ധർമേട്ടന്റെ കടയിലെ രുചികൾ|dharmettante chayakada|Village Food|Street Food Kerala

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 226

  • @StreetFoodKerala
    @StreetFoodKerala  4 года назад +19

    നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഒന്ന് ഫോളോ ചെയ്യണേ 👇
    Instagram:instagram.com/streetfoodkerala

  • @sabisabi9942
    @sabisabi9942 4 года назад +78

    നല്ല ഭക്ഷണം ഉണ്ടാക്കി വച്ചിട്ട് കാര്യം ഇല്ല..നല്ല പ്രസന്നതയോടെ വിളമ്പി കൊടുക്കുക കൂടി വേണം..

  • @sintodevassykutty
    @sintodevassykutty 4 года назад +2

    Food vloggers ഇത് പോലുള്ള ചെറിയ കടക്കാർക്ക് ഒരു ഭാരമാണ്.. പലരും പറഞ്ഞ് കേട്ടിട്ടുണ്ട്.

  • @rajeevt1682
    @rajeevt1682 4 года назад +2

    നല്ല നന്മയുടെ മനസിന് ഒരായിരം നന്ദി

  • @nostalgicmemories3789
    @nostalgicmemories3789 4 года назад +8

    Ivarentha manushyare kandittille.etra nalla food aanenkilum inganullavarude kadayil povan thalparyamilla.

  • @rubingeorge98
    @rubingeorge98 4 года назад +27

    പുറത്തു നല്ല മഴ പെയ്യുകയാണ്..ഇപ്പോൾ തന്നെ കാണാൻ പറ്റിയ വീഡിയോ 👌😂... ചൂട് ചായ പിന്നെ എണ്ണക്കടിയും മഴയും ആഹാ അന്തസ് (പൊറോട്ട ബീഫും )😄😁😁

    • @StreetFoodKerala
      @StreetFoodKerala  4 года назад +3

      കുറേ നാളായല്ലോ ബ്രോ കണ്ടിട്ട് 😍

    • @rubingeorge98
      @rubingeorge98 4 года назад +1

      @@StreetFoodKerala ഇനി എന്നും കൂടെ ഉണ്ട് ❤😘😘💪😁

    • @StreetFoodKerala
      @StreetFoodKerala  4 года назад

      @@rubingeorge98 😍😍👍👍

    • @justin3278
      @justin3278 4 года назад

      Video lu mathre ullunn mathram

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 4 года назад

      Ividem nalla mazha aanu bro......
      Idukki..... Thopramkudy...

  • @pradeepu9067
    @pradeepu9067 4 года назад +1

    അടിപൊളിയാണ്....ഇവിടത്തെ ബീഫും പൊറോട്ടയും......
    ....

  • @jomonvini6654
    @jomonvini6654 4 года назад +7

    ചാനൽ ഉഷാർ ആകുന്നുണ്ട് ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍

  • @chinnuseva3250
    @chinnuseva3250 4 года назад

    Bro.. Tinpin stories.. Ebin chettante videos.. Pinnea ninghaludea videos.. . valarea correct aayi karyanghal njanghlea kanikkunnu.. God bless u brother

  • @sadhakkathullapk58
    @sadhakkathullapk58 4 года назад +3

    പുതിയ മോഡൽ കുഴിയുള്ള പരിപ്പ് വട 👌👌

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 4 года назад +1

    ബഹുജനം പലവിധം🤔🤔🤔 ടേസ്റ്റ് അപാരം ആയിരിക്കും 😋😋😋

  • @mohamedarif8887
    @mohamedarif8887 4 года назад +2

    ധർമേട്ടൻ കലിപ്പിലാണെന്ന് തോന്നുന്നു 🤔🤔🤔

  • @SunilKumar-he1ok
    @SunilKumar-he1ok 4 года назад +3

    കൊള്ളാം സൂപ്പർ 👍👍👍

  • @1234abcd-q1x
    @1234abcd-q1x 4 года назад +1

    ഇത്രയും ദൂരത്തു നിന്നും വന്നു ഒരു വീഡിയോ ചയ്യുമ്പോൾ ആ കടക്കാരന് ഒരു നന്ദിവാക്ക് പറയാമായിരുന്നു....

