Mr. Arun താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ഇനി വെറുതെ ഒരു കേസുമായി ആരും വരരുത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധിയും സമൂഹത്തിനു മുന്നിൽ മാനം കെടാനോ ശിക്ഷിക്കപ്പെടാനോ പാടില്ല.
ആരും മോശം അല്ല ശ്രേയ നെ പിടിച്ചു ഇതുപോലെ കുലുക്കുക അപ്പൊ തെളിയും ക്യാഷ് വങ്ങിയ തെളിവ് പുറത്ത് കൊണ്ട് വരുക ചതിയുടെ പിന്നിൽ ഒരു സ്ത്രീ ആണ് കൂട്ടികൊടുപ്പ് അവളെ അറസ്റ്റ് ചെയ്യുക
നിവിൻ പോളിയുടെ വാർത്ത സമ്മേളനം കണ്ടാൽ അതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹം kutttam ചെയ്തിട്ടില്ലെന്ന് നിരപരാധിയാണെന്ന് കോൺഫിഡൻസ് അദ്ദേഹത്തിൻറെ മുഖത്തുണ്ട്. അരുൺ സാർ യു ഗ്രേറ്റ് പരാതിക്കാരുടെ ഉദ്ദേശം പണം മാത്രമാണെന്ന് ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിച്ചു താങ്കൾ. പത്രപ്രവർത്തനം ഇതുപോലെ ജനങ്ങൾക്ക് വേണ്ടിയായിരിക്കണം സമൂഹത്തിന് വേണ്ടി ആയിരിക്കണം.god bless you.....❤️❤️❤️
Dr. Arun, a big salute for you. ബുദ്ധിപരമായ ചോദ്യങ്ങളിലൂടെ ഒരു നുണക്കഥ പൊളിച്ചതിന്. ഒരു നിരപരാധി പോലും വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ മാനസികമായി പോലും ശിക്ഷിക്കപ്പെടരുത്. നിവിനും നിവിന്റെ ഫാമിലിയും കുറെ ദിവസങ്ങളായി അനുഭവിച്ച അപമാനം, മാനസിക സങ്കടം..... ഇതിനൊക്കെ എന്താണ് പരിഹാരം??? പരാതിക്കാരിയോട് ഒരു വാക്ക്, തന്നെപ്പോലെയുള്ള സ്ത്രീകൾ മറ്റു സ്ത്രീകൾക്കു കൂടി അപമാനം ആണ്. സത്യസന്ധത എന്ന വാക്കിന്റെ അർത്ഥം താൻ നന്നായി മനസ്സിലാക്കണം. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു കൂവി അവസാനം യഥാർത്ഥ പുലി വരുമ്പോൾ ആരും തന്നെ വിശ്വസിക്കില്ല കേട്ടോ. താൻ പറയുന്നത് നുണക്കഥ ആണെന്ന് ഒരുപാട് പേർ ഇതോടെ മനസ്സിലാക്കിയില്ലേ??? ഇനി തന്നെ ഒരിക്കലും ആരും വിശ്വസിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുന്നുണ്ടോ????
നിലവിൽ കേസുള്ള കേസുകൾ വാർത്താ പ്രാധാന്യം ലഭിക്കാതെ മുങ്ങി പോകാൻ വേണ്ടി വളരെ വ്യക്തമായ പ്ലാനിങ്ങോടു കൂടിയ കളിയാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ആണെങ്കി, ഇവർക്ക് നല്ല പണം കിട്ടിക്കാണും. ആദ്യം കേസ് ആരോപിക്കപ്പെട്ട താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇല്ല. പുതിയ പേരുകൾ പുതിയ വിവാദങ്ങൾ മാത്രം വാർത്തയാകുന്നു. ഇതിൽ നിന്നും ചിലതൊക്കെ മനസ്സിലാക്കാം
ദുബായിൽ ആയിരുന്നു. എപ്പോൾ മറ്റൊരാൾ യൂറോപ്പിലേക്ക് പോകാൻ അവസരം കിട്ടുന്നു. പക്ഷേ പൈസ പോകുന്നു. സുനിലിനെ പരിചയപ്പെടുന്നു. പക്ഷെ ഹോട്ടൽ ദുബായിൽ എവിടെയാണെന്ന് അറിയില്ല, പക്ഷെ ദുബായിൽ ഉണ്ടായിരുന്ന ആളാണുകെട്ടോ. സുനിൽ പീഡിപ്പിച്ചു പക്ഷെ ആരോടും പറഞ്ഞില്ല. ഹാബാൻഡ് പോലും അറിയാതെ ദുബായിൽ പോകുന്നു ഒഡിഷന് വേണ്ടി 😅
@@shangeorge8045 മുന്നേ പറഞ്ഞില്ല എന്നതുകൊണ്ട് പിന്നെ പറഞ്ഞാൽഎന്താണ്കുഴപ്പം ഒരു സ്ത്രീയും പീഡനം നടത്തിയെന്ന് നുണ പറയില്ല നടന്ന കാര്യങ്ങൾ പറയുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അതുകൊണ്ട് പീഡനംഇല്ലാതാകുന്നില്ല പ്രതി എത്ര ഉന്നതൻ ആണെങ്കിലും ശിക്ഷിക്കപ്പെടണം അതാണ് മനുഷ്യത്വമുള്ളവർ പറയേണ്ടത്
4 മാസം മാത്രം ദുബായ് പരിജയം 3 lakhsam ശ്രെയക്ക് കൊടുത്തു ദുബായിൽ സ്വന്തമായി റൂം ഇവർ താമസിക്കുന്ന ചെറിയ റൂമിലേക്ക് നിവിൻ പൊളിയെ പോലെ rich actor വരുന്നു ഒന്നും അങ്ങട്ട് ശരിയാകുന്നില്ല
നുണ പരിശോധന മാത്രമാണ് ഇതിനു പോംവഴി😂😂😂 ഇന്ത്യയിലെ നിയമപ്രകാരം ഇതിന് പരിമിതികൾ ഉണ്ട് ( ബ്രെയിൻ മാപ്പിംഗ് ആണ് ഏറ്റവും പുതിയത്, 90% കൃത്യത ഉണ്ടായിരിക്കും , പ്രതിയുടെ സമ്മതമില്ലാതെ നുണ പരിശോധന ചെയ്യാൻ കഴിയില്ല, ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ പാടില്ല ഇത് നിയമം ആണ്, നുണ പരിശോധന ചെയ്താലും തെളിവായി കൂട്ടില്ല, തെളിവിലേക്കുള്ള വഴിയായി മാത്രമേ നുണ പരിശോധന കാണുകയുള്ളൂ വാദിയയ സ്ത്രീ ഒരു കാര്യം കോടതിയിൽ പറഞ്ഞാൽ, അതില്ല എന്ന് തെളിയിപ്പിക്കേണ്ടതാണ് പ്രതിയാണ് 😂😂😂 അതുകൊണ്ടാണ് മിക്ക കേസും നീളുന്നത് ഉദാഹരണം :- ഞാനൊരു ഹോട്ടലിൽ റൂം എടുത്തു, എന്റെ അടുത്തുള്ള റൂമിലെ സ്ത്രീ എനിക്ക് എതിരെ പരാതി ഉന്നയിച്ചാൽ. ഇല്ല എന്ന് തെളിയിപ്പിക്കേണ്ട ബാധ്യത എനിക്കാണ്. ഒരുപക്ഷേ നാം കണ്ടിട്ടുപോലും ഉണ്ടായിരിക്കില്ല അവരെ. നാം താമസിച്ചതിന് അവിടെ തെളിവുണ്ട്. അപ്പോൾ വാദി പറഞ്ഞത് ശരി എന്നുള്ള രീതിയിലേക്കാണ് കേസ് പോകുക. കുറെ കൊല്ലം കഴിയുമ്പോൾ സംശയത്തിന്റെ അനുകൂലത്തിൽ പ്രതിയെ വെറുതെ വിടും. വാദിക്കെതിരെ ഒരു കേസും ഉണ്ടാകില്ല. ( ഈയൊരു കാര്യം കൊണ്ടാണ് എല്ലാവരും ഇത് മിസ് യൂസ് ചെയ്യുന്നത്. ഇങ്ങനെ കുറച്ചുകാലം കോടതിയിൽ നടക്കുമ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർ പോലും പറയും അയാൾ തെറ്റുകാരൻ ആണെന്ന്.തെളിവില്ലെന്ന് കണ്ടു കോടതി വിട്ടാലും നമ്മൾ പറയും അയാൾ പൈസ എറിഞ്ഞ് പുറത്തേക്കു വന്നതാണെന്ന്. അത്രയും കാലം അവരുടെ ജീവിതവും,കരിയറും നശിപ്പിക്കപ്പെടും. ചിലർ തെറ്റ് ചെയ്തിട്ടില്ലെങ്കിലും പൈസ കൊടുത്ത് കേസ് ഒതുക്കേണ്ട സാഹചര്യമുണ്ടാകും )
ദുബായിൽ ഉള്ള ആൾക്കാരോട് പറയരുത് സെക്യൂരിറ്റി ഇല്ലാത്ത ബിൽഡിംഗ് ഉണ്ടെന്ന് സെക്യൂരിറ്റി ഇല്ലാത്ത ഒരു ബിൽഡിംഗ് പോലുമില്ല ബിൽഡിങ്ങിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ സെക്യൂരിറ്റിക്ക് ആണ് ചാർജ് അ റബ്ബിനെ അറിയിക്കുകയോ റിയൽ എസ്റ്റേറ്റ് അറിയിക്കുക പോലീസിന് അറിയിക്കുക ചെയ്യേണ്ടത് അതല്ലെങ്കിൽ കാണുന്ന ആർക്കുവേണമെങ്കിലും പോലീസിന് അറിയിക്കാം ഇനി ഫ്ലാറ്റിൽ ഒച്ചപ്പാടും ബഹളവുമൊക്കെ നടക്കുമ്പോഴേക്കും തൊട്ടടുത്ത ഫ്ലാറ്റുകളിലും ആൾക്കാർ താമസിക്കുന്നുണ്ട് വരുന്നതും പോകുന്നതും ആൾക്കാർ ശ്രദ്ധിക്കേണ്ട ആൾക്കാർ വരുന്നുണ്ട് എല്ലായിടത്തും ശ്രദ്ധിക്കാനുള്ളത് പച്ചക്കള്ളമാണെന്ന് പാടെ അറിയാം ഇവർക്ക് നന്നായിട്ട് വ്യക്തമായ അറിവ് എന്തിനാണ് ദുബായിൽ വന്നതൊന്നും ഇവരെ എവിടെയാണ് വർക്ക് ചെയ്തത്😂😂😂😂😂😂😂😂😂
Flora creek is in deira ..she should atleast know the name of a place ..come on how can one forget that ..eg if she is in a hotel in kerala and the hotel is in kottayam ..how can one forget that name kottayam same way deira is a district and there are only 2 districts bur-dubai and deira ..and it's famous . She is going to bring disrepute to all the genuine ladies out there
വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊
Dr.ArunI congratulate you for bringing out the truth about this allegation. It is very evident she is lying and somebody is behind her attempt to defame Nivin Pauly.
