ദിലീപിനായി ലാൽ മനസു തുറക്കണം .......! | Dileep | LIGHT CAMERA ACTION

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,1 тыс.

  • @tonyjoseph4575
    @tonyjoseph4575 2 года назад +64

    അയാൾ കുറ്റം ചെയ്തിട്ടില്ലെങ്കിൽ തെളിവുകൾ നിരത്തട്ടെ. ആദ്യം അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടത്. ആരെയാണ് പേടിക്കുന്നത്...

    • @sathghuru
      @sathghuru 2 года назад +12

      കുറ്റം ചെയ്യാത്തവർ എങ്ങിനെ ആണ് തെളിവ് നിരത്തുക. 🤣

    • @bindhujean5329
      @bindhujean5329 2 года назад +3

      @@sathghuru kuttam cheiyathavar phone paranjayudane kodukkanamarunu pine thanikkethiraya mozhikkal mattanum nikkalluvarunu

    • @babyhamish5830
      @babyhamish5830 2 года назад +4

      Santhivila Dinesh avidem ividem nilkkum. Iyalude Kure kettatha

    • @bindhujean5329
      @bindhujean5329 2 года назад

      @@rajsham1915 enittu policonu enthunedana dealipena nadane ella vibhagakkarkkum isttamulla nadana enum paranju case edukkaruthunano

    • @bindhujean5329
      @bindhujean5329 2 года назад

      @@rajsham1915 chirippikkathenpoye swondhajeevithapoittupolum samukhathil ayale nattikkukayo chelivarethekkayo cheiyatha avarkku ithucheiyan pattilla

  • @rajeshnair1186
    @rajeshnair1186 2 года назад +122

    4 വർഷം മുൻപ് ലാൽ പറഞ്ഞതിന് 2022 ൽ വീഡിയോ ഇട്ട അണ്ണനാണ് എന്റെ ഹീറോ 😂😂😂😂

    • @antonycf5382
      @antonycf5382 2 года назад +1

      😁😁

    • @rajeshkoikal4470
      @rajeshkoikal4470 2 года назад +2

      കറക്റ്റ് 👌🏻👌🏻👍🏻

    • @vinitar1474
      @vinitar1474 2 года назад +11

      Verum pottan Thalluvila dineshan

    • @airu4192
      @airu4192 2 года назад +10

      ഇവൻ ഓക്കേ ഇരയെ വീണ്ടും മാനസികമായി തളർത്തുന്നത്

    • @crazyvlogs3992
      @crazyvlogs3992 2 года назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 വലിയ മനസ്സിനുടമയാണ്

  • @sanilsanil6201
    @sanilsanil6201 2 года назад +37

    പൊളിച്ചു ദിനേശേട്ട നിങ്ങള്... കട്ട സപ്പോർട്ട് ഉണ്ട് നിങ്ങൾക്കും നിങ്ങളുടെ ചാനലിനും....

  • @azeezk8688
    @azeezk8688 2 года назад +21

    എന്നോ പൂട്ടപ്പെടേണ്ട റിപ്പോർട്ടർ ചാനൽ ദിലീപ് കേസ്സ് കൊണ്ടുമാത്രമാണ് ഇപ്പോൾ പിടിച്ചുനിൽകുന്നത്..

  • @Melphile___123
    @Melphile___123 2 года назад +44

    സർ.. ഈ കാര്യങ്ങളൊക്കെ നിയമത്തോട് പറയു... ദിലീപിനെ സഹായിക്കു.....

    • @vishnumohan6984
      @vishnumohan6984 2 года назад +8

      നിയമത്തിനു തെളിവ് വേണ്ടേ 😪അണ്ണൻ ദിലീപ് നെ വെളുപ്പിക്കാൻ ഉണ്ടാക്കി എടുക്കുന്ന കഥകൾക്ക് എന്ത് തെളിവ് കിട്ടാൻ ആണ് 😪

    • @Melphile___123
      @Melphile___123 2 года назад +1

      @@vishnumohan6984 തെളിവ് ഇല്ല എന്ന് നീ പറഞ്ഞാൽ പോരല്ലോ

    • @ThePatto
      @ThePatto 2 года назад

      Gopalakrishnan fraud aanu oru samshium venda

    • @survivalofthefittest5654
      @survivalofthefittest5654 2 года назад +2

      Edo santhivila...akaramikkapetta nadi..thaan adyam ayum avasanam ayum direct cheytha cinemayil nayika ayrunnu...avarku remunaration kodukathe than udayippu kaanichu.....avar case kodukkum ennu paranjapol than..aa payment settle.cheythu..athinte deshyam theerkkan thaan dileep bhakthan ayi maari
      ..

    • @Melphile___123
      @Melphile___123 2 года назад

      @@survivalofthefittest5654 angane anengilum shanthivila ano padtnde producer.. Director ano paisa kodkendath

  • @tintutin
    @tintutin 2 года назад +95

    മുഖ്യമന്ത്രി അമേരിക്കയിൽ ആയതുകൊണ്ട് ആഭ്യന്തരം നാഥനില്ലാ കളരി ആണെന്ന് പറയുന്നത് കേട്ടാൽ തോന്നും പുള്ളിക്കാരൻ ഇവിടെ ഉള്ളപ്പോൾ ഭയങ്കര കാര്യങ്ങളാണ് പോലീസ് ചെയ്യുന്നത് എന്ന്

    • @jijomongeorge7
      @jijomongeorge7 2 года назад +3

      ഇല്ലാത്തതാണ് ഭേദം

    • @jijomongeorge7
      @jijomongeorge7 2 года назад +3

      ശിവശങ്കരൻ ഉണ്ടല്ലോ ഇപ്പോൾ

    • @freethinker2559
      @freethinker2559 2 года назад

      Dear Dinesh ,
      You are not sincere at all in your all stories .
      You are unnecessarily involving Dileep’s case.
      Chilappozhenkilum thaankal aadine patti aakkaarundu..😏😏
      You are spoiling your future by involving Dileep’s case.
      Or you may be getting big sum of money from Dileep for blindly supporting him 🙄🙄

    • @beenamanojkumar6331
      @beenamanojkumar6331 2 года назад

      @@freethinker2559 അതല്ലേ അദ്ദേഹം ദിലീപിന് വേണ്ടി vadikunnath അദ്ദേഹതിന്റെവിശ്വാസം അതായതുകൊണ്ട് അതുപോലെ മറ്റുള്ളോർക്കും സ്പേസ് കൊടുക്കട്ടെ അവരെ വിശ്വാസം പറയാൻ ഇതു ബാക്കിയെല്ലാരും മോശക്കാർ ഇദ്ദേഹം ബാലചന്ദ്രകുമാരെ എന്തെല്ലാമാണ് പറയുന്നത്

  • @rohithroshan3491
    @rohithroshan3491 2 года назад +41

    ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്.കുറ്റം ചെയ്തവർ മാത്രം ശിക്ഷിക്കപ്പെടട്ടെ.

    • @georgejoseph1310
      @georgejoseph1310 2 года назад

      ഈ രാജ്യത്ത് നടപ്പില്ല.

    • @rajsham1915
      @rajsham1915 2 года назад

      👍👍👍👍

  • @Santhu-pc1uo
    @Santhu-pc1uo 2 года назад +54

    Dinesh ജി
    താങ്കൾ എന്ത് പറഞ്ഞാലും പ്രവർത്തികൾ കാണുമ്പോൾ ദിലീപ് കുറക്കാരൻ തന്നെ. എന്നെ പോലെ വിശ്വസിക്കുന്നവർ ആണ് most of the people.

