ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ബാക്കി വെച്ച് ഞങ്ങളുടെ സിറാജ് നാഥന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി, അല്ലാഹ് അവന്റെ ഖബറിലേക്ക് നിന്റെ കരുണയുടെ നോട്ടവും അനുഗ്രഹവും ഉണ്ടാവണേ ഞങ്ങളിനിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും നീ സ്വർഗം നൽകി അനുഗ്രഹിക്കണേ തമ്പുരാനെ 🤲🤲
ഇത് എന്റെ ബ്രദർ ആണ് വല്ലാത്തൊരു അവസ്ഥയാണ് ,എന്റെ പ്രിയ സഹോദരന്റെ മയ്യിത്ത് വീട്ടിൽ എത്തി കബർ അടക്കി എന്റെ പൊന്നു സഹോദരന് വേണ്ടി എല്ലാവരും ദുആ ചെയ്യണം,ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
എന്റെ ഇത്താത്തയുടെ മകനാണ്. ഇന്നലെ രാവിലെ നാട്ടിൽ ഖബറടക്കി. ഒരു പാവമായിരുന്നു ഞങ്ങളുടെ സിറാജു: ഇത്താത്തയുടെ വാക്ക് എല്ലാവരേയും അൽഭുത പെടുത്തുന്നതായിരുന്നു. പടച്ചോൻ എനിക്ക് തന്ന കുട്ടിയെ പടച്ചോൻ തന്നെ തിരിച്ചെടുത്തു. അവനു പകരമായിട്ട് അവനൊരു കുഞ്ഞിനേയും തന്നു. നാഥാ അവരുടെ മനസ്സ് ഒരിക്കലും നീ തളർ ത്തല്ലേ.... അവർക്ക് എപ്പോഴും ക്ഷമയും നീ കൊടുക്കണേ...'
*എന്റെ തൊട്ടടുത്ത നാട്ടുകാരനാണ് ഗൾഫിൽ വെച്ചു മരണ പെട്ടു എന്നറിഞ്ഞപ്പോ വല്ലാതെ ഷോക്കായി പ്പോയി😔* *നാളെ മയ്യിത്ത് നാട്ടിൽ എത്തും പടച്ച റബ്ബ് അവന്റെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുത്ത് കബറിടം വിശാല മാക്കി കൊടുക്കട്ടെ🤲🤲*
Yaa allah ഓരോ ദിവസവും കേൾക്കുന്നത് ഇത് പോലെയുള്ള വാർത്തകളാണല്ലോ റബ്ബേ പെട്ടന്നുള്ള മരണം ആർക്കും കൊടുക്കല്ലേ റബ്ബേ പ്രതേകിച്ചു പ്രവാസികൾക്ക് നാട് സ്വപ്നം കണ്ട് അവരും അവരൊന്ന് നാട്ടിലെത്തി ആഘോഷമാക്കാൻ കാത്തിരിക്കുന്ന കുടുംബവും അവരിലേക്ക് ഇടിത്തി പോലെ ഇങ്ങനെയുള്ള വാർത്തകൾ നീ കൊടുക്കല്ലേ റബ്ബേ എന്റെ ആങ്ങളയടക്കം ഗൾഫ് നാടുകളിലുള്ള എന്റെ സഹോദരങ്ങൾക്ക് ആയുസ്സും ആഫിയത്തും കൊടുക്കണേ റബ്ബേ തിരിച്ചു വന്നു നാടും കുടുംബത്തിനെയും കാണുന്നതിന് മുമ്പ് അവരെ നീ തിരിച്ചു വിളിക്കല്ലേ റബ്ബേ ആ വേദന സഹിക്കാൻ പറ്റില്ല റബ്ബേ