Husbend പുറത്ത് പോകുമ്പോൾ നിവിൻ്റെ ആളുകൾ വന്നു വാതിൽ തുറന്നു സിസിടിവി വെച്ചിട്ട് തിരിച്ച് വീട് പൂട്ടി പോകുന്നു.പിന്നെ കുറച്ച് നാൾ കഴിയുമ്പോൾ അതുപോലെ തന്നെ താക്കോൽ എടുത്ത് സിസിടിവി അഴിച്ചോണ്ട് പോകുന്നു.സിംപിൾ.അരുൺ ഇത്രയ്ക്കും ചോദിക്കും എന്ന് കരുതിക്കാണില്ല.
നിവിൻ പോളി phone കൊണ്ടോയി.. Uae സിം ഉള്ളത്... ഭർത്താവ് ticket അയച്ച് കൊടുത്തത് നാട്ടിലെ സിം ൽ ഉള്ള whatsupil.... നാട്ടിൽ എത്തിയപ്പോ sunil uae ൽ ഉള്ള സിമിലേക്ക് msg അയച്ച്..... Nice
@@RIYASTALKS989 പിന്നെ baby സിറ്റർ ആയി ജോലി ചെയ്യുന്ന അവൾക്ക് ഒറ്റക്ക് ഒരു ഫ്ലാറ്റ് അതും ദുബായിലെ rigga പോലത്തെ expensive ആയ സ്ഥലത്ത്. മാസത്തിൽ ഒരു 3000 dirhams റെന്റ് ഉണ്ടാവും ആ ഏരിയയിൽ.ഇവിടെ നല്ല ജോലിയിൻ വരുമാനവും ഉള്ള ആളുകൾ പോലും ആദ്യം തന്നെ ചെറിയ bed space ഇൽ ആണ് താമസിക്കുക. അതും പോരാഞ്ഞു ശ്രേയ വന്നു അവിടെ തൊട്ടടുത്തു റൂം എടുത്ത്രേ 😂😂😂😂😂😂 ഇത്ര cheap ആയിരുന്നോ dubai 😂😂😂😂😂
ഇത്രയും മലയാളികൾ തിങ്ങി പാർക്കുന്ന ദുബായിൽ ഇത്രയും ഫേമസ് ആയ നിവിൻ പോളി ആരും കാണാതെ ആ ഫ്ലാറ്റിൽ ഒളിച്ചു കേറി 2 ദിവസം അവിടെ ഒളിച്ചു താമസിച്ചു ഒന്നും അറിയാത്ത പാവം പെങ്കൊച്ചിനെ ശാരീരികമായി പീഡിപ്പിച്ചു. അടിപൊളി.... ബെസ്റ്റ് തിരക്കഥ 2024. 😄😂😂
ഇതിൽ വമ്പൻ ട്വിസ്റ്റ് ഉണ്ട്. നിവിൻ പോളിയുടെ കയ്യിൽ ടൈം ട്രാവലർ ഉണ്ട്. പുള്ളി ഇത്രയും ഒക്കെ ചെയ്തിട്ട് ടൈം ട്രാവലർ യൂസ് ചെയ്തു നിന്നിലേക്ക് പോയി ആ ഡേ erase ചെയ്തു, പിന്നെ അന്നേ ദിവസം വർഷങ്ങൾക്കു ശേഷം സിനിമയുടെ settle എത്തി വീണ്ടും recreate ചെയ്തു. ഒരു സാധാരണ മനുഷ്യന്റെ ബുദ്ധി ശക്തി അല്ല അവനു. Twist അന്നേ ദിവസം അവിടെ ഈ പെൺകുട്ടി മാത്രം അവിടെയുള്ള സിറ്റുവേഷനിൽ നിന്നും ടൈം ട്രാവൽ ചെയ്ത് എത്തിയില്ല. 🚨🚨🚨
മൊട്ട ഊക്കി വിടുകയാണ് എന്ന് പോലും മനസിലാവാത്ത നിഷ്കളങ്ക ആയ കുട്ടി..😂😂 പൊന്നു മോളെ ഈ ആരോപണം വിശ്വസിക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്..😌😌 ദയവ് ചെയ്ത് ആത്മാർഥമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് അപമാനമാവരുത്..🙏🙏 സ്വയം അപമാനിതയാവാതെയും നോക്കുക.. എന്തായാലും സത്യം പുറത്ത് വരട്ടെ..👍👍 മൊട്ട 🔥🔥
ഭർത്താവിൻ്റെ അറിവില്ലാതെ വിദേശത്ത് പോകാനും കുറേ ദിവസം അവിടേ തങ്ങാനും എങ്ങനേ സാധിച്ചു. എന്തിനും തായ്യാറായി പോയിട്ട് ഇപ്പോൾ ഇതൊക്കെ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
വിദേശത്ത് പോയി ജോലി ശരിയായില്ല എന്നാ പിന്നെ ഇപ്പൊ ഇതല്ലേ ട്രെൻഡ് ഇങ്ങനൊക്കെ പറഞ്ഞാൽ പേര് നാറുമ്പോ നിവിൻ പോളി compermise ന് ഒരു തുക കൊടുക്കും എന്ന് കരുതിക്കാണും 😂 എന്തായാലും പറയുന്ന അയ്ജീവിതക്ക് സംശയം വരുമ്പോൾ ആരോ അപ്പുറത്ത് നിന്ന് prompt ചെയ്ത് കൊടുക്കുന്നുണ്ട് 😌
@@durgaekm5204 ബേബി സിറ്റർ ജോലി ചെയ്യുന്ന ഒരാൾക്ക് സിനിമയിൽ നായിക ആകാൻ പറ്റുമോ അതിന് ടാലെന്റ്റ് എന്നൊരു സാധനം വേണം യൂറോപ്പിൽ പോകാൻ പണം കൊടുത്തു അത് കിട്ടാതെ വന്നപ്പോൾ അഭിനയിച്ചു കളയാം എന്ന് കരുതി ഇതൊക്കെ വിശ്വസിച്ചു കേസ് എടുക്കാൻ പോലീസും
If the lady is telling happened in Dubai. As per the Dubai police regulations the CCTV cameras are installed in the corridor of hotel or in residential tower one in front of the lift and in every 15 MTR there will should be camera ... There recording should be stored for 90 days .. She is telling full lies. She is telling there is no security in Dubai building . It's full lies . There should be watchman as per the DPS otherwise the building permit will not be renewed...
I guess if I am not wrong she has mentioned in her apartment where she doesn’t have CCTV and it’s all a bunch of bull shit plus she also said they have installed a CCTV at her home town which is insane because why should they take all the struggle to do this? The most interesting part is she said the phones are sony and I believe does sony manufacture any phones for the past 10 years?!
1-നാല് മാസം കൊണ്ട് 3 ലക്ഷം രൂപ വായ്പ കൊടുക്കാൻ ഇവർക്ക് എവിടെ നിന്ന് കാശ് കിട്ടി.....? 2 -ഒറ്റക്ക് ഒരു ഫ്ലാറ്റിൽ തമാസിക്കാൻ ഇവർക്ക് എന്തായിരുന്നു ദുബായിൽ ജോലി.....? NB:-Deira Dubai Rigga യിൽ ഒരു ചെറിയ ഫ്ലാറ്റ് ഒറ്റക്ക് താമസിക്കാൻ കിട്ടണമെങ്കിൽ മാസം ചുരിങ്ങിയത് ( 5000-DH) ദൃർഹംസ് വാടക കൊടുക്കണം
True. Her accusation seems very vague. She is not recounting spontaneously. The interviewer seems like he is leading her on giving her hints to complete her story.
Dr അരുൺകുമാർ സാർ ശരിയായ മാധ്യമ പ്രവർത്തനം നടത്തുന്നു കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നാൽ നിരപരാധികൾ ക്രൂശിക്കപ്പെടരുത് ആ ഒരു ലക്ഷ്യമാണ് താങ്കളുടേത് അതാണ് ശരിയായ മാധ്യമ പ്രവർത്തനം ഇങ്ങനെ ആവണം സാർ
പകുതി കേട്ടപ്പോൾ തന്നെ എല്ലാം മനസ്സിലായി നമോവാകം 😂 dr. അരുൺ താങ്കൾ അവർക്കു പ്ലാൻ ചെയ്യാനുള്ള സമയം കൊടുക്കാതെ പൊക്കി ഇങ്ങനെ ചോദ്യം ചെയ്യുന്നതിനോട് യോജിപ്പില്ല നിങ്ങളോട് ദൈവം ചോദിക്കും 😂
ഇവൾ പറയുന്നത് എന്താണെന്ന് ഇവൾക്ക് പോലുമറിയുന്നില്ല. ഇവൾ ഭൂലോക ഫ്രോഡാണ്. പണം തട്ടാനുള്ള സൂത്രം. ഇവൾ പണത്തിന് വേണ്ടിയും ചാൻസിന് വേണ്ടിയും പലർക്കും കിടന്ന് കൊടുത്തിട്ടുണ്ടാകാം. ഇവളെ പോലെയുള്ള ഫ്രോഡുകളെആണുങ്ങൾ ചാമ്പിയില്ലെങ്കിലെ അതിശയമുള്ളൂ.
