ആലുവാംകുടി ശ്രീ മഹാദേവ ക്ഷേത്രം|ALUVAMKUDI

Поделиться
HTML-код
  • Опубликовано: 10 мар 2024
  • Aluvamkudi Sree Mahadeva Temple is an old Hindu temple situated in the mountainous forests of Pathanamthitta district, Kerala, India. The temple dedicated to Shiva is said to have been created by Parashurama. It was found during a Devaprashnam (astrological ritual) that Rama had conducted poojas in this temple. The archaeological department has stated that the temple is approximately more than 2000 years old.
    The temple was abandoned for a long time and later, it was discovered by a hunter in the 1940's. People living in places like Gurunathanmannu and Thekkuthode were the first to come and inspect the temple. Nowadays, regular poojas are conducted on the first day of every Malayalam month.Special poojas and festival are conducted on Shivaratri day every year since its rediscovery.
    The temple is located inside deep forest which falls under Vadasserikkara range of Ranni forest division. Nearest populated places are Gurunathanmannu and Thoompakkulam.
    From Pathanamthitta: Pathanamthitta - Konni - Thannithodu - Thekkuthodu - Thoompakkulam - Aluvamkudi Temple
    From Chittar: Chittar - Seethathodu - Gurunathanmannu - Aluvamkudi Temple or Chittar - Vayyattupuzha - Therakathummannu - Kunnam - Aluvamkudi Temple
    contact
    Vijayakumar Aluvamkudi
    [Mobile] 6282748134
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 155

  • @monkey_monk89
    @monkey_monk89 3 месяца назад +10

    ഇതുപോലെയുള്ളൊരു അന്തരീക്ഷത്തിൽ ഗാനമേള നടത്തുന്നു എന്ന് കേട്ടപ്പോൾ വളരെ നിരാശതോന്നി. ആ പ്രകൃതിയെയും പരിസരത്തെയും മലീമസപ്പെടുത്താത്ത രീതിയിൽ ആഘോഷപരിപാടികൾ ഒരുക്കുന്നതായിരിന്നു ഉചിതം. സാദാരണ ക്ഷേത്രങ്ങളിൽ പോലും അനഭിലഷണീയമായ ഗാനമേള ഇതുപോലൊരു കാനന ക്ഷേത്രത്തിന്റെ പവിത്രതയെ എത്രമാത്രം കളങ്കപ്പെടുത്തുന്നതാണ്. പ്രകൃതി തന്നെ ദേവിയും ദേവാലയവും ആയിത്തീരുന്നു ആ പുണ്യ സങ്കേതത്തിനോട് നീതി പുലർത്തണമെങ്കിൽ അനാവിശ്യ ബഹളങ്ങളൊഴിവാക്കി നാമജപം പോലും നിശബ്ദമായിട്ടു ചെയ്യുന്നതാവും ഉത്തമം.

  • @sheejapradeep5342
    @sheejapradeep5342 4 месяца назад +8

    ഹര ഹര മഹാദേവാ ശരിക്കും അമ്പലത്തിൽ എത്തിയ പ്രതീതി ഒത പാട് സന്തോഷം 🎉❤ നന്ദി നമസ്കാരം ദീപു ജി🎉🎉

  • @arunvp6031
    @arunvp6031 4 месяца назад +12

    ഓം നമശിവായ, വീഡിയോ നന്നായിട്ടുണ്ട് 🌹

  • @sailajasasimenon
    @sailajasasimenon 4 месяца назад +16

    മഹാദേവാ 🙏🏻.ഇത്ര ദുർഘടമായ കാനന പാതക്കു മദ്ധ്യത്തിൽ ഇങ്ങനെയൊരു ക്ഷേത്രം അത്ഭുതം തന്നെ. ഉപദേവതാ പ്രതിഷ്ഠകളോട് കൂടിയ നല്ല ഒരു ക്ഷേത്രം 🙏🏻👌🏻.മോനിലൂടെ നല്ല വിവരണത്തോടെ ഇങ്ങനെയൊരു ക്ഷേത്രത്തെ ക്കുറിച്ചറിഞ്ഞതിൽ നന്ദി, സന്തോഷം 🙏🏻.

