@@sajitharaveendran8822 aano...very good..enik valia agrahamanu cake undakan padikanm ennath..but ithuvare athinte oru space open up aavunilla...enik crafts, painting,bottleart àanu ipo ..cake onu try cheyanm...
ഹായ് ചേച്ചി, ഈ ചട്നി എനിക്കിഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കണം. എന്തായാലും ചേച്ചി കഴിക്കാൻ എടുക്കുമ്പോൾ എനിക്കും കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ട്. താങ്ക്യൂ ചേച്ചി🙏🏻😂👌🏻😋💝💞
Superb.... Sister♥️😘... It's a Great Effort you are taking... I Appreciate your Consisted Effort... Hats off... to dear Reshmi Sister💕💕💕💯💯✅️✅️May God Bless your Family.... 🤝😌
ഹായ് ചേച്ചി, ചേച്ചി ഇത് സജിത്തേട്ടന്റെ വീട്ടിൽ നിന്ന് രാവിലെ ഉണ്ടാക്കിയതാണോ. ഇന്നലെ രാത്രി എന്റെ വീടിന്റെ മുന്നിൽ കൂടിയാ ചേച്ചി കാറിൽ പോയത്. പക്ഷെ ഞാൻ കണ്ടില്ല. മാമന്റെ മോൻ പറഞ്ഞു ഇപ്പൊ സജിത്തേട്ടനും, ചേച്ചിയും ഇതിലേ പോയി എന്ന്. ദോശയും ചട്ണി യും എന്തായാലും ഉണ്ടാക്കി നോക്കും.
I made this chutney today .SUPERB. Thanks a lot dear for sharing this yummmmy recipe. You are such a humble and simple person. Stay blessed always 🙏
Thank you so much dear 🥰
Nalla dosa chutney
മാവ് കലക്കി മിക്സിയിൽ അടിച്ചു ചുടുന്ന വിധം അറിയില്ലായിരുന്നു ഇപ്പോഴാണ് എനിക്ക് മനസ്സിലായത് ഈ റെസിപ്പി തന്നതിന് ഒരുപാട് നന്ദി
Gothamb dosaku standard kuravonnum alla. Very nice recipe. Tomato ulli chatney also super. Thank you Reshmi
ഗോതമ്പ് ദോശയും തക്കാളി ഇട്ട ചട്നിയും നന്നായി ട്ടുണ്ട് 👌
ചേച്ചിയുടെ കേക്കിന്റെ റെസിപ്പി നോക്കി കേക്ക് ഉണ്ടാക്കാൻ പഠിച്ച ഞാൻ ഇപ്പോൾ കേക്ക് സെയിൽ ചെയ്യുന്നു
Wow..good .. congratulations 👏
Congrats👏👏👏
🥰🥰🥰 proud of you dear
Nhaanum athe
@@sajitharaveendran8822 aano...very good..enik valia agrahamanu cake undakan padikanm ennath..but ithuvare athinte oru space open up aavunilla...enik crafts, painting,bottleart àanu ipo ..cake onu try cheyanm...
Adipoli recipe. Poli ayittunde. Urappayum try cheyyam inn thanne ketto. Love you so much chechi 😘😘😘💞💞💞💞💞
Super Dosa
Super Super Chadney
Thankyou dear ❤️
Gothambu dosa undaakarund but chatni undaakarilla.. adipoli 👍👍👍 will try this combination
🥰🥰🥰
Thankyou chechi njan undakki super aayirunnu❤
Hai cheche super... Najan gothambu dosa undakkum chadny ethu pole undakiyittilla try chethu nokkam
Nannayittunde iniyum ithu polulla recipes idane chechi very helpfull ful
വെറൈറ്റി റെസിപി👌👍👍👥
ഗോതമ്പ് ദോശയൊക്കെ ഇത്രയ്ക്ക് Thin ആയിട്ടും ഉണ്ടാക്കാം ല്ലേ..🤔🤔🥰
ഉറപ്പായും Try ചെയ്യും👍
🥰🥰🥰
ഹായ് ചേച്ചി, ഈ ചട്നി എനിക്കിഷ്ടപ്പെട്ടു ഉണ്ടാക്കി നോക്കണം. എന്തായാലും ചേച്ചി കഴിക്കാൻ എടുക്കുമ്പോൾ എനിക്കും കൂടി കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കാറുണ്ട്. താങ്ക്യൂ ചേച്ചി🙏🏻😂👌🏻😋💝💞
Thank you chechii... I like it very much...
