LDFനെ കാത്തിരിക്കുന്നത് രാഷ്ട്രീയ കോളിളക്കം ? | രാജ്യസഭാ സീറ്റ് നിഷേധിച്ചാല്‍ ജോസ് കെ മാണി...

Поделиться
HTML-код
  • Опубликовано: 19 май 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 71

  • @joythankachan5667
    @joythankachan5667 Месяц назад +13

    ജോസ് കെ മണിക്ക് സജി മഞ്കടമ്പിനെ പോലെ എങ്ങും ഇല്ലാതെ നടക്കേണ്ടിവരും. ഏറ്റവും അവസാനം ഒന്നുമില്ലാതെ യുഡിഫിൽ പോകേണ്ടിവരും. കയ്യിലിരുന്ന കോട്ടയവും പോകും.

    • @maaniittoopadukalil4727
      @maaniittoopadukalil4727 Месяц назад +1

      4-ാം തീയ്യതി വരെ തള്ളാനും സ്വപ്നം കാണാനും എല്ലാവർക്കും അവകാശമുണ്ട്. നിരീക്ഷകനും 4ാംതീയതി ബാധകമാണ്. വലിയ വോക്കററുള്ള രണ്ടു പാർട്ടികൾ 1 ബി.ജെ.പി. 2.കോൺഗ്രസ്. രണ്ടു പാർട്ടികളും ഇലക്ടറൽ ബോണ്ട വാങ്ങി വലിയ കീശയിലാക്കിയിരിക്കയാണല്ലോ!!!😊

    • @sunishpk6514
      @sunishpk6514 Месяц назад

      അതാണ് CPM..എന്നും ജനങ്ങൾ ക്ക് ഒപ്പമാണ്..​@@maaniittoopadukalil4727

    • @vasudevan7433
      @vasudevan7433 Месяц назад

      😊

    • @rajan3338
      @rajan3338 Месяц назад

      YES...100%!!! ATHU THANNEYAANU SAMBHAVIKKAAN POKUNNATHU!💯🌝😻💪👏👏👍

  • @Consumersmedia
    @Consumersmedia Месяц назад +19

    ഈ ചേട്ടന് എവിടുന്നു കിട്ടി ഈ വിവരങ്ങൾ.കേരളാ കോൺഗ്രസ് (എം) ന് യു ഡി എഫിൽ തുടരാൻ അർഹതയില്ലെന്ന് ബെന്നി ബഹനാനും രമേശ് ചെന്നിത്തലയും പറഞ്ഞത് ഈ ചേട്ടൻ ഇതുവരെ അറിഞ്ഞില്ലെ

  • @user-cv7oo5io3e
    @user-cv7oo5io3e Месяц назад +6

    ഇതേത് നിരീക്ഷകൻ😂😂 തള്ള് ! വെറും തള്ള്

  • @kkgireesh4326
    @kkgireesh4326 Месяц назад +7

    പാർല് െമന്റ്. കേരള നിയമസഭ പോലുള്ള മൽസരത്തെ അഭിമുഖരിക്കാൻ പറ്റാത്ത വളർച മുരടിച്ച പാർട്ടികൾക്ക് രാജ്യസഭയിലേക്ക് ഉള്ള പിൻ പാതിൽ നിയമനത്തിന് പാർട്ടികൾ തോറും ചാടി നടന്നു.

  • @shajivarkey950
    @shajivarkey950 Месяц назад +3

    ഇതൊക്കെ താൻ പറയാതെ തന്നെ കേരളത്തിലെ എൽകെജി പിള്ളേർക്ക് പോലും അറിയാം. യുഡിഎഫിലെ ഒരു രാജ്യസഭാ സീറ്റിൻ്റെകാര്യം എന്താണ് പറയാത്തത്. രാഷ്ട്രീയത്തിലെ എബിസിഡി അറിയില്ലാത്ത ഒരു നിരീക്ഷകൻ വന്നിരിക്കുന്നു.