    • @Dipuviswanathan
      @Dipuviswanathan  4 месяца назад +3

      Thank you chechi🙏🙏

    • @thalirmankunnuvlogs7626
      @thalirmankunnuvlogs7626 3 месяца назад

      Q~

    • @thalirmankunnuvlogs7626
      @thalirmankunnuvlogs7626 3 месяца назад

      L1,~~,,

    • @user-tz7vn6te4p
      @user-tz7vn6te4p 3 месяца назад

      ⅝⅝⅝⅝⅝⅝⅝⅝⅝⅝⅝⅝

    • @nandakumaranpp6014
      @nandakumaranpp6014 3 месяца назад +1

      ആധികാരികവും,ഗവേഷണബുദ്ധിയോടേയമുള്ളതു
      മാത്രമല്ല, ജനോപകാരപ്രദചിന്തയും പൈതൃകത്വരയും
      ഈ വീഡിയോയെ ഗംഭീരമാക്കി,അഭിനന്ദനങ്ങൾ

  • @gopakumars.pillai5286
    @gopakumars.pillai5286 4 месяца назад +4

    അത്ഭുതം തന്നെ, മഹാക്ഷേത്രം മനോഹരമായ കാനനഭംഗി, സുന്ദരമായ പ്രകൃതി, നല്ലവിവരണം, അങ്ങോട്ടുള്ള കാനന പാത കുറച്ചു ഭീതി ഉളവാക്കാതിരുന്നില്ല 🙏

  • @sindhurajendran8100
    @sindhurajendran8100 3 месяца назад +7

    ഓം നമഃശിവായ 🙏 ആലു വാം കുടി വല്യച്ചാ കാക്കണേ ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @neenakumarihariharan3342
    @neenakumarihariharan3342 4 месяца назад +6

    ഓം നമഃ ശിവായ🙏🙏🙏

  • @silpakrishnan3028
    @silpakrishnan3028 3 месяца назад +2

    നല്ല വിവരണം, ഒരു നല്ല ഭക്തി നിറഞ്ഞ അമ്പലം

  • @ajithakumaritk1724
    @ajithakumaritk1724 3 месяца назад +2

    🎉❤ ആലുവാംകുടി മഹാദേവ ജയ ജയ🎉❤

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 3 месяца назад +2

    ഓം നമശിവായ, നന്നായി.....നല്ല വിഡിയോ...

  • @ambikarajasekhar7256
    @ambikarajasekhar7256 3 месяца назад +2

    ഹേ പ്രഭോ! അവിടുത്തെ ദർശിക്കാൻ ഇടയാക്കണെ 🙏

  • @indiramallissery2802
    @indiramallissery2802 3 месяца назад +2

    🙏🙏🙏ശംഭോ മഹാദേവ . വിവരണം നന്നായിട്ടുണ്ട് ദിപു''.മഹാദേവനെ അവിടെ വന്നു കാണുവാൻ തോന്നുന്നു

  • @Sreeraman-we7ug
    @Sreeraman-we7ug 3 месяца назад +2

    യൂറ്റൂബർ താങ്കൾ തുടരുക എല്ലാവിധ പിന്തുണയും നൽകുന്നു

  • @komalama9783
    @komalama9783 3 месяца назад +2

    🙏🙏🙏ശംഭോ മഹാദേവാ 🙏🙏🙏ഭഗവാനെ. വന്ന് കാണണം ന്നുണ്ട് ഭഗവാൻ തുണക്കട്ടെ. നമസ്കാരം 🙏🙏🙏

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +2

    ശംഭോ മഹാദേവ ശരണം..🙏🙏🪷🙏🙏

  • @sheebab2306
    @sheebab2306 4 месяца назад +3

    ഓം നമഃ ശിവായ
    വഴി ശരിയാവില്ല വയസ്സായ ഞങ്ങൾക്ക് പോയി കാണാൻ
    എന്നാലും പോയി കണ്ട പ്രതിതിതോന്നി നല്ല വിവരണം
    മോന് നല്ലതു വരട്ടെ

