തുടരെ തുടരെ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ആ കാലത്തെ നുറുങ്ങു ഓർമ്മകൾ ആസ്വദിച്ചു ഓർക്കാൻ കഴിഞ്ഞു മുത്തേ... അന്നൊരു കട്ട പ്രണയമുണ്ടായിരുന്നു അവൾ ഇപ്പോൾ എവിടെയാണോ എന്തോ എന്നൊന്നും എനിക്ക് പറയാൻ പറയാൻ പറ്റില്ല കാരണം അവൾ ഇപ്പോൾ എൻ്റെ മോളുടേം ഉമ്മാന്റേം ഇടയിൽ കിടന്നു കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ട്... ♥️♥️♥️♥️♥️♥️♥️
രണ്ട് ദിവസം മുൻപ് ഞാനൊരു കല്യാണ ഓട്ടം പോയി ടൂറിസ്റ്റ് ബസ്സും കൊണ്ടു ഇട്ടത് ഈ പാട്ട് .എന്റെ പൊന്നോ ഇപ്പോഴും 16 വയസ്സാണ് ഈ പാട്ടിനെന്നു പിള്ളേരങ് തെളിയിച്ചു..പോളി ട്രിപ്പ് ആയിരുന്നു..😘😘😘💕💕💕👌👌👌
അതൊരു കാലം തന്നെയായിരുന്നു... അന്ന് സാദാ കേസെറ്റിൽ റെക്കോഡിങിന് ഷോപ്പിൽ കൊടുത്തിട്ട് കയറി ഇറങ്ങിയ കാലം ഞാൻ ഓർക്കുന്നു... നെഞ്ചിനുളിൽ നീയാണ്.. ഡിൽഹി ഫാത്തിമ.. 😘😘😍😍
Sorry to be so offtopic but does someone know a method to log back into an instagram account..? I stupidly forgot my password. I would appreciate any help you can offer me
@Chandler Moshe I really appreciate your reply. I got to the site on google and I'm trying it out atm. Looks like it's gonna take quite some time so I will get back to you later with my results.
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ ആൽബം കേൾക്കുന്നത് എപ്പോൾ കേട്ടാലും പഴയ ഓർമ്മകൾ എന്നെ കുത്തി നോവിക്കാറുണ്ട് ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു പക്ഷേ സ്വന്തമാക്കാൻ കഴിഞ്ഞില്ല അവൾക്ക് ഇങ്ങോട്ടും വേണ്ടേ സ്നേഹം😀😀
ആൽബം പാട്ടുകളിൽ ഖൽബാണ്ഫാത്തിമ യും ദിൽഹേ ഫാത്തിമയും ചെമ്പകമേ മണ്ണുംമഴയും പ്രേമിക്കുംനേരം ഇവ ഉണ്ടാക്കിയ ഓളം സത്യത്തിൽ പിന്നൊരു ആൽബംപാട്ടുകൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം
2020 ethu kelkunnavar.... Undo?? Memorable hit song.... Album song remix thalathile first chuvaduvechu ellrkm orupole ishttapeta Dil he fatima💕🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
ആ കാലത്ത് വീട്ടിൽ വലിയ സൗണ്ടിൽ അയൽവാസികൾ കേൾക്കാൻ വേണ്ടി റിപ്പീറ്റ് അടിച്ച് അടിച്ച് വച്ചിട്ട് പുറത്ത് വന്നു ഒന്നും അറിയാത്ത മാതിരി നിൽക്കൽ ഒരു പതിവായിരുന്നു.
ഈ പാട്ടിറങ്ങിയപ്പോ +1 നു പഠിക്കുവാ .. ഒരു ലൈനും ഉണ്ടാരുന്നു ...അതൊക്കെ ഓരോ സമയം ... അങ്ങിനെ +2 തോറ്റ് ഇപ്പൊ ടൈൽസ് പണിക്കു പോണു .. അവൾ കുവൈറ്റിൽ കെട്യോന്റൊപ്പം ..
