Kerala traditional nalukettu,നാലുകെട്ട് നിര്മിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന മേന്മകൾ. Vlog 3

Поделиться
HTML-код
  • Опубликовано: 19 сен 2024
  • പാരമ്പര്യ ഗൃഹനിർമ്മാണ ശൈലികൾ എല്ലാ കാലത്തും നമുക്ക് മാതൃകയാക്കാവുന്നതാണ്
    എന്നാൽ വർധിച്ചുവരുന്ന ചിലവുകൾ നമ്മുടെ പലരുടെയും ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയാകാറുണ്ട്
    അതുകൊണ്ടു പലപ്പോഴും ആഗ്രഹങ്ങൾ മനസ്സിൽ സൂക്ഷിച്ചുവയ്ക്കാനാണ് പലരും ശ്രമിക്കുന്നത്.
    എന്നാൽ നമുക്ക് താങ്ങാവുന്ന budget തന്നെ _lവീടു് പണിയാൻ ശ്രമിച്ചാലോ .ക്ഷമയും ,പരിശ്രമവും ,അതിലേറെ സ്വപ്നങ്ങളുമായി നമുക്കൊന്ന് ശ്രമിച്ചു നോക്കിയാലോ?
    #Nalukettu #nadumuttam #kerala #Malayalam

Комментарии • 114