Karimizhi Kuruviye Musical Cover | Hananshaah Ft Anarkali Marikar | Prod By Athul Bineesh

Поделиться
HTML-код
  • Опубликовано: 12 фев 2022
  • 6 years ago when I watched the movie 'Anandam', little did I know I could even meet her in person after years in a night camp. During the camp hours, we did sing together. Later in the camp, 'why not a song together?' thought came into our mind. After a while, this year, we choose a perfect song for the duet and planned to shoot for it. The shooting process was kinda funny, just because I'm not an actor and I did become shy most of the time when Anarkali was doing a brilliant job. The camera and videography team, as well my friends around got a situation to tease me and make me shy even more, that was the best moment though.
    I hope you don't judge, me being shy, and appreciate our beautiful duet, which we have worked on with immense dedication and passion.
    If you've loved this duet, kindly do share it with your friends and family. Dont forget to comment your feedbacks too! Your feedback and support matter a lot, thank you! There are some other songs uploaded in ‪@anarkalimarikar839‬ "s Channel Too! Do Watch!
    This Musical Cover Is Sponsored To You By English Cafe!
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736603851
    wa.me/917736603851
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു!
    Visuals By : Favaz Afi { favaz_afi?... }
    Prod By : Athul Bineesh { / athulbineesh45 }
    Mixing And Mastering : Arjun B Nair { / arjunbnair007 }
    Listen To This One From Spotify : open.spotify.com/album/6madZw...
    Original Credits :
    Movie : Meesha Madhavan
    Year : 2002
    Lyrics : Girish Puthanchery
    Music : Vidyasagar
    Singer : Devanand, Sujata Mohan
    Record Label : Satyam Audios
  • ВидеоклипыВидеоклипы

Комментарии • 4 тыс.

  • @anarkalimarikar839
    @anarkalimarikar839 2 года назад +10860

    Loved working with you❤️‍🔥 hoping to do more😌

  • @diloos6762
    @diloos6762 2 года назад +4583

    പാട്ടിനേക്കാൾ രസം Anarkali യുടെ Expressions ആണ് 😍

  • @humanbeing9327
    @humanbeing9327 2 года назад +298

    Anarkali's voice and expressions💫❤💯

  • @Emilbaby9647
    @Emilbaby9647 6 месяцев назад +39

    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ(കരിമിഴി..)
    കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
    മായക്കൈ കൊട്ടും മേളവും കേട്ടീലാ (കരിമിഴി..)
    ആനചന്തം പൊന്നാമ്പൽ ചമയം നിൻ
    നാണചിമിഴിൽ കണ്ടീലാ
    കാണാക്കടവിൽ പൊന്നൂഞ്ഞാല്പടിയിൽ
    നിന്നോണചിന്തും കേട്ടീലാ
    കളപ്പുരക്കോലയിൽ നീ കാത്തു നിന്നീലാ
    മറക്കുടക്കോണിൽ മെല്ലെ മെയ്യൊളിച്ചീലാ
    പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
    പാട്ടൊന്നും പാടീലാ പാൽത്തുള്ളി പെയ്തീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ മിണ്ടീലാ മിണ്ടീലാ
    നീ പണ്ടെയെന്നോടൊന്നും മിണ്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    ഈറൻ മാറും എൻ മാറിൽ മിന്നും ഈ
    മാറാ മറുകിൽ തൊട്ടീലാ
    നീലക്കണ്ണിൽ നീ നിത്യം വെക്കും ഈ
    യെണ്ണത്തിരിയായ് മിന്നീലാ
    മുടിചുരുൾ ചൂടിനുള്ളിൽ നീയൊളിച്ചീലാ
    മഴത്തഴപ്പായ നീർത്തി നീ വിളിച്ചീലാ
    മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
    മാമുണ്ണാൻ വന്നീലാ മാറോടു ചേർത്തീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ
    നീ പണ്ടേയെന്നോടൊന്നും മിണ്ടീലാ
    കാവിൽ വന്നീലാ രാപ്പൂരം കണ്ടീലാ
    മായക്കൈ കൊട്ടും മേളവും കേട്ടീലാ
    കരിമിഴിക്കുരുവിയെ കണ്ടീലാ നിൻ
    ചിരിമണി ചിലമ്പൊലി കേട്ടീലാ നീ