  • @joypt6909
    @joypt6909 Месяц назад +1

    കോൺഗ്രസുകാർ ഇപ്പോൾ മാണിയെ ഓർത്താണ് കരച്ചിൽ, അവരെപ്പറ്റി ഓർക്കുന്നില്ല, നല്ല തമാശ

  • @Mastery8
    @Mastery8 Месяц назад +1

    ൽഡിഫ് എന്തിനാണ് ജോസ് മോനെ പാർട്ടിയിൽ ചേർത്തു?! അനുഭവിക്ക്. കോട്ടയം ജോസ് മോനെ കൂട്ടില്ല.

    • @rajan3338
      @rajan3338 Месяц назад

      SURE!100%❤❤❤🎉🎉🎉

  • @shibujoseph3475
    @shibujoseph3475 Месяц назад +5

    ഇവൻ എവിടെ നിന്ന് വന്നു. ജോതിഷം പഠിച്ചു!

  • @PadmakaranBhaskaran
    @PadmakaranBhaskaran Месяц назад +1

    Absolutely correct.

  • @user-zk9in7ne8s
    @user-zk9in7ne8s Месяц назад +2

    എന്നാലും കാരണഭൂതന് ഒന്നും പേടിക്കാനില്ല,അദ്യത്തിന് ലോകമേ തറവാട്

  • @cashokan8968
    @cashokan8968 Месяц назад +6

    ജോസ് കെ മാണി ചതിയൻ

    • @rajan3338
      @rajan3338 Месяц назад

      YES!AVAN INI UDF NTE **KAALU** PIDIKKAAN VARUM!😂😂😂

  • @rajan3338
    @rajan3338 Месяц назад

    100% correct prediction!thank you💯🎉🎉🎉🎉🎉🎉🎉🎉🎉🎉❤️🧡💛💚🩵💙

  • @rajan3338
    @rajan3338 Месяц назад

    BEST PREDICTION SIR!🙏🙏🙏🙏🙏🙏🙏🙏🙏💯🙏🙏🙏🙏🙏🙏🙏

  • @thomassebastian4034
    @thomassebastian4034 Месяц назад

    വളരെ നല്ല നിരീക്ഷണം..... 👍🏻🙏🏻

  • @x-factor.x
    @x-factor.x Месяц назад +1

    കിട്ടുന്നതെല്ലാം കയ്ക്കലാക്കിക്കോ !?. ഇനിയൊരവസരം കിട്ടിയില്ലെങ്കിലോ ?!.
    കേരള കോൺഗ്രസ്സ് A മുതൽ Z വരെയുണ്ടല്ലോ ?!.
    ഏതായാലും നമ്മക്ക് കിട്ടും !?.

  • @josephmathew2086
    @josephmathew2086 Месяц назад +1

    ഇതൊക്കെ എന്താണ് ഈ പറയുന്നത്? ഒരു മുന്നണിയിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ ചർച്ച ചെയ്ത് അതിന് പരിഹാരം ഉണ്ടാക്കും. ചർച്ച ചെയ്യാനുള്ള സമയം ആയില്ല, അതിനു മുൻപ് തോക്കിൽ കേറി വെടി വക്കുകയാണോ?

  • @tuttoosworld145
    @tuttoosworld145 Месяц назад +3

    കോൺഗ്രസിലോട്ടു വരണ്ട

  • @shajiviruthi3612
    @shajiviruthi3612 Месяц назад +1

    Francis George will definitely win from Kottayam

  • @rahulreji8531
    @rahulreji8531 Месяц назад +1

    Jai jai jose k mani jai jai kerala Congress m💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

