All Bible Colleges teach Lucifer or Satan was relocated to earth to rule as king to build golden mansions whereas Jesus stated Satan was thrown out of heaven like a lightning.
പാസ്റ്ററെ,വാർഷിപ് ലിഡ ർ എന്നവാക്ക് ഇംഗ്ലീഷആണ്. അതിന്റെ മലയാളം പാട്ട് കാർ എന്നേയുള്ളു. ദാവിദിന് പാട്ടിന് ഒരു ക്വയർ ഉണ്ടായിരുന്നു. ദാവീദ് ഗിതങ്ങൾ എഴുതി ലീഡർന് കൊടുക്കും( സംഗിത പ്രമാണിയ് ക്ക് ) മ്യുസിക്കും ഉണ്ടായിരുന്നു. 1ശമൂവേൽ 6:5 ദാവിദും യിസ്രായേൽ ഗ്രഹമൊക്കെയും സരള മരം കൊണ്ടുള്ള സകല വിധ വാദി ത്ര ങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോട് കൂടെ നിർത്തം ചെയ്തു. ഒരു ഗ്രുപ്പ് തന്നേ ദാ വീ ദി നുണ്ടായിരുന്നു. സങ്കിർത്തനം ഭൂരി ഭാഗവും ഗീതങ്ങൾ ആണ്. പാസ്റ്റന്റെ തെറ്റി ധാരണ മാറ്റണം. 🙏
വേദപുസ്തകത്തിൽ ഇല്ലാത്ത കാര്യമാണ് വർഷിപ് ലീഡർ എന്നു പാസ്റ്റർ ഇതു സത്യമാണ്. അതുപോലെ ത്രിത്വം എന്ന പദം ബൈബിളിൽ ഇല്ല. ദൈവത്തിൽ മൂന്നു ആളത്വം ഇതും വേദപുസ്തകത്തിൽ ഇല്ല. അപ്പോൾ സത്യം ഒരുപോലെ ആയിരിക്കണം. ഏക സത്യ ദൈവം മാത്രമേ ബൈബിളിൽ ഉള്ളൂ. ഈ സത്യം ഒരിക്കലും മറച്ചു വെക്കരുത്....
ബൈബിൾ കോളേജിൽ പഠിക്കാത്തതിന്റെയാണ് ഈ വിവരക്കേട് വിളിച്ചുപറയുന്നത്. സങ്കീർത്തനങ്ങൾ ഒന്നും ഇദ്ദേഹം വായിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അവിടെ പറയുന്ന സംഗീത പ്രമാണിയുടെ ജോലി എന്തായിരിക്കും? ആരെയും ആരാധിപ്പിക്കേണ്ട, എങ്കിലും ജനത്തെ ഏകാഗ്രതയിലേക്കും ഭക്തിയിലേക്കും നയിക്കുവാൻ സംഗീതപ്രമാനിക്ക് കഴിയും.
God bless Pr..Wonderful mesg..edane mesg..enikothiri eshttayi
വളരെ നല്ല സന്ദേശം. ഇക്കാലത്തു ഏറ്റവും അനിവാര്യമായത്. ദൈവം ഇനിയും അധികമായി ഉപയോഗിക്കട്ടെ
Velivu ullavarkku ee sandesham manassilakum
Good message thanks pr ❤❤❤
വളരെ സത്യമായ കാര്യം. ദൈവദാസനെ ദൈവംഅനു:ഗ്രഹിക്കട്ടെ.
True
When we sing presence of God will come
Worship namnal daivathinu nalla manasode kodukkunbathanu,nammal poorna samarpanathode daivathmavinu namne elpichu koduthu prarthichu daivathinu pattukal padumbol parishuthatmav pinne kripakal pakarum. Areyum nirbandichu aaradhippikuvan ullathalla. Athupole jeevanulla daiva vachanam samarpanathode ettedukumbol ariyathe aaridhichu pokum.
കൺവെൻഷൻ നടത്തുമ്പോൾ ദയവായി സുവിശേഷം പ്രസംഗിക്കുന്നവരെ വിളിച്ചു പ്രസംഗിപ്പിക്കണം...
ഇത് പിന്നെ എന്നതാ പറയുന്നത്?
അദ്ദേഹം പറയുന്നത് സത്യം അല്ലേ.!!!!!
@mathaia9388 പറയുന്നത് സത്യം ആയിരിക്കും പക്ഷേ പറയേണ്ട സ്ഥലം ഇതല്ല എന്നാണ് ഉദ്ദേശിച്ചത്...
ഇന്നത്തെ തച്ച് ഉണ്ടാക്കെണ്ടെ.@@sureshyohannanyohannan2850
ഇവനൊക്കെ പഴയ ലൈഫ് സ്റ്റൈൽ സുവിശേഷം തോടൊപ്പം അരച്ച് ചേർക്കുന്നു
All Bible Colleges teach Lucifer or Satan was relocated to earth to rule as king to build golden mansions whereas Jesus stated Satan was thrown out of heaven like a lightning.
