Pinarayi ഭയന്ന് വിറച്ച് എം വി ഗോവിന്ദൻ.

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 194

  • @anasfalilygivefalily3678
    @anasfalilygivefalily3678 10 дней назад +18

    എൻറെ പൊന്നാര സുഹൃത്തേ സിപിഎമ്മിൻ വോട്ടുചെയ്തു എന്ന് വിചാരിച്ച് അവരുടെ എല്ലാ പ്രവർത്തനങ്ങളും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന വരാണ് കാന്തപുരം വിഭാഗം എന്ന് വിചാരിക്കണ്ട
    തെറ്റ് കണ്ടാൽ ഏതൊരു നേതാവിൻറെ മുഖത്തുനോക്കി സംസാരിക്കുന്ന വിഭാഗമാണ് കാന്തപുരം വിഭാഗം

  • @georgevarghese8903
    @georgevarghese8903 26 дней назад +65

    Pv അൻവർ പറഞ്ഞത് നൂറു ശതമാനം സത്യം എന്താണെന്നു വച്ചാൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ഒറ്റകെട്ടായി നിൽക്കുന്നു എന്നുള്ള അൻവർ പറഞ്ഞ ഈ കാര്യം സത്യമാണ്

    • @anuroopabraham227
      @anuroopabraham227 26 дней назад

      കാന്തപുരത്തിൻ്റെ ഇസ്ലാമിക നാമ്രാജ്യമായ Knowledge city പണിയുന്നതിന് കാശ് എവിടെ നിന്ന് ഉത്തരം :- സ്വർണ്ണ കടത്ത് തന്നെ

    • @radhakrishanan-fp7gm
      @radhakrishanan-fp7gm 25 дней назад +1

      ❤ Radha Krishnan

    • @Parameswaran-m2p
      @Parameswaran-m2p 23 дня назад

      )0❤❤❤a❤😊

  • @prasennapeethambaran7015
    @prasennapeethambaran7015 26 дней назад +36

    രാഷ്ട്രീയക്കാർ വർഗീയ പ്രീണനം നിർത്തി ജനക്ഷേമകാര്യങ്ങളിൽ ശ്രദ്ധിക്കണം. എല്ലാവരെയും ഒരുപോലെ കാണാൻ സാധിക്കണം.

  • @SaidSaid-tm7yk
    @SaidSaid-tm7yk 11 дней назад +14

    താങ്കളുടെകണ്ടുപിടുത്തം അപാരം തന്നെ കാന്തപുരം ആരുടെയും പിന്നീലല്ല എല്ലാ വരുടെയും മുന്നിലാണ്

  • @alsalamavision5422
    @alsalamavision5422 25 дней назад +16

    കാന്തപുരം രിസാല വായിക്കാതെ പുറത്തിറക്കില്ല, ഹൗ വല്ലാത്ത കണ്ടു പിടുത്തം

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 26 дней назад +7

    എന്ത് ഇടത് പക്ഷം സ്വന്തക്കാർക്കും തങ്ങളുടെ കുടുംബത്തിനും സുഖിച്ച് ജീവിക്കണംഅതിനുളള വേഷം കെട്ടിയവർ

  • @kiranaj3015
    @kiranaj3015 26 дней назад +13

    ഇനി ഒരു ഭരണം കിട്ടുമോ സഖാവോ ? തകർന്നില്ലേ എല്ലാം പാർട്ടിക്കു വേണ്ടി കഷ്ടപ്പെടുന്ന എത്രയോ പാവപ്പെട്ട സാഖാ ക്കളുടെ മനോവീര്യയത്തെ തല്ലിക്കെടുത്തിയില്ലേ?