    • @rajan3338
      @rajan3338 Месяц назад

      ,😈😈😇🙄🙄😮‍💨😤😤😷🤕🤕🤒🤧🤢🤬🤬😡😠🤮🤮🤠😎😁😄🤪😀😀😃🤤🤤🫠🙃🙂🙂🤢🤮😴😴😪🤧🤒🤕😷😷🤥😇🤠🤑🤓😎🥸🥸🤡😈👿👿👹👺🎃💩💩🤖👽

  • @PathrosePj
    @PathrosePj Месяц назад +1

    UDF no

  • @josej6747
    @josej6747 Месяц назад +1

    മനോരമ സർവേ പൊല്

  • @jayadevanalingal2763
    @jayadevanalingal2763 Месяц назад +2

    Jose k mani keralathinte nitheesh kumaranu ❤

  • @GEOKITCHENHINDI-bf5jn
    @GEOKITCHENHINDI-bf5jn Месяц назад

    ഇദ്ദേഹത്തിന്റെ പേര് തുടക്കത്തിൽ കാണിക്കണം

  • @akbarvlger5879
    @akbarvlger5879 Месяц назад +2

    കോൺഗ്രസിൽ എടുത്താൽ ഞാൻ കോൺഗ്രസിന് വോട്ട് ചെയ്യില്ല

  • @sajeevkumar9054
    @sajeevkumar9054 Месяц назад +6

    കമ്മ്യൂണിസ്റ്റ് പാർട്ടികളെ ഓർത്ത് താൻ വിഷമിക്കണ്ട. പോയി വേറെ പണി നോക്ക്😂

    • @rajan3338
      @rajan3338 Месяц назад

      🤮😠😡😡🤬🤢🤢🤧🤧🤒🤕🤕😷😷😤😮‍💨🙄😇😇😈

  • @user-mc3ky3kg8l
    @user-mc3ky3kg8l Месяц назад

    😮 നാലിന് രേഷം ജോസിൻ്റെ പാർട്ടി പിളരും

  • @pravinsankar2534
    @pravinsankar2534 Месяц назад +2

    LDF thakarum

  • @mathaimathai3799
    @mathaimathai3799 Месяц назад

    താങ്കൾ പറഞ്ഞ കാര്യം ആർക്കും പറയാം.

  • @georgephilip9988
    @georgephilip9988 Месяц назад +4

    Poda

  • @kkkb1970b
    @kkkb1970b Месяц назад

    🍻 , 🐔 kaal ennu aara sponser cheythathu, 😂

  • @tvgeorgethattamparambil4097
    @tvgeorgethattamparambil4097 Месяц назад +1

    ഒന്നാമത് നോസ് കെ മണി പാലായി ൽ തീരും

    • @rajan3338
      @rajan3338 Месяц назад

      YES.SURE👍👏💪😻

  • @viswanathanmp6081
    @viswanathanmp6081 Месяц назад +1

    ഇയാള് എത് ജോത്സൻ ആണ്

  • @tvgeorgethattamparambil4097
    @tvgeorgethattamparambil4097 Месяц назад

    കോട്ടയത്ത്‌ ഫ്രാൻസിസ് ജോർജ് ജയിക്കും -100%ഉറപ്പ് ഇതോടെ ജോസ് മാണി തീർന്നു

  • @tvgeorgethattamparambil4097
    @tvgeorgethattamparambil4097 Месяц назад

    ഉപ്പ

  • @user-ix9fb6pi1f
    @user-ix9fb6pi1f Месяц назад

    നീ ഒരു മണ്ഡനാണ് എവിടുന്ന് കിട്ടി ചേനത്തല്ലാ ഈ കാര്യങ്ങൾ

  • @user-gh3ci7xu2w
    @user-gh3ci7xu2w Месяц назад

    Jai.Udf

  • @johncyriac4323
    @johncyriac4323 Месяц назад

    Jai Joseph sit and monse jodeph

  • @kkkb1970b
    @kkkb1970b Месяц назад

    💵 evide ninna karnataka yil ninno atho tamilnadu ninno😂

  • @user-ix9fb6pi1f
    @user-ix9fb6pi1f Месяц назад

    താ ആരാ.....?

  • @sebastiangeorge8285
    @sebastiangeorge8285 27 дней назад +1

    എടാ tha poda....... 😜

  • @kkkb1970b
    @kkkb1970b Месяц назад +1

    ochchali news😂

  • @shajiviruthi3612
    @shajiviruthi3612 Месяц назад

    Useless Kerala congress Marxist party (M)

  • @kkkb1970b
    @kkkb1970b Месяц назад

    ethilum bhadham erannu thinnu koode reporter😂

  • @sujaraju3711
    @sujaraju3711 Месяц назад

    U d f erakki viittatalle

  • @kkkb1970b
    @kkkb1970b Месяц назад

    mukhathu muzhuvan ellukal aano muzhuvan

  • @mmmichael2299
    @mmmichael2299 Месяц назад +2

    Ara ഈ ചേട്ടൻ? 😅😅😅