Anchor ന്റെ കിളി പോയ Mentalism 😳 Karthik Mentalist Tricks

Поделиться
HTML-код

Комментарии • 949

  • @user-tf2xg2rv3u
    @user-tf2xg2rv3u 21 день назад +1960

    എന്ത് ഭംഗി ആയാ ആ കുട്ടി സംസാരിക്കുന്നെ... matured ആയിട്ടുള്ളവർ സമ്സാരിക്കുന്ന പോലെ...masha allah ഉയരങ്ങളിൽ എത്തട്ടെ❤❤

    • @goodspirit5747
      @goodspirit5747 19 дней назад +4

      You mean Everest💩

    • @user-tf2xg2rv3u
      @user-tf2xg2rv3u 19 дней назад

      @@goodspirit5747 ☑️

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 19 дней назад +6

      ഉയരങ്ങളിൽ എത്തട്ടെ അതിനു മാഷാ അള്ളാ ആരാണ് 😃

    • @jijeshmp3652
      @jijeshmp3652 18 дней назад

      Aa kutti muslim ano

    • @bilalhamsa4418
      @bilalhamsa4418 18 дней назад

      Ningal ഈ പ്രായക്കാർ സംസാരിക്കുന്നത് ഇന്നുവരെ കേട്ടിട്ടില്ലേ

  • @aneeshashazz5252
    @aneeshashazz5252 25 дней назад +4824

    Poli onnum parayaan illa baviyil vallya aaaalaavatte ❤❤❤

    • @sarathkumargia
      @sarathkumargia 24 дня назад +23

      Enthengilum para

    • @Gene_143_
      @Gene_143_ 24 дня назад +5

      ​@@sarathkumargiaehh😂🤣😅

    • @sarathkumargia
      @sarathkumargia 24 дня назад +9

      @@Gene_143_ sathiyam aah parayunne actually aah chekkan pages kaanikkumpol book nte top aah flip cheyyane. Then stop parayumpol thaaze ninnum open aaakum...
      And aaah note book also same thing

    • @josephmathew2322
      @josephmathew2322 22 дня назад +3

      പുസ്തകത്തിൽ കുട്ടി എടുത്ത പേജ് അവൻ താഴെ കൈ വച്ചിരുന്ന പേജ് ആണ്

    • @bloodymoon8823
      @bloodymoon8823 22 дня назад +1

      Magician who selected the page and say to them to remind the first word of the page(first trick)
      Book which is filled the page of "drugs"
      (Second trick)
      😂😂😂

  • @AnonymousUser-cg7em
    @AnonymousUser-cg7em 22 дня назад +1763

    പൊളി മോനെ... Anchor മോൾക്ക് പറയണ... എന്റെ മോനെ 😂😅😍

    • @poojapnair5469
      @poojapnair5469 22 дня назад +6

      എല്ലാ പേജിലെയും ഫസ്റ്റ് വേർഡ് സെയിം ആയിരിക്കും..
      ആ രീതിയിലാണ് ആ ബുക്ക്‌ ഉണ്ടാക്കിയത്.

    • @user-on1mb2ee4w
      @user-on1mb2ee4w 22 дня назад +5

      Edo kannappi athil adhyame Avan paranajppo kandille aa first trial check cheytha pagile first word then ahn , pinne enghnedo than ellam same ahnenn prynnne

    • @deepthi6398
      @deepthi6398 21 день назад

      Thazhathe kaippathiyil select cheyth vechiytund stop drugsnte page already. Athaa thurannu kanikkunnath

    • @Satheesh782
      @Satheesh782 20 дней назад

      Udaippu😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 дней назад +3115

    *no one can replace karthik🔥*

    • @rahul.r.18
      @rahul.r.18 24 дня назад +6

      🤔

    • @Achiever08
      @Achiever08 23 дня назад +10

      ഈ പയ്യന്റെ പേരാണ് karthik

    • @___venomousviper___
      @___venomousviper___ 22 дня назад +22

      Ivan schoolil poyath ee dailog mathram padikkan aanenn thonnunnu
      Vere dailog itt paranjoode
      Ivante achan kollam enn paranja ivan no one can replace my achan enn paryoo

    • @shinojmknr8041
      @shinojmknr8041 22 дня назад +5

      വിരൽ കണ്ടില്ലേ ബുക്ക് പേജ് എടുത്ത് പിടിച്ചത് 😂

    • @nithya4444
      @nithya4444 22 дня назад +1

      🤭🤣​@@___venomousviper___

  • @DARK-pt9ru
    @DARK-pt9ru 23 дня назад +1115

    Perfect ആയി ചെയ്യാൻ ഉണ്ട്.....പറ്റും ....good luck.....

