#Patharamattu

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 69

  • @jishaaneesh-kd5pn
    @jishaaneesh-kd5pn 4 месяца назад +190

    ദേവയാനി എന്നാ charecter ഈ സീരിയൽ ലൂടെ സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നു....

    • @bijuvaheeda
      @bijuvaheeda 4 месяца назад +20

      ഇതിൽ ഏത് സ്ത്രീ ആണ് നല്ല സന്ദേശം കൊടുക്കുന്നത്

    • @happylife7843
      @happylife7843 4 месяца назад +10

      ബാക്കി എല്ലാരും നല്ല സന്ദേശം നൽകുന്നുണ്ടല്ലോ. അതുകൊണ്ട് കുഴപ്പം ഇല്ല 😁

    • @ANSR26
      @ANSR26 4 месяца назад +14

      ദേവയാനി മാത്രമാണോ മോശം സന്ദേശം കൊടുക്കുന്നത്. അപ്പൊ നായികയായ നയന കൊടുക്കുന്നതൊക്കെ തങ്കലിപികളിൽ എഴുതപ്പെടേണ്ട മഹത് സന്ദേശങ്ങൾ ആണോ?? 😌

    • @devasree5766
      @devasree5766 4 месяца назад

      ​@@ANSR26😂😂

    • @ranjuNadarajan-zc4fn
      @ranjuNadarajan-zc4fn 4 месяца назад

      Athe

  • @Cpy-k2x
    @Cpy-k2x 4 месяца назад +94

    ഇതാണോ പുതിയ ഫാഷൻ 🤣🤣🤣ആരും കേൾക്കണ്ട

    • @saheerbabu545
      @saheerbabu545 4 месяца назад +3

      😂😂

    • @anu5469
      @anu5469 4 месяца назад +2

      Athaan njnum chindhichath😃😃

  • @VKRoja
    @VKRoja 4 месяца назад +90

    ആർക്ക് ദാസ്യപ്പണിയും ചെയ്യും ആദർശേട്ടന്റെ സ്നേഹം മാത്രം മതി ആത്മാഭിമാനമില്ലാത്ത നയനയ്ക്ക്. നവ്യയെ കൊണ്ട് ദാസ്യപ്പണി എടുപ്പിക്കാനുള്ള ധൈര്യം ആർക്കുമില്ല അതാണ് പെണ്ണിന്റെ കരുത്ത്.

  • @muhabbathu
    @muhabbathu 4 месяца назад +14

    ഓൾഡ് മോഡൽ ആണ് നയനയുടെ മാല 😍

  • @artistash8258
    @artistash8258 4 месяца назад +76

    മരുമകൾക്ക് വേണ്ട യോഗ്യത ആയിട്ട് സത്യസന്ധത വേണം എന്ന് അവർ പറഞ്ഞിരുന്നേൽ നയന ചമ്മി പോയേനെ😂😂😂

    • @jayamadhavan9218
      @jayamadhavan9218 3 месяца назад

      Yadhu pryubolaykkum kanaka vannu nilkkum ethuggalkku mathram nayanakkum vaykkum vayil vakku mathram nalla bertram uda oppathinoppam paraya e ammaya aranavo kaytti koduvannatha avarkku oru veedum uda barthavu uda eni oru magalum uda athyllam vetto eviday vannu nilkkunnu

  • @shafiyashafiya9340
    @shafiyashafiya9340 4 месяца назад +37

    ദേവയാനി മ്മയോട് നയന മറുപടി പറയുന്നത് ആദർശേട്ടൻ കേട്ടു വന്നാൽ ഇപ്പോൾ കൂടുതൽ മഴയുള്ള സമയമാണ് അവൻ പിടിച്ചു മഴയത്ത് നിർത്തും😄👍😄 അതുകൊണ്ട് മിണ്ടാതിരുന്നു അവിടെ 😄😄

  • @paramashivan18
    @paramashivan18 4 месяца назад +46

    Kanakayude irippu 😂

  • @rafeenanajeeb9683
    @rafeenanajeeb9683 4 месяца назад +70

    നയനക്ക് പറ്റിയ പണിയാണ് ഇപ്പോൾ അമ്മായിയമ്മ പറഞ്ഞത്. ദാസി പണി. അല്ലാതെ റൊമാൻസ് ഒന്നും പറ്റില്ല. റൊമാൻസ് ഇനി അനിക്കും നന്തുവിനും കൊടുത്ത് നോക്ക്. ചിലപ്പോൾ പ്രേക്ഷകർ ക്ക് ഇഷ്ടപ്പെടും