    • @StreetFoodKerala
      @StreetFoodKerala  4 года назад +1

      😍

    • @1234abcd-q1x
      @1234abcd-q1x 4 года назад

      @@StreetFoodKerala ചേട്ടാ എടതിരിഞ്ഞി കഴിഞ്ഞ് അടുത്ത് സ്റ്റോപ്പ്‌ ചെട്ടിയാലിൽ ഒരു കടയുണ്ട് ഇതിനേക്കാൾ രുചികരമായ ബീഫ്, പൊറോട്ട, ദോസ, ചട്നി, ഓംലറ്റ്, പരിപ്പുവട, ഉള്ളിവട മുതലായവ ഒക്കെ ഉള്ള ചെറിയ ഒരു കട എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറുന്ന ഒരു മനുഷ്യനും... കഴിയുമെങ്കിൽ ഒന്ന് ചെല്ലണം

  • @killerkanaran7807
    @killerkanaran7807 4 года назад +1

    Ethra pravishyam irinjalakudannu dharmettante kadekku mathrayi vannekunnu🥰🥰🥰

  • @nirmaln5684
    @nirmaln5684 4 года назад +1

    Description ഇൽ Google map link കൊടുക്കുന്നത് വളരെ നല്ല കാര്യം . Subscribed.

  • @jinumohan1948
    @jinumohan1948 4 года назад

    വളരെ നല്ല അവതരണം ആണ് ചേട്ടാ.. എല്ലാ വീഡിയോ കാണും 👌

  • @dideeshbigb
    @dideeshbigb 4 года назад +7

    മുത്തേ ഞാനൊരു ചെർപ്പുളശ്ശേരികാരൻ ആണ് ഇങ്ങടെ എല്ലാ വീഡിയോസ് കാണും എല്ലാം കിടു ആണ്. കൂടെ ഉണ്ടാകും
    പിന്നെ ഇങ്ങളെ മൈൻഡ് ആകാത്ത കടയിൽ ഒന്നും പോണ്ട അവരെ ഒക്കെ ഒന്ന് ലോകം കാണിക്കാം എന്ന് വിചാരിച്ചാൽ വലിയ ജാഡ ഉള്ളപോലെ

  • @anandhuam4829
    @anandhuam4829 4 года назад +3

    Njn ella videosum kanarud poliyannu❤️

  • @busywithoutwork
    @busywithoutwork 4 года назад

    Ethra kalayi nadan paripuvadaa.. Dharmettaa adipoli..

  • @varughesethomas8888
    @varughesethomas8888 4 года назад +1

    Haii Vada Porottaum Beef 🍖 Curryum Ekkaye Happy Anno👍👌💯💯

  • @indradhanus8246
    @indradhanus8246 4 года назад

    Ethpole Cheri ya kadakal parichyapeduthi avarae support chyuna chettanu or u small salute

  • @akashb3575
    @akashb3575 4 года назад +1

    Ningal ingane kothippikkalla 🤤🤤

  • @Charlie-ts7fp
    @Charlie-ts7fp 4 года назад +43

    ഇവർക്ക് നിങ്ങൾ വന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. എന്തിനാ ഈ കടയിൽ പോയത്☹️

    • @rafeekmalliyoth5328
      @rafeekmalliyoth5328 4 года назад +7

      ചില നാട്ടിൻ പുറത്തെ കടക്കാർ ഇങ്ങനെയാണ് ... വെറും മോശം സ്വഭാവമാണ്

    • @raghunath1056
      @raghunath1056 4 года назад

      അതെ..

  • @harithasenaagri-tech7339
    @harithasenaagri-tech7339 2 года назад

    ഇന്ന് ഞാൻ ഇവിടുന്ന് ഭക്ഷണം കഴിച്ചു ഗംഭിരം

  • @rpvpv8898
    @rpvpv8898 4 года назад +6

    ധർമേട്ടന്റെ വായിൽ പഴം ഉണ്ടോ?

  • @midhunnm1987
    @midhunnm1987 4 года назад +1

    Dharmeattan beef qty valarae kutavaanu....

