കടബാധ നിങ്ങളെ വിട്ട് പോകാത്തതിന് കാരണം ഈ തെറ്റുകളാണ്. അറിയാതെപോലും ഇതൊന്നും ചെയ്യല്ലേ.

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 113

  • @sachusachu994
    @sachusachu994 День назад +4

    ഒരു മനസമാധാനം ഇല്ല ഹരിജി 😓എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാൻ ഭഗവാനോട് പറയണേ 🕉️🕉️🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  День назад +1

      ഞാൻ തീർച്ചയായും പ്രാർത്ഥിക്കുന്നതാണ് പക്ഷേ എന്നെക്കാൾ അങ്ങയുടെ പ്രാർത്ഥനയാണ് ഫലം ചെയ്യുന്നത്

  • @RagavanRajeev-y9z
    @RagavanRajeev-y9z День назад +8

    ലോകത്തുള്ള എല്ലാവർക്കും നല്ലതു വരട്ടെ ഓം നമശിവായ 🙏🙏🙏

  • @nikhilkrishna8628
    @nikhilkrishna8628 17 часов назад +2

    🙏🙏🙏🙏❤️❤️❤️❤️വീഡിയോയിൽ പറഞ്ഞ കാര്യങ്ങൽ 100% സത്യമാണ്.ഈ കാര്യങ്ങൽ എല്ലാം വിശ്വാസത്തോടെ ചെയ്യുന്നു❤23 വയസ്സ് വരെ അച്ഛമ്മയുടെ കൂടെ ആണ് താമസം❤ഈ അറിവുകൾ എല്ലാം അച്മ്മയിൽ നിന്നും കിട്ടിയിരുന്നു❤ അമ്മി ഉണ്ട് അതിൽ അരച്ച് ആണ് കറികൾ undakkaru ❤

  • @sreelathasree1041
    @sreelathasree1041 16 часов назад +1

    100% സത്യം ആണ് ഗുരുജിയുടെ വീഡിയോ കണ്ടു കടുക് prayogam ചെയുന്നു വരഹി യമ്മയെ എന്നും പ്രാർത്ഥിക്കും 24 മണിക്കൂറും. വജ്രാകോശം ചൊല്ലും മുരുകഭഗവാന്റെ ക്രിയ ചെയ്തു എനിക്ക് ജോലിയില്ലാതെ ഇരിക്കരുന്നു ഇതുചെയ്ത ഓര്ഴ്ച കഴിഞ്ഞത് ജോലിക് വിളിച്ചു എല്ലാവരും വിശ്വാസത്തോടെ ചെയ്യൂ ഫലം ഉണ്ടാകും തീർച്ച വരഹി'അമ്മ ആരെയും കൈവിടില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @athi482
      @athi482 7 часов назад

      മുരുക ഭഗവാൻ്റെ ക്രിയ എന്താണ്

  • @manjurajesh6137
    @manjurajesh6137 День назад +2

    കടബാധ്യതകൾ തീരുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ സ്വാമിജി രാജേഷ് രോഹിണി മഞ്ജു അവിട്ടം അശ്വിൻ അശ്വതി അർജുൻ മൂലം

    • @Ayiravallimedia
      @Ayiravallimedia  День назад

      പ്രാർത്ഥിക്കാം ഒപ്പംഅവിടെന്നും പ്രാർത്ഥിക്കണം

  • @amalkrishnan7743
    @amalkrishnan7743 День назад

    വലിയൊരു അറിവാണ് ഇന്ന് കിട്ടിയത് ഒത്തിരി നന്ദിയുണ്ട്

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 День назад +5

    എന്റെ മോനെ ഞാൻ വളരെ വിസമ്മതിൽ ആണ് ഞാൻ ഒരു മുസ്ലിം ആണ് എന്റെ മോന് എനോട്‌ മിണ്ടില്ല നല്ല ബുദ്ധി unakan 😢😢😢