Super wheat dosa and tomato chutney recipe, dear chechi!👌😍🥰♥️💖. Chechi... Njan idakku wheat dosa undaakkarund, pakshe tomato chutney undaakkiyittilla... Njan theerchayaayum undaakkum, chechi!😍🥰😊💖💖
Super easy recipe reshmichechi thank you so much
Crispy sound kettallo. Njan undaakki nokkatte. Dosa undaakkum. But chutney undaakkam. Thank you mole. 🙏
Today evening I will try this chutney. ..
Thank you Resmi...🙏❤️
Nalate breakfast terumanayi ... Thnku chechi..... 🥰
Chechi 2 ara cup vella ano ozhikendath
Such intelligent narrative that there’s no room for any doubt for anyone! Thanks super chef !
Thank you so much 🥰🙏
Njn prepare chaithu.nalla tasty ayerunu
Hi chechi d recipes are super. Kindley remove chilly stem while preparing chutney bcoz it contains more pesticides.
28ltr nte convection ovenil 2kg yude squre cake undakan pattumo. (10inch squre mould.)plz pettenn rply tharumo chechi.
Hi Reshmi,Wheat dosa is one of my easy and favorite. But will surely try ur tomato chutney looks yummy
Tried ur tomato chutney today for dosa.Very tasty.👌
നല്ല sound.. 🤗👍
രശ്മി ഈ ഗോതമ്പ ദോശക് നല്ല ചട്ണി ചെറിയ ഉള്ളി, ഉണക്ക മുളക് പുളി വഴറ്റി അരച്ച്താണ്.
അവതരണ ഭംഗി ആണ് ഇതിന്റെ പുതുമ 👍🏻👌👌👌🥰
Superb.... Sister♥️😘... It's a Great Effort you are taking... I Appreciate your Consisted Effort... Hats off... to dear Reshmi Sister💕💕💕💯💯✅️✅️May God Bless your Family.... 🤝😌
🥰🥰🙏🙏
Njn ee chammanthi undakkarund.. But uzhunnum curryveppilayum idarilla.. Thakkalichammanthi☺
നല്ലൊരു ബ്രേക്ക് ഫാസ്റ്റ് റെസിപി 🥰🥰🥰🥰🥰അടിപൊളി 👍Thank you ചേച്ചി 🥰🥰🥰🥰🥰Love you😘😘😘😘😘😘😘😘
Love you ❤️🥰
Simple & super combination... Njangalum veettil undakkarundu...
🥰🥰
Innu ithu undakki നോക്കട്ടെ
Superb!!
Epozhum sweet recipes pakaram ithupolulla items ittapol nannayi chechi...idayk chappathy curry,idayk snacks ,idaykoru non veg athavumbo oru madupp feel cheyillaa..thnks 😀❤️
🥰🥰🥰
🥰🥰🥰
Thanks for video
ഹായ് രശ്മി, ഗോതമ്പ് ദോശ അടിപൊളി. ഞാൻ ഉണ്ടാക്കാറുണ്ട്. Variety chutney 👍
my favourite 💕💕 enikku chapati yekkalum favourite wheat dosa anu ❤️ thank u Chechy 💞
🥰🥰🥰
My favourit ദോശ 🥰 nyt ഞാൻ കഴിക്കാൻ ഇഷ്ടപ്പെടുന്നത് ഇതാ
Thank you for the recipe 😌
Sooper combo dear 💕💕💕💕💕
My favourite dosa😋
Wheat dosa ❤️
Hi chechii, will try this one soon.I have tried your Alfredo pasta it was so yum.pls try to upload more pasta recipes ❤️
🥰🥰👍
Plz share Ingredent of Alfredo pasta in English
Dilkush recipie idamo chechii
Very useful one
Super husband like wheat dosa very much
Thank you Mam.