  • @suneeshkumar9495
    @suneeshkumar9495 2 года назад +9

    നിങ്ങള് മാസാണ് dineshetta പറയുന്ന കാര്യങ്ങളിൽ അണുവിട തെറ്റില്ല എപ്പോഴും ബിഗ് സല്യൂട്ട്

  • @jackssparo1345
    @jackssparo1345 2 года назад +122

    അന്നും ഇന്നും എന്നും എപ്പോഴും ദിലീപിന് ♥️ഒപ്പം ♥️💪

    • @jackssparo1345
      @jackssparo1345 2 года назад +6

      @GAYATHRI 💖 ദിലീപിനെ തൂക്കി കൊന്നാൽ മാത്രമേ നടിക്കു നീതി കിട്ടുകയുള്ളോ . ദിലീപ് കുറ്റം ചെയ്തോ ഇല്ലയോ എന്നത് തീരുമാനിക്കുന്നത് കോടതി ആണ് അതിനു മുന്പേ തന്നെ ദിലീപ് പറഞ്ഞിട്ട് ആണ് ഇത് ചെയ്തത് ദിലീപിനെ ശിഷിച്ചാൽ മാത്രമേ നടിക്കു നീതി കിട്ടു എന്ന് പറയുന്നത്... ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീർ കാണണം എന്ന ഒരു വാശിക്കു അപ്പുറം ഒന്നുമില്ല... ആര് പറഞ്ഞിട്ട് ആയാലും കാശ്ന് വേണ്ടി ഇതെല്ലാം ചെയ്ത ഒന്നാം പ്രതി ആയ പൾസർ സുനി ഇപ്പോൾ മാലാഖയും..ആയി. ദിലീപ് ആണ് എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് എന്ന് പറഞ്ഞതിന്റെ പേരിൽ മാത്രം കേസിൽ പെട്ടു പോയ ദിലീപിന് എതിരെ തെളിവുകൾ ഒന്നും ഇല്ലാതെ വിചാരണ തീരാൻ പോകുന്ന അവസരത്തിൽ ദിലീപിന് എതിരെ കാട്ടി കൂട്ടുന്ന ഇ കോപ്രായങ്ങൾ ആർക്കും മനസിലാകും അതാണ് ഇപ്പോൾ തെളിവിനു വേണ്ടി പോലീസ് പരക്കം പായുന്നത്....ഊതി വീർപ്പിച്ച ബലൂൺ ആണ് ഇ കേസ് അത് പൊട്ടും... അപ്പോൾ മനസിലാകും കാര്യങ്ങൾ... അതിനു മുന്നേ ദിലീപ് ആണ് ഇതിന് പിന്നിൽ എന്ന് വെറുതെ ഇരുന്ന് പറയാം എന്ന് മാത്രം ദിലീപ് ആണെങ്കിൽ കോടതിയിൽ തെളിവുകൾ കൊണ്ട് വന്നു തെളിയിക്കട്ടെ ഇത് തെളിവും ഇല്ല ഒന്നും ഇല്ല കുറെ ദിലീപ് വിരോധികൾ കിട്ടിയ അവസരം മുതൽ എടുക്കുന്നു എന്നതിന് അപ്പുറം ഒന്നുമില്ല........

    • @beenaprasad4780
      @beenaprasad4780 2 года назад +1

      👍🙏🏼

    • @_reaper-7o7
      @_reaper-7o7 2 года назад +2

      @GAYATHRI 💖 edi ninne aaru vilichu ee channelil vannu comment idan? Alavalathi sthree !!!! 😂😂😂😂

    • @ushashinoj
      @ushashinoj 2 года назад

      😏🤮🤮🤮

    • @_reaper-7o7
      @_reaper-7o7 2 года назад

      @GAYATHRI 💖 what a bombastic explosion such a terrific disclosure. 😁

  • @rajsham1915
    @rajsham1915 2 года назад +56

    ശാന്തിവിള അണ്ണന് full support 👍👍👍👍👍👍👍👍👍👍👍

  • @minirk1882
    @minirk1882 2 года назад +11

    ഇത്രയേരെ വൈവിധ്യമാർന്ന വേഷങ്ങൾ (ഉദാഹരണം: പഞ്ചാബി ഹൗസ്, കുഞ്ഞിക്കൂനൻ ചാന്തുപൊട്ട്, സൗണ്ട് തോമ ) ചെയ്ത ഒരു മഹാനടനെ ഇത്രയും ക്രൂശിച്ചിട്ടും ആർക്കും മതിയായില്ലേ! ഇതുപോലെയുള്ള വേഷങ്ങൾ വേറെയാരു ചെയ്യും! ഞങ്ങളെപ്പോലെയുള്ള സാധാരണ പ്രേക്ഷകർക്ക് ദിലീപ് എന്ന നടനെ ഇനിയും സിനിമയിൽ വേണം. അദ്ദേഹത്തിന് നല്ലതുമാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ..

  • @jilmon3498
    @jilmon3498 2 года назад +34

    42:20 ശാന്തിവിള ഇത്ര നാളും പറഞ്ഞത്‌ ദിലീപിന്റേ അടുത്ത്‌ പോയിട്ടില്ല എന്നായിരുന്നു..
    ഈ ഭാഗ്o കേട്ട്‌ നോക്കു..

    • @ranjimedia9918
      @ranjimedia9918 2 года назад +7

      ദിലീപിന്റെ വീട്ടിൽ പോയെന്ന് മുൻപും പറഞ്ഞിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം

    • @neutralposition5187
      @neutralposition5187 2 года назад +12

      വന്നു വന്നു.. ഇപ്പോ ശാന്തിവിള ഒരു പെരും നുണയനായി 😅😂🤣

    • @therock5334
      @therock5334 2 года назад +15

      നുണയന്റെ രാജാവ് ബ്രാണ്ടി വിള

    • @revanth3508
      @revanth3508 2 года назад +2

      RANJI MEDIA he had said he had spoken to dileep only by phone after he came out of jail

    • @jayesh4788
      @jayesh4788 2 года назад

      @@ranjimedia9918 plz send the link of that video

  • @faihan4211
    @faihan4211 2 года назад +40

    ദിലീപ് കുറ്റം ചെയ്തിട്ട് ഉണ്ടങ്കിൽ പരസ്യം മായി മാപ്പ് പറയോ ദിനേഷ് ഏട്ടാ 👍

    • @taimoor1008
      @taimoor1008 2 года назад +1

      ആയിക്കോട്ടെ മാന്യ

    • @saraswathigopakumar7231
      @saraswathigopakumar7231 2 года назад +1

      ബാലുവിന്റെ കൂട്ടാളിയാണോ മാന്യ.. പൾസർ സുനിയേക്കാളും മുൻപ് തനിക്ക് ദിലീപ് താനാണ് ചെയ്തതെന്നു.

    • @taimoor1008
      @taimoor1008 2 года назад

      @Karmmini Karthari കോടതി യെ വിധി പറയാൻ അനുവദിക്കു

  • @abduljaleelperumpulliyilab8084
    @abduljaleelperumpulliyilab8084 2 года назад +110

    തെളിവ് ഏകദേശം നശിപ്പിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കി കഴിഞ്ഞപ്പോൾ ചേട്ടൻ വീണ്ടും ദിലീപിന് സ്തുതിഗീതവുമായെത്തി.. ഇന്റർവ്യൂ നടത്തി അദ്ദേഹത്തെ മഹാനാക്കാനുള്ള ആ മനസ്സ് ആരും കാണാതെ പോകരുത്.. ചേട്ടൻ ആള് കരുതിയപോലെയല്ല. അതുക്കുംമേലെ

  • @viral_works_
    @viral_works_ 2 года назад +18

    Anna polichu 💯🔥🥰

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 года назад +14

    നാട്ടുകാർ: "സ്വന്തം നമ്പർ കോണകം പോലെ വിഡിയോയിൽ ഓടിക്കുന്ന ഒരാളെ ഞാൻ എൻ്റെ ജീവിതത്തിൽ കണ്ടിട്ടുള്ളു, ആരാണ് അയാൾ "
    ശാന്തിവിള: "ഞാൻ ആണ് അയാൾ"
    നാട്ടുകാർ : "സബാഷ് ബേട്ട ഇത്രക്ക് ധൈര്യം ഞാൻ എൻ്റെ ചാൾസ് ശോഭരാജിലെ കണ്ടിട്ടുള്ളു"

    • @azeezk8688
      @azeezk8688 2 года назад +1

      നീ ഏതാണ്?