  • @lajeeshjamban
    @lajeeshjamban 26 дней назад +6

    ഹ ഹ ഹ👍🏽

  • @PulipparaMohammed12
    @PulipparaMohammed12 22 дня назад +5

    KT Jaleel PV ' അൻവറിന് പിന്തുണ
    പ്രഖ്യാപിക്കാത്തത്
    അൻവറിന് ഗുണകരമായി

  • @marvanking4351
    @marvanking4351 14 дней назад +3

    സിപിഎം എന്ന പാൽ പായസത്തിൽ RSS എന്ന മണ്ണെണ്ണ പടർന്നു കഴിഞ്ഞു. ഇനി പിണറായിയെ മാറ്റി ഒരു ശുദ്ധികലശം സാധ്യമാവുമോ എന്നാണ് സിപിഎം ചിന്തിക്കേണ്ടത്.

  • @balakrishnanv3934
    @balakrishnanv3934 26 дней назад +16

    അനുഭവിച്ചൊ ഇടതൻന്മാരെ😂

  • @balachandrakv6661
    @balachandrakv6661 26 дней назад +11

    🌹 P V അൻവറിന്റെ റൂട്ട് seri ആണു ഇപ്പോൾ 😅😅😅

  • @azeezudyawar5985
    @azeezudyawar5985 5 дней назад

    100%🎉correct alle? 200% correct 👌👍

  • @regikurian4704
    @regikurian4704 26 дней назад +1

    Well said

  • @RamachandranU-nw1mx
    @RamachandranU-nw1mx 26 дней назад +14

    മലപ്പുറവും കാസഗോഡും മുസ്ലീം ഭൂരിപച്ച ജില്ല രൂപീകരിച്ച ഇടതേന്മാർ സമാധാനം പറയണം

    • @assainar1235
      @assainar1235 26 дней назад

      Ninde..ammayodu..ppara...nayye

    • @JabbarRahman-f5p
      @JabbarRahman-f5p 5 дней назад

      Idakku beef kazhichal mathi chanagam matram thinnathe appol kuttigal undavum kettoda sangi

  • @musthafaparakkal244
    @musthafaparakkal244 16 дней назад +1

    ഇവിടെ ഇരട്ട നീതി

  • @sulaimankalathingal3258
    @sulaimankalathingal3258 10 дней назад

    അത് സത്യം

  • @rajus1969
    @rajus1969 26 дней назад +16

    ഇവനെക്ക കേരളത്തിലെ തനി വർഗ്ഗിയ വാതി തന്നെ അല്ലേ

  • @babuthomas7690
    @babuthomas7690 26 дней назад +28

    എങ്കിൽ ചേകന്നൂർ തിരോധാനം, കാരണഭൂതൻ ഒന്ന് കൂടി അന്വേഷിക്കും

    • @ZaharaSiraj-s7y
      @ZaharaSiraj-s7y 21 день назад

      വായു വിൽ തപിക്കോ.. കിട്ടു മോ നോക്ക്

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 13 дней назад +6

    Kt ജലീൽ നെ ഇനി അൻവർ കൂടെ കൂട്ടിയാൽ ഉള്ള ആളുകൾ പോലും ഉണ്ടാവില്ല .. ഉറപ്പ്.

  • @shihab1620
    @shihab1620 14 часов назад

    കാന്തപുരം വിഭാഗം വോട്ടുകൾ ഇനി പി വി അൻവർ എംഎൽഎയുടെ ഡിഎംകെ എന്ന പാർട്ടിക്ക് ആയിരിക്കും ലഭിക്കുക

  • @hamzapt6821
    @hamzapt6821 10 дней назад

    😊😊

  • @divyanathankottayam8547
    @divyanathankottayam8547 26 дней назад +4

    👍👌👌🙏🙏🙏🤣

  • @abbaskoya2191
    @abbaskoya2191 12 дней назад

    എല്ലാർക്കും ആ നാലക്ഷരം സ്വന്തമാക്കാൻ കെണിഞ്ഞു ശ്രമിക്കുന്നു.