    • @truthhunter7231
      @truthhunter7231 23 дня назад +21

      Aisherii... Sambavam sheriyayallo

    • @Mythoughtsbiljo
      @Mythoughtsbiljo 23 дня назад +16

      ടൈമിംഗ് കിട്ടാനും,മുഖത്തെ എക്സ്പ്രഷൻ കണ്ട്രോൾ ചെയ്യാനും അവൻ അവന്റെ വീഡിയോ ഇത് പോലെ കണ്ടാൽ മാത്രമേ rectify ചെയ്യാൻ പറ്റുക യുള്ളൂ

    • @azharvlogtrolls8727
      @azharvlogtrolls8727 22 дня назад

      But stop parayumbo ulla pagum thurakunna pagum vethyasamind​@@truthhunter7231

    • @syams9919
      @syams9919 22 дня назад +1

      Athe😅

    • @saju4097
      @saju4097 22 дня назад +4

      Chettan onnu padippich kodukh ,,,

  • @atozinformation1358
    @atozinformation1358 19 дней назад +58

    ഇതൊരു ട്രിക്ക് ആണ്... Simple trick... But അതിനെല്ലാം ഉപരി മോന്റെ പ്രസന്റേഷൻ ഗംഭീരം... 🙏🙏... ഉയരങ്ങളിൽ എത്തട്ടെ....

    • @SreekalaPrasad-yk6hn
      @SreekalaPrasad-yk6hn 9 дней назад

      ശെരിയ

    • @nadesseril
      @nadesseril 7 дней назад

      Entha aa trick?

    • @Anoop250
      @Anoop250 3 дня назад

      Bookilum note padeilum aanu trick irikkunnathu...​@@nadesseril

  • @satadevi8726
    @satadevi8726 22 дня назад +427

    എവിടെയാണോ stop പറഞ്ഞത് അവിടെ അല്ല ഓപ്പൺ ചെയ്തത് എങ്കിലും കൊള്ളാം ❤️❤️😍

    • @sajukmr007
      @sajukmr007 21 день назад +57

      ഇതിന്റെ ട്രിക്ക്‌സ് ഒക്കെ ഇപ്പോ യൂട്യൂബിൽ available ആണ്.. പക്ഷെ അത് അവതരിപ്പിച്ചു കാണിക്കുക എന്നത് ചെറിയ കാര്യം അല്ല... അതും ഈ ചെറിയ പ്രായത്തിൽ... ❤

    • @RamshadRamshsd
      @RamshadRamshsd 21 день назад +1

      Enikkum manasilayi

    • @bennyc.t1034
      @bennyc.t1034 21 день назад +6

      Yes 💯
      But appreciate his confidence

    • @deepuk28
      @deepuk28 21 день назад

      അതെ👌👌👌

    • @raveendrantr2547
      @raveendrantr2547 20 дней назад +2

      ശെരി, പക്ഷെ, drugs

  • @MuhammadIsmayil-gt4rw
    @MuhammadIsmayil-gt4rw 22 дня назад +50

    ആ ഇടതു കൈയുടെ ചുള്ളി വരൾ വെച്ചിരിക്കുന്നത് കണ്ടവരുണ്ടോ😅😅

  • @MARTINTISAC
    @MARTINTISAC 25 дней назад +744

    Jeevikan padichavan.....!!!!

  • @basilgpaulose974
    @basilgpaulose974 24 дня назад +516

    പലരും അവന്റെ വിരൽ ശ്രദ്ധിച്ചിട്ടുണ്ടാകും പക്ഷെ അവൻ ഒരു ചെറിയ പയ്യൻ ആണ് അവൻ വളർന്നു വരുമ്പോൾ നന്നായി ചെയ്തുകൊള്ളും അതിലൊക്കെ കുറ്റം പറയുന്നവർ ഒന്നോർക്കുക അതിന് പോലും പറ്റാതെ ഇതിൽ കുത്തിക്കൊണ്ട് മറ്റുള്ളവന്റെ കുറവ് മാത്രം നോക്കി ഇരിക്കുവാണ് ഞാൻ അടക്കം പലരും

  • @sakeerali4677
    @sakeerali4677 22 дня назад +131

    എനിക്ക് ഏറ്റവും ഇഷ്ടം അവതാരകയുടെ "പറയണാ" എന്ന പ്രയോഗവും അവളേയും

    • @livinthomas1000
      @livinthomas1000 20 дней назад

      പൊളി 👌🏻👌🏻👌🏻

    • @FidhaNizar-yr3li
      @FidhaNizar-yr3li 20 дней назад +3

      Ith dorayude prayanam alla "nigalk ithil ethaan ishtaayath "😂😂

    • @sakeerali4677
      @sakeerali4677 20 дней назад

      @@FidhaNizar-yr3li നിന്നെയും എനിക്ക് ഇഷ്ടം 💔💘💜💛💚💙💗🌹🌷

    • @FidhaNizar-yr3li
      @FidhaNizar-yr3li 20 дней назад

      @@sakeerali4677 😂

    • @Wonderedalien
      @Wonderedalien 20 дней назад

      Yes no artificial talk

  • @jithumathew9341
    @jithumathew9341 24 дня назад +463

    Kochu padich varunne ullu trick bhayankara visible aahnu. Good attempt.. 😊

    • @ashidchonari3347
      @ashidchonari3347 23 дня назад +17

      Allaaa Avan padichu vallya allanu..😅😅 onnu podo

    • @jayadev6530
      @jayadev6530 22 дня назад +4

      Uvvo😂

    • @user-zl5is3sq9t
      @user-zl5is3sq9t 22 дня назад

      Onn podappa randuvanmarum

    • @devipriyaa4971
      @devipriyaa4971 22 дня назад +9

      Enthaa trick

    • @Shamir-qb1ih
      @Shamir-qb1ih 22 дня назад

      ​@@devipriyaa4971 aa book nokk Avan already mark chydha page aanu aval ariyadhe edthu kaaniknadh.
      Stop parnit page kaaniknadh sherikkum nokku bro appo mansilavum. Stop chydha page alla kaanichu kodukkunnadh.