    • @Dipuviswanathan
      @Dipuviswanathan  4 месяца назад

      Thank you 🙏🙏

    • @Dreams-kp4ki
      @Dreams-kp4ki 25 дней назад

      അവിടെ പ്രായം ഒരു preshanam അല്ല... കാരണം അത് അവിടെ എന്തിയാൽ മനസിൽ ആവും..അല്ലങ്കിൽ ഒരു പ്രധാനപ്പെട്ട ഒന്നാം തീയതി എന്തിയലും മനസിൽ ആവും..

  • @jijukumar870
    @jijukumar870 4 месяца назад +5

    Amazing

  • @sasidharapanicker1020
    @sasidharapanicker1020 3 месяца назад +2

    ഓം മഹാദേവാ❤❤❤

  • @premarajankm3115
    @premarajankm3115 3 месяца назад +3

    ലോ കെ കനാഥ, മഹാദേവ

  • @Kakku526
    @Kakku526 4 месяца назад +4

    Orupadu anubhavangal....🙏

  • @Dreams-kp4ki
    @Dreams-kp4ki 25 дней назад +1

    ആലുവംകുടി ശ്രീ മഹാദേവൻ🙏🙏

  • @jayapradeep7530
    @jayapradeep7530 4 месяца назад +5

    Om Namah Shivaya🙏🙏🙏

  • @indirasouparnika6062
    @indirasouparnika6062 3 месяца назад +2

    🙏🏽🙏🏽🙏🏽 ശിവരാത്രി ക്ക് ഞങ്ങളും പോയി ...
    ഓം നമശിവായ.....

  • @sindhukn2535
    @sindhukn2535 3 месяца назад +2

    Thank you for sharing the information regarding this beautiful temple

  • @pratapvarmaraja1694
    @pratapvarmaraja1694 3 месяца назад +2

    ശിവ ശിവ. 🙏

  • @yadusreedhar5432
    @yadusreedhar5432 3 месяца назад +2

    നല്ല വിഡിയോ. ഇവിടെ പോയ ഫീൽ ❤

  • @sadanandancd192
    @sadanandancd192 3 месяца назад +2

    👍

  • @VipinBalan-sp8hc
    @VipinBalan-sp8hc 3 месяца назад +2

    പൂച്ചക്കുളം വരെ പോയി. ആലുവൻകൂടി പോണം എന്നുണ്ടായിരുന്നു. ആന ഇറങ്ങിയിട്ടുണ്ട് ഇപ്പൊ പോണ്ടെന്നു നാട്ടുകാർ പറഞ്ഞു next year pokum

  • @Vasantha-cz8mq
    @Vasantha-cz8mq 2 дня назад +1

    ഓം നമ..ശിവായ 🙏🏻🙏🏻🙏🏻🌹🌹

  • @Dreams-kp4ki
    @Dreams-kp4ki 25 дней назад +2

    ശിവരാത്രി ദിവസം,, ജാതിമത ഭേദമന്യേ അന്ന ദാനം നൽക്കുന്നതും കാണാൻ കഴിയും..അതേ പോലെ വിശ്വാസികളും.