Simple and humble
😋😋😋😋😋 onnnum parayanillaa yummmm...
Will try definitely ❤
Healthy breakfast anu👌👌👍😍
സൂപ്പർ.... 👍👍👌👌
Inna the ente breakfast ithanu.
സൂപ്പർ ❤👍🏻👍🏻👍🏻👍🏻ചട്നി 👍🏻👍🏻👍🏻👍🏻
Baked chicken and fish recipe pls ❤
ഉണ്ടാക്കി നോക്കാം 😍
Wow supper poli😋😋😋
Super breakfast ❤️👍
Chechi honey almond cake edumo orupad per chothikkunnundu pattumengil Feb 24 nu munpu edumo order undu vere videos kandu cheyyan confidence ella
ഇടാം dear, but Feb 24th നു് മുൻപ് പറ്റില്ലല്ലോ, health problems
@@chikkusdine ok kuzhappamilla next cake athavatte chechi
അടിപൊളി🤤
Wheat dosa aanenkilum super
😍ente grandmaaa recipe.....,
Super
Super ❤️❤️
Your explanation is very sweet, dish also look delicious ❤
Thank you so much 🥰
Nice😋😋
Super ☺️💗
Super ചട്ണി chechi
Hi how r u? .,
Nice
Adipoli
അമമ Video 👌🏻👌🏻👌🏻
My favorite dosai
ഇന്ന് രാത്രി എന്തുണ്ടാക്കും എന്ന് സംശയമായിരുന്നു ഇനി അതിന്റെ ആവശ്യമില്ല തീർച്ചയായും ഈ ദോശയും ചേട്ടനിയും ഇന്ന് രാത്രി ഞാൻ ഉണ്ടാക്കിനോക്കും
Ok
Yummy chutney 👌👌👌
ഹായ് ചേച്ചി, ചേച്ചി ഇത് സജിത്തേട്ടന്റെ വീട്ടിൽ നിന്ന് രാവിലെ ഉണ്ടാക്കിയതാണോ. ഇന്നലെ രാത്രി എന്റെ വീടിന്റെ മുന്നിൽ കൂടിയാ ചേച്ചി കാറിൽ പോയത്. പക്ഷെ ഞാൻ കണ്ടില്ല. മാമന്റെ മോൻ പറഞ്ഞു ഇപ്പൊ സജിത്തേട്ടനും, ചേച്ചിയും ഇതിലേ പോയി എന്ന്. ദോശയും ചട്ണി യും എന്തായാലും ഉണ്ടാക്കി നോക്കും.
😂😂ആണോ
Mm.......😋
👌👌
Gothambu dosha❤️ ichiri velichenna koodi thookiyal super anu. Ente mole pregnant ayirunna timil njan kooduthal divasavum kazhichathu ithanu. Tomato chutney yude koode urappayum try cheythu nokkam. Thank you
Ethu officilanu chechi work cheythae
College of agriculture
👍👍
👍🏻🥰
👍🏻👌🥰
👍
ഞാൻ സ്ഥിരം ചെയ്യാറുള്ള പരിപാടി..
❤❤😋
❤️❤️🥰
❤️
🥰🥰🥰🥰
🥰
😋😋😋🥰🥰😘😘
😍😍😍♥️💥💥💥✨️✨️
ചേച്ചി മൊത്തം എത്രകപ്പ് വെള്ളം ഒഴിക്കണം ഒരു cup പൊടിക്ക്?
🥰😍👍😍🥰
Gothembu dosa eniik eshttamannu🙏
Aryillayirunnu chechi
👍🤝🤝🤝🤝👌💐
Nalle avatharanam
🫰🏾❤️