  • @Vikraman.dVikraman.d
    @Vikraman.dVikraman.d 25 дней назад +482

    കുട്ടി മലയാള സിനിമയിൽ ഒരു താരമായി മാറും

    • @hilalmb7358
      @hilalmb7358 23 дня назад +18

      അത് ശെരിയാ മമ്മൂട്ടി യും മോഹൻലാൽ ഉം ഇത് കാണിച്ചില്ലേ സിനിമയിൽ താരമായത്

    • @RANGAA290
      @RANGAA290 23 дня назад

      പൊട്ടൻ ആണോ നീ 😂

    • @user-sm3sbw19
      @user-sm3sbw19 23 дня назад

      😂😂😂😂​@@hilalmb7358njan atha aalochiche

    • @kambathyahutty3045
      @kambathyahutty3045 23 дня назад

      ഏത് കുട്ടിയുടെ കാര്യമാ കവി ഉദ്ദ്യേശിച്ചത്

    • @Vikraman.dVikraman.d
      @Vikraman.dVikraman.d 23 дня назад

      @@hilalmb7358 ആ പെൺകിടാവിന്റെ കാര്യം പറഞ്ഞത്🤙

  • @StatusWorld-lg8zt
    @StatusWorld-lg8zt 23 дня назад +331

    ഇടതു കൈയിൽ എല്ലാം പൊളിഞ്ഞു 😂but good attempt

  • @abeljoshy5495
    @abeljoshy5495 22 дня назад +6

    Bro was trying to cook but failed successfully without the anchor noticing

  • @cooljayanth2449
    @cooljayanth2449 22 дня назад +51

    മോനെ, കുറ്റം പറയുന്നവർ പറയട്ടെ, കുറച്ചൊന്നു പ്രാക്ടീസ് കുറഞ്ഞതിന്റെ കുഴപ്പമാകാം ആ ഇടതു വിരൽ മറക്കാൻ കഴിയാതെ വിസിബിൾ ആയത്, കുഴപ്പമില്ല ഒന്ന് ട്രൈ ചെയ്‌താൽ നല്ല കഴിവുണ്ട്, നന്നാകും 🥰🥰🥰😘😘👍👍👍all the best 👍

    • @viralpost9068
      @viralpost9068 22 дня назад +5

      enik manassilaayilla evdeya visible aayad . onn clarity aayi pranju thero

    • @mallurootboy6848
      @mallurootboy6848 22 дня назад +1

      Enikkum

    • @binibasheer3607
      @binibasheer3607 21 день назад +1

      Stop ok.. appo drugs.. Ella pagelum drugs aano?

    • @rahmathkolikayil5870
      @rahmathkolikayil5870 21 день назад +3

      Open cheyda page Avan already thumb vechittu d

    • @mass0022
      @mass0022 21 день назад

      ഇതാണോ കഴിവ്

  • @vinodhbabu
    @vinodhbabu 25 дней назад +202

    ഇപ്പൊ മനസിലായി... ബട്ട്‌ സംഭവം കൊള്ളാം.. 😂

    • @vismaya4847
      @vismaya4847 24 дня назад +10

      Entha,enganen parayuvo?

    • @HariX7jky
      @HariX7jky 24 дня назад

      ​@@vismaya4847bookil viral vechu

    • @sharafunnisat-zn5qm
      @sharafunnisat-zn5qm 24 дня назад +7

      എനിക്കും മനസിലായി😂😂

    • @brossdds
      @brossdds 24 дня назад

      ​@@vismaya4847bookil nirthan paranja pagum chekan edtha pagum different aahn,sookshich nokiyal manasilaakum,but kollam

    • @vinodhbabu
      @vinodhbabu 24 дня назад

      @@vismaya4847 മാജിക്‌ ചെയ്യുമ്പോൾ ബുക്കിന്റെ ബോട്ടം ശ്രദ്ദിക്കു.. ഓപ്പൺ ആവാനുള്ള പേജ് ഒരു കൈകൊണ്ട് മാർക്ക്‌ ചെയ്ത് പിടിച്ചിട്ടുണ്ട്

  • @M4MALABARI
    @M4MALABARI 22 дня назад +65

    ഇടതുകൈ നേരത്തെ ഉള്ളിലിട്ടു വച്ചിട്ടുണ്ട് ആ പേജ് ആണ് ഓപ്പൺ ചെയ്യുന്നത് ഒരുപാട് പേർ ചെയ്തപ്പോൾ സംശയമുണ്ടായിരുന്നു ഇവന് സംശയം മാറ്റി തന്നു 👍

    • @revivalwords3921
      @revivalwords3921 22 дня назад +2

      Sathyam.. innna trick manasilaaye

    • @Sa_f_an.
      @Sa_f_an. 22 дня назад

      Yes eth njn mathram parnjal ath negative akunn karthi comment box nokkiyatha currect🤣

    • @shibili3514
      @shibili3514 22 дня назад

      apoo Aa randamathe not pedo?

