കോൺഗ്രസ് മൂന്നാമത്, ലീഗ് നാലാമത്, CPI അഞ്ചാം സ്ഥാനത്ത് |bjp|kunjalikutty | sureshgopi | rajanjoseph

Поделиться
HTML-код
  • Опубликовано: 29 сен 2024
  • 2025 ൽ തിരുവനന്തപുരം കോർപ്പറേഷൻ BJP പിടിക്കും.
    2026 ൽ 20 ൽ ഏറെ സീറ്റുകളിൽ BJP ജയിക്കും. നിർണായക ശക്തിയാകും.
    #sureshgopi #newpost #rajanjoseph #bjpkeralam #kunjalikutty #cpm

Комментарии • 315

  • @devanandkatangot2931
    @devanandkatangot2931 3 месяца назад +152

    ബിജെപി കേരളത്തിൽ നല്ല സ്ഥാനാർത്ഥികളെ വളർത്തിയെടുക്കണം ട്രെയിനിംഗ് കൊടുക്കണം.

    • @chandrandec31
      @chandrandec31 3 месяца назад +7

      Ipraavishyam nalla candidates aanu BJP nirthiyadhu. Adhu voting prrcentil prathiphalichu. CPM kotakalil polum bjp ikku vote irattichu.

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +7

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു❤നരേന്ദ്രമോദി❤ജയ്യ് ജയ്യ് BJP❤

  • @rajeshiyer6597
    @rajeshiyer6597 3 месяца назад

    If each parties seperate CPIM 20%
    BJP 18%
    Congress 15%
    Muslim League 14%
    CPI 8%
    Kerala Congress 4%
    Balance all together 4%

    • @HaridasKg-b3f
      @HaridasKg-b3f 3 месяца назад

      നിങ്ങളുടെ കണക്കു പ്രകാരം ആൾ ടുഗെതർ 21% വരേണ്ടതല്ലേ. ഒന്നുകൂടി കൂട്ടി നോക്കു

    • @shajishaji.m9328
      @shajishaji.m9328 3 месяца назад

      പഞ്ചായത്ത്‌ ഇലക്ഷന് ബിജെപി ക്ക് എത്ര സീറ്റ് കിട്ടും 😜

  • @varghesevk742
    @varghesevk742 3 месяца назад

    Enthu kanakado thankal b.j.p. aano cp.i.m aano kannada church iruttakaruthu ottakku ninnal thankal parayunna partyku ethra vote kittum

  • @AkhilSN-fh4bj
    @AkhilSN-fh4bj 3 месяца назад

    കൊള്ളാം നല്ല കണക്ക്😂😂😂😂😂

  • @SamSamnad-dr6fx
    @SamSamnad-dr6fx 3 месяца назад

    ഓട് പൂറീമോനേ

  • @arunts546
    @arunts546 3 месяца назад +113

    തീർച്ചയായും തിരുവനന്തപുരം കോർപ്പറേഷൻ BJPക്ക് കിട്ടും

    • @omanamohandas8385
      @omanamohandas8385 3 месяца назад +14

      കൂടാതെ തൃശൂർ കോർപ്പറേഷൻ ബിജെപി എടുക്കും.
      ആറ്റിങ്ങൽ, കായംകുളം, ആലപ്പുഴ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി കളും ബിജെപി കൊണ്ട് പോകും

  • @DasanDas-yg6ct
    @DasanDas-yg6ct 3 месяца назад +127

    ഇപ്പോൾ തന്നെ പ്രവർത്തനം തുടങ്ങിയാൽ 2026 ൽ ' ചുരുങ്ങിയത് 20 സീറ്റ് B JP ജയം ഉറപ്പ്

    • @ambalath7371
      @ambalath7371 3 месяца назад +8

      ഇപ്പൊ കിട്ടിയ ഒന്ന് പോവും

    • @ismailvk8115
      @ismailvk8115 3 месяца назад +2

      നാലാം ഘട്ടം ആണ് കേരളത്തിൽ തിരഞ്ഞെടുപ്പ് എങ്കിൽ ബിജെപി ക്ക് ഈവോട്ട് കിട്ടില്ലായിരുന്നു .ഒന്നാം ഘട്ടം ബിജെപി മാത്രം ആണ് ഇന്ത്യയിൽ ചിത്രത്തിൽ ഉണ്ടായിരുന്നത്.ഇനി ബിജെപി പടിയിറക്കത്തിൻ്റെ നാളുകളിൽ ആണ്.

    • @ismailvk8115
      @ismailvk8115 3 месяца назад +1

      ആകെ 20 സീറ്റ് ഒള്ളൂ പിന്നെ അതിൽ എന്ത് ചുരുങ്ങാൻ😂

    • @ajayakunnamthanam7155
      @ajayakunnamthanam7155 3 месяца назад

      My dear brother, the KJP leaders are selfish,

    • @12ton12
      @12ton12 3 месяца назад

      ​@@ismailvk81152026 niyamasabha electione patti ann paranjath..madhrasa potta 😂

  • @MdRaj-e8d
    @MdRaj-e8d 3 месяца назад +101

    ഹിന്ദു and ക്രിസ്ത്യൻ യൂണിറ്റി undayal കേരള എല്ലായ്പോഴും BJP കേരളം ഭരിക്കും അതിനു ഹിന്ദുക്കൾ മനസ്സിൽ വെക്കണം

    • @Bharadam
      @Bharadam 3 месяца назад

      Agane parayarud agane urikkalom veroola veran Padilla Karanam keralathil Hindu Muslim cristani urimichu sahayagal cheyyunnu veed vechu kudukkunnu asugam vannaal Panam kudukkunnu pavapetta penkuttikale kalliyanam nadathunnu adaan keralam

    • @Bharadam
      @Bharadam 3 месяца назад +2

      Keralathil innu Panam mall kal. Ayepar marcatil Lulu mall foron mall Ellam nesto Lulu Ellam Muslim galode kayyil aan

    • @Bharadam
      @Bharadam 3 месяца назад

      Innu keralathil Panam ulladu sahayikkunnadum Muslim galode kayyil aan

    • @philipkutty663
      @philipkutty663 3 месяца назад

      ഹിന്ദുക്കളല്ല ബിജെപിയാണ് മനസുവക്കേണ്ടത് . ആദ്യം ഇന്നുള്ള സംസ്ഥാന നേതാക്കളെ പൂർണമായും മാറ്റി നിർത്തണം സുരേഷ് ഗോപിയേപ്പോലെയുള്ള നേതാക്കളെ മുൻപന്തിയിൽ നിർത്തണം പിസി ജോർജിനെപ്പോലുള്ള അലവലാദികളെ അടുപ്പിക്കരുത് ഉത്തരേന്ത്യയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമം അവസാനിപ്പിക്കണം . ഇങ്ങനെയൊക്കെ ചെയ്താൽ ക്രിസ്ത്യാനികൾ ബിജെപി യോടടുക്കും ഇപ്പോൾ ബിജെപി യെ സപ്പോർട് ചെയ്യുന്നവർ മുസ്ലീം തീവ്രവാദികളോടുള്ള എതിർപ്പുകൊണ്ടു മാത്രമാണ് അങ്ങനെ നിക്കുന്നത് .

