ഇതൊന്നുമല്ല പരിഹാരം നിങ്ങൾ ആഞ്ജനേയ സ്വാമിയെ പ്രാർത്ഥിക്കുക ആഞ്ജനേയ ക്ഷേത്രത്തിൽ പോവുക അവിടെ ചെന്ന് ശനിദോഷം മാറാനുള്ള വഴിപാടുകൾ ചെയ്യുക ശനീശ്വര ദോഷകാലത്ത് ഏറ്റവും പറ്റിയ മാർഗ്ഗം ഇതു മാത്രമാണ് എല്ലാവരും ഇത് മനസ്സിലാക്കുക മറ്റൊന്നിനും ശനിയെ തടഞ്ഞുനിർത്തുവാൻ സാധിക്കുകയില്ല എന്നതും മനസ്സിലാക്കുക 🙏🙏🙏🙏🙏🙏🙏🙏🙏 പിന്നെ മറ്റൊന്നുള്ളത് ശനിയുടെ മന്ത്രങ്ങളാണ് അത് നിത്യവും ജപിക്കുക അതിന്റെ കൂടെ കാക്കയ്ക്ക് ഭക്ഷണം കൊടുക്കുക വയ്യാതെ കിടക്കുന്ന വ്യക്തികൾക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക ഇതുമാത്രമാണ് ശനിദോഷത്തിന് പരിഹാരം ആയിട്ട് ഉള്ളത് 🙏🙏🙏🙏🙏🙏🙏🙏 0:58
Shani dasa is the time period all our karma fires back..don't try to resist...it will follow u later...only thing can do meditate make the mind strong to face all karma falas.
Mam എന്റെ നാള് ചോതി ആണ് ഇപ്പോൾ ശനി ആണെന്ന് പറയുന്നു എനിക്ക് ഒരു തരത്തിലും മുന്നോട്ടു പോകാൻ പറ്റുന്നില്ല ഒരു കാര്യവും നടക്കുന്നില്ല തടസ്സങ്ങൾ മാത്രം ഒരു കട കൊടുക്കാനുണ്ട് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല പരിഹാരം പറഞ്ഞു തരാമോ dayavayi
ഞാനത്‌കൊണ്ട് എള്ളുണ്ട ഉണ്ടാക്കി. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. കളി പറഞ്ഞതല്ല. എള്ളിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ആ ഗുണങ്ങൾ തീർച്ചയായും കിട്ടും. അല്ലാതെ ഇതൊക്കെ വെറും മണ്ടത്തരങ്ങൾ ആണ്

Namasthe Ammaa😍😍😍🙏🏻🙏🏻🙏🏻
🙏🙏🙏...ശരിക്കും ശനിദോഷത്തിനു പരിഹാരം എന്നൊന്നുണ്ടോ? ....ശനി ദോഷത്തിനു പരിഹാരം ചെതിട്ടു ആർക്കെങ്കിലും ഫലമുണ്ടായതായി അറിവില്ല . പരിഹാരമായി ചെയ്യുന്നതെന്തും ,താത്കാലികമായി മനസ്സിൽ ഒരാശ്വാസം മാത്രമാണ് . ഗ്രഹങ്ങളിൽ ഈശ്വര സ്ഥാനമുള്ളതു ശനീശ്വരനുമാത്രമാണ്. ശനി അനിഷേധ്യമായ ജീവിതാനുഭവമാണ്. ..ഒപ്പം , സത്യവും അചഞ്ചലവുമാണ് , പൂജയോ പരിഹാരമോ സ്വീകരിച്ചുകൊണ്ട് മാറ്റം വരുത്തുകയില്ല . ദേവാധി ദേവനാനായ മഹാദേവൻ പോലും അതിൽനിന്നും മുക്തനല്ല. ശനി പ്രതിസന്ധതികളാകുന്ന പാഠങ്ങൾ മുന്നിൽ വക്കുന്നു ..അവ മനസിലാക്കാനും , വിവേക പൂർണമായ ചിന്തകൊണ്ടും , തീരുമാനങ്ങൾകൊണ്ടും , പ്രവർത്തനങ്ങൾകൊണ്ടും മുൻപോട്ടുപോകുവാനുമുള്ള തീരുമാനം നമുക്ക് വിട്ടു തരുന്നു. ധനികനെന്നോ ,ദരിദ്രനെന്നോ ,ദുഷ്ടനെന്നോ, ശിഷ്ടനെന്നോ ഭേദമില്ല വലിയവനെന്നോ , ചെറിയവനെന്നോ നോക്കാതെയുള്ള ഒരു ശുദ്ധീകരണ കാലഘട്ടം. ,നല്ലതാണെങ്കിലും , മോശമാണെങ്കിലും അനുഭവിച്ചുതന്നെ തീർക്കണം.....ഇത് സുദീർഘമായ പല ജീവിതാനുഭവങ്ങളിൽനിന്നും , കണ്ടും അനുഭവിച്ചും, അനേകരുടെ ജീവിതങ്ങളിൽനിന്ന് മനസിലാക്കിയിട്ടുള്ളതുമായ ഒരു യാഥാർഥ്യമാണ്. ...ശനിദോഷ പരിഹാരാർദ്ധം പരിഹാരങ്ങൾ ചെയ്തു സൗഭാഗ്യങ്ങൾ നേടിയവർ ഉണ്ടെങ്കിൽ ക്ഷമിക്കുക ...
Shani dasa is the time period all our karma fires back..don't try to resist...it will follow u later...only thing can do meditate make the mind strong to face all karma falas.
