ഞാൻ റിയൽമി 1 വർഷം ആയി ഉപയോഗിക്കുന്നു, rim 32 gb ആയതിനാൽ ചിലപ്പോൾ ഹാങ്ങ് ആകുന്നതല്ലാതെ വേറെ കുഴപ്പമില്ല, ഇനി വേറൊന്നു വാങ്ങണം, പതിനഞ്ച് രൂപയ്ക്കു താഴെ ഓപ്പോയും വിവോയും എങ്ങിനെയുണ്ട്, ഫിംഗർ ലോക്ക് ഉള്ളത് വേണം
@@binsbaby-pb5ktnarzo 60 14999ന് കിട്ടുന്നുണ്ട്. ഓഫർ 7th April വരെ മാത്രമേ ഉള്ളൂ. Realme days sale മിക്കവാറും എല്ലാ മാസവും കാണും. Offer ഉള്ള സമയം തന്നെ നോക്കി എടുത്തോളൂ. അതുവേണ്ടെങ്കിൽ ഈ വീഡിയോയിലെ narzo 60 എടുത്തോളൂ. Oppo & Vivo phones ഒക്കെ overpriced ആയ offline Brands ആണ്. അതിലും ഭേദം Realme പോലുള്ള online brands ആണ്
Realme thaneyan 9,000 rs range 33w suupervooc koduthath first time 9,k thazhe fast fast charging kodutha brand narzo n53 but ath 5G ayerune oru gethu undayerunane💥
ഇപ്പളും 4g ഫോൺ use ചെയ്യുന്ന എത്ര പേരുണ്ട്.
Realme 8 4g
C11 🙂
🤚
Benco v91 4g ഉപയോഗിക്കുന്ന ഞാൻ
@@anupmanohar3762realme 9 4g😢
Realme 17000 വരെയുള്ള ഫോണിലും IPS LCD Display aanu. Realme 12,11 Etc..
Boat 155 airdopes use cheytha arelum undo. Ath engana und??❤
Bad😢
Bro 161 kollam
Entaeth realme 11 pro plus. Enikk ethuvarayayum Android 14 updation kittiyilla😢😢😢. Kittathavar arelum undo
Anikkum kittiyilla
Bro 11000 best phone nokuvaanel ith suggest cheyyumo
Moto G34. Poco m6pro
റിയൽമിയുടെ ഒട്ടുമിക്ക ഫോണുകളും നല്ലതാണ്.
ഞാൻ റിയൽമി 1 വർഷം ആയി ഉപയോഗിക്കുന്നു, rim 32 gb ആയതിനാൽ ചിലപ്പോൾ ഹാങ്ങ് ആകുന്നതല്ലാതെ വേറെ കുഴപ്പമില്ല, ഇനി വേറൊന്നു വാങ്ങണം, പതിനഞ്ച് രൂപയ്ക്കു താഴെ ഓപ്പോയും വിവോയും എങ്ങിനെയുണ്ട്, ഫിംഗർ ലോക്ക് ഉള്ളത് വേണം
@@binsbaby-pb5ktnarzo 60 14999ന് കിട്ടുന്നുണ്ട്. ഓഫർ 7th April വരെ മാത്രമേ ഉള്ളൂ. Realme days sale മിക്കവാറും എല്ലാ മാസവും കാണും. Offer ഉള്ള സമയം തന്നെ നോക്കി എടുത്തോളൂ. അതുവേണ്ടെങ്കിൽ ഈ വീഡിയോയിലെ narzo 60 എടുത്തോളൂ.
Oppo & Vivo phones ഒക്കെ overpriced ആയ offline Brands ആണ്. അതിലും ഭേദം Realme പോലുള്ള online brands ആണ്
Realme thaneyan 9,000 rs range 33w suupervooc koduthath first time 9,k thazhe fast fast charging kodutha brand narzo n53 but ath 5G ayerune oru gethu undayerunane💥
Nice ഞാന്‍ വാങ്ങി 😊 14999 8gb
Price kooduthal aano..njan innale vaangiyath 13499
@@faisalfaisy1449 8 gb ram
@@faisalfaisy1449ath 6gb variant ahn
Experience engane
Engane und
ഡിസ്പ്ലേ സൈസ്?
Samsung a15
Moto g34
Infinix hot 30
Poco m6 pro
ഇതിൽ എതാണ് ഏറ്റവും മികച്ച ഫോൺ
Infinix 40i
Moto G34 ih phone ano നല്ലത്
Chetta ethilea chrg nilkunnea illa njan innale mediche 7 maniku 100%ipole45 %ayi
Bro anik ith innu yadukan annu yagane undu phone
Amoled 12k under etha
Snapdragon 750chipset same performance 6100 +
Heating issue ondo?