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +2

      ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു ❤BJP❤

  • @anilkumarcs6495
    @anilkumarcs6495 3 месяца назад +68

    എല്ലാ പാർട്ടികളും ഒറ്റയ്ക്ക് മൽസരിക്കാൻ ധൈര്യം കാണിച്ചാൽ ബിജെപി ക്ക് 5 പാർലമെന്റ് സീറ്റ് കിട്ടും

  • @richumathew2020
    @richumathew2020 3 месяца назад +178

    ന്യൂനപക്ഷ പ്രീണനം ആണ് കാരണം... ഹിന്ദു വോട്ടുകൾ BJP യിൽ ഏകീകരിക്കപ്പെട്ടു...

    • @vijayankozhikode4799
      @vijayankozhikode4799 3 месяца назад +18

      ഏകീകരിക്കപെട്ടു എന്ന് പറഞ്ഞു കൂടാ ബ്രോ... ഒരു പത്ത് ശതമാനം മാത്രമേ ഇപ്പോൾ വന്നിട്ടുള്ളൂ.... അത് മുഴുവൻ ആകാൻ ഇനിയങ്ങോട്ട് കാല താമസം വരൂല... താങ്കൾ പറഞ്ഞത് പോലെ പച്ചയായ ഇസ്ലാം പ്രീണനം നടത്തിയത് കൊണ്ടാണ് സിപിഎം ഈ നിലയിൽ എത്തിയത്... കോൺഗ്രസും ഇങ്ങനെ തന്നെയാണ്... സിപിഎം ഓളം വരുകയില്ല എന്നേയുള്ളു... ഇപ്പോൾ കോൺഗ്രസ്‌ കരുതുന്നത് ഞങ്ങൾ 18 സീറ്റിൽ ജയിച്ചു...26ഇൽ ഞങ്ങൾ കേരളം ഭരിക്കും എന്നായിരിക്കും... അത് മിഥ്യ ധാരണ ആയിരിക്കും കോൺഗ്രസ്സിന്... രാജൻ ജോസഫ് പറഞ്ഞത് പോലെ അടുത്ത നിയമ സഭയിൽ ആര് കേരളം ഭരിക്കണം എന്ന് ബിജെപി തീരുമാനിക്കും....

    • @richumathew2020
      @richumathew2020 3 месяца назад +7

      @@vijayankozhikode4799 100% സത്യം ബ്രോ... അത് മനസിലാക്കാനുള്ള വിവരം ഇവന്മാർക്ക് ഇല്ല..

    • @balachandrank4981
      @balachandrank4981 3 месяца назад +6

      ഭരണഘടനയിൽ തന്നെ "പ്രീണനം" മുഖം മിനുക്കി വേറൊരു പേരിൽ എഴുതിവെച്ചിട്ടുണ്ട്, പിണറായി & കറക്ക് കമ്പനി. Co അഥിതിതൊഴിലാളി എന്ന് ബംഗ്ലാദേശികളെ സുഖിപ്പിക്കുന്നത് പോലെ --
      " ന്യൂനപക്ഷം ".
      പാകിസ്ഥാൻ വേണമെന്ന് വാദിച്ച ഒരു party യുടെ ബാക്കി ഇവിടെ ഇപ്പോഴും ഇവിടെ അതേ പേരിൽ, അതേ ചിഹ്നത്തിൽ നിലനിൽക്കുന്നു.
      Muslim -christian ന്യൂനപക്ഷം.
      മുസ്ലിമിന് 80%, christian ന് 20%.
      എന്ത് തരം വിവേചനമാണിത്!.
      എല്ലാ ക്രിസ്ത്യനികളോടും അപേക്ഷിക്കുന്നു, നിങ്ങൾ തുടർന്നും നിങ്ങളെ ചിരിച്ചു ചതിക്കുന്ന കോൺഗ്രസ്‌ ന് വോട്ട് ചെയ്ത് സ്വയം ശവക്കല്ലറ തീർക്കുക, whited sepulchres എന്ന് യേശു പറഞ്ഞത് ശിരസാവഹിക്കുക.

    • @jitheshpeter5790
      @jitheshpeter5790 3 месяца назад +18

      ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ ശ്രീ. നരേന്ദ്രമോദി സർക്കാറിന് നൽകുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം

    • @vijayankozhikode4799
      @vijayankozhikode4799 3 месяца назад

      @@jitheshpeter5790 👍

  • @HaridasKg-b3f
    @HaridasKg-b3f 3 месяца назад +17

    ബിജെപി യുടെ ഭൂരിപക്ഷംവോട്ടർമാരും അന്തർമുഖർ ആണ്. ആരാണ് തങ്ങൾക്കു വോട്ടു ചെയ്തതെന്നു ബി ജെ പി പ്രവർത്തകർക്കു പോലും അറിയില്ല. അതിന്നു കാരണം നിലവിലെ രാഷ്ട്രീയ സാഹചര്യമാണ്. താൻ ബിജെപി ആണെന്നു പരശ്വമായി അറിഞ്ഞാൽ തൊഴിൽ, വ്യാപാര മേഖലയിലടക്കം ഒറ്റപ്പെടുമോ എന്ന ഭയം പല സ്ഥലത്തും നിലവിലുണ്ടു. അതു മാറുമ്പോഴെ ബിജെപിയുടെ ശരിയായ ശക്തി പുറത്തു വരു

  • @bijeshkumar3217
    @bijeshkumar3217 3 месяца назад +60

    പിന്നൊരു കാര്യമുണ്ട് സാർ കാസർഗോഡ് ഉദുമ കാഞ്ഞങ്ങാട് സിപിഎമ്മിന്റെ കോട്ടയാണ് അവിടെയും ഇപ്രാവശ്യം ബിജെപി നല്ല വോട്ട് പിടിച്ചു നിയമസഭ ഇലക്ഷനിൽ നല്ലൊരു സ്ഥാനാർഥിയെ വെച്ച് കടുത്ത മത്സരം നടത്തിയാൽ വിജയ് ഉറപ്പ്

    • @ashimavval2021
      @ashimavval2021 3 месяца назад +1

      അതെ അങ്ങനെ എങ്കിൽ യുഡിഫ് വിജയിക്കും അവിടെ

  • @ratheeshnedungode3833
    @ratheeshnedungode3833 3 месяца назад +18

    മുസ്ലിം ലീഗല്ല അണ്ണാ... മുസ്ലിം വിഭാഗം അവർ ഒറ്റ കെട്ടായി അവർക്കു ഗുണം ചെയ്യും എന്ന് തോന്നുന്നവർക്ക് ചെയ്യും... ഒരു മനസ്സോടെ പക്കാ വർഗീയ മനസോടെ

