Malappuram to Malakkapara KSRTC Ullasayathra details | മലപ്പുറം മലക്കപ്പാറ ഉല്ലാസയാത്ര വീഡിയോ

Поделиться
HTML-код
  • Опубликовано: 1 ноя 2021
  • Malapuram to Munnar KSRTC Ullasayathra
    • Malappuram to Munnar K...
    Best and reasonable price Resort In Athirappilly
    • Best and Reasonable pr...
    ആർത്തുല്ലസിച്ച് ആനവണ്ടിയിലെ
    മലക്കപ്പാറ യാത്ര....!
    കെ എസ് ആർ ടി സി മലക്കപ്പാറ സർവീസ് ഇന്ന് കേരളമാകെ ഹിറ്റ്!
    അവധി ദിനങ്ങളിൽ സഞ്ചാരികൾക്കായി
    ചാലക്കുടിയിൽ നിന്നും ഏർപ്പെടുത്തിയ പ്രത്യേകസർവ്വീസുകൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മറ്റുഡിപ്പോ കളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു.
    ആദ്യഘട്ടം എന്ന നിലയ്ക്ക്
    മലപ്പുറം- Rs - 600
    പാല - Rs - 522
    ഹരിപ്പാട് - Rട - 600
    ആലപ്പുഴ- Rs - 600
    കുളത്തൂപ്പുഴ-Rs- 1200
    ഭക്ഷണം ഒഴികെ മറ്റെല്ലാ ചിലവുകളും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടുതൽ ഡിപ്പോകളിലേയ്ക്ക് സർവീസുകൾ വ്യാപിപ്പിക്കണമെന്ന്
    നൂറ് കണക്കിന് യാത്രക്കാരുടെ ആവശ്യ പ്രകാരം കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെൽ സാധ്യതകൾ പരിശോധിച്ചു വരുന്നു.
    ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നീ സ്ഥലങ്ങൾ കാണാം. ഏകദേശം 60 കി.മീ ദൂരം വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നതിനാൽ കാട്ടുമൃഗങ്ങളെയും കാണാനുള്ള സാധ്യതയുണ്ട്. അതി മനോഹരമായ പ്രകൃതി ഭംഗി നുകർന്ന് മലക്കപ്പാറയിലെത്തി വൈകുന്നേരത്തോടെ കോടമഞ്ഞിന്റെ തണുപ്പിലൂടെ തിരികെ യാത്ര.
    നിങ്ങളുടെ വാരാന്ത്യ ദിനം ഒരു അസുലഭ ഓർമ്മയാക്കാൻ ഈ കാനന ഭംഗി നുകർന്നുള്ള യാത്രയ്ക്ക് കഴിയും ഉറപ്പ്.
    മലക്കപ്പാറയിൽ നാടൻ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഉണ്ട്.
    കൂടുതൽ വിവരങ്ങൾക്ക്:
    മലപ്പുറം ഡിപ്പോ
    എൻക്വയറി - 0483 2734950 (24×7)
    ഈ മെയിൽ - mlp@kerala.gov.in
    മൊബൈൽ - 9447203014
    9995090216
    9400467115
    9995726885
    7736570412
    8921749735
    9495070159
    പാലാ ഡിപ്പോ
    ഈ മെയിൽ - pla@kerala.gov.in
    ലാൻഡ് ലൈൻ (24×7) - 0482-2212250
    മൊബൈൽ - 94465 87220
    62383 85021
    ഹരിപ്പാട് ഡിപ്പോ
    എൻക്വയറി - 0479 2412620 (24×7)
    ഈ മെയിൽ - hpd@kerala.gov.in
    മൊബൈൽ - 89214 51219
    9947812214
    9447975789
    9947573211
    8139092426
    ആലപ്പുഴ ഡിപ്പോ
    ഈ മെയിൽ- alp@kerala.gov.in
    മൊബൈൽ -9544258564
    -9895505815
    -9656277211
    -9400203766
    -80750 34989
    - 94954 42638
    കുളത്തൂപ്പുഴ ഡിപ്പോ
    ഈ മെയിൽ- klp@kerala.gov.in
    മൊബൈൽ -9447057841
    -9544447201
    -9846690903
    -9605049722
    0480 2701638 എന്ന ചാലക്കുടി യൂണിറ്റിലെ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
    Connect us on
    Website: www.keralartc.com
    RUclips - • Malappuram to Munnar K...
    faccebook - / keralastateroadtranspo...
    Instagram - ksrtcofficial?u...
    Dailyhunt - profile.dailyhunt.in/keralartc
    Twitter -
    transport_state?s=08
    Travdine യാത്രഗ്രൂപ്പിൽ അംഗമാകാൻ ഈ link വഴി കയറുക
    chat.whatsapp.com/C29QwK1dAj1...
    Travdine നെ ഇതുവരെ support ചെയ്ത എല്ലാവരും ഇതുംകൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ...
    New short channel ആണ്
    • zeeshubaby ക്ക് കൂട്ടാ...
    Equipment used:-
    Camera Cannon 700D
    Lens kitt lens
    Mic dl.flipkart.com/dl/boya-by-mm...
    Tripod dl.flipkart.com/dl/flipkart-s...
    Laptop dl.flipkart.com/dl/hp-15s-ryz...
    Drone DJI mini2
    Mobile Apple iPhone 11 Pro Max (512GB) - Space Grey www.amazon.in/dp/B07XVLCSHP/r...
    Also a feel free to talk me on social media guys:
    Insta:- invitescon...
    FB:- / travdine-109313523876836
    For more videos pls
    Like 👍
    Share👍
    Subscribe👍
    #MalappuramMalakkapparaKSRTC
    #kabeertravdine #ksrtc #ksrtcService #KSRTCUllasayathra #MalapuramKsrtc
    #ChalakkudiKsertc
    #malakkappara #ullasayathra #tourism
    #HowToBookKsrtcMalakkapara
    #HowToBookKsrtcUllasayathra
    #MalakaparKsrtc
    #MunnarKSRTC
    #KSRTCഉല്ലാസയാത്ര
    #MalapuramMunnarKSRTC
    #KSRTCMunnarTrip
    #HowToBookKSRTCMunnarTrip
    #BookingKsrtcMunnarTrip
    #Ksrtcമൂന്നാർ
    #MunnarSightseeingKsrtc
    #kartcStayMunnar
    #ഉല്ലാസയാത്രfood
    #ToruMalkkappara
    #TirurMalakkappara
    #TirurKsrtc
    #TirurKsrtcUllasayathra
  • РазвлеченияРазвлечения

