പുള്ളി ഇംഗ്ലീഷ് പടങ്ങൾ കണ്ടിട്ടില്ലേ.. എന്തോരം കുത്ത്, കൊലപാതകം, കഴുത്ത് വെട്ടൽ ഒക്കെ സിനിമ എൻ്റെ മക്കൾ കണ്ടിട്ടുണ്ട്.. 18 വയസ് ആയിട്ടില്ല, എന്നു വച്ച് അവർ കക്കാറില്ല, ചീത്ത പറയാറില്ല, ആരെയും കുറ്റം പറയാറില്ല.. ടീച്ചേഴ്സിന് വരെ ഇഷ്ടമാണ് അവരെ.. സിനിമ സിനിമയായി തന്നെ കാണണം.. പേപ്പർ വായിച്ചാ വളരുംന്ന് പറയും, കഴിഞ്ഞ ദിവസം കണ്ടു മണൽ വാരുന്നത് പോലീസിൽ ഒറ്റികൊടുത്തതിന് തല വെട്ടി ഫുട്ബോൾ പോലെ തട്ടികളിച്ചെന്ന്, അതും 2017 ലാണ് സംഭവം..മാർക്കോ 2024 ൽ അല്ലേറിലീസ്.. പണ്ടത്തെ സിനിമയിൽ ബലാൽസംഗം ആയിരുന്നല്ലോ മെയിൻ.. എന്ന് വച്ച് ആ സിനിമ കണ്ട് പണ്ടത്തെ ആൾക്കാർ ബലാൽസംഗം ചെയ്തു കൊണ്ടിരുന്നോ??
അയാളോട് പോകാൻ പറ... Marco 👍... Unni.. ലെവൽ വേറെ super star ❤️... Pan indian star ❤️👍
❤❤❤❤❤❤
Marco🔥🔥
പുള്ളി ഇംഗ്ലീഷ് പടങ്ങൾ കണ്ടിട്ടില്ലേ.. എന്തോരം കുത്ത്, കൊലപാതകം, കഴുത്ത് വെട്ടൽ ഒക്കെ സിനിമ എൻ്റെ മക്കൾ കണ്ടിട്ടുണ്ട്.. 18 വയസ് ആയിട്ടില്ല, എന്നു വച്ച് അവർ കക്കാറില്ല, ചീത്ത പറയാറില്ല, ആരെയും കുറ്റം പറയാറില്ല.. ടീച്ചേഴ്സിന് വരെ ഇഷ്ടമാണ് അവരെ.. സിനിമ സിനിമയായി തന്നെ കാണണം.. പേപ്പർ വായിച്ചാ വളരുംന്ന് പറയും, കഴിഞ്ഞ ദിവസം കണ്ടു മണൽ വാരുന്നത് പോലീസിൽ ഒറ്റികൊടുത്തതിന് തല വെട്ടി ഫുട്ബോൾ പോലെ തട്ടികളിച്ചെന്ന്, അതും 2017 ലാണ് സംഭവം..മാർക്കോ 2024 ൽ അല്ലേറിലീസ്.. പണ്ടത്തെ സിനിമയിൽ ബലാൽസംഗം ആയിരുന്നല്ലോ മെയിൻ.. എന്ന് വച്ച് ആ സിനിമ കണ്ട് പണ്ടത്തെ ആൾക്കാർ ബലാൽസംഗം ചെയ്തു കൊണ്ടിരുന്നോ??
കള്ളകിളവൻ' കാലം മാറിയൊതൊന്നും അറിഞ്ഞില്ലേ അമ്മാവാ.' ഇക്കാലത്ത്അഞ്ച്വയസ്സുള്ളകുട്ടി വരെഫോൺ എടുത്ത് കാണുന്നത് വയലൻസ് സിരീസ് ആണ്😂
നിയമസഭ മുണ്ട് പൊക്കി നൃത്തമാടി തല്ലിപ്പൊളിച്ചത് ഏത് ആർട്ടിക്കിളിന് വിധേയമായാണ് സഖാവെ ?
ISP spry
😂