  • @habibifromdubai5839
    @habibifromdubai5839 4 года назад +2

    Mazha peyunundo elarudem eduth😊

  • @Farzeen7736891978
    @Farzeen7736891978 4 года назад

    Nammade dharmettante kada 😋😋😋

  • @malayalivloger9648
    @malayalivloger9648 3 года назад

    Thrissur pazhuvil arafa hotel and chinoos hotel adipowli pattanankil oru vlog cheyane..

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 4 года назад +2

    Actor sharafudheente look, voice..

  • @glareengineering9594
    @glareengineering9594 4 года назад +1

    Palakkad IL kattans Enna hotalil pokumo adipoli food aane

  • @shibilrahmanc
    @shibilrahmanc 4 года назад +1

    🥰🥰maya chaya parippuvada 🥰🤜

  • @ponnuponnu6026
    @ponnuponnu6026 4 года назад +1

    Ente veedinte adutha kada,soopera

    • @rafeekmalliyoth5328
      @rafeekmalliyoth5328 4 года назад +3

      എന്നാ ഇയാൾ അയാളോട് പറയണം .... കച്ചവടം വെറും സാധനങ്ങൾ വിറ്റ് കാശാക്കലല്ലെന്ന്

    • @pradeeppokru6174
      @pradeeppokru6174 4 года назад +2

      Ayalodu perumattam matan para bro..

    • @ponnuponnu6026
      @ponnuponnu6026 4 года назад

      @@pradeeppokru6174 ok

    • @ponnuponnu6026
      @ponnuponnu6026 4 года назад

      @@rafeekmalliyoth5328 ok bro

  • @jasir2039
    @jasir2039 3 года назад

    0:27/9:00 music adipoli ❤❤❤

  • @9809809080
    @9809809080 4 года назад

    Super vayil kappalodi😇😋😋😋😋😋😍😍😍

  • @nishadmkd-679
    @nishadmkd-679 4 года назад +7

    ദർമേട്ടൻ ചൂടിലാണാല്ലോ..😁😁 സംസാരിക്കാൻ ഒരു മ്ലാനത..😜

    • @StreetFoodKerala
      @StreetFoodKerala  4 года назад

      👍😊

    • @Shinojkk-p5f
      @Shinojkk-p5f 4 года назад +1

      ഏതെങ്കിലും യൂടൂബർ പണികൊടുതത കലിപ്പായിരികകും🙃

    • @StreetFoodKerala
      @StreetFoodKerala  4 года назад +1

      @@Shinojkk-p5f 😂

  • @songlover194
    @songlover194 4 года назад

    Super vedeo

  • @nidhin8420
    @nidhin8420 4 года назад +1

    Njangalde naada.. Nalla naadan food aa dharmettante...

  • @chackoo.g6629
    @chackoo.g6629 4 года назад +3

    Dharmettanum, monum onnum mundeelalo.... Avarkku ishtappedatha pole.... Ennalum ningalude effort is appreciated 👍👍👍👍

  • @anilkumar-je8cu
    @anilkumar-je8cu 4 года назад +2

    കലക്കി.... അങ്ങിനെ നിങ്ങൾ ഞങ്ങളുടെ നാട്ടിലും എത്തി

  • @anandhuam4829
    @anandhuam4829 4 года назад +2

    Poli sanam🤤🤤🤤🤤

  • @rajeevt1682
    @rajeevt1682 4 года назад

    സൂപ്പർ ഇക്ക. നമ്മുടെ പാലക്കാട്‌ കോഴിക്കോട് ബൈപാസിൽ ഉള്ള കട്ടൻസ് ഹോട്ടൽ ഒന്ന് വീഡിയോ ചെയ്യോ.