  • @AbduSalamvp
    @AbduSalamvp 12 дней назад +1

    വല്യ അറിവ്

  • @govindram6557-gw1ry
    @govindram6557-gw1ry 26 дней назад +30

    കാന്തപുരത്തിൻ്റെ പൃഷ്ടം താങ്ങി നടന്ന പിണങ്ങാണ്ടിക്ക് ഇത്
    അത്യാവശ്യം.😂😂😂

    • @devassypl6913
      @devassypl6913 26 дней назад

      😄😄😄

    • @sreedharankk3538
      @sreedharankk3538 10 дней назад

      ഒന്ന് പോടാ ചെലക്കാണ്ട്

  • @sree3270
    @sree3270 26 дней назад +20

    പൂരത്തിൻ്റെ പേരിൽ എന്ത് മുറവിളി കൂട്ടിയാലും തൃശൂർ ഇനി ബിജെപിയുടെ മാത്രം. കൂടെ അയൽ ജില്ലകളും.

    • @mohammadkuttynanath889
      @mohammadkuttynanath889 19 дней назад

      അയൽ സംസ്ഥാനങ്ങളുമുണ്ടായിക്കോട്ടെ ! അയൽ രാഷ്ട്റങ്ങൾ വേണമെങ്കിൽ അതുമെടുത്തോളൂ. ഏതായാലും അപ്പം ചുടുകയല്ലെ, വായ് കൊണ്ടാണെങ്കിലും, അപ്പൊ കുറച്ചതദികം ഉണ്ടായിക്കോട്ടെ.

  • @rejeeshrejeesh9882
    @rejeeshrejeesh9882 24 дня назад

    ഇത്തരക്കാരെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്

  • @vasukalarikkal1683
    @vasukalarikkal1683 26 дней назад +2

    ന്യൂസ്‌ വായിക്കുമ്പോൾ വിമർശിക്കപ്പെടുന്നവരുടെ കാണാൻ ഇഷ്ടപ്പെടാത്ത വരുടെ കണ്ടുമടുത്ത മുഖങ്ങൾ വേണ്ടായിരുന്നു ന്യൂസ്‌ ആയതിനാൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല

  • @kunheedukalathingal9740
    @kunheedukalathingal9740 7 дней назад

    അങ്ങനെ എങ്കിൽ AD ക്കാരുടെ എജു സിറ്റിയുടെ കാര്യം സ്വാഹ.

  • @muhammedmusthafa6405
    @muhammedmusthafa6405 26 дней назад +1

    😮😮😮

  • @mahamoodmadathil3681
    @mahamoodmadathil3681 3 дня назад

    നിന്റെ മനസ് ആദ്യമായ് നന്നാകാൻ നോക്കൂ എന്നതിന്നു ശേഷം കാന്തപുരം വിഷയം പഠിക്കൂ

  • @ahammedkabeer4643
    @ahammedkabeer4643 26 дней назад

    👌👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @KarakkadanKunjalan
    @KarakkadanKunjalan 20 дней назад

    🌹🌹🌹❤️നിസ്വർത്ഥ മായി വിലയിരുത്തിയാൽ ജനകീയ താല്പര്യം നിസ്വർത്ഥ മായി പുലരാൻ social activist inperson ഒറ്റയാൾ പോരാളിയാന്ന് PV/അൻവർ ന്റെ പാഠം ഭൂധാ ന പ്രസ്ഥാനത്തിൻറെ പ്രചോദനം നിസ്വർത്ഥ മായി ഉൾക്കൊണ്ട പ്രതികരണം മാത്രമാണ് PV /മനസാക്ഷിയുടവേണ്ട 6:29 140MLA മാരിൽആർക്കും അൻവറിന്റെരെ ജനകീയ പ്രതികരണം GPS/A/I/സാങ്കേതിക അറിവ് രാജ്യത്ത് സുതാര്യ മാണ് എന്ന സത്യം എല്ലാ രാഷ്ട്രീയ ക്കാരും മനസ്സിലാക്കിയാൽ അത്രയും നല്ലത് ജയ് ഹിന്ദ് ഈ രാജ്യം മഹാത്മാ ഗാന്ധി ജി യെ സ്മരിക്കുന്ന നാടാണ് /🌹🌹🌹❤️13/10/2024