    • @Sinusinzzzz
      @Sinusinzzzz 22 дня назад

      2 mathe not padilulla word??

    • @2dayis2010
      @2dayis2010 21 день назад

      Athalla bro athinte trick .... That's not a real book. Etinte trick revealing videos youtubil und

  • @user-fq6sx7jf6z
    @user-fq6sx7jf6z 9 часов назад +1

    ആ ചെറുക്കൻ ഒരു പ്രേതമാണ് ഓടിക്കോ ചേച്ചി ഓടിക്കോ

  • @sreejithcv6231
    @sreejithcv6231 23 дня назад +81

    ചെക്കൻ തകർത്തു 😍🥰

    • @ashirmp380
      @ashirmp380 21 день назад

      🥰🥰🥰👍👍👍w

  • @rahulmangathbalaravi1709
    @rahulmangathbalaravi1709 25 дней назад +13

    Ne adipoli aayi varum. Ithu saramilla. Keep it up...
    Practice makes u perfect...

  • @ajithkb5739
    @ajithkb5739 24 дня назад +20

    First bookile kai evdeya thazhae😁.....ennalm adipoly💯💯.....second book avn indakiythh ahno...drugs is injurious nn ayrkuo ella line um....allengil full drugs ayrkumo chkn 3 second pakaram 10 second kodthanel anchor vayichitndvm😁...ithayrkm thonunu...ennalm supr😁💯

  • @stoneyj2722
    @stoneyj2722 24 дня назад +82

    Kayy nerathe pidichu vechotundayirrunu engilum polichu

    • @alonetraveller1610
      @alonetraveller1610 24 дня назад +8

      But what about the second word ?

    • @cineenthusiast1234
      @cineenthusiast1234 24 дня назад +1

      Dude ithokke tricks alle 😅athu engane correct ayi cheyyunnu ennathilanu karyam

    • @Cred_it
      @Cred_it 23 дня назад

      ആ ബുക്ക്‌ മുഴുവൻ drugs എന്നാണ് 😂 ​@@alonetraveller1610

    • @Shamir-qb1ih
      @Shamir-qb1ih 22 дня назад

      ​@@cineenthusiast1234 no offence, ivde correct aayit chydhilla adhkond aanu avar parayunnadh.

  • @fasilck2001
    @fasilck2001 25 дней назад +175

    cheetiippyi😂😂😂booksinte edayil viral vechath aaarum kanddilla

    • @sakeersakeer1624
      @sakeersakeer1624 25 дней назад +2

      Manda .. ath paper roll cheyyunnathaan😂

    • @HASHIRTACHU
      @HASHIRTACHU 24 дня назад +6

      @@sakeersakeer1624നീ വീഡിയോ ഒന്നും കുടി നോക് 🔥😂

    • @greeshmagireesh6061
      @greeshmagireesh6061 24 дня назад

      Njanum kandu

    • @channelkiki8317
      @channelkiki8317 24 дня назад

      😅😅

    • @sojan3690
      @sojan3690 24 дня назад

      But avan midukkan aanu... Ellam kankettu vidyakal aanallo.. But he performed well

  • @XR.SHARAFU
    @XR.SHARAFU 25 дней назад +236

    Athil thazhe aa payyan veral mattunnath sredhichirunno ,

    • @ASmedia0307
      @ASmedia0307 25 дней назад +2

      Appo second word

    • @vinaychandranj
      @vinaychandranj 25 дней назад

      Yes

    • @vinaychandranj
      @vinaychandranj 25 дней назад

      Udayipp

    • @Hahshsjsbsksb
      @Hahshsjsbsksb 25 дней назад +5

      Magic ആണ് അവൻ കാണിക്കണേ അങ്ങനെ പല ട്രിക്‌സ് um കാണും

  • @_dudu_8839
    @_dudu_8839 20 дней назад +3

    ചെക്കൻ കണ്ണൂര് ആണെന്നു തോന്നുന്നു❤️🔥

  • @user-yd4rm3jd9p
    @user-yd4rm3jd9p 21 день назад +5

    മോൻ ബുക്കിംഗ് അടിഭാഗത്ത് വെച്ച കൈ ഒരു വിരൽ ബുക്കിന് ഉള്ളിൽ പോയിട്ടുണ്ട് ആ പേജാണ് നിർത്തിയത്
    ആ പേജിലാണ് ഓപ്പൺ വരുക
    സ്റ്റോപ്പ് എന്ന് വരുന്നത് അതുകൊണ്ടാണ് അവോയ്ഡ് തന്നെ സെലക്ട് ചെയ്യാൻ കാരണം ചെയ്യേണ്ടി വരുന്നത്

