എനിക്ക് തോന്നുന്നില്ല ഇതൊക്കെ ശരിയാണെന്ന് 🙄ആ അച്ഛനെയും അമ്മയെയും കണ്ടാൽ അങ്ങനെ തോന്നുല. ഇവര് തിരിച്ചു എന്തൊക്കെ പറഞ്ഞു എന്ന് വിഡിയോയിൽ ഇല്ലല്ലോ... അച്ഛനും അമ്മയും പറഞ്ഞത് മാത്രം വിഡിയോയിൽ എടുത്തു... മക്കളുടെ കയ്യിൽ നിന്ന് സഹിക്കാൻ പറ്റാത്ത രീതിയിൽ എന്തെകിലും ഉണ്ടായിക്കാനും.. എന്തോ.. ഒന്നും ഒരു ലോജിക്കില്ല
S.. അച്ഛൻ panmasala ഉപയോഗം അനിയന്റെ മദ്യപാനം ഇതൊക്കെ പറഞ്ഞു നാറ്റ കേസ് ആക്കേണ്ട രീതിയിൽ പ്രശ്നം എത്തിക്കരുതാരുന്നു... എന്നാണേലും ഇവർ ഒക്കെ ഒന്നിക്കേണ്ടവർ അല്ലെ..😢😢😢
എല്ലാ വീടുകളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. രണ്ടു കയ്യും തട്ടിയാലേ സൗണ്ട് ഉണ്ടാവും ഇവരുടെ ഭാഗം ക്ലിയർ ആക്കാനുള്ള ശ്രേമം മാത്രമായെ കാണാൻ കഴിയു സമൂഹത്തിന്റെ മുന്നിൽ അച്ഛനെയും അമ്മയെയും അനുജനെയും നിഷ്കരുണം ഇട്ട് കൊടുക്കയല്ലേ ചെയ്തതത്... അവർ 3പേരും ഇത്രയും ക്രൂരത കാണിച്ചു എങ്കിൽ ഇങ്ങനെ ഒരു വീഡിയോ എടുത്തു പബ്ലിക് നു മുന്നിൽ ഇടാൻ അവർക്ക് ആ ചാനൽ ഉണ്ടാവില്ലായിരുന്നു... ഇവിടെ പ്രവീൺ മൃദുല സ്വർത്ഥത കാണിച്ചു ചാനൽ കൈയിലാക്കാൻ.. അനിയനും ചേട്ടനും തമ്മിൽ വഴക്കായപ്പോ മൃദുല ഇടയിൽ കേറിക്കാനും അതിൽ പറ്റിയതാവും ദേഹോപദ്യവം മനഃപൂർവം അങ്ങനെ അവർ 3പേരും ചെയ്യുമെന്ന് തോന്നുന്നില്ല
ചേട്ടനും അനിയനും മാത്രമുള്ള വീട്ടിൽ പൊതുവേ അനിയന് ഒറ്റബുദ്ധി ആയിരിക്കും എന്റെ ഭാര്യ എപ്പോഴും പറയും അവൾ ഗർഭിണിയായിരുന്നപ്പോൾ അവളുടെ അമ്മ നോക്കുന്നതിലും നന്നായിട്ട് എന്റെ അമ്മ നോക്കിയെന്ന് amma❤️❤️ ഇങ്ങനെയുള്ള സംഭവങ്ങൾ കാണുമ്പോൾ ആണ് എന്റെ അമ്മയുടെ വില മനസ്സിലാകുന്നത്
നിങ്ങടെ wife lucky...❤️ഒരു പെൺകുട്ടി അമ്മയെക്കുറിച്ച് അങ്ങനെ പറഞ്ഞു എങ്കിൽ നിങ്ങടെ അമ്മ pwoli...❤️ 90% girls അനുഭവിക്കുന്ന കാര്യം ആണ് അമ്മായിഅമ്മ പോര്.
എന്തൊക്കെ തന്നെ പ്രശ്നം ആയാലും,ഗർഭിണി ആയിരുന്ന മൃദുലയെ ഉപദ്രവിച്ചതും,മാനസികമായി പീഡിപിച്ചതും, വല്ലാതെ വിഷമം തോന്നി,,,, അതും പ്രസവിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ.😢
ഇങ്ങനെയുള്ള പ്രശ്നങ്ങൾ നടക്കുമ്പോൾ ഇമോഷണൽ ആയിട്ട് മാത്രം കാര്യങ്ങൾ കാണാതെ.. പിന്നീട് എന്താവും സംഭവിക്കുകയെന്നുകൂടി ആലോജിച്ചിട്ടാവും അവർ ആ മാനസ്വീകാവസ്റ്റയിലും വീഡിയോ എടുത്ത് വച്ചത്.. അല്ലെങ്കിൽ അമ്മയും അച്ഛനും കൊച്ചുവും കരഞ്ഞുകൊണ്ട് ഇട്ടതാണ് സത്യമെന്നു ഈ കാണുന്ന നമ്മൾ പോലും കരുതി പോയെനെ.... എന്ത് കാര്യത്തിനും എപ്പോഴും തെളിവ് ഉള്ളത് നല്ലത് തന്നെയാ.... അല്ലെങ്കിൽ നാളെ തെറ്റ് ചെയ്തവർ നല്ലവരാകും.... എന്തായാലും സത്യം ജയിക്കട്ടെ.... അർഹതപ്പെട്ടവർക് നീതി ലഭിക്കട്ടെ...
Ath pineed ith parayumbo aarum vishvasikulaa...soo aa avsthel thane avr ath edth veche aa vdeo sherik ketta manzilakum background avr sound ondakuna voice...
ഇതിലിപ്പോ ഇത്ര അങ്ങ് ഞെട്ടി തെറിക്കുന്ന കാര്യം ഉണ്ടോ. ഇതിലും വലിയ കാര്യങ്ങള് നമ്മുടെ ഈ കേരളത്തിൽ നടന്നിരിക്കുന്നു...പിന്നെ ആണോ ഇത്. കാര്യം ഇതൊന്നും അല്ല .എല്ലാ ചാനല്‍ കാര്‍ ക്കും free ആയിട്ട് വലിയ അധ്വാനം ഇല്ലാതെ ഒരു content കിട്ടി. അതിന്റെ ആഘോഷം ആണ് ഇതൊക്കെ. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ച കാണാനും നല്ല രസം ആണല്ലോ അല്ലേ 😊
എന്തൊക്കെ ആയാലും അവര്‍ സഹോദരങ്ങള്‍ അല്ലെ. പരസ്പരം താങ്ങും തണലും ആകേണ്ടവര്‍. ഇങ്ങനെ പബ്ലിക് ആയി വന്ന് വീഡിയോ ചെയത് ആരെയും അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നെങ്കിലും ഒന്നിക്കുമ്പോള്‍ പരസ്പരം മുഖത്ത് നോക്കി ഒന്ന് ചിരിക്കാന്‍ പോലും ആകണമെന്നില്ല
Pls dont say things without knowing the reality...chettan avarde koode ano ninnathu? Please do not say anything without knowing the truth ! Aara ee Amrutha ? Edaku edaku chettan parayunndalo Amrutha !!
ചേട്ടൻ ചന്ദനമഴ സീരിയൽ കണ്ട് വന്നതാ😂😂അമ്യത repeat aay pareyunnind
Raj serial thoughts...
😂😂😂
😂😂😂
അവന്‍ വീഡിയോ എടുത്തു ഇല്ല എങ്കിൽ എല്ലാവരും കൂടി ഇപ്പോള്‍ അവനെ കള്ളന്‍ ആക്കും ആയിരുന്നു
മൃദുലയുടെ അച്ഛൻ കേസ് കൊടുക്കണം ഇനി ഒരു പെൺകുട്ടിക്ക് ഈ ഗതി വരരുത്😔🫂
Ninglk sherikum thonunindo mridulene upadravichunn angne anengil 9 madam pregnent Aya mole upadravichadinte peril eathengilum achnum ammem case kodukathe irikuoo ....pine ee upadrivavichavrde kayil arelum kunjine kodukuoo video edukan oke 😂 ...ithinte edayil evdeyokeyo avrum nalle reethiyil prshnm undakitt und athann case kodukathathum kunjine kanichdum oke ....
Kochu vin ini penn kittoola...kittaathirikkatte..ini oru penninum ee avastha veraathirikkatte...😢
Adh nera enikum adh parayanund
പിന്നെ ഇവനെയൊക്കെ അരാധിച്ചു കൊണ്ട് നടക്കുന്ന കുറെ തീട്ടായി ഫാൻസ് ഉണ്ട് അത് കൊണ്ട് ഉറപ്പായിട്ടും ഇവനെ ക്കാൾ മികച്ച ഒരെണ്ണത്തെ കിട്ടും ഉറപ്പു
പണം അത് തന്നെ...അതിൽ തകരാത്ത ബന്ധം ഇല്ല
എന്തൊക്കെ പറഞ്ഞാലും ആ അമ്മ അവരും ഒരു സ്ത്രീ അല്ലെ അവരും പ്രസവിച്ചതല്ലേ ഗർഭിണി ആയിരിക്കുമ്പോ സന്തോഷം കൊടുക്കാൻ പറ്റിയില്ലേൽ വേണ്ട ഇങ്ങനെ ഒക്കെ ചെയ്യാമോ
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 👍
Why u always blame her?
ഇവിടെ വില്ലത്തി അമ്മായി അമ്മ ആണ്
Ithrem naal ottaku vilasi.ini oru pennu vannappo appane piriketti marumole theri vilich ilaya monem avarude side aki.kalla sthree.kochu nee anubhavikkanirikkunneyullu mone
Mruthula anu
@@DhanyaKutty-ub8ykngne ariym??
@@ananyaprasad1043 alukalude mukhathunokiyal oru vekthiyude ekadesha character manasilavum avr etra karanjalum abhinaayichalum...... Kalam theliyikatte
@@DhanyaKutty-ub8yk yeah satym ariyula ipozhum 🙃nokamm...pine pregnancy timil avr angne cheythitudel ath thett ahnu..
ചേട്ടൻ നിരീക്ഷണം ശരിയാണെന്ന് എന്നാണ് എൻ്റെ വിശ്വാസം
Enikku thonnunnathu...Mridula new jen aayittulla oru marumakalalle...appol modern dressum mattum dharikkunnathum..athupole late aayi ennekkunnathum.. breakfastum lunchum ellam amma thanneyanu undakkunnathu..ithonnum avarkku ishtapedunnundavilla.avar sankalppichathu inganeyonnum aayirikkilla...veetile ellavarudeyum karyangal arinjum kandum utharavadhithathode nilkkunna. Oru marumakaleyayirikkum.athokkeyavam ammayude Mridhulayodulla sathruthaykku karnam ennanu njan karuthunnathu....avide ninnayirikkam ee prasnangaludeyokke thudakkam.
Correct, ഇങ്ങനെ ആവാം കാര്യങ്ങൾ.സത്യം ഇപ്പോഴും അറിയില്ല.
എന്തായാലും കൂട്ട തല്ല് നടന്നു എന്ന് പറയുന്നതാവും നല്ലത്
എനിക്ക് തോന്നുന്നില്ല ഇതൊക്കെ ശരിയാണെന്ന് 🙄ആ അച്ഛനെയും അമ്മയെയും കണ്ടാൽ അങ്ങനെ തോന്നുല. ഇവര് തിരിച്ചു എന്തൊക്കെ പറഞ്ഞു എന്ന് വിഡിയോയിൽ ഇല്ലല്ലോ... അച്ഛനും അമ്മയും പറഞ്ഞത് മാത്രം വിഡിയോയിൽ എടുത്തു... മക്കളുടെ കയ്യിൽ നിന്ന് സഹിക്കാൻ പറ്റാത്ത രീതിയിൽ എന്തെകിലും ഉണ്ടായിക്കാനും.. എന്തോ.. ഒന്നും ഒരു ലോജിക്കില്ല
S.. അച്ഛൻ panmasala ഉപയോഗം അനിയന്റെ മദ്യപാനം ഇതൊക്കെ പറഞ്ഞു നാറ്റ കേസ് ആക്കേണ്ട രീതിയിൽ പ്രശ്നം എത്തിക്കരുതാരുന്നു... എന്നാണേലും ഇവർ ഒക്കെ ഒന്നിക്കേണ്ടവർ അല്ലെ..😢😢😢
Athe enikum angana thonunu.... Praveen vallathe influenced ayapole
Makalude kayil ninu enth undayalum inganje poorna garbiniye chavituka aano vende.. pidich jail adakanam kalukudiyanjeyum tanthayeyum..