  • @kunjachant.k.1519
    @kunjachant.k.1519 26 дней назад +15

    അങ്ങനെ അരിവാൾ സുന്നിയും മുഖ്യമന്ത്രിയോട് പിണങ്ങി പിരിഞ്ഞു എല്ലാവിധത്തിലും അടിത്തറ ഇളകി കഴിഞ്ഞു

    • @sree3270
      @sree3270 26 дней назад +1

      കോൺഗ്രസ് പ്രീണനതിന് കിടപിടിക്കാൻ കഴിയാത്ത പ്രീണന ആണ് ഇടതിൻ്റെ എന്ന് പച്ച വെളി കൾ ത്തിരിച്ചറിഞ്ഞ്.😂😂

  • @ashrafmp7339
    @ashrafmp7339 26 дней назад +3

    കാന്തപുരത്തെ പറ്റിയും രിസാലയെ പറ്റിയും ഒരു ചുക്കും അറിയാത്തവരുടെ പ്രതികരണങ്ങൾ... കാന്തപുരത്തിന്റെ നിലപാടിനെ കാലം ശരിവെക്കും... കാത്തിരിക്കാൻ പഠിക്കൂ

  • @hamzaarafa5139
    @hamzaarafa5139 17 дней назад

    താങ്കൾ ഇത്രകാലം എവിടെയായിരുന്നു അൻവർ രംഗത്തിറങ്ങി കുറെ ആയല്ലോ എന്തായാലും അൻവറിന്റെ ബാക്കിൽ ആരാണെന്ന് കണ്ടുപിടിച്ച താങ്കൾക്ക് വളരെ നന്ദി നാണമില്ലേ മിസ്റ്റർ

  • @rajanpk6466
    @rajanpk6466 26 дней назад +1

    ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഇവരിൽ ആര് നല്ലത് ചെയ്തു അതിനെ അനുകൂലിക്കുക തെറ്റ് ചെയ്താൽ അത് ചൂണ്ടിക്കാണിക്കുക ആരെയും ചാരേണ്ട കാര്യം ഇല്ല ഇപ്പോൾ കേരളം മൊത്തം മനാഫ്നൊപ്പം അതാണ് കേരളം എന്ന് വിചാരിച്ചു അർജുനനെ തള്ളി പറയൂല ആ കുടുംബത്തിന്റെ വേദന കേരളത്തിന്റെ വേദനയും

  • @shajip.p9474
    @shajip.p9474 26 дней назад +7

    പിണറായിയുടെ ശുക്രൻ ഉദിച്ചു 😂😂😂ഇനി കേരളത്തിലെ ഹിന്ദുവും, ക്രിസ്ത്യാനിയും വോട്ട് കുത്തുമ്പോൾ ഒന്ന് വെറക്കും 🤭🤭🤭ജിഹാദികൾ വേണോ, പിണറായി വേണോ എന്നുള്ള ചിന്ത 💪

  • @abdulrazackkp9154
    @abdulrazackkp9154 14 дней назад

    അനീതി കണ്ടാൽ പ്രതികരിക്കും അത് ആരെയും സപ്പോർട് അല്ലാ സഹോദരാ

  • @tomsberk2944
    @tomsberk2944 25 дней назад

    പഴയ സ്വർണ്ണക്കള്ളക്കടത്തു കേസിന്റെ കറ ഇപ്പോഴും പേറുന്ന ജലീൽ കൂടെ ഇല്ലാത്തത് തന്നെയാണ് അൻവറിനും കൂട്ടർക്കും നന്ന്!

  • @manjaroden
    @manjaroden 21 день назад

    വല്ലാത്ത കണ്ടുപിടത്തം

  • @moanykk3296
    @moanykk3296 25 дней назад +1

    പിണറായി വിജയൻ കാന്തപുരത്തേപോലെ താടി വെച്ചാൽ ഇരട്ടകളാണെന്ന് തോന്നും...!!!

  • @rajanpambadi4562
    @rajanpambadi4562 25 дней назад

    പ്രീണനം അത് നേരെ പോകുന്നവരുടെ വഴിയില്ല ..