  • @ramakrishnannair-cr1rr
    @ramakrishnannair-cr1rr 3 месяца назад +2

    ഓം ശംഭോ രുദ്ര മഹാദേവായ നമഃ

  • @sreelathap6239
    @sreelathap6239 3 месяца назад +2

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneeshpunnoli5396
    @aneeshpunnoli5396 4 месяца назад +5

    രണ്ട് വർഷം മുൻപ് ഞാൻ പോയിരുന്നു...! ആൾട്ടോ കാറിൽ!!
    ശിവരാത്രി കാലത്തു അല്ല. മലയാളമാസം എടവം ഒന്നാം തീയതി. ഒരിക്കൽ കൂടി കാണണം എന്ന് തോന്നുന്നു....!
    കോഴിക്കോട്ടുകാരൻ.

  • @user-ik1rd7ef7q
    @user-ik1rd7ef7q 4 месяца назад +5

    ഓം നമഃ ശിവായ 🙏

  • @-._._._.-
    @-._._._.- 3 месяца назад +2

    ശാന്തം മനോഹരം🙏

  • @mohanana5308
    @mohanana5308 4 месяца назад +6

    Om namasivaya

  • @geethakumar601
    @geethakumar601 3 месяца назад +2

    Biju , your description is very sweet and devotional .keep up.

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      Dipu ആണ് ബിജു അല്ലാട്ടോ
      Thank you🙏

  • @sukumarannair9110
    @sukumarannair9110 3 месяца назад +2

    Om namah shivaya, shabo mahadeva 🙏💐

  • @muralidharan71996
    @muralidharan71996 3 месяца назад +2

    ശംഭോ മഹാദേവ.🙏

  • @STORYTaylorXx
    @STORYTaylorXx 4 месяца назад +5

    ഈ കോൺക്രീറ്റ് സൗധങ്ങൾ ഒട്ടും തൃപ്തികരമായ കാഴ്ചയല്ല നൽകുന്നത്😢 അതുപോലെ പലരും സ്വന്തം കുല ദൈവങ്ങളെയും മല ദൈവങ്ങളുടെയും പേര് തന്നെ മറന്നിരിക്കുന്നു.

    • @user-pq8zu3os7w
      @user-pq8zu3os7w 4 месяца назад +1

      ഒരു നല്ല ഷേത്രത്തി റ്റെ ചരിത്രം കൂദി അര്യുവൻ സദ്തിചു വലരെ ന ന്ദ്തി
      41:28

  • @sanithajayaprakash9857
    @sanithajayaprakash9857 4 месяца назад +4

    Om namah Shivaya🙏🙏🙏

  • @Dreams-kp4ki
    @Dreams-kp4ki 25 дней назад +2

    ആലുവാംകുടിയ് കുറിച്ച് ഇത്രയും നല്ലരു വിവരണം കേട്ടിട്ടില്ല..

  • @remanisasidharan1680
    @remanisasidharan1680 3 месяца назад +2

    Om namah shivaya

  • @sureshb1454
    @sureshb1454 3 месяца назад +3

    ഓം നമഃ ശിവായ 🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 4 дня назад +1

    Ente bhagavane avide vannu thozan adiyangale anugrehikkane om nama shivaya om nama shivaya om nama shivaya om nama shivaya om nama shivaya

  • @sandhyanair3438
    @sandhyanair3438 3 месяца назад +2

    Ohm Namah Shivaya

  • @user-cl5ur4ys4p
    @user-cl5ur4ys4p 3 месяца назад +2

    Om Namah shivaya

  • @user-nh4tv5fl5y
    @user-nh4tv5fl5y 3 месяца назад +2

    ഓംനമഃശിവായ

  • @rakeshm6822
    @rakeshm6822 4 месяца назад +3

    Kottayam dist ulla kodungoor devi temple video cheyamo? Nale festival start cheyum. March 24 kodungoor pooram. Pls come to our place. Thank you❤

    • @Dipuviswanathan
      @Dipuviswanathan  4 месяца назад

      പിന്നെന്താ വരാല്ലോ വളരെ സന്തോഷം രാകേഷ്🙏❤️

  • @ManojDivakar001
    @ManojDivakar001 3 месяца назад +2

    ഇത്രയും ശക്തി മഹാ ദേവൻ ആലുവാം കുടി എനിക്ക് അറിയാം.