Комментарии • 286

  • @travdine
    @travdine  2 года назад +4

    *Malapuram to Munnar KSRTC Ullasayathra*
    ruclips.net/video/LJio-XGFmbk/видео.html
    *Best and reasonable price Resort In Athirappilly*
    ruclips.net/video/jC6iCA6Lqmo/видео.html

    • @jabiraliop4528
      @jabiraliop4528 2 года назад +2

      😍😍😍😥

    • @travdine
      @travdine  2 года назад

      @@jabiraliop4528 🥰

    • @LukmanShanu
      @LukmanShanu Год назад

      Ith daily indo

    • @tsb9188
      @tsb9188 Месяц назад

      ഇപ്പോൾ 2024 ലും ഈ യാത്ര നിലവിൽ ഉണ്ടോ

  • @noushadamanath2162
    @noushadamanath2162 2 года назад +57

    മലപ്പുറക്കാര് ഓരോ ലൈക് അടിക്കൂ

  • @abdulnazir6339
    @abdulnazir6339 2 года назад +25

    സുഹൃത്തേ,,, മലപ്പുറം - എല്ലാ നല്ലതിനേയും ഏറ്റെടുക്കും. വിജയിപ്പിക്കും. അത് സാക്ഷരതാപ്രസ്ഥാന കാലത്ത്‌നാം എല്ലാം കണ്ടതാണ്.