6പേർക്ക് 3ലക്ഷം വീതിച്ചാൽ 50000,നിവിൻ പൊളിക്ക് കുഞ്ഞിന് മിടായി വാങ്ങാം. ദുബൈയിലേക്കും നാട്ടിലേക്കും ടിക്കറ്റ് എടുക്കാൻ പോലും ഇത് തികയുമോ. അല്ല സെക്ച്വൽ ആവശ്യത്തിന് ആണെങ്കിൽ ഇത്ര റിസ്ക് എടുക്കുമോ ദുബായ് പോലൊരു സ്ഥലത്ത്
12:13 വീടിന്റ പുറത്തുകൂടെ വീട്ടുകാർക്ക് കാണാൻ കഴിയാത്ത വിധം ക്യാമറ വെച്ച് 😳 ആ ക്യാമറക്ക് അതിശയനിലെ ജാക്കി ഷറഫ് ഉണ്ടാക്കിയ മരുന്ന് കൊടുത്തിട്ടുണ്ടായിരുന്നു 😂
പറയുന്നതിൽ മുഴുവൻ ദുരൂഹത. സ്വന്തം ഫോൺ നമ്പർ അറിയില്ല എന്ന്. പഠിപ്പ് ഇല്ലാത്ത, അല്ലെങ്കിൽ വയസായ വ്യക്തി ആണെങ്കിൽ അറിവില്ലായ്മ അല്ലെങ്കിൽ മറവി ആണെന്ന് മനസ്സിലാക്കാം. വളരെ ആലോചിച്ചാണ് ഓരോരോ മറുപടിയും
നാട്ടിലെ വീട്ടിൽ ബെഡ് റൂം ഇൽ ക്യാമെറ വെച്ച് .... പുറത്തു നിന്ന് camera വെക്കാനുള്ള സൗകര്യത്തോടെ ആണ് ഞങ്ങൾ വീട് പണിതത് എന്ന പറയാതെ പറഞ്ഞു .നാട്ടിലെ വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ key വെക്കുന്ന സ്ഥലം ദുബായ് ലെ ഭാര്യയെ വിളിച്ചു പറയുന്ന ഭർത്താവാണ് എന്റെ താരം 😅 .
സ്വന്തം കാര്ര്യം നോക്കി വളർത്തി വലുതാക്കിയ വീട്ട്ടുകാരെ ഇട്ടെറിഞ്ഞു ഒരുത്തൻന്റെ കൂടെ പോയി. അവിടെയും മതിവരാതെ ഭർത്താവ് പോലും അറിയാതെ യൂറോപ്പും ഫിലിംമും തേടിപോയി. സംഭവം നടന്നാലും ഇല്ലെങ്കിലും ഇതുപോലെ ചുറ്റികറങ്ങുന്നവർക്ക് ഒരു പാഠമാവട്ടെ
Freelance visa costs 1.5 lakhs, Care giver job salary maximum 45 k, a partition room costs 15 k then food transporting. If a separate room rent 40k monthly. Totally confused
Can you show her face instead of blurring her face...she doesn't deserve to be hidden from public...this kind of special preference encourages such ladies to play around with Indian law
സത്യങ്ങൾ മറ്റെന്തോ ആണ്.. അത് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്.. ആലോചിച് ആലോചിച്ച് സംസാരിക്കുന്നു.. ചിലപ്പോൾ മറ്റ് എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടാവാം... പരസ്പര സമ്മതത്തോടെ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല
enik thonnunnath, she might be really tortured by any of the 7 culprits, but maynot be nivin pauly, she might be using nivin paulys name to get a the publicity. The real culprits might have tried to influence or dilute the investigation somehow. This might be her way to get public attention and a proper investigation.
ഏഹ് നിവിൻ പോളി വിഷയം ഒരു അമ്മ സംഘടനയും, നിവിനും അഹ് പെൺകുട്ടിയും ചേർന്നുള്ള ഒരു ഒരു ഗൂഢാലോചന ആണെങ്കിലോ? ആലോചിച്ചു നോക്ക്! പെൺകുട്ടി ആണേൽ ഇത് വരെ മുഖം കാണിച്ചിട്ടില്ല, നിവിനാണേൽ ഏഹ് അടുത്തായി നല്ല പടവും കിട്ടുന്നില്ല, അമ്മക് ആണേൽ മുഖം വെളുപ്പിക്കണം. അപ്പോ ഇങ്ങനെ നടന്നൂടെ? അമ്മ അഹ് പരാതികരിക്ക് പണം കൊടുക്കുന്നു നിവിനും കൂടെ അറിഞ്ഞുകൊണ്ട്. പരാതികരി മുഖം കാണിക്കാതെ കംപ്ലയിന്റ് ചയ്യുന്നു. പിന്നീട് നിവിൻ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കപ്പെടുന്നു. നിവിന്റെ മാർക്കറ്റ് വാല്യൂ കൂടുന്നു, ലൈക് ടിവിനോ during flood, അമ്മ സംഘടനയോടുള്ള ആൾക്കാരുടെ ഇപ്പോലുള്ള പ്രതിച്ചായാ മാറുന്നു , പരാതിക്കാരിക് പണവും കിട്ടുന്നു. എല്ലാർക്കും ലാഭം😊
എന്തിന് 😂😂😂😂.. പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കുഞ്ഞി പിള്ളേർക്ക് വരെ മനസ്സിലായി കാണുമല്ലോ.. എന്തിനാ വെറുതെ അഹ് ഡോക്ടർ മാരെ കൂടി ചിരിപ്പിച്ചും അവരുർ സമയം കളയാൻ 😂😂
ദുബായിലെ സിം ഉള്ള ഫോൺ നിവിൻ പോളിയും സംഘവും പിടിച്ചെടുത്തു. എന്നിട്ടു നാട്ടിൽ വന്നപ്പോൾ ദുബായി സിം ഉള്ള ഫോണിലേക്ക് എ കെ സുനിൽ വാട്ട്സാപ്പ് മെസേജ് അയച്ചു ദുബായിലേക്ക് തിരിച്ചു വരാൻ പറഞ്ഞു . എന്തരോ എന്തോ .
Correct 😂 അങ്ങനെ പറ്റില്ലെങ്കിൽ തെളിയിക്കണം. എന്നെ പീഡിപ്പിച്ചു. മൊട്ടക്ക് മനസ്സിലായി എല്ലാം. 😂 പിന്നെ രണ്ടു ദിവസം തന്നാൽ മുഴുവൻ സ്ക്രിപ്റ്റ് പഠിച്ചിട്ട് ബാക്കി പറയാം.
എന്റെ പോന്നു മോളെ, സത്യം മാത്രം പറയു.. ഇല്ലെങ്കിൽ, സത്യം മാത്രം പറയുന്ന സ്ത്രീകൾക്ക് പോലും നീതി കിട്ടില്ല... 🙏🏻🙏🏻🙏🏻
Adhe ee vrithiketaval maathram kaaranam Hema committee morale povum
കറക്റ്റ്
Ethu Dubai yil Anu peedanam nadannathu? Enitt mol ippo " karanjondu varunnu".
Yes, very true
Correct.
നിവിൻ ചെയ്തത് സത്യത്തിൽ ചതി തന്നെയാണ് ഇത്രയും അഭിനയ മികവുള്ള ഈ നടിയെ സിനിമയിൽ നായിക ആക്കേണ്ടതായിരുന്നു
🤣🤣🤣🤣🤣🤣
😂😂😂😂
Ni kando
trueee 🤪
😂😂😂
Mr. Arun താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ഇനി വെറുതെ ഒരു കേസുമായി ആരും വരരുത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ ഒരു നിരപരാധിയും സമൂഹത്തിനു മുന്നിൽ മാനം കെടാനോ ശിക്ഷിക്കപ്പെടാനോ പാടില്ല.
Ee fraudukalum shikshikkappedanam.... Dont let them go aftr the verdict...
😅😅 വല്ലാത്ത കൊട്ടുംചതി .. ഒരു സ്ത്രീകൾക്കും ..ഈ അനുഭവം വരാതിരിക്കട്ടെ
ആരും മോശം അല്ല ശ്രേയ നെ പിടിച്ചു ഇതുപോലെ കുലുക്കുക അപ്പൊ തെളിയും ക്യാഷ് വങ്ങിയ തെളിവ് പുറത്ത് കൊണ്ട് വരുക ചതിയുടെ പിന്നിൽ ഒരു സ്ത്രീ ആണ് കൂട്ടികൊടുപ്പ് അവളെ അറസ്റ്റ് ചെയ്യുക
നിവിൻ പോളിയുടെ വാർത്ത സമ്മേളനം കണ്ടാൽ അതിൽ നിന്നും മനസ്സിലാക്കാം അദ്ദേഹം kutttam ചെയ്തിട്ടില്ലെന്ന് നിരപരാധിയാണെന്ന് കോൺഫിഡൻസ് അദ്ദേഹത്തിൻറെ മുഖത്തുണ്ട്. അരുൺ സാർ യു ഗ്രേറ്റ് പരാതിക്കാരുടെ ഉദ്ദേശം പണം മാത്രമാണെന്ന് ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാണിച്ചു താങ്കൾ. പത്രപ്രവർത്തനം ഇതുപോലെ ജനങ്ങൾക്ക് വേണ്ടിയായിരിക്കണം സമൂഹത്തിന് വേണ്ടി ആയിരിക്കണം.god bless you.....❤️❤️❤️
Dr. Arun, a big salute for you. ബുദ്ധിപരമായ ചോദ്യങ്ങളിലൂടെ ഒരു നുണക്കഥ പൊളിച്ചതിന്. ഒരു നിരപരാധി പോലും വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ മാനസികമായി പോലും ശിക്ഷിക്കപ്പെടരുത്. നിവിനും നിവിന്റെ ഫാമിലിയും കുറെ ദിവസങ്ങളായി അനുഭവിച്ച അപമാനം, മാനസിക സങ്കടം..... ഇതിനൊക്കെ എന്താണ് പരിഹാരം??? പരാതിക്കാരിയോട് ഒരു വാക്ക്, തന്നെപ്പോലെയുള്ള സ്ത്രീകൾ മറ്റു സ്ത്രീകൾക്കു കൂടി അപമാനം ആണ്. സത്യസന്ധത എന്ന വാക്കിന്റെ അർത്ഥം താൻ നന്നായി മനസ്സിലാക്കണം. പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു കൂവി അവസാനം യഥാർത്ഥ പുലി വരുമ്പോൾ ആരും തന്നെ വിശ്വസിക്കില്ല കേട്ടോ. താൻ പറയുന്നത് നുണക്കഥ ആണെന്ന് ഒരുപാട് പേർ ഇതോടെ മനസ്സിലാക്കിയില്ലേ??? ഇനി തന്നെ ഒരിക്കലും ആരും വിശ്വസിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുന്നുണ്ടോ????