  • @mubashirmuhd1049
    @mubashirmuhd1049 2 года назад +3143

    കവർ സോങ്‌സിന്റെ രാജാവും രാജ്ഞിയും ഒരുമിച്ച്❤‍🔥 waiting for the combo💞💞

    • @deepud9958
      @deepud9958 2 года назад +12

      Really........... Njnum katta waiting ayirunn eee combok vendi 😘❤️

    • @sheninshabas3268
      @sheninshabas3268 2 года назад

      🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻🍻

    • @pe.capture9015
      @pe.capture9015 2 года назад +10

      രാജാവ് പാട്രിക് മൈക്കിൾ ആണ്😛❤️

    • @stephineeyy
      @stephineeyy 2 года назад +10

      രാജാവ് ഹരിശങ്കർ ആണ് bro

    • @Muhmd568
      @Muhmd568 2 года назад +1

      @@stephineeyy cover സോങാണ് ഉദേശിച്ചത്

  • @ayshamohammed7205
    @ayshamohammed7205 2 года назад +483

    Poli🤩🤩 ആദ്യം മുതൽ അവസാനം വരെ കണ്ടു തീർത്തത് ഒരു പുഞ്ചിരി ആയിട്ടാണ് 😍😍

    • @jenitk7683
      @jenitk7683 2 года назад +1

      Sathym💯 magical vocal🪄

    • @muhavizahamed2939
      @muhavizahamed2939 2 года назад +1

      Short hair ullavar.. Murichi kalanjavar good behaviour- personifcatn fair aayrkumenn evdeyo vaayichind 😻☺️

  • @gokulsekar9333
    @gokulsekar9333 2 года назад +27

    Addicted to this song…Mesmerising can’t express in words..great work from both of you

  • @annctn4344
    @annctn4344 2 года назад +46

    Expression queen❤️✨.. anarkali ..
    Oro varikalum athinte bhangi kalayayaathe paadi.

  • @user-jn3zz5hb1p
    @user-jn3zz5hb1p 2 года назад +1460

    _കേട്ടാലും കേട്ടാലും മടിക്കില്ല എന്ന് ഉറപ്പുള്ള Voice ... ❤‍🔥_

    • @rafeed8647
      @rafeed8647 2 года назад +7

      Eth paattinum madukkunna oru divasam varaanund..

    • @itzmekalyani
      @itzmekalyani 2 года назад +10

      @@rafeed8647 Ayal paranjath pattu enn allalo kettalum madukathe voice ennalle aa voice il pala paattukal padumalo allathe otta pattu allalo appo madukillalo

    • @hashim-Mohammed05
      @hashim-Mohammed05 Год назад +2

      Sathyam 🔥

    • @Midhunk19
      @Midhunk19 14 дней назад

      *മടുക്കില്ല 🙂

  • @ENGLISHCAFEOFFICIAL
    @ENGLISHCAFEOFFICIAL 2 года назад +280

    so happy to be a part of this wonderful cover 👏💙❤️ all the best hananshah and Anarkali ❤️💙❤️

  • @shanoopvnrshanu6305
    @shanoopvnrshanu6305 2 года назад +4

    Simply superb…❤️❤️❤️both are rocking stars…@anarkali voice and expression is great