റബ്ബേ ഇതൊക്കെ അനുഭവിച്ചവർക്ക് മാത്രമേ വിഷമം അറിയുകയുള്ളൂ ഞാൻ എന്റെ ഉപ്പ ഗൾഫിൽ നിന്ന് അപകടത്തിൻ മരണപെട്ടപ്പോഴും പെട്ടന്ന് ഭർത്താവ് മണ പെട്ടെ തും അനുഭവിച്ചതാണ് ഇവരുടെയൊക്കെ ബർസഖിയായ ജീവിതം സന്തോഷത്തിലക്കട്ടെ കുംടുബതിന് ക്ഷമ കൊടുക്കട്ടെ ആമീൻ
അള്ളാഹു വെ ഇത് അനുഭവിച്ചവർക്കെ ഇതിന്റെ വേദന അറിയു അഞ്ച് വർഷം ആയിട്ടും ഇന്നും മരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും കാണാൻ വരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു
എന്റെ ഉപ്പ ഒരു വർഷം മുൻപ് സൗദിയിൽ നിന്നും മരിച്ചു.. നാട്ടിലേക് കൊണ്ട് വന്നില്ല കൊറോണ കാരണം.. ഒന്നര മാസം വെന്റിലേറ്ററിൽ ആയിരുന്നു.. മരണം വരെ സങ്കടം തീരൂല... പടച്ചോൻ കാത്ത് രക്ഷിക്കട്ടെ.... ആമീൻ
ഇത് കാണ്യൂബോൾ എൻ്റെ അവസ്ഥ ഇപ്പൊൾ ഇതാണ് എൻ്റെ ഇക്ക തലവേദന വന്നു ഹോസ്പിറ്റലിൽ എത്തിച്ചു അവർ പറയുന്നു സ്ട്രോക്ക് വന്നത്തന്ന I Treatment Kayonchu I C U vilekaattikayanañn പറഞ്ച് Enne സദനങ്ങൾ എടുക്കാൻ അയക്കുന്നു Veetilethiyappolan അറിയുന്നത് എൻ്റെ ഇക്ക മരണപ്പെട്ടത് ഇതുപോലുള്ള വിതി ആർക്കും വരാതിരിക്കട്ടെ ആമീൻ അവർക്ക് അല്ലാഹു ക്ഷമ നൽകട്ടെ Edda ആചരിക്കുകയാണ്
കൂടെ അപകടത്തില്‍ പെട്ടത് സ്വദേശി പൗരനല്ല. ഇറാനി യാണ് അദ്ദേഹം സിറാജു വണ്ടി നിര്‍ത്തി ടയർ നോക്കുന്നത് കണ്ട് ആ വഴി പോയപ്പോള്‍ ഹെല്‍പ് ചെയ്യാന്‍ വന്നതായിരുന്നു . അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് . ഇടിച്ചത് കുവൈത്ത് പയ്യനാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്
കുടുംബത്തിന് സമാധാനം നൽകണേ അല്ലാഹ് മരണപെട്ടുപോയ സിറാജ്ജുദീന്റെ കബറിടം സ്വർഗപ്പൂ ന്തോപ്പാക്കണേ അല്ലാഹ് അമീൻ
ഇന്നാലില്ലാഹിരാജിഹുൻ 🤲🏻🤲🏻🤲🏻🤲🏻
ആ കുടുംബത്തിന് സമാദാനം കൊടുക്കണേ റബ്ബേ ആ ഭാര്യായുടെ മനസ്സിന് സമാദാനം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ബാക്കി വെച്ച് ഞങ്ങളുടെ സിറാജ് നാഥന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി, അല്ലാഹ് അവന്റെ ഖബറിലേക്ക് നിന്റെ കരുണയുടെ നോട്ടവും അനുഗ്രഹവും ഉണ്ടാവണേ ഞങ്ങളിനിന്നും മരണപ്പെട്ടുപോയ എല്ലാവർക്കും നീ സ്വർഗം നൽകി അനുഗ്രഹിക്കണേ തമ്പുരാനെ 🤲🤲
ആമീൻ...