അതെ, അതെ ...അതെ...
പാവത്തിന് SCRIPT റെഡി ആക്കാൻ ടൈം കിട്ടുന്നതിന് മുന്നേ മീഡിയ പൊക്കി🤣🤣🤣
Athanu sathyam
😂😂😂
😂
Cctv watsp dubai number എലാം mistake ഉണ്ട് 😁😁
alla athinu munpu thanne nivin rangathu vannu athrem predhikhshichilla bakki script date ezhuthan marannu poyiii script writer...
പണ്ട് പഠിക്കാതെ viva kku പോയപ്പോൾ ഉണ്ടായ same അവസ്ഥ... ഭ.. ഭ.. ഭ
ശരിയാ
Angane parayaruth...Athe athe parayunnundallo ☺️☺️☺️☺️
😂😂😂😂
😂😂
Dei dei 😂😂😂
Dr അരുൺ 👍👍👍👍. രണ്ടാമത്തെ നാടക നടിയെയും പൊളിച്ചു അടുക്കി അരുൺ 👍
Aadyathe aara
@@alviyababu358 മീനു 😄.
Ntha mone questions !!!!!
Pakka interrogation
Great Anchor he really asked some relevant questions
This is real media excellence....
നിവിൻ പോളിടെ പാസ്പോർട്ട് പരിശോധിച്ചാൽ തീരുന്ന പ്രശ്നം അല്ലെ ഉള്ള്.....
ഇവർ പറയുന്നത് കള്ളമാണെന്ന് ഏത് പൊട്ടനും മനസ്സിലാകും
🤣🤣🤣🤣🤣avale thega🤣
Igane parayan ivalk arenkilum cash koduthu kanum 😄
എങ്കിൽ നീ പൊട്ടൻ ആവും
@@sunithavijay1323 നിങ്ങൾക്ക് മനസ്സിലായല്ലേ 😃🥰
100/100😂😂😂
ലെ പരാതിക്കാരി : ഇതിലും ഭേദം പോലീസ് കസ്റ്റഡി ആയിരുന്നു
😂😂
😅😅
😂😂
🤣🤣
😂
ഈ വാക്കുകളിൽ ദുരൂഹതയുണ്ട് വിശ്വസിക്കാൻ പ്രയാസമുണ്ട്
വിശ്വസിക്കൂ പ്ലീസ് 🤣🤣🤣
അവൾ കഷ്ടപ്പെട്ട് പറയുവല്ലേ 😝
Onn poada tendi alelum sathyam parayumpol nine poaleyulla oolakalk angane thoannu
@@Sp-l7r നേ കണ്ടോ മലരേ... മുഹമ്മദ് 6 വയസുകാരിയെ പീഡിപ്പിച്ചു എന്നത് ഖുർആനിൽ ഉണ്ട് എന്നിട്ടും നിനക്ക് വിശ്വാസം ഇല്ല,ഇതിൽ എന്ത് തെളിവ് ഉള്ളത്
കിളി പോയി
@@Sp-l7r അത് സത്യമാണെന്ന് താങ്കൾക്ക് എങ്ങനെ അറിയാം?
നിലവിൽ കേസുള്ള കേസുകൾ വാർത്താ പ്രാധാന്യം ലഭിക്കാതെ മുങ്ങി പോകാൻ വേണ്ടി വളരെ വ്യക്തമായ പ്ലാനിങ്ങോടു കൂടിയ കളിയാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ആണെങ്കി, ഇവർക്ക് നല്ല പണം കിട്ടിക്കാണും. ആദ്യം കേസ് ആരോപിക്കപ്പെട്ട താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ഇല്ല. പുതിയ പേരുകൾ പുതിയ വിവാദങ്ങൾ മാത്രം വാർത്തയാകുന്നു. ഇതിൽ നിന്നും ചിലതൊക്കെ മനസ്സിലാക്കാം
Yess
💯 Correct
നല്ല ഒരു നടിയാണ് ഒരു ഓസ്കാർ മലയാളത്തിന് നഷ്ടം
ഇവള് പറയുന്നത് കേട്ടാൽ അറിയാം ഉടായിപ്പ് ആണെന്ന്😂
അതെന്താ നിങ്ങൾക്ക് അങ്ങനെ തോന്നാൻ'
Ninakku engine ariyaam
Ne aanu udaayipu
ദുബായിൽ ആയിരുന്നു. എപ്പോൾ മറ്റൊരാൾ യൂറോപ്പിലേക്ക് പോകാൻ അവസരം കിട്ടുന്നു. പക്ഷേ പൈസ പോകുന്നു. സുനിലിനെ പരിചയപ്പെടുന്നു. പക്ഷെ ഹോട്ടൽ ദുബായിൽ എവിടെയാണെന്ന് അറിയില്ല, പക്ഷെ ദുബായിൽ ഉണ്ടായിരുന്ന ആളാണുകെട്ടോ. സുനിൽ പീഡിപ്പിച്ചു പക്ഷെ ആരോടും പറഞ്ഞില്ല. ഹാബാൻഡ് പോലും അറിയാതെ ദുബായിൽ പോകുന്നു ഒഡിഷന് വേണ്ടി 😅
@@livechanallive4376ishttampooley reasons undelum, main thing is, dubai'il vech mayakku marunnu thannu peedippichu poolum 🤢 Dubail oru penn aviduthey policenood oruthan enney anavasham aay nokki ennu paranjaal Avan/Avar spotil pedum - ath ethra unnathar aayalum. Sechi avidey onnum arodum paranjilla, ividey ippo vann ooronn parayunnu 🤮 pookaan para ee pennumpillayod.
@@shangeorge8045 മുന്നേ പറഞ്ഞില്ല എന്നതുകൊണ്ട് പിന്നെ പറഞ്ഞാൽഎന്താണ്കുഴപ്പം ഒരു സ്ത്രീയും പീഡനം നടത്തിയെന്ന് നുണ പറയില്ല നടന്ന കാര്യങ്ങൾ പറയുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും അതുകൊണ്ട് പീഡനംഇല്ലാതാകുന്നില്ല പ്രതി എത്ര ഉന്നതൻ ആണെങ്കിലും ശിക്ഷിക്കപ്പെടണം അതാണ് മനുഷ്യത്വമുള്ളവർ പറയേണ്ടത്
Dr. Arun connected the dots. അവർ പറഞ്ഞ കഥയുടെ outline മാത്രമേ plan ചെയ്തിരുന്നുള്ളു. ബാക്കി അരുൺ sir complete ചെയ്തു കൊടുത്തു. ശുഭം!
satyamm
🤣🤣🤣
Yea a bit stupid , he helped her a bit
Enthu chodichalum ...Ore answer ... "athe"
ഇവർ സ്വപ്നം കണ്ടതാണ് നിവിൻ പോളി ദുബൈയിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നത് ഉറക്കത്ത് സ്വപ്നത്തിൽ കണ്ടതാണ്
😂
ഇടക്ക് എണീറ്റു..... കണ്ടു തീർക്കാൻ പറ്റിയില്ല😂😂😂
സ്വപ്നം.. സ്വപ്നം
Appozheykkum kidakkayil moothramozhichu. Urakkamunarnnuu
😂
എത്ര നല്ല വിശ്വസിനീയമായ കഥ. ഈ മീഡിയക്കാര് ഇത്ര പൊട്ടൻമാര് എന്നുള്ളത് ഇപ്പോഴാസ് മനസിലായത്. ഗംഭീരം!