  • @shajumv1618
    @shajumv1618 26 дней назад +1

    സമ്മർദ്ധതന്ത്രം അങ്ങനെ മുസ്റ്റിം ആധിപത്യം ആക്കാൻ പരിശ്രമിക്കുന്നു

  • @khaderkuttyek2702
    @khaderkuttyek2702 5 дней назад

    ഇടതുപക്ഷത്തെ എതിർക്കാനാണ് ഉസ്താദിൻ്റെ നീക്കം എങ്കിൽ
    ഉസ്താദിന് ഉസ്താദിൻ്റ വഴി നോക്കാം

  • @rajanpk6466
    @rajanpk6466 26 дней назад +1

    കേരളത്തിൽ മുസ്ലിമും ക്രിസ്ത്യനും ഹിന്ദുവും ഒന്നിക്കണം അപ്പോൾ ഈ രാഷ്ട്രീയക്കാർ കുത്തുപാള എടുത്തത് തന്നെ

    • @mohammadkuttynanath889
      @mohammadkuttynanath889 19 дней назад

      അപ്പൊ ഈ മതങ്ങളിലെ തീവ്റ വാദികൾക്ക് ആര് തീറ്റ കൊടുക്കും?

  • @manafmk3194
    @manafmk3194 12 дней назад

    അൻവർ ജലീലിനെ അടുപ്പിക്കരുത് സർവ്വ സപ്പോർട്ടും നഷ്ട്ടപ്പെട്ട ആളാണ്.

  • @sulaimankalathingal3258
    @sulaimankalathingal3258 10 дней назад

    അൻവർ സാഹിബ്
    ഒര് പുലിക്കുട്ടിയാണ്
    അത് സമ്മതിച്ച്

  • @syeedmuhammed2938
    @syeedmuhammed2938 19 дней назад

    ഗോവിന്ദൻബാർബർ പുറത്ത്പുറത്ത് ഇറങ്ങിയാൾതല്ല്തല്ല ഉറപ്പ്

  • @kunjimonp1695
    @kunjimonp1695 17 дней назад

    നിരീശ്വരവാദിയായ . ടി കെ ഹംസയെ വെച്ച് കുറെ കളിച്ചു നോക്കിയതാ പിണറായി സിപിഎമ്മും ഒന്നു മനസ്സിലാക്കണം ഇത് മലപ്പുറം വേറെ ലെവലാ

  • @ismailvayalil5339
    @ismailvayalil5339 17 дней назад

    രാഷ്ട്രീയക്കാർ രാഷ്ട്രീയം ജനങ്ങളെ ഭിന്നിപ്പിക്കരുത്

  • @vishwanath22
    @vishwanath22 26 дней назад +5

    കള്ളക്കടത്തിന്റെ കേന്ദ്രമാണ് മലപ്പുറം ജില്ലയെന്നു ആർക്കാണ് സംശയം.

    • @majeedillikkal6111
      @majeedillikkal6111 15 дней назад

      താങ്കൾക്ക്

    • @abbaskoya2191
      @abbaskoya2191 12 дней назад

      നിനക്കല്ലേ ഈസംശയം

    • @sulaimankalathingal3258
      @sulaimankalathingal3258 10 дней назад +1

      അന്നം കഴിക്കുന്നവർക്ക്
      ഉണ്ടാവില്ല

  • @shajikumar5717
    @shajikumar5717 26 дней назад +9

    മെഡിസിറ്റി യുടെ അനതികൃത നിർമ്മാണം നിറുത്തി വയ്ക്കുക

  • @fahimafathima3341
    @fahimafathima3341 21 день назад

    ഭയങ്കര കണ്ടു പിടുത്തം

  • @LatheefIbraahim
    @LatheefIbraahim 12 дней назад

    ഇയാളുടെ സൗണ്ട് ഇതല്ലല്ലോ. ശൈലിയും

  • @siddique91
    @siddique91 16 дней назад

    കാന്തപുരം ആരുടെയും ആലയിൽ അല്ല തുറന്ന രാഷ്ട്രീയ മാണ് പറയാറ് നിങ്ങൾ ഓരോ സാഹചര്യം അനുസരിച് പറയുന്ന രാഷ്ട്രീയ മാണ് കാന്തപുരം എത് രാഷ്ട്രീയ കാരെയും വിമർശിക്കും അതാണ് കാന്തപുരം ഒരു രാഷ്ട്രീയ കുരുടെ യും മുമ്പിൽ കുബസാരം ഇല്ല എല്ല വരും മർകസിൽ വന്ന് കുബസാരം നടത്തുന്നു

