Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
നീയെന്നെ മറന്നോ നാഥാഎന്‍ ഹൃദയം ഉരുകുന്നു ദേവാ (2)നീയെന്നെ വെടിഞ്ഞോ ദേവാഎന് മാനസം നീറുന്നു നാഥാ (2) (നീയെന്നെ..) 1ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നുനീയെന്നെ മറന്നോ നാഥാ (2)ആഴിയില്‍ താഴുന്നോന് കരയറിയാത്തവന്നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..) 2സ്നേഹിതരില്ലാത്തോന് വൈരികളേറിയോന്നീയെന്നെ മറന്നോ നാഥാ (2)ഉള്ളം തകര്ന്നവന് ഉറ്റവരില്ലാത്തോന്നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..) 3ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്നീയെന്നെ മറന്നോ നാഥാ (2)ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
❤
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏
super, congratulations
എനേട്കഷമികേണേ നാഥ
can u pls. add lyrics with song?
Supr
Hallelujah
Very nice song, l want lyrics of this song
നീയെന്നെ മറന്നോ നാഥാഎന്‍ ഹൃദയം ഉരുകുന്നു ദേവാ (2)നീയെന്നെ വെടിഞ്ഞോ ദേവാഎന് മാനസം നീറുന്നു നാഥാ (2) (നീയെന്നെ..) 1ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നുനീയെന്നെ മറന്നോ നാഥാ (2)ആഴിയില്‍ താഴുന്നോന് കരയറിയാത്തവന്നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..) 2സ്നേഹിതരില്ലാത്തോന് വൈരികളേറിയോന്നീയെന്നെ മറന്നോ നാഥാ (2)ഉള്ളം തകര്ന്നവന് ഉറ്റവരില്ലാത്തോന്നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..) 3ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്നീയെന്നെ മറന്നോ നാഥാ (2)ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..
Nice
Touching song
നീയെന്നെ മറന്നോ നാഥാ
എന്‍ ഹൃദയം ഉരുകുന്നു ദേവാ (2)
നീയെന്നെ വെടിഞ്ഞോ ദേവാ
എന്‍ മാനസം നീറുന്നു നാഥാ (2) (നീയെന്നെ..)
1
ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു
നീയെന്നെ മറന്നോ നാഥാ (2)
ആഴിയില്‍ താഴുന്നോന് കരയറിയാത്തവന്
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
2
സ്നേഹിതരില്ലാത്തോന് വൈരികളേറിയോന്
നീയെന്നെ മറന്നോ നാഥാ (2)
ഉള്ളം തകര്ന്നവന് ഉറ്റവരില്ലാത്തോന്
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
3
ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍
നീയെന്നെ മറന്നോ നാഥാ (2)
ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
❤
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🙏
super, congratulations
എനേട്കഷമികേണേ നാഥ
can u pls. add lyrics with song?
Supr
Hallelujah
Very nice song, l want lyrics of this song
നീയെന്നെ മറന്നോ നാഥാ
എന്‍ ഹൃദയം ഉരുകുന്നു ദേവാ (2)
നീയെന്നെ വെടിഞ്ഞോ ദേവാ
എന്‍ മാനസം നീറുന്നു നാഥാ (2) (നീയെന്നെ..)
1
ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു
നീയെന്നെ മറന്നോ നാഥാ (2)
ആഴിയില്‍ താഴുന്നോന് കരയറിയാത്തവന്
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
2
സ്നേഹിതരില്ലാത്തോന് വൈരികളേറിയോന്
നീയെന്നെ മറന്നോ നാഥാ (2)
ഉള്ളം തകര്ന്നവന് ഉറ്റവരില്ലാത്തോന്
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)
3
ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍
നീയെന്നെ മറന്നോ നാഥാ (2)
ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..
Nice
Touching song