No..njn use cheyunnadh ee phone an
@@nandanakrkr3581 tottal enganund usege any issue notticed
കൊള്ളാം 👍👍
4g speed korayuo 5g full aaayal
കുറയും Airtel 4g ഫോൺ സ്പീഡ് ഇല്ല 5G vannappol
@@alazharallu7223 ok bro
Bro pubg smooth ayit kalikan patuvo
Illa 40fps
Realme 12x or Samsung f15... Eatha better
Samsung
Vivo t 3 വീഡിയോ ചെയ്യാനോ
Athu venam
Realme c 67 5g അടിപൊളി അണ്
ഗൈമിൻ പൊളിയാണോ ആരെങ്കിലും പറഞ്ഞു തരുമോ
Nop
Tecno pova 6 pro nice ano
❤
Realme c15❤
ദേ ഇരിക്കുന്നു smartphone 😂😂😂
😅😅😅
Bro realme c65 5g 33w charger support cheyyuo
👍👍👍
Don't waste money..choose another option or brand
Why.. lsit the complaintss u faced with this phone
Realme gt neo 3 aano oneplus nord 3 aano best
Nord 3 venda 11r is better
@@wizardfire555 gt neo 3nekaal better aano
Bro oppo A38 enghana kollamo
👍❤.
This phone or moto g54
11xuse cheyunna njan...12x=narzo 70x
realme 2 use cheyyunna njan😑
C11 😖🥲
C2 6 year ayi
റിയല്‍മി ചൈനീസാണോ...
Micromax,, lava ഇവ മാത്രമേ made in india ഉള്ളൂ എന്നുതോന്നുന്നു,ബാക്കി എല്ലാം
അസംബ്ലി മാത്രമാണ് ഇന്ത്യയിൽ, parts ചൈനയിൽ നിന്നാണ്,
Camera quality same like local phone
😊😊
Oru phone ingu തരുമോ....
Njan വാങ്ങിയത് 15000
ഈ അടുത്തകാലത്തു realme ഇറക്കുന്ന ഫോണുകളുടെ മോഡൽ എല്ലാം ബാഡ്. കൊള്ളില്ല.
ഞാനൊരു ഫോൺ വാങ്ങിക്കാൻ പോവാണ്. നല്ല ഫോൺ നിങ്ങൾ ഒന്നു പറഞ്ഞു തരൂ
Iqoo z9x
Realme narzo 70 pro 5g
E phonel video kannunn njan
Njanum
Engane und bro
Super njan vanghi
Kollam
Kottayam
Tvm
Mlp
Hi
ആരും എടുക്കരുത് തല്ലിപൊളി ആണേ 🎉🎉🎉🎉 പൈസ കളയണ്ടാ
How do u know
Enik oru phone tarumo 🥲
Moto 𝗚34 5𝗚🔥😌ആണ് ഈ ഒരു price റേഞ്ചിൽ നല്ലത് 😌SD 695
Price ethrayanu bro? Pettenn complaint akuvo? Lag adi undo
Oru 2 million like tharumo ❤
moto g34 way better than this
Soory
Ee mobile kandathil vechu ettavum mosham ayya mobile ann ithuu use cheytha anubavam vechuu
Realme 12plus il kanuna njan 😌
Endha avastha
Onn parayo pls
@@user-cx4yi3kr4yEthu vere scn onum ilah bro nice ahn phone
Guys ith inn muthal thanne offline marketil kittumo ?
Ys
Umbeya phone ane not buy
റിയൽമി എടുത്താൽ ഉള്ള പ്രേശ്നങ്ങൾ - ഓവർ ഹീറ്റ് 💯,ഓരോ അപ്ഡേറ്റ് കഴിയുമ്പോൾ ലാഗ്,ഹാങ്ങ്,ഹീറ്റ് ഗ്യാരന്റി 💀..
എക്സ്പീരിയൻസ് 😌
ഈ പറഞ്ഞ ഒരു പ്രശ്നം റിയൽമീയിൽ ഇല്ലാട്ടോ. ഈ പറഞ്ഞ പ്രശ്നങ്ങൾ ഉള്ളത് റെഡ്മിക്കാ.
Ente realme kk ഇല്ലല്ലോ എനിക്ക് heating വരുന്നത് വെയിലത്ത് game കളിക്കുമ്പോഴും 3hrs thudarche game കളിക്കുമ്പോഴും ആണ് ഞാൻ 3 years ആയി use ചെയ്യുന്നു
Realme allarikum..... E paranja prashnam onnum ithuvare realme il kandittilla 4 year experience... 100:/: garanty⚡♥️
അങ്ങനെ കാര്യമായ ഒരു പ്രശ്നവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.... നല്ല പെർഫോമൻസ് ആണ്
@@anupmanohar3762 നോർമൽ യൂസ് കുഴപ്പമില്ല.....ടഫ് യൂസ് ആണേൽ തീർന്നു
നല്ല കത്തി എനിക്ക് ഇഷ്ടായി 👍
ഇതിനു ഫിംഗർലോക് ഇല്ലേ
Side mounted
❤❤
🎉❤
❤️