    • @Kavya-kavoos
      @Kavya-kavoos 4 месяца назад

      മൊണ്ണനും കുലസ്ത്രീയും 🤮

  • @safnasafnanaasi2545
    @safnasafnanaasi2545 4 месяца назад +25

    വല്ലാത്ത ഒരു സീരിയൽ കൂറേ സ്വർണവും, കൂറേ പട്ടുസാരിയും ഒക്കെ ഇട്ടിട്ട് കൂറേ എണ്ണം

  • @farsanarazal2696
    @farsanarazal2696 4 месяца назад +28

    Ooho. Ithokkeyano ippozhathe model gold😂😂

  • @anjaly2805
    @anjaly2805 4 месяца назад +38

    കൂറ സീരിയൽ 🤬🤬🤬🤬 ഇതൊക്ക നിർത്തൽ ആക്കിക്കൂടെ.. Toxic🤬🤬🤬🤬

  • @minimols5944
    @minimols5944 4 месяца назад +18

    ഈ നയന എന്ന character എന്നും അടിമ ആണോ

  • @sudhamohan7435
    @sudhamohan7435 4 месяца назад +22

    ഈ ആദർശേട്ടൻ എന്ന് എപ്പോഴും പറയുന്നതെന്തിനാ ഏട്ടൻ എന്ന് പറഞ്ഞൂടെ

  • @SAFEERAKMHD
    @SAFEERAKMHD 4 месяца назад +4

    Entha design😂😂😂😂😂😂

  • @devuz-Vlogz
    @devuz-Vlogz 4 месяца назад +2

    ഇഷ്മില്ലാത്തവരെ തമ്മിൽ കെട്ടിക്കും ഈ നയന ആദർശിന്റെ സ്നേഹം ചോദിച്ചു വാങ്ങിക്കുന്നു .. അനികക്കുo നന്ദുനും തമ്മിൽ ഇഷ്ടം ആണ് അവരെ കെട്ടിക്കും ന്നു തോന്നുന്നില്ല അനിടെ വിവാഹം അനാമിക ആയിട്ടാണ് നടക്കുന്നെകി ഞാൻ കാണുന്നത് നിർത്തും.

    • @bee__bees
      @bee__bees 4 месяца назад

      Anamika aytanu marriage kazhiyunnath... In Tamil and telugu

  • @itsmegopikavasudev
    @itsmegopikavasudev 4 месяца назад +3

    ചന്ദനമഴ ile അമൃത പിന്നെയും ഭേദം അണ് 😂😂😂 ഇമ്മാതിരി vidalakal പറയുന്ന ഈ serial ine അണ് ippo chandanamazheykal troll+bulling വാങ്ങേണ്ടത് ഇത് വെച്ച് നോക്കുമ്പോ a സ്വാന്തനം1 ഓക്കേ വെറുതേ ട്രോൾ വാങ്ങി

    • @itsmegopikavasudev
      @itsmegopikavasudev 4 месяца назад +1

      @@Uma-eh8gf yes athil ഇത്ര പഴം വിഴുങ്ങിയത് അല്ല

  • @Mehar-gr5uu
    @Mehar-gr5uu 4 месяца назад +14

    Anamika mol😂

    • @Thithuu
      @Thithuu 4 месяца назад

      Nayanakk 22 vayass aanenn ann aadarshinod paryunn undayrnnu appo ee anamika molk etrayanavo 18oo😂😂

  • @shanumohan169
    @shanumohan169 4 месяца назад +6

    E serial writer kayil kittiyal nalla adi kodukkanam

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 4 месяца назад

    തേവയാനിയെ ചവിട്ടി പുറത്താക്കേണ്ട സമയം കഴിഞ്ഞു വെറുപ്പിക്കുന്നു ദേവയാനി

  • @shanum-hd8mg
    @shanum-hd8mg 4 месяца назад +5

    നയന 😊😊❤❤❤

  • @preamasundaran4189
    @preamasundaran4189 4 месяца назад

    Ithahno ippathe model gold😂

  • @faisalfathima9027
    @faisalfathima9027 4 месяца назад +2

    Eppam 55 ann vila

  • @AnithaAnitha-jw6zt
    @AnithaAnitha-jw6zt 4 месяца назад +3

    Enthina ee devayani

  • @rahulreji8531
    @rahulreji8531 4 месяца назад +5

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉

  • @GeethaT-q4t
    @GeethaT-q4t 4 месяца назад +1

    അല്ലെങ്കിലും എന്ത് നല്ലകാര്യമാണ സീരിയലിൽ ഉള്ളത് കുത്തി തിരിപ്പും ചതിയും കളവ് പറച്ചിലും അല്ലാണ്ട് ഇതെല്ലാം ഒന്ന് നിർത്തിയിരുന്നെങ്കിൽ

  • @safuvansafuvan7907
    @safuvansafuvan7907 4 месяца назад +1

    Ani Nandu onnikkanam allengil ith serial boar avum prekshakarum undavillaa director sir plzzz Ani Nandu onnikkanam allengil ith arum kanilla Ani Nandu kaliyanam kanan vendi waitting ann avar onnichittee nagal kanolluuu

  • @jayasathyan1778
    @jayasathyan1778 4 месяца назад +1

    സ്വർണത്തിനൊന്നും ഒരു വിലയും ഇല്ലേ

  • @AruNima-nl4rg
    @AruNima-nl4rg 4 месяца назад

    Eee serial endhina ethrem moshamakkunnath... director sir eni engilum onnu nannakkku plzz. Devayaniude charector onnu mechapeduthu..