  • @user-so5dn4or6n
    @user-so5dn4or6n 3 месяца назад +2

    Jai Mahadev 💙

  • @dileeshdevadas9117
    @dileeshdevadas9117 2 месяца назад +2

    ❤❤❤❤❤

  • @kanthis337
    @kanthis337 4 дня назад

    Om namah shivaaya.. Athisayam thanne. Nalla oru temple. Pakshe ethippeduka kurach budhimutt aanu.

  • @sudharmanvn6661
    @sudharmanvn6661 3 месяца назад +1

    ഓം നമഃ ശിവായ.അങ്ങോട്ട് വരാൻ യോഗമുണ്ടാകണേ

  • @kkprakash9975
    @kkprakash9975 4 месяца назад +3

    Pranamam

  • @vijayakumarr8665
    @vijayakumarr8665 4 месяца назад +3

    On namashivaya

  • @arunimaanand8919
    @arunimaanand8919 4 месяца назад +3

    Om namashivaya

  • @vipin1984
    @vipin1984 4 месяца назад +2

    ❤❤❤

  • @user-oh8lo1xr2i
    @user-oh8lo1xr2i 4 месяца назад +2

    😊😊

  • @srk8360
    @srk8360 4 месяца назад +3

    Om namah shivaya 🙏💐💐💐💐💐

  • @sreep6530
    @sreep6530 4 месяца назад +2

    🙏❤️

  • @anoopanoop7915
    @anoopanoop7915 4 месяца назад +3

    ❤❤❤❤

  • @Vpani
    @Vpani 3 месяца назад +2

    താങ്ക്സ് ബ്രോ ❤

  • @sasidharanmp2137
    @sasidharanmp2137 3 месяца назад +1

    ഓം ശിവായ നമഃ

  • @sreekumarp6848
    @sreekumarp6848 4 месяца назад +3

    ഓം നമഃ ശിവായ

  • @vinuthiruvattar4887
    @vinuthiruvattar4887 3 месяца назад +2

    I can relate to what Writer Jayamohan told about the people who throw wine bottles in forest..................Poor elephants , they may get injured due to broken bottles...they may get killed as well........Please don't pollute forests

  • @geethasantosh6694
    @geethasantosh6694 3 месяца назад +2

    Ohm Namasivaya 🙏🙏🙏👌👌

  • @sudhasundaram2543
    @sudhasundaram2543 3 месяца назад +2

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @mayamnair1619
    @mayamnair1619 4 месяца назад +3

    🙏

  • @monkey_monk89
    @monkey_monk89 5 дней назад +2

    അമ്പലത്തിലെ contact നമ്പർ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @sreevalsam1043
    @sreevalsam1043 3 месяца назад +4

    Om Namashivaya❤

  • @sinijayan8815
    @sinijayan8815 4 месяца назад +2

    🙏🙏🙏

  • @kaverysuryaprakash6215
    @kaverysuryaprakash6215 3 месяца назад +2

    Ente mahaadeva oam namassivaya oam namassivaya oam namassivaya oam namassivaya oam namassivaya 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ushapillai9939
    @ushapillai9939 3 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Viswanathan.L
    @Viswanathan.L 3 месяца назад +2

    Inpathanamthitta dist

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 4 дня назад +1

    Hai deepu bro namaskaram❤❤❤

  • @akshayshiva8730
    @akshayshiva8730 2 месяца назад +2

    Abalathilote pogan forest office permission veno

  • @kkarthikeyan3948
    @kkarthikeyan3948 3 месяца назад +1

    Oomnamasivaya

  • @VipinBalan-sp8hc
    @VipinBalan-sp8hc 3 месяца назад +2

    ഇവിടെ എല്ലാ സമയത്തും കയറ്റി വിടുമോ?

