സഹോദരാ... താങ്കൾ ഈ പറയുന്നത് പോലെ അല്ല സത്യത്തിൽ ആ വിഷയം. സുരാജേട്ടനും ഉണ്ണിയും തമ്മിലുള്ള ബന്ധം അറിയുന്നവർക്ക് കാര്യം മനസ്സിലാകും. മിഖായേൽ എന്ന സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത വ്യക്തി കൂടി ആണ് സുരാജേട്ടൻ. അങ്ങനെ ഉള്ളപ്പോൾ എന്തിനാണ് അദ്ദേഹം marco യെ താഴ്ത്തി കെട്ടുന്നത്? സംവിധായകനും നായക നടനും ആയി യാതൊരു പ്രശ്നവും ഇല്ലാത്ത... നല്ല സൗഹൃദം വെച്ച് പുലർത്തുന്ന ഒരു നടൻ അയാളുടെ സിനിമയുടെ കൂടെ ഇറങ്ങി എന്ന ഒറ്റ കാരണം കൊണ്ട് അവരുടെ സിനിമയെ മോശമായി ചിത്രീകരിക്കുന്നു എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനമാണ് ഉള്ളത്? നാളെയും ഇവർ തമ്മിൽ പല പടങ്ങളും ഒന്നിച്ച് ചെയ്യാൻ സാധ്യതയുള്ളവർ അല്ലേ? അദ്ദേഹം ചെയ്തത്, അദ്ദേഹത്തിൻ്റെ പടത്തിൽ അങ്ങനെ violence ഇല്ല എന്നുള്ള clarification കൊടുക്കുക മാത്രമാണ്. കൂടെ ഇറങ്ങിയ രണ്ട് പടങ്ങളിലും അത് ഉണ്ട് താനും. കുട്ടികളുമായി കുടുംബം ഒന്നിച്ച് കാണാം എന്നല്ലേ അദ്ദേഹം പറഞ്ഞത്.. അങ്ങനെ ഉള്ള പ്രേക്ഷകരിലേക്ക് convey ചെയ്യുക എന്നതായിരുന്നു ഉദ്ദേശം. അതിൽ marco ക്ക് ആരും പോകരുത് എന്ന് എവിടെയും പറയുന്നുമില്ല.. അപ്പോൾ പിന്നെ എന്താണ്..? ഇഷ്ടമുള്ളവർ കാണട്ടെ.. ആരെയും പിടിച്ച് വലിച്ച് കേറ്റിയില്ലല്ലോ... തമാശ രൂപേണ പറഞ്ഞ ഒരു കാര്യത്തെ കീറിമുറിച്ച് ഇല്ലത്ത അർത്ഥങ്ങൾ ഉണ്ടാക്കുന്നത് ശരിയല്ല.. ആ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ് അദ്ദേഹം ഒരിക്കലും Marco യേ മോശമാക്കിയത് അല്ല എന്ന്. കാരണം അടുത്ത് നിൽക്കുന്ന ശ്യാം ചിരിക്കുമ്പോൾ ഉള്ള അദ്ദേഹത്തിൻ്റെ expression കൂടി ഒന്ന് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. അങ്ങനെ ഉദ്ദേശിച്ച് പറയാത്ത ഒരു കാര്യം ഇങ്ങനെ ആക്കിയതും മറ്റൊരു പ്രമോഷൻ തന്ത്രമായി ചില ഫാൻസ് ഉപയോഗിക്കുന്നുണ്ട്. പടത്തിൽ അഭിനയിച്ച ജഗദീഷ് ഏട്ടൻ പോലും പടം കുട്ടികളെ കാണിക്കരുത് എന്ന് പറയുന്നുണ്ട്. അപ്പോൾ family audience ന് മക്കളില്ലാതെ പോകുക എന്നത് അത്ര സാധ്യത ഉള്ള ഒരു കാര്യം അല്ല. അതിനാണ് ഈ ക്രിസ്മസിന് അവർക്കുള്ള choice ആണ് ED എന്ന് പുള്ളി പറയാൻ ശ്രമിച്ചത്. വെട്ടികീറൽ എന്നത് തമാശ രൂപേണ പറഞ്ഞ ഒരു വാചകം ആണ്. ഇപ്പോഴത്തെ പല പടങ്ങളിലും അത്തരത്തിൽ ഉള്ള violence ആണ് ഉള്ളത്. അദ്ദേഹത്തിൻ്റെ തന്നെ അവസാനം ഇറങ്ങിയ 'മുറ' യിൽ പോലും...