ഇത് എന്റെ ബ്രദർ ആണ് വല്ലാത്തൊരു അവസ്ഥയാണ് ,എന്റെ പ്രിയ സഹോദരന്റെ മയ്യിത്ത് വീട്ടിൽ എത്തി കബർ അടക്കി എന്റെ പൊന്നു സഹോദരന് വേണ്ടി എല്ലാവരും ദുആ ചെയ്യണം,ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭
തീർച്ചയായും ഇൻശാ അല്ലാഹ്
@@fakrudheenpanthavoor1933 😭😭😭
🤲
അബകടമരണത്തിൽനിന്നും പെട്ടന്നുള്ള മരണത്തിൽനിന്നും അള്ളാഹു എല്ലാവരെയും കത്തുരക്ഷിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
ameen
Aameen
آمين امين امين يا رب العالمين
Ameen
Aameeen
അള്ളാഹുവേ,, ഹൃദയം നുറുങ്ങിപ്പോകുന്നു റബ്ബേ,, ആ സഹോദരന് സ്വർഗം നൽകണേ,,,, ആ കുടുംബത്തിന് ക്ഷമ നൽകണേ അള്ളാഹ്,,,
എന്റെ നാട്ടിൽ ആണ് അല്ലാഹു ആ കുടുമ്പത്തിന് ക്ഷമ കൊടുക്കണം അല്ലാഹ് 🤲🤲
Amin....
എന്റെ ഇത്താത്തയുടെ മകനാണ്. ഇന്നലെ രാവിലെ നാട്ടിൽ ഖബറടക്കി. ഒരു പാവമായിരുന്നു ഞങ്ങളുടെ സിറാജു: ഇത്താത്തയുടെ വാക്ക് എല്ലാവരേയും അൽഭുത പെടുത്തുന്നതായിരുന്നു. പടച്ചോൻ എനിക്ക് തന്ന കുട്ടിയെ പടച്ചോൻ തന്നെ തിരിച്ചെടുത്തു. അവനു പകരമായിട്ട് അവനൊരു കുഞ്ഞിനേയും തന്നു. നാഥാ അവരുടെ മനസ്സ് ഒരിക്കലും നീ തളർ ത്തല്ലേ.... അവർക്ക് എപ്പോഴും ക്ഷമയും നീ കൊടുക്കണേ...'
അള്ളാഹുവേ ആ കുടുബതിന് ക്ഷമ നൽകണേ എല്ലാ മക്കൾ മരുമക്കൾ സഹോദരങ്ങൾ എല്ലാവരേയും നീ കാത് രക്ഷിക്കണേ അള്ളാ ആമീൻ അവർക്ക് സ്വരം നൽകി അനുഗ്രഹിക്കട്ടേ ആമീൻ
*എന്റെ തൊട്ടടുത്ത നാട്ടുകാരനാണ് ഗൾഫിൽ വെച്ചു മരണ പെട്ടു എന്നറിഞ്ഞപ്പോ വല്ലാതെ ഷോക്കായി പ്പോയി😔* *നാളെ മയ്യിത്ത് നാട്ടിൽ എത്തും പടച്ച റബ്ബ് അവന്റെ എല്ലാ ദോഷങ്ങളും പൊറുത്തു കൊടുത്ത് കബറിടം വിശാല മാക്കി കൊടുക്കട്ടെ🤲🤲*
Aameen
പാവം
ആമീൻ
ആമീൻ ആമീൻ യ റബിൽ ആലമീൻ
ആമീൻ
Aa കുടുംബത്തിനും ഭാര്യക്കും ക്ഷമ നൽകണേ allah😢😢😢🤲🤲
Yaa allah ഓരോ ദിവസവും കേൾക്കുന്നത് ഇത് പോലെയുള്ള വാർത്തകളാണല്ലോ റബ്ബേ പെട്ടന്നുള്ള മരണം ആർക്കും കൊടുക്കല്ലേ റബ്ബേ പ്രതേകിച്ചു പ്രവാസികൾക്ക് നാട് സ്വപ്നം കണ്ട് അവരും അവരൊന്ന് നാട്ടിലെത്തി ആഘോഷമാക്കാൻ കാത്തിരിക്കുന്ന കുടുംബവും അവരിലേക്ക് ഇടിത്തി പോലെ ഇങ്ങനെയുള്ള വാർത്തകൾ നീ കൊടുക്കല്ലേ റബ്ബേ എന്റെ ആങ്ങളയടക്കം ഗൾഫ് നാടുകളിലുള്ള എന്റെ സഹോദരങ്ങൾക്ക് ആയുസ്സും ആഫിയത്തും കൊടുക്കണേ റബ്ബേ തിരിച്ചു വന്നു നാടും കുടുംബത്തിനെയും കാണുന്നതിന് മുമ്പ് അവരെ നീ തിരിച്ചു വിളിക്കല്ലേ റബ്ബേ ആ വേദന സഹിക്കാൻ പറ്റില്ല റബ്ബേ
ആമീൻ
ആമീൻ...