  • @fathimafida8001
    @fathimafida8001 2 года назад +1125

    അനുരാഗ വിലോചനനായി song നിങ്ങളുടെ combo യിൽ ഒന്ന്‌ കേൾക്കണം എന്നുണ്ട് 😍😍😍

  • @mubashirpv2934
    @mubashirpv2934 2 года назад +1089

    Anarkali's voice and expression ♥️

    • @evcreations4391
      @evcreations4391 2 года назад

      😍😍

    • @arshad6761
      @arshad6761 8 месяцев назад

      ഈ സോങ് slowed verson ആക്കണ്ട ആവശ്യം varuthilla

  • @fathni9735
    @fathni9735 2 года назад +163

    കണ്ടിരുന്നു പോയി💕💕💕💕....last blooperil hanan paadiyappo anarkali chirikkunnavare😂😂😂....enth resaayta paadunnath.....മലയാളത്തിലെ ettavum kelkan resolloru സോങ് athinte bangi ottum kurayathe cover aaki ......💕💕💕💕💕💕💕

  • @slavaukraini4700
    @slavaukraini4700 Год назад +4

    Love love love anarkalis expressions. She is so authentic and natural 😍

  • @YafiraShahma
    @YafiraShahma 2 года назад +109

    My fvrt cover song i have ever seen❤ അനാർക്കിലിക്ക് ഇത്ര സൗന്ദര്യമുണ്ടെന്നറിഞ്ഞത് ഈ song കണ്ടതിന് ശേഷം 😍
    Her exprssn was awsome.. Cutee👌🏻🥰

  • @ft-arvnd
    @ft-arvnd 2 года назад +38

    *പണ്ട് തൊട്ടേ വളരെ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്നാണ് ''കരിമിഴി കുരുവിയെ കണ്ടീല...🎶'',ഏകദേശം ഒരു മാസം മുന്നേ സ്റ്റാർ സിംഗർ പരിപാടിയിൽ ഫമിസും കൃതികയും ഈ പാട്ട് പാടിയത് വീണ്ടും വീണ്ടും കേട്ട് വല്ലാത്തൊരു ഫീൽ ആയി ഇരിപ്പാർന്ന്... ദേണ്ടെ ഇപ്പൊ മ്മടെ ഹനാൻ ഇക്കയും അനാർക്കലി ചേച്ചിയും കൂടി പാടുന്ന കേൾക്കുമ്പോ വീണ്ടും വല്ലാത്തൊരു ഫീൽ❤️✨*
    #Fav❤️ #repeatmodeon #lovedit❤️
    *സ്നേഹം മാത്രം 🖤*

  • @Baziyyyyyy
    @Baziyyyyyy 2 года назад +160

    രണ്ടാളും ഉണ്ടല്ലോ പാട്ട് കേൾക്കാൻ വെയ്റ്റിംഗ് ആണ് ❤

  • @ronobebe104
    @ronobebe104 2 года назад +3

    Even God get shyness in front of her gorgeous face.. What a expression cute she is and song pull out my soul each time... Awesome

  • @reemruwaan5462
    @reemruwaan5462 2 года назад +3

    I heard it like a million times. Broke my heart. Still crying.

  • @hananshaah
    @hananshaah  2 года назад +4501

    Forgive Me For My Shyness! 😂🙏🏻

  • @MuhammedAkief
    @MuhammedAkief 2 года назад +555

    Mashaallah adipoli 😍😍❤️❤️

  • @vyjeshvenugopal2459
    @vyjeshvenugopal2459 2 года назад +13

    Nice one... Its awsome... 🥰
    Anarkalis expression ❤️
    Randu perum super... 😘😘😘

  • @introvertedextrovert5050
    @introvertedextrovert5050 2 года назад +15

    Best collab ever 🥰 Expecting more from this combo😇

  • @itzmegeorget
    @itzmegeorget 2 года назад +435

    ആദ്യം മുതൽ അവസാനം വരെ കണ്ടു തീർത്തത് ഒരു പുഞ്ചിരി ആയിട്ടാണ് 😍😍😊

    • @abhiramm220
      @abhiramm220 2 года назад +1

      idk why i feel like blushing while watching the song.... through out

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +550

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് അതിന്റ തനിമ ഒട്ടും കളയാതെ നിങ്ങൾ present ചെയ്തു 😍💖...

