😍വെല്യ നൊയമ്പു എടുക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോസ് 👌,കർത്താവിനു പോലും ഇതുപോലത്തെ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല 😊ഒന്ന് കഴിഞ്ഞോട്ട് പടിപ്പുര ഷാപ്പ് 😋🥂
ചെമ്മീൻ ഉയിർ ❤️❤️❤️❤️. ചേട്ടാ ആഹാരത്തിന്റെ രുചി അത് എപ്പോളും ആഹാരം കഴിക്കുമ്പോൾ നമ്മൾ ശ്രെദ്ധിക്കുന്ന കാര്യം ആണ്. ഞാനും അങ്ങെനെ ഒരാൾ ആണ്. അത് കൊണ്ട് തന്നെ ചേട്ടന്റ വീഡിയോ വിടാതെ കാണും
ചേട്ടായി...... നമസ്ക്കാരം 🙏 വെറൈറ്റി ആണെല്ലോ ഇന്നെല്ലാം 👌👍അല്ലെങ്കിൽ തന്നെ ഷാപ്പിലെ കറികളുടെ രുചി എടുത്തു പറയേണ്ടതാണ്. 🌹🌹പണ്ട് പറവ ഇറച്ചി ഒരുപാട് കൂട്ടിയിട്ടുണ്ട്. 🥰😍🥰😍സത്യത്തിൽ ഇപ്പോൾ കൊതി തോന്നുവാ... ചേട്ടായിയുടെ കഴിക്കൽ കണ്ടിട്ട്. ❤💕 ❤💕 ❤💕 ❤💕 ❤💕
We had been to Mullapanthal many times, but never came across or heard about Padipura ToddyShop. Thanks Ebin chetta for introducing this shaapu. The way you introduce and present the video is really superb... Anyone will get mouthwatering once they see your videos.
ഞാൻ ഒരു തിരുവല്ലകാരൻ ആണ് അത് കൊണ്ട് തന്നെ ഞങൾ സംസാരിക്കുമ്പോൾ തെക്കെന്നോ വടക്കെന്നോ പടിഞ്ഞാറന്നോ എന്നൊക്കെ പറയും. കാര്യം ഈ പടിഞ്ഞാറുക്കാർക്കു ഒരു പ്രേത്യേകത ഉണ്ട് അവര് ഉണ്ടാക്കുന്ന ആഹാരം അത് വേറെ ലെവൽ ആണ്. എന്റെ അമ്മ ഒരു പടിഞ്ഞാറു കാരി ആണ്. (ആലപ്പുഴ ജില്ല)ചേട്ടന്റെ ആഹാരം കഴിക്കുന്നത് കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ എന്റെ അമ്മച്ചി (അമ്മയുടെ amma)ചോറിന്റെ കൂടെ നല്ല തേങ്ങ അരപ്പ് ചേർത്ത മീൻ കറി തരും അത് ഓർമ വന്നു
You are one of the best, never seen any negative videos from you! Big fan from Tamilnadu! One of my biggest dream is wanted to meet you one day and have best tamilnadu food! 😊
ഷാപ്പിലെ പ്രിപ്പറേഷൻ എന്ന് പറയുമ്പോൾ മസാലകൾ ഒരുപാട് ചേർക്കുന്നതു കൊണ്ട് രുചികരമായി തോന്നുമെങ്കിലും ആരോഗ്യപരമായി നന്നായിരിക്കില്ല. എന്നാലും വല്ലപ്പോഴും മാത്രം കഴിക്കാം . പഴയ കാട്ടുകുതിര എന്ന പടത്തിൽ തിലകൻ ചേട്ടൻ്റെ കള്ളുഷാപ്പിലെ പാചകം പോലെ.
Nalla Nadan Ruchikoottukalude Kalavarayanu Shappile Karikal 🌹Ethellam Nammalilekkethikkunna FOOD N TRAVEL CHANNELUM EBIN JI Yum Athupole Thanne Abhinandanamarhikkunnu 👍🏽 Thanks Allot Dear EBIN JI For This Nice Video 🙏🙏🙏
എബിൻ ചേട്ടാ... നന്നായി... എല്ലാ വിഡിയോയിലും ഇങ്ങള് സ്കോർ ചെയ്യും.. ഇതിൽ റിങ്കു സ്കോർ ചെയ്തു... ഫുഡ് ഒക്കെ മുൻപ് കാണിച്ചു കഴിച്ചു കാണിച്ചതാണെങ്കിലും കണ്ടിരിക്കാൻ നല്ല രസം... ഇങ്ങള് കഴിക്കണ കാണുമ്പോ തന്നെ നാവിൽ വെള്ളം വരും...