    • @mcsakkeer24567
      @mcsakkeer24567 3 месяца назад +5

      Athkondaavum kozhikode raghavan jayichathum aalappuzhayil aarif thottathum onnu chinthichu parayada

    • @Ranjith-ni9fn
      @Ranjith-ni9fn 3 месяца назад

      ​@@mcsakkeer24567പള്ളിയിൽ തൊട്ട് sdpi ഓഫീസിൽ വരെ കോൺഗ്രസിന് വോട്ട് ചെയ്യാനാണ് പറഞ്ഞത് പിന്നേ ആലപ്പുഴയിൽ മുസ്ലിങ്ങൾക്ക് വോട്ട് കുറവാണ് muslim വോട്ട് ആരിഫിന് തന്നേ കിട്ടി എന്നാൽ ഹിന്ദു വോട്ട് ഹാമസ് support കാരണം കൂട്ടത്തോടെ bjp യിലേക്ക് പോയി

  • @georgevarghese8903
    @georgevarghese8903 3 месяца назад +6

    തൃശൂർ ജയിച്ചത്‌ സുരേഷ് ഗോപിയോട് ഉള്ള വെക്തി സ്നേഹം കൊണ്ടാണ് ജയിച്ചത്‌ അല്ലാതെ ബിജെപി യുടെ ശക്തി കൊണ്ടല്ല

  • @hip1205
    @hip1205 3 месяца назад +26

    ശരിക്കും ബിജെപി ക്ക് കിട്ടാവുന്ന വോട്ടുകൾ ഇനിയും കിട്ടിയിട്ടില്ല.സ്വന്തമായി പാർട്ടികൾ മത്സരിക്കുമ്പോൾ അറിയാം ബിജെപിയുടെ ശക്തി.ഇപ്പൊൾ മറ്റ് പാർട്ടികൾക്ക് കിട്ടുന്ന വോട്ടുകൾ കിട്ടും.ബിജെപി മുന്നണികൾക്ക് ഇടയിൽ പെട്ട് ജയിക്കില്ല എന്ന് അറിയാം എന്നത് കൊണ്ട് മാത്രം മറ്റു മുന്നണികൾക്ക് വോട്ട് ചെയ്യുന്ന അനേകം ആളുകൾ ഉണ്ട്.

  • @veenasibilas2130
    @veenasibilas2130 3 месяца назад +2

    ഈ വരുന്ന തദ്ദേശ തിരെഞ്ഞെടുപ്പിൽ 2025 ൽ ബിജെപി മിന്നും പ്രകടനം കാഴ്ച്ച വെക്കും രാജീവ് ചന്ദ്രശേഖർജി സുരേഷ്ഗോപിജി ശോഭസുരേന്ദ്രൻ സന്തീപ് വാചസ്പതി ഇങ്ങനെയുള്ള. നേതാക്കൾ എല്ലാ പഞ്ചായത്തുകളിൽ മുനിസിപ്പാലിറ്റികൾ ബ്ലോക്ക്പഞ്ചായത്ത്കളിൽ നിറഞ്ഞു നിന്നു കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി യ്ക്ക് വേണ്ടി പ്രവർത്തിക്കണം വലിയ മാറ്റങ്ങൾ വികസനത്തിന്റെ വിപ്ലവം സൃഷ്ട്ടിക്കാം
    ജയ് ബിജെപി ജയ്. S G. ജയ് രാജീവ് ചന്ദ്രശേർഖജി...

  • @sureshkp248
    @sureshkp248 3 месяца назад +17

    സി പി ഐഒറ്റക്ക് മൽസരിച്ചാൽ ഒരു പഞ്ചായത്തിൽ പോലും കെട്ടിവെച്ച കാശ് കിട്ടില്ല

    • @vishnu_vmt
      @vishnu_vmt 3 месяца назад +1

      CPI ottaku malsarichal pala sthalthum cpim nu panni kittum.

  • @sureshhariharan7815
    @sureshhariharan7815 3 месяца назад +16

    മറ്റൊരു നിഷ്പക്ഷൻ. ധൈര്യം സമ്മതിച്ചു 🙏🙏

  • @josekollamkudy2971
    @josekollamkudy2971 3 месяца назад +35

    ഈഴവർ ഇല്ലെങ്കിൽ CPM ഇല്ല.

  • @DasanDas-yg6ct
    @DasanDas-yg6ct 3 месяца назад +15

    ലീഗ് ഇല്ലങ്കിൽ Con 'ട ഇല്ല

  • @RKmedia-vlogs
    @RKmedia-vlogs 3 месяца назад +3

    BJP ക്ക് വരും നാളുകളിൽ കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാകും 🥰🧡

  • @gkitbhu
    @gkitbhu 3 месяца назад +17

    ഇത്രയേറെ കേരള രാഷ്ട്രീയപാർട്ടികളെ കുറിച്ച് അറിവുള്ള മറ്റൊരാൾ ഒരു പക്ഷെ Adv. Jayasanker മാത്രമായിരിക്കും. Good analysis.😍

  • @praveenprakash1879
    @praveenprakash1879 3 месяца назад +14

    2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് 45 ലക്ഷം വോട്ട് കിട്ടി 👏👏👏💞💞💞💞💞 സിപിഎം ന് 50 ലക്ഷം മാത്രം.... ഒരു വർഷത്തിനുള്ളിൽ ബിജെപി സിപിഎം നെ തോല്പിക്കും

    • @benharbaby2158
      @benharbaby2158 3 месяца назад

      തള്ളി തള്ളി എങ്ങോട്ടാ 🤣...
      Alliance/ PartyPopular voteSeatsVotes%±ppContestedWon+/−UDFINC6,927,11135.06%2.40%1614 1IUML1,199,8396.07%0.59%22RSP443,6282.24%0.22%11KC364,6311.84%New11 1Total8,935,20945.21%2.27%2018 1LDFCPI(M)5,100,96425.82%0.15%151CPI1,212,1976.14%0.06%40KC(M)277,3651.38%0.70%10 1Total6,590,52633.34%2.95%201NDABJP3,296,35416.68%3.68%161 1BDJS505,7532.56%0.68%40Total3,802,10719.24%
      This Data From Election Commision
      കോൺഗ്രസ്‌ ന് കിട്ടിയ വോട്ട് 69 ലക്ഷം(udf ന് 895600+)
      സിപിഎം ന് കിട്ടിയത് 51 ലക്ഷം വോട്ട് (LDF 65 ലക്ഷം )
      ബിജെപിക്ക് കിട്ടിയ വോട്ട് 32 ലക്ഷം (NDA ക്ക് 38 ലക്ഷം )
      തള്ളുമ്പോ ഒരു മയത്തിൽ ഒക്കെ ആവാം 🤣

  • @sreejithkn3730
    @sreejithkn3730 3 месяца назад +5

    മുസ്ലിം സമുദായത്തിന്റെ വോട്ട് കോൺഗ്രസിനാണ് .. കേരളത്തിൽ ബിജെപി ശക്തമാണ്...