    • @travdine
      @travdine  2 года назад +5

      മലപ്പുറം ഡാ 💪

  • @habeeburahman8715
    @habeeburahman8715 2 года назад +11

    നമ്മുടെ മനസിലെ സ്നേഹ ദീപത്തിന്റെ പേരാണ് മലപ്പുറം.. 💚❤️💚❤️💚❤️💚❤️💐💐💐💐💐

    • @travdine
      @travdine  2 года назад +2

      മലപ്പുറം 💪💪

    • @habeeburahman8715
      @habeeburahman8715 2 года назад +2

      @@travdine തീർച്ചയായും... 💪

    • @travdine
      @travdine  2 года назад +1

      @@habeeburahman8715 🥰

  • @Chefnijju
    @Chefnijju 2 года назад +3

    നല്ല feel. പോളി ബ്രോ🔥🔥❤️

  • @ummarfarooq8074
    @ummarfarooq8074 2 года назад +1

    Poli man firstaytaan your video kaanunad🤩

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 года назад +1

    സൂപ്പർ വീഡിയോ കാഴ്ചകൾ
    നല്ല ചന്തമുള്ള വെള്ളച്ചാട്ടം

  • @niranjan.s7925
    @niranjan.s7925 2 года назад +2

    Ee driver poli aanu njangal innale Malappuram munnar poyi. Adipoli driver

  • @historycalfootball9517
    @historycalfootball9517 2 года назад +3

    Enthayalum super 🔥😊❤

  • @midlajc689
    @midlajc689 2 года назад +4

    റിട്ടേൺ ഇല്ലേ.. എപ്പോയാ rtn?

  • @saj_babu
    @saj_babu 2 года назад

    Nice💛 voice over kidu👌👌

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @rajulanasif4561
    @rajulanasif4561 10 месяцев назад

    അടിപൊളി ട്രിപ്പ്. Enjoyed 👍

  • @sarafuddeenkc4353
    @sarafuddeenkc4353 2 года назад +19

    എന്തിനും ഏതിനും മലപ്പുറത്ത് കാരെ ചൂഷണം ചെയ്യും | KSRTC 100 ആനവണ്ടിയിൽ 70 എണ്ണവും തെക്കൻ കേരളത്തിലാണ - ഓടുന്നത് അത് തന്നെയാണ് ഈ വണ്ടി നഷ്ടത്തിലാകുന്നതും

    • @travdine
      @travdine  2 года назад +2

      👍

    • @mehanadan7447
      @mehanadan7447 2 года назад +1

      Avide vadakkan keralam pvt anello ksrtc munnill evide thekken keralathill ksrtc kurach enkillum collection edukkunne pnne evide ksrtc tt vare pvt air ill ittu odikkar💥

    • @travdine
      @travdine  2 года назад

      @@mehanadan7447 😀

  • @mansoor3853
    @mansoor3853 2 года назад +3

    Powli kabeerko

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @hashimthalappara5817
    @hashimthalappara5817 2 года назад +2

    Kabeerka അവതരണം പൊളി 👌👌👌👍👍

    • @travdine
      @travdine  2 года назад

      Thankyou 🥰🥰🥰

  • @LOPEX12335
    @LOPEX12335 2 года назад +3

    Powli 🥰🥰❤️

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @Movieuploader1
    @Movieuploader1 2 года назад +3

    Setttttt😍

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @LOPEX12335
    @LOPEX12335 2 года назад +14

    Njanum undayrnnu ahh yathrayil 🥰

    • @travdine
      @travdine  2 года назад

      മച്ചാന്റെ വീഡിയോ കിടു ആയിരുന്നു ട്ടാ

    • @traveltaxi9466
      @traveltaxi9466 2 года назад +2

      Njanum

    • @travdine
      @travdine  2 года назад

      @@traveltaxi9466 🥰

    • @athif9125
      @athif9125 2 года назад +2

      How was your experience

    • @traveltaxi9466
      @traveltaxi9466 2 года назад

      @@athif9125 അടിപൊളി ആയിരുന്നു ❤️❤️

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +5

    വാൽപ്പാറ വരെ പോയിരുന്നെങ്കിൽ
    വളരെ മനോഹരമായേനേ...
    കാഴ്ചകളുടെ മായാലോകം
    വാൽപ്പാറ 🔥🔥

    • @travdine
      @travdine  2 года назад

      Permission ഇല്ല

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 года назад +1

      @@travdine 2 private and a TN government bus running this route.
      I drive many times...25 years.
      I know all ,

    • @travdine
      @travdine  2 года назад +1

      @@anoopthodupuzhakerala2837 ഇപ്പൊ ഒരു പ്രൈവറ് ബസ് മാത്രമേ ഉള്ളൂ.അതും മലക്കപ്പാറ വരെ മാത്രം