Aameen
😢😢😢
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ അള്ളാഹു കുടുംബത്തിന് സമാദാനം നൽകട്ടെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ
Aameen
എന്‍റെ സഹോദരൻ ആണ് (അമ്മാവന്‍റെ മകന്‍) അള്ളാഹുവേ നീ പൊറുത്ത് കൊടുക്കണേ ആമീന്‍
ആ കുടുബത്തിന് ക്ഷമയും സമാദാനവും നൽകണേ നാഥാ.......
സിറാജിനെ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഞങ്ങളുടെ കുടെ ഇർഷാദിയൽ പഠിച്ച ഈ സഹപാഠിക് സ്വർഗഠ നൽകി അനുഗ്രഹികണെ കുടുംബത്തിന് ക്ഷമ നൽകണെ നാളെ മഹ്ഷറയിൽ ങ്ങളെയും അവനെയും ഒരുമിച്ച് കുട്ടിണെ നാഥ ആമീൻ
ആമീൻ...
റബ്ബേ ഇതൊക്കെ അനുഭവിച്ചവർക്ക് മാത്രമേ വിഷമം അറിയുകയുള്ളൂ ഞാൻ എന്റെ ഉപ്പ ഗൾഫിൽ നിന്ന് അപകടത്തിൻ മരണപെട്ടപ്പോഴും പെട്ടന്ന് ഭർത്താവ് മണ പെട്ടെ തും അനുഭവിച്ചതാണ് ഇവരുടെയൊക്കെ ബർസഖിയായ ജീവിതം സന്തോഷത്തിലക്കട്ടെ കുംടുബതിന് ക്ഷമ കൊടുക്കട്ടെ ആമീൻ
അതെ
Peddennulla maranam sahikkan kayiyilla anikkum anubhavamund ante bharthav 3 ch ariya kuddikal
ആ കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ് 🤲🏻. അപകട മരണത്തെ തൊട്ട് നീ കാക്കണേ അല്ലാഹ്.
എന്റെ നാട്ടു കാരൻ ആണ് allhahu ആ കബർ വിശാല മാക്കിക്കൊടുക്കട്ടെ
Aameen
അള്ളാഹു എല്ലാവര്കും khayr പ്രധാനം ചെയ്തു കൊടുക്കട്ടെ ആമീൻ
എല്ലാ പ്രവാസികളെയും നീ കാത്തു രക്ഷിക്കണേ അല്ലാഹ് 🤲🤲
ഞങ്ങളുടെ സഹോദരൻ ആണ്.. പ്രാർത്ഥനയിൽ ulpeduthaanne
sure
നല്ല ക്ഷമ ആ കുടുംബത്തിന് നൽകണം അല്ലാഹുവേ 🤲🤲🤲
എന്റെ ചങ്കിന് പൊറുത്ത് കൊടുക്ക് റബ്ബേ
മറക്കില്ല സിറാ മരിക്കുവോളം 😢😢
ഒന്നും പറയാൻ പറ്റുന്നില്ല....
ആത്മാവിനു നിത്യശാന്തി കൊടുക്കേണമേ.... 🙏🏻🙏🏻🙏🏻
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲യാ റബ്ബിൽ ആ ലമിൻ
Allahuve ellavareyum thott kakkane
Amin...
എന്റെ അനിയൻ ആണ് sirajudheen,വീടിന്റെ വിളക്കാണ് 😭😭😭
m...
അല്ലാഹുവേ ആ കുടുംബത്തിന് ക്ഷമയെ കൊടുക്കണേ 🤲🤲🤲
മ..