Everything seems delicious, in Mexico there is a drink that is made on the Pacific coast, also made from undistilled fermented coconut sap, just like Toddy and it is called Tuba, I think the way of doing it here was brought from the Philippines. Greetings.
ഈ നോയമ്പ് സമയത്ത് കൊതിപ്പിക്കാതെ Ebbin ചേട്ടാ. ഞാൻ Ebbin ചേട്ടന്റ കൂടെ വന്നിരുന്നെങ്കിൽ ആർത്തി കൊണ്ട് ഒറ്റയിരിപ്പിനു പാത്രം കാലിയാക്കിയേനെ.ദാ എന്ന് പറഞ്ഞപ്പോൾ കാണിച്ചപ്പോൾ ഞാൻ വാ പൊളിച്ചു എന്നിട്ട് ആൾ സ്വന്തം വായിൽ ഇട്ടു 😁അടിപൊളി dishes 👌👍😋🤤
എബിൻ ചേട്ടൻ്റെ ഷാപ്പിലെ വീഡിയോ കാണുമ്പോൾ ഓർക്കും ഒരു ആൺകുട്ടി ആയിട്ട് ജനിച്ചിരുന്നുവെങ്കിൽ ആരുടെയും സഹായമില്ലാതെ എപ്പോൾ കൊതി മൂക്കുന്നു അപ്പോൾ പ്പോയി ഷാപ്പിൽ നിന്നും കഴിക്കാമായിരുന്നു എന്ന്,,,,
വീണ്ടും chinku ബ്രോ എത്തി ❤️❤️👍👍ഇനി വിഷ്ണു ബ്രോ യെ കൂടി തിരികെ കൊണ്ടുവാ എബിൻ ചേട്ടാ
Njn ivide undallo bro cheriya kurachu thirakk ayi poyi nammalk kanamnne❤️
Already answered.. Chance kittumbol Vishnuvineyum kondu varaam
💕💕
😍വെല്യ നൊയമ്പു എടുക്കുമ്പോൾ കാണാൻ പറ്റിയ വീഡിയോസ് 👌,കർത്താവിനു പോലും ഇതുപോലത്തെ പരീക്ഷണം നേരിടേണ്ടി വന്നിട്ടില്ല 😊ഒന്ന് കഴിഞ്ഞോട്ട് പടിപ്പുര ഷാപ്പ് 😋🥂
😂😂👍
ഞാനും ന്റെ വായിന്നു വെള്ളം വരുന്നു, ന്റെ കർത്താവെ control തരേണമേ 😋😋😋
Enteyum avastha same aanu bro🥲
@@alanantony9519 😆🙏🤝
ചെമ്മീൻ ഉയിർ ❤️❤️❤️❤️. ചേട്ടാ ആഹാരത്തിന്റെ രുചി അത് എപ്പോളും ആഹാരം കഴിക്കുമ്പോൾ നമ്മൾ ശ്രെദ്ധിക്കുന്ന കാര്യം ആണ്. ഞാനും അങ്ങെനെ ഒരാൾ ആണ്. അത് കൊണ്ട് തന്നെ ചേട്ടന്റ വീഡിയോ വിടാതെ കാണും
വളരെ സന്തോഷം..Thank you so much
👍👌മുയൽ ഇറച്ചി കേൾക്കുബോൾ ഞാനും എപ്പോഴും എബിൻ ചേട്ടൻ പറഞ്ഞകാര്യം ഓർക്കും
☺️👍
ചേട്ടായി...... നമസ്ക്കാരം 🙏
വെറൈറ്റി ആണെല്ലോ ഇന്നെല്ലാം 👌👍അല്ലെങ്കിൽ തന്നെ ഷാപ്പിലെ കറികളുടെ രുചി എടുത്തു പറയേണ്ടതാണ്. 🌹🌹പണ്ട് പറവ ഇറച്ചി ഒരുപാട് കൂട്ടിയിട്ടുണ്ട്. 🥰😍🥰😍സത്യത്തിൽ ഇപ്പോൾ കൊതി തോന്നുവാ... ചേട്ടായിയുടെ കഴിക്കൽ കണ്ടിട്ട്. ❤💕 ❤💕 ❤💕 ❤💕 ❤💕
താങ്ക്സ് ഉണ്ട് സിന്ധു. വളരെ സന്തോഷം 😍😍
One of the best food vlogger in kerala, keep going. Nice videos. 👌👌👌👌
Thank you so much for your kind words.. ❤️
എൻറ വലിയ ഒരു ആഗ്രഹം ആണ് ഷാപ്പിലെ ഫുഡ് കഴിക്കണമെന്ന്,☺️☺️☺️
Food items ..👌👌👌👌👌..💕💕💞💞
എരിവാണ് മെയിൻ 🔥...
നല്ല എരിവും പുളിയുമൊക്കെ ഉള്ള അടിപൊളി ഫുഡ് ആണ് 👍👍 ഫാമിലി ആയിട്ട് പോയി കഴിക്കുന്ന ഷാപ്പുകളും ഉണ്ട് ട്ടോ
@@FoodNTravel തീർച്ചയായും......thanks ebbin chettaayyiiii
Ebincheto ...itu vare shappile Ruchi try cheytitila ..endha parayendath enik ishtamilate onu randu sadanagal kandu engilum Chetante au presentation kanumbo nammal kandirunu povum..such a magical presentation 🙏
Thank you so much for your love and support 😍🤗
എന്റമ്മോ എന്തൊരു അപാര രുചി ഭേദങ്ങൾ.. സൂപ്പർ.. Bro video 👏👏👍👍
Thanks dear 😍😍
നല്ല രുജിയുള്ള . കാഴചകൾ
കൊതിയുറും വിഭവങ്ങൾ
👍👍👍
താങ്ക്സ് ഡിയർ 😍😍
യൂട്യൂബിൽ കള്ള് ഷാപ്പിൻ്റെ വീഡിയോസ് ഉള്ളതെല്ലാം കണ്ടു കഴിഞ്ഞു. ആരെങ്കിലും പുതിയ വീഡിയോ ഇടുന്നതിന് കാത്തിരിക്കുവായിരുന്നു. Thanks
😍🤗
*പോർക്ക്... ❤ ഒരു ഫീൽ ആണ്...!!*
☺️👍👍
,😡
Pork meat is an unhealthy food 🫤😐
What kind of feel? 😼😼
Shappile currykal ennum non vegeteriansinte adyathe listil ulpedunavayanu
Super ebin chetta👌👌
Thank you Harikrishnan.. Valare sariyanu.. Aviduthe non-veg karikalkk oru prathyeka taste thanneyanu 👍👍
കള്ളുഷാപ്പിലെ വിഭവങ്ങൾ എല്ലാം അടിപൊളി 😋 വീഡിയോ സൂപ്പർ 😍🥰
താങ്ക്സ് ഉണ്ട് ആൽഫ 😍
@@FoodNTravel 🥰😍
എബിൻ ചേട്ടാ നല്ലൊരു വീഡിയോ ആയിരുന്നു സൂപ്പർ💖💖💖💖💖
താങ്ക്സ് ബ്രോ 💖💖
ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും എബിൻ ചേട്ടൻ.😍😍😍..... നല്ല വീഡിയോ 👌👌👌👌👌
താങ്ക്സ് ഉണ്ട് ജിൻസ് 😍😍
Thanks എബിൻ ചേട്ടാ 😍😍😍അടുത്ത വീഡിയോ കാത്തിരിക്കുന്നു 🙏🙏🙏
We had been to Mullapanthal many times, but never came across or heard about Padipura ToddyShop. Thanks Ebin chetta for introducing this shaapu. The way you introduce and present the video is really superb... Anyone will get mouthwatering once they see your videos.
Thank you so much Syed 🤗
Ebin Bro Vera level....keep rocking bro
Thank you Biju 😍
ഷാപ്പിലെ കറികൾ പരിചയപ്പെടുകയും ചേട്ടന് ഒരു ബിഗ് സല്യൂട്ട്.... ഫുഡ് ആൻഡ് ട്രാവൽസ് ടീമിന് ഊഷ്മള വരവേൽപ്പ്
താങ്ക്സ് ഉണ്ട് സിജു.. വളരെ സന്തോഷം 😍😍
@@FoodNTravel വളരെ സന്തോഷത്തോടെ സ്വീകരിച്ചു
ഞാൻ ഒരു തിരുവല്ലകാരൻ ആണ് അത് കൊണ്ട് തന്നെ ഞങൾ സംസാരിക്കുമ്പോൾ തെക്കെന്നോ വടക്കെന്നോ പടിഞ്ഞാറന്നോ എന്നൊക്കെ പറയും. കാര്യം ഈ പടിഞ്ഞാറുക്കാർക്കു ഒരു പ്രേത്യേകത ഉണ്ട് അവര് ഉണ്ടാക്കുന്ന ആഹാരം അത് വേറെ ലെവൽ ആണ്. എന്റെ അമ്മ ഒരു പടിഞ്ഞാറു കാരി ആണ്. (ആലപ്പുഴ ജില്ല)ചേട്ടന്റെ ആഹാരം കഴിക്കുന്നത് കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ എന്റെ അമ്മച്ചി (അമ്മയുടെ amma)ചോറിന്റെ കൂടെ നല്ല തേങ്ങ അരപ്പ് ചേർത്ത മീൻ കറി തരും അത് ഓർമ വന്നു
😍😍👍
Padippura is bettan than mullapandhal, service are very good in here,very tasty foods,
Ok
Padippura is better than Mullappanthal, for me. 😌😌
Ok👍
Kappayum chemmeen curry yum kanditente cntrl poyikidakuvaa nale thanne njn chemmeenum kappayum undakki kazhikum😋😋
Adipoli 😍👍👍
Ebinetto iniyum iniyum poartte numper 1food vloger 👍👍👍👍
Thank you 😍🤗
ചിങ്കു ബ്രൊ ഉള്ള എപ്പിസോഡ് വേറെ വൈബ് ആണ് ചിങ്കു ഇഷ്ട്ടം ♥️❤🥰
Thanks Bro 😍
😍👍
പൊളി ❣️❣️...ഇത് ഓക്കേ കാണുമ്പോൾ ഇത് എല്ലാം കഴിക്കാൻ ഒരുപാട് ഇഷ്ടം ആണ്.. പക്ഷെ ബീഫ് അലർജി ആണ് 😔😔... ബീഫ് ഓക്കേ കഴിക്കാൻ എന്ത് കൊതി എനിക്ക് 😋😋🥲🥲🥲🥲
☺️☺️
Keralathile swantham delicacies💥💥💥❤️❤️❤️❤️❤️
😍👍👍
മച്ചാനെ അടിപൊളി സൂപ്പറായിട്ടുണ്ട്👍👍💜👍👍
താങ്ക്സ് ബ്രോ 🤗
പോർക്ക് കറി ,പോർക്ക് വരട്ടിയത് ,പോർക്ക് പരത്തി അരിഞ്ഞത് പെരളൻ അങ്ങനെ എന്തോരം ഐറ്റംസ് ആണ് അടിപൊളി
👍👍👍
എബിൻ ചേട്ടാ സൂപ്പർ.... ചിങ്കു ചേട്ടനെ ഒരുപാട് ആയി കണ്ടിട്ട് എന്നു ഓർത്തിരുന്നു. വായിൽ കപ്പൽ ഓടും എബിൻ ചേട്ടന്റെ അവതരണം ..Keep going .. ❤️from palakkad
താങ്ക്സ് ഉണ്ട് ഗണേഷ് 🥰🥰
@@FoodNTravel 🥰
Video super Ella itemsum adipoli aayittundu
Thank you Sanitha 😍
You are one of the best, never seen any negative videos from you!
Big fan from Tamilnadu!
One of my biggest dream is wanted to meet you one day and have best tamilnadu food!
😊
Thank you so much for your kind words .. we will definitely meet one day👍👍
In Your Tamil Nadu Food I like Dindukal Thalapakettu Biriyani 😊😊😊😊😊😊😊😊😊😊😊.
വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️
താങ്ക്സ് ഉണ്ട് രജീഷ് ❤️
ooff...കണ്ടിട്ട് കൊതി ആയിട്ട് വയ്യ😋 ..എബിൻ ചേട്ടാ....
☺️☺️🤗
കൊള്ളാമല്ലോ വീഡിയോ ചേട്ടാ കൊതിയാകുന്നു 😜😜😜
താങ്ക്സ് ഉണ്ണി 😍
ഷാപ്പിലെ പ്രിപ്പറേഷൻ എന്ന് പറയുമ്പോൾ മസാലകൾ ഒരുപാട് ചേർക്കുന്നതു കൊണ്ട് രുചികരമായി തോന്നുമെങ്കിലും ആരോഗ്യപരമായി നന്നായിരിക്കില്ല. എന്നാലും വല്ലപ്പോഴും മാത്രം കഴിക്കാം . പഴയ കാട്ടുകുതിര എന്ന പടത്തിൽ തിലകൻ ചേട്ടൻ്റെ കള്ളുഷാപ്പിലെ പാചകം പോലെ.
☺️
ഞങ്ങളുടെ ലൊക്കേഷൻ , വായിൽ വെള്ളം വന്നു 😋 സ്വാഭാവികം .
😍👍
പടിപ്പുര ഷാപ്പിലെ ഫുഡ് പൊളിയാണ് മച്ചു.... താറാവും,, മുയലും എബിൻചേട്ടായി കൊതിപ്പിക്കും. ചെമ്മീൻ, മീൻ കറി, കപ്പ അയോ... ഇരിക്കാൻ വയ്യ... വായിൽ വെള്ളം ഊറും..,. Bro ഓരോ വീഡിയോയും അടിപൊളി 👌👍👍👍❤
താങ്ക്സ് ഉണ്ട് ബൈജു.. എക്സ്പീരിയൻസ് ഞങ്ങളുമായി പങ്കുവച്ചതിൽ വളരെ സന്തോഷം 😍👍
@@FoodNTravel ❤
Padipura shapile food pwoli aan 😋
😍😍👍
Ebin Chettan, after a long interval Chinghu is back with FNT!!
😀
Yes 😍😍
നല്ലൊരു വീഡിയോ എബിൻ ചേട്ടാ👌👌👌👌💘💘💘 സൂപ്പർ👍
താങ്ക്സ് ബ്രോ 💖💖
Anik aviduthe pork and chemmeen ishtam ane
👍👍
Nattil varumbol ethoke try cheyanam😋😋😋
😍👍👍
Nalla Nadan Ruchikoottukalude Kalavarayanu Shappile Karikal 🌹Ethellam Nammalilekkethikkunna FOOD N TRAVEL CHANNELUM EBIN JI Yum Athupole Thanne Abhinandanamarhikkunnu 👍🏽 Thanks Allot Dear EBIN JI For This Nice Video 🙏🙏🙏
Thank you Jaya Menon.. Video ishtamayathil valare santhosham. Thank you so much 🥰🥰
എബിൻ ചേട്ടാ... നന്നായി... എല്ലാ വിഡിയോയിലും ഇങ്ങള് സ്കോർ ചെയ്യും.. ഇതിൽ റിങ്കു സ്കോർ ചെയ്തു... ഫുഡ് ഒക്കെ മുൻപ് കാണിച്ചു കഴിച്ചു കാണിച്ചതാണെങ്കിലും കണ്ടിരിക്കാൻ നല്ല രസം... ഇങ്ങള് കഴിക്കണ കാണുമ്പോ തന്നെ നാവിൽ വെള്ളം വരും...
😀
😄😄 വളരെ സന്തോഷം ബ്രോ
Ebbin chetta super 🥳🥳🥳🥳❤️❤️❤️😘😘😘😘 all the best ebbin chetta super presentation 🥳🥳👌👌👌
Thank you Nikhil.. Valare Santhosham 🤗🤗
Everything seems delicious, in Mexico there is a drink that is made on the Pacific coast, also made from undistilled fermented coconut sap, just like Toddy and it is called Tuba, I think the way of doing it here was brought from the Philippines. Greetings.
😍😍👍
തൈക്കൂടം വഴി തൃപ്പൂണിത്തുറ പോയിട്ട് എന്റെ മില്ലിൽ വന്നില്ലാലെ... ഞാൻ വഴക്കാണ്
☺️☺️iniyum varumallo.. Appol varaam 👍
@@FoodNTravel 🤣🤣
Great Presentation... 😍😍😍
Thank you Lijo 😍
Wow awesome ebbin.
Wonderful
Thanks und Rajendran 🥰
Hi sir I watch your every episodes the food you taste and review awesome
Thank you Giggly 😍😍
എന്റെ എബിൻ ചേട്ടാ ശരിക്കും കൊതിപ്പിച്ചു.. ❤
☺️☺️
തകർത്തല്ലോ. സൂപ്പർ ചേട്ടാ
താങ്ക്സ് ഉണ്ട് വിനീത് 😍
Adipoli episode ebbin bro 👍👍
Thank you dear 💖
ഷാപ്പിൽ രുചികൾ 👌ആണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് കഴിച്ചിട്ട് ഇല്ല
വ്യത്യസ്തമായ രുചിയാണ് 👍👍
കപ്പയും മീനും 😋😋
Super 👍👍
Ebin chettah nice one ❤️💥
Thank you
Oh a fish curryinte colour really yummy
😍😍👍
Ebin bro you are super👍
Thank you Ashique
Ebichettaa... Polichu🥰
Thank you Sandeep 🥰
വീഡിയോ സൂപ്പർ👍👍👍👌
താങ്ക്സ് ഉണ്ട് അനീഷ് 🤗
Ith oru vikaram aayit ingane nikkattee ❣️
😍😍👍
I wish I am in Kerala to taste all these dishes , I like more sea food ,enjoyed your video , thanks for sharing .
Thank you 😍😍
Ebbin ചേട്ടാ ചേട്ടന്റെ വീഡിയോ എടുക്കുന്ന ബ്രോനെ സമ്മധിക്കനം നാവിൽ വെള്ളം ഔറി നിൽക്കുന്ന ആ അവസ്ഥ 😋.
😄😄
എബിൻ ചേട്ടാ
ഇതൊക്കെ കണ്ട് വെള്ളം😋 ഇറക്കി ഇരിക്കുന്ന എന്നെ പോലെ ഉള്ള ഗൾഫു കാരുടെ ഒരു അവസ്ഥ 😔വല്ലാത്ത ജാതി 😜
സോറി ബ്രോ.. നാട്ടിൽ വരുമ്പോൾ നമുക്ക് പൊളിക്കാം ട്ടോ 👍👍
@@FoodNTravel പൊളിക്കണം ☺️
നല്ല ആംമ്പിയൻസ് നല്ല വിഭവങ്ങൾ കഴിച്ചില്ലെങ്കിലും കഴിച്ചപോലായി
താങ്ക്സ് ഉണ്ട് അമൽ 😍😍
🥰🥰🥰കൊള്ളാം എബിൻ ചേട്ടാ 🤩🤩നന്നായിട്ടുണ്ട് 🥰
താങ്ക്സ് ഉണ്ട് നീന 😍
Ebin chetaaaaaaaaaaaaaaaaaaaaaaaa
ningalude videos oru rekshayumilla.....
eagerly waiting for the new videos......
Thank you Rahul.. Valare Santhosham 😍😍
അടിപൊളി... 👌
താങ്ക്സ് സിബിത് 😍
All Toddy shop food are different experience 👍💯😋 Good video bro👌😍💖
Thank you Nijo 🤗🤗
Kozhikode perambra Malabar bhavan restaurant adipoli food aan Etta
Avida ethiyittulla video cheyyamo pls
Adipoli adipoli foodan
Adutha thavana pokumbol pokam tto 😍👍
Hai chetto...poli video ❤️
Thank you Suraj 😍
Poli video anu Ebin chetta
Thank you Pradeep 😍😍
വിശപ്പുള്ളപ്പോൾ കാണാൻ പറ്റിയ വീഡിയോ ആണ് 😀😀😀😀😀😀
😄😄
Ambiance okke nallathanallo
എനിക്ക് ഉള്ള അഭിപ്രായം ഞാൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് 😊
Ebin chettaa enta nadu udhayamperoor
👍👍
Chingu bro is back. 😀 Btw another nice video Ebin 👍
Thank you Ajith 😍
👍
Create a separate playlist for toddy shop food for tourists from other states search and taste
We do have a separate playlist of toddy shops
Appam-Beef combo❤
👍👍👍
Nice prasentation 🌹
Thank you 🤗
ഈ നോയമ്പ് സമയത്ത് കൊതിപ്പിക്കാതെ Ebbin ചേട്ടാ. ഞാൻ Ebbin ചേട്ടന്റ കൂടെ വന്നിരുന്നെങ്കിൽ ആർത്തി കൊണ്ട് ഒറ്റയിരിപ്പിനു പാത്രം കാലിയാക്കിയേനെ.ദാ എന്ന് പറഞ്ഞപ്പോൾ കാണിച്ചപ്പോൾ ഞാൻ വാ പൊളിച്ചു എന്നിട്ട് ആൾ സ്വന്തം വായിൽ ഇട്ടു 😁അടിപൊളി dishes 👌👍😋🤤
😄😄 ഫുഡ് അടിപൊളി ആയിരുന്നു..
@@FoodNTravel Enjoy 👍
പൊളിച്ചു tta
Thank you
സൂപ്പർ 👍👍❤❤👌👌
താങ്ക്സ് ഉണ്ട് സുനി 😍😍
സൂപ്പർ ചേട്ടാ 💙💙♥️👍💥😍💛
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
Ithrem subscribers ayittum ellarkkum engane rply kodukkunnu chetta. ☺☺ mouth watering dishes 😋😋
Thank you Rakhila. Ningalude support aanu enik munnottu pokanulla Inspiration.. Appol ningalude Abhiprayangalum nirdeshangalumokke ariyan thalparyam und. ☺️
Abbin ചേട്ടാ ക്യാമറാമാനു കൂടി കൊടുക്കു... കൊതി കിട്ടും ഇല്ലേൽ 😂
ക്യാമറമാൻ ഷൂട്ട് കഴിഞ്ഞ് കഴിക്കും ☺️
Ebbin chetta👌👌👌👌👌
Thank you Arjun 😍😍
Nice interdiusing
☺️🤗
Ebinettan paranju kodukum poattu tinnenda vidham chinkumon angadu anusarikum hoooo😄😄😄😄
😂😂
സൂപ്പർ എബിൻ ചേട്ടാ
Thank you 😍
Wow the way you eat, makes me salivate, I am a foodie too
☺️☺️👍
എബിൻ ചേട്ടൻ്റെ ഷാപ്പിലെ വീഡിയോ കാണുമ്പോൾ ഓർക്കും ഒരു ആൺകുട്ടി ആയിട്ട് ജനിച്ചിരുന്നുവെങ്കിൽ ആരുടെയും സഹായമില്ലാതെ എപ്പോൾ കൊതി മൂക്കുന്നു അപ്പോൾ പ്പോയി ഷാപ്പിൽ നിന്നും കഴിക്കാമായിരുന്നു എന്ന്,,,,
Family aayi poyi kazhikkunna shappukalum undallo..
🤗🤗🤗
Colourful and yummy food items😋😋😋😋😋Thank u so much chettai giving this. Mouthwatering video🤗🤗🤗🤗🤗🤗🤗🤗
Thank you Sujatha.. So happy to know you enjoyed the video 🤗
എബിൻ ചേട്ടാ "ആലു സമൂസ"കഴിച്ചിട്ടുണ്ടോ സൂപ്പർ ആണ്
ഉവ്വ്. ആലു സമൂസ കഴിച്ചിട്ടുണ്ട്. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട് ☺️
പടിപ്പുര ഷാപ് udayamperoor
👍👍
Yummy episode Ebin bro
Thank you☺️
Njan noyimb aanu.enthina ingine kothippikkunnathu?
Sorry dear 🤗
Pl give exact location of the shap and how to reach there in all your videos
Please see the description 🤗🤗
💖അടിപൊളി 💝
താങ്ക്സ് ഉണ്ട് മനോജ് 💖
Toddy shops are always taste centres... all dishes look yummy... really mouth watering feeling 😀❤️👍
So happy to hear you enjoyed the video..Thank you 😍🤗