  • @raghavanchali6116
    @raghavanchali6116 3 месяца назад +11

    സതീശൻ ഇതു കാണുന്നുണ്ടോ അഹങ്കാരം തലയ്ക്കു പിടിച്ച സതീശൻ ഈ സത്യം മനസ്സിലാക്കി സംസാരിക്കണം.നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്.

    • @sajikesav249
      @sajikesav249 3 месяца назад

      Vd സതീശന്റെ ആർത്തി
      മുഖ്യമന്ത്രി സ്ഥാനം ആണ് കിട്ടില്ല കോൺഗ്രസ്‌ ഭരണത്തിൽ വരില്ല ബിജെപി 15 സീറ്റിൽ വിജയിക്കും

    • @pranavo99uvp17
      @pranavo99uvp17 3 месяца назад

      സതീശൻ എന്ത്‌ അഹങ്കാരം ആണ് കാണിച്ചത് ചോട്ടാ

  • @Josegkoruthodu
    @Josegkoruthodu 3 месяца назад +51

    എല്ലാ പാർട്ടികളും ധൈര്യമുണ്ടെങ്കിൽ ഒറ്റക്ക് മത്സരിക്കട്ടെ

    • @albintomy8828
      @albintomy8828 3 месяца назад +2

      Ennal bjp Lok Sabha യിൽ ഒറ്റ ഭരിക്കട്ടെ😂😂

  • @scariamathew2591
    @scariamathew2591 3 месяца назад +4

    കോൺഗ്രസ്സിന്റ സംഘടന ദുർബലമാണ് കോൺഗ്രസസ്സിന്റ വോട്ട് ബാങ്ക് സ്ട്രോങ്ങ്‌ ആണ്....

  • @santhoshpr6715
    @santhoshpr6715 3 месяца назад +6

    പിണറായി വിജയന്‍ കസേര മാറില്ല.ശെെലിയും മാറ്റില്ല.ഉറപ്പ്.ഗുണം ബിജെപ്പിക്ക്.

  • @vijayannn2950
    @vijayannn2950 3 месяца назад +2

    എല്ലാ ബൂത്തുകളിലെ ജനങ്ങൾക്കും ആവശ്യമായ കാര്യങ്ങളിൽ ഇടപെടുക
    മോദി പദ്ധതികളെക്കുറിച്ച് ബോധവൽക്കരിക്കുക, ആവശ്യക്കാർക്ക് ലഭ്യത ഉറപ്പു വരുത്തുക.
    എന്നീ പ്രവർത്തനങ്ങളുടെ മാത്രമേ 2026ൽ തിളക്കമേറിയ റിസൾട്ട് ഉണ്ടാക്കാനാവു.

  • @363sun
    @363sun 3 месяца назад +21

    Very good 🙏👍👍👏👏

  • @rajupr1341
    @rajupr1341 3 месяца назад +25

    🙏നല്ല അവതരണം🙏

  • @abijackson1000
    @abijackson1000 3 месяца назад +24

    ഒറ്റക്ക് നിന്നാൽ cpm എട്ട് നിലയില്‍ pottum
    അത് കൊണ്ട് ആണ് സഖ്യ കക്ഷികള്‍ ആയി മത്സരിക്കുന്നത്‌
    ധൈര്യം ഉണ്ടെങ്കില്‍ ഒറ്റക്ക് മത്സരിക്ക് .
    അപ്പോൾ കാണാം .
    അതു പോലെ പുതിയ പാര്‍ട്ടികള്‍ ഉണ്ടാകും .
    ഉദാഹരണമാണ് Twenty20 😊
    അല്ലാതെ ഇപ്പോഴത്തെ പാര്‍ട്ടികളുടെ വോട്ടുകള്‍ കൂടും എന്ന് വിചാരിക്കണ്ട.
    😊

    • @abijackson1000
      @abijackson1000 3 месяца назад +2

      Exactly 😋

    • @jayabhanup9070
      @jayabhanup9070 3 месяца назад +4

      എല്ലാവരും ഒറ്റയ്ക്ക് നിൽക്കുന്ന കാര്യം ആണ് പറഞ്ഞത്. അപ്പോൾ സിപിഎം ഒന്നാം സ്ഥാനത്തും ബിജെപി രണ്ടാം സ്ഥാനത്തും വരും എന്നാണ് പറഞ്ഞത്.

    • @abijackson1000
      @abijackson1000 3 месяца назад

      ​@@jayabhanup9070
      ഒറ്റക്ക് നിന്നാൽ ഭരണം കിട്ടില്ല എന്നുള്ളത് കൊണ്ടാണ് എല്ലാ കക്ഷികളും മിക്ക സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ ആകുന്നത് .
      പിന്നെ ഒറ്റക്ക് നിന്നാൽ 8 നിലയില്‍ പൊട്ടും .
      അത് കൊണ്ട്‌ ഒറ്റക്ക് നിന്നാൽ കുറേ കിട്ടും എന്ന് പറഞ്ഞു വീമ്പിളക്കുന്നതിന്റെ ആവശ്യമുണ്ടോ 👻

    • @abijackson1000
      @abijackson1000 3 месяца назад

      ​​@jayabhanup9070
      ഒറ്റക്ക് നിന്നാൽ ഭരണം കിട്ടില്ല എന്നുള്ളത് കൊണ്ടാണ് എല്ലാ കക്ഷികളും മിക്ക സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ ആകുന്നത് .
      പിന്നെ ഒറ്റക്ക് നിന്നാൽ 8 നിലയില്‍ പൊട്ടും .
      അത് കൊണ്ട്‌ ഒറ്റക്ക് നിന്നാൽ കുറേ കിട്ടും എന്ന് പറഞ്ഞു വീമ്പിളക്കുന്നതിന്റെ ആവശ്യമുണ്ടോ 👻

    • @krishnanpradadrvkrishnanpr1088
      @krishnanpradadrvkrishnanpr1088 3 месяца назад

      Cpim anu evuda no 1 allata ninta party allaaa ninta karyam nokki pooo cpim velluvillikataa

  • @Saji325-12
    @Saji325-12 3 месяца назад +17

    BJP ❤

  • @scariamathew2591
    @scariamathew2591 3 месяца назад +4

    അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഒട്ടകക്ഷി കോൺഗ്രസ്‌ ആണ്.

