Indira Pillai Testimony (Malayalam)

Поделиться
HTML-код
  • Опубликовано: 4 сен 2024
  • നിങ്ങൾക്കും അനുഭവങ്ങൾ പങ്കുവെക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധ്പെടുക
    whatsapp No
    9558448114
    8826639570

Комментарии • 43

  • @mathewidicula2399
    @mathewidicula2399 3 года назад +2

    Thank you Mrs Indira for accepting the truth, sustaining the truth and leading others to the truth.
    You have set your life on a firm foundation also your family so that generations will live on that truth.
    There are people standing behind the door and crying not knowing what to do and whom to approach. ( I was there and I know how it is !). Our Lord Jesus will comfort us and will move the stumbling stones from our way.
    Amen

  • @jijujvc1765
    @jijujvc1765 3 года назад +3

    യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏

  • @Believer-j1h
    @Believer-j1h 2 года назад

    Praise Jesus!

  • @anuthomas2960
    @anuthomas2960 3 года назад

    Our God is merciful , He is good to all.
    God bless you auntie

  • @neethijohnson9619
    @neethijohnson9619 2 года назад

    God bless you 🙏🏻

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 3 года назад +3

    Amen Hallelujah

  • @santhoshmathew471
    @santhoshmathew471 3 года назад

    Praise God for. the. blessed. testimony

  • @moorthyc8807
    @moorthyc8807 3 года назад +1

    Glory to God, God bless you

  • @Iammathewgeorge
    @Iammathewgeorge 3 года назад

    May God bless you. God will use you to do great things for His glory.

  • @reenukiran6150
    @reenukiran6150 3 года назад

    Yesuveeeeeeeeeeèeeee

  • @saritharajeswary5413
    @saritharajeswary5413 3 года назад +1

    Please pray for my husband

  • @rajanpappachan3181
    @rajanpappachan3181 3 года назад +1

    Pastor.k.p.Rajan Amen

  • @shyjavijayan4217
    @shyjavijayan4217 3 года назад +3

    Please prayar for my Husband

  • @stregnth8169
    @stregnth8169 3 года назад

    സ്തോത്രം

  • @prinscharles4817
    @prinscharles4817 3 года назад

    Amen🙏

  • @SaviorsVoice
    @SaviorsVoice 3 года назад

    good

  • @lirinskp7529
    @lirinskp7529 3 года назад

    Halleluyah

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 3 года назад

    NO VOLUME.

  • @japhiyan.s7285
    @japhiyan.s7285 2 года назад

    ee nayar ithuvareyum maariyille?

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 3 года назад

    NO VOLUME AT ALL.

  • @omsanthi558
    @omsanthi558 3 года назад +1

    ബൈബിൾ വായിച്ചാൽ ആരും ക്രിസ്ത്യാനി ആകില്ല. കാരണം സാമാന്യ ബുദ്ധിക്കു നിരക്കാത്ത കാര്യങ്ങളുടെ ഘോഷയാത്രയാണത്. യേശുവിൻ്റെ പേരിൽ പറയപ്പെടുന്ന നന്മയുള്ള ഏതാനും വാചകങ്ങൾ ഒഴിച്ചാൽ കാര്യമായി ഒന്നുമില്ല എന്ന് ബൈബിൾ നന്നായി വായിച്ച എനിക്ക് മനസ്സിലായി.ഓരോ ക്രിസ്ത്യാനിയും സ്വർഗ്ഗം കാട്ടി പ്രലോഭിപ്പിച്ചും നിത്യ നരകത്തെപ്പറ്റി ഭയപ്പെടുത്തിയും ക്രിസ്തുവിൻ്റെ സ്നേഹത്തെപ്പറ്റി പറഞ്ഞും ഹിന്ദുക്കളെ മതം മാറ്റാൻ നോക്കാറുണ്ട്. കുടി,കടം, രോഗം എന്നിവ കൂടെ ഉണ്ടെങ്കിൽ ഉറപ്പായും കെണിയിൽ വീഴും. വീണവരെക്കൊണ്ട് സാക്ഷ്യം പറയിക്കും. യാദൃശ്ചികമായി നേട്ടമുണ്ടായാൽ പ്രാർഥന കൊണ്ടാണ് എന്നു വിശ്വസിപ്പിക്കും. ഇത് ഇവാൻജലിസ്റ്റ് അജൻഡയാണ്. മഹാത്മ ഗാന്ധി ഇത്തരക്കാരെപ്പറ്റി എഴുതിയത് വഴിയരികിൽ മോശം സാധനങ്ങൾ വിൽക്കാൻ കള്ളം പറയുന്ന കച്ചവടക്കാരെപ്പോലെയാണ് സുവിശേഷക്കാർ എന്നാണ്. ട്രാൻസ് എന്ന സിനിമ ഏഷ്യാനെറ്റിൽ വരുമ്പോൾ കാണുക. മതപരിവർത്തന ലോബി എന്ന അധോലോകം എന്താണെന്ന് പിടികിട്ടും.

    • @antonyps1999
      @antonyps1999 3 года назад +5

      സഹോദരൻ യേശു വിനെ താമസംവിനാ കണ്ടുമുട്ടും

    • @omsanthi558
      @omsanthi558 3 года назад

      @@antonyps1999 മതം മാറ്റമാഫിയ തലവൻ കെ.പി യോഹന്നാൻ്റെ തട്ടിപ്പുകൾ ദിനംപ്രതി പുറത്തുവരുന്നു. യേശുവിനെ വിറ്റ് കോടീശ്വരന്മാരായ കാട്ടു കള്ളന്മാരുടെ തനിനിറം നിഷ്കളങ്കരായ ആളുകൾ അറിയുന്നില്ല. പക്ഷേ എല്ലാവനെയും മോദി പൊക്കിയിരിക്കും.ട്രാൻസ് എന്ന സിനിമയും സാമുവൽ
      കൂടൽ എന്ന ക്രിസ്ത്യൻ പണ്ഡിതൻ്റെ വീഡിയോകളും കാണുക. തലയിൽ വെളിച്ചം കയറട്ടെ.

    • @antonyps1999
      @antonyps1999 3 года назад +2

      സാമൂവൽ അയാൾ ആര് ട്രാൻസ് സിനിമയിൽ എന്ത് കോപ്രായവും കാണിക്കാം. സുധാമണി കാണിക്കുന്നത് എന്താ. മോദി ആയതു കൊണ്ട് രക്ഷപെട്ടു നില്കുന്നു. യോഹന്നാൻ പണ്ടേ ശരിയല്ല

    • @Shine.V
      @Shine.V 3 года назад

      Aaroo pandu pandu veruthe oru Katha ezhuthi Ennu paraju athu mathamakkimati, vigrahangal aradhikukayum cheyyuna ninaku satya vachanam kelkumpol kadiyanu, Nee etra videoil Keri comment cheythalum oru gunavum Illa..

    • @satheeshkumar1904
      @satheeshkumar1904 3 года назад

      @@antonyps1999 Jesus parayunnu aareyum upadhravikkaruthe enne ennaal ningal jeevikale konnu bhakshikkumpol athine vedhanikkille brother , oru joliyum cheyyathe jeevikkanam athinu vendiyulla thathrapadukal ,enikku jesusine onnu kaanichu tharumo njan vishosikkam