മനോഹരം. ഇങ്ങനത്തെ കാഴ്ചകൾ തന്നെയാണ് പുറം ലോകം അറിയേണ്ടത്. ഇത്രയും വർഷം പഴക്കമുള്ള ഒരു നിർമ്മിതി , അത് ക്ഷേത്രമോ മറ്റെന്തെങ്കിലുമൊ ആവട്ടെ അതിൻ്റെ പൗരാണികമായ മൂല്യത്തിന് വില കൊടുത്ത് സംരക്ഷിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. തകർന്ന നിലയിലാണെങ്കിലും ഓരോ ഭാഗവും കാണാൻ എന്തൊരു ഭംഗിയാണ്.❤️❤️❤️
ഇത്തരം വിഷമവസ്ഥയിൽ ആയിരിക്കുന്ന ക്ഷേത്രങ്ങളെ കുറിച്ച് videos ചെയ്തു തരുന്നതിൽ നന്ദി.. ഇത്തരം ക്ഷേത്രങ്ങളുടെ പുനരുധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി subscribers ഇനെ കോർത്തിണക്കി മുന്നോട്ടു പോകുവാൻ അഭ്യർത്ഥിക്കുന്നു...
അവിടത്തെ അടുത്ത് ഒരു റിസോർട്ട് ഉണ്ട്. അത് മാണി സാറിന്റെ മരുമകൻ ഹൈക്കോർട്ട് പ്രാക്ട്രീസ് പ്രിന്നെ കുഞ്ഞാലികുട്ടി സാഹിബ് ബന്ധു. അവർ നടത്തി കൊണ്ടുപോകുന്നു. 75 ഏകർ മാണിയുടെ ബന്ധുവിന്റെ പകൽ നിന്ന് തിരിച്ച് എടുക്കാൻ ഹൈക്കോടതി വിധി വന്നിരുന്നു എന്ന് കേട്ടിരുന്നു. അത് ഇപ്പോൾ സ്റ്റേ ആണ്. നമ്മുടെ കടകം പള്ളി യുടെ വകുപ്പ് റിസോർട്ട് ഗ്രൂപ്പിന് എതിരായി ഒന്നും ചെയ്യില്ല എന്ന് ആ ക്ഷേത്രത്തിലെ ഊരായ്മയിലുള ഒരു പൊതുവാൾ ജ്യോത്സ ർ പറയുന്നത് കേട്ടു. ചുറ്റുവട്ടം കയ്യടിക്കി ഇരിക്കനത് വലിയ ഗ്രൂപ്പ . ഇപ്പം മാണിസ ർ മരിച്ചതിന് ശേഷം അവർക്ക് ശക്തി ഉണ്ടോ എന്ന് അറിയില്ല. ഇപ്പം cpm ക്ഷേത്ര കമിറ്റി ആണ് ഭാരവാഹികൾ. ഇരിങ്ങാലകുട പത്മനാഭ ശർമ്മയുടെ ശിഷ്യനാണ് പൊതുവാൾ ജ്യോൽസർ . അവർ അത് കമ്മിറ്റിക്ക് വിട്ട് കൊടുത്തിരിക്കുന്നു. കമ്മറ്റിക്കാർ ഇനി അവിടത്തെ റിസോർട്ട്, ക്വാറി മാഫിയക്ക് വേണ്ടി സാവധാനത്തിൽ സഹായം ചെയ്താൽ അവിടം വലിയ ടൂറിസ്റ്റ് കേന്ദ്രം വരാം. സർക്കാർ ദേവസ്വം ഇപ്പോ മാണി ബന്ധുവിന് അനുകൂലിച്ചല്ലേ നില്ക്കുക.