  • @satheeshkumar54
    @satheeshkumar54 3 месяца назад +3

    എന്റെ രാജൻ ജോസഫ്, കോൺഗ്രസിനെ ഇങ്ങിനെ എടുത്തു ഉലത്തണ്ട. കോൺഗ്രെസ്സിന് എത്ര സീറ്റ്‌ വോട്ടു ഉണ്ട് എന്ന് ഞങ്ങൾക്ക് അറിയാം. താങ്കൾക്കു കേരളത്തിലെ പാർട്ടികളുടെ പേര് പോലും ശരിക്ക് അറിയില്ല. കേരള കോൺഗ്രസ്‌ ജോസഫ്നു താങ്കൾ പറഞ്ഞത് ജേക്കബ് എന്നാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, ത്രിശൂർ വയനാട് ഇത്രയും മണ്ഡലങ്ങളിൽ എല്ലാ പാർട്ടികളും ഒറ്റക്ക് മത്സരിച്ചാൽ കോൺഗ്രസ്‌ ജയിക്കും. 7 മണ്ഡലങ്ങളുടെ കാര്യം ആണ് പറഞ്ഞത്. വോട്ട് ഷെറിന്റെ കാര്യത്തിൽ സിപിഎം നു ഒപ്പം കോൺഗ്രസ് ഉണ്ട്. ചെറിയ വ്യത്യാസം മാത്രം. 1980 ലോക സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് ഒന്നാമത്. മുസ്ലിം ലീഗും, സിപിഎം, കേരള കോൺഗ്രസ് (m) ഒന്നിച്ചു മത്സരിച്ചപ്പോൾ.അന്ന് cong (i) ഒറ്റയ്ക്ക് നേടിയത് 34 %, Cong (u) ആന്റണി 15 %, സിപിഎം 24,Cpi 5,മുസ്ലിം ലീഗ് 8,കേരള കോൺഗ്രസ്‌ രണ്ടും കൂടി 6 മറ്റുള്ളവർ 10 %,അന്നത്തെ കാൾ കൂടുതൽ വോട്ട് ഇന്ന് കോൺഗ്രസ് ഉണ്ട്. ഏതാണ്ട് 35%. എന്നിട്ട് താങ്കൾ പറയുന്നു ബിജെപി ആണ് രണ്ടാമത്തെ പാർട്ടി എന്ന്. ബിജെപി + bdjs + SNDP വോട്ട് ആണ് ഇപ്പോൾ കിട്ടിയ 19%.താങ്കൾ രാഷ്ട്രീയം പറയുമ്പോൾ കറുത്ത നായർ, വെളുത്ത നായർ എന്നൊന്നും പറയരുത് വർണ വിവേചനത്തിന്റെ പേരിൽ കോടതി കേറ്റും.. സത്യഭാമ (മോഹന ആട്ടം ) അഴിക്കുള്ളിൽ ആണ്.

    • @omanamohandas8385
      @omanamohandas8385 3 месяца назад

      വോട്ട് ശതമാനം നേടി ജയിച്ച കൂട്ട്‌കൃഷി വോട്ട് അല്ല ഉദ്ദേശിചത്. പാർട്ടിക്ക് കിട്ടിയ വോട്ടിൻ്റെ എണ്ണം നോക്കി ആണ്
      കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനം മുസ്ലിം ലീഗ് രണ്ടും കൂടിയാൽ കൂടുതൽ വോട്ട് യുഡിഎഫിന് ആണ്.

  • @VenuGopal-mj2mo
    @VenuGopal-mj2mo 3 месяца назад +9

    Your assessment is correct and Congress is nothing without Legue especially in Malabar area.As per my assessment majority of people are supporting Marxist, second BJP, third Legue and fourth Congress.

  • @adaarshkannan2540
    @adaarshkannan2540 3 месяца назад +1

    B J P ❤❤❤❤

  • @rajannair1969
    @rajannair1969 3 месяца назад +5

    അതിന് ഇപ്പോഴേ പരിശ്രമം നടത്തണം.ഇലക്ഷന് തലേദിവസം "സ്ലിപ്"കൊണ്ട് വന്നാൽ 2026 ഉം ഗുദാഗവാ.

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 3 месяца назад +11

    എല്ലാപാർട്ടികളുഠ.ഒറ്റക്ക്.മൽസരിക്കണഠ.അദിന്.ആൻക്കാണ്ദൈര്യഠ.എ

  • @Bharatharmy-z1c
    @Bharatharmy-z1c 3 месяца назад +4

    തീർച്ചയായും ഒരുപാട് ഇഷ്ട്ടം 🪷🇮🇳ബിജെപി🇮🇳 🪷എന്ന പ്രസ്ഥാനത്തെ

  • @anoopp6681
    @anoopp6681 3 месяца назад +10

    തിരുത്ത് - LDF ന് 2019 ൽ ഒരു സീറ്റെ ലഭിച്ചിരുന്നുള്ളു “ആലപ്പുഴ ”

    • @RajanjosephPullor
      @RajanjosephPullor 3 месяца назад +1

      കോട്ടയത്ത് മാണി കോൺഗ്രസ്സാണ് അന്ന് ജയിച്ചത്

    • @krishnankuttym6695
      @krishnankuttym6695 3 месяца назад +1

      മാണി അന്ന് ldf ൽ ഇല്ല

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 3 месяца назад +7

    കോൺഗ്രസിനെ ചെറുതക്കുന്നത് BJP യെ വലുതാക്കാൻ

  • @bijopaulose329
    @bijopaulose329 3 месяца назад +1

    ചിത്രം മാറി... ചിത്രം മാറി... സുരേഷ് ഗോപി ജയിച്ചപ്പോൾ ചിത്രം മാറി..... പക്ഷേ ഒരു പ്രശ്നമുണ്ട് സാറേ... വിദ്യാഭ്യാസമുള്ള ആൾക്കാർ ഇഷ്ടം പോലെയുണ്ട് കേരളത്തിൽ....

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 месяца назад +1

    കേരളത്തിൽ... ഉള്ള ട്രെൻഡ്... ഇപ്പോൾ ഉള്ള ബിജെപി നേതാക്കൾ ക്ക് ഒട്ടും പിടി ഇല്ല... ജനങ്ങൾ ക്ക് നേരിട്ട് വരുന്ന, സെൻസിറ്റീവ് ആയ.. ഒരു ഇഷ്യൂ വും ഇവന്മാർ കാണില്ല 🤣🤣വെറുതെ മരച്ചുവട്ടിൽ വർഗീയ പറഞ്ഞു.... വീട്ടിൽ പോകും 🤣🤣.. ആ ശൈലി മാറ്റണം... ഒരു വീട് വെക്കാൻ ഉള്ള പ്ലാൻ ഫീസ് 15ഇരട്ടി ആക്കി 🤣🤣എന്നാൽ ഇവിടെ ഉള്ള ഒറ്റ ബിജെപി.. നേതാവും അത് അറിഞ്ഞില്ല.. അത് പോലെ എത്ര എത്ര ഫീസ് കൾ കൂട്ടി, വസ്തു വിന്റെ.. Fair value... അതൊന്നും കണ്ടില്ല എന്ന് വെച്ചു പോയിട്ടും ഇത്രയും വോട്ട് കിട്ടി 😂.. അതാണ് അത്ഭുതം 👏

  • @latheeshraghavan3613
    @latheeshraghavan3613 3 месяца назад +15

    നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷെ സെബാസ്റ്റൈൻ പുന്നക്കളുമായ ഡിബേറ്റിൽ എന്തു പറ്റി ?