    • @Ayiravallimedia
      @Ayiravallimedia  День назад

      എന്തുപറ്റി മകനോട് സംസാരിക്കൂ. പ്രശ്നങ്ങളെ പറഞ്ഞു ഒത്തുതീർത്തു വരുത്താൻ നോക്കൂ

    • @PushpaVally-w2d
      @PushpaVally-w2d День назад

      വിഷമിക്കണ്ട എല്ലാം ശരിയാകും 🙏

  • @abhitharaamakrishnan925
    @abhitharaamakrishnan925 День назад +1

    നമസ്കാരം.. 🙏ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ ഒഴിഞ്ഞു പോകാൻ വരാഹി ദേവിയോട് പ്രാർത്ഥിക്കണേ..

    • @Ayiravallimedia
      @Ayiravallimedia  День назад

      ഞാൻ പ്രാർത്ഥിക്കും 'ഒപ്പം അങ്ങും പ്രാർത്ഥിക്കണം

  • @shobakumari3412
    @shobakumari3412 12 часов назад

    Hariji enikku vendi prarthikkene🙏🙏🙏🙏💯

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 дня назад +1

    നമസ്കാരം ഹരി ജി 🙏🙏🙏goodnight 🥰

  • @agfgjsjsjs4692
    @agfgjsjsjs4692 День назад +1

    🙏🏼 നമസ്കാരം തിരുമേനി പറഞ്ഞതുപോലെ ചെയ്യുന്നുണ്ട് ബുദ്ധിമുട്ടുകൾ തീരുന്നില്ല🙏🏼

    • @Ayiravallimedia
      @Ayiravallimedia  День назад

      വിഷമിക്കാതിരിക്കുക ഒക്കെ ഭഗവാൻറെ പരീക്ഷണമായി കണ്ട ധൈര്യസമേതം ജീവിക്കുക

    • @agfgjsjsjs4692
      @agfgjsjsjs4692 15 часов назад

      ​@@Ayiravallimedia🙏🏼🙏🏼

  • @AswathyPS-d6p
    @AswathyPS-d6p День назад

    സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം 🙏🙏🙏

  • @Flower_rain7750
    @Flower_rain7750 День назад +1

    Namaskaram Thirumeni 🙏 🙏 🙏 ❤❤

  • @sreedevibabu7115
    @sreedevibabu7115 15 часов назад

    Ithupole cheyyum sure hariji

  • @ajithakumarirajeev3428
    @ajithakumarirajeev3428 День назад +1

    നമസ്ക്കാരം.. .. Mone 🙏🙏🙏

  • @rajangirijaGirija
    @rajangirijaGirija День назад +1

    നമസ്കാരം ഹരിജി 🙏

  • @enayap4505
    @enayap4505 День назад +11

    കണ്ണാ വരുമാനം തടസ്സമായി പോയ് ഒരുപാട് കടമുണ്ട് ഒരുവലിയ കുടുംബം എൻ്റെ വരുമാനത്തിൻ്റെ പ്രതീക്ഷയിലാണ് വരാഹി അമ്മയോട് prarthikkane കോമളം ആയില്യം

  • @lisymolviveen3075
    @lisymolviveen3075 День назад +1

    Namaskaram Harijee 🙏🙏🙏🙏🙏

  • @manisreevlogs4918
    @manisreevlogs4918 День назад

    Namaskaram Hariji🙏🙏🙏

  • @AchuzzAchuzzz
    @AchuzzAchuzzz День назад +1

    നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼🙏🏼🥰

  • @Ardhra387
    @Ardhra387 День назад

    EE month result varum pray for me Shreya Thiruvonam nalla Mark kittan Ellam subjectsinum 🙏🙏🙏🙏🙏🙏🙏

  • @Harshith740
    @Harshith740 День назад

    നമസ്ക്കാരം തിരുമേനി 🙏🏼

  • @saleenasalam5539
    @saleenasalam5539 День назад

    Kure brashnagalum vishamagalum und sir Moni Nalla Joli kitanum prarthanayil olpeduthanam sir