    • @nissammnc
      @nissammnc Год назад

      Nammde swanthm vandeel poikoode

  • @traveltaxi9466
    @traveltaxi9466 2 года назад +3

    Poli❤️❤️❤️❤️

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @shibinlaluk7300
    @shibinlaluk7300 2 года назад +2

    കൊതിപ്പിച്ചല്ലോ പഹയാ 🥰🥰🥰

  • @sakeerkallingal1327
    @sakeerkallingal1327 2 года назад +2

    ഹരിപ്പാട് നിന്ന് മലക്കപ്പാറയിലേക്ക് ഉല്ലാസയാത്രക്ക് പുതിയതും ആഡിയോസിസ്റ്റവും ഒക്കെയുള്ള ബസ്സ് വരുബോൾ മലപ്പുറത്ത് നിന്ന് ഒരു പാട്ട വണ്ടി ഉല്ലാസയാത്ര എന്ന ബോർഡ് വെച്ചു സർവ്വീസ് നടത്തുന്നു,
    മാർച്ച് 20ന് ഞാൻ ഈ ട്രിപ്പിൽ പോയതിൻ്റെ അനുഭവമാണിത്,
    ഈ സർവ്വീസിനെ ഒരു ജനപ്രിയമാക്കുന്നതിന് ആവശ്യമായ തിരുത്തലുകൾക്കാണ് ഈ അഭിപ്രായം പങ്കുവെക്കുന്നത്

    • @travdine
      @travdine  2 года назад

      മാറ്റങ്ങൾ വരും

  • @aplustube2557
    @aplustube2557 2 года назад +1

    Good presentation

  • @naseebvlogs
    @naseebvlogs 2 года назад +1

    Allam ksrtc depoyilninnum undo bus atho chalakudi depoyil poyi avidennu ano bus

    • @travdine
      @travdine  2 года назад

      ഇപ്പൊ കുറേ സ്ഥലത്തുനിന്നും തുടങ്ങിയിട്ടുണ്ട്

  • @kuttiescraft1521
    @kuttiescraft1521 2 года назад +1

    Adipoli👍👍

  • @mubarisp1971
    @mubarisp1971 9 месяцев назад

    Ith ippo undo

  • @Ibruuh
    @Ibruuh Год назад

    *Ith malappuram evidunna yathra start cheyyunne*

  • @DileeCreationsbyDileep
    @DileeCreationsbyDileep 2 года назад +4

    👍👍

  • @fahimsayid1503
    @fahimsayid1503 2 года назад +1

    What a feel ❤️❤️❤️❤️

  • @hisanasuhail3167
    @hisanasuhail3167 2 года назад +4

    🤩🤩👍👍

  • @jibinjohn4889
    @jibinjohn4889 2 года назад +5

    ഉച്ചക്ക്‌ 12.50 ന് ഒരു ട്രിപ് ഉണ്ട് ചാലക്കുടിയിൽ നിന്നും അതിൽ പോവാണെങ്കിൽ തിരിച്ച വരുമ്പോൾ രാത്രി ആവും ആ ട്രിപ്പിൽ മൃഗങ്ങളെ ഒരുപാട് കാണാൻ ചാൻസ് കൂടുതൽ ആണ് ആന, പുലി,കാട്ടുപോത്,മ്ലാവ് എല്ലാതിനേം കാണാൻ ചാൻസ് കൂടുതല് ആണ്

    • @travdine
      @travdine  2 года назад +2

      ഞങ്ങൾ മലക്കപ്പാറയിൽ നിന്നും തിരിച്ചുവന്നത് രാത്രിയാണ്
      മ്ലാവിനെ മാത്രം കണ്ടു

    • @sharonvalsalan1057
      @sharonvalsalan1057 2 года назад +1

      @@travdine Sathyam 2 days munpu Najn 12.50 vandil poye... Kattanana 🐘🐃🦌🐒🦚allam kandu adipoil yathra ayenu 🔥rute bus anne

    • @travdine
      @travdine  2 года назад

      @@sharonvalsalan1057 🥰

  • @Food_Traveler_On_Wheels
    @Food_Traveler_On_Wheels 2 года назад +4

    Karoka patt set okke Ksrtc.il undoo?