    • @HACKERKUTTAPPAN
      @HACKERKUTTAPPAN Год назад +5

      തനിമ കളഞ്ഞില്ലെന്നോ 😂നല്ല കോമഡി ആയിട്ടുണ്ടല്ലോ 😏

    • @suhailakm696
      @suhailakm696 Год назад +1

      Adipoli.. Thanima kalanjille 😂

  • @deepthi.adeepthi5862
    @deepthi.adeepthi5862 2 года назад +21

    Super voice 😘 eniyum ee combo pratheeshikkunnu 🥰🔥

  • @rajithababu4494
    @rajithababu4494 2 года назад +12

    You both are something special..your combo is too good,more than 10 times I hear this song it's get like a magic. Currently I became a fan of this song and your voice...😍😍😍and I am too excited and waiting for another magic from you both💕💕😘😘😘😘😘 love you so much chechi and ettaaaaa♥️

  • @Stories_By_Ganga
    @Stories_By_Ganga 2 года назад +140

    എത്രയും പ്രിയപ്പെട്ട ഹനാനും അനാർക്കലിയും ❤😘 പാട്ടിനെ
    പറ്റി ഒന്നും പറയേണ്ടതില്ലല്ലോ. ഹൃദയം കവർന്നു 💞😘

  • @aav924
    @aav924 2 года назад +358

    രണ്ടു പേരുടെയും അസാധ്യ ഫീൽ ഉള്ള വോയിസ്‌... 👌visuals and locations oru nostalgic feel🔥

  • @nandanarajan4064
    @nandanarajan4064 2 года назад +7

    രണ്ട് പേരുടെയും expression, voice, ഒരേ pwoliya😍💝

  • @kavimazhai3948
    @kavimazhai3948 Год назад +2

    This song makes me to calm down and Gives some happiness.his voice blast the pressure.

  • @Dubberband1
    @Dubberband1 2 года назад +182

    Hanan❤️anarkali❤️

    • @artiikid
      @artiikid 2 года назад +2

      Areee bhaii😌

    • @trax8459
      @trax8459 2 года назад +1

      Ivarde song nammk dub aakiyalo anna😂

  • @nazeeniarasheed5943
    @nazeeniarasheed5943 2 года назад +159

    anarkali voice is melting my heart.....🥰🥰🥰 wow such a soothing voice😍😍😍😍

    • @hennafarzz
      @hennafarzz 2 года назад

      ruclips.net/video/ASl29ZCt7Lk/видео.html

  • @Aina419
    @Aina419 2 года назад +3

    I'm in love with this one!!! Such an amazing soothing voice 🥰

  • @maskvoilin9181
    @maskvoilin9181 2 года назад

    എത്ര തവണ കേട്ടാലും മതിവരില്ല extremely sweet and awesome ❤️❤️❤️❤️ പുതിയ കവർ സോങ് same combo waitig

  • @NITHINPREM
    @NITHINPREM 2 года назад +799

    എനിക്ക് ഒരു അത്ഭുതമായി തോന്നിയത് male Voice ആണ്♥️💯

  • @shilna2204
    @shilna2204 2 года назад +5

    ഒരുപാട് നാളായി എന്നെ തഴുകി ഉറക്കിക്കൊണ്ടിരുന്ന ഈ പാട്ട് എനിക്കേറെ പ്രിയപ്പെട്ട hanaan ഇക്കാന്റേം അനാർക്കലി ചേച്ചീടേം ശബ്ദത്താൽ കേൾക്കുമ്പോൾ മനസും ഹൃദയവും നിറഞ്ഞിരികുകായാണ് സൂർത്തുകളെ. Cover songs ലൂടെ മൻസമാരെ ചാകിലാക്കുന്ന ഇവർക്ക് ജിന്നുകളും ആയി വല്ല കണക്ഷനും ഉണ്ട് എന്നാണ് തോന്നുന്നത്. പാട്ട് പാടി മൻസമാരെ പിടിച്ചിരുത്താനും ആ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ഇത് hanaankka പാടുന്ന പാട്ടുകളിൽ ഉണ്ട്. ഇനിയും പാട്ടുകൾ പാടാനും instel സ്റ്റീലിന്റെ story ഇടാനും ആയുസും ആരോഖ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു........ 😊🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajidaabdul1537
    @sajidaabdul1537 Год назад +1

    Beautiful song .. and so adorable way you both acted .. certainly singing is superb . Kudos both of you 💖👌👏

  • @amnafathima9649
    @amnafathima9649 2 года назад +13

    no words to describe how beautiful is this song❣❣

  • @_s9545
    @_s9545 2 года назад +147

    അനാർക്കലി ചേച്ചിടെ expressions ഒക്കെ 🥺🖤

  • @ahmedfaristirur
    @ahmedfaristirur 2 года назад +40

    ചുമ്മാ കേട്ടിരിക്കാൻ തന്നെ നല്ല രസം ഇനിയും നല്ല പാട്ടുകൾ തരാൻ കഴിയട്ടെ 😍😍😍🔥🔥🔥🔥All the best💯💯💯💯👌👌👌👌👌

  • @shabivks2037
    @shabivks2037 2 года назад +5

    Anarkali Expressions ഒരു രക്ഷയും ഇല്ല ❤️😍😍😍

  • @KrishnaVeniS-jh6wd
    @KrishnaVeniS-jh6wd 2 года назад

    Ee song nte ithvare ketta cover songs l ninnum kooduthal mesmerising aaytulla oru version.. 👌👌👌

  • @greeshmasuresh7016
    @greeshmasuresh7016 2 года назад +87

    വിദ്യാജിടെ song..... രണ്ടാളും തകർത്തു... സൂപ്പർ.... സൗണ്ട് വേറെ level💞💞💞💞

  • @ytanonymity1697
    @ytanonymity1697 2 года назад +4

    Aarum sredhikkathe poya aa background ❤️voiceinu cherunna reethil bgm especially piano ❤️❤️🙌

  • @naji2460
    @naji2460 2 года назад +6

    Maamunnan vanneeela uff expression+ voice+ feel both simply rocked ❤️

  • @user-ug2hl7er2x
    @user-ug2hl7er2x 2 года назад +39

    🌺 ഹനാൻ മുത്തേ അന്റെ വോയിസ്‌ കേട്ട് ഇരിക്കാൻ തന്നെ ഒരു പ്രത്യേക മൊഞ്ചു ആണ് 🌺

  • @eby_77
    @eby_77 2 года назад +35

    *Ith pwolikkum Anarkali chechi & hanan ikka❤😊...*
    *Waiting 4 it..❤❤🔥*

  • @muhammadafnan7813
    @muhammadafnan7813 2 года назад +1

    more times of hearing that much of relaxation and feeling going through...more duets are expecting

  • @fidhaah._0
    @fidhaah._0 2 года назад +7

    Hananshah and anarkalichechii uff! ❤ u r voices! That feel🥺❤

  • @sanasaifct
    @sanasaifct 2 года назад +14

    I'm obsessed with ur covers!! Kudos to ur blessings on divine voice!!

  • @fubalmania4552
    @fubalmania4552 2 года назад +60

    ഒന്നും പറയാനില്ല ഒറ്റ വാക്കിൽ അടിപൊളി അയീണ്ട് 😍❤‍🔥

  • @aiswaryalakshmiv5333
    @aiswaryalakshmiv5333 2 года назад +2

    soothing voice of both. enjoyed the feel. The shyness of the guy add cuteness to his voice. keep it up bro

  • @muhammedshafeeq7930
    @muhammedshafeeq7930 2 года назад +1

    Adipoli feeling ❤️
    Both Are Superb...
    Voice and Expressions😍

  • @athiravinil679
    @athiravinil679 2 года назад +235

    ഇനിയും ഈ combo കേൾക്കാനും കാണാനും കാത്തിരിക്കും ✨️

  • @rishanathasni7289
    @rishanathasni7289 2 года назад +66

    തുടക്കം മുതൽ അവസാനം വരെ പുഞ്ചിരിയോടെ കണ്ടിരുന്നു 😍super combo🥰

  • @trollingcompany7687
    @trollingcompany7687 2 года назад +11

    So many times i hear this song. Itz amazing. Iam really addicted to both voicess❤️💞🥺