  • @Mallika-bh5el
    @Mallika-bh5el День назад

    🙏🏻🙏🏻🙏🏻Namskaram. Hariji 🙏🏻🙏🏻🙏🏻Om. Namasivaya 🙏🏻🙏🏻🙏🏻

  • @yamunar3486
    @yamunar3486 День назад

    നമസ്കാരം ഹരിജി 🌹🌹🌹

  • @PramodSoumya-r3r
    @PramodSoumya-r3r День назад +4

    ഹരിജി ഞാൻ വളരെ സാമ്പത്തിക ബുധിമുട്ടിലാണ് അച്ഛനില്ലാത്ത 2 കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് താമസിക്കുവാണ് വരാഹി അമ്മയോട് പ്രാർത്ഥിക്കുന്നുണ്ട്, കടുകിൽ 5 രൂപ നാണയം വച്ചുള്ള ക്രിയ ചെയ്യാറുണ്ട്, ഭഗവാൻ ഒരു വഴി കാണിച്ചു തരുമെന്നാണ് പ്രദീക്ഷ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  День назад +1

      തീർച്ചയായും അങ്ങയുടെ പ്രതീക്ഷ ആസ്ഥാനത്താവില്ല. സമ്പത്ത് നേടുന്നതിനുള്ള വിവിധ മാർഗങ്ങൾ മുൻപിൽ തെളിഞ്ഞു വരുമ്പോൾ ഉചിതമായവ തിരഞ്ഞെടുക്കുക

    • @PramodSoumya-r3r
      @PramodSoumya-r3r 22 часа назад

      @@Ayiravallimedia 🙏🙏🙏

    • @sujishalathish5031
      @sujishalathish5031 15 часов назад

      ഹരിജി കടം തീരാൻ പ്രാർത്ഥിക്കണേ രണ്ട് മക്കളെയും ഒറ്റയ്ക്ക് ജീവിക്കുവാണ് എന്ത് ചെയ്യണമെന്നറിയില്ല

    • @PramodSoumya-r3r
      @PramodSoumya-r3r 13 часов назад

      @@Ayiravallimedia ഹരിജി എന്റെ വീട്ടിൽ അടുക്കള ഭാഗത്തു ഒരു ആൽമരം തന്നെ മുളച്ചു വരുന്നു, അലക്കു കല്ലിനരുകിലായ് അതു ദോഷമാണോ ആൽമരം വീട്ടിൽ വളർത്തമോ, എന്ത് ചെയ്യണം ഒരു മറുപടി പറഞ്ഞു തരണേ 🙏

  • @sheejasajan7185
    @sheejasajan7185 20 часов назад

    Drishti ganapathy ye veedinu purath vaykkamo

  • @sujathakr2112
    @sujathakr2112 День назад

    നമസ്തെ ജീ...
    🙏🏻🙏🏻🙏🏻

  • @myworld-hu3zu
    @myworld-hu3zu День назад

    ഓം നമഃ ശിവായ 🙏🙏🙏

  • @AmrithaSuresh-z6w
    @AmrithaSuresh-z6w День назад

    Namaskaram🙏🙏🙏

  • @HappyBreadLoaf-oe2nc
    @HappyBreadLoaf-oe2nc День назад

    Navagraha pooja, ayyappa pooja, ganapati homam, shaneeshwara manthraarchana,akhora manthraarchana, swayamvara manthraarchana, bhagyasooktham, rinamochana manthraarchana rakthapushpaanjali, guruthi pushpaanjali, danwandiri manthraarchana, durga pooja, ashtalakshmi manthraarchana, dhaara, pinvilakk, hanumath manthraarchana,koovalamaala, sarpathinu noorum paalum, rudrasooktha pushpaanjali
    Rajan- vishakham
    Bindu- karthika
    Bhadra- pooram
    Bhagya- chithira

  • @ksmitha4312
    @ksmitha4312 День назад

    നമസ്കാരം തിരുമേനി 🙏

    • @Ayiravallimedia
      @Ayiravallimedia  День назад

      നമസ്തേ

    • @ksmitha4312
      @ksmitha4312 День назад

      തിരുമേനി പറയും പ്രകാരം ചെയ്യാം 🙏

  • @sumababu2716
    @sumababu2716 День назад

    Namaskaram Brother Harikutta

  • @Honeymol-hd1oc
    @Honeymol-hd1oc День назад +1

    നമസ്കാരം

  • @Fayis-x9z
    @Fayis-x9z День назад +1

    Hari mone. Ella kariythilum thadasamanu .shathru dosham maran prarthikanam..janum oru muslimanu.