    • @mathurasan602
      @mathurasan602 3 месяца назад +1

      അവിടെ നടക്കില്ല
      അപട മതേതരമുഖവുമായി പോയാൽ
      പുന്നക്കൽ പുലിയാണ് പുപ്പുലി

  • @aravindakshan.t
    @aravindakshan.t 3 месяца назад +1

    നീ എന്തിനാടോ കോൺഗ്രസ്‌ പാർട്ടിയെ താഴ്ത്തികെട്ടി പറയുന്നത്, ഇലക്ഷൻ കമ്മീഷൻ കണക്കു പറഞ്ഞാൽ മതി, അത് പ്രകാരം കോൺഗ്രസ്‌ തന്നെയാണ് കേരളത്തിൽ കൂടുതൽ വോട്ട് നേടിയ പാർട്ടി., പിന്നെ നീ എന്തിനാ കോൺഗ്രസ്‌ ശക്തിയില്ല ലീഗ് ഉള്ളത് കൊണ്ടാണ് അവർക്കു വോട്ടു കിട്ടുന്നത് എന്ന് കൂടെകൂടെ പറയുന്നത്. ഇലക്ഷന് മുന്നേ നീ കുറെ പറഞ്ഞു ഒന്നും നടന്നില്ല, അത് കൊണ്ട് നിർത്തിക്കോ എന്ന് മാത്രം.

  • @dineshkunjumon3759
    @dineshkunjumon3759 3 месяца назад +2

    ഇടുക്കി, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ല കോൺഗ്രസ്‌ ജയിക്കും. എന്ത് വിലയിരുത്തൽ ആണെടോ

    • @sabutk8041
      @sabutk8041 2 месяца назад

      ഇടുക്കിയിൽ കോൺഗ്രസിന് നിയമസഭയിലേക്ക് ഒരാൾ ജയിച്ചിട്ട് 25 വർഷം ആയി

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 3 месяца назад +9

    Good 👍 👍👍👍👍👍👍🎉

  • @bk24-b
    @bk24-b 3 месяца назад +1

    Vote for BJP otherwise Kerala become Pakistan or Syria

  • @vipinkumarappu6132
    @vipinkumarappu6132 3 месяца назад +12

    ബിജെപി കൃത്യമായി പ്രവർത്തിച്ചാൽ ഈ നിയമ സഭയിൽ അവരുടെ ഒരു പ്രതിനിധിയെ നിയമസഭയിൽ എത്തിക്കാം ❤️... ഒട്ടും വളക്കൂറില്ല എന്ന് ആക്ഷേപിച്ച ഈ കേരളത്തിലാണ് 20% വോട്ട് ബിജെപി ക്ക് കിട്ടിയെന്നു പറയുമ്പോൾ ശത്രുക്കൾ പറയുന്നപോലെ നിങ്ങളെ ആർക്കും ഇഷ്ടല്ലായിക ഒന്നുമില്ല.. കൃത്യമായി പ്രവർത്തിച്ചാൽ വിശ്വാസം പിടിച്ചു പറ്റിയാൽ ജനങ്ങൾ കൂടെ നിൽക്കും ❤️🙏

  • @sajicp6347
    @sajicp6347 3 месяца назад +1

    ഈ പൊട്ടൻ എന്തുവാ പറയുന്നേ, കോൺഗ്രസ്‌ ഒറ്റക്ക് നിന്നാൽ ജയിക്കത്തില്ല എന്ന്

  • @shanuacm5958
    @shanuacm5958 3 месяца назад +8

    കറക്റ്റ്‌

  • @jayabhanup9070
    @jayabhanup9070 3 месяца назад +8

    👍🏻Well said.

  • @ishanpars
    @ishanpars 3 месяца назад +1

    ടിനി ടോം കേരളത്തിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രി

  • @ismailvk8115
    @ismailvk8115 3 месяца назад +4

    കേരളത്തിൽ ഇലക്ഷൻ നാലാം ഘട്ടം ആയിരുന്നു എങ്കിൽ ബിജെപി ക്ക് ഈ വോട്ട് കിട്ടില്ലായിരുന്നു .ഒന്നാം ഘട്ടത്തിൽ ബിജെപി ഏകപക്ഷീയം ആയി ഭരണത്തിൽ വരുന്നു എന്ന ട്രെൻഡ് ആയിരുന്നു.അത് കൊണ്ട് ആണ് പറയുന്നത് രാഷ്ട്രീയത്തിൽ ഒന്നും ഒന്നും രണ്ട് അല്ല എന്ന്.ഇനി ബിജെപി യുടെ കൗണ്ട് ഡൗൺ കാലമാണ്.അവരോഹണത്തിൻ്റെ നാളുകൾ.

    • @vinod-uh3yo
      @vinod-uh3yo 3 месяца назад +1

      😂😂😂😂😂😂

    • @jomonkmadhu7907
      @jomonkmadhu7907 3 месяца назад

      Yessss

    • @Akadan267
      @Akadan267 3 месяца назад +3

      2014 മുതൽ 2024 വരെ ബിജെപി എല്ലാ സംസ്ഥാനത്തും അടിത്തറ വിപുലമാക്കി. 240 സീറ്റ്‌ എന്നത് ഒരു ബേസ് സീറ്റ് ആണ്. അതിനർത്ഥം ഇനിയും 300 അതിലധികം സീറ്റുകൾ ബിജെപി നേടാനുള്ള സാധ്യത പ്രഭലമാണ്...സ്വപ്നത്തിൽ നിന്ന് ഉണർന്നു ചിന്തിക്കു കോയ

    • @_Chekuthan_
      @_Chekuthan_ 3 месяца назад +3

      😄😄 ഇക്ക ഇനിം 5 വർഷം ഇതൊക്കെ പറഞ്ഞാണോ ആശ്വസിക്കുക

    • @sharjisankaran2431
      @sharjisankaran2431 3 месяца назад

      ബിജെപി യുടെ തലക്കനം കാരണം Rss യോഗി യും ഒന്ന് പിൻവലിഞ്ഞു അത് കൊണ്ട് ആണ്.. up യിലും മഹാരാഷ്ട്ര യിലും indi ജയിച്ചത് അത് മാറി ഇനി 2026ലെ പാർലമെന്റ് സീറ്റ് 859 ആകും അതോടെ ബിജെപി തന്നെ എന്നും ഇന്ത്യ ഭരിക്കും

  • @Jino-j
    @Jino-j 3 месяца назад +1

    ഒറ്റ കാരണം ഇടത് വലത് മുസ്ലിം പ്രീണനം

  • @hassan6024
    @hassan6024 3 месяца назад +2

    ലീഗ് രണ്ട് സ്ഥലത്ത് മത്സരിച്ചത് കൊണ്ടാണ് വോട്ട് ശതമാനം കുറയുന്നത്. ശരിക്കും നാല് സീറ്റിന് അർഹത ഉണ്ട്.