ഞാൻ ഒരു ഊരകം സ്വദേശി ആണ്. വർഷം തോറും തിരുവോണംമല കയറാറുണ്ടായിരുന്നു. 22 വർഷം മുൻപ് എന്റെ വിവാഹം കഴിഞ്ഞു. പിന്നീട് ആകെ 2 വർഷം ആണ് മല മാറിയത്. അന്ന് അയ്യപ്പഷേത്രവും, ഭഗവതി ക്ഷേത്രവും ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു ശീലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അതിന്റെ പുനർ നിർമ്മാണം നടന്നു. ശങ്കരനാരായണാക്ഷേത്രം എന്റെ 5 വയസ്സിൽ ഞാൻ കണ്ട അതെ അവസ്ഥായിൽ തന്നെയാണ് ഇപ്പോഴും. ഇതിന്റെ താഴ്‌വാരയിൽ ആണ് എന്റെ വീട്. അവിടത്തെ madathinkulangara ayyappa temple ഇൽ ആണ് ശ്രീ ശങ്കരനാരായണ വിഗ്രഹം ഉള്ളത്. തുലാം മാസത്തിലെ തിരുവോണം നാളിൽ ഇവിടെ പൂജയും മലക്കയറ്റവും വർഷം തോറും നടത്തിവരാറുണ്ട്. അതിനു തലേദിവസം താഴ്‌വാരയിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും തിടമ്പ് ആഘോഷപൂർവം മലയിലെത്തിക്കും. താഴ്‌വാരയിലെ ക്ഷേത്രവും പൊതുവാൽമാരുടേതായിരുന്നു. പിന്നീട് അത് പൊതു ജനങ്ങൾക്ക് വിട്ടുകൊടുത്തു എന്റെ വിവാഹ ശേഷം ഒരു 18 വർഷത്തോളം ആയിക്കാണും കരിങ്കൽ മഫിയ മല കീഴ് ആക്കിയിട്ടു. സൗന്ദര്യം വഴിഞ്ഞൊഴുകിയിരുന്ന ഞങ്ങളുടെ മലയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കണ്ണുകൾ നിറയാറുണ്ട്. ഞങ്ങളുടെ ബാല്യം കൗമാരങ്ങളിൽ ഈ മല യുണ്ട്. വല്ലപ്പോഴും എന്റെ പിതൃ ഗൃഹത്തിൽ എത്തുമ്പോൾ ഞാൻ എന്റെ സ്വന്തക്കാരോട് ഇവിടത്തെ സമരങ്ങളെക്കുറിച്ചു anneshikkarundu. Pakshe ഭരണക്കൂടവും ജോളജി വകുപ്പ് ഒന്നും ഇവിടത്തെ ജനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല. തുടർച്ചയായി മഴ പെയ്താൽ പരിസര വാസി കൾക്ക് ഭീതി ആണ്. ഈ നില തുടർന്നാൽ മനോഹരമായിരുന്ന ഊരകം മാലയും അതിന്റെ നെറുകയിൽ നിൽക്കുന്ന ശങ്കരനാരായണാഷേത്രവും സമീപഭാവിയിൽ ഒരു കേട്ടു കേൾവിയാകും. ആരെങ്കിലും അതിനെ സംരക്ഷിക്കാൻ മുമ്പോട്ടു വന്നെങ്കിൽ ഇന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. താഴ്‌വാരവാസികൾ നടത്തുന്ന നിരന്തര സമരങ്ങൾ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്നില്ല.
ഇത് കണ്ടാൽ തന്നെ മനപൂർവ്വം തകർക്കപ്പെട്ടതാണ് എന്ന് മനസ്സിലാകും. ടിപ്പു മലപ്പുറത്തെ നിരവധി ക്ഷേത്രങ്ങൾ തകത്തിട്ടുണ്ട്. ബാക്കി ഭൂ മാഫിയയും പൂരിപ്പിച്ച് . കേരളത്തിലെ പതിനായിരക്കണക്കിന് ക്ഷേത്ര ഭൂമി കൈയ്യേറ്റക്കാർ കൈവശപ്പെടുത്തിയതായി പറയുന്നു. രാഷ്ട്രീയ പാർട്ടികൾ കൊണ്ട് നടക്കുന്ന ദേവസ്വം ബോർഡുകൾക്ക് ഇതിലൊന്നും ഒരു ശ്രദ്ധയും ഇല്ല. കഷ്ടം. ഗുഡ് attempt.👍👌👏🙏
മനോഹരം. ഇങ്ങനത്തെ കാഴ്ചകൾ തന്നെയാണ് പുറം ലോകം അറിയേണ്ടത്. ഇത്രയും വർഷം പഴക്കമുള്ള ഒരു നിർമ്മിതി , അത് ക്ഷേത്രമോ മറ്റെന്തെങ്കിലുമൊ ആവട്ടെ അതിൻ്റെ പൗരാണികമായ മൂല്യത്തിന് വില കൊടുത്ത് സംരക്ഷിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു. തകർന്ന നിലയിലാണെങ്കിലും ഓരോ ഭാഗവും കാണാൻ എന്തൊരു ഭംഗിയാണ്.❤️❤️❤️
ഇത്തരം വിഷമവസ്ഥയിൽ ആയിരിക്കുന്ന ക്ഷേത്രങ്ങളെ കുറിച്ച് videos ചെയ്തു തരുന്നതിൽ നന്ദി.. ഇത്തരം ക്ഷേത്രങ്ങളുടെ പുനരുധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വേണ്ടി subscribers ഇനെ കോർത്തിണക്കി മുന്നോട്ടു പോകുവാൻ അഭ്യർത്ഥിക്കുന്നു...