  • @Roushidac
    @Roushidac 2 года назад +5

    👍

  • @amalgeorge5512
    @amalgeorge5512 2 года назад +2

    Chalakkudiyil ninnum ulla time um booking details um parayamo.....

    • @travdine
      @travdine  2 года назад +1

      ചാലക്കുടിയിൽ നിന്നും 7 AM നു ആണെന്ന് തോന്നുന്നു

  • @shajikumar2636
    @shajikumar2636 Год назад

    Booking undo

  • @armarblesflooringmaster8763
    @armarblesflooringmaster8763 2 года назад +5

    Ennanu next trip ario

  • @arunmanikandan9363
    @arunmanikandan9363 2 года назад +3

    super 👍

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @hassankunhani261
    @hassankunhani261 2 года назад +5

    സൂപ്പർ

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @Offroadbranthan
    @Offroadbranthan 2 года назад +3

    അടിപൊളി

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @abdulsalamthathoth1752
    @abdulsalamthathoth1752 2 года назад +1

    Malakkapara ede Distic aa bodar kadannaal evide Aa theyzila. Thottam onne vidio. Eduthaal kaannaamaayirunnu

  • @mubashirparakkadan9383
    @mubashirparakkadan9383 2 года назад +6

    സൂപ്പർ ആയിട്ടോ കബീർക്ക ❤️❤️❤️

    • @traveltaxi9466
      @traveltaxi9466 2 года назад +1

      Iyy engane mooppare ariyaa?

    • @mubashirparakkadan9383
      @mubashirparakkadan9383 2 года назад +2

      സഫാരിയൻസ് ആണു പിന്നെ മൂന്നാർ ട്രിപ്പിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

    • @travdine
      @travdine  2 года назад

      @@traveltaxi9466 നിങ്ങൾ പരിചയമുണ്ടോ

    • @travdine
      @travdine  2 года назад

      @@mubashirparakkadan9383 🥰🥰

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 2 года назад +1

    പൊളിച്ചു 👍🏻

  • @Roushidac
    @Roushidac 2 года назад +4

    Pwoli

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @anithakabeer1460
    @anithakabeer1460 2 года назад +1

    ചാലക്കുടി യിൽ നിന്ന് എത്ര മണിക്കാണ്, തിരിച്ചു എപ്പോൾ എത്തും, pls. Reply

    • @travdine
      @travdine  2 года назад

      രാത്രി നേരം വെയ്‌കിയെ എത്തൂ

  • @raheenakabeer1275
    @raheenakabeer1275 2 года назад +3

    👍👍👍😍😍😍😍

  • @aaminas6918
    @aaminas6918 2 года назад +4

    മലപ്പുറത്തുന്നു പോകുന്ന time? തിരിച്ചെത്തുന്ന time? പറയാമോ

    • @travdine
      @travdine  2 года назад +2

      ഞാൻ പോകുമ്പോൾ കാലത്തു 5 മണി ആയിരുന്നു

  • @kalyanik6080
    @kalyanik6080 2 года назад +2

    മല പ്പു റം കാ ർ ക്കു.... നന്ദി... നന്ദി.... 🙏🏼...

  • @user-wz9kg9mr1f
    @user-wz9kg9mr1f 6 месяцев назад

    മലപ്പുറത്ത് തിരിച്ച് എപ്പോഴാ എത്തുക എന്ന് നിങ്ങൾ പറഞ്ഞില്ല ..അതും കൂടി ഒന്ന് പറയൂ

  • @enjoylifecatchyourdreams7502
    @enjoylifecatchyourdreams7502 2 года назад +3

    Kabeer ji 👌👍

    • @travdine
      @travdine  2 года назад

      Thankyou 🥰🥰

  • @molumoloos5070
    @molumoloos5070 2 года назад +1

    രാത്രി എത്ര മണിക്ക് തിരിച്ചെത്തും
    നിങ്ങൾ രാത്രി എന്നെ പറയുന്നുള്ളു അതുകൊണ്ടാണ് ചോദിച്ചത്
    ഇത് പോകുന്നത് കോട്ടക്കൽ പുത്തനത്താണി വളാഞ്ചേരി
    നമുക്ക് വഴിയിൽനിന്ന് കയറാൻ
    പറ്റുമോ