  • @shinojmknr8041
    @shinojmknr8041 22 дня назад +5

    വിരൽ കണ്ടില്ലേ ബുക്ക് പേജ് എടുത്ത് പിടിച്ചത് 😂

  • @mdkidangath
    @mdkidangath 22 дня назад +5

    Stop എന്ന word പറയുന്ന page തന്നെ കിട്ടാൻ കൈ പിടിക്കുന്നത് ശരിക്കും കാണാം. പക്ഷെ notepad trick എന്താണെന്ന് മനസ്സിലായില്ല. എന്തായാലും തകർത്തു

  • @arjunachu3047
    @arjunachu3047 25 дней назад +34

    Avatharikakk adiyame kallatharam kathi athonada word choose cheyyyan parajappo chirichath

    • @moonstars1947
      @moonstars1947 24 дня назад +11

      Manda athalla..... Aval stop ennu paranjittu nokkiyappo stop enna word kandathinanu chirichath

    • @ramyachithra6
      @ramyachithra6 24 дня назад

      ​@@moonstars1947Mandaa book nte adbhagathoode aa page il viral വെച്ചത് കണ്ടില്ലേ ആവോ

  • @SabeenaSabee-nf9zm
    @SabeenaSabee-nf9zm 7 дней назад

    അങ്കെറിന്റെ മാത്രമല്ല കണ്ടവരുടെയും കിളിപോയി 😂

  • @fionajosrobin6546
    @fionajosrobin6546 19 дней назад +1

    Junior Mentalist anandhu 😅

  • @athulya1969
    @athulya1969 22 дня назад +3

    Mone polichu 😍😍🔥🔥🔥

  • @rudramadhu4025
    @rudramadhu4025 24 дня назад +8

    Bookinte idayil viral vechath arum kandla😂😂

  • @anjanaponnu5618
    @anjanaponnu5618 18 дней назад

    Mentalist Anandhu chettante aarengilum aano😄❤️Adipoli

  • @nidae7756
    @nidae7756 21 день назад +1

    Stop paranjadth alla open aakiyee😂

  • @user-ps8oi3wv5q
    @user-ps8oi3wv5q 22 дня назад +3

    ഇത്രയും നാൾ ഇതിന്റെ ഇതൊക്കെ എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരുന്നു എന്നാൽ ഇത് നല്ല രീതിയിൽ പഠിപ്പിച്ചു തന്നു 🎉🎉🎉❤❤❤ എന്നാലും നന്നായി ചെയ്യാൻ വേണ്ടി ശ്രമിച്ചു കൊള്ളാം ❤❤❤🎉🎉🎉

  • @Kunjikellu
    @Kunjikellu 23 дня назад +55

    ഇടതു കൈ വിരലുകൾ ശ്രെദ്ധിച്ചവരുണ്ടോ?😂

    • @tharishaa355
      @tharishaa355 22 дня назад

      വിരലിന്താ

    • @Kunjikellu
      @Kunjikellu 22 дня назад

      @@tharishaa355 ശ്രെദ്ധിക്ക് അംബാനെ

    • @psyadheera9327
      @psyadheera9327 22 дня назад

      😂

    • @rohithr5109
      @rohithr5109 22 дня назад

      😂

    • @antomichael5489
      @antomichael5489 22 дня назад +2

      Good attempt... Camera angle issue anu... Alu nannayi chaithu... Camera kayyude position kanatha reethiyil mattiyal mathi... Sangathi polikkum.. Pa yyanu nalla bavi undu...

  • @user-jo7ue3sy1k
    @user-jo7ue3sy1k 10 дней назад +1

    ഏട്ടൻ പൊളി 🔥🔥🥰

  • @shahinavv1219
    @shahinavv1219 20 дней назад +1

    Maashaallaa❤😊
    Monuu nii iniyum munnottu thanne miracled aayi varatte😊❤❤❤
    Enikkum bhyankara istaa mentalist okke kellknm,athu kaanikkanum, antham vittu nokkanum 😂❤

  • @sruthism1828
    @sruthism1828 25 дней назад +67

    Second book le word anchor select cheythath alle appo ath engane correct aayi vannu

    • @ijjampulli
      @ijjampulli 25 дней назад +15

      Second book avn udakkiyathh anni, pine ath camerki munpill katunilllaa most probably middle part an allavarum choose akka middle motham drugs anekilo?