OM NAMASHIVAYA Valare Nandi
Nice song & super video🙏🏻
Voice over manoharam
അവിടത്തെ അടുത്ത് ഒരു റിസോർട്ട് ഉണ്ട്. അത് മാണി സാറിന്റെ മരുമകൻ ഹൈക്കോർട്ട് പ്രാക്ട്രീസ് പ്രിന്നെ കുഞ്ഞാലികുട്ടി സാഹിബ് ബന്ധു. അവർ നടത്തി കൊണ്ടുപോകുന്നു. 75 ഏകർ മാണിയുടെ ബന്ധുവിന്റെ പകൽ നിന്ന് തിരിച്ച് എടുക്കാൻ ഹൈക്കോടതി വിധി വന്നിരുന്നു എന്ന് കേട്ടിരുന്നു. അത് ഇപ്പോൾ സ്റ്റേ ആണ്. നമ്മുടെ കടകം പള്ളി യുടെ വകുപ്പ് റിസോർട്ട് ഗ്രൂപ്പിന് എതിരായി ഒന്നും ചെയ്യില്ല എന്ന് ആ ക്ഷേത്രത്തിലെ ഊരായ്മയിലുള ഒരു പൊതുവാൾ ജ്യോത്സ ർ പറയുന്നത് കേട്ടു. ചുറ്റുവട്ടം കയ്യടിക്കി ഇരിക്കനത് വലിയ ഗ്രൂപ്പ . ഇപ്പം മാണിസ ർ മരിച്ചതിന് ശേഷം അവർക്ക് ശക്തി ഉണ്ടോ എന്ന് അറിയില്ല. ഇപ്പം cpm ക്ഷേത്ര കമിറ്റി ആണ് ഭാരവാഹികൾ. ഇരിങ്ങാലകുട പത്മനാഭ ശർമ്മയുടെ ശിഷ്യനാണ് പൊതുവാൾ ജ്യോൽസർ . അവർ അത് കമ്മിറ്റിക്ക് വിട്ട് കൊടുത്തിരിക്കുന്നു. കമ്മറ്റിക്കാർ ഇനി അവിടത്തെ റിസോർട്ട്, ക്വാറി മാഫിയക്ക് വേണ്ടി സാവധാനത്തിൽ സഹായം ചെയ്താൽ അവിടം വലിയ ടൂറിസ്റ്റ് കേന്ദ്രം വരാം. സർക്കാർ ദേവസ്വം ഇപ്പോ മാണി ബന്ധുവിന് അനുകൂലിച്ചല്ലേ നില്ക്കുക.
ഗംഭീരം.
Niceeeeeeeeeeeee
സൂപ്പർ മാഷേ സൂപ്പർ
Hi from Qatar. 🇶🇦
Great🙏🙏🙏🙏🙏
ഞാൻ ഒരു ഊരകം സ്വദേശി ആണ്. വർഷം തോറും തിരുവോണംമല കയറാറുണ്ടായിരുന്നു. 22 വർഷം മുൻപ് എന്റെ വിവാഹം കഴിഞ്ഞു. പിന്നീട് ആകെ 2 വർഷം ആണ് മല മാറിയത്. അന്ന് അയ്യപ്പഷേത്രവും, ഭഗവതി ക്ഷേത്രവും ഒന്നും ഉണ്ടായിരുന്നില്ല. കുറച്ചു ശീലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അതിന്റെ പുനർ നിർമ്മാണം നടന്നു. ശങ്കരനാരായണാക്ഷേത്രം എന്റെ 5 വയസ്സിൽ ഞാൻ കണ്ട അതെ അവസ്ഥായിൽ തന്നെയാണ് ഇപ്പോഴും. ഇതിന്റെ താഴ്‌വാരയിൽ ആണ് എന്റെ വീട്. അവിടത്തെ madathinkulangara ayyappa temple ഇൽ ആണ് ശ്രീ ശങ്കരനാരായണ വിഗ്രഹം ഉള്ളത്. തുലാം മാസത്തിലെ തിരുവോണം നാളിൽ ഇവിടെ പൂജയും മലക്കയറ്റവും വർഷം തോറും നടത്തിവരാറുണ്ട്. അതിനു തലേദിവസം താഴ്‌വാരയിലെ അയ്യപ്പക്ഷേത്രത്തിൽ നിന്നും തിടമ്പ് ആഘോഷപൂർവം മലയിലെത്തിക്കും. താഴ്‌വാരയിലെ ക്ഷേത്രവും പൊതുവാൽമാരുടേതായിരുന്നു. പിന്നീട് അത് പൊതു ജനങ്ങൾക്ക് വിട്ടുകൊടുത്തു