4 മാസം മാത്രം ദുബായ് പരിജയം
3 lakhsam ശ്രെയക്ക് കൊടുത്തു
ദുബായിൽ സ്വന്തമായി റൂം
ഇവർ താമസിക്കുന്ന ചെറിയ റൂമിലേക്ക് നിവിൻ പൊളിയെ പോലെ rich actor വരുന്നു
ഒന്നും അങ്ങട്ട് ശരിയാകുന്നില്ല
നുണ പരിശോധന മാത്രമാണ് ഇതിനു പോംവഴി😂😂😂 ഇന്ത്യയിലെ നിയമപ്രകാരം ഇതിന് പരിമിതികൾ ഉണ്ട് ( ബ്രെയിൻ മാപ്പിംഗ് ആണ് ഏറ്റവും പുതിയത്, 90% കൃത്യത ഉണ്ടായിരിക്കും , പ്രതിയുടെ സമ്മതമില്ലാതെ നുണ പരിശോധന ചെയ്യാൻ കഴിയില്ല, ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ പാടില്ല ഇത് നിയമം ആണ്, നുണ പരിശോധന ചെയ്താലും തെളിവായി കൂട്ടില്ല, തെളിവിലേക്കുള്ള വഴിയായി മാത്രമേ നുണ പരിശോധന കാണുകയുള്ളൂ
വാദിയയ സ്ത്രീ ഒരു കാര്യം കോടതിയിൽ പറഞ്ഞാൽ, അതില്ല എന്ന് തെളിയിപ്പിക്കേണ്ടതാണ് പ്രതിയാണ് 😂😂😂 അതുകൊണ്ടാണ് മിക്ക കേസും നീളുന്നത്
ഉദാഹരണം :- ഞാനൊരു ഹോട്ടലിൽ റൂം എടുത്തു, എന്റെ അടുത്തുള്ള റൂമിലെ സ്ത്രീ എനിക്ക് എതിരെ പരാതി ഉന്നയിച്ചാൽ. ഇല്ല എന്ന് തെളിയിപ്പിക്കേണ്ട ബാധ്യത എനിക്കാണ്. ഒരുപക്ഷേ നാം കണ്ടിട്ടുപോലും ഉണ്ടായിരിക്കില്ല അവരെ. നാം താമസിച്ചതിന് അവിടെ തെളിവുണ്ട്. അപ്പോൾ വാദി പറഞ്ഞത് ശരി എന്നുള്ള രീതിയിലേക്കാണ് കേസ് പോകുക. കുറെ കൊല്ലം കഴിയുമ്പോൾ സംശയത്തിന്റെ അനുകൂലത്തിൽ പ്രതിയെ വെറുതെ വിടും. വാദിക്കെതിരെ ഒരു കേസും ഉണ്ടാകില്ല. ( ഈയൊരു കാര്യം കൊണ്ടാണ് എല്ലാവരും ഇത് മിസ് യൂസ് ചെയ്യുന്നത്. ഇങ്ങനെ കുറച്ചുകാലം കോടതിയിൽ നടക്കുമ്പോൾ നമ്മളെ പോലുള്ള സാധാരണക്കാർ പോലും പറയും അയാൾ തെറ്റുകാരൻ ആണെന്ന്.തെളിവില്ലെന്ന് കണ്ടു കോടതി വിട്ടാലും നമ്മൾ പറയും അയാൾ പൈസ എറിഞ്ഞ് പുറത്തേക്കു വന്നതാണെന്ന്. അത്രയും കാലം അവരുടെ ജീവിതവും,കരിയറും നശിപ്പിക്കപ്പെടും. ചിലർ തെറ്റ് ചെയ്തിട്ടില്ലെങ്കിലും പൈസ കൊടുത്ത് കേസ് ഒതുക്കേണ്ട സാഹചര്യമുണ്ടാകും )
like Dileep...
only proof as of now is pulsar suni and dileep was in same tower location once in their lifetime... 🙄
Ivaleokke sherikum pidippikkanam illathe kariyam parayunne😡
@@202jerinPettan😂😂😂 Pettane nivinum ayit compare cheyyale monuse .. Pettan kodum kuttavaaali thanne
Oru myrum ariyillel angot maari ninnu oombi kodu pettanu 😂
@@raimazwonderworld പേട്ടന്റെ കുറ്റം മനസ്സിലാവാൻ ഊമ്പി പരിചയമുണ്ടോ മോനൂസിന് ...
Be careful when interviewed by Arunkumar. Seems to be this girl went to dubai for illagal activities, may be money issues took place.
നിർത്തി നിർത്തി ചോദിക്, അവക് അലോജിക്കാൻ ഉള്ള സമയം കൊടുക് ഇല്ലേ തെറ്റി പോകും... 😵💫
Ini onnude chodhichal avalk parayan pattoknnu thonnunnilla
നിവിൻ പോളി ആണെന്ന് പറഞ്ഞ് ആരോ പണി കൊടുത്ത്😂😂😂
😂
😂😂😂
😂
Flat ന്റെ name അറിയില്ല.. പിന്നെ എങ്ങനെ cousin അവിടെ വന്നു?? ഒന്നും clear അല്ല.. അനാവശ്യമായി channel il വന്നു പറയുന്നതൊക്കെ കോടതിയിൽ പണി ആകും..
Ath sheri anloo🤔
ഫ്ലാറ്റിന്റെ പേരെല്ലാം അറിയുമോ? ഫ്ലാറ്റ് ഏതെന്നറിയാം. അതിലൊരു അസ്വപാവികത പറയാൻ പറ്റില്ല.
Ever heard of sharing location?
In dubai evey where building so all people don’t know flat name , location ok but name
ഇവർ പറയുന്നത് സത്യമാണെങ്കിൽ തന്നെ ഒരുപാട് വൈരുദ്ധ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്
നാളെ പോലീസ് ചോദ്യ ചെയ്യുമ്പോൾ....
ലെ ചേച്ചി - ആ നിവിൻ പൊളിയല്ല ഈ നിവിൻ പൊളി 😂😂😂
ദുബായിൽ ഉള്ള ആൾക്കാരോട് പറയരുത് സെക്യൂരിറ്റി ഇല്ലാത്ത ബിൽഡിംഗ് ഉണ്ടെന്ന് സെക്യൂരിറ്റി ഇല്ലാത്ത ഒരു ബിൽഡിംഗ് പോലുമില്ല ബിൽഡിങ്ങിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ സെക്യൂരിറ്റിക്ക് ആണ് ചാർജ് അ റബ്ബിനെ അറിയിക്കുകയോ റിയൽ എസ്റ്റേറ്റ് അറിയിക്കുക പോലീസിന് അറിയിക്കുക ചെയ്യേണ്ടത് അതല്ലെങ്കിൽ കാണുന്ന ആർക്കുവേണമെങ്കിലും പോലീസിന് അറിയിക്കാം ഇനി ഫ്ലാറ്റിൽ ഒച്ചപ്പാടും ബഹളവുമൊക്കെ നടക്കുമ്പോഴേക്കും തൊട്ടടുത്ത ഫ്ലാറ്റുകളിലും ആൾക്കാർ താമസിക്കുന്നുണ്ട് വരുന്നതും പോകുന്നതും ആൾക്കാർ ശ്രദ്ധിക്കേണ്ട ആൾക്കാർ വരുന്നുണ്ട് എല്ലായിടത്തും ശ്രദ്ധിക്കാനുള്ളത് പച്ചക്കള്ളമാണെന്ന് പാടെ അറിയാം ഇവർക്ക് നന്നായിട്ട് വ്യക്തമായ അറിവ് എന്തിനാണ് ദുബായിൽ വന്നതൊന്നും ഇവരെ എവിടെയാണ് വർക്ക് ചെയ്തത്😂😂😂😂😂😂😂😂😂
Flora creek is in deira ..she should atleast know the name of a place ..come on how can one forget that ..eg if she is in a hotel in kerala and the hotel is in kottayam ..how can one forget that name kottayam same way deira is a district and there are only 2 districts bur-dubai and deira ..and it's famous . She is going to bring disrepute to all the genuine ladies out there
വമ്പന്‍ മീനുകളെ രക്ഷിക്കാന്‍ വേണ്ടി പാവം Nivin poliyae ബലിയാടാക്കി എന്ന് common sense ഉള്ള ആർക്കും മനസ്സിലാകും 😢 ലാലിന്റെ കൂടെ നിന്നില്ലെങ്കില്‍ പോലും ജനങ്ങള്‍ Nivinന്റെ നിരപരാധിത്വം മനസ്സിലാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു 😊
Ivalku delusional disorder aanu...alladhe vere onnum alla😂
👌👌👌👌Very very true
Ethonnumpeedanamallakkoodakidakal podypatty
ഇത് പാളുമല്ലോ മോളെ എല്ലാം പരസ്പര വിരുദ്ധ സംസാരം.
സ്ത്രീകളുടെ വില കളയരുത് സഹോദരി... എല്ലാവരും വന്നു എങ്ങനെ പറഞ്ഞാൽ സത്യത്തിൽ സ്ത്രീകൾക്ക് തന്നെയാണ് നീതി കിട്ടാതെ വരിക
Having a gender dont make you an angel
Very correct
Etrayum fraudkaleyum pineyum thaanguna ni oke aanu ee nadinte shaapam sahodari aanathre pavada
അതെന്താ സ്ത്രീക്ക് മാത്രം ഉള്ള വില
സഹോദരിയോ 🙄🙄ഇതുപോലുള്ള തേ വിടി ചികളെ അങ്ങനെ അല്ല വിളിക്കേണ്ടത് 😢😢
Dr.ArunI congratulate you for bringing out the truth about this allegation. It is very evident she is lying and somebody is behind her attempt to defame Nivin Pauly.
CID Dr. Arun Kumar - Big like
I support Nivin Pauli
Husbend പുറത്ത് പോകുമ്പോൾ നിവിൻ്റെ ആളുകൾ വന്നു വാതിൽ തുറന്നു സിസിടിവി വെച്ചിട്ട് തിരിച്ച് വീട് പൂട്ടി പോകുന്നു.പിന്നെ കുറച്ച് നാൾ കഴിയുമ്പോൾ അതുപോലെ തന്നെ താക്കോൽ എടുത്ത് സിസിടിവി അഴിച്ചോണ്ട് പോകുന്നു.സിംപിൾ.അരുൺ ഇത്രയ്ക്കും ചോദിക്കും എന്ന് കരുതിക്കാണില്ല.
😂
Wifi net കണക്ട് ഇല്ലാതെ ഓൺലൈനിൽ ലൈവ് ആയി കാണാൻ പറ്റില്ല
Ithoke oru sadarana nattumporath sadhyamalla enn parayaruth. Palarum veedinte key chedichattiyilo porathulla shoe ilo vechittanu pokunnath. Ath eduth thorakkan paadilla enn onum illa. Pullikariyude vidhyabhyasa koravu karanam hack cheythu enn manasilakiyitundakullu.
😮
നിവിൻ പോളി phone കൊണ്ടോയി.. Uae സിം ഉള്ളത്... ഭർത്താവ് ticket അയച്ച് കൊടുത്തത് നാട്ടിലെ സിം ൽ ഉള്ള whatsupil....