    • @travdine
      @travdine  2 года назад

      വഴിയിൽനിന്നും കയറാം.12AM ആകും തിരിച്ചെത്തുമ്പോഴേക്കും

  • @jabirpjabir946
    @jabirpjabir946 2 года назад +1

    super👌👌👌

  • @ranjitallu4493
    @ranjitallu4493 2 года назад +2

    Kudak servece പറ്റുമോ karnataka permit വേണോ

    • @travdine
      @travdine  2 года назад

      വേണ്ടിവരും

  • @safuvanmuthu1301
    @safuvanmuthu1301 2 года назад +2

    👌👌

  • @shamnada3623
    @shamnada3623 2 года назад +2

    Online book chyno time epla

  • @oktechfarming6561
    @oktechfarming6561 2 года назад +1

    സംഭവം അടിപൊളി പക്ഷെ മാസ്ക് ഒക്കെ എല്ലാവരും ഒഴിവാക്കിയോ 🤔

  • @shajahanadhilcooking2829
    @shajahanadhilcooking2829 2 года назад +1

    அருமையான பதிவு நன்றி சகோதரர் சூப்பர் சூப்பர் சூப்பர்

  • @habihabeeba9118
    @habihabeeba9118 11 месяцев назад

    Malappurathnn ippoyum undo ee yaathra

  • @ansarcr6366
    @ansarcr6366 2 года назад +1

    Kozhikodnn undo or wayanad

    • @travdine
      @travdine  2 года назад

      തുടങ്ങിയിട്ടില്ല

  • @basilshaji5740
    @basilshaji5740 10 месяцев назад

    തിരിച്ച് എപ്പോഴാ മലപ്പുറത്ത് എത്തുന്നത്?

  • @user-ob8be5tv1v
    @user-ob8be5tv1v 7 месяцев назад

    One day അല്ലേ

  • @suhairasuhaira3737
    @suhairasuhaira3737 2 года назад +2

    Ith enganeanu booking cheyyunnath

    • @travdine
      @travdine  2 года назад

      ഡിസ്ക്രിപ്ഷൻ ബോക്സ് ൽ നമ്പർ ഉണ്ട്

  • @jabiraliop4528
    @jabiraliop4528 2 года назад +1

    😍😍😍😍😍😍😍😍😍😍😍😍😘😘

  • @darkpoetry1143
    @darkpoetry1143 2 года назад +2

    Ekka eth one day trip aano ..eppola thirich vanne

    • @travdine
      @travdine  2 года назад +1

      One day
      മലപ്പുറത്തുനിന്നും പുലർച്ചെ 4 നു എടുത്ത് രാത്രി തിരിച്ചെത്തും

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 года назад +1

      👍👍👍

    • @travdine
      @travdine  2 года назад +1

      @@rafeeqhirafeeq5300 🥰

  • @HassanHassan-wu9gs
    @HassanHassan-wu9gs 2 года назад +2

    Njnum ഉണ്ടായിരുന്നു 👍

  • @azeezalmannan2297
    @azeezalmannan2297 2 года назад +1

    Malakkappara evda an

    • @travdine
      @travdine  2 года назад

      തമിഴ്നാട് ചെക്‌പോസ്റ് വരെ പോകും

  • @suharakunjimuhammed2598
    @suharakunjimuhammed2598 2 года назад +1

    😍😍😍😍

  • @sabnavillanrahman5171
    @sabnavillanrahman5171 Год назад +1

    idhil nghal ishtamaayadh aaa bus aan. ordinary filimile pole und.

  • @latheefkollenchery7270
    @latheefkollenchery7270 2 года назад +1

    എങ്ങനെയാ ബുക്ക്‌ ചെയ്യുക

    • @travdine
      @travdine  Год назад

      മലപ്പുറം ഡിപ്പോയിൽ വിളിച്ചാൽ മതി

  • @ibrahimmanu1418
    @ibrahimmanu1418 2 года назад +1

    Ith engane book cheya

    • @travdine
      @travdine  2 года назад

      താഴെ നമ്പർ ഉണ്ടല്ലോ

  • @ishakjuju1559
    @ishakjuju1559 2 года назад +3

    Tourists പോക്കുന്ന റോഡുകൾ വീതി കൂട്ടി ടാർ ചെയ്യുക ഇത് വീതി കുറഞ്ഞ റോഡാണ്

    • @travdine
      @travdine  2 года назад +1

      Forest ആയതുകൊണ്ടായിരിക്കും

  • @sharafuep9498
    @sharafuep9498 2 года назад +2

    എപ്പഴാ മടക്കം

    • @travdine
      @travdine  2 года назад

      രാത്രി

  • @sabrinasafeer1880
    @sabrinasafeer1880 2 года назад +4

    Kozhikode ninnu trip onnumille

    • @travdine
      @travdine  2 года назад

      തുടങ്ങിയിട്ടില്ല

  • @ibrahimmanu1418
    @ibrahimmanu1418 2 года назад +1

    Total etra avum

  • @rashikunhu1305
    @rashikunhu1305 2 года назад +1

    എപ്പൊ മടങ്ങി എത്തി??

    • @travdine
      @travdine  2 года назад +1

      രാത്രി

  • @lijovalexander7277
    @lijovalexander7277 2 года назад +2

    Itokke nallathaanu bt luxury tax adakkunna contact carriage bus nte avastha nthaavum

    • @travdine
      @travdine  2 года назад

      ഇപ്പൊ അവരും ഇതുപോലെ തുടങ്ങിയിട്ടുണ്ട്

    • @mohamedshafeeq2298
      @mohamedshafeeq2298 2 года назад +1

      Sadharanakkark idhalle nallathu

  • @rashikunhu1305
    @rashikunhu1305 2 года назад +1

    മലപ്പുറത്ത് നിന്ന് എപ്പോൾ സ്റ്റാർട്ട്? എപ്പോൾ മടക്കം . ഒന്ന് അറീക്കാമോ

    • @travdine
      @travdine  2 года назад

      പുലർച്ചെ 4 നു തുടങ്ങും

    • @rashikunhu1305
      @rashikunhu1305 2 года назад +1

      @@travdine ok

    • @rashikunhu1305
      @rashikunhu1305 2 года назад +1

      ഇത്ര തിരക്കിലും മറുപടി തരാൻ കാണിച്ച ആ മനസ്സുണ്ടല്ലോ...🥰🥰🥰

    • @travdine
      @travdine  2 года назад

      @@rashikunhu1305 🥰🥰🥰

  • @ameerhassank8852
    @ameerhassank8852 2 года назад +2

    College trip feel ❤

    • @travdine
      @travdine  2 года назад

      🥰🥰🥰🥰

  • @kalyanik6080
    @kalyanik6080 2 года назад +2

    മ ല പ്പു റം... നി ങ്ങൾ.... ഇതി ലേ പോ കും മ്പോൾ... എന്റെ ച്ച ങ്കു ത ക രുന്നു.... കാ ര ണം... ഞാൻ മല പ്പു റം.... മു ണ്ടു പ റ മ്പ്...ഗവർ മെ ന്റു. കോ ളേ ജിൽ... ദീ ർഘ കാ ലം.... സേ വ നം ചയ് തു... ഇപ്പോൾ... ചാ ല ക്കു ടി... സ്ഥിരം താ മ സി ക്കുന്നു.....

    • @travdine
      @travdine  2 года назад

      Malappuram വേറെ ലെവൽ ആണ്

    • @habitc9597
      @habitc9597 2 года назад

      Ippoyum malappurathu ninnu service undo

  • @ashirali5467
    @ashirali5467 2 года назад +1

    Malapurathnin ella divasavum undo

  • @nifampm5486
    @nifampm5486 2 года назад +1

    ഇതിൽ ഞാമുക്ക് ആവശ്യമുള്ള സീറ്റ്‌ ( നടുവിലെ, മുമ്പിലെ ) കിട്ടുമോ

    • @travdine
      @travdine  2 года назад

      ആദ്യം പറഞ്ഞാൽ കിട്ടും

    • @nifampm5486
      @nifampm5486 2 года назад +1

      @@travdine
      Thanks
      അതിന് എക്സ്ട്രാ ചാർജ് ഒക്കെ ഉണ്ടോ

    • @travdine
      @travdine  2 года назад

      @@nifampm5486 no

    • @nifampm5486
      @nifampm5486 2 года назад +1

      @@travdine ഒക്കെ
      Thanks

    • @travdine
      @travdine  2 года назад

      @@nifampm5486 🥰

  • @mohammedshamseervk3494
    @mohammedshamseervk3494 2 года назад +2

    Total cost ?