  • @rhythmofmusicbyhasna8877
    @rhythmofmusicbyhasna8877 2 года назад

    എത്ര തവണ കേട്ടാലും മതിവരുന്നില്ല..... Awesome 😍

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 года назад +71

    ബ്യൂട്ടിഫുൾ song🙏👍മനസ്സിൽ തട്ടിയ ഒരു പാട്ടാണ് ❤❤എന്നും എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്❤

  • @minha4227
    @minha4227 2 года назад +33

    Just can’t stop listening to this 🥺❤️❤️ippo thenne 5 thavana kettu..its soo good hananee❤️❤️❤️

  • @stebindcunha
    @stebindcunha 2 года назад +1

    Loved this song❤️good feeling😍both of them voice are adipoli🤝❤️

  • @Vidhi56339
    @Vidhi56339 2 года назад +1

    I'm from Madhya Pradesh I am not understand your language but I understand your heart touching accent.
    Because I love this song and superb music.😘😘😘👌👌

  • @shabna6657
    @shabna6657 2 года назад +27

    This combo♥️Vocals visuals❤‍🔥.. Soothing one🌼

  • @uppoopanteradio922
    @uppoopanteradio922 2 года назад +356

    കേൾവിയുടെ ഒരാവർത്തിയിൽ അവസാനിക്കാതെ പലരുടെയും സ്വകാര്യ ശേഖരത്തിലേക്ക് ഇടം പിടിച്ച പാട്ട്..ഇനി ഹനാന്റെയും അനാർക്കലിയുടെയും ശബ്ദത്തിൽ തലയിലങ്ങനെ ലൂപ്പിൽ ഓടികോണ്ടിരിക്കും!!

  • @bsrsk7
    @bsrsk7 2 года назад +1

    Beautiful and melodious voice. Wish you both a successful musical career ahead. God Bless You.

  • @hadiyabayan7334
    @hadiyabayan7334 2 года назад +13

    Wow....what a soothing voice u both have...actually am playing this again and again...♥️❣

  • @rebeccajo4179
    @rebeccajo4179 2 года назад +29

    This two combo🥺♥️..just nailed it♥️

  • @kaliyantamil4195
    @kaliyantamil4195 Год назад +2

    Her smile wowww.....God bless you both....

  • @annmarykurian8643
    @annmarykurian8643 2 года назад +1

    Such a beautiful combo❤️‍🔥❤️‍🔥amazing guyzz🥰

  • @AgentFoodie
    @AgentFoodie 2 года назад +18

    Can't find any better combo 😍💥 Waiting for more videos with this duo 🥳

  • @shabnashazz6705
    @shabnashazz6705 2 года назад +11

    You have your own touch in every songs. This one is a beautiful treat to us😍

  • @nandanakt3534
    @nandanakt3534 2 года назад +14

    Her cute expressions🥰❤ the combo is just wow❤

  • @lubaibashoukath9958
    @lubaibashoukath9958 2 года назад +8

    This song and the video is soooo sooothing😍🥰

  • @haniyafathima5850
    @haniyafathima5850 2 года назад +99

    Super combo and super song 😍😍🤩🤩❤🦋💝💝

  • @merlinthomas6351
    @merlinthomas6351 2 года назад +3

    Something that is beyond words ❤ The only one cover that I have watched in loop!