True@@rijuraghav1705
Shaniyil nammalkku nammale kaivittu pokum.shani gunam cheyyunna avasthayilallenkil.nalla daiva vichaaravum praarthanay um venam.maanakkedu,maranam,kolapaathakam,aathmahathya ennee kalaaroopanhal okke valare aduthu varum.valare careful aayi irikkanam.chila soochanakal kittunnathu manassilaakki oro chuvadum sookshmathayode vekkuka.shani ye bayannu akannu pokaathirikkuuka.preethippeduthuka.shani altogether moshamalla.nalla kaaryangalum nadakkum.....anubavasthayaanu.ini 7 varsham koodi ndu.baakki anubavichu theerthu.kureyokke swantham kaiyilirippu kondu thanne.😂
Thankyu 🙏
Yithita onum avishalila Vishnu maya swamina charth pidichal Shani pambakadakam omm vishnumaya swami kii jayiii 😊 swamiya sharanamayapa
സെരിക്കും .. അതിനു വിഷ്ണുമായ എവിടെ യാ ക്ഷേത്രം? 🙏
Ithu night time ano cheyyendath
Mam എന്റെ നാള് ചോതി ആണ് ഇപ്പോൾ ശനി ആണെന്ന് പറയുന്നു എനിക്ക് ഒരു തരത്തിലും മുന്നോട്ടു പോകാൻ പറ്റുന്നില്ല ഒരു കാര്യവും നടക്കുന്നില്ല തടസ്സങ്ങൾ മാത്രം ഒരു കട കൊടുക്കാനുണ്ട് എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല പരിഹാരം പറഞ്ഞു തരാമോ dayavayi
Uzhinju vecha ellu enthu cheyyanamennu paranjilla.
listen to 3:53 part onwards
ഞാനത്‌കൊണ്ട് എള്ളുണ്ട ഉണ്ടാക്കി. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. കളി പറഞ്ഞതല്ല. എള്ളിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട്. ആ ഗുണങ്ങൾ തീർച്ചയായും കിട്ടും. അല്ലാതെ ഇതൊക്കെ വെറും മണ്ടത്തരങ്ങൾ ആണ്
എള്ള് കൊണ്ട് മാത്രം ആവില്ല . ശനി ഇഷ്ടസ്ഥാനത്താവുക കൂടി വേണം (ജാതകവശാലും, ചാരവശാലും ).
🙏🙏🙏
Bradakum.madam
ഇത് ഒഴുക്കി കളയാൻ നേരം കടലാസ്സിൽ നിന്നും എടുത്തു ഒന്നിച്ചാക്കി ആണോ കളയണ്ടത്
ഇത് സന്ധ്യക്കാണോ ചെയ്യേണ്ടത്
Shani dasa is the time period all our karma fires back..don't try to resist...it will follow u later...only thing can do meditate make the mind strong to face all karma falas.
U seems like an educated person. U believe this stupidity.
Uzhinjuvechathu enthu cheyyanam ennu madam parangilla
21ദിവസം ഉഴിഞ്ഞ് കഴിഞ്ഞതിന് ശേഷം ഇത് എന്താണ് ചെയ്യേണ്ടത്?
Ozhuki kalanjolu
ഞാൻ ഒരു ചാക്ക് എള്ളു വാങ്ങിക്കും
vithachal labham nedam😀
എള്ള് ഉണ്ട തലക്ക് ഉഴിഞു തിന്നാൽ ശനി ദോഷം പോകുമോ?
😂😂
ശനി യേ പ്രീതിപ്പെടുത്തി യാൽ ശനി നമ്മളെ വിടാതെ കൂടെ നിർത്തും എന്നും ദോഷം മാറില്ല എന്നും ജ്യോിഷപ്രകാരം ജ്യോത്സ്യൻ പറഞ്ഞിട്ട് ഉണ്ട്
ശനിയെഎള്ളുകൊടുത്തു കൂട്ടുകാരനാക്കാം എന്നാണ് പറയുന്നത് 😂ഒരിക്കലും പിരിയാതെ
ശനി ദശയിൽ എള്ളു കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
ശനീശ്വരനെപ്പറ്റിയും, ശനിദോഷം എന്താണന്നും അറിഞ്ഞാൽ ഈ സ്ത്രീ ഈ വിഡ്ഢിത്വം പ്രസംഗിക്കില്ലായിരുന്നു
Ellupothi endanu cheyendathu
ഇത് ദിവസവും ഏത് സമയത്താണ് ചെയ്യേണ്ടത്
ഈ എള്ളു എന്ത് ചൈയ്യണം
ഒ ഴു ക്കി ക ള യു ക
Aa kavar nthu cheyyanam
ഉഴിഞ്ഞ എള്ള് എന്തോചെയ്‌യാണം എന്ന് അമ്മച്ചി പറഞ്ഞില്ല
യാത്രയ്ക്ക് എള്ള് കൊണ്ടോകുക
Ullavilaumkallaum
Ithokke famousakan 😢
ജോതീക്ഷി എള്ള് ഉഴിഞ്ഞു .ഇനീ ആകാശത്തിൽ ശനി ഉണ്ടാവില്ല.... നസയിൽ പുതിയ പഠനം തുടങ്ങി
😀
കഷ്ടം തന്നെ. ആരാണാവോ ഡോക്ടറേറ്റ് കൊടുത്തത് ?
🙏🏻🙏🏻🙏🏻
🙏