  • @haneevlog3821
    @haneevlog3821 День назад

    Muslim aan. 🙏🏽. Innaan channal ne kurich ariyunne.
    Orupaad kadam und. Oru joly venam. Ummaneyum uppayeyum umrak enkilum kond ponam ennund. Kuttikale nannayi padippikkanam, bank loan 😒.
    Nalloru veed undakaknam.
    Prarthikkanam 🙏🏽🙏🏽🙏🏽🙏🏽

    • @Ayiravallimedia
      @Ayiravallimedia  День назад

      ദിവസവും പ്രാർത്ഥിക്കുക -

  • @sujathannamboothiri6001
    @sujathannamboothiri6001 День назад

    നമസ്കാരം ഹരിജി

  • @geethas329
    @geethas329 День назад

    🙏ഹരിജീ

  • @komalavalli8962
    @komalavalli8962 День назад

    Innale aayilyam aayirinnallo ..njn ambalathil poyi naga prathishta cc hutti thozhithu vannu ..uchakku oru pambu veettil kayari vannu ..enthavum hari mone ithinte artham..nallathaano doshamaano ..onnu paranju tharane mone ..🙏🙏

  • @Lalitha-q5w
    @Lalitha-q5w День назад

    നമസ്കാരം 🙏

  • @neethusaanu
    @neethusaanu День назад

    Harijiii 🙏🙏🙏🙏

  • @shyalajaharikumar9141
    @shyalajaharikumar9141 День назад +2

    897 enna number ezhuthiyappol enikk car vangan sadhichu.Thanks to Hariji for your information.

  • @sobhagnair8709
    @sobhagnair8709 День назад

    Namaskaram harikutta

  • @shivnandans2646
    @shivnandans2646 День назад

    Ende veetil erukkuinde chedi thaane valarunnu.adithu thuni nanaykkunna kallund.vadakku kizhakku moolayil aanu valarinnath enthu cheyum pl reply fast.

  • @SeeliammaJose-ex6lg
    @SeeliammaJose-ex6lg День назад +3

    നമ്മുടെ വീട്ടിൽ പള്ളിയിലുള്ള വിളക്ക് കൊണ്ട് വച്ചിട്ടുണ്ട് അടുത്ത വീട്ടിലേക്ക് പാസ് ചെയ്യാനുള്ളതാണ് അത് കത്തിച്ചാണ് നമ്മൾ പാസ് ചെയ്യേണ്ടത് അത് വെള്ളിയാഴ്ചയായി ഇന്ന് നമുക്ക് മറ്റുള്ളവരിലേക്ക് പാസ് ചെയ്യാൻ പറ്റുമോ അപ്പോൾ നമ്മുടെ സൗഭാഗ്യം പോകുമോ😢😢😢

    • @Ayiravallimedia
      @Ayiravallimedia  День назад +1

      അങ്ങനെ സൗഭാഗ്യം പോവുകയൊന്നുമില്ല.

  • @ReejaA-r5u
    @ReejaA-r5u 19 часов назад

    ❤❤

  • @inarasworld6176
    @inarasworld6176 День назад

    Nalla job radiyavan enth cheyyanam

  • @Sunitha-x2r
    @Sunitha-x2r 2 дня назад +1

    🙏🙏🙏

  • @Jalaja-zx6oe
    @Jalaja-zx6oe День назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JalajaUnni-t4d
    @JalajaUnni-t4d 22 часа назад

    ❤❤🙏

  • @jithin8484
    @jithin8484 День назад +1

    🙏🌹🌼❤️🌼🌹🙏

  • @knkkinii6833
    @knkkinii6833 День назад +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @manjuprasanth1760
    @manjuprasanth1760 День назад