  • @fazilchavakkad7822
    @fazilchavakkad7822 4 года назад

    Machan oru rakshayum illa ore powli

  • @noushadthoompanthodi9902
    @noushadthoompanthodi9902 4 года назад +21

    ബ്രോ കടക്കാരന് എന്തു പറ്റി ഒരു മൈൻഡ് ഇല്ലല്ലോ, ധർമേട്ടനെ സ്വാമിയുടെ ഒന്ന് കണ്ടു പഠിക്കാൻ പറ 😄

    • @Charlie-ts7fp
      @Charlie-ts7fp 4 года назад +3

      അതെ സ്വാമിയെ കണ്ട് പഠിക്കണം

  • @vinuvss90
    @vinuvss90 4 года назад +1

    ബ്രോ.. നിങ്ങളുടെ വീഡിയോസ് എല്ലാം മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ, മാത്രല്ല നിങ്ങളെ വല്യ ഇഷ്ടമാണ്.. അതുകൊണ്ട് മാത്രമാണ് ഞാൻ ഇത് പറയുന്നത്, വീഡിയോസ് ചെയുന്നതിനുവേണ്ടി തുടർച്ചയായി ബീഫ് ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ്സ് കഴിക്കുന്ന വ്യക്തിയല്ലേ താങ്കൾ,, ഇടയ്ക്കു ഒന്ന് കൊളെസ്ട്രോൾ ചെക്ക് ചെയ്ത് മുന്നോട്ടു പോവുക. എന്ന്..., സ്നേഹമുള്ള ഒരു brother.

    • @StreetFoodKerala
      @StreetFoodKerala  4 года назад

      😍😍😍😍😍😍😍

    • @musthafaadnan2212
      @musthafaadnan2212 4 года назад

      ധർമേട്ടന് എന്തോ പ്രശ്നം ഉണ്ടെന്നു തോനുന്നു

  • @febinanwar545
    @febinanwar545 4 года назад

    സൂപ്പർ 🥰🥰🥰🥰

  • @hareendrap9962
    @hareendrap9962 2 года назад +1

    ആ ദേശാഭിമാനി പത്രം ധർമ്മേട്ടൻ
    ഒഴിവാക്കുക നല്ല കച്ചവടം കിട്ടും
    പാവങ്ങളുടെ പാർട്ടി അല്ല ഇപ്പോൾ
    ബൂർഷ്വാ പാർട്ടി ആണ് ധർമ്മേട്ട
    ഇപ്പോൾ

  • @shabanafazil4933
    @shabanafazil4933 3 года назад

    Njan subscribe cheyithu

  • @vishnuviswanadh5391
    @vishnuviswanadh5391 4 года назад

    Immade dharmettante kada ❤️👍😍😍💪💪

  • @sreejithmanikuttan991
    @sreejithmanikuttan991 4 года назад

    തിരുവനന്തപുരത്ത് കട്ടച്ചൽക്കുഴി ക്യഷ്ണാ ഹോട്ടൽ നല്ല നാടൻ കോഴി പെരട്ട് പുട്ടും കിട്ടും അടിപൊളി രുചിയാണ് പറ്റുമെങ്കിൽ ഒന്നു വീഡിയോ ചെയ്യണെ