നാട്ടിൽ എത്തിയപ്പോ sunil uae ൽ ഉള്ള സിമിലേക്ക് msg അയച്ച്..... Nice
😅
😂😂
😂😂😂😂
😂.....❤
@@RIYASTALKS989 പിന്നെ baby സിറ്റർ ആയി ജോലി ചെയ്യുന്ന അവൾക്ക് ഒറ്റക്ക് ഒരു ഫ്ലാറ്റ് അതും ദുബായിലെ rigga പോലത്തെ expensive ആയ സ്ഥലത്ത്. മാസത്തിൽ ഒരു 3000 dirhams റെന്റ് ഉണ്ടാവും ആ ഏരിയയിൽ.ഇവിടെ നല്ല ജോലിയിൻ വരുമാനവും ഉള്ള ആളുകൾ പോലും ആദ്യം തന്നെ ചെറിയ bed space ഇൽ ആണ് താമസിക്കുക. അതും പോരാഞ്ഞു ശ്രേയ വന്നു അവിടെ തൊട്ടടുത്തു റൂം എടുത്ത്രേ 😂😂😂😂😂😂 ഇത്ര cheap ആയിരുന്നോ dubai 😂😂😂😂😂
ഇത് 💯 ശതമാനം സത്യം ആണ് , കാരണം ഞാൻ ആണ് ഈ സ്ക്രിപ്റ് set ആകിയത് 😢
ഒരു വിശ്വസം ഇല്ല ഇവൾ ആരെയോ കണ്ടു ആരോ എന്തോ പറഞ്ഞു പാവം നിവിൻ പെട്ടു നിവിൻ അങ്ങനെ ചെയ്യും എന്ന് ഒരു വിശാസം ഇല്ല
കാക്കക്കുയിൽ എന്ന ചിത്രത്തിലെ ജഗദീഷേട്ടന്റെയും കൊച്ചിൻ ഹനീഫി ക്കുയുടെയും "താക്കോൽ " സീനിനെ കവച്ചു വയ്ക്കുന്ന സീൻ 2024 ൽ കാണാൻ പറ്റി....😂😂😂😂😂🙏🙏🙏
Sathyamm😂
😂😂
Ipo takol 🔑 evide undu 😂
ഇത്രയും മലയാളികൾ തിങ്ങി പാർക്കുന്ന ദുബായിൽ ഇത്രയും ഫേമസ് ആയ നിവിൻ പോളി ആരും കാണാതെ ആ ഫ്ലാറ്റിൽ ഒളിച്ചു കേറി 2 ദിവസം അവിടെ ഒളിച്ചു താമസിച്ചു ഒന്നും അറിയാത്ത പാവം പെങ്കൊച്ചിനെ ശാരീരികമായി പീഡിപ്പിച്ചു. അടിപൊളി.... ബെസ്റ്റ് തിരക്കഥ 2024. 😄😂😂
😂😂
😂😂
😂😂😂നിവിൻ പൊളിക്ക് അത്രക്ക് ദാരിദ്യം ആയിരുന്നു 😂ഇവളെയൊക്കെ എന്ത് ചെയ്യാൻ ആണ് 😡😡നാണം കെട്ട വർഗ്ഗങ്ങൾ
Athum rigga il😂😂
ഇതിൽ വമ്പൻ ട്വിസ്റ്റ് ഉണ്ട്. നിവിൻ പോളിയുടെ കയ്യിൽ ടൈം ട്രാവലർ ഉണ്ട്. പുള്ളി ഇത്രയും ഒക്കെ ചെയ്തിട്ട് ടൈം ട്രാവലർ യൂസ് ചെയ്തു നിന്നിലേക്ക് പോയി ആ ഡേ erase ചെയ്തു, പിന്നെ അന്നേ ദിവസം വർഷങ്ങൾക്കു ശേഷം സിനിമയുടെ settle എത്തി വീണ്ടും recreate ചെയ്തു. ഒരു സാധാരണ മനുഷ്യന്റെ ബുദ്ധി ശക്തി അല്ല അവനു. Twist അന്നേ ദിവസം അവിടെ ഈ പെൺകുട്ടി മാത്രം അവിടെയുള്ള സിറ്റുവേഷനിൽ നിന്നും ടൈം ട്രാവൽ ചെയ്ത് എത്തിയില്ല. 🚨🚨🚨
കൂട്ടി കൊടുക്കുന്ന ഭർത്താവും സന്തോഷത്തോടെ കിടന്നു കൊടുക്കുന്ന ഭാര്യയും, പക്ക ബിസിനസ്സ് ആണ്
😂😂😂
ഈ പെണ്ണിനു മുഴുത്ത വട്ടാണ്
😀😀😀
😂
എന്നിട്ട് വലിയ കോൾ കണ്ടാൽ അതിൽ ചാടി വീഴും. ബ്രാൻഡ് നെയിം. Honey trapp 😂😂😂😂
Dr. അരുൺ കുമാർ ഒന്നും പറയാനില്ല പൊളിച്ചടുക്കി കളഞ്ഞു 👏👏👏
Correct❤❤
മാനം വിറ്റും പണം നേടിനാൽ മാനകേട് ആ പണം മാറ്റിടും 😂😂😂
എല്ലാവരും ജാഗ്രത
മൊട്ട ഊക്കി വിടുകയാണ് എന്ന് പോലും മനസിലാവാത്ത നിഷ്കളങ്ക ആയ കുട്ടി..😂😂
പൊന്നു മോളെ ഈ ആരോപണം വിശ്വസിക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്..😌😌
ദയവ് ചെയ്ത് ആത്മാർഥമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് അപമാനമാവരുത്..🙏🙏 സ്വയം അപമാനിതയാവാതെയും നോക്കുക.. എന്തായാലും സത്യം പുറത്ത് വരട്ടെ..👍👍
മൊട്ട 🔥🔥
ഈ പാവത്തിനെ നിവിൻ പോളിയാ എന്ന് പറഞ്ഞ് ആരൊക്കെയോ പീഡിപ്പിച്ചിട്ടുണ്ട്.😂
Nivin pauly per ille aro ann pedipiche😂😂😂😂
😂😂
U made me laugh loud. 😂😂😂
This comment made me laugh 😂😂😂😂
അത് കലക്കി....😅
ഭർത്താവിൻ്റെ അറിവില്ലാതെ വിദേശത്ത് പോകാനും കുറേ ദിവസം അവിടേ തങ്ങാനും എങ്ങനേ സാധിച്ചു. എന്തിനും തായ്യാറായി പോയിട്ട് ഇപ്പോൾ ഇതൊക്കെ പറയുന്നത് വിശ്വസിക്കാൻ പ്രയാസമാണ്.
ഇതൊക്കെ ദുബായിൽ പടക്കം ആണ് ഇത് പോലെ tiktok ഇൽ ഒക്കെ ലൈവിൽ കാണാം enjathi ഐറ്റംസ് ആണെന്നോ അവറ്റകൾ തെറി കേട്ടാൽ ആണുങ്ങൾ മാറി നിക്കണം
വിദേശത്ത് പോയി ജോലി ശരിയായില്ല
എന്നാ പിന്നെ ഇപ്പൊ ഇതല്ലേ ട്രെൻഡ് ഇങ്ങനൊക്കെ പറഞ്ഞാൽ പേര് നാറുമ്പോ നിവിൻ പോളി compermise ന് ഒരു തുക കൊടുക്കും എന്ന് കരുതിക്കാണും 😂
എന്തായാലും പറയുന്ന അയ്ജീവിതക്ക് സംശയം വരുമ്പോൾ ആരോ അപ്പുറത്ത് നിന്ന് prompt ചെയ്ത് കൊടുക്കുന്നുണ്ട് 😌
Aval babysitter aaytt poyi enna paranjath
@@durgaekm5204 ബേബി സിറ്റർ ജോലി ചെയ്യുന്ന ഒരാൾക്ക് സിനിമയിൽ നായിക ആകാൻ പറ്റുമോ അതിന് ടാലെന്റ്റ് എന്നൊരു സാധനം വേണം യൂറോപ്പിൽ പോകാൻ പണം കൊടുത്തു അത് കിട്ടാതെ വന്നപ്പോൾ അഭിനയിച്ചു കളയാം എന്ന് കരുതി ഇതൊക്കെ വിശ്വസിച്ചു കേസ് എടുക്കാൻ പോലീസും
@@Mayavi691വേറെ ഒരു ചാനലിൽ ഇവളുടെ വീഡിയോ ഉണ്ടായിരുന്നു അത് കണ്ടാൽ അറിയ പടക്കം ആണെന്ന്😂😂😂
13:50 മെസ്സേജ് അയച്ചു ഹാക്ക് ചെയ്ത് 😂🤣🤣🤣🤣എനിക്ക് ചിരിക്കാൻ വേറെ എവിടും പോണ്ട, എല്ലാരും വെരുവിൻ 🤣
16 ന് ഞങൾ ദുബായിൽ ഇല്ലായിരുന്നു ഞങൾ ദേരയിൽ ഒരു ജ്ഞാനം കൂടാൻ പോയി എവിടെ ദുബായിൽ ദേരയിൽ എന്തിനി ജ്ഞാനം കൂടാൻ
If the lady is telling happened in Dubai. As per the Dubai police regulations the CCTV cameras are installed in the corridor of hotel or in residential tower one in front of the lift and in every 15 MTR there will should be camera ... There recording should be stored for 90 days .. She is telling full lies. She is telling there is no security in Dubai building . It's full lies . There should be watchman as per the DPS otherwise the building permit will not be renewed...
Also this hotel is in a busy area and a big one. .therefore, security will be strong. This is a fabricated story for sure.
I guess if I am not wrong she has mentioned in her apartment where she doesn’t have CCTV and it’s all a bunch of bull shit plus she also said they have installed a CCTV at her home town which is insane because why should they take all the struggle to do this? The most interesting part is she said the phones are sony and I believe does sony manufacture any phones for the past 10 years?!
ആരുണിനെ പോലീസിൽ എടുത്താൽ പല കേസുകളും തെളിയും........
അങ്ങേര് അഡ്വോക്കേറ്റാണ്
പ്രൊഫ് ആയിരുന്നില്ലേ clg ൽ
He is Phd 😊❤ power of education
Pulli CBI officer anu already
He's a professor. Political Science.
ഒരു പെണ്ണിനു വേണ്ടി ഇത്രയും effort എടുക്കണോ നിവിൻ പോളി.. ഈ ലോകത്തു വേറെ പെൺകുട്ടികൾ ഉണ്ടാകില്ലേ.. ഇത് പച്ചക്കള്ളം ആണ് കേൾക്കുമ്പോൾ അറിയാം
ഭായീ. നിവിൻ പോളി ക്കുവേണ്ടിയല്ല നിവിൻ അവിടെ പോയത്. Ak സുനിലിന് വേണ്ടി quotation work ആയി പോയതാണു 😂😂 അപ്പൊ കണ്ടപ്പോ ഒരു ആഗ്രഹം 😂😂😂😂 എവിടെ എത്തുമോ ആവോ
അവർ നിവിന്റെ കളിസാധനത്തിന്റെ വ്യക്തമായൊരു അടയാളം pointout ചെയ്തിട്ടുണ്ട്....