ഒരുകാലത്തു നമ്മുടെ ഫോണിലും . കല്യണ വീട്ടിലും .. എല്ലാം ഈ songs ആയിരുന്നു feel നൊസ്റ്റു 🖤🖤🖤.. പിന്നെ CD വാങ്ങി കേൾക്കും .. സ്കൂൾ പോകുന്ന പ്രൈവറ്റ് bus ഇടും .. ❤️❤️ wow നൊസ്റ്റൂ 2021 കേൾക്കുന്നവർ ഉണ്ടോ ചോദിക്കുന്നില്ല കാരണം എല്ലാവരും എപ്പോളും കേൾക്കുന്ന ഒന്നാണ് 🖤🖤
ഇതൊക്കെ എത്ര കേട്ടാലും മതിയാവില്ല..nostu..🥰90kids നു മാത്രം കിട്ടിയ ഭാഗ്യം serikum miss ചെയ്യുന്നുണ്ട് ആ കാലം...
സത്യം
that CD Era ❤️👌
💯pakka👍
തീർച്ചയായിട്ടും
True😍✌🏻
തുടരെ തുടരെ കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ആ കാലത്തെ നുറുങ്ങു ഓർമ്മകൾ ആസ്വദിച്ചു ഓർക്കാൻ കഴിഞ്ഞു മുത്തേ...
അന്നൊരു കട്ട പ്രണയമുണ്ടായിരുന്നു
അവൾ ഇപ്പോൾ എവിടെയാണോ എന്തോ എന്നൊന്നും എനിക്ക് പറയാൻ പറയാൻ പറ്റില്ല കാരണം അവൾ ഇപ്പോൾ എൻ്റെ മോളുടേം ഉമ്മാന്റേം ഇടയിൽ കിടന്നു കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ട്...
♥️♥️♥️♥️♥️♥️♥️
He set aayoo, adipoli😀😀😀
😃😃🫢😊
Adhu polich
എത്ര കേട്ടാലും പിന്നെയും കേള്ക്കാൻ കൊതിക്കുന്ന ഈ പാട്ടിന്റെമുന്നിലും പിന്നിലും പ്രവർത്തിച്ച ഏല്ലാവർക്കും ഒരിക്കലുംമായാത്ത ഹൃദയം നിറഞ്ഞ നന്ദി 💞💞💞🌹🌹🌹
👍👍🌹
ഖൽബാണ് ഫാത്തിമ
ദിൽ ഹേ ഫാത്തിമ
ചെമ്പകമേ
ഓർമക്കായി
നിനക്കായി
ലൈസ ലൈസ ഫാത്തിമ
അങ്ങനെ ഒരു കാലം എന്നും ഓർമയിൽ ❤
Love you ടാ
രണ്ട് ദിവസം മുൻപ് ഞാനൊരു കല്യാണ ഓട്ടം പോയി ടൂറിസ്റ്റ് ബസ്സും കൊണ്ടു ഇട്ടത് ഈ പാട്ട് .എന്റെ പൊന്നോ ഇപ്പോഴും 16 വയസ്സാണ് ഈ പാട്ടിനെന്നു പിള്ളേരങ് തെളിയിച്ചു..പോളി ട്രിപ്പ് ആയിരുന്നു..😘😘😘💕💕💕👌👌👌
.
Z Z .z
Feel song❤2024
അവര് കൊണ്ട് ഇട്ടതാണോ?
❤
💚പിരിശത്തിൻ കാലത്ത്.. മുഹബത്തിൻ പേരിട്ട് നീ തന്ന ചെമ്പകം ..ഓർക്കുന്നെൻ നെഞ്ചകം.. ഇന്നോർക്കുന്നെൻ നെഞ്ചകം♥️♥️😘😘✌️✌️.(.ഒരിക്കലും തിരിച്ചു കിട്ടാത്ത 2006 കാലഘട്ടം😑 (2021 ൽ കേൾക്കുന്നവർ like🤗
Yes bro
Yes bro..
