കണ്ടക ശനി,അഷ്ടമ ശനി ദോഷംമാറാൻ ഈ ഒറ്റ മന്ത്രം ജപിച്ചാൽ മതി ശനീശ്വര മന്ത്രം Shani Dosha Remedy mantra

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ശനി ഭഗവാൻ്റെ അനുഗ്രഹമുണ്ടെങ്കിൽ ശനിദോഷം മാറും. കാര്യസാധ്യങ്ങളും ഉണ്ടാവും.
    ചാനൽ ലിങ്ക്: / mantrikavidhikal
    Manthrika vidhikal - മാന്ത്രിക വിധികൾ
    mantrikaVidhikal channel always sharing traditional knowledge and spiritual education. This channel does not promote or encourage any illegal activities. All contents Provided for spiritual educational information purpos and old knowledge only. This video content about Astrology horoscope and informational mantras.

Комментарии • 25

  • @gangothri8117
    @gangothri8117 2 года назад +1

    ഹരി ഓം 🙏🏻നമസ്കാരം തിരുമേനി 🙏🏻 ഓം ശനീശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelathagangadharan8553
    @sreelathagangadharan8553 11 месяцев назад +1

    🙏🙏❤️Namaskaram Guru🙏

  • @ajikumar7275
    @ajikumar7275 2 года назад +1

    Thkans a lot

  • @AnilKumar-cx9du
    @AnilKumar-cx9du 2 года назад +1

    നന്ദി മഹാദ്മൻ

  • @salimkumar9748
    @salimkumar9748 2 года назад

    Thanks

  • @priyaprdeep6799
    @priyaprdeep6799 2 года назад

    ശേഷം പ്രയോഗം ഉൾപെടുത്തു 🙏

  • @UnniKrishnan-ib3ft
    @UnniKrishnan-ib3ft 2 года назад +2

    ഖരാന്തക മന്ത്രങ്ങൾ വിവരിക്കാമോ ?

  • @valsalamkumar289
    @valsalamkumar289 10 месяцев назад +1

    Any restrictions

  • @SobhananOmanakuttan
    @SobhananOmanakuttan 2 месяца назад

    Shanishawara kavajam

  • @arunaravindkrishna2652
    @arunaravindkrishna2652 4 месяца назад

    🙏🏻🙏🏻🙏🏻

  • @ajikumar7275
    @ajikumar7275 2 года назад

    Thirumeni pl tell the mantra sloly

  • @saseendranet1092
    @saseendranet1092 5 месяцев назад

    അർദ്ധഗാത്രം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദശനം സിംഹിക ഗർഭസം ഭൂതം തം രാഹുർ പ്രണമാമ്യഹം

  • @rejithr729
    @rejithr729 2 года назад +1

    രാഹുവിന്റെ മന്ത്രം പറയുവോ

  • @valsalamkumar289
    @valsalamkumar289 10 месяцев назад

    Kuli kazinj vilakk koluthi aanno japikandath

  • @badpeople59
    @badpeople59 2 года назад +5

    ശനി മന്ത്രങ്ങൾ വീട്ടിൽ ഇരുന്ന് ചെല്ലാൻ പാടില്ല എന്ന് ചില പുസ്തകങ്ങളിൽ പറയുന്നു ശരിയാണോ

    • @lachooooded
      @lachooooded 7 месяцев назад

      ആദ്യമായി കേൾക്ക

  • @sajeevpk2488
    @sajeevpk2488 2 года назад +2

    രാഹു ന്റെ മന്ത്രം പറഞ്ഞു തരാമോ 🙏

  • @sindhu8279
    @sindhu8279 2 года назад +1

    ഒരു ശനിയാഴ്ച മാത്രം നൂറ്റി എട്ടു തവണ ചൊല്ലിയാൽ മതിയോ. അതോ ശനിയാഴ്ച കൾ തോറും ആവർത്തിക്കണമോ

    • @nebinkumar2097
      @nebinkumar2097 2 года назад +2

      21 day അടുപ്പിച്ചു ചൊല്ലാൻ പറ്റാത്തവർ ശനിയാഴ്ച മാത്രം 108 തവണ .....വ്യക്തമായി പറയുന്നുണ്ടല്ലോ .

  • @MsRajasekharan
    @MsRajasekharan Год назад +1

    വായിക്കാൻ പറ്റില്ലല്ലോ

  • @amruthar2243
    @amruthar2243 Год назад +2

    ശനി ദോഷം ഇല്ലാത്തവർ അതുള്ളവർക്ക് വേണ്ടി ജപിക്കാമോ

    • @MantrikaVidhikal
      @MantrikaVidhikal  Год назад

      @Amrutha R ജപിക്കാം.അങ്ങനെ ചെയ്യേണ്ടത് എങ്ങനെയെന്ന് മാത്രം നൂറിലധികം വീഡിയോകളിൽ പറഞ്ഞു കഴിഞ്ഞു.ഇതു വരെ അറുനൂറിൽ പരം മന്ത്രങ്ങൾ upload ചെയ്തിട്ടുണ്ട്. ചാനൽ കാണുക.

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 2 месяца назад

    🙏🙏🙏