    🙏🙏🙏

  • @getha4435
    @getha4435 День назад

    🙏🙏🙏💕

  • @sheelavenu845
    @sheelavenu845 День назад

    🙏🙏🙏🙏🙏

  • @sreelathamohan7406
    @sreelathamohan7406 2 дня назад +2

    കടുക് il നാണയം ഇട്ടു വെച്ചപോൾ ദിവസം മാറി പോയി വെള്ളിയാഴ്ച ആണെന്ന് കരുതി അറിയാതെ വ്യാഴാഴ്ച നാണയം വെച്ച് പോയി ഇനിയെന്ത് ചെയ്യും ഒന്നു പറഞ്ഞുതരാമോ

    • @Sunitha-x2r
      @Sunitha-x2r День назад +1

      😂എനിക്ക് അങ്ങനെ സംഭവിച്ച പോയി ചൊവ്വ എന്ന് കരുതി തിങ്കൾ ഴ് ച്ച ഇട്ടു 😌😌

  • @bhavinabhavi35
    @bhavinabhavi35 2 дня назад

    Kadayil nalla kachavadam nadakkan entha cheuyyuka

    • @Ayiravallimedia
      @Ayiravallimedia  День назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @sobhasreelakshmi4121
    @sobhasreelakshmi4121 День назад

    Namaste 🙏🙏🙏

  • @aneeshm7750
    @aneeshm7750 День назад

    5 സെന്റ് ഇൽ താഴെ ഉള്ള വർക് 2 സൈഡ് റോഡ് വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  День назад

      ഒരു കുഴപ്പവുമില്ല

  • @krishnaparvathy5780
    @krishnaparvathy5780 День назад

    ലക്ഷ്മി കടാക്ഷം തിരികെ കൊണ്ടുവരാൻ എന്താണ് ചെയ്യേണ്ടത്

    • @Ayiravallimedia
      @Ayiravallimedia  День назад +1

      അതിനുതകുന്ന പല വഴിപാടുകളും പ്രാർത്ഥനകളും ചാനലിൽ നൽകിയിട്ടുണ്ട്

  • @FaslaFathima
    @FaslaFathima 2 дня назад +1

    Namaskaram harijiii
    Njan kaduk 5roopa nanayam ittu vecha box alamarayil anu vechath kuyappam undo.kichanil thanne vekkanamayirunno .onn reply tharoo

    • @Ayiravallimedia
      @Ayiravallimedia  День назад

      എവിടെ വേണമെങ്കിലും അത് വയ്ക്കാം

    • @FaslaFathima
      @FaslaFathima 20 часов назад

      Thanks

  • @MaliniOmanakuttan
    @MaliniOmanakuttan День назад

    എന്റെ വീട്ടിൽ കുബേര പ്രതിമ വിളക്ക് വച്ചു പ്രാർത്ഥിക്കുന്നുണ്ട് അത് ഏത് ദിശയിൽ നോക്കി വയ്ക്കണം സാർ പ്ലീസ് റിപ്ലൈ സാർ ❤

    • @Ayiravallimedia
      @Ayiravallimedia  День назад

      വടക്ക് ദിശയിൽ നോക്കിയിരിക്കുന്ന രീതിയിൽ വയ്ക്കുക

  • @daniel-v07
    @daniel-v07 День назад

    Sir, കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ പൂജയോ മന്ത്രമോ ഇല്ലാതെ മറ്റെന്തെങ്കിലും മാർഗം ഉണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  День назад