  • @ansalpuli6446
    @ansalpuli6446 3 месяца назад +6

    Guruvayoor

  • @joseninanninan7988
    @joseninanninan7988 3 месяца назад +1

    കോൺഗ്രസ്‌ ഒറ്റക് നിന്നാലും ജയ്ക്കുന്ന ധരാളം മണ്ഡലങ്ങൾ ഉണ്ട്, കോൺഗ്രസ്‌ പിന്നെ കമ്മ്യൂണിസ്റ്റ്‌ ഇപ്പോൾ ബിജെപി എന്നാണ് ജന മനസ്സിൽ ഉള്ളത്, മറ്റ്‌ ഉള്ളവരെ കുറിച്ച് ജന മനസ്സിൽ ഒരു ധരണയും ഇല്ല നിങ്ങളുടെ പറച്ചിൽ തികച്ചും തെറ്റ് ആണ്

    • @raghavanchali6116
      @raghavanchali6116 3 месяца назад

      ലീഗില്ലങ്കിൽ എറണാകുളത്തിനു പുറത്തു കോൺഗ്രസ്‌ വട്ട പൂജ്യം.

  • @rajeshiyer6597
    @rajeshiyer6597 2 месяца назад

    CPIM-1,
    BJP-2,
    CONGRESS -3, MUSLIM LEAGUE -4,
    CPI -5
    KCJ +KCM -6
    If separately face the election
    CPIM -50
    BJP-40
    CONGRESS -20
    MUSLIM LEAGUE-15
    CPI , KCJ, KCM,....1-5

  • @janardhananv6678
    @janardhananv6678 3 месяца назад +3

    BJP iniyum munnottu uyaratte jai BJP

  • @jameszacharias135
    @jameszacharias135 3 месяца назад +1

    If BJP wants to win first erase CPM first. Then CPM caders especially hindus and Christians will vote for BJP

  • @arunkp6030
    @arunkp6030 3 месяца назад +5

    Good presentation

  • @Asinsiraj-vh2su
    @Asinsiraj-vh2su 3 месяца назад

    Neeyano thirumanikunne..indial ill bjp kazhinj eatvum vote congress thanneya..keralathilum ath thanneya

  • @AbAb-jf6tj
    @AbAb-jf6tj 3 месяца назад

    അഴിമതി, ദുർഭരണം ഉൾപ്പടെയുള്ള എല്ലാ കാര്യങ്ങളിലും സിപിഎം കോൺഗ്രസ്‌ ന്റെ സമ്പൂർണ സഖ്യ കക്ഷിയായി കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപി യെ ഉയർത്തിക്കൊണ്ടു വരികയാണ് വേണ്ടത്.
    കേരളത്തിലെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ അഴിമതി ദുർഭരണ പാർട്ടികളുടെ അഡ്ജസ്റ്മെന്റ് പൊളിറ്റിക്സ് ന് എതിരെ ശബ്ദിക്കാൻ കേരളത്തിൽ മുഖ്യപ്രതിപക്ഷം ഇല്ലാത്തതാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.
    കേന്ദ്രഗവൺമെന്റുമായി ഒത്തു ചേർന്ന് പോകുന്ന ഒരു സർക്കാർ കേരളത്തിലും ഉണ്ടെങ്കിൽ മാത്രമേ വൻ വികസന ജനക്ഷേമ പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനും അതുവഴി കേരളത്തിലെ ജനങളുടെ നിലവിലുള്ള ദുരവസ്ഥക്ക് മാറ്റം ഉണ്ടാക്കാനും കഴിയൂ.
    തകർന്നടിഞ്ഞു കേരളത്തിൽ മാത്രമായി ഒതുങ്ങിയ സിപിഎം ന് ഈ നൂറ്റാണ്ടിൽ പോലും കേന്ദ്രത്തിൽ സ്വന്തമായി ഒരു മന്ത്രിസഭ ഉണ്ടാക്കാനോ മറ്റു കേന്ദ്രഗവണ്മെന്റ്കളുമായി ചേർന്ന് പ്രവർത്തിക്കാനോ കഴിയാത്തതിനാൽ കേന്ദ്രഭരണം കൈവശമുള്ള ബിജെപിയെ കേരളത്തിൽ മുഖ്യപ്രതിപക്ഷമായി ഉയർത്തികൊണ്ട് വരിക എന്നതാണ് കേരളത്തിനും കേരള ജനതക്കും അഭികാമ്യം. അല്ലാത്ത പക്ഷം നഷ്ടം കേരള ജനതക്കും മറ്റൊരു കോൺഗ്രസ്‌ അഴിമതി ദുർഭരണത്തിനും ആകും കേരളം സാക്ഷ്യം വഹിക്കുക .
    ഇന്ത്യയിൽ ബിജെപി വളർന്നിടത്തോ അധികാരത്തിൽ ഉള്ളിടത്തോ ആയ സ്ഥലങ്ങളിൽ അഴിമതി ദുർഭരണ പാർട്ടികൾ ആയ കമ്മ്യൂണിസ്റ്കോൺഗ്രസ്‌പാർട്ടികൾക്ക് ഇതുവരെ ഒരു തിരിച്ചു വരവിന് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇതാണ് കേരളത്തിലെ കമ്മ്യൂണിസ്റ് കോൺഗ്രസ്‌ പാർട്ടികളെ ഭയപ്പെടുത്തുന്നതും ബിജെപിയെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ ആ പാർട്ടികളെ പ്രേരിപ്പിക്കുന്നതും.

  • @thomasjoseph5374
    @thomasjoseph5374 3 месяца назад

    താങ്കൾ എന്ത് കണക്കാണ് പറയുന്നത്, കേരളത്തിലെ ഏറ്റവും വലിയ ഒറ്റ പാർട്ടി കോൺഗ്രസ്‌ തന്നെ യാണ്.

  • @sunilkumarpb3651
    @sunilkumarpb3651 2 месяца назад +1

    Bjp no 1ആകണം❤❤❤❤❤

  • @rainynights4186
    @rainynights4186 3 месяца назад

    ഓരോ ദിവസം ഓരോ പേരില്..... എന്തനേടോ... താൻ കുമ്പിടി ആണോ

  • @shajishaji.m9328
    @shajishaji.m9328 3 месяца назад

    താൻ എന്താടോ പറയുന്നത് ബിജെപി ക്ക് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ തന്നെ എത്ര സീറ്റാ കിട്ടുന്നത് 😂

  • @theworldofevents8687
    @theworldofevents8687 3 месяца назад +2

    All parties should fight separately, then we see congress will marathon raise.

  • @barathank9636
    @barathank9636 3 месяца назад

    Keralathil BJP yude seat 2 akkam katakkum ennath thanne onnaam sthanam urappichath aane.
    India yil 400 seat kittiyallo.