  • @deepakm4926
    @deepakm4926 4 года назад +1

    100K Fam... ♥️ 🤗

  • @mohandasshivan860
    @mohandasshivan860 4 года назад +18

    പരിപ്പ് വട. ? അല്ല പിന്നെ ,😊😊😊😊 എന്റെ പരിപ്പ് വട ഇങ്ങനെ അല്ല😢😢😢😢😢😢😢

  • @sarathlal7284
    @sarathlal7284 4 года назад +1

    Superr😋😋😋

  • @London_Hacks
    @London_Hacks 4 года назад +2

    ചായക്കട - നോസ്റ്റ് 😀💗💗💗🥰🥰

  • @krishnachandran21
    @krishnachandran21 4 года назад

    Kidu❤️

  • @sivaramansaraswathy9777
    @sivaramansaraswathy9777 2 года назад

    Yerygood

  • @d3ssupervlogs982
    @d3ssupervlogs982 4 года назад +1

    Background music spr

  • @abhigaming9368
    @abhigaming9368 4 года назад

    Chetta poli

  • @salinisa2227
    @salinisa2227 4 года назад

    pattambi adutth vila kuravulla hotel nookkooo

  • @divyavignesh7517
    @divyavignesh7517 4 года назад

    Porotta beefum eppoyum varnikan pattilla super combination ikkaaaa👌

  • @DreamRider-sv4ei
    @DreamRider-sv4ei 4 года назад +1

    നല്ല കിടക്കച്ചി മഴയും ആസ്വദിച്ചു കപ്പലണ്ടിയും കൊറിച്ചു കൊണ്ട് ഇത് കാണുന്ന ഞാൻ

  • @fuhadkp7777
    @fuhadkp7777 4 года назад +1

    poli

  • @vishnuvishnus2546
    @vishnuvishnus2546 4 года назад

    ധർമൻ ചേട്ടന്റെ കട 👍👍 kadavath തട്ട് കട ഞങ്ങളുടെ ഏരിയ

  • @heremyspace
    @heremyspace 4 года назад

    Adipoli👍👍

  • @d3ssupervlogs982
    @d3ssupervlogs982 4 года назад +1

    Spr gd vlogging spr

  • @drmichealalbano6463
    @drmichealalbano6463 4 года назад +1

    Sounds like Actor Vinayagan.

  • @noufalsalahudheen6281
    @noufalsalahudheen6281 4 года назад

    Ikka തൃശൂർ, മാള യിൽ വന്നു ഒരു വീഡിയോ ചെയ്യാമോ

  • @faihan4211
    @faihan4211 3 года назад +1

    കടക്കാരൻ ഇക്കാന്റെ ശത്രു ആണോ 😄😄😄😄😄

  • @mayamr6368
    @mayamr6368 4 года назад +1

    Poli 😘❤️😘❤️😘❤️😘❤️😘❤️❤️

  • @lejukannamparambil1782
    @lejukannamparambil1782 4 года назад +1

    Nummade galli ethiyallo👍👍

  • @rafeeqqatar7712
    @rafeeqqatar7712 4 года назад +2

    ഞങ്ങളുടെ നാട്ടിൽ എത്തിയോ ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹 സഹോദരൻ 🙏🙏🙏🙏🙏 പേര് ഒന്നും പറയാമോ ❓️

    • @StreetFoodKerala
      @StreetFoodKerala  4 года назад

      Hakkeem 😍👍

    • @afsalk.t294
      @afsalk.t294 4 года назад +1

      എന്ത് നാട്ടുകാരാടോ ഇങ്ങൾ ആ കടക്കാരൻ ഇവരെ ഒന്ന് മൈന്റ് ചെയുന്നു പോലും ഇല്ല മോശം

  • @sabum6579
    @sabum6579 4 года назад

    Super 😘😘

  • @sidharthnair7511
    @sidharthnair7511 4 года назад

    Super

  • @johnjoseph8922
    @johnjoseph8922 4 года назад

    Super 👍

  • @akhilo.v4039
    @akhilo.v4039 4 года назад

    ഇക്കാ ചങ്ങനാശ്ശേരി

  • @soorajtd8519
    @soorajtd8519 4 года назад

    Njagada naadu❤😍

  • @xaviourjoshva1140
    @xaviourjoshva1140 4 года назад

    Kaathari biriyani FS cafe near HDFC Bank Banargi Road kacharipadi special one in ernakulam

  • @adhikanav-family
    @adhikanav-family 3 года назад

    👍👍👍

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍👍😊😊👍

  • @riyasr40
    @riyasr40 4 года назад +17

    കടക്കാരൻ അത്ര സഹകരണം ഇല്ലാലോ...സോ വീഡിയോ ഉം bore ആയിട്ടുണ്ട്... ഫ്രീ ആയി പ്രൊമോഷൻ കിട്ടുന്ന.. ഇവർക്കൊന്നും വേണ്ട

  • @blackthunder8084
    @blackthunder8084 4 года назад

    👏👏👏

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 4 года назад

    Nice

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 4 года назад

    Chetta anikk oru chance tharumo

  • @sreejithagnair
    @sreejithagnair 4 года назад +3

    ധർമ്മേട്ടന് വീഡിയോ പിടിച്ചത് ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു.

  • @velzalex8374
    @velzalex8374 4 года назад

    U dsn't no anythn apart from beef?

  • @martynmathew
    @martynmathew 4 года назад

    എന്റെ വീടിന്റെ അവിടെ ആണ്..... പൊറോട്ട ബീഫ്.... അത് ഒരു ഒന്ന് ഒന്നര ഐറ്റം ആണ്......