    • @MuhammadAslam-di1jd
      @MuhammadAslam-di1jd 2 года назад +2

      @@azeezk8688 അറിഞ്ഞിട്ടു എന്തിനാ കൈയ്യോ കാലോ വെട്ടാനാണോ അതാണല്ലോ ഇപ്പോളത്തെ ഫാഷൻ

    • @therock5334
      @therock5334 2 года назад

      ബ്രാണ്ടി വിളയ്ക്കിട്ട് ഇന്നലെ തല്ല് കിട്ടി

  • @ambilivnair8602
    @ambilivnair8602 2 года назад +22

    സത്യം ജയിക്കട്ടെ ❤️

  • @saajsuni4479
    @saajsuni4479 2 года назад +24

    അതെ ദിനേശ് സർ , അതാണ് സത്യം . സത്യം ജയിക്കും .

    • @therock5334
      @therock5334 2 года назад +2

      ബ്രാണ്ടി വിളയ്ക്ക് 10 ലക്ഷം കിട്ടി

  • @sivakumarkumar5732
    @sivakumarkumar5732 2 года назад +17

    ദിനേശേട്ട നിങ്ങളോട് വല്യആരാധനയും ബഹുമാനവും ഉണ്ട്
    But ഈ കാര്യത്തിൽ നിങ്ങൾ സത്യത്തിനൊപ്പം നിക്കണം അതാണ് എന്നെ പോലെ നിങ്ങളെ സ്നേഹിക്കുന്ന ജനങ്ങൾക്കിഷ്ട്ടം
    🙏🙏🙏🙏

  • @amalandallu8501
    @amalandallu8501 2 года назад +46

    തെറ്റ് ചെയ്യതിട്ടല്ലങ്കിൽ എന്തിനാണ് ദീലിപ് തന്റെ ഫോൺ കോടതിയിൽ സമർപ്പിക്കാൻ ഭയപ്പെടുന്നത്.

    • @singlevlogs
      @singlevlogs 2 года назад +2

      ഓരോരുത്തരുടെയും പേർസണൽ കാര്യങ്ങൾ കാണും അത് കൊണ്ട്

    • @kishorkichu2047
      @kishorkichu2047 2 года назад +2

      പോലീസിന് കൊടുക്കില്ല എന്നാണ് പറഞ്ഞത്

    • @95675912
      @95675912 2 года назад +1

      ഫോൺ പോലീസിനു അല്ല കോടതിക്കും കൊടുത്തില്ല

  • @rafisalalah1425
    @rafisalalah1425 2 года назад +31

    ദിലീപിനെ പറ്റി നിങ്ങൾ പറഞ്ഞല്ലോ 02:10 എല്ലാ ലൊക്കേഷനലിനും സംവിധായകരെ നടത്തിക്കും എന്ന് അത് തന്നെയാണ് ദിലീപ് എന്ന സൈക്കോ അതെരു പ്രതികാരം തീർക്കലാണ്

  • @anishn4883
    @anishn4883 2 года назад +35

    ദിലീപിന് വേണ്ടി കുരയ്ക്കാൻ നീ തയ്യാറാവണം കാരണം ദൈവം എല്ലാ സത്യങ്ങളും നേരിട്ട് താങ്കളെ അറിയിക്കുന്നത് കൊണ്ടാണല്ലോ ഇത്രയും ഉറപ്പോടെ ആ പാവം നിരപരാധിയുടെ രക്ഷയ്ക്ക് വേണ്ടി കൈകാലിട്ടടിക്കാൽ താങ്കൾ തയ്യാറായത് നക്കിയ പൈസയുടെ നന്ദി എങ്ങിനെയും തീർക്കണം

    • @Thressia-u4g
      @Thressia-u4g 2 года назад

      നിങ്ങൾ കണ്ടായിരുന്നോ

    • @jacobkc5204
      @jacobkc5204 2 года назад

      പൾസർ സുനി തന്ന എല്ലിൻകഷണം കടിച്ചിട് ഇവിടെ വന്നു കുരക്കല്ലെ.....🤬🤬

    • @balachandranmanavalan92
      @balachandranmanavalan92 2 года назад +1

      Sathyam....

    • @judealbert6656
      @judealbert6656 2 года назад

      NE,KORACHA,MATHY,PATTYUDA,JANMAMANU,NEYOK,SONTHAM,KARYAM,VARATA,PADECHOLUM🤣🤣🤣🤣🤣🤣🤣🤣🤣🙏🙏

  • @jacobmathew8034
    @jacobmathew8034 2 года назад +40

    നിങ്ങളാണോ ദിലീപ് നിരപരാധിയോ എന്ന് നിശ്ചയിക്കുന്നത് അതിനിവിടെ നീതിന്യായ കോടതിയും നിയമവും ഇല്ലേ

    • @Melphile___123
      @Melphile___123 2 года назад +2

      അയാൾക് അറിയുന്നത് അയാൾ പറയും.. നീ വീഡിയോ പോലും കാണാതെ കമന്റ്‌ ഇട്ടിരുന്നോ

    • @Rons88
      @Rons88 2 года назад +1

      @@Melphile___123 നീ ഫേസ്ബുക്കിലെ ഗ്രൂപ് അല്ലെ.. കണ്ടിരുന്നു

    • @Melphile___123
      @Melphile___123 2 года назад +1

      @@Rons88 ഒരു പേര് ഒരു സ്റ്റലതു മാത്രമേ ഇടാവോ... സിനിമ ഇഷ്ടപ്പെടുന്നവർ എന്നെ അർത്ഥമുള്ളു

    • @jacobmathew8034
      @jacobmathew8034 2 года назад

      @@Melphile___123 ഇന്ത്യ രാജ്യത്ത് കുറ്റം ചെയ്തവരെ ശിക്ഷിക്കാനും നിരപരാധികളെ വെറുതെ വിടാനും നീതിന്യായ വ്യവസ്ഥ നിലവിലുണ്ട് അതിന് ചുമതലപ്പെടുത്തിയവർ അത് നിർവഹിക്കട്ടെ ശാന്തിവിളയെ അത് ഏൽപ്പിച്ചിട്ടുണ്ടോ?

    • @Melphile___123
      @Melphile___123 2 года назад

      @@jacobmathew8034 ആയിക്കോട്ടെ.. എന്നാൽ ഇവിടെ നടക്കുന്നത് എന്താണ്.. ദിലീപ് ആണ് കുറ്റക്കാർ എന്ന് രീതിയിൽ ഇവിടുത്തെ മാധ്യമങ്ങൾ വേട്ടയാടുന്നു... അപ്പൊ അദ്ദേഹത്തെ അറിയാവുന്നവർ പ്രതികരിക്കും.. അത് സ്വാഭാവികം ആണ്

  • @priyakn1140
    @priyakn1140 2 года назад +10

    സജി നന്ത്യാട്ട് .വഷളൻ. കവിയൂർ കേസ് ഈ പറയുന്ന ശാന്തിയേട്ടൻ അറിഞ്ഞിട്ടില്ലാ അല്ലേ ?

  • @sajiantony7103
    @sajiantony7103 2 года назад +22

    Mr, Dinesh
    You have a very good number of viewers, pls make sure that defending dileep you won't loose your viewership.

    • @jeminijemini6934
      @jeminijemini6934 2 года назад +1

      Correct!

    • @jessygeth1072
      @jessygeth1072 2 года назад +2

      Viewers are not fools. Mr Dinesh is a straight forward person so, no need to worry.

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 года назад +41

    നമസ്കാരം Sir 🙏🏻
    വളരേ സത്യ സന്തമായ് കാര്യങ്ങൽ അവതരിപ്പിച്ചു.
    താങ്കളുടെ അഭിപ്രായമാണ് ഒരു വിധം പൊതുജനത്തിനുo ഉള്ളത്.
    👍👍👍🙏🏻🙏🏻🙏🏻✌️✌️✌️✌️🥰🥰🥰🤗🤗

    • @bindhujean5329
      @bindhujean5329 2 года назад

      Oruvithathinum illa ellarkkum ipol kariyammanasilay

  • @vivekvp4076
    @vivekvp4076 2 года назад +23

    ഹരിച്ചന്ദ്രൻ ബ്രാണ്ടി വിള 😂

  • @krishnakumarng8217
    @krishnakumarng8217 2 года назад +25

    സർ। പറയുന്നത് വളരെ കാര്യമാണ് അഭിനന്ദനങൾ

  • @hemasukumaranhema3532
    @hemasukumaranhema3532 2 года назад +8

    നമസ്കാരം ദിനേശേട്ടാ, താങ്കൾ ചങ്കുറ്റം ഉള്ള നട്ടെല്ലുള്ള വ്യക്തിയാണ്, ദിലീപ് രക്ഷപെട്ടു വരട്ടെ, ദൈവം ദിലീപിനൊപ്പമുണ്ട് അതല്ലേ കുറച്ചു നല്ല വ്യക്തികൾ അദ്ദേഹത്തിനൊപ്പം ഉണ്ടല്ലോ 💪💪💪👍👍👍🙏🙏🙏

  • @magichome6951
    @magichome6951 2 года назад +23

    ദിലീപിന്റെ ആശ്രിതനായ് നടന്നിട്ട് ദിലീപ് ചെയ്യുന്ന തെറ്റുകൾ പുറത്തു പറയാൻ പാടുണ്ടോ.......ഇല്ല.

    • @therock5334
      @therock5334 2 года назад

      ബ്രാണ്ടി വിള യോളി ഭാര്യയെ വിറ്റ് ജീവിച്ചവൻ

  • @Prakasan-oy6kv
    @Prakasan-oy6kv 2 года назад +17

    ഇന്ന് മുതൽ നിങ്ങളുടെ ഓരോ എപ്പിസോഡും ഞാൻ കാണും ചേട്ടാ

  • @shihasss6201
    @shihasss6201 2 года назад +116

    As an audience , if Dileep is innocent why he refused to submit his phone to court

    • @sajinarayanankutty4360
      @sajinarayanankutty4360 2 года назад +17

      He is the worst person he was using phone connections from other countries imagine how cruced is this guy

    • @jishnunair9672
      @jishnunair9672 2 года назад +8

      Phone is on the way.....he will prove....

    • @sajinarayanankutty4360
      @sajinarayanankutty4360 2 года назад +16

      @@jishnunair9672 nothing is going to happen, he had enough money to change the verdicts

    • @fantoosh151
      @fantoosh151 2 года назад +7

      Bcz more new cases will open 😁

    • @therock5334
      @therock5334 2 года назад +15

      ബ്രാണ്ടി വിള 10 ലക്ഷം കിട്ടി പുട്ട് അടിച്ചു.

  • @anandpv1986
    @anandpv1986 2 года назад +7

    "ദിനേശ് നല്ലവനാണ്, കിടിലൻ ആണ്"..എന്നാരു പറഞ്ഞു.. ദിനേശ് തന്നെ

  • @JP-bd6tb
    @JP-bd6tb 2 года назад +23

    പൃഥ്വിരാജിന്റെ കാര്യവും ഫഹദിന്റെ കാര്യവും പറഞ്ഞത് സത്യം തന്നെ..!
    ദിലീപ് വിഷയത്തിൽ No കമന്റ്...

    • @syam4881
      @syam4881 Год назад

      അതെന്താ ??

  • @ratheeshparameswaran5502
    @ratheeshparameswaran5502 2 года назад +16

    ആ ഇന്റർവ്യൂ ആയി കാത്തിരിക്കുന്നു,ചേട്ടാ, സത്യം ജയിക്കും 🙏✌️

  • @Prakasan-oy6kv
    @Prakasan-oy6kv 2 года назад +16

    ചേട്ടാ ഇപ്പോൾ വെളിപ്പെടുത്തിയത് എന്തായാലും നിങ്ങളെ പോലീസ് പോക്കും സൂക്ഷിക്കണം ചേട്ടാ സത്യസന്ധമായി ആയിട്ടാണ് നിങ്ങൾ പറഞ്ഞത് എനിക്ക് അറിയാം

    • @ARUNCHANDRAN.R
      @ARUNCHANDRAN.R 2 года назад

      😂😂😂 ബാലചന്ദ്രകുമാർ ഇത്രയും നാൾ ഇതെന്തു കൊണ്ട് മറച്ചു വച്ചു അയാൾക്കെതിരെ കേസെടുക്കണം എന്നാണ് ഇയാടെ ഗ്യാങ്ങിലെ പുതിയ തൊഴിലാളി ഒബത് രാഹുൽ ഈശ്വറിന്റെ കരച്ചിൽ .. അങ്ങിനെ യെങ്കിൽ ഈ 10 കോടിയും, നെയ്യാറ്റിൻകര ബിഷപ്പ് വഴി സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന വിവരവും 4 കൊല്ലം മുമ്പേ അറിഞ്ഞെന്നു തളളുന്ന ഈ മഹാൻ അതിത്രയും കാലം മറച്ചു വച്ചതിന് ഇയാക്കെതിരെയും കേസെടുക്കണം.. തള്ളുമ്പോൾ ആലോചിച്ചും കണ്ടും തള്ളണം ചാന്തിവിളേ ..

  • @rasa7393
    @rasa7393 2 года назад +14

    കൊള്ളാം സർ.. ഈ നിലപാട് തന്നെയാണ് നല്ലത്.. കിട്ടാനുള്ളത് കൃത്യമായി ഇതിനും കിട്ടുമായിരിക്കും.. പിന്നെ ചാനലുകളിലെ പോലെ ഇവൊടെയാവുമ്പോൾ ചോദ്യങ്ങളൊന്നും നേരിടേണ്ടിവരില്ല എന്നതാണ് ഏറ്റവും വലിയ സുഖം. നടക്കട്ടെ.. ഈ നൂറ്റിപതിനെട്ട് മണിക്കൂറിന്റെ വീരസ്യം ഇനി വിളമ്പെരുത് പ്ലീസ്

  • @jacobkc5204
    @jacobkc5204 2 года назад +22

    Hats off Dinesh Sir 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @tintutin
    @tintutin 2 года назад +30

    എനിക്ക് തോന്നുന്നത് ദിലീപ് വിഷയം ഇത്രയും കുളമാക്കിയത് നിങ്ങളും സജി നന്ത്യാട്ട് പി സി ജോർജ്ജും കൂടെ കൂടിയാണ്, സജി നന്ത്യാട്ട് പറ്റി അന്വേഷിച്ചിട്ട് ഒരു ഒരു സ്റ്റോറി ഭാവിയിൽ ചെയ്യണം, നാട്ടുകാരുടെ ഇടയിൽ നല്ല ഇമേജുള്ള ആരെങ്കിലും ദിലീപിനെ സപ്പോർട്ട് ചെയ്ത് പറഞ്ഞിരുന്നെങ്കിൽ അയാൾക്ക് എന്തെങ്കിലും പ്രയോജനം കിട്ടിയേനെ

  • @sreekumar1970
    @sreekumar1970 2 года назад +14

    തെറ്റു ചെയ്യുന്ന ആരെങ്കിലും ഞാനത് ചെയ്തതാണ് എന്ന് പറയുമോ...കാശുള്ളവൻ എന്തു കൊല്ലരുതായ്മകൾ ചെയ്താലും അവൻ രക്ഷപെട്ടിരിക്കും

  • @rinuar7414
    @rinuar7414 2 года назад +8

    ദിനേശൻ ചേട്ടൻ കൂടുതൽ സുന്ദരൻ ആയിട്ടുണ്ട്

  • @nahum805
    @nahum805 2 года назад +23

    ലോകത്തിൽ ആദ്യമായി ബലാത്സംഗത്തിന് quotation കൊടുത്ത സിനിമ നടൻ ആരു എന്ന ചോദ്യം psc പരീക്ഷയിൽ ചോദിക്കുന്നതാണ്

  • @Rons88
    @Rons88 2 года назад +15

    ബഹുമാനപ്പെട്ട ശാന്തിവിള ജുഡീഷ്യറി, പേട്ടനെ വെറുതെ വിട്ടിരിക്കുന്നു..എല്ലാവരും പിരിഞ്ഞു പോകുക..

  • @santhoshrigid5123
    @santhoshrigid5123 2 года назад +10

    നിങ്ങളോടുള്ള എല്ലാ ബഹുമാനവും വച്ചു പറയട്ടെ ദയവുചെയ്ത് നിങ്ങൾ ദിലീപിനെ support ചെയ്യാൻ നില്കരുത്. ഇത്തര൦ ആളുകളെ വിമ൪ശിച്ചില്ലെങ്കിലു൦ അനുകൂലിക്കാതിരിക്കുക.

  • @abhilashap8505
    @abhilashap8505 2 года назад +7

    ചേട്ടാ ആ പീഡിപ്പിക്കപ്പെട്ട നടി ചേട്ടന്റ മകൾ ആയിരുന്നു എങ്കിൽ ഒന്ന് ചിന്തിക്കു.......

  • @sreekumars2170
    @sreekumars2170 2 года назад +29

    ഇനി ഒരു ചാനലിലും ദിലീപിന് വേണ്ടി ചർച്ചയ്ക്ക് പോവില്ല എന്ന് പറഞ്ഞ് നിങ്ങൾ ഇന്നലെ ന്യൂസ് 18 എന്ന ചാനലിൽ ചർച്ചയ്ക്ക് പോയില്ലേ? പറയുന്ന വാക്കിന് കുറച്ചെങ്കിലും വില വേണം കേട്ടോ 😄

    • @jomeshscaria2147
      @jomeshscaria2147 2 года назад +5

      ദിനേശന്റെ വാക്കും പഴയ ചാക്കും ഒരു പോലെയാണ്

    • @kuttyamma5103
      @kuttyamma5103 2 года назад

      @outlander m

    • @abhijithpv7268
      @abhijithpv7268 2 года назад

      ജീവിക്കണ്ടേ ചേട്ടാ വെറുതെ ദ്രോഹിക്കരുത്

    • @pinartstudio9381
      @pinartstudio9381 2 года назад

      Ullathalle paranjayhu

  • @Melphile___123
    @Melphile___123 2 года назад +8

    സർ.... സാറിനെ കുറിച്ച് ബാലചന്ദ്രകുമാർ പറഞ്ഞു.... തിരുവനന്തപുരം spilerberg എന്നൊക്കെ പറഞ്ഞു.. റിപ്പോർട്ടർ ചാനലിൽ

  • @rajeeshpudukad176
    @rajeeshpudukad176 2 года назад +12

    ദിലീപ് തെറ്റ് ചെയ്‌തിട്ടുണ്ടോ ചെയ്തിട്ടില്ലേ ഒന്നും അറിയില്ല പക്ഷെ പോലീസ് കൊണ്ട് നടക്കുന്നത് കാണുബോൾ പാവം തോന്നുന്നു 😢

    • @rejina8467
      @rejina8467 2 года назад +1

      ശോ.. ഏട്ടൻ പാവാട

    • @bindhujean5329
      @bindhujean5329 2 года назад

      Aa penkkutti peedanathinirayayathum athinte ammayude mukhavumokke orkke apol sankadam illathIkkollum

    • @naseemaabdulrahman7847
      @naseemaabdulrahman7847 2 года назад

      Athe, athukond ayaal thettukaaran allaanu thonnippogum

    • @bindhujean5329
      @bindhujean5329 2 года назад

      @@naseemaabdulrahman7847 ayyobkazhitta police evideya kondunanakkune avanalle kodathiye niyatjriklune

    • @rajeeshpudukad176
      @rajeeshpudukad176 2 года назад

      @@naseemaabdulrahman7847 തെറ്റ് ചെയ്തിട്ടുണ്ടെഗിൽ ശിക്ഷ കിട്ടണം. ഇത് ഒന്നും മനസിലാവുന്നില്ല

  • @ismaelismael6138
    @ismaelismael6138 2 года назад +4

    ഇതില്കൂടി.താങ്കൾ.തങ്ങളുടെ.വിശ്യസതയാണ്.തകർക്കുന്നത്

  • @shinukumar3560
    @shinukumar3560 2 года назад +63

    ക്രിമിനൽ,ബാലചന്ദ്രൻ,പൾസർ സുനി,ഇവരുമായി ദിലീപിന് അടുപ്പം ഉണ്ടായിരുന്നു, എന്ന് മനസ്സിലാക്കുന്നു,appol ദിലീപ് എന്ത് തരക്കാരൻ എന്ന് ദിനേശ് അണ്ണൻ ആലോചിക്കണം

    • @tinusajeeb1
      @tinusajeeb1 2 года назад +5

      @GAYATHRI 💖 ente Gayathri, ഇങ്ങനെ എല്ലാ comnts കീഴെ വന്നു ഒരേ കാര്യം copy paste adikkalle 🤣🤣

    • @ranjimedia9918
      @ranjimedia9918 2 года назад +3

      @GAYATHRI 💖 ഇത് ആരുടെ PR ആണ് 😄😄😄കംപ്ലീറ്റ് copy paste ആണല്ലോ 🤣🤣🤣🤣🤣

    • @lekhalekha6504
      @lekhalekha6504 2 года назад +7

      പൾസർ സുനിക്ക് ഒരുപാട് സിനിമക്കാരുമായി ബന്ധങ്ങൾ ഉണ്ട്, നടിയുമായി അടുത്ത ബന്ധം ആണ് ഉണ്ടായിരുന്നത്

    • @tinusajeeb1
      @tinusajeeb1 2 года назад

      @@lekhalekha6504 അയിന്

    • @shinukumar3560
      @shinukumar3560 2 года назад +1

      @Kavya Madhavi ഇതൊക്കെ ദിനേഷ് അണ്ണൻ മനസ്സിലാക്കാതെ വള വള ആന്

  • @iijoseph8286
    @iijoseph8286 2 года назад +7

    Excellent Shri Shantivila Dinesh. God will reward you. Eagerly waiting for the book you have promised. Best of luck with prayers.