    • @akhilrag1949
      @akhilrag1949 25 дней назад

      ​@@ijjampulliennalum chekkante kazhivine angikarikaruth

    • @ka53bang
      @ka53bang 25 дней назад +7

      aa book full drugs ennayallo

    • @IRSHAD11111
      @IRSHAD11111 23 дня назад

      First word kitty
      Secound engane😅

  • @alexkuttipudi
    @alexkuttipudi 23 дня назад +7

    Junior anandhuu 😮😮😮

  • @user-cf4oq2eo4r
    @user-cf4oq2eo4r 21 день назад +1

    ചെക്കൻ്റെ ചെറുവിരൽ ഒന്ന് ശ്രദ്ധിക്കു ഓൾ stop പറന്നതല്ല Avan തുറന്നത്
    എന്നാലും ചെക്കൻ പവർ ❤❤❤

  • @sachulachu4834
    @sachulachu4834 18 дней назад

    Supper ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @AbdusamadThayyil-zs8pc
    @AbdusamadThayyil-zs8pc 24 дня назад +6

    Nhan kandu mone😅

  • @chanchalpoulose3476
    @chanchalpoulose3476 25 дней назад +107

    Stop paranjathinu sheesham avan page matti. Virthiku nokiya manasilakum

    • @sarathkc5820
      @sarathkc5820 25 дней назад +22

      Ee age yill Avan oru magic cheyunnath valiya karyam allea bro

    • @aruna.a3806
      @aruna.a3806 25 дней назад +2

      Ss

    • @shamiyoosaf5526
      @shamiyoosaf5526 25 дней назад +6

      yes..but ninakkith ippol cheyyaan kayiyumo...avanath ee cheru praayathil cheythille .🔥🔥

    • @fayaspcfayu9075
      @fayaspcfayu9075 25 дней назад

      Good 👍

    • @chanchalpoulose3476
      @chanchalpoulose3476 9 дней назад

      ​@@shamiyoosaf5526 magic cheyyan enne kondu pattula njn athinu alla padichathu. Pinee njn ah mone thettaya reethiku onum paranjitu illa. Trick kandu pidichathu paranjune ullu. Ath njn matram alla bro comment section onu virthiku irunu noku ellavarum kandu pidichathanu ❤️

  • @angleworld6915
    @angleworld6915 20 дней назад +1

    ഇങ്ങനത്തെ ആളുകളെ ഇന്റർവ്യൂ ചെയ്യൂ❤

  • @muhammedmufasil3873
    @muhammedmufasil3873 22 дня назад +2

    Poli saanam baaviyil nalla mental aaavatte 😁❤

  • @rjncreations
    @rjncreations 25 дней назад +62

    ബുക്കിന്റെ താഴെ പേജിന്റെ ഇടയിൽ അവൻ വിരൽ വച്ചിട്ടുണ്ട്.. Stop പറയുമ്പോൾ.. ആ വിരൽ വച്ച page ആണ് open.. ചെയ്യുന്നത്.... 😄... എന്നാലും അടിപൊളി

  • @lt7446
    @lt7446 25 дней назад +4

    സൂപ്പർ ❤❤❤❤

  • @user-qs2jo3ts9n
    @user-qs2jo3ts9n 21 день назад

    No one can replace karthik 🔥

  • @_.noufiyabasheer
    @_.noufiyabasheer 19 дней назад

    Aa stop enn ollodth kaiveral vechath aarum kandattillalllooo😂

  • @hadil8848
    @hadil8848 25 дней назад +3

    Aa book thurakumboo avantte chru viraan aaa pageill already undee

  • @naseeb.shalimar
    @naseeb.shalimar 24 дня назад +6

    Watch fingers on selecting page on random!!

  • @sivadasts8010
    @sivadasts8010 20 дней назад

    കൂടുതൽ ഉപകാരപ്രദം 🥰🥰

  • @sathisathinarayanan8946
    @sathisathinarayanan8946 21 день назад +2

    Chekkan seen 😎

  • @Ansutkl
    @Ansutkl 22 дня назад +3

    ആയിരത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം 😍😍😍❤️❤️🔥🔥🔥🔥

  • @AAA-gg5qh
    @AAA-gg5qh 25 дней назад +29

    ഏറ്റില്ല 😄

  • @devadeva4147
    @devadeva4147 22 дня назад +1

    Avanu eniyum dhaaralam time undu, hardwork and practice..... Wish u all the best mone✌🏼✌🏼👏🏼👏🏼👏🏼👏🏼👏🏼

  • @salam313udyavar
    @salam313udyavar 20 дней назад +1

    മോനെ ചെറു വിരല്‍ hiding 😂😂😂super

    • @JASSIRTK
      @JASSIRTK 20 дней назад

      🤣yes

    • @devanathk4960
      @devanathk4960 19 дней назад

      Manassilaayilla?😢😢😢​@@JASSIRTK

  • @karthitips3543
    @karthitips3543 24 дня назад +4

    That's me

  • @chinnu7499
    @chinnu7499 25 дней назад +3

    Udaypp 😂

  • @prajoshchandran8441
    @prajoshchandran8441 19 дней назад

    ഇവനെ പോലെ ഭംഗിയായി സംസാരിക്കുന്നവർ ഉയിരാണ്

  • @adarshb8136
    @adarshb8136 22 дня назад

    Enikku full vedio kanaan time illa schoolil ponam so njn ee video save cheythu enikku enthayalum ithu kande pattu