  • @MuhammedkuttyK-d6h
    @MuhammedkuttyK-d6h 6 дней назад

    കാന്തപുരം എന്ന നാലക്ഷരം ഉണ്ടായാലെ വാർത്ത എല്ലാവരും ശ്രദ്ധിക്കുകയൊള്ളൂ അല്ലാതെ അൻവറും കാന്തപുരവും തമ്മിൽ എന്ത് ബന്ധo

  • @AbdusalamSalam-e2z
    @AbdusalamSalam-e2z 17 дней назад

    താങ്കളുടെ കണ്ടു പിടുത്തം അഭാരം
    'നിങ്ങൾ ചാനലിൽ സംസാരിക്കേണ്ട ആളല്ല
    എവിടെയെങ്കിലും അടയിരുക്കാൻ നോക്ക്
    നിങ്ങളെ പോലോത്ത 4 കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ

  • @ummertk284
    @ummertk284 17 дней назад

    അപ്പം ഗോവിന്ദൻ

  • @ismailvayalil5339
    @ismailvayalil5339 17 дней назад

    RSS ന് എതിരാണ് പറയുന്ന പിണറായി അവർക്ക് പലതും ഒപ്പിച്ച് കൊടുക്കുന്നു

  • @vijayanalakkad1332
    @vijayanalakkad1332 24 дня назад

    അവിടെ പാർട്ടിയില്ല.തീവ്രവാദമതം മാത്രം

  • @NOUSHADKHAMZA
    @NOUSHADKHAMZA 19 дней назад +1

    നിങ്ങൾ പയ്യെ ലീഗിലേക്കു വരലന്നു ന്നല്ലത്. ഗുരുവായൂർ മണ്ഡലം മുസ്ലിം ലീഗ്

  • @SalamKooriparambil
    @SalamKooriparambil 21 день назад

    വാർത്ത ഇല്ലാതെ ആള് കറങ്ങുക ആയിരുന്നു ഒന്ന് നിറുത്തി പോഡോ

  • @ibrahimTv-y7h
    @ibrahimTv-y7h 17 дней назад

    ത നിക്ക ഈ അറിവു എവിടെ നിന്നേ . ആദ്യം അൻവറിന്റെ പിന്നിൽ ഗോവിന്ദൻ മാസ്റ്റ് . പിന്നെ പിണറായി . ഇപ്പോൾ കാന്തപുരം . തനിക്ക് ഒന്നും ഉൾ പ്പില്ലേ

  • @ashrafalhasani4998
    @ashrafalhasani4998 25 дней назад

    രിസാല മാസിക അല്ല വാരിക ആണ്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 21 день назад

    സുന്നികൾക്ക് പല പത്രമാസികകളും ഉണ്ട്. അതിന്റെ എല്ലാം വാർത്തകളും മുഖപ്രസംഗങ്ങളും കാന്തപുരം വായിച്ച ശേഷമാണ് പ്രസിദ്ധീകരിക്കുന്നത് എന്നത് താങ്കളുടെ മഹാ കണ്ടുപിടുത്തമാണ്. അത് കാന്തപുരം ഉസ്താദിനെ അറിയാത്തതുകൊണ്ടാണ്. കേരളത്തിൽ കാന്തപുരം ഉസ്താദിന്റെ അത്ര തിരക്കുള്ള ഒരു മനുഷ്യനെ കണ്ടെത്താൻ കഴിയില്ല....

  • @MuhammadBichapu
    @MuhammadBichapu 17 дней назад

    കാന്തപുരത്തിൻറെ
    നിലപാട് പറയാൻ
    നീ ആരാണ് ?????

  • @SubaidaSubaidakakki
    @SubaidaSubaidakakki 12 дней назад

    ❤❤❤❤lalsalam dmk anvar

  • @salemsalem45
    @salemsalem45 23 дня назад

    കളവ് പറയെല്ല

  • @joypullokaran5835
    @joypullokaran5835 26 дней назад

    Now all CPM leaders and party members can go to Iran to support Khamenei.

  • @ismailvayalil5339
    @ismailvayalil5339 17 дней назад

    എന്ത് ഇടത് പക്ഷം

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 26 дней назад +1

    രിസാല മുൻപ് തന്നെ ഇത്തരം ലേഖനങ്ങൾ കൊടുത്തിട്ടുണ്ട്... കാന്തപുരം ഒന്നും പറഞ്ഞിട്ടില്ല...

  • @ShoukathaliPp123
    @ShoukathaliPp123 18 дней назад

    സൂപ്പർ, pottan

  • @SIYAVULHAQUEMANGALAN-sl9ww
    @SIYAVULHAQUEMANGALAN-sl9ww 16 дней назад

    😂😂😂😂

  • @RIYA-re2zx
    @RIYA-re2zx 17 дней назад

    Crime masikayude mattoru pathippu😊

  • @subashkj6810
    @subashkj6810 26 дней назад

    Anwar 🔥🔥🔥 da

  • @mohammadasharafm3750
    @mohammadasharafm3750 26 дней назад +1

    പൊട്ടത്തരം പറയല്ലെ ചങ്ങാതികാന്തപുരത്തിനെന്ത് അൻവർ CPM ൻ്റെ ചെയ്തികളേയാണ് രിസാലയിൽ വന്നത്

  • @JazhaffarTp
    @JazhaffarTp 25 дней назад

    Shylaja Teacherk Avasaram kodukoo

  • @alexchacko5802
    @alexchacko5802 25 дней назад

    Ldf people who don't support Pinarayi and Marumon and UDF people who don't like the weak leadership of Sadheeshan will join Anwar's new party. Lot of ordinary people do not like the dictatorship of the traditional political leaders.

  • @ababeelmedia1893
    @ababeelmedia1893 9 дней назад

    എൻറെ ചാനൽ മുതലാളി ആവശ്യമില്ലാതെ കാന്തപുരത്തെ ഇതിലേക്ക് നീ എന്തിനാണ് വലിച്ചിഴക്കുന്നത്. കാന്തപുരത്തിന് വേറെ പണികൾ എന്തെല്ലാം ഉണ്ട്.

  • @muhammedpengat7301
    @muhammedpengat7301 10 дней назад

    സുഹൃത്തേ താങ്കൾക് കാന്തപുരത്തെ അറിയില്ല ആദ്യം നിങ്ങൾ കാന്തപുരത്തെ കുറിച് പഠിക്കുക കാന്തപുരം എടുക്കുന്ന നിലപാടുകൾ ഒരു സമൂഹത്തിന് മാത്രം ഉപകരിക്കുന്നതല്ല അത് എല്ലാവർക്കും എല്ലാ നൂന പക്ഷങ്ങൾക്കും ദളിതർക്കും ഉപകരിക്കുന്നതാണ് അദ്ദേഹത്തിന് പിണറായി എങ്ങനെയാണോ അതുപോലത്തന്നെയാണ് മറ്റു എല്ലാ രാഷ്ട്രീയ നേതാക്കന്മാരും

  • @salimmundackal2080
    @salimmundackal2080 18 дней назад

    Cpm bangalavum 😂😂😂

  • @mohandas4755
    @mohandas4755 26 дней назад +1

    Vijayante. Themmaditharangal Kandu Kondu Ethrakalam Janangalkku Maunamayittu Erickkan Kazhiyum ?. Anwar inu Full Support Kodukkanam. Eee Themmadi Bharanam Avasanickkanam. 😊

  • @pillairc9428
    @pillairc9428 25 дней назад +2

    ഇവന്മാർക് കിട്ടാനുള്ളത് ചോദിച്ചു വേടിച്ചു, അവസാനം മര അണ്ണന്റെ സ്വഭാവം കാണിച്ചു.

