സൂര്യപ്രകാശം കിട്ടുന്നിടത്ത് വയ്ക്കുകയാണെങ്കിൽ നല്ലതാണ് ഇല്ലെങ്കിൽ നല്ല വെളിച്ചമുള്ളയിടത്തായാലും മതി. എല്ലാ വിത്തുകളും ഒരു ഗ്ലാസ്സിൽ ഇട്ടുവച്ചാൽ മതി. കേടാവുന്ന വിത്തുകൾ അതാത് സമയത്ത് മാറ്റുകയും വേണം.
ഞാൻ മൂന്ന് താമര വിത്ത് കൊണ്ടുവന്നിട്ട് നിങ്ങൾ പറയുന്ന പോലെ ഉരച്ച് നോക്കിയിട്ട് ശരിയാകുന്നില്ല ഞാൻ അതിനെ പല്ലുകൊണ്ട് കടിച്ച് പൊട്ടിച്ചിട്ട് അതിൽ ഒരെണ്ണം പൊങ്ങിക്കിടന്ന അതിനെ മാറ്റി ബാക്കി രണ്ടെണ്ണം ഇപ്പോൾ മുളച്ചു വന്നിട്ടുണ്ട്
തീർച്ചയായും ഉപകാരം ആയി. വളരെ വ്യക്തമായി പറഞ്ഞു തന്നു.😊സന്തോഷം
😊🙏
Good🎉
🙏😊
Manasilakunna reethil paranjuthannathine❤❤
😊🙏
Good. 👍🏼👌🏼
😊🙏
Super
😊🙏
👍👍👍
😊🙏
❤
😊🙏
Nice presentation... 😊താമരവിത്ത് നടുമ്പോൾ പൂവിടാൻ എത്ര കാലതാമസം വരും?
Thank you
വിത്ത് മുളപ്പിച്ച് നടുമ്പോൾ രണ്ടു മുതൽ നാലു മാസം വരെ താമസം വരാറുണ്ട്.
ഗ്ലാസ്സിൽ വിത്തിട്ട് വെക്കുമ്പോൾ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വെക്കണോ
ഓരോ വിത്തും വേറെ ഗ്ലാസ്സിൽ ഇട്ട് വെക്കണോ
സൂര്യപ്രകാശം കിട്ടുന്നിടത്ത് വയ്ക്കുകയാണെങ്കിൽ നല്ലതാണ്
ഇല്ലെങ്കിൽ നല്ല വെളിച്ചമുള്ളയിടത്തായാലും മതി. എല്ലാ വിത്തുകളും ഒരു ഗ്ലാസ്സിൽ ഇട്ടുവച്ചാൽ മതി. കേടാവുന്ന വിത്തുകൾ അതാത് സമയത്ത് മാറ്റുകയും വേണം.
പൂവ് വിരിയുമ്പോഴും വെള്ളം മാറ്റി കൊടുക്കണോ
വെള്ളം അഴുക്കായാൽ മാറ്റി കൊടുക്കുക
സ്വാഭാവിക കുളത്തിൽ ഇത് എങ്ങനെയാണ് നട്ടുവളർത്തുക ?
ചട്ടിയിൽതൈ നട്ടുപിടിപ്പിച്ചതിനുശേഷം കുളത്തിലേക്ക് മാറ്റി നടുക
ചേച്ചി പൊന്തി കിടക്കുന്ന വിത്ത് മുളക്കോ
Plz WhatsApp
സെയിൽ ഉണ്ടോ?
Plz WhatsApp 9074743976
ഞാൻ മൂന്ന് താമര വിത്ത് കൊണ്ടുവന്നിട്ട് നിങ്ങൾ പറയുന്ന പോലെ ഉരച്ച് നോക്കിയിട്ട് ശരിയാകുന്നില്ല ഞാൻ അതിനെ പല്ലുകൊണ്ട് കടിച്ച് പൊട്ടിച്ചിട്ട് അതിൽ ഒരെണ്ണം പൊങ്ങിക്കിടന്ന അതിനെ മാറ്റി ബാക്കി രണ്ടെണ്ണം ഇപ്പോൾ മുളച്ചു വന്നിട്ടുണ്ട്
👍