  • @fathimahibakp8320
    @fathimahibakp8320 2 года назад +7

    I AM BIG FAN OF HANASHAA 😍 hanashayude song uethra kettaalum enikke madhiyaavilla athrakkum adipoli song aane oru rakshayumill😘😘

  • @riya1a1
    @riya1a1 2 года назад +2

    Expecting more covers in this duo😍❤️

  • @afnafathima152
    @afnafathima152 2 года назад +5

    This has my whole heart....Wht is this...🥺🥺❤️💕 expecting more from both of you❤️

  • @afeefa6181
    @afeefa6181 2 года назад +4

    Both of u r magical voice...superb combo ever❤️

  • @anjukp4564
    @anjukp4564 2 года назад

    Amazing sooo nice to hear this song in your fabulous version 🥰🥰🥰🥰🥰🥰

  • @sayooj941
    @sayooj941 2 года назад +44

    Cameraman തകർത്തു.. 🔥 അതിനേക്കാൾ singers🔥

  • @haaaiiii
    @haaaiiii 2 года назад +31

    “Music shouldn't be just a tune, it should be a touch.” ...😍💯❤️

  • @shalunair1816
    @shalunair1816 2 года назад +22

    Anarkali mam your smile 😘 & voice are killer 😍🥰❤❤

  • @wildborn1995
    @wildborn1995 2 года назад +2

    Anarkali my fvrt voice ❤❤❤❤❤ expression poli

  • @englishliterature4450
    @englishliterature4450 2 года назад +39

    we expect more malayalam ever green songs from uuu…

  • @khadeejasabirahmed2766
    @khadeejasabirahmed2766 2 года назад +11

    This cover is sooo perfecttttttt!!!!😍😍😍❤️❤️❤️more than expectations!!Mashallaahhhh🥺❤️

  • @anjanamohanan1618
    @anjanamohanan1618 2 года назад +34

    Song and expressions ❤️ Goosebumps ❤️.... melting voices❤️

  • @mjalib0aqtar
    @mjalib0aqtar 2 года назад +12

    The best ever cover version of this. Both of your voices are magical @hanan shah and @anarkali marakar

  • @doctorgaming4683
    @doctorgaming4683 2 года назад +1

    What a beautiful singing by you two👩‍❤️‍👨😍

  • @Englishmanglish2024
    @Englishmanglish2024 2 года назад +1

    Thudakam muthal end vare ore positive vibe nammichu chechiii🥰🥰🥰🥰

  • @zameenazami6481
    @zameenazami6481 2 года назад +4

    Waoo what a beautiful combo…😍
    I dont know how much times i hear this🥺🥰…
    Hanan shyness makes more cute and Anarkali expression 😍…
    Expect more combo cover songs from uh both🥰🥰

  • @aadithyanath7001
    @aadithyanath7001 2 года назад +12

    No words to say🥺🤍... It's just melting 😻💯❤️

  • @arunchandran1042
    @arunchandran1042 2 года назад +3

    Randuperudeyum voice super 💯💯💯❤❤❤❤❤🤩🤩🤩🤩🤩😍😍😍😍amazing voice🤩🤩🤩🤩 ❤❤❤❤❤❤❤❤

  • @_killer_panda_
    @_killer_panda_ 2 года назад +3

    Their voice and her expression 😍😍😍🔥

  • @fathimasana8061
    @fathimasana8061 2 года назад +14

    The collab we didn't know we needed💗♥️💖 Much love to both of you!! Keep Singing✨♥️

  • @shabeer9027
    @shabeer9027 2 года назад +338

    മെസ്സിയും റൊണാൾഡോയും ഒരേ ടീമിൽ കളിക്കുന്ന ആ ഫീൽ 🔥🔥

  • @jyotsnabharadwaj7451
    @jyotsnabharadwaj7451 2 года назад +8

    Bro I'm Tamil I don't understand Malayalam ,but your voicesss aghhhhhh melting ,thank you for this wonderful experience 🤎🤍💓

  • @prasanthnatarajan5277
    @prasanthnatarajan5277 2 года назад +1

    Excellent awesome voice and singing 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abhinppaul2678
    @abhinppaul2678 2 года назад +4

    Hanan, you are so so amazing.....really loved your rendition. It's always a bliss to hear you...💚