ഒരു കാര്യം കൂടി... സുരാജേട്ടൻ തന്നെ interview ലും മാധ്യമങ്ങൾക്ക് മുന്നിലും പറഞ്ഞതാണ്... "ഇറങ്ങുന്ന എല്ലാ പടങ്ങളും വിജയിക്കട്ടെ... ഒപ്പം ഞങ്ങളുടെ പടവും" എന്ന്. എല്ലാ സിനിമയും പോയി കാണാൻ പറയുന്ന വീഡിയോയും ഉണ്ട്. സുരാജേട്ടാ Marco കണ്ടോ എന്ന് ചോദിക്കുമ്പോൾ "ഇല്ലടാ കാണണം.. സമയം കിട്ടിയില്ല.. കാണും" എന്ന് പറയുന്ന വീഡിയോയും ഉണ്ട്. അതൊക്കെ youtube ലും പല social media platform ലും ഉണ്ട്. അതുകൂടി കണ്ടിട്ട് ഒരു അഭിപ്രായം പറയുന്നതല്ലേ സഹോദരാ നല്ലത്..?
പിന്നെ bro പറയുന്നതിലും മനസ്സിലാക്കിയതിലും അപ്പുറമാണ് ഇതിൻ്റെ സത്യാവസ്ഥ. ഈ പറഞ്ഞ സുരാജ് വെഞ്ഞാറമ്മൂട്ൻ്റെ നേർക്ക് ഇത്തരം ശരങ്ങൾ എയ്യുന്നത് ഇത് ആദ്യമായിട്ട് ഒന്നുമല്ല. പല നാളുകളായി പല incident കളിയായി അദ്ദേഹത്തെ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണ്. അദ്ദേഹത്തെ ക്രൂശിക്കാൻ തക്കം പാർത്തിരിക്കുന്നവർ ഒരുപാട് ഉണ്ട്. Cyber bullying നേരിടുന്നവരിൽ എറ്റവും പ്രധാനിയായി അദ്ദേഹം മാറി കഴിഞ്ഞു. അദ്ദേഹത്തിൻ്റെ വായിൽ നിന്നും വീഴുന്ന ഓരോ വാക്കിനെയും വളച്ചൊടിക്കാൻ കാത്തിരിക്കുന്ന ഒരു കൂട്ടം ആളുകൾ. അതിന് കാരണമായത് അദ്ദേഹം മുൻപ് ഒരു പ്രധാന വിഷയത്തിൽ നടത്തിയ പരാമർശവും. ആ സമത്ത് പ്രതികരിക്കേണ്ട രീതിയിൽ തന്നെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു സമൂഹത്തിൽ നടക്കുന്ന വിഷയത്തിൽ ശബ്ദം ഉയർത്തിയതാണ് അദ്ദേഹം ചെയ്ത തെറ്റ്. അല്ലാതെ മറ്റുചിലർ എങ്കിലും ചെയ്ത പോലെ മൗനം പാലിച്ചില്ല. ഒരു നടന് പലപ്പോഴും സാമൂഹിക പ്രതിബദ്ധത എന്നതും അനിവാര്യമാണ്. അതിൻ്റെ പേരിൽ പിന്നീടങ്ങോട്ട് അദ്ദേഹത്തെ വ്യക്തി ഹത്യ ചെയ്തതിന് കൈയ്യും കണക്കുമില്ല എന്ന് തന്നെ പറയാം. അതിനെ കുറിച്ച് അറിയണമെങ്കിൽ വെറുതെ ഒന്നു പരതി നോക്കിയാൽ മതി. ഈ പറയുന്ന വിഷയത്തിൽ പോലും ഇങ്ങനെ ഒരു negativity പ്രചരിപ്പിച്ചതിൽ ഒരു വാർത്ത മാധ്യമത്തിന് വലിയ പങ്ക് തന്നെ ഉണ്ട്. അതും ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു channel. അതിനെ പിന്തുണക്കുന്ന ഒരു വിഭാഗം ആളുകൾ ആണ് ഇതിൽ comment ഇട്ടിരിക്കുന്ന ഭൂരിഭാഗം പേരും. പിന്നെ കുറച്ച് fans. ഈ പറഞ്ഞ ഒരു statement നെ അവർക്ക് വേണ്ടുന്ന രീതിയിൽ അവർ ആക്കി തീർക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. രാഷ്ട്രീയത്തിൻ്റെയും മതത്തിൻ്റെയും ഇരകളാകാതെ ഒന്നു ചിന്തിച്ചാൽ കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാകും. ഇതൊക്കെ പറയുമ്പോൾ ഞാൻ ആരാ... സുരാജിൻ്റെ ആരേലും ആണോ എന്ന് തോന്നാം... ഞാൻ സുരാജ് വെഞ്ഞാറമ്മൂടിൻ്റെ ആരും അല്ല... എങ്കിലും കാണുകയും കേൾക്കുകയും ചെയ്യുന്ന വിഷയത്തിൽ മൗനം പാലിക്കരുത് എന്ന് തോന്നി... ചിലർക്ക് എങ്കിലും ചിന്തിച്ചാൽ അത് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു.. ഈ വിഷയത്തിൽ ഒന്നും അറിയാത്തവർ തെറ്റിദ്ധരിക്കപ്പെടരുത് എന്ന ബോധ്യം ആണ് എന്നെ ഇങ്ങനെ ഒന്ന് എഴുതാൻ പ്രേരിപ്പിച്ചത്...
