പത്രക്കാരുടെ അടിസ്ഥാനരഹിത ചോദ്യത്തിന് എന്തിനാ മറുപടി പറയാൻ നിൽക്കുന്നത്. പത്രക്കാർ എന്താ പോലീസ് ജോലി ഏറ്റെടുക്കുന്നത്. എന്നാൽ പിന്നെ പോലീസ് വേണ്ടല്ലോ പത്രങ്ങൾ മതി. പെട്ടിയിൽ എന്തായിരുന്നു എന്ന് ചോദിക്കാൻ പത്രക്കാർഞ്ഞന്തവകാശം.
Fantastic comments... Young energetic leader.... Let CPM and BJP leaders train their follower's to take lessons from this young leader.... Let's have a fair political system....
എൻ്റെ ഷാഫി മോന് ഇത്രയുംഷമയോടെ സംസാരിക്കാൻ ദൈവം എന്നും ശക്തി തരട്ടെ❤❤❤
Shafimon waqaf law thiruthumo?😊❤
സത്യം
അമിത വിനയോളി.... 😂 മതം വിറ്റ് വോട്ട് പിടിക്കുന്ന നാറി
@@sanjusimon1912പോടാ ഊളെ
ആമീൻ
ബിഗ് സല്യൂട്ട് ഷാഫിക്ക ഓരോ വാക്കും സത്യ
മദ്ധ്യമ റിപ്പോർട്ടരന്മാരെ ഷാഫി പൊളിച്ചടുക്കി.
ഷാഫി 💕നീ ആണ് മോനേ ആൺകുട്ടി ഇവറ്റകൾ ക്ക് ഇങ്ങനെ തന്നെ വേണം 💕jai hind 💕
അതിഗംഭീരം
കൊടുത്തു, കൊടുത്തു റിപ്പോർട്ടർ tv ക്ക് കണക്കിന് കൊടുത്തു 👍🏿👏🏿👏🏿👏🏿
ഗംഭീരം ! പരിചയസമ്പന്നനായ നേതാവാണ് ഷാഫി. തലയുയർത്തി നിൽക്കുന്ന നേതാവിന് മുന്നിൽ റിപ്പോർട്ടർമാർ കുള്ളന്മാരാണെന്ന് തോന്നുന്നു 😂
സൂപ്പർ സൂപ്പർ 🙏🙏🙏ഷാഫി അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🙏👍
ഷാഫി മോനെ 👍❤️❤️❤️❤️
സല്യൂട്ട് ഷാഫി❤❤❤
സൂപ്പർ സൂപ്പർ ❤️🙏🙏👍🇮🇳
ഷഫീ .....❤❤❤❤❤❤
Shafi sir super ❤❤❤❤🔥🔥🔥💪🏻
Well said Shafi 👏 👌
എന്തൊരു patience ആണ് ഷാഫി നിങ്ങൾക്ക്, 👏👏👏👏❤❤❤
👍🏼ഷാഫി
ഇതാണ് മക്കളെ ഷാഫി ❤ ഇങ്ങനെ ആണ് ഷാഫി.🌹❤️
Udf ❤️❤️❤️ഷാഫി ❤️❤️❤️രാഹുൽ ❤️❤️❤️
കലക്കി മുത്തേ ❤️❤️❤️❤️
ഷാഫിക്കും, 💙💙💙💙രാഹുലിനും💙💙💙💙 ഒരായിരം അഭിവാദ്യങ്ങൾ 🔥🔥🔥💙💙💙💙💙🔥🔥🔥🔥
Shafi Sir Very good 👍👍.Pettitum, Pattiyum Avarkku Mathrame Paadullu.
Shafi super 👌
ഉളുപ്പില്ലാത്ത മാപ്രാ കൂട്ടം. അല്പം എങ്കിലും ലോജിക് ഉള്ള ചോദ്യം ചോദിക്കുക അതില്ല....
കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിക്ക് വേണ്ടി ആത്മാഹുതി ചെയ്യുന്നു വല്ലാത്തൊരു അവസ്ഥ തന്നെ.
Jai jai shafi
ചെമ്പിൽ അല്ലെ ഡ്രസ്സ് കൊണ്ടുപോകേണ്ടത് 😂😂😂
കൈതോല പ്പായയിൽ കൊണ്ടു പോകുക ഷാഫി
Jai. Shafi
ഉള്ള വോട്ട് കൂടി പോയിക്കിട്ടി.