  • @UmmermcUmmermc
    @UmmermcUmmermc 12 дней назад

    ആരാ

  • @sureshanchery9512
    @sureshanchery9512 25 дней назад

    Jaleel.kayyalapuraththanga...

  • @RenadeavMavungal
    @RenadeavMavungal 26 дней назад

    P V =piarayi Vijayan =Anwar Janwar

  • @radhakrishnanmk9791
    @radhakrishnanmk9791 26 дней назад +3

    പ്രത്യശാസ്ത്രപരമായ നിരസനം
    !

  • @VijayKumar-lo7jx
    @VijayKumar-lo7jx 26 дней назад +2

    Alvudenum.arakallanmarum

  • @jayakrishna1038
    @jayakrishna1038 26 дней назад

    Eathu thala vannittu entha pinuvine thaze irakkan nokke illengile keralam mudingu nashichu pokum eppol thanne mudingu

  • @chandrankv3877
    @chandrankv3877 26 дней назад

    വിഡ്ഢിത്തം പറയാതെ. ഓരോ ആളുടെ ആവശ്യം നടക്കില്ല എന്ന് കാണുമ്പോൾ മറ്റുള്ളവരെ തെറി പറയുക 🤣

  • @JazhaffarTp
    @JazhaffarTp 25 дней назад

    Praya Mayille Mathiyaku

  • @moosakarthakandi9991
    @moosakarthakandi9991 25 дней назад

    Ayal.ennuvaraorurasteeyathililla...thanikkittiyauooth.leegintad

  • @mohammedharisch6026
    @mohammedharisch6026 26 дней назад +1

    നിങ്ങൾ വാർത്ത നിർമ്മാണം നടത്തരുത് ഉള്ളതു പറഞ്ഞാൽ മതി
    കാന്തപുരം പതിറ്റാണ്ടുകളായി സിപിഎമ്മിന് ഒപ്പമല്ല എന്നല്ല കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിക്കും ഒപ്പമല്ല
    ഉപകാരം ചെയ്തവർക്ക് തിരിച്ചും പ്രത്യുപകാരം നൽകും അവിടെ വല്ലതും ഇടതും നോക്കാറില്ല

    • @devassypl6913
      @devassypl6913 26 дней назад

      വിശ്വാസികളുടെ കയ്യിൽ തുപ്പി കൊടുക്കുന്നു അവർ അത് മുഖത്തു പുരട്ടുന്നു തിരിച്ചു കാന്തപുരത്തിന്റെ കയ്യിൽ പണം കൊടുക്കുന്നു ഇത്രയും അധഃപതിച്ച ഒരു സമൂഹം പിന്നെ ഒരു വീഡിയോ കണ്ടു ഒരു മത പുരോഹിതനു ഈന്തപ്പഴം കൊടുക്കുന്നു അയാൾ അതു വായിലിട്ട് ചപ്പിയിട്ട് തിരിച്ചു കൊടുക്കുന്നു എന്തൊരു വിശ്വാസം 😄

  • @abdulsatharnazirudeen7440
    @abdulsatharnazirudeen7440 24 дня назад

    Arivaalsunnythirinjooo

  • @JazhaffarTp
    @JazhaffarTp 25 дней назад

    CPM Sadharanakarante party Ellam Nedy, BJP Kadanh Acramichu CPM ne Ellathaki

  • @habeebrahman7343
    @habeebrahman7343 26 дней назад

    😂😂😂😂😂😂😂😂😂😂😂

  • @sureshanchery9512
    @sureshanchery9512 25 дней назад

    Bimnoy.viswam.pinarayiyuds.adima...

  • @pathralilpathralil
    @pathralilpathralil 21 день назад

    Ninak...satheesaanakam