1-നാല് മാസം കൊണ്ട് 3 ലക്ഷം രൂപ വായ്പ കൊടുക്കാൻ ഇവർക്ക് എവിടെ നിന്ന് കാശ് കിട്ടി.....?
2 -ഒറ്റക്ക് ഒരു ഫ്ലാറ്റിൽ തമാസിക്കാൻ ഇവർക്ക് എന്തായിരുന്നു ദുബായിൽ ജോലി.....?
NB:-Deira Dubai Rigga യിൽ ഒരു ചെറിയ ഫ്ലാറ്റ് ഒറ്റക്ക് താമസിക്കാൻ കിട്ടണമെങ്കിൽ മാസം ചുരിങ്ങിയത് ( 5000-DH) ദൃർഹംസ് വാടക കൊടുക്കണം
5000 ദിർഹം വാടക കൊടുത്തത് നിവിൻ പോളിയാണ് എന്ന് ചിലപ്പോ ഇവർ പറഞ്ഞേക്കും അത്രയ്ക്ക് കള്ളത്തരങ്ങളാണ് ഇതിൽ പറഞ്ഞിരിക്കുന്നത്
M;ഇങ്ങനെ മെഷീൻ ഗൺ പോലെ ചോദ്യം ചോതിച്ചാൽ..ഞാൻ ഈ കളിക്കില്ല...സുല്ല്..
😂😂😂😂
😂😂😂😂ചിരിച്ച് ചിരിച്ച് കൊടല് വേദനയായി
Her complaint does not seem genuine. Something wrong.
True. Her accusation seems very vague. She is not recounting spontaneously. The interviewer seems like he is leading her on giving her hints to complete her story.
Sure. She wants to make some money
Georgekutty padippichathu ithavana thetti😂😂😂oru drishyam effect
ഇങ്ങനെ വെള്ളം കുടിപ്പിക്കാതെ 😂😂😂
Arun great job 👏 keep going bro
ശ്വാസം മുട്ട് കൂടുതലായതുകൊണ്ട് ദുബായിൽ നിന്നും നാട്ടിലേക്ക് വരാതിയ ആ കെട്ടിയോന്റെ മനസ്സ് ആരും കാണാതെ പോകരുത് 😂😂😂😂😂
ഈ സ്ത്രീയുടെ ഫ്ലാറ്റിൽ വേറെ ആരും ഇല്ലേ? മൂന്നു ദിവസം ഇവരെ കാണാതായിട്ടു ആരും അന്വേഷിച്ചില്ലേ?
ഇവർ പറയുന്നത് ഒന്നും തമ്മിൽ ബന്ധമില്ലല്ലോ.
Evdethe flatl oru year purathu erangilengilum arum anweshikila …working anel they will check why you are absent , atre ullu
Eayalkk yenda appo wark
മതി മോളേ നിർത്തിക്കോ..
ഒക്കെ clear ആയി 😂😂😂
🤣🤣
ഇവർ പറയുന്നത് സത്യമാണെങ്കിൽ തന്നെ ഒരുപാട് വൈരുദ്ധ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്
Dr അരുൺകുമാർ സാർ ശരിയായ മാധ്യമ പ്രവർത്തനം നടത്തുന്നു കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നാൽ നിരപരാധികൾ ക്രൂശിക്കപ്പെടരുത് ആ ഒരു ലക്ഷ്യമാണ് താങ്കളുടേത് അതാണ് ശരിയായ മാധ്യമ പ്രവർത്തനം ഇങ്ങനെ ആവണം സാർ
M for Moonchii.. 😂😂
പകുതി കേട്ടപ്പോൾ തന്നെ എല്ലാം മനസ്സിലായി നമോവാകം 😂 dr. അരുൺ താങ്കൾ അവർക്കു പ്ലാൻ ചെയ്യാനുള്ള സമയം കൊടുക്കാതെ പൊക്കി ഇങ്ങനെ ചോദ്യം ചെയ്യുന്നതിനോട് യോജിപ്പില്ല നിങ്ങളോട് ദൈവം ചോദിക്കും 😂
😂
😂😂😂
😂😂😂😂
🤣
😂😂
ഇവൾ പറയുന്നത് എന്താണെന്ന് ഇവൾക്ക് പോലുമറിയുന്നില്ല. ഇവൾ ഭൂലോക ഫ്രോഡാണ്. പണം തട്ടാനുള്ള സൂത്രം. ഇവൾ പണത്തിന് വേണ്ടിയും ചാൻസിന് വേണ്ടിയും പലർക്കും കിടന്ന് കൊടുത്തിട്ടുണ്ടാകാം. ഇവളെ പോലെയുള്ള ഫ്രോഡുകളെആണുങ്ങൾ ചാമ്പിയില്ലെങ്കിലെ അതിശയമുള്ളൂ.
ഈ വീഡിയോ കാണുന്ന നമ്മളും പീഢിപ്പിച്ചു എന്ന് ഇവറ്റകള്‍ പറയുന്ന വിദൂരമല്ല😅😅😂😂
😂
😂😂
23:20 HIGHLY DOUBTFUL CLAIM 🔻
6പേർക്ക് 3ലക്ഷം വീതിച്ചാൽ 50000,നിവിൻ പൊളിക്ക് കുഞ്ഞിന് മിടായി വാങ്ങാം. ദുബൈയിലേക്കും നാട്ടിലേക്കും ടിക്കറ്റ് എടുക്കാൻ പോലും ഇത് തികയുമോ. അല്ല സെക്ച്വൽ ആവശ്യത്തിന് ആണെങ്കിൽ ഇത്ര റിസ്ക് എടുക്കുമോ ദുബായ് പോലൊരു സ്ഥലത്ത്
ഇതൊന്നും പറഞ്ഞു ചിരിക്കാൻ ആരുമില്ലല്ലോ കർത്താവെ 🤭🤣
കർത്താവ് ചിരിക്കും
😂😂😂😂
ആമാ ആമാം
😂😂😂😂
😂😂😂😂
she is lying! she is not confident about anything, very weak script and her very underconfident acting is ruining it further!
She may have slet with those people, including Nivin … she is not able to articulate properly
12:13 വീടിന്റ പുറത്തുകൂടെ വീട്ടുകാർക്ക് കാണാൻ കഴിയാത്ത വിധം ക്യാമറ വെച്ച് 😳 ആ ക്യാമറക്ക് അതിശയനിലെ ജാക്കി ഷറഫ് ഉണ്ടാക്കിയ മരുന്ന് കൊടുത്തിട്ടുണ്ടായിരുന്നു 😂
chirippikkaleeeee baai 🤣🤣🤣 anthaleeeee
😅🤣🤣🤣😂😂😂
ഒരുപാട് comments വായിച്ചു നിങ്ങളുടെ comments ചിരി നിർത്താൻ പറ്റുന്നില്ല
Ponnu daave. Allenkil thanne cancer patient aan. Ee comment kand kure chirichu😂😂😂😂😂😂
FB-യിൽ ഔദ്യോഗികമായി ഒരു അഭ്യർത്ഥന നടത്തിയാൽ എല്ലാ ചാറ്റ് ഉള്ളടക്കവും വീണ്ടെടുക്കാൻ കഴിയും. അവരുടെ സെർവറുകൾ ഇന്ത്യയിലാണ്.
18. 25 നമ്മളും അടിച്ച് ഇരിക്കുവല്ലേ 😂 16.56 23.42 അങ്ങനെ ചാച്ചി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിച്ചു 😂😂
ഒരാൾ അവിടെ ഇരുന്നു സീരിയസ് ആയി കഥ പറയുമ്പോൾ ചിരിപ്പിക്കുന്ന കമന്റ് ഇടുന്നത് എന്തൊരു കഷ്ടമാണ്.😂😂😅
ദുബായിലി എവിടെ ആയിരുന്നു അരുൺ സാറിന്റെ ചോദ്യം??? ഇരയുടെ മറുപടി ദുബായ് ജംഗ്ഷനിൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂
😃😃😃😃😃😃😂😂😂😂😂
😂😂😂😂
😂😂
😂😂😂😂
സംസാരം geniune ആയി തോന്നുന്നില്ല..
പറയുന്നതിൽ മുഴുവൻ ദുരൂഹത. സ്വന്തം ഫോൺ നമ്പർ അറിയില്ല എന്ന്. പഠിപ്പ് ഇല്ലാത്ത, അല്ലെങ്കിൽ വയസായ വ്യക്തി ആണെങ്കിൽ അറിവില്ലായ്മ അല്ലെങ്കിൽ മറവി ആണെന്ന് മനസ്സിലാക്കാം. വളരെ ആലോചിച്ചാണ് ഓരോരോ മറുപടിയും
Because of you, those who deserve justice won’t receive it.
നാട്ടിലെ വീട്ടിൽ ബെഡ് റൂം ഇൽ ക്യാമെറ വെച്ച് .... പുറത്തു നിന്ന് camera വെക്കാനുള്ള സൗകര്യത്തോടെ ആണ് ഞങ്ങൾ വീട് പണിതത് എന്ന പറയാതെ പറഞ്ഞു .നാട്ടിലെ വീട്ടിൽ നിന്നും പുറത്തു പോകുമ്പോൾ key വെക്കുന്ന സ്ഥലം ദുബായ് ലെ ഭാര്യയെ വിളിച്ചു പറയുന്ന ഭർത്താവാണ് എന്റെ താരം 😅 .
@@pksheeba 😀😀😀😀😀
Arun Kumar: "Nithin Molly aarinu alle?"