തൃക്കാക്കര - പെണ്ണ് കേസ്... വടകര - കാഫിർ ... പാലക്കാട് - ട്രോളി.. ഇലക്ഷന് തോൽവി മുന്നിൽ കാണുമ്പോൾ CPM ഇറക്കുന്ന ഉടായിപ്പ്..
Shafi Rahul🧡🧡🧡🤍🤍🤍🤍💚💚💚💚💥💥💥💥💥💥💥💥💥💥💥❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥
ഇനി മുതൽ ചെമ്പിൽ കൊണ്ട് പോയാ മതി അല്ലെങ്കിൽ ചാക്കിൽ
Big Salute Shafi👌
ഷാഫി 💙💙💙💙👌👌
ഇതുപോലുള്ള മാപ്രകളെ ഒരു മാധ്യമവും വെച്ചുപൊറുപ്പിക്കരുത്.
Wow Shafi!!!!! Stay blessed.
Nariya chanal chodiyam policha shafiku big salute
ഷാഫി മുത്ത് 🤲🤲🤲♥️♥️♥️❤️❤️❤️❤️♥️
Shafi sir very very super good bless you
Shafi🥳🥳🥳
Note only but also ആവിഷ്കരിച്ച റഹിംൻറ കിളിപോയി . ബ്ബ ബ്ബ ബ്ബ.
തകർത്തു ഒന്നാം തരം മറുപടി, ഷാഫി
🎉🎉🎉❤❤❤🎉🎉🎉❤❤❤🎉🎉🎉❤❤❤ good 🎉🎉🎉
എല്ലാവർക്കും ഷാഫി യെന്ന നേതാവ് വളർന്നു പന്തലിക്കുമ്പോൾ അസൂയ. അതിനെ എങ്ങിനെ യെങ്കിലും തകർക്കണം. ആ വെള്ളം അടുപ്പിൽ നിന്ന് ഇറക്കി വെക്കുന്നതാണ് നല്ലത്
ഹോട്ടലിൽ നിൽക്കാൻ പോകുന്നവർ ഡ്രെസ്സ് ചെമ്പിൽ കൊണ്ടുപോവാനാവും cjp ഇനി നടപ്പിലാകുന്നത്😂
Shafi❤❤
ഉളുപ്പില്ലാത്ത മാമകൾ
ഷാഫി ❤️❤️❤️❤️❤️👍🏻
ഇറച്ചി കടയിലെ പട്ടി പ്രയോഗം നടത്തിയ കൃഷ്ണദാസ് സൂപ്പർ
❤️❤️മോനു ഷാഫി യൂ ❤ർ ❤️ഗ്രേറ്റ് ❤️❤️❤️❤️❤️🩷🌹❤️❤️🩷
Super
ഷാഫി പൊളിച്ചടുക്കി👍🏻
യുഡിഫ് ♥️♥️♥️❤️❤️❤️
V good Shafi u r great❤❤
📌ഷാഫി പറമ്പിൽ 🤺
രാഷ്ട്രിയ കേരളം കാത്തിരിക്കുന്ന നേതാവ് 🔥
Shaffikka❤❤❤❤❤
Shafi don't worry.... vivaram ulla aarum aa party il ilaaa. ...( Shafi.Raghul👍👍👏👏).
ഷാഫി പറമ്പിൽ നിന്ന് വടകരയിൽ പൊട്ടിക്കാം എന്ന് വിചാരിച്ചു നടന്നില്ല ഇപ്പോൾ പാലക്കാടാണ് കളി സിപിഎമ്മിന്റെ
Shafi, Rahul 👍❤
Polichu.. shafi kidu
സാഫി❤❤❤❤🎉🎉
👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
പത്രക്കാരുടെ അടിസ്ഥാനരഹിത ചോദ്യത്തിന് എന്തിനാ മറുപടി പറയാൻ നിൽക്കുന്നത്.
പത്രക്കാർ എന്താ പോലീസ് ജോലി ഏറ്റെടുക്കുന്നത്.
എന്നാൽ പിന്നെ പോലീസ് വേണ്ടല്ലോ പത്രങ്ങൾ മതി.
പെട്ടിയിൽ എന്തായിരുന്നു എന്ന് ചോദിക്കാൻ പത്രക്കാർഞ്ഞന്തവകാശം.