Bro, താങ്കൾ ഈ വീഡിയോയിൽ ഉണ്ണിയെ കുറിച്ച് പറയുന്ന clips കൂടി add ചെയ്തിട്ടുണ്ടല്ലോ... ശരിയാണ് ഉറപ്പായും ഉണ്ണി വളരെ struggle ചെയ്ത് ഒരു ഗോഡ്ഫാദറും ഇല്ലാതെ സിനിമയിൽ വന്ന ആളാണ്.. ഇന്ന് മലയാള സിനിമക്ക് തന്നെ അഭിമാനവും ആണ്. പക്ഷേ ഈ വീഡിയോയിൽ അത് ഉൾപ്പെടുത്തിയത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. സുരാജേട്ടാൻ ഉണ്ണിയെ കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ലല്ലോ.. ഉണ്ണിക്ക് എതിരെ ഒളി അമ്പുകൾ പ്രയോഗിച്ചിട്ടുമില്ല.. പതുങ്ങി ഇരിക്കുന്ന ചെന്നായ്ക്കളുടെ കൂട്ടത്തിൽ ഒരാൾ അല്ല. അങ്ങനെ അല്ല എന്ന് ഉണ്ണി തന്നെ പറയും. കാരണം അവർ നല്ല സുഹൃത്തുക്കൾ ആണ്. പിന്നെ... ഉണ്ണിയെ പോലെ തന്നെ കുറേ അധികം struggle ചെയ്ത് സിനിമയിൽ എത്തിയ ഒരു നടനാണ് സുരാജും. പുകഴ്തിയില്ലെങ്കിലും ചവിട്ടി താഴ്‌ത്താതെ ഇരിക്കുക... നമ്മുടെ മലയാളം ഇൻഡസ്ട്രിക്ക് വേണ്ടി മറ്റൊരു അഭിമാന നേട്ടം കൈവരിച്ച വ്യക്തി... National Award Winner. മികച്ച നടനുള്ള ദേശീയ അവാർഡ് അവസാനമായി നമ്മുടെ മണ്ണിൽ എത്തിച്ചത് അദ്ദേഹം ആണ്... അത് മറക്കരുത്.
അല്ല ഇതിനെ ഇത്ര വലിയ ഇതായി എടുക്കേണ്ട കാര്യമെന്താ?? വീട്ടിക്കീറൽ ഇല്ല എന്ന് പറഞ്ഞത് സത്യം അല്ലേ. പിന്നെ ഒരു സൈക്കോ ടൈപ്പ് കാണുമ്പോ ഫാമിലികൾ സംശയിച്ചേക്കാം മാർക്കോ പോലെ വല്ലതും ഉണ്ടോന്നു. So അത് ക്ലിയർ ചെയ്തു അത്രേ അല്ലേ ഉള്ളു. അല്ലാതെ മാർക്കോ പോലെ തല്ലിപ്പൊളി പടം എന്നോ മറ്റോ നെഗറ്റീവ് പറഞ്ഞോ. SMil ഒരു പണിയും ഇല്ലാത്തവന്മാർ പ്രശ്നം ഉണ്ടാക്കുന്നു അല്ലാതെന്ത്. Surajinenthe ഉണ്ണി മുകുന്ദനെ ഇഷ്ടമല്ലേ? ചുമ്മാ നിങ്ങളെപ്പോലെ ഉള്ളവർ ഉണ്ണിക്കു ഇപ്പോൾ ഉണ്ടായ അപ്പീൽ ഇല്ലാതാക്കാൻ തുടങ്ങല്ലേ
Whatever it is, as a film star he is not supposed to say this!! It’s like suraj is degrading the movie “ Marco ‘ some people are really jealous on Unni’s growth ✌️✌️
Marco is straight fire🔥
BTW Unni and Suraj are good friends❤
Surajinte padam eni njangal kanulla surajinu ego Anu unnimukunthan oru rakshayum illatha padamm❤
Marco വെട്ടി കീറിയത് ED ആണ് 😂😂😅
Kottayam
_❤

Ath kurach manyamayi parayalo. Ithil violence illa enno matto ith orumathiri akkunnapole alle paranjath ath ottum seriyayilla😇 ente abhiprayam
@jincyraju9434 enthanavo manyathakkuravu?
Content dhaaridhryam ee kaalakattathil velya preshnam thanne aan😂