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 4 месяца назад +1

    ഇപ്പോഴത്തെ അമ്മായിഅമ്മമ്മാർ ഇങ്ങനെ പറ്റില്ല ദേവയാനിയുടെ ക്യാരക്ടർ മോശം തെറ്റായ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്നു സീരിയൽ വെറുപ്പിക്കുന്നു

    • @jayamadhavan9218
      @jayamadhavan9218 3 месяца назад

      Ammayi ammamarum shariyalla mafumakkalum shriyalla muthassanum muthassium shariyalla arum arkkum oru mathppum mariyadhum ella oru jathi kachrakal agginyo kuray panam sabafhichu athraya ullu ulla kajjikudichu nammalayllam sadhoshthoyay erikkùnu bagiyamuraguboshum jil jil yannu sadarana veettinu vanna marumakkal yadha oru nila

  • @ReshmySasi
    @ReshmySasi 4 месяца назад +1

    Oru persanalitiyum illatha kure characters😮

  • @ezzasainu7412
    @ezzasainu7412 4 месяца назад

    സീരിയലിൽ മാത്രം സ്വർണത്തിനി ഒരു കുറവുമില്ല

  • @lathagopalakrishnan4895
    @lathagopalakrishnan4895 4 месяца назад +2

    Nayana abinaikan ariyilla

  • @Annie-d1y
    @Annie-d1y 4 месяца назад

    2:41

  • @noufalsalam7811
    @noufalsalam7811 4 месяца назад

    Necklace ayrunnengil kollayrunnu

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 4 месяца назад +6

    ❤❤❤

  • @Sona..12345
    @Sona..12345 4 месяца назад

    Nayana venel arudeyum dasi pani cheyyum😂😂😂

  • @sujithpv6654
    @sujithpv6654 4 месяца назад +2

    😢Tholija serial

  • @SadiqSadiq-ye7rp
    @SadiqSadiq-ye7rp 4 месяца назад

    Mala ഇടാനും യോക്യത വേണോ

  • @JasminJachi
    @JasminJachi 4 месяца назад +6

    Nayanakk patye pani😡

    • @jayamadhavan9218
      @jayamadhavan9218 3 месяца назад

      Jasmin nayanakku baranam edam eshttmalla aval athu ettu padi Draghi varubol nadatham kadappol thoniyilla atha yadha oru achdakkamyada barthavu koduthatha

  • @shamsihaidar4089
    @shamsihaidar4089 4 месяца назад +1

    🤦‍♀️bor sirial

  • @ArsheenaOziMon
    @ArsheenaOziMon 4 месяца назад +1

    ഒന്ന് നിർത്തി പോകാമോ 🙏plz സ്ത്രീകളെ അടിച്ചമർത്തുന്ന സീരിയൽ 🙏🙏🙏

  • @naina7751
    @naina7751 4 месяца назад +1

    Nanom ketta Nayana 😡😡😡thuuuu😤

  • @kavithababu70
    @kavithababu70 4 месяца назад

    ചന്ദനമഴയുടെ മറ്റൊരു track. അമ്യതേ പോയി പപ്പടം കാച്ച്. വർഷ വെള്ളം ചൂടാക്ക് 🤮🤧

  • @NeethuP-l7f
    @NeethuP-l7f 4 месяца назад +1

    Ivar. Aaranenna ivarde vicharaam.oru paniyim ille ivarkkum.ketiorungi ingane nadakkum 2 ennom..
    Nayana bore character aanu. Navya ye bold aakkanam. Urulakku upperi pole marupadi kodukkunna character aakkanam

  • @shafasshappu9417
    @shafasshappu9417 4 месяца назад

    Ayye ithano 11.30 pavan🙊🙊🙊athum new model🤣🤣🤣🤣😂😂🤪🤪

  • @santhammaj2367
    @santhammaj2367 4 месяца назад

    Nanma maran nayanayum pottan adarshum ee serial verppikkunnu

  • @sreelakshmividhun4465
    @sreelakshmividhun4465 4 месяца назад

    Puthiya paashan😂😂😂😂

  • @nasiyathnasi2172
    @nasiyathnasi2172 4 месяца назад +2

    👆വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆w