ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ.. ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢം എന്നുടെ, ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങു ഞാന്‍ വിരിക്കാം (ഒരു പുഷ്പം...) മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ, മമസഖീ നീയെന്നു വന്നു ചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ, മമസഖീ, നീയെന്നു വന്നുചേരും (ഒരു പുഷ്പം...) ചിത്രം പരീക്ഷ (1967) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ് ബാബുരാജ് ആലാപനം കെ ജെ യേശുദാസ്
അതിമനോഹര വിഷാദഗാനം..
ഒരിയ്ക്കൽ സ്വയംകൃതാനർത്ഥത്തിലൂടെ നഷ്ടപ്പെട്ട തൻ്റെ പ്രാണസഖിക്കുവേണ്ടി കുറ്റബോധത്തോടെ കാത്തിരിക്കുന്ന വിഷാദകാമുകൻ...
പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ സുന്ദരമായ രചന.. സംഗീതപ്രതിഭ ബാബുരാജിൻ്റെ വിഷാദാർദ്ര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ വിഷാദത്തിലാഴ്ത്തുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
❤❤❤❤❤
❤❤❤
മനോഹരം 😘
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
(ഒരു പുഷ്പം..)
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പമങ്ങു ഞാന്‍ വിരിക്കാം
(ഒരു പുഷ്പം...)
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ,
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും
(ഒരു പുഷ്പം...)
ചിത്രം പരീക്ഷ (1967)
ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ
ഗാനരചന പി ഭാസ്കരൻ
സംഗീതം എംഎസ് ബാബുരാജ്
ആലാപനം കെ ജെ യേശുദാസ്
Great...simply great...🎉🎉
Saradha super dance
❤❤
❤❤❤🎉🎉🎉
Orupushpamsoopar
pls dont use revival audio...........search for vinyl rip orighinal
2025🎉❤
Saradha,good,actor
But,worst,dancer
Saradha super dance