  • @ShaijuNellikoden
    @ShaijuNellikoden 25 дней назад +7

    ഇതിന് നെഗറ്റീവ് അടിക്കുന്നവർ കാണുക, ഹാരിഷ് തളിയോട് ന്റെ വിഡിയോയിൽ ഈ മിടുക്കന്റെ വീഡിയോ ഉണ്ട്

  • @arunbabuks6724
    @arunbabuks6724 25 дней назад +9

    Kallan page matti

  • @artmindhariarts337
    @artmindhariarts337 22 дня назад

    Anchor ന്റെ മാത്രം അല്ല കണ്ട എല്ലാരുടെയും കിളി പോയി എന്നാണ് എന്റെ ഒരു ഇത് 🤭 ചെക്കൻ 🔥

  • @ashikash9071
    @ashikash9071 18 дней назад

    See his left hand 😂😂😂 holding that exact page

  • @sreenatholayambadi9605
    @sreenatholayambadi9605 24 дня назад +5

    അടിപൊളി 👍🏻👍🏻

  • @sntpra
    @sntpra 25 дней назад +42

    ശ്രദ്ധിച്ച് നോക്കിയാൽ അവൻ ബുക്കിൻ്റെ അടിയിൽ വേണ്ടുന്ന പേജിൻ്റെ ഇടയിൽ വിരൽ വച്ചിരിക്കുന്നത് കാണാം. 😂😂😂 വീഡിയോയിൽ വന്ന് ഇങ്ങനത്തെ പൊടിക്കൈ ട്രിക്കുകളൊന്നും കാട്ടല്ലേ കുട്ടൂസ്... കാണുന്നവർ എല്ലാവരും പൊട്ടൻമാർ അല്ല! 😛

    • @jithinmathew6276
      @jithinmathew6276 25 дней назад

      Apo second bookoooo???

    • @arjunachu3047
      @arjunachu3047 25 дней назад

      Ath manasilayonda aval chirichath

    • @husmanv1672
      @husmanv1672 25 дней назад

      ​@@jithinmathew6276Opposite same words avum yethiyekke , any way great performance

    • @matdaaiGeorge954
      @matdaaiGeorge954 25 дней назад +1

      😂 ഞാനും അതു പറയാൻ വേണ്ടി വന്നതായിരുന്നു👍👍

    • @sntpra
      @sntpra 24 дня назад

      ​​@@jithinmathew6276 അത് കൃത്യമായി കാണിക്കുന്നില്ല. ഒരുപക്ഷേ, നോട്ട്പാഡ് മാറ്റുന്നുണ്ടാകും... മാറ്റി എടുക്കുന്ന നോട്ട്പാടിൽ എല്ലാപേജിലും drugs എന്നും ആയിരിക്കും. വീഡിയോ edited ആയോണ്ട് കുട്ടൂസ് രക്ഷപെട്ട്... 😂

  • @AnuAnu-pn1ws
    @AnuAnu-pn1ws 22 дня назад +1

    Aaa kayy vechath aarum kaanaruthh ttoo😀

  • @vrtricks5643
    @vrtricks5643 21 день назад

    എന്റെ കിളികൾ എല്ലാം പറന്നു പോയീ..❤❤❤

  • @agd4503
    @agd4503 25 дней назад +3

    ❤ please pin

  • @Amiyaahhh.
    @Amiyaahhh. 25 дней назад +11

    Cuteness vaari mezhukunnondallo🙄😂

  • @Shivasudhan__
    @Shivasudhan__ 21 день назад +1

    2 minutes silence for those who think it is real.
    Actually it is scripted😢😢😢😢😢😢

  • @luffysan605
    @luffysan605 20 дней назад +1

    Stop paranjittu Avan book open cheyunna nookkku guys

  • @mynameissr1103
    @mynameissr1103 25 дней назад +10

    കുട്ടാ ഈ ചെറുപ്രായത്തിൽ പറ്റിക്കൽ പരിപാടിയുമായി ഇറങ്ങരുത് ആയുസ് ഉണ്ടങ്കിൽ ജീവിതം എനിയും ഒരുപാട് ഉള്ളതാണ് മുന്നോട്ടുള്ള യാത്ര കളങ്ക മില്ലാത്തത് ആകുക

    • @jithinmathew6276
      @jithinmathew6276 25 дней назад

      Apoo second bookoooo?

    • @user00557
      @user00557 25 дней назад

      Apo magic okke pattikkal thanne alle 😂😂

    • @jesusissonofgod796
      @jesusissonofgod796 25 дней назад

      ​@@jithinmathew6276അത്‌ ആൻകറിനോടും കൂടിയുള്ള ഉപദേശം ആണ് 😂

    • @mynameissr1103
      @mynameissr1103 25 дней назад

      @@user00557 അല്ലെ?

    • @AnoopPs-sd9mq
      @AnoopPs-sd9mq 25 дней назад

      പറ്റിപ്പോ?
      Tricks അല്ലെ.. മാജിക്‌ പിന്നെന്താണ്.. മനസ്സ് വായിക്കുന്നതാണ് എന്ന് പറയാതിരുന്നാൽ മതി.