എന്റെ വിവാഹ ശേഷം ഒരു 18 വർഷത്തോളം ആയിക്കാണും കരിങ്കൽ മഫിയ മല കീഴ് ആക്കിയിട്ടു. സൗന്ദര്യം വഴിഞ്ഞൊഴുകിയിരുന്ന ഞങ്ങളുടെ മലയുടെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കണ്ണുകൾ നിറയാറുണ്ട്. ഞങ്ങളുടെ ബാല്യം കൗമാരങ്ങളിൽ ഈ മല യുണ്ട്. വല്ലപ്പോഴും എന്റെ പിതൃ ഗൃഹത്തിൽ എത്തുമ്പോൾ ഞാൻ എന്റെ സ്വന്തക്കാരോട് ഇവിടത്തെ സമരങ്ങളെക്കുറിച്ചു anneshikkarundu. Pakshe ഭരണക്കൂടവും ജോളജി വകുപ്പ് ഒന്നും ഇവിടത്തെ ജനങ്ങളുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല. തുടർച്ചയായി മഴ പെയ്താൽ പരിസര വാസി കൾക്ക് ഭീതി ആണ്. ഈ നില തുടർന്നാൽ മനോഹരമായിരുന്ന ഊരകം മാലയും അതിന്റെ നെറുകയിൽ നിൽക്കുന്ന ശങ്കരനാരായണാഷേത്രവും സമീപഭാവിയിൽ ഒരു കേട്ടു കേൾവിയാകും. ആരെങ്കിലും അതിനെ സംരക്ഷിക്കാൻ മുമ്പോട്ടു വന്നെങ്കിൽ ഇന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. താഴ്‌വാരവാസികൾ നടത്തുന്ന നിരന്തര സമരങ്ങൾ ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കുന്നില്ല.
Nice presentation
ആശംസകൾ
kurach munne njanum sandarshichirunnu ,kandappol valare vishamam thonni.
വീണ്ടും പുതിയ കാഴ്ചകൾ, പക്ഷേ കണ്ടപ്പോൾ വിഷമം തോന്നി,800 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ അവസ്ഥ
Super
👍😍😍
രഞ്ജിത്ത് തോട്ടക്കാട്..👍
super
ശങ്കരനാരായണ ക്ഷേത്രം എത്രയും പെട്ടന്ന് പുതുക്കി പണിയണം. ഇത് ഒരു അപേക്ഷയാണ് . 🙏🙏🙏🙏🙏
800 varsham pazhamumdo🤔 nashichu poyallo complete
❤️❤️
രഞ്ജിത്ത് തോട്ടക്കാട് Chanel link please
👍🙏🙏
👍❤️
കൊള്ളാലോ മാഷേ...??💕
ഓണത്തിന് പോയാലോ?
പോവാലോ
ഇതൊക്കെ ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്ത് സംരക്ഷിക്കണം.
👍
ഇത് കണ്ടാൽ തന്നെ മനപൂർവ്വം തകർക്കപ്പെട്ടതാണ് എന്ന് മനസ്സിലാകും. ടിപ്പു മലപ്പുറത്തെ നിരവധി ക്ഷേത്രങ്ങൾ തകത്തിട്ടുണ്ട്. ബാക്കി ഭൂ മാഫിയയും പൂരിപ്പിച്ച് . കേരളത്തിലെ പതിനായിരക്കണക്കിന് ക്ഷേത്ര ഭൂമി കൈയ്യേറ്റക്കാർ കൈവശപ്പെടുത്തിയതായി പറയുന്നു. രാഷ്ട്രീയ പാർട്ടികൾ കൊണ്ട് നടക്കുന്ന ദേവസ്വം ബോർഡുകൾക്ക് ഇതിലൊന്നും ഒരു ശ്രദ്ധയും ഇല്ല. കഷ്ടം. ഗുഡ് attempt.👍👌👏🙏
ഞങ്ങളുടെ നാട്ടിലുള്ളതാണ്
ഇവിടെ എല്ലാവരും നല്ല സൗഹൃദത്തിലാണ് കഴിഞ്ഞു പോകുന്നത്
നിന്നെ പോലെയുള്ള വിഷവിത്തുകൾ ആണ് ഈ നാടിന്റെ ശാപം
800 അല്ലല്ലോ 2000 വർഷം പഴക്കം അല്ലെ?
കൃത്യമായ പഠനങ്ങൾ ഈ വിഷയത്തിൽ ലഭ്യമല്ല.
❤❤❤