Le Victim: "Athe"
😂😂😂
@@RumsyRumsy😂😂😂😂😂
😂😂😂😂
😂😂😂😂😂😂😂
😂😂
വ്യാജ പരാതികൾക്ക് കടുത്ത ശിക്ഷ നൽകണം.... ഇല്ലേൽ ഒരുപാടു നിരപരാധികളുടെ കുടുംബങ്ങൾ തകരും
അത് വേണം 👍🏻 ഇതിപ്പോ ആർകും എന്തും പറയാമെന്നായോ
ഇന്ത്യയിൽ നിയമം missues ചെയ്യുന്നവർക്ക് എതിരെ കടുത്ത നിയമങ്ങൾ ഒന്നും തന്നെയില്ല specially സ്ത്രീ ആണെങ്കിൽ..
Anungal ellam koode oru prathishedham nadathuka. Because sthreekal ellam orupad missuse cheyunnund law. So oru pennaya enik ningalod onne parayan ullu sherikum neethi vendath anungalka ningal thanne poraduka
ഹോട്ടലിന്റെ name ഓർമയുണ്ട്. But താമസിക്കുന്ന സ്വന്തം ഫ്ലാറ്റിന്റെ name ഓർമയില്ല. ഭയങ്കരം തന്നെ
Ethoru udaeppa
Dei ingane onnu chodikale paavam 😢
@@VKP-i5i nivin ...the hacker...🧐🧐
സ്വന്തം കാര്ര്യം നോക്കി വളർത്തി വലുതാക്കിയ വീട്ട്ടുകാരെ ഇട്ടെറിഞ്ഞു ഒരുത്തൻന്റെ കൂടെ പോയി. അവിടെയും മതിവരാതെ ഭർത്താവ് പോലും അറിയാതെ യൂറോപ്പും ഫിലിംമും തേടിപോയി.
സംഭവം നടന്നാലും ഇല്ലെങ്കിലും ഇതുപോലെ ചുറ്റികറങ്ങുന്നവർക്ക് ഒരു പാഠമാവട്ടെ
Kerala പോലീസിന് എളുപ്പം ആയി.... 😂😂😂 dr അരുൺ പൊളിച്ചു....
നിവിൻ നിങ്ങളെ സംശയിച്ചു ഇത് കേട്ടപ്പോൾ മനസിലായി.. നിങ്ങൾ നിരപരാധിയാണെന്നു..
തീരുമാനമെടുക്കാൻ വരട്ടെ
Please let her answer by herself. Don’t give clues
Correct....Nivine 100% Viswasikkan pattilla.
@@jessymthomas8669ennal ee udayippine viswasicholoo
Athinenthaa..athalle nalle..kallam aanel ith vere oraalde munnil repeat cheyyaan aavillallo..everything happens for a reason
Poyeda, if you're still believing this hoe you are extremely gullible or just delusional, who knows @@jessymthomas8669
@@jessymthomas8669nivin ninne thecha. Atho nivinte movie kand cash poya
ഒരുപാട് സ്ത്രീകൾ ഹേമാ കമ്മിറ്റി റിപ്പോർട്ട് ദുരുപയോഗം ചെയ്യുകയാണ്....
ഇത് മൂലം ഒരുപാട് സഹോദരിമാർക്ക് നീതി നിഷേധിക്കപ്പെടുകയാവും ഫലം
Exactly
Yesss .
Freelance visa costs 1.5 lakhs,
Care giver job salary maximum 45 k, a partition room costs 15 k then food transporting. If a separate room rent 40k monthly.
Totally confused
ഇത് പോക്ക് കേസ് ആണ്
ഇതിലെ ഇരയുടെ പേര് യഥാർത്ഥത്തിൽ നിവിൻ പോളി എന്നാണ്. പേര് പറയരുതാത്തത് അദ്ദേഹത്തിന്റെയാണ്. അല്ലാതെ ഈ പൊല..... മോളുടെ അല്ല
ചിരിച്ച് ഒരു വഴിക്കായ്😂😂😂
Arun inte patience sammathikkanam. 😂😂😂
Can you show her face instead of blurring her face...she doesn't deserve to be hidden from public...this kind of special preference encourages such ladies to play around with Indian law
ഇവർ എന്താ പറയുന്നത്?? ഞാൻ ഇവിടെ uae ഇൽ ആണ് താമസിക്കുന്നെ. ഇവിടെ ഇതു ഫ്ലാറ്റ് നു ആണ് സെക്യൂരിറ്റി ഇല്ലാത്തത്... അത് തന്നെ കള്ളമാണ്.
സത്യങ്ങൾ മറ്റെന്തോ ആണ്.. അത് അവരുടെ സംസാരത്തിൽ നിന്ന് വ്യക്തമാണ്.. ആലോചിച് ആലോചിച്ച് സംസാരിക്കുന്നു.. ചിലപ്പോൾ മറ്റ് എന്തെങ്കിലും ഇടപാട് നടന്നിട്ടുണ്ടാവാം... പരസ്പര സമ്മതത്തോടെ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അറിയില്ല
Athu alochichu samsarikunathala.. she is replying on call and then broadcasting so that lag varum, direct press meeting anel this lag thonilla
@@reallifeinreels3250aval kidannu thappithadayukayanu,chumma chirippikkathe
enik thonnunnath, she might be really tortured by any of the 7 culprits, but maynot be nivin pauly, she might be using nivin paulys name to get a the publicity. The real culprits might have tried to influence or dilute the investigation somehow. This might be her way to get public attention and a proper investigation.
ഈ പെണ്ണ് എന്തെക്കയോ മറയ്ക്കുന്നുണ്ട്
Marannu ponnu kadha
കഥ മെനഞ്ഞു വരുമ്പോൾ ഇടയ്ക്ക് കിട്ടാതെ വരുന്നതാണ്...😂😂😂
Ohoo angananoo...anubhavam varumbm ithupole bakkiullavar parayum
@@urcristiano-crcr7ആണോടാ കുട്ടാ 😂😂😂
@@NihadNihad-h2e kuttante andi podaa myree
ഏഹ് നിവിൻ പോളി വിഷയം ഒരു അമ്മ സംഘടനയും, നിവിനും അഹ് പെൺകുട്ടിയും ചേർന്നുള്ള ഒരു ഒരു ഗൂഢാലോചന ആണെങ്കിലോ? ആലോചിച്ചു നോക്ക്!
പെൺകുട്ടി ആണേൽ ഇത് വരെ മുഖം കാണിച്ചിട്ടില്ല, നിവിനാണേൽ ഏഹ് അടുത്തായി നല്ല പടവും കിട്ടുന്നില്ല, അമ്മക് ആണേൽ മുഖം വെളുപ്പിക്കണം. അപ്പോ ഇങ്ങനെ നടന്നൂടെ? അമ്മ അഹ് പരാതികരിക്ക് പണം കൊടുക്കുന്നു നിവിനും കൂടെ അറിഞ്ഞുകൊണ്ട്. പരാതികരി മുഖം കാണിക്കാതെ കംപ്ലയിന്റ് ചയ്യുന്നു. പിന്നീട് നിവിൻ തെറ്റുകാരൻ അല്ല എന്ന് തെളിയിക്കപ്പെടുന്നു. നിവിന്റെ മാർക്കറ്റ് വാല്യൂ കൂടുന്നു, ലൈക് ടിവിനോ during flood, അമ്മ സംഘടനയോടുള്ള ആൾക്കാരുടെ ഇപ്പോലുള്ള പ്രതിച്ചായാ മാറുന്നു , പരാതിക്കാരിക് പണവും കിട്ടുന്നു. എല്ലാർക്കും ലാഭം😊
ലെ യുവതി :ദൈവമേ.... ഒരു കത്തി കിട്ടിട്ടിരുന്നെങ്കിൽ സ്വയം കുത്തി മരിക്കാമായിരുന്നു 😂😂
ഈ കുട്ടി പറയുന്നത് ശരിയാണോ എന്നറിയുവാൻ ഈ കുട്ടിയെ നുണ പരിശോധനയ്ക്ക് അയക്കണം അപ്പോൾ സത്യാവസ്ഥ പുറത്തുവരും തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണം.
എന്തിന് 😂😂😂😂.. പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കുഞ്ഞി പിള്ളേർക്ക് വരെ മനസ്സിലായി കാണുമല്ലോ.. എന്തിനാ വെറുതെ അഹ് ഡോക്ടർ മാരെ കൂടി ചിരിപ്പിച്ചും അവരുർ സമയം കളയാൻ 😂😂
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ദിവസംമറന്നുപോയി🥴🥴🥴🥴
Ente peru pennu …🎶
എടേയ് അന്ന് മായ്ക്കുമരുന്ന് കലക്കിയ വെള്ളം കുടിച്ചിരുന്നു.😂😂അതായിരിക്കും മറന്നു പോയത്
പോലീസ് മോഡൽ ഒരു 5 മിനിറ്റ് ചോദ്യം ചെയ്താൽ തത്ത പറയും പോലെ സത്യം പറയും
Mr.Arun wow, salute man , Pennumpilla pettu … 😮
ദുബായിലെ സിം ഉള്ള ഫോൺ നിവിൻ പോളിയും സംഘവും പിടിച്ചെടുത്തു. എന്നിട്ടു നാട്ടിൽ വന്നപ്പോൾ ദുബായി സിം ഉള്ള ഫോണിലേക്ക് എ കെ സുനിൽ വാട്ട്സാപ്പ് മെസേജ് അയച്ചു ദുബായിലേക്ക് തിരിച്ചു വരാൻ പറഞ്ഞു . എന്തരോ എന്തോ .
Athe 😁😁😁
😂😂😂
Correct 😂 അങ്ങനെ പറ്റില്ലെങ്കിൽ തെളിയിക്കണം. എന്നെ പീഡിപ്പിച്ചു. മൊട്ടക്ക് മനസ്സിലായി എല്ലാം. 😂 പിന്നെ രണ്ടു ദിവസം തന്നാൽ മുഴുവൻ സ്ക്രിപ്റ്റ് പഠിച്ചിട്ട് ബാക്കി പറയാം.
ഞാൻ പറയാൻ വെന്നത്😮
ചോദ്യം വേണ്ട..... പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി
കൊടുത്ത 3 ലക്ഷം തിരിച്ചു കിട്ടിയോ. ബോധം പോയ സമയം നിവിൻ പോളിയോട് ചാറ്റ് ചെയ്തു.