Aameen
Allahu ve sirajuddende qabr jeevidam swara pongavana makane Allah 😭🤲
Allah apakadathe thottum apakada maranathe thottum allahu nammaleyum kudumbatheyum namme snehikkunnavareyum kakkatte😢🤲
Allhuve jeevidathil orikal polum kanatha maranaghle kelkakan kaziyunila.apol swdham koudupathil varupol avar eghneyanu manasinu shakthi kittugha.ameen....ameen
Allahuve avarku ne shamakodukkane rabbe
Allahuve kelkaan pattunnilla rabhe. Aarkkum ee vidhi iilathirikkette🤲.Aa kudumbhathin kshama kodukkane rabhe.Aameen Aameen ya rabhal Aalameen😭😭😭
അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ 🤲
അല്ലാഹുവിൽ ഭരമേൽപ്പിക്കാം.
തവക്കൽത്തു അലള്ളാ.. ,
Allahuve aa kudbathi kashnangal kodukkane avarice Akbar jeevitham santhoshatilkkne Allah. Sahikkan pattunilla allahuve Ellavareyum Kath rakshikkane Allah
Allahu kabar vishalamakkane allahu a monikku fariyakku .ummakkum mansinu samthana kodukkane allah
innalillahi va enna elaihi rajihoon 😥😢 aa sahodarikk aa kudumbathin kshama nalgane aa sahodarate kabaridam vishalamakkane 😢😢nale jennathul firdhausil avareyum njangaleyum orumichu kootane
Allahuve. Aa. Kudumbatthine. Allahu. Kshama. Nalkane. Rabbe.....
അള്ളാഹു വെ ഇത് അനുഭവിച്ചവർക്കെ ഇതിന്റെ വേദന അറിയു അഞ്ച് വർഷം ആയിട്ടും ഇന്നും മരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നെങ്കിലും എന്നെയും കുഞ്ഞുങ്ങളെയും കാണാൻ വരും എന്ന പ്രതീക്ഷയിൽ ജീവിക്കുന്നു
ഞാനും
Ameen ആ സഹോദരന്റെ കബറിടം സ്വർഗ്ഗ പൂ ന്തോ പാക്കണേ അല്ലാഹ്
Ameen ya rabbal alameen
Ellavarudeyum abagada maranathil ninn kaath rakshikane naadha
m...
എന്റെ ഉപ്പ ഒരു വർഷം മുൻപ് സൗദിയിൽ നിന്നും മരിച്ചു.. നാട്ടിലേക് കൊണ്ട് വന്നില്ല കൊറോണ കാരണം.. ഒന്നര മാസം വെന്റിലേറ്ററിൽ ആയിരുന്നു.. മരണം വരെ സങ്കടം തീരൂല... പടച്ചോൻ കാത്ത് രക്ഷിക്കട്ടെ.... ആമീൻ
ആമീൻ
ആമീൻ
Aameen Aameen Yarabbal Alameen 🤲🤲🤲🤲😭😭😭
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭🤲🤲🤲🤲🤲🤲
Aameen khabhar vishalamakki kodukkane allah
ആമീൻ ആമീൻ യാ റബ്ബൽ ആലമീർ🤲🤲🤲
ആമീൻ..... യാ റബ്ബൽ ആലമീൻ..
انالله وانااليه راجعون.اللهم اغفرله وارحمه وعافه وادخله الجنة .
امين يا رب العالمين.
Dhivasavum oro varthakal kelkumpol thanne manas vingukayaan
Aameen
Ente nattilane ivarude veed ,
എന്റെ ഇക്ക ഗൾഫിൽ പോയിട്ട് 3 വർഷായി. ഇങ്ങനത്തെ വീഡിയോകൾ കാണുമ്പോൾ സഹിക്കുന്നില്ല
m...