സൂപ്പർ ഷാഫി. 👍
ഷാഫി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Great 👏👏👏👏👏👏👏👏👏
വളെരെ മാന്യമായി ജീവിക്കുന്ന ആളാണ് ഷാഫിക്ക ❤
Big. Salute. Rahul. Shafi
Shafi👍Rahul👍
Shafi 👌👏👏👏
The great person 👍❤️❤️❤️
Well said Shafi
Masha ALLHAAH🥰🤲
പാലക്കാട് പാതിരാനാടകം പൊളിഞ്ഞപ്പോൾ ജനശ്രദ്ധമാറ്റാൻ DYFI 5 കിറ്റ് പൂത്തു പഴകിയ കിറ്റ് കൊണ്ടു വന്ന് ബഹളനാടകം നടത്തി വരുന്നു
Super
പൊതുജനത്തിന് ബോധ്യമാകാത്ത വരട്ടു തത്വവാദം കൊണ്ട് ഇനി കേരളത്തിൽ രക്ഷയില്ല എന്ന് ചീ പി എം മനസിലാക്കിയാൽ നന്നായിരുന്നു.
Wow which is valuable for my American massage room
Zindabad Zindabad Shafi parampil Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥
ആ പെട്ടിയുടെ ഒരു ഭാഗ്യമേ എത്ര ഫെയ്മിസായി
Fantastic comments... Young energetic leader.... Let CPM and BJP leaders train their follower's to take lessons from this young leader.... Let's have a fair political system....
ചഖാകൾക്ക തോൽവി ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചഖാകൾ
ഷാഫി UDF✌️✌️✌️✌️💪💪💪💪
എന്തിനാ കോൺഗ്രസ്സുകാർ ഹോട്ടലിലും ഫ്ലാറ്റിലും താമസിച്ചേ പാലക്കാട് റോഡിൽ 👍മതിയായിരുന്നില്ലേ?
ജെട്ടി കൊണ്ട് പോണ പെട്ടി പണം ആയിട്ട് തോന്നിയത്.. ഏതോ രണ്ടെണ്ണം അടിച്ചപ്പോൾ ആർക്കോ തോന്നിയതാവും 😄
🔥🔥🔥🔥🔥🔥
Shafi 🤍 പൊളിച്ചു.. Jai UDF 🧡🤍💚 💪🏻👌🏻👍🏻🔥
ഉള്ളി സുരുവിന്റെ വിഷയം divert ചെയ്യാൻ ഉള്ള മനഃപൂർവമുള്ള പിണുവിന്റെയും സുരുവിന്റെയും നീക്കം
🌹🌹ജയ് രാഹുൽ ❤ജയ് shafi❤️🙏🏻❤️❤️❤️❤️❤️❤️🌹🌹🌹🌹🙏🏻🩷
Real & fact said in front of palakkad people. Weldone Shafi Parambil. Surely UDF will win this election
Weldon Shafy
Sooppar sooppar 😊Shsfi
സൂപ്പർ
Good🌹🇮🇳🌹👍🌹
ഇറച്ചിക്കട പ്രയോഗം നടത്തിയ കൃഷ്ണദാസിനോട് ഇപ്പൊ ഒരു ബഹുമാനം തോന്നുന്നു .ഉളുപ്പ് ഇല്ലാത്ത വർഗം .
എനിഎല്ലാവരുംട്റസസ്കൊണ്ട്പോകാന് ബിരിയാണിചെംബ്ഉപയോഗിക്കുക
👍👍
മാപ്ര കൾക്ക് എവിടെ ആർജവം?
❤
കിണരേഷ് അളിയാ NIL
രാഹുൽ നോട് akg സെന്ററിൽ പോയി താമസിക്കാൻ പറയാം അല്ലേ 😅
🔥🔥🔥❤
ഇതല്ലേ കേരള രാഷ്ട്രീയം😂😂😂😂😂 News ചാനൽ കാണുന്നവർക്കും ഒരു കോമഡിയൊക്കെ ആവാം😂😂😂
മാദ്ധ്യമ മാമകൾ: ശിവനേ ഇതെല്ലാം കേൾക്കാൻ വരേണ്ടിയിരുന്നില്ല.🏃🏃
ഷാഫി മുത്ത്❤❤❤
പുല്ല് ക്യാമറയില്ലാരുന്നേൽ ഓടാമായിരുന്നു😂😅😆
Respect shafi