പാസ്റ്ററെ,വാർഷിപ് ലിഡ ർ എന്നവാക്ക് ഇംഗ്ലീഷആണ്. അതിന്റെ മലയാളം പാട്ട് കാർ എന്നേയുള്ളു. ദാവിദിന് പാട്ടിന് ഒരു ക്വയർ ഉണ്ടായിരുന്നു. ദാവീദ് ഗിതങ്ങൾ എഴുതി ലീഡർന് കൊടുക്കും( സംഗിത പ്രമാണിയ് ക്ക് ) മ്യുസിക്കും ഉണ്ടായിരുന്നു.
1ശമൂവേൽ 6:5 ദാവിദും യിസ്രായേൽ ഗ്രഹമൊക്കെയും സരള മരം കൊണ്ടുള്ള സകല വിധ വാദി ത്ര ങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോട് കൂടെ നിർത്തം ചെയ്തു. ഒരു ഗ്രുപ്പ് തന്നേ ദാ വീ ദി നുണ്ടായിരുന്നു. സങ്കിർത്തനം ഭൂരി ഭാഗവും ഗീതങ്ങൾ ആണ്. പാസ്റ്റന്റെ തെറ്റി ധാരണ മാറ്റണം. 🙏
Oru karyam ,pothu vedikalil okke parasparam vimarshikkathe ,enthingilum abhipraya vythasam undengil athu parasparam paranju manasilakanam .Karanam ithokke vachanathil urakkatha puthiya vishwasikalku bhayangara vedana ulavakum.Avar chilapol vishwasthil ninnu poyipokan polum karanamakum.
Satyam samsarikanam satyam preach cheyanam ,pakshe vimarshikaruthu,
Jesus areyum vimarshichittilla ,pinne thante shishynmark entengilum vimarshnajanakamayathu manasilakki koduthittundenkil avar mathramullapposhayirunnu allathe pothu janangalude naduvil allayirunnu.
വേദപുസ്തകത്തിൽ ഇല്ലാത്ത കാര്യമാണ് വർഷിപ് ലീഡർ എന്നു പാസ്റ്റർ ഇതു സത്യമാണ്. അതുപോലെ
ത്രിത്വം എന്ന പദം ബൈബിളിൽ ഇല്ല. ദൈവത്തിൽ മൂന്നു ആളത്വം ഇതും വേദപുസ്തകത്തിൽ ഇല്ല. അപ്പോൾ സത്യം ഒരുപോലെ ആയിരിക്കണം. ഏക സത്യ ദൈവം മാത്രമേ ബൈബിളിൽ ഉള്ളൂ. ഈ സത്യം ഒരിക്കലും
മറച്ചു വെക്കരുത്....
നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിൻ എന്ന് പറഞ്ഞത് യേശു ആണ്
@abhishekrobertsamuel6463 യേശു പറഞ്ഞതാണ് മാർ ചെയ്തത് അത് പുസ്തകത്തിൽ ഉണ്ട്. താങ്കളും ശിഷ്യൻ ആണെങ്കിൽ അത് തന്നെ ചെയ്യുക. 🙏🙏🙏
ruclips.net/video/pd87UhM1zk0/видео.htmlsi=SDb6ZrOkl7jtI7xT
ബൈബിൾ കോളേജിൽ പഠിക്കാത്തതിന്റെയാണ് ഈ വിവരക്കേട് വിളിച്ചുപറയുന്നത്. സങ്കീർത്തനങ്ങൾ ഒന്നും ഇദ്ദേഹം വായിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അവിടെ പറയുന്ന സംഗീത പ്രമാണിയുടെ ജോലി എന്തായിരിക്കും?
ആരെയും ആരാധിപ്പിക്കേണ്ട, എങ്കിലും ജനത്തെ ഏകാഗ്രതയിലേക്കും ഭക്തിയിലേക്കും നയിക്കുവാൻ സംഗീതപ്രമാനിക്ക് കഴിയും.
No preaching, only critisisam, offenders
സുവിശേഷം ആണ് പ്രസംഗിക്കേണ്ടത് അല്ലാതെ അയൽവക്കാരന്റെ വിശേഷം അല്ല
പുതിയ നിമത്തിൽ പറഞ്ഞോ ലീഡ് ചെയ്യാൻ
Daiva bhayam illathavaralle ee worship leader??? 😂😂😂
ആത്മാവ് ഇറങുമോ?? ആത്മാവ് നമ്മളിൽ അല്ലെ വസിക്കുന്നത്.😢
കലാപ ഭവൻ മണി പോലും , ക്രിസ്ത്യൻ പാട്ട് പടിയിട്ടുണ്ട് . കുമ്പൻ ആട്ടു കൺവൻ ഷ നിൽ വൈക്കം വിജയലക്ഷ്മി പാടിയതോ ?