      വീഡിയോ ചെയ്തിട്ടുണ്ടല്ലോ

  • @achuanu4059
    @achuanu4059 День назад

    നമസ്കാരം തിരുമേനി ഒരു സംശയം ചോദിക്കാനാണ് msg ചെയുന്നത്. ഞാൻ കഴിഞ്ഞ വ്യാഴാഴ്ച ശ്രീ കൃഷ്ണ ക്ഷേത്രത്തില്‍ ഒരു ottu വിളക്ക് പുതിയത് വാങ്ങി അതില്‍ നെയ്യ് ഒഴിച്ച് 5 തിരി ഇട്ട് വിളക്ക് തെളിയിച്ചു. ഞാൻ നൂല് തിരി ഇട്ട് ആണ് കത്തിച്ചത്. നെയ്യ് തീര്‍ന്നപ്പോള്‍ ആ വിളക്ക് വളരെ വലുതായി തിരി മൊത്തം കത്തി. അത് തെറ്റാണോ ദോഷം എന്തെങ്കിലും വരുമോ തിരുമേനി എനിക്ക് പേടി ആയിട്ട് ചോദിക്കുക ആണ് pleas ereply തരണം തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  День назад

      പരിഭ്രമിക്കാൻ ഒന്നുമില്ല. സർവ്വദോഷങ്ങളും നീങ്ങിപ്പോയി എന്നതിന്റെ സൂചനയായി കണ്ടാൽ മതി

    • @achuanu4059
      @achuanu4059 День назад

      @@Ayiravallimedia thank you തിരുമേനി

  • @anithababy6543
    @anithababy6543 День назад

    വാതിൽ പടിയുടെ രണ്ടു വശത്തും എന്നും ചിരാത് കത്തിക്കുന്നതിൽ ദോഷം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  День назад

      എന്ത് ദോഷമാണ് അങ്ങനെ ചിന്തിക്കാൻ പാടില്ല സർവ്വ ഐശ്വര്യം അല്ലേ ഉള്ളൂ. എന്നാൽ ദോഷം വരും എന്ന ചിന്തയാൽ കൊളുത്തിയാൽ ദോഷം മാത്രമേ ഉണ്ടാകൂ. ദേവി കാര്യങ്ങളിൽ ഒരിക്കലും ദോഷം ഉണ്ടാകുമെന്ന് ചിന്തിച്ചു കൊണ്ട് ഒന്നും ചെയ്യരുത്

  • @Sunitha-x2r
    @Sunitha-x2r 2 дня назад +2

    ഇന്ന് ധനു മാസം ആയിലിം ആണോ ഒന്ന് പറഞ്ഞു തരണം 🙏

    • @Ayiravallimedia
      @Ayiravallimedia  День назад

      ആയില്യം ഇന്നലെ ആയിരുന്നല്ലോ.ഇന്നുമകമാണ്

    • @Sunitha-x2r
      @Sunitha-x2r День назад

      @@Ayiravallimedia ഞാൻ ഇന്നലെ ആണ് ചോദിച്ചത് 🙏

  • @RadhikaRajan-zo8fs
    @RadhikaRajan-zo8fs 14 часов назад

    🙏 𝘏𝘢𝘳𝘦 𝘬𝘳𝘪𝘴𝘩𝘯𝘢 & 𝘰𝘮 𝘯𝘢𝘮𝘢 𝘴𝘪𝘷𝘢𝘺𝘢 🙏 𝘢𝘯𝘨𝘢𝘺𝘶𝘥𝘦 𝘱𝘳𝘢𝘳𝘵𝘩𝘢𝘯𝘢𝘺𝘪𝘭 𝘢𝘯𝘯𝘦𝘺𝘶𝘮 𝘶𝘭𝘱𝘦𝘥𝘶𝘵𝘩𝘢𝘯𝘦 𝘵𝘩𝘪𝘳𝘶𝘮𝘦𝘯𝘪....... 𝘙𝘢𝘥𝘩𝘪𝘬𝘢 𝘯𝘢𝘢𝘭 𝘣𝘩𝘢𝘳𝘢𝘯𝘪

  • @jalajavijyan2700
    @jalajavijyan2700 16 часов назад

    Namaskaram Hariji 🙏🙏🙏🙏🙏

  • @sinduramachandran3564
    @sinduramachandran3564 День назад

    🙏🙏🙏

  • @amardeep6666
    @amardeep6666 19 часов назад +1

    🙏