  • @anithakabeer1460
    @anithakabeer1460 2 года назад +1

    ഇത് ഇപ്പോഴുണ്ടോ

  • @arunwilson5359
    @arunwilson5359 Год назад +1

    Ksrtc ❤️

  • @naseefkunjimon
    @naseefkunjimon 2 года назад +3

    ❤️❤️❤️

  • @user-om5hm2ct9m
    @user-om5hm2ct9m 8 месяцев назад

    ഇപ്പോളും ഉണ്ടോ ബുക്കിങ് number

  • @raghunath4063
    @raghunath4063 2 года назад +4

    ബസ് നല്ല മൊഞ്ചുള്ളതാവണം 😄

    • @travdine
      @travdine  2 года назад

      Komban ആണ്

  • @sam65652
    @sam65652 2 года назад +1

    Avide stay kitooo

    • @travdine
      @travdine  2 года назад

      Kittum

    • @sam65652
      @sam65652 2 года назад +1

      @@travdine deatails tharooo?

    • @travdine
      @travdine  2 года назад

      @@sam65652 come to pm

  • @mansoorm3299
    @mansoorm3299 11 месяцев назад +1

    600 രൂപ യിൽ ഫുഡ് ഉണ്ടോ

  • @jasnak006
    @jasnak006 2 года назад +1

    Bus ennum undo malapurat ninni

  • @jabifarhan363
    @jabifarhan363 2 года назад +1

    Ee service ippol undo

    • @travdine
      @travdine  2 года назад

      Yes

    • @travdine
      @travdine  2 года назад

      ഇപ്പോൾ തീരൂർ ന്നും ഉണ്ട്

    • @jabifarhan363
      @jabifarhan363 2 года назад

      @@travdine Malappuram theenn eppaza ulle? Details ariyumo

  • @asnanfazi1845
    @asnanfazi1845 2 года назад +1

    Return koode mention cheyyaayirunnu

    • @travdine
      @travdine  2 года назад

      രാത്രി തിരിച്ചെത്തും

  • @libaniuslakra2772
    @libaniuslakra2772 2 года назад +1

    Good night

  • @nissammnc
    @nissammnc Год назад +1

    Nammde car il allenki bikil pokn patoo

    • @travdine
      @travdine  Год назад

      s

    • @nissammnc
      @nissammnc Год назад +1

      Danger anoo

    • @nissammnc
      @nissammnc Год назад +1

      Athirapill - malakkapara- valpara - pollanchi rute

    • @travdine
      @travdine  Год назад

      @@nissammnc no problm

  • @jabiraliop4528
    @jabiraliop4528 2 года назад +1

    😥😥😥

  • @mind_traveler4477
    @mind_traveler4477 2 года назад +5

    ഞാൻ 2തവണ പോയത് ആണ് മലക്കപ്പാറയിലേക് പൊളി ആണ്

  • @fasnaes183
    @fasnaes183 2 года назад

    Kunnamkulam to munnar bas undo

    • @travdine
      @travdine  2 года назад

      കുന്നംകുളത്തു നിന്ന് കയറാം

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 2 года назад

      👍👍👍

  • @Aliu656
    @Aliu656 Год назад +1

    Ellaa full chelavum ethra aayi with food

  • @abdulsalamthathoth1752
    @abdulsalamthathoth1752 2 года назад +1

    Malappuram trip. K s r. t. Nomber. Udo

    • @travdine
      @travdine  2 года назад

      താഴെ ഉണ്ടല്ലോ

  • @aminasubinsha9470
    @aminasubinsha9470 2 года назад +2

    Malappuram edappal vazhi aano

  • @brightvisuals2339
    @brightvisuals2339 2 года назад +1

    600 with return aano ??

    • @travdine
      @travdine  2 года назад

      Yes

    • @mohammedmansoormadathilkur7890
      @mohammedmansoormadathilkur7890 2 года назад +1

      കുട്ടികൾക്ക് ticket ചാർജിൽ concession
      ഉണ്ടോ???

    • @travdine
      @travdine  2 года назад

      @@mohammedmansoormadathilkur7890 no