  • @JomalSonny023
    @JomalSonny023 19 дней назад

    Ethinte trick ariyaam.. ennalum payyan pwoli ayi cheythu 😊

  • @akhileshvijayan6343
    @akhileshvijayan6343 22 дня назад

    ഇവൻ കാണിച്ചത് അഭിനയം അല്ലെങ്കിൽ 😮 ഇവൻ പുലി യാണ് കെട്ടാ 😮😮❤

  • @GOL_D_ACHU
    @GOL_D_ACHU 21 день назад +1

    Magician kannan❤❤❤ nammala chekkannnnnn

  • @adithyan9004
    @adithyan9004 22 дня назад

    Page marikumpo srethicha mathi finger vech page mattuninde 😂

  • @77amjith
    @77amjith 15 дней назад

    ഇടത്തെ കൈ ശ്രദ്ധിക്കണേ അംബാനെ

  • @bloodyfang-zz7xm
    @bloodyfang-zz7xm 23 дня назад +2

    Shirtin magic undo 😮

  • @nasranikutty5051
    @nasranikutty5051 12 дней назад

    താഴെ വിരല് വെച്ച് മാർക്ക്‌ വെച്ചത് ആരും കണ്ടില്ലാട്ടോ 😂

  • @sakeertsm862
    @sakeertsm862 20 дней назад

    😄കൊള്ളാം ലെഫ്റ്റ് ഹാൻഡ് ഫിങ്കർ 😂😂

  • @AggitKurian
    @AggitKurian 23 дня назад

    Kollam nice trick
    But if you look close enough you can see him holding a page by his left hand 😄

  • @SANUREX666
    @SANUREX666 22 дня назад

    ശെരിയാകും മോനെ പ്രാക്ടീസ് ചെയ്യൂ 🫰

  • @praveenpnair4251
    @praveenpnair4251 21 день назад

    Left hand vach already oru page set cheyth pidichirikkunnu😀

  • @rkteckmediakollam6805
    @rkteckmediakollam6805 6 дней назад

    ഞാൻ നിർത്തി ടാ മുത്തേ 😘

  • @333shibu777
    @333shibu777 21 день назад

    Left kayyil page set 😂

  • @JishnuVipin
    @JishnuVipin 21 день назад +1

    Simple.. സ്റ്റോപ്പ് പറഞ്ഞപ്പോ പിടിച്ച പേജല്ല ഓപ്പൺ ചെയ്തത് ബുക്കിന്റെ അടിയിൽ വിരൽ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്ന പേജാണ് തുറന്നത്. നോട്ട് പാടിലെ എല്ലാ പേജിലും ഒരേ വാക്ക് തന്നെ ആകും എഴുതിയിരിക്കുന്നത്. 😅 അല്ല എങ്കിൽ നോട്ട് പാടിലെ ഒരു പേജിന്റെ ഒരു വശത്ത് പല വാക്കുകളും മറുവശത്ത് ഒരേ വാക്കും. നോട്ട് പാട് ആദ്യം കാണിക്കുമ്പോ നേരെ കാണിക്കും. വാക്ക് തിരഞ്ഞെടുക്കാൻ കൊടുക്കുമ്പോ തിരിച്ച് പിടിച്ച് കൊടുക്കും.

  • @vijeshpu1921
    @vijeshpu1921 21 день назад

    Book ന്റെ അടിഭാഗം select cheythathu ആണ് open ആക്കുന്നത്

  • @user-fl7rq4bn8v
    @user-fl7rq4bn8v 21 день назад

    First ബുക്കിന്റെ അടിയിൽ വിരൽ വെച്ച് തുറക്കുന്നത് തിരിയുന്നുണ്ട്. സൂക്ഷിച് നോക്കിയാൽ മാത്രം. പിന്നെ ഒക്കെ സൂപ്പർ ആണ്

  • @mirandaethan6016
    @mirandaethan6016 11 дней назад

    She stopped at one page and he opened a different page

  • @younusmkd6007
    @younusmkd6007 20 дней назад

    Arranged but good 😂

  • @SabiSameer
    @SabiSameer 18 дней назад

    Ee trick nammakk manasilayii😂😂😂

  • @Manglorevlog-qy5fj
    @Manglorevlog-qy5fj 22 дня назад

    Poli machane ni vera level aai varum

  • @rhishinadha4009
    @rhishinadha4009 20 дней назад

    Stop evide thanne paranjaalum Avan aadyame decide cheyth vacha page matre avan open cheyooo😂

  • @nissironaldo7082
    @nissironaldo7082 20 дней назад +1

    Ingane ollavare okek interview cheyy allaand influencer nnum paranju kanda insta lu oru karyavum illathe reels cheyyunnavare okke alla😂

  • @muhammeduvais4022
    @muhammeduvais4022 18 дней назад

    "Ellaam different aayittulla page aan" avde ninnan avan trick upayogikkan thudangunnath