  • @ajeshraju1031
    @ajeshraju1031 3 месяца назад +1

    താങ്കൾ വേണെങ്കിൽ കുറച്ചു വച്ചോ ഒരു സീറ്റും കിട്ടാൻ പോകുന്നില്ല

  • @dr.sunojbhaskaran6212
    @dr.sunojbhaskaran6212 3 месяца назад

    മുസ്ലിം ലീഗ് 20 മണ്ഡലങ്ങളിലും മത്സരിച്ചിരുന്നെങ്കിൽ അവർ രണ്ടാം സ്ഥാനത്തു എത്തുമായിരുന്നു . കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടുള്ള പാർട്ടികൾ എന്റെ അഭിപ്രായത്തിൽ . 1 . സിപിഎം 2 . മുസ്ലിം ലീഗ് 3 . ബിജെപി 4 . കോൺഗ്രസ് .

  • @Anukuttan-z4l
    @Anukuttan-z4l 3 месяца назад +4

    വലിയ ചെറിയ പാർട്ടി

  • @rajan3338
    @rajan3338 3 месяца назад +2

    CONGRESS! MATTAARKKUM ETHIPPEDAN AAVAATHA PARTY..❤️❤️❤️

  • @krishnadasg9957
    @krishnadasg9957 3 месяца назад +1

    സിപിഎംന്റെ മുസ്ലിം പ്രിണണo കാരണം ഹിന്ദു വോട്ട് ബിജെപിക് കിട്ടി

    • @NNN-tw5xl
      @NNN-tw5xl 3 месяца назад

      എന്ത് പ്രീണനം മലരേ.... മുസ്ലിം ന് എന്ത് കിട്ടി

  • @shajishaji.m9328
    @shajishaji.m9328 3 месяца назад

    താൻ ഒൻപതു സീറ്റ് എൽഡിഫ് ന് കിട്ടുമെന്നാണ് പറഞ്ഞത് 😂

  • @johnmathew932
    @johnmathew932 3 месяца назад +2

    Thodupuzha municipality leaginte kota

  • @pkneelakandhan6814
    @pkneelakandhan6814 3 месяца назад +3

    Very. Good analysis and presentation.

  • @rajeshthomas3965
    @rajeshthomas3965 3 месяца назад +2

    എത്ര കിട്ടി സുഹൃത്തേ

  • @sunilmk5726
    @sunilmk5726 2 месяца назад

    മലർപ്പൊടിക്കാരൻ്റെ സ്വപ്നം..!!

  • @Researcher2023
    @Researcher2023 3 месяца назад

    ലഭിച്ച വോട്ടിൻ്റെ % നോക്കിയിട്ടാണോ പാർട്ടികൾക്ക് സ്ഥാനം കൊടുക്കുന്നത്. 16 സീറ്റിലെ BJP യുടെ വോട്ടും 2 സീറ്റിലെ IUML ൻ്റെയും വോട്ടും കണക്കാക്കിയാണോ അവരുടെ സ്ഥാനം നിർണ്ണയിക്കുന്നത്. ?

  • @jenardhananmk4543
    @jenardhananmk4543 3 месяца назад +1

    എന്തായാലും ആരാ കേരള ബിജെപി യെ നയിക്കുന്നത് എന്നതും നോക്കണ്ടെ....

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 месяца назад +1

    No doubt, BJP gets 130 assembly seats in Gujarat....

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 месяца назад +1

    അവതരണ० സൂപ്പർ കേട്ടിരുന്ന് പോകു० 🙏

  • @johnmathew932
    @johnmathew932 3 месяца назад +2

    Kotayam eratupeta leaginte kotayanu

  • @anoopur4852
    @anoopur4852 3 месяца назад

    Aa surendraney maatyal thaney nalla maatamundakum

  • @anwarrijas
    @anwarrijas 2 месяца назад

    Jackob ഗ്രൂപ്പ്‌ അല്ല ജോസഫ് ഗ്രൂപ്പ്‌

  • @sajuaambadi5822
    @sajuaambadi5822 3 месяца назад

    Tante wife entina tanne kalanjittu poyathu

  • @aman6858491
    @aman6858491 3 месяца назад

    0:13 evanttea neereksham chavattukuttayel

  • @hassanvt5957
    @hassanvt5957 3 месяца назад

    നീ വീണ്ടും പുറത്ത് ഇറങ്ങിയോ

  • @narayankutty744
    @narayankutty744 3 месяца назад

    Excellent narration very informative Keep up

  • @raveendranunni3661
    @raveendranunni3661 3 месяца назад +5

    Valare sari aane.Keralathil Muslim leage illenkil,Con nte gathi adho gathi aane.

    • @praveencmanimala9467
      @praveencmanimala9467 3 месяца назад

      അല്ല, മുസ്ലിം ലീഗ് പണ്ട് മുതൽ udf ലെ കക്ഷി യാണ്. എന്നാൽ അതുകൊണ്ട് മുസ്ലികൾ എല്ലാം മുസ്ലിം ലീഗ് അല്ല. കുറച്ചു പേര് cpm ൽ കാണും, കുറച്ചു പേര് കോൺഗ്രസിൽ കാണും, വടക്കോട്ടു കൂടുതൽ ലീഗിലാണ്. ഇതിനുള്ള മറുപടി ഹിന്ദുക്കൾ എല്ലാം bjp ആന്നോ കേരളത്തിൽ,

  • @sayyidmuhammed1345
    @sayyidmuhammed1345 3 месяца назад

    തൃശ്ശൂരിൽ ആര് നിന്നാലും പത്തു പൈസ
    ഇറക്കിയില്ലെങ്കിലും
    ഒരു ക്രിസ്ത്യനിയും
    തിരിഞ്ഞു നോക്കിയി ല്ലെങ്കിലും മോദി
    അടിക്കടി ഹെലികോപ്റ്ററിൽ
    എല്ലാ സന്നാഹങ്ങളുമായി
    എത്തിയില്ലെങ്കിലും
    എന്നും ഒന്നാം സ്ഥാനത്തു തന്നെ.......😷
    (എത്ര കിട്ടും.... ❓❓)

  • @GafoorAni-o2i
    @GafoorAni-o2i 3 месяца назад

    ബിജെപി കേരളത്തിൽ മുന്നോട്ട്പോകില്ല താത്കാലിക പ്രതിഭാസം മാത്രം

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 месяца назад

    നിലവിൽ 114 എംപിമാർ ഉള്ള കോൺഗ്രസ് ഒന്നാം സ്ഥാനത്തും രണ്ട് എംപിമാർ ഉള്ള ലീഗ് രണ്ടാം സ്ഥാനത്തും ഒരുവിധം എംപിമാർ ഉള്ള പാർട്ടികൾ സ്ഥാനങ്ങളുടെ പേരിൽ തർക്കത്തിലും ആണ് ലാൽസലാം

  • @gopalkrishna432
    @gopalkrishna432 Месяц назад

    Thatyipanu
    .alladathum

  • @sureshbabut4114
    @sureshbabut4114 2 месяца назад

    Your political analysis is much better than others.
    Thanks Mr.Rajan, you said it 🎉

  • @chandramohanan1257
    @chandramohanan1257 3 месяца назад +1

    Ippol No. 1 Congress

  • @Bharath-me9ts
    @Bharath-me9ts 3 месяца назад

    Chumma adichu vidukaya😂