2022ലും കേൾക്കുന്നു
2022 ind bro
Jmjjnjjjmjkmj
ഈ വരികൾ മുഴുവൻ കാണാണ്ട് പഠിച്ച ലെ അന്നത്തെ ഞാൻ... ഇപ്പോളും ഓർമയുണ്ട് ❤️
Same
Same
Njanum
Njanum
Same to you bro annathe 7 classile testbookile onn enik orma illa. Pakshe e patile ella variyum ippolum paadan pattunnu🥰 athanu dil he fathima👍🏻
അതൊരു കാലം തന്നെയായിരുന്നു... അന്ന് സാദാ കേസെറ്റിൽ റെക്കോഡിങിന് ഷോപ്പിൽ കൊടുത്തിട്ട് കയറി ഇറങ്ങിയ കാലം ഞാൻ ഓർക്കുന്നു... നെഞ്ചിനുളിൽ നീയാണ്.. ഡിൽഹി ഫാത്തിമ.. 😘😘😍😍
Yes really I miss you school life
👌👌👌👌
Athe
ഇത് ഞാൻ അല്ലെ same അവസ്ഥ 😍😍
Really...Golden Days
ഇന്നത്തെ തിരക്കിനിടയിൽ കോളേജിൽ വെച്ച് നഷ്ടപ്പെട്ട പ്രിയപ്പെട്ടവളേ ഓർക്കാൻ ഇതിലും നല്ലൊരു ഇടം വേറെ ഇല്ല 😔😔😔
വാക്മാനിൽ കേസറ്റ് ഇട്ടു കെട്ടിരുന്ന കാലം ഇന്നും ഓർമ 😍
കോവിഡ് കാലത്ത് കേട്ടിട്ട് ഓർമ്മകൾ പുതിക്കിയർ ഒരു ലൈക്
Sorry to be so offtopic but does someone know a method to log back into an instagram account..?
I stupidly forgot my password. I would appreciate any help you can offer me
@Augustus Michael instablaster :)
@Chandler Moshe I really appreciate your reply. I got to the site on google and I'm trying it out atm.
Looks like it's gonna take quite some time so I will get back to you later with my results.
@Chandler Moshe It worked and I actually got access to my account again. Im so happy!
Thanks so much you really help me out !
@Augustus Michael You are welcome :)
90's allatha enik 90'sil ജനിച്ചാൽ മതിയെന്ന് തോന്നിപ്പോയ songs🙂💘 ഒരിക്കലും ആ കാലം ഇനി വരില്ല 🙂💘
Njan 99 ahn bruh kore songs feel akkan patti... Bt ippzhum missing those days buddy😪
ജീവിതത്തിൽ ആദ്യമായി ഞാൻ സ്വന്തമാക്കിയ വാക്ക്മാൻ അതിൽ എത്ര തവണ കേട്ടു ഈ പാട്ടുകൾ എന്ന് ഓർമയില്ല 🥰❤️
Nostu
Aa time il oru pranayam undayirunnu aval ipo evidayanavo ❣️😌😌
എനിക്കും
ഷാഫി ഇക്കാക്ക 🔥 Fans inda 👍👍👍
എന്റെ വലിയ ആഗ്രഹം ഷാഫികനെ നേരില്കാണണം ഞാൻ ലോറിഡ്രൈവറാണ് മംഗളൂരു to കേരള ആ വഴി varumpolum pokumpolum ഞാൻ ആഗ്രഹിക്കും onu kandirunegil i mis you shafika
Enikkum
Shakeere, ipolum athe agraham indenkil nadathi tharam no problem
@@suhailali7434 vaa da shakkeere ippol ente koode und shafibro
നൊസ്റ്റു 😍😍 അന്ത കാലം മൂന്ന് നാല് ആത്മാർത്ഥ പ്രണയം ഉണ്ടായിരുന്നു.. അവരൊക്കെ ഇപ്പൊ എവിട എന്നാവോ
😂😂😂😂😂
അതെന്ത് ആത്മാർത്ഥത 🤔
ആത്മാർത്ഥത കുറച്ചു കൂടിപ്പോയോ
Aathmaarthatha matoralku koodi kodukan poyapo 3 4 ennam vere athmartha thedi poi .😂😂
ബല്ലാത്ത ജാതി ആത്മാർത്ഥത 🤣🤣
ഈ പാട്ട് ഒരു ടൈം ഉണ്ടാക്കിയ ഓളം ചിലറ അല്ല ഇതൊക്കെ ആണ് പാട്ട് ❤
എന്റെ +2 ലൈഫ് 😍😍
പിന്നല്ലാതെ....😊
Super mix. Ethra kettittum mathiyakunnilla😗😘😗😗😗😗😗😗😗😗😗😗😘😘😘😘😘😘😙😚😚
❤❤
Aanne
@@sahad4579 🤩🤩
💓💓
ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ ആൽബം കേൾക്കുന്നത് എപ്പോൾ കേട്ടാലും പഴയ ഓർമ്മകൾ എന്നെ കുത്തി നോവിക്കാറുണ്ട് ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചു പക്ഷേ സ്വന്തമാക്കാൻ കഴിഞ്ഞില്ല അവൾക്ക് ഇങ്ങോട്ടും വേണ്ടേ സ്നേഹം😀😀
ഹോ ഷാഫിക്ക ന്റെ ആ വോയിസ് മുത്ത് മുത്ത്.. 😍😍😇
20rs നു mp3 റൈറ് ചെയ്തു കേട്ട പാട്ട് .. ഫീലിംഗ് നൊസ്റ്റു 😘✊🙌
നിലവേ ഉന്നെ നിനൈത് നാൻ....
ആൽബം പാട്ടുകളിൽ ഖൽബാണ്ഫാത്തിമ യും
ദിൽഹേ ഫാത്തിമയും
ചെമ്പകമേ
മണ്ണുംമഴയും പ്രേമിക്കുംനേരം ഇവ ഉണ്ടാക്കിയ ഓളം സത്യത്തിൽ പിന്നൊരു ആൽബംപാട്ടുകൾക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം
അരിപൊ തിരിപ്പോ ഉണ്ടാക്കിയ ഓളം ഇത് ഒന്നും ഉണ്ടാക്കിയിട്ടില്ല
പൊളിച്ചു മുത്തേ ഒന്നും പറയാനില്ല
Dilha fathima ആൽബം അടിപൊളി സൂപ്പർ പൊളിച്ചു തകർത്തു
2006-2019
kuttykaaalath nenjil kond nadanna gaanam... kelkkanm ennu thonniyappol keyword search cheyth vannathaa
Ath oru kaalammm.....
Marakkan pattilllaaa....
Swathamayit aa cd undairunnuu
ഈ പാട്ട് ഉണ്ടാക്കിയ തരഗം ഒരു പാട്ടും കേരളത്തിൽ ഉണ്ടാകികില്ല
സത്യം
ഒന്നു പോടേയ് വേട്ടാവളിയാ😂😂😂😂
ഇപ്പോളും കേൾക്കുന്ന വർ ഉണ്ടെങ്കിൽ ഒന്ന് നീലം മുക്കിയെരെ ❤
*My childhood was awesome with these stars.* shafikka & thajukka 😍🥰😘
അന്നും ഇന്നും ഇനി എന്നും ഈ പാട്ട് കഴിഞ്ഞേ ഒള്ളു ഏതും ❤️
2024 ൽ കേൾകുന്നവരുണ്ടോ 🫣🫣
എന്തൊരു feel ഷാഫിയുടെ voice ഒന്നും പറയാനില്ല 2024 ൽ കേൾക്കുന്ന ഞാൻ.
2021 ഏപ്രിലിലെ ഒരു അർധരാത്രി😋😎
എല്ലാരും ഉറങ്ങുന്നു.. ഞാൻ ഓർമകൾ അയവിറക്കുന്നു..
#Nostalgic_Song_For_Ever
❤😍
2023❤ still nostalgic 90 s kids
Ya
Ippo 30
വലിയഇഷ്ടംമായി ഒരുപാട് കാലത്തിന്റെ ശേഷം കേക്കണംതോന്നുന്നു
njanum
abdul gafoor njanum
Yes
😘👌song
👍
90' kids വരികൾ കാണാതെ പഠിച്ചവർ ആയിരിക്കും.... പ്രേത്യകിച്ചിട്ട് ആണുങ്ങൾ..... 🥰🥰🥰🥰
വയസു 30 ..വേറെ ഒരു പാട്ടും എനിക്ക് കാണാതെ അറിയില്ല ..ഇത് എങ്ങനെ കാണാപാഠം പഠിച്ചോ എന്തോ...ഫുൾ അറിയാം..😂😂😂
ഈ പാട്ട് 30 മിനിറ്റ് ഉള്ള വേർഷൻ വാക്മാനിൽ ആണ് കൂടുതലും കേട്ടിരുന്നത്...❤️🥰
ഈ പാട്ട് എന്റെ പ്രണയകാലത്തെ ഓർമ്മിപ്പിക്കുന്നു. Lover ന്റെ കൂടെ ഈ പാട്ട് കേട്ടപ്പോൾ ഉള്ള അന്നത്തെ ആ ഫീൽ❤ ❤❤
Last orumicho randperum?