🤲🤲🤲ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲🤲🤲😭😭😭
ട
aameen aameen🤲🤲 aameen🤲 yarabbal aalameen
Aameen Aameen yarabbal alameen
Aameen ya rabbal aalameen
ഇത് കാണ്യൂബോൾ എൻ്റെ അവസ്ഥ ഇപ്പൊൾ ഇതാണ് എൻ്റെ ഇക്ക തലവേദന വന്നു ഹോസ്പിറ്റലിൽ എത്തിച്ചു അവർ പറയുന്നു സ്ട്രോക്ക് വന്നത്തന്ന I Treatment Kayonchu I C U vilekaattikayanañn പറഞ്ച് Enne സദനങ്ങൾ എടുക്കാൻ അയക്കുന്നു Veetilethiyappolan അറിയുന്നത് എൻ്റെ ഇക്ക മരണപ്പെട്ടത് ഇതുപോലുള്ള വിതി ആർക്കും വരാതിരിക്കട്ടെ ആമീൻ അവർക്ക് അല്ലാഹു ക്ഷമ നൽകട്ടെ Edda ആചരിക്കുകയാണ്
😭😭ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ. ബർസഖീ ജീവിതം സന്തോഷത്തിലാകട്ടെ.
ആമീൻ 🤲🤲🤲🤲
ആമീൻ
Aameen yarabal aalameen 🤲🤲 ella pravasikaleyum kaakenae allah 😪
Amin...
Ariyavunna ithante brother ane, ella pravasikalleyum kathollane
Masha allaha nice
അപകട മരണത്തെ തൊട്ടു കാക്കണേ അല്ലഹ്
Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen Ameen
Allah aa kudumbathin shama kodkk rabbe
انا لله وانا اليه راجعون الله يرحمه ويغفر له أدخل الجنة ان شاء الله يارب امين توكلت على الله الله كريم يارب العالمين 🤲☝️😭😭😭
Aameen
Aameen🤲🤲🤲
Ahmeen
ആമീൻ ആമീൻ
എന്റെ ഉമ്മാന്റെ വീടിന്റെ അടുത്താണ് വാണിയമ്പലം, മാട്ടക്കുളത് 😭😥🤲🏻
ഞങ്ങളുടെ കൂടെ കൊളത്തൂർ ഇർഷാദിയയിൽ പഠിച്ച കുട്ടിയായിരുന്നു 😢😭
m...
Ameen ameen🌹🌹
ആമീൻ യാ റബ്ബൽ ആലമീൻ
امين
അല്ലാഹുവേ sirajudheen സ്വര്‍ഗം കൊടുക്ക് അല്ലാഹ് Thasnikkum കുടുംബത്തിനും kshama കൊടുക്ക് അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲😭
😔😔😔aameen🤲🏼🤲🏼
Aameen 🤲🤲🤲😥😥😥😥😰
Aameeennnn Aameeennnn ya rabhulaalameen
😥😥😥😥ഇന്നാലില്ലാഹ്
ആമീൻ 😥😥🤲🏻
Yah .Allahh
ഇത nangale kudumbaman😭😭😭😭😭🤲🤲🤲
പാവം
Ameen.🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭
പടച്ചോൻ ക്ഷമ കൊടുക്കണം
ആമീൻ ആമീൻ യാ റബൽ ആലമീൻ
Ya allha
കൂടെ അപകടത്തില്‍ പെട്ടത് സ്വദേശി പൗരനല്ല. ഇറാനി യാണ് അദ്ദേഹം സിറാജു വണ്ടി നിര്‍ത്തി ടയർ നോക്കുന്നത് കണ്ട് ആ വഴി പോയപ്പോള്‍ ഹെല്‍പ് ചെയ്യാന്‍ വന്നതായിരുന്നു . അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ് . ഇടിച്ചത് കുവൈത്ത് പയ്യനാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്
ആമീൻ ആമീൻ
യാറബ്ബൽ ആലമീൻ
അല്ലാഹ് 😭😭😭😭
Ameeenn
Ende jeshttethiyude maken aann
😢
Padachone kakkane rabbe
🤲🤲
😭😭😭😭
innaalillahi vainna ilaihi rajioon 😭😭
കുട്ടിക്ക് 7 മാസം ആയിട്ടുള്ളു
Aameen yarabbal Alameen🤲