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      എപ്പോഴും അറിയില്ല.അത് റിസ്കും ആണ്.ഒന്നാം തീയതി തുറക്കും

  • @sangeethab8411
    @sangeethab8411 3 месяца назад +2

    Orikal yetanam mahadvanee kanan

  • @Dreams-kp4ki
    @Dreams-kp4ki 25 дней назад +1

    അവിടെ ഒരു നദി ഉണ്ടന്ന് പറഞ്ഞില്ലേ,,, ഈ കുളത്തിൽ വരമ്പ് കുതിരാൻ ഇട്ടത്,,പിന്നീട് ah നന്ദിയിൽ ആണ് കണ്ടെത്തിയത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്... കാരണം ah നദിയിൽ നിന്ന് ഒരു ലിങ്ക് നദിയിലേക്കും ഉണ്ടന്ന്..

  • @Viswanathan.L
    @Viswanathan.L 3 месяца назад +1

    Address ph nokodukku

  • @Viswanathan.L
    @Viswanathan.L 3 месяца назад +1

    Which is nearest place

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      Video ഒന്ന് കാണാമോ അതിൽ പറയുന്നുണ്ടല്ലോ.

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      കോന്നിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും പോവാം

  • @Viswanathan.L
    @Viswanathan.L 3 месяца назад +1

    What is shadadaram

    • @Dipuviswanathan
      @Dipuviswanathan  3 месяца назад

      അത് വിശദമായി പിന്നീട് പറയാം

  • @JayakumarR-lh7xr
    @JayakumarR-lh7xr Месяц назад +1

    Jayakumarrevathystarmahadevailovyouok

  • @Viswanathan.L
    @Viswanathan.L 3 месяца назад +2

    Janardanan nair ph no kodu

  • @sebin4u727
    @sebin4u727 4 месяца назад +3

    ഓം നമ: ശിവായ...❤
    12 വർഷം ആയി വന്നു കൊണ്ടിരിക്കുന്നു....🙏
    എൻ്റെ ജീവിതത്തിലെ എല്ലാ ഉയർച്ചയ്ക്ക് കാരണം ✈️ആലുവാംകുടി വലിയച്ഛൻ എന്ന് വിശ്വസിക്കുന്നു..🙏
    ഗുരുനാഥൻ മണ്ണിലെ ❤
    എൻ്റെ ഗുരുനാഥൻ ശരണം

  • @kalidasan4951
    @kalidasan4951 23 дня назад +2

    ഗാനമേള നാടകം ഇതിനൊക്കെ ആണ് ഇന്ന് ക്ഷേത്രങ്ങൾ
    അധപ്പതിച്ച ഹിന്ദുക്കൾ
    കച്ചവടം മാത്രം
    ആദ്ധ്യാത്മികകേന്ദ്രങ്ങളായ ക്ഷേത്രങ്ങളിൽ
    കോൺക്രീറ്റ് അത് പോട്ടെ
    കുറെ കോപ്രാട്ടികൾ കാട്ടിക്കൂട്ടുന്ന ഇടങ്ങൾ ആയി അധപ്പതിച്ചു.
    എന്തിനായി ക്ഷേത്രം ആചാര്യന്മാർ നമുക്ക് നല്കിയോ അതിന് നേരെ വിപരീതമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു

  • @athirapr1055
    @athirapr1055 4 месяца назад +2

    ❤️❤️

  • @ajayaYtube
    @ajayaYtube 4 месяца назад +2

    🙏🙏🙏

  • @user-gp2xo7fq6h
    @user-gp2xo7fq6h 4 месяца назад +2

    Om namasivaya

  • @Bhadra315
    @Bhadra315 4 месяца назад +2

    ഓം നമഃ ശിവായ 🙏

  • @JayakumarR-lh7xr
    @JayakumarR-lh7xr Месяц назад +1

    😂jayakumarrevathyomnamasivayamahadeva

  • @user-kg7jh4kn5t
    @user-kg7jh4kn5t 3 месяца назад +2

    Om namasivaya