നിലവൈ ഉന്നയി നിനയിത്തു നാൻ രസിക്കിറേ..... 🥰❤️❤️❤️😘
ഈ പാട്ട് 2024 ജനുവരിയിൽ കേൾക്കുന്നവർ ഉണ്ടോ?
Vallatha feel aa kalam ormavarunnu.8 class kalam.....vallatha feel.....arakkayo orma varunnu
Same here.
പഴയ കാലം ഓർമ വന്നു.... തിരിച്ചു കിട്ടുമോ..... എന്തൊരു ഹാപ്പിയാരുന്നു
2020 ethu kelkunnavar.... Undo??
Memorable hit song....
Album song remix thalathile first chuvaduvechu ellrkm orupole ishttapeta
Dil he fatima💕🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
2021 ividunde🤗🤗✌️
2024 @@anshadbarkkath1525
Nostu❤️. Panineer poovin azhagullole pagalum raavum nine kandu kodhichile❤️ Ee portion🥰 the way shafika sang❤️❤️
ഇ ആൽബം റിലീസ് അയപ്പോ 10thil പഠിക്കുന്നവരുണ്ടോ?
😀👍🏻👍🏻👍🏻👍🏻
ഞാൻ 8 th ൽ
Ippo 33 vayas
Yes, ഈ വരികളിൽ മാത്രം ജീവിക്കുന്ന ഒരു പ്രണയവുമുണ്ട്
Cd ഇൽ പാട്ട് കേൾക്കുന്ന കാലം
ഈ വട്ടന്മാർക്ക് ശെരിക്കും വട്ടാണ് mariyathikk malayalathil padiyal poree aroo keri kazhuthil pidichirikkumbole alle padunnathu athum Hindi 🙏🙏
Maruthi 800 കാറിൽ poineerinte wooferil muttum keett... owf
താജുതിന് ഇക്ക ഷാഫി ഇക്ക പൊളിയാലല്ലേ
this is my any time favorate!
nice mixing!!
i like this!!
Kutty kaalam nost....2019l ithu kekkumbo...💕
നൊസ്റ്റൂന്ന് പറഞ്ഞാൽ ഇതൊക്കെയാണ്... ufffff 💘💘💘💘💔❤🔥🔥🔥🔥🔥🔥
2025 ൽ കേൾക്കുന്നവരുണ്ടോ....
2024 any one
Preemom mannnakateeonnum illlatha aaa kutti kaalam orma varunnu💕😘🤩ee pattu keelkumbo
14:30 എത്ര തവണ കേട്ടു എന്ന് ഒരു ഓർമയും ഇല്ല ❤️
Still going strong, at least for 90's people.!
No 2000 payyanmarum ind ketto kaalam maariyenkilum ithokke marakkan pattuo aah oru kaalam
ആ കാലത്ത് വീട്ടിൽ വലിയ സൗണ്ടിൽ അയൽവാസികൾ കേൾക്കാൻ വേണ്ടി റിപ്പീറ്റ് അടിച്ച് അടിച്ച് വച്ചിട്ട് പുറത്ത് വന്നു ഒന്നും അറിയാത്ത മാതിരി നിൽക്കൽ ഒരു പതിവായിരുന്നു.
Apo ath njn mathrella..lee..h😅🙊🙊
5thil padikkumbo irangiya album kuttikkaalam nostu❤️
വള്ളി കാസറ്റിൽ കിടന്നു മെഴുകിയ മുതൽ..... സോണി യുടെ 2.1 യൂണിറ്റ്..മതി..സ്വർഗം❤❤
പിരിശതിന് കാലത്ത് +2 കാലത്തെ ഓർമ്മകൾ
Malappuram എക്po അനോൺസ്മെന്റ് ഇട്ടിരുന്ന ഗാനം
2024 still listening... Love this song...
മലരേ നിന്നെ... കിനാവ് കണ്ടുറങ്ങി ഞാൻ
2021 ilu kelkkumbolum aa same feel💛💛
Oru rekshayum illa supper polich adukki😘😘😘❤️❤️❤️
அழகின் தேவதையே!
அன்பே 💕காதலியே!
என்றும் எந்தன் வாழ்வில் துணையாய் நீ தான் வேண்டும்!..
+2 ലൈഫ് ഓർത്തു പോവുന്നു ❤❤❤❤
Enthoru beutiful song innu kelkubol enthoru feeling❤❤❤❤❤
Adipoli songs vivarickan vackilla speechless
സൂപ്പർ അടിപൊളി കലക്കി തിമിർത്
Evergreen 💕
പിരിഷത്തിൻ കാലത്ത്.....
ಹಾಡು, ತುಂಬಾನೇ ಚೆನ್ನಾಗಿದೆ,ಹಾಡಿದವರೀಗೆ, ನಾನು ಧನ್ಯವಾದ,ಹೆಳುತ, assalam,alikm
Kannada 😍😍😍
yes
this is my all time favourite song
2020 l e patu ketu pandathea school jeevitham orthavar,,
എന്റെ പൊന്നോ നൊസ്റ്റു ❤❤❤🔥🔥❤❤
2024 november kelkkunnavar undo
2021 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഹാജർ പറഞ്ഞെ 😁
Ini onnum thirichu varikilla ennu orkumbol ulla oru sangadam 😔😔
Supper shafikka
may fadrat song
Hi
shibu kt
Super songs
സൂപ്പറോ സൂപ്പർ
2021 aarelum undooo undenkil adi like
2024ആരേലും ഉണ്ടോ..?
Yes muthea broo
2021 feb 5🔥🔥🔥
2021il und😀
2025und
ഉണ്ടേ
Very good song and this is my favorite song
2025 ൽ കേൾക്കുന്നവർ ഇണ്ടോ 🤍
Njan
U
Avate keelkam 😅
Uff nostu 10 plustwo ormakal❤️❤️❤️
Excellent mixing ❤
எனக்கு மிகவும் பிடித்த பாடல்
school padikkumbol ulla istam ormavarunundo e❤
എന്റെ പ്രണയിനി നീ ഇന്ന് ഈ ഗാനം കേൾക്കുക ആണ് എങ്കിൽ നീ എവിടെ ആണെങ്കിൽ പോലും എന്നെ നീ ഓർക്കും
സൂപ്പർ നന്നായിട്ട് ചെയ്തു ഒന്നും പറയാനില്ല
Poli sanam my...ekku eshtam ayi sogs 😍
ഈ പാട്ടിറങ്ങിയപ്പോ +1 നു പഠിക്കുവാ .. ഒരു ലൈനും ഉണ്ടാരുന്നു ...അതൊക്കെ ഓരോ സമയം ... അങ്ങിനെ +2 തോറ്റ് ഇപ്പൊ ടൈൽസ് പണിക്കു പോണു .. അവൾ കുവൈറ്റിൽ കെട്യോന്റൊപ്പം ..
😢
😇
Idh vere level aaan idh kadann vere onula
Super song👍👍🌷🌷🌷
2023 ൽ കാണുന്നവർ ഇവിടെ comon 😍👍
👇
*2024 ൽ ആരൊക്ക ഈ വഴി വന്നു പോയി!?*
2024
👉🫣
ഒരുകാലത്തു നമ്മുടെ ഫോണിലും . കല്യണ വീട്ടിലും .. എല്ലാം ഈ songs ആയിരുന്നു feel നൊസ്റ്റു 🖤🖤🖤..
പിന്നെ CD വാങ്ങി കേൾക്കും ..
സ്കൂൾ പോകുന്ന പ്രൈവറ്റ് bus ഇടും .. ❤️❤️ wow നൊസ്റ്റൂ
2021 കേൾക്കുന്നവർ ഉണ്ടോ ചോദിക്കുന്നില്ല കാരണം എല്ലാവരും എപ്പോളും കേൾക്കുന്ന ഒന്നാണ് 🖤🖤
@@Shanuu2495 yes
@@Shanuu2495 m
😍
எல்லாம் மறந்தோ
நீயும் நகர்ந்தோ
என்னே வெறுத்தோ
കണ്ടാൽ ആരും കൊതിച്ചു പോകും കമറൊളിവല്ലേ എന്റെ ഷബാന...❤
പണ്ടേ ഞാനും നിനച്ചുപോയൊരു സുന്ദരനല്ലേ എന്റെ ബാദ്ഷാ...❤