എല്ലാ വീടുകളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. രണ്ടു കയ്യും തട്ടിയാലേ സൗണ്ട് ഉണ്ടാവും ഇവരുടെ ഭാഗം ക്ലിയർ ആക്കാനുള്ള ശ്രേമം മാത്രമായെ കാണാൻ കഴിയു സമൂഹത്തിന്റെ മുന്നിൽ അച്ഛനെയും അമ്മയെയും അനുജനെയും നിഷ്കരുണം ഇട്ട് കൊടുക്കയല്ലേ ചെയ്തതത്... അവർ 3പേരും ഇത്രയും ക്രൂരത കാണിച്ചു എങ്കിൽ ഇങ്ങനെ ഒരു വീഡിയോ എടുത്തു പബ്ലിക് നു മുന്നിൽ ഇടാൻ അവർക്ക് ആ ചാനൽ ഉണ്ടാവില്ലായിരുന്നു... ഇവിടെ പ്രവീൺ മൃദുല സ്വർത്ഥത കാണിച്ചു ചാനൽ കൈയിലാക്കാൻ.. അനിയനും ചേട്ടനും തമ്മിൽ വഴക്കായപ്പോ മൃദുല ഇടയിൽ കേറിക്കാനും അതിൽ പറ്റിയതാവും ദേഹോപദ്യവം മനഃപൂർവം അങ്ങനെ അവർ 3പേരും ചെയ്യുമെന്ന് തോന്നുന്നില്ല
Yes randukayyum kootti adichale shabdam ondakuuu...preeven post cheytha audioyil Aah amma thanne parayunnund mruthula orupad droham aah kudumpathod cheythitundenn.... Chilapo vyaragyam theerkan chavittiyenn parayunnathokke orupakshe kettu kadha anenkilo...
ചേട്ടനും അനിയനും മാത്രമുള്ള വീട്ടിൽ പൊതുവേ അനിയന് ഒറ്റബുദ്ധി ആയിരിക്കും എന്റെ ഭാര്യ എപ്പോഴും പറയും അവൾ ഗർഭിണിയായിരുന്നപ്പോൾ അവളുടെ അമ്മ നോക്കുന്നതിലും നന്നായിട്ട് എന്റെ അമ്മ നോക്കിയെന്ന് amma❤️❤️ ഇങ്ങനെയുള്ള സംഭവങ്ങൾ കാണുമ്പോൾ ആണ് എന്റെ അമ്മയുടെ വില മനസ്സിലാകുന്നത്
നിങ്ങടെ wife lucky...❤️ഒരു പെൺകുട്ടി അമ്മയെക്കുറിച്ച് അങ്ങനെ പറഞ്ഞു എങ്കിൽ നിങ്ങടെ അമ്മ pwoli...❤️
90% girls അനുഭവിക്കുന്ന കാര്യം ആണ് അമ്മായിഅമ്മ പോര്.
Ithrayokke cheyyan purakil enthengilum undavum avarude marupadi varatte
എന്തൊക്കെ തന്നെ പ്രശ്നം ആയാലും,ഗർഭിണി ആയിരുന്ന മൃദുലയെ ഉപദ്രവിച്ചതും,മാനസികമായി പീഡിപിച്ചതും, വല്ലാതെ വിഷമം തോന്നി,,,, അതും പ്രസവിക്കാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ.😢
ആരോപണം അല്ലാലോ. തെളിവ് ഉണ്ടല്ലോ
Achan umma vachu abinayichennalle avalu parayunne ivalum aniyanodum ammayodum achanodum sneham abinayichu viedei ittirunnallo
Irakki vidan thakkathaya kaaranam undakum
Ivarude voice onnum purathu vannilla avar manapoorvam kaluchatha
Ariyatha karyangal parayarud chetta
Ethra santhoshayittu poya family aanu
Mrudhula kke avalude family safe Aakkende oru kunju Aavan pookunnu chilavu koodum. Itha parayunnu maari nilkkunnatha ettavum better kudumbathil thamasikkathe😊
അതോണ്ടാണോ എല്ലാരുംകൂടി എടുത്തിട്ട് ഇടിച്ചതു 😄😄😄
അതുകൊള്ളാലോ.
അമ്മായിയമ്മ മരുമോൾ പോര് പിന്നെ യുട്യൂബ് ഇൻകം വേറെ ഒന്നും അല്ല
ഇത് സത്യം ആണെങ്കിൽ എന്ത് കൊണ്ട് അവർ കേസ് കൊടുക്കുന്നില്ല.ഇത്രയും പബ്ലിക് ആയിട്ട് എല്ലാ തെളിവും ഉണ്ടായിട്ടും .
Swantham achanum amayum alle athukondan.. Pavm und.. Sherkm avare jaililaknm🤮
Aniyanu vendi parayan achanum ammayumengilum vende
Chetta karyam ariyate smosarikarute
Eniki thonunu praveen pranav onnichuladhu mridhula kiii ishtam ila enuu thonunu
Sathyam. Ethrayam issues edayilum video edukan kanicha aa mind samshayam und
അതെ
Aa video avar oru proof aayitt eduth vechathaayirikkum aa videoyum voice clipsum onnum illarnnel aalukal avare vushwasikko ippo thanne ningalokke avare samshayikkunnu appo aa voice clipsum videoyum onnum illarnnelo🙏
Aa video avar oru proof aayitt eduth vechathaayirikkum aa videoyum voice clipsum onnum illarnnel aalukal avare vishwasikko ippo thanne ningalokke avare samshayikkunnu appo aa voice clipsum videoyum onnum illarnnelo🙏
ഇങ്ങനെയുള്ള പ്രശ്നങ്ങൾ നടക്കുമ്പോൾ ഇമോഷണൽ ആയിട്ട് മാത്രം കാര്യങ്ങൾ കാണാതെ.. പിന്നീട് എന്താവും സംഭവിക്കുകയെന്നുകൂടി ആലോജിച്ചിട്ടാവും അവർ ആ മാനസ്വീകാവസ്റ്റയിലും വീഡിയോ എടുത്ത് വച്ചത്..
അല്ലെങ്കിൽ അമ്മയും അച്ഛനും കൊച്ചുവും കരഞ്ഞുകൊണ്ട് ഇട്ടതാണ് സത്യമെന്നു ഈ കാണുന്ന നമ്മൾ പോലും കരുതി പോയെനെ.... എന്ത് കാര്യത്തിനും എപ്പോഴും തെളിവ് ഉള്ളത് നല്ലത് തന്നെയാ....
അല്ലെങ്കിൽ നാളെ തെറ്റ് ചെയ്തവർ നല്ലവരാകും....
എന്തായാലും സത്യം ജയിക്കട്ടെ.... അർഹതപ്പെട്ടവർക് നീതി ലഭിക്കട്ടെ...
പകുതി കൊടുക്കാതെ ആയി. ക്യാഷ്. അച്ഛനും അമ്മയും അഭിനയിക്കുന്നില്ലേ പൈസ കുറച്ചു കൊടുത്തു കാണും. കാരണം പ്രവീൺ പറയാത്തതെന്തേ
Ingane kittan oru karanam undakum
കറക്റ്റ് 👍
2 prasavicha amma orikkalum angane cheyyilla avare aadyam ammayennu vilicha makanalle
Paid promotion for pranav😂💯
Ivaru parayunnathu enthukondu viedeoyil vannilla
Apo thanne manasilakikoode avar athinu mathram paranjitum cheythittum undenu
Case kodukkan prerana aval thanneya ennittu avalu vendennu paranju punyalathi aavuano
Ivalkku panam muzhuvan ketyonu kittanam avale aarkkum manasilayittilla
Pranavum thelivum kond varatte ennale manasillavu ippo sheri praveen nte bagaathaaan
Ninde veetil oru issue nadakumbo audio edukanam video edukanamnu ninnak thono ennik thonila.ath pole ivar edutha pole avar eduthindavila
Wifinekkalum novu ammaykkanundavuka kaalam theliyikkum
Anganeyum Kure mother in law undu.estam ellengil makkale kalyanam kazhipikkallu.pavam mridula ethrayo adjust chaithu kannum😢
Ivarum abinayikkayayirunnille ithra naalum
Right.
Amma paavam mrudhula raakshasi
രാക്ഷസി നിങ്ങളെ പിടിച്ചു കടിച്ചോ?
Ival janikkumpo kondu vannathano husbandine kurachu naalayateyullu athuvare ammayalle nokkiyath
Correct anu
Paalu thannillennu paranju vakare mosham thuppiyathum thooritathum vannu parayan ketyonu vaangichu kodukkayirunnille
😂😂😂 kashttam 😂😂
നിങ്ങൾ പോയി അവളുടെ name പഠിച്ചു വന്നിട്ട് ഇടൂ 😂.. ന്യായീകരണ തൊഴിലാളി.. നിങ്ങൾ കണ്ടോ മൃദുല വീട്ടിൽ വഴക്ക് ഉണ്ടാക്കിയത്
Correct
yes correct
Who is Amritha now? Its mridula.
Wife vannathinu sheshano amma moshakkari aayathu
Cheeeta it anu correct satyam eating munp evar oru problem ilayirunnu satyam
Enk entho oru doubt correct annu thanne video eduth vech alo
Ath pineed ith parayumbo aarum vishvasikulaa...soo aa avsthel thane avr ath edth veche aa vdeo sherik ketta manzilakum background avr sound ondakuna voice...
Withproof illengil avare nigal vishwasikkumo illaillo
@@kunjuttantemummy proof ondayt thane vishvasikanile...apozha proof ilathe 🙂
Chettanmarude sneham ivalkku pidikkunnilla
Enn ningalod paranju Odi nadann cmnt iduvanallo entha mridulayod ithra dheshym ningldy enthelum avl kondupoyo ivr side thanne thett aanenn irikkatte ayn ingne aano cheyyne ?
ഇതിലിപ്പോ ഇത്ര അങ്ങ് ഞെട്ടി തെറിക്കുന്ന കാര്യം ഉണ്ടോ. ഇതിലും വലിയ കാര്യങ്ങള് നമ്മുടെ ഈ കേരളത്തിൽ നടന്നിരിക്കുന്നു...പിന്നെ ആണോ ഇത്. കാര്യം ഇതൊന്നും അല്ല .എല്ലാ ചാനല്‍ കാര്‍ ക്കും free ആയിട്ട് വലിയ അധ്വാനം ഇല്ലാതെ ഒരു content കിട്ടി. അതിന്റെ ആഘോഷം ആണ് ഇതൊക്കെ. ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ച കാണാനും നല്ല രസം ആണല്ലോ അല്ലേ 😊
Correct brother
Onnum thonnanilla karanam annum thonniyirunnu kurachu over aayirunnu evarude video enganwyulla video ellam ethrathile avasanikku 😮😮
Irangi pokan thakkathaya karanam undakum
Maryadhak video edukatheanu chettan aniyane vazhak paranjath ayikoode endhina ah penkuttiye parayunath.... Avashyamilathe iniyum ah kuttiye manasikamayi thakarkano
Mrudula oru karanam manasilakkanam karanakkari avalallengum kuttam avale mathrame parayu athukondu aval prashnam solve cheyyanathinu pakaram mannenna kori ozhikkukaya cheyyunnathu kanji vellam kudichavarkku manasilaakum
Aadyam cheli vaariyeriyan thudangiyathu ivaranu
Aadyamayi kochmon janichal oru ammayim achanum aniyanum ingane cheyiilla urappa
Ntha ennullathu avare parayatte chetta oro caption ittu content chettan thanne undakki athalle sathyam verthe nthina avare avride fmly avaru theertholum 😅
Mattavarude bagavum koodi kelkkanam
എന്തൊക്കെ ആയാലും അവര്‍ സഹോദരങ്ങള്‍ അല്ലെ. പരസ്പരം താങ്ങും തണലും ആകേണ്ടവര്‍. ഇങ്ങനെ പബ്ലിക് ആയി വന്ന് വീഡിയോ ചെയത് ആരെയും അറിയിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. എന്നെങ്കിലും ഒന്നിക്കുമ്പോള്‍ പരസ്പരം മുഖത്ത് നോക്കി ഒന്ന് ചിരിക്കാന്‍ പോലും ആകണമെന്നില്ല
Kochu amma achan nte bagam kudi kelkanam chavitti yennakke parayunnathil theliv ella avar varattee
Athe♥️
പിന്നെന്തിനാണ് അവർ കള്ള് പറഞ്ഞത് വീട്ടിൽ നിന്ന് ഇറക്കിവിട്ടില്ലാന്നും , Cake മുറിക്കുമ്പോൾ പുറത്തുണ്ടെന്നും okke
@@nandanah1291 Praveen addrss koduthitt addrss illa paranj karanjatho? 2 bagam kettalle aarude bagatha sheri enn poornmayi parayan pattuu. Allathe ullathokke nammude nigamanam alle. Aarude bagathano sheri avr jayikktte♥️
Ivarekke oru ammayanoo 😡. Oru stree thanne stree kke shathru😡
അനിയൻ ചെക്കൻ ആള് തിരികിട ആണെന്ന് കണ്ടാൽ മനസിലാകും
Nera jolikuponillannu thonnunnu
@@reshmasaju4667praveen joli ki pogunudo??? …
@@sushmithagupta1420 joliye pattiyonnum video ittitiilaannu thonnunnu
Ethra time aanu karayunna viedeo 😮
Nalla oru serial content ayi
Avalu vannathinu sheshsm achi konthanayi avan
Swnthm wifene support cheyyne achikondhan aakumo ?
അമൃത അല്ല മൃദുല 😂
Aniyan pani edukkunnillennu ippazhano ivanu manasilayathu
Acanekkalum kooduthal samsarikkunnathu avalanu
Amrutha yoo ath araa chandanamazha serialilee amrutha ano. Name correct ariyilaa best reaction video
ചാനൽ ആണ് വിഷയം
Ee amirtha araa 😂
😂😂
😂😂😂
Chandanamazha le amrutha aaykum
😂😂
2 petudeyum annathil mannittu kashtam
Sambavam endhaenum aarkum arylla
Pinne video ettillayirunnu enkil naattukaaru muzhuvan avare veruthe kuttapeduthulle.
Ara chetta amrita 😅
രണ്ടും കണക്ക് തന്നെ
👍🏻
😮pathamma chamanjalym pettammayakill
അവരുടെ കേസ് കൊടുക്കോ നിനക്ക്
നിങ്ങൾ ഇനി വീഡിയോ എടുക്കാതെ ജീവിക്കും കുറ്റങ്ങളെ നാണംകെട്ട വർഗ്ഗങ്ങൾ
Avanekkalum parayunnathu avananu avane avalu oafippichu vittirikkaya achi kontab
Sherikkum ennale appanu, ammayum koodi vannu aa naadaka video edaruthayirunnu.
Genuine facts
Happy family ithra pettennu maaran kazhiyo orikkalumilla urappa
😅അമൃത
കൊച്ചു പൈസ തന്നോ
Ethu thannayanu sathyam
Pls dont say things without knowing the reality...chettan avarde koode ano ninnathu? Please do not say anything without knowing the truth ! Aara ee Amrutha ? Edaku edaku chettan parayunndalo Amrutha !!
സത്യം
Annan edyk chandhanamazha universil keripoi 😂
അമൃത അല്ല മൃദുല
😂
😂😂😂😂@@prameelasasi460
ഇനി ഇങ്ങനെ കൊറേയെണ്ണം ഇറങ്ങും
Kilavann budhiyillenn thonunnu.
Chettan paranjathanu shari