  • @dineshraja8600
    @dineshraja8600 4 года назад +3

    പല പാചകക്കാരും ഹോട്ടൽ തുടങ്ങും ....
    നല്ല കൈപുണ്യവും അനുഭവഗുണവും എല്ലാം കാണുമെങ്കിലും പലർക്കും നല്ല സംസാരം വശമില്ല .....
    ഗുണനിലവാരം കൊണ്ട് (അതാണല്ലോ ഭക്ഷണം കഴിക്കുന്നവർ ഏറ്റവും ആദ്യം ആ കടയിലേക്ക് വരാൻ മുഖ്യമായും വേണ്ടത് ...) ആളുകൾ അവിടെ വന്നും കട നടന്നുംകൊണ്ടിരിക്കുകയും ചെയ്യും ....
    ഇന്നത്തെ പോലെ വീഡിയോ, ഇന്റർവ്യൂ, ഒരു പ്രത്യേകം വാചകമടി, ഇതൊന്നും അവർക്ക് വശമേയല്ല ....
    ഫുഡ് ഏറ്റവും നന്നായിരിക്കും, നല്ല വൃത്തിയും ഉണ്ടായിരിക്കും .....
    പക്ഷേ, മറ്റൊരു കാര്യങ്ങളും പ്രതീക്ഷിക്കരുത് ....
    ജാഡ അല്ലെങ്കിൽ അഹംകാരം എന്നൊക്കെ പറയാൻ സാധിക്കില്ല ....
    അവർ അവരുടെ കാര്യങ്ങളിൽ കേമന്മാരിണ്, നല്ല ഫ്രെഷും രുചിയുള്ളതും ആരോഗ്യ പ്രദവും ആയ ഭക്ഷണം എപ്പോഴും ഏവർക്കും ഇത്തരം ആളുകളുടെ കടയിൽ നിന്നും ലഭിക്കും ....
    അത്ര മാത്രം .....
    Good Episode ....
    Also Very Good Food, as per Your Standards ....
    👍👍👍👍👍👍

  • @muhammedsha123
    @muhammedsha123 4 года назад

    Entte pone enthu Modaya kadakkarkku enthina bhai nigal ingane kashttappedunne

  • @anandgeorge3452
    @anandgeorge3452 4 года назад +12

    Mr Darman oru blody fool anu enu thonunnu no manners 😏🤨

  • @rajiraghu8472
    @rajiraghu8472 4 года назад

    Sreebhavan Hotel ,Ollur junction,Ollur,Thrissur District,Thrissur_Eranakulam Road

  • @unnipallikkal5449
    @unnipallikkal5449 4 года назад

    😍😍😍

  • @micysr5912
    @micysr5912 4 года назад

    💖

  • @abi10six37
    @abi10six37 4 года назад

    അത് ഉഴുന്നുവട അല്ലേ

    • @StreetFoodKerala
      @StreetFoodKerala  4 года назад

      അല്ല ബ്രോ ഉള്ളിവട 😊

    • @abi10six37
      @abi10six37 4 года назад

      @@StreetFoodKerala best

  • @abeerali1856
    @abeerali1856 4 года назад

    👍👍👍✌️✌️✌️

  • @alfasalmas974
    @alfasalmas974 4 года назад

    ആൾക്ക് എന്താ മെയ്ന്റ് ഇല്ലാതെ ഇക്ക 🤔🤔🤔

  • @nithinraj7351
    @nithinraj7351 4 года назад +1

    തിരുവനന്തപുരത്തു nonveg ഒടുക്കത്തെ വില ആണ് ..വടക്കോട്ടു ഒകെ മിക്കതും വില കുറവാ....ഇവിടെയും ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ പോയി കഴിക്കമായിരുന്നു.....

  • @storiesoffaris
    @storiesoffaris 4 года назад

    Ningalde channel 1 million adikkum.... Urapp

  • @apl4550
    @apl4550 4 года назад

    ☺✌

  • @sherlyjoseph4104
    @sherlyjoseph4104 4 года назад +1

    Uyyo.....bf curry theere kuravaanallo....acharu pole orithiri