    • @revanth3508
      @revanth3508 2 года назад +4

      Dileep has probably already rewarded him on this earth for his faithful service

  • @sheejashaji393
    @sheejashaji393 2 года назад +17

    100% correct sir
    ദീലീപിൻ്റെ അഭിമുഖവും , പുസ്തകവും ഉടനെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.💞💞💞

  • @ameerkn4429
    @ameerkn4429 2 года назад +14

    പറയുന്നതല്ലാം ചിലപ്പോൾ ശരിയായിരിക്കട്ടെ എന്നാൽ നടിയെ പീഡിപ്പിക്കാൻ കൊട്ടേഷൻ കൊടുത്തത് ആര്

    • @sreejatsreedharan2728
      @sreejatsreedharan2728 2 года назад +2

      അത് ഞമ്മക്ക് അറിയാം, പക്ഷേ സമ്മതിച്ചു തരില്ല, അത്രേ ഉള്ളു

  • @Perumanian
    @Perumanian 2 года назад +3

    നിങ്ങളുടെ വീഡിയോ കാണൽ ഞാൻ ഇപ്പോൾ നിര്ത്തുന്നു

  • @beenaprasad4780
    @beenaprasad4780 2 года назад +32

    എല്ലാവരും ഒരുപോലെ ക്രൂശിക്കുന്ന ദിലീപിന് വേണ്ടി സംസാരിക്കുന്ന അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ.. എല്ലാ ആശംസകളും, ആയുരാരോഗ്യ സൗഖ്യവും നേരുന്നു സർ 🙏🏼

  • @muralidharannairv8591
    @muralidharannairv8591 2 года назад +18

    ശാന്തിവിളചേട്ടാ ഒരുകാരണവശാലും ദിലീപിന്റെ കാരൃത്തിൽ നിന്നും പിൻമാറരുതേ.....

  • @unnikrishnanpayyanur
    @unnikrishnanpayyanur 2 года назад +10

    കോവിഡ്, ലോകായുക്ത, അഴിമതി ഇവയെ സമർത്ഥമായി മൂടി വെക്കാന്‍ ദിലീപ് കേസ് സഹായിച്ചു എന്ന യാഥാർത്ഥ്യം ഒരു പൊട്ടനും മനസ്സിലാവുന്നില്ല

  • @sajanuae
    @sajanuae 2 года назад +50

    താങ്കൾ പറഞ്ഞത് 100% സത്യം. ദിലീപേട്ടന് നീതി കിട്ടട്ടെ.

    • @tinusajeeb1
      @tinusajeeb1 2 года назад +2

      😂😂😂

    • @sajanuae
      @sajanuae 2 года назад

      @@tinusajeeb1 അവസാന ചിരി ദിലീപേട്ടന്റെ ആയിരിക്കും 💪

    • @tinusajeeb1
      @tinusajeeb1 2 года назад

      @@sajanuae 🤣🤣🤣 ചിരിച്ചു ചിരിച്ചു chavaraayi

    • @sajanuae
      @sajanuae 2 года назад +1

      @@tinusajeeb1 ദിലീപ് ഏട്ടൻ കേസ് ജയിച്ചു കഴിയുമ്പോൾ ഞാൻ ഇവിടെ ചിരി എമോജി ഇടാം അപ്പോൾ നിങ്ങൾ അടുത്തുള്ള പഞ്ചായത്ത്‌ കണ്ടതിൽ ഒരു റൗണ്ട് ഓടിയ ശേഷം ഇവിടെ വന്നു ഹാജർ രേഖപ്പെടുത്തണം please 😂

    • @tinusajeeb1
      @tinusajeeb1 2 года назад

      @@sajanuae വിഷമിക്കേണ്ട ചേട്ടാ, thangalude ദിലീപ് ഏട്ടൻ തന്നെയാണ് ജയിക്കാൻ പോകുന്നത്...നോ doubt..അതിനുള്ള പണി ok pulli എടുത്തിട്ടുണ്ട്...കാശു കുറെ പൊട്ടിച്ചാൽ എന്താ, 20 സാക്ഷികളെ അല്ലേ പുള്ളി easy ആയി മൊഴി മാറ്റി പറയിച്ചത്... 😂പഞ്ചായത്ത് കണ്ടതിൽ ഓടാൻ ഒന്നും Njyan ഇല്ല മാഷേ 🤣 🤣

  • @venugopalr6612
    @venugopalr6612 2 года назад +34

    ഈ എപ്പിസോഡിൻറെ അവസാനം താങ്കൾ പറഞ്ഞത് നടക്കുമെന്ന് തന്നെ വിശ്വസിക്കുന്നു. ആ ദിനങ്ങൾ വിദൂരമല്ല.
    നന്ദി നമസ്കാരം.

  • @pavithra7402
    @pavithra7402 2 года назад +34

    Well done 👍 ചേട്ടാ.

    • @Melphile___123
      @Melphile___123 2 года назад +1

      @GAYATHRI 💖 കൊറേ നേരമായല്ലോ copy പേസ്റ്റ് ചെയ്ത് ഒട്ടിക്കുന്നു... കുമാരന്റെ കയ്യിൽ നിന്ന് എത്ര കിട്ടി

  • @ajithbenjith9639
    @ajithbenjith9639 2 года назад +4

    ചേട്ടാ അതിനായി കാത്തിരിക്കുന്നു 👍👍👍👍👍

  • @midhunks2008
    @midhunks2008 2 года назад +3

    All Kerala men association 😁😁😁😁 Dinesh Annan

  • @johns221b
    @johns221b 2 года назад +34

    ബാലചന്ദ്രന് വെളിപ്പെടുത്തലിന് ശേഷവും ദിലീപിനെ വെളിപ്പിക്കാൻ നടക്കുന്ന താങ്കൾക്ക് നടുവിരൽ നമസ്കാരം.

    • @reshmi5211
      @reshmi5211 2 года назад +5

      Sathyam

    • @crazyvlogs3992
      @crazyvlogs3992 2 года назад +1

      പുള്ളി നന്നായി തടിച്ചു കൊഴുത്തു

  • @ratheeshparameswaran5502
    @ratheeshparameswaran5502 2 года назад +17

    Full സപ്പോർട്ട് ചേട്ടാ ✌️✌️👍

  • @japanvinod
    @japanvinod 2 года назад +188

    നിങ്ങൾ മാത്രം ആണോ സർ ഈ ലോകത്തു സത്യം പറയുന്ന ആള് .....അങ്ങിനെ ചിന്തിക്കുന്ന നിങ്ങൾ ഒരു അല്പനല്ലേ? എന്നെനിക്കു തോന്നാറുണ്ട്.നിങ്ങൾ പറയുന്നതിൽ സത്യം ഉണ്ട് പക്ഷെ നൂറുശതമാനം സത്യം അല്ല.പലതും നിങ്ങളുടെ കാഴ്ചപ്പാട് മാത്രം....സിനിമയിൽ ഒന്നും അകാൻ പറ്റാത്ത നിരാശാബോധം നിങ്ങൾ പറയാതെ പറയുന്നു.......നിങ്ങൾ ചിന്തിക്കുന്നത് പോലെ പലർക്കും ചിന്തിക്കാൻ അവകാശമുണ്ടല്ലോ...നിങ്ങളിൽ എന്തെങ്കിലും ഉണ്ടെന്നു മറ്റുള്ളവക്കും തോന്നേണ്ട സർ......

    • @splintzaero393
      @splintzaero393 2 года назад +4

      Adi shakkeee

    • @reshmi5211
      @reshmi5211 2 года назад +4

      Sathyam..eyaalku vattaa

    • @leelaunni7123
      @leelaunni7123 2 года назад +4

      @GAYATHRI 💖 ഇതേ comment കുറേ സ്ഥലത്ത് copy and paste ചെയ്തിട്ടുണ്ടല്ലോ.. ആരോ ഈ പണി ഏൽപ്പിച്ചു, അല്ലേ!!

    • @aryands9636
      @aryands9636 2 года назад +5

      @GAYATHRI 💖 പേട്ടന് പറ്റിയ പൊട്ടനാണ് ബംഗ്ലാവിൽ ഔത എന്ന സ്പിൽബർഗ് ദിനേശൻ😅🤣😂😳

    • @freethinker2559
      @freethinker2559 2 года назад +3

      Dear Dinesh ,
      You are not sincere at all in your all stories .
      You are unnecessarily involving Dileep’s case.
      Chilappozhenkilum thaankal aadine patti aakkaarundu..😏😏
      You are spoiling your future by involving Dileep’s case.
      Or you may be getting big sum of money from Dileep for blindly supporting him 🙄🙄

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 2 года назад +32

    കേരള ത്തിൽ മാത്രമേ ഇത് നടക്കു!! ഒ രാളെ ഇങ്ങനെ സമൂഹം,,,,,,,, ദൈവം അയാളെ, Dileep ne രക്ഷിക്കട്ടെ!!

    • @deepamohan6545
      @deepamohan6545 2 года назад +1

      1000 kodiyulla dilip oru 10 kodi chelavakkiyal rakshapedum. Don't worry.

  • @niyasfaisal3233
    @niyasfaisal3233 2 года назад +5

    എപ്പോൾ തോന്നുന്നു കേരള പോലീസിന് tecctu പറ്റി എന്നാണ്, ദിലീപ് നിരപരാധി എന്നു ഇപ്പോൾ ഉറച്ചു വിശ്വസിക്കുന്നു ❤❤❤❤❤ കേരള പോലീസിന്റെ നീജമായ മുകം ആണ് നാളുകൾ കഴിയും കാണുന്നത് 🙏🙏

  • @52aadishps
    @52aadishps 2 года назад +25

    SORRY MR SANTHIVILA, YOU HAVE MISTAKEN, IF DILEEP IS INNOCENT , HE WILL NOT BE PART OF THIS CASE.

    • @gamertvrules7173
      @gamertvrules7173 2 года назад +1

      While d verdict hasn’t come yet

    • @leelaunni7123
      @leelaunni7123 2 года назад

      He must have been trapped.

    • @revanth3508
      @revanth3508 2 года назад +1

      Leela Unni the audio records clearly shows his involvement. He says he had undergone imprisonment trying to save a lady . These audio records are available on RUclips

    • @leelaunni7123
      @leelaunni7123 2 года назад

      @@revanth3508 Since case is in the court..... Let court decide whats the truth....

  • @idiculajacob7882
    @idiculajacob7882 2 года назад +26

    Had Dileep masterminded the crime under question, he would have escaped easily. Somebody else planned and executed the crime. That is why Dileep is struggling.

    • @dineshcheruthuruth3698
      @dineshcheruthuruth3698 2 года назад +2

      Dileep cinemakalil illaatha atheee logic

    • @leelaunni7123
      @leelaunni7123 2 года назад +4

      Yes. I also feel someone from filmindustry is trying to trap and destroy Dileep..

    • @gopata1594
      @gopata1594 2 года назад +2

      exactly... he is struggling to come out of a trap , some one else has set up. if he had done it , he would have planned out to come out also.

    • @ardi8415
      @ardi8415 2 года назад +1

      tru,he trapped in someone else plan

    • @freethinker2559
      @freethinker2559 2 года назад +2

      Dear Dinesh ,
      You are not sincere at all in your all stories .
      You are unnecessarily involving Dileep’s case.
      Chilappozhenkilum thaankal aadine patti aakkaarundu..😏😏
      You are spoiling your future by involving Dileep’s case.
      Or you may be getting big sum of money from Dileep for blindly supporting him 🙄🙄

  • @factschannel5300
    @factschannel5300 2 года назад +13

    Now i feel there is some foul play going on in this case..police have some interest in making dileep a criminal..or punishing him..There was lots of other crucial cases where police department was least bothered..

    • @shanilsuji1762
      @shanilsuji1762 2 года назад +2

      He is a borne CRIMINAL ,Nobody can make him

  • @athiraelgin9823
    @athiraelgin9823 2 года назад +14

    നടിക്കു നീതി കിട്ടണമെങ്കിൽ ദിലീപിനെ ശിക്ഷിച്ചേ മതിയാവൂ അങ്ങനെ എന്തിനാ എല്ലാവരും ചിന്തിക്കുന്നേ, ദിലീപ് സത്യത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ ഈ ചെയ്യുന്നതും പറയുന്നതുമൊക്കെ എന്ത് ക്രൂരതയാണ്. ദിലീപ് തെറ്റുചെയ്തതിനുള്ള ഒരു എവിഡൻസ് ആർക്കെങ്കിലും പറയാൻ പറ്റുമോ, പിന്നെ 4 വർഷമായിട്ട് കേസ് അന്വേഷിച്ചിട്ടു ഫോൺ ഇപ്പോഴാ തപ്പുന്നെ, എന്ത് കഷ്ടം!മനഃപൂർവം ദിലീപിനെ കുടുക്കാൻ പലരും ശ്രമിക്കുന്നുണ്ട്,

  • @induashlin
    @induashlin 2 года назад +14

    ആരുടെ കൈയ്യടി വാങ്ങാനാണ് 'ഈ ഓർമ്മിപ്പിക്കൽ മിസ്റ്റർ.ഇത്തരം സ്വയം ' പുകഴ്ത്തലും നൻമ മരവും താങ്കളുടെ നിലപാടും ഒരു പൊരുത്തവുമില്ല

  • @sreenathsvijay
    @sreenathsvijay 2 года назад +6

    വളരെ നന്നായി ദിനേശേട്ട

  • @behappysufferwitasmile6223
    @behappysufferwitasmile6223 2 года назад +14

    DILEEP LATEST COMEDY😂😂😂😂
    Principal: Answer paper tharu
    Student: Sir, enikku ividuthe education board vishwaasam illa, njan enniku ariyavunna oru board und. Avide answer sheet koduthu result aryikaam.
    Principal: athu sheri, aa sampradaayam mon janikkum munpu undayirunnu......niruthal aaki.
    Poyi answer sheet kondu vaada chekka kalikaaathe 😂😂😂😂😂😂😂
    (Dileep court'nodu: njan ente agency'ku mobile koduthittund, avar athu sincere aayi check cheythu tharum)
    😂😂😂😂😂😂😂😂😂😂😂😂😂

  • @amalshyam3287
    @amalshyam3287 2 года назад +9

    ദിനേശേട്ട നിങ്ങൾ ഇറങ്ങണം നടന് വേണ്ടി സംസാരിക്കാൻ 🔥🔥🔥

  • @azeezk8688
    @azeezk8688 2 года назад +9

    സർ ആമുഖമായി പറഞ്ഞ കാര്യം ദിലീപിന്റെ കേസ്സ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ അതിനെ കുറിച്ചും വിശദമായി അന്വേഷണം നടത്തണം

    • @panyalmeer5047
      @panyalmeer5047 2 года назад

      ശാന്തി വിളeക്കും, ലാലിനും അവസാനം കാവ്യ uday 👙👈കിട്ടും 2 പേര്‍ക്കും മണപ്പിച്ച് കൊണ്ട്‌ നടക്കാം 🤒🥵🙈

    • @leelaka9187
      @leelaka9187 2 года назад

      Satnam parayunnavare arkum vàenda

    • @leelaka9187
      @leelaka9187 2 года назад

      Sheriyanu sar dileepine vàlarcha evarkkonum sahikkunilla👍

  • @yoursseven2557
    @yoursseven2557 2 года назад +12

    Dileepettan❤️❤️❤️

  • @nishanthk2987
    @nishanthk2987 2 года назад +45

    ദിലീപ് ഏട്ടൻ ദിനേശ് ഏട്ടൻ ഉയിര് ❤❤❤❤

  • @chaithanyaherbalschaithanyaher
    @chaithanyaherbalschaithanyaher 2 года назад +6

    Two ഹരിചന്ദ്രന്മാർ....ശാന്തിവിള and gopalan

  • @shijisuzanne6497
    @shijisuzanne6497 2 года назад +30

    പക്ഷേ സർ ദിലീപ് ഒരു വലിയ തെറ്റ് ചെയ്തിട്ടുണ്ട്.. ഇത്രയും വലിയ ഒരു കേസിൽ അദ്ദേഹം 85 ദിവസം ജയിലിൽ കിടന്നു ജാമ്യത്തിൽ പുറത്തിറങ്ങി.. ആയിരത്തോളം തെളിവ് അയാൾക്കെതിരെ ഉണ്ടെന്നു പോലീസ് പറഞ്ഞിട്ടും അയാളെ കുറ്റക്കാരൻ ആകാൻ പറ്റിയ തെളിവൊന്നും ഇല്ലാതിരികെ, ഈ ബാലൻ എന്ന് പറയുന്ന ചെറ്റ അങ്ങേരുടെ വീട്ടിൽ കേറ്റിയപ്പോൾ അയാൾക്കു ചിന്തിക്കാനുള്ള കഴിവ് ഇല്ലാരുന്നോ തന്നെ കുടുക്കാൻ ആരോ ശ്രമിക്കുന്നതാണെന്നു, അയാളെ സിനിഡമക്കാർ മൊത്തം ഒറ്റപ്പെടുത്തിയത് അയൽക്കറിയില്ലേ.. പിന്നെന്തിനു ഈ പട്ടിയെ അയാൾ വീട്ടിൽ കേറ്റി.. കഷ്ടം ദൈവം നീതി നടത്തും എന്ന് വിചാരിച്ചാൽ അതുവരെ ആ മനുഷ്യൻ ജീവിച്ചിരിക്കുമോ 🥺🥺സർ പറഞ്ഞ ലാസ്റ്റ് വേർഡ് ജീവിതത്തിൽ സത്യം ആയും സംഭവിക്കട്ടെ എന്ന് ഞാൻ വിളിക്കുന്ന ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏❤❤❤❤🥰🥰

  • @sumeshvarghese8878
    @sumeshvarghese8878 2 года назад +15

    ആഹാ... ഹരിഛദ്രൻ വന്നല്ലോ.. സത്യം പറയാനും ആഹാരം കഴിക്കാനും മാത്രം വാ തുറക്കുന്ന മഹത് വ്യക്തി.. ഇപ്പൊ പേട്ടനെ അലക്കി വെളുപ്പിക്കലാ പണി:

  • @kumarynarayanrm8711
    @kumarynarayanrm8711 2 года назад +11

    Your remarks are on point!! Will always support you and Dileep . God will help Dileep 🇲🇾🙏👍

  • @alligupta7412
    @alligupta7412 2 года назад +13

    Our emotional support to you in solving all problems. We pray God to give him mental strength to overcome the most difficult situation of his life

    • @shibureghunath2818
      @shibureghunath2818 2 года назад

      Dileepinayi lal manasu thurannal eallam sheriyakumo

    • @vinayakvp571
      @vinayakvp571 2 года назад +3

      ഇച്ചിരി ഉളുപ്

    • @jibinjerrin328
      @jibinjerrin328 2 года назад +1

      Lal aanu ettavum valiya kallan.Dileepine chathichavan.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 года назад +14

    വാക്കുകൾ കൊണ്ട് അപവാദ പ്രചരണം നടത്തി അന്നം കഴിക്കുന്ന വിരുതനാണോ സർ താങ്കൾ ??

    • @priyakn1140
      @priyakn1140 2 года назад

      എന്താ സംശയം ?

    • @therock5334
      @therock5334 2 года назад

      ബ്രാണ്ടി വിള ഭാര്യയെ വച്ച് ജീവിച്ചവൻ

  • @hji6754bgdfjkmbddd
    @hji6754bgdfjkmbddd 2 года назад +13

    We have seen what you were debating in channels saw many years before. As a general public, we are more inclined to believe what Balachandran is saying now, we don't believe in what you are saying.

  • @manojkumarsb7210
    @manojkumarsb7210 2 года назад +34

    പത്ത് പേര് പോലും കാണാത്ത ഞഞ്ഞാ പിഞ്ഞായുടെ ചാനൽ ഇപ്പോൾ ആയിരകണക്കിന് ആളുകളാണ് കാണുന്നത് ! ദിവസവും അരമണിക്കൂർ ഇടവിട്ട് ദിലീപിനെ കുറിച്ച് ഓരോ എപ്പിസോഡ് ! 😀😀

    • @SRJmhmh
      @SRJmhmh 2 года назад +4

      Correct. Ayalkk Vere Oru Vishayavum illa Parayaan.!

    • @_reaper-7o7
      @_reaper-7o7 2 года назад +4

      Ninnod aaru paranjeda poovin makane ee channel kaanan??? Ninne arenkilum vilicho ee channel vannu kaanan?

    • @sharilm1
      @sharilm1 2 года назад

      Baiju kottarakara

    • @SRJmhmh
      @SRJmhmh 2 года назад

      @@_reaper-7o7 Ayal ee channeline alla. Veronnund . Adhineyan Paranjhadh.

  • @july99887766
    @july99887766 2 года назад +44

    Didn't you accuse the victim 4 years back that the actress fabricated the case..I remember you saying in one channel debate that you had heard the sound and she was saying "slowly slowly".. now I see that you are accepting that the crime happened.. I hope you feel terrible and unconditionally apologize to her, perhaps after that Lal might consider apologizing to Dileep

    • @rajivn8833
      @rajivn8833 2 года назад +4

      Yes he did in mangalam channel. After BL issue - he is playing safe now.

    • @revanth3508
      @revanth3508 2 года назад +9

      Rajiv N true . He is on dileeps payroll . After Murali Jayan episode we know that he is not a parishudhan as he claims to be

    • @dhannyae3571
      @dhannyae3571 2 года назад +6

      Iyalk ahangaram ahn..elam thigana oru bhavam

    • @sharunparambath99
      @sharunparambath99 2 года назад +9

      ഉളുപ്പില്ലാത്തവൻ ആണെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഉറപ്പിച്ചു

    • @JohnJohn-zc7ke
      @JohnJohn-zc7ke 2 года назад +6

      This guy is the same asshole who said it was not a rape a..it was a mutual relationship that happened in the van..this mf is also part in this..

  • @sindhuvisal7800
    @sindhuvisal7800 2 года назад +26

    "അമ്പട ഞാനേ ... " ! ദിനേശിൻ്റെ ആത്മവിശ്വാസ്സം ചോർന്നതിൻ്റെ തെളിവാണ് ഈ പ്രോഗ്രാം . ഞാൻ ശുദ്ധനാണ് എന്ന് പറഞ്ഞ് വിലപിക്കേണ്ട ആവശ്യമെന്താണ് ശ്രി.ദിനേശ് ?

    • @ushashinoj
      @ushashinoj 2 года назад +1

      കറക്റ്റ്

  • @junglekitchen7259
    @junglekitchen7259 2 года назад +29

    എന്തൊരു മനോഹരമായിട്ടാണ് താങ്കൾ സംസാരിക്കുന്നത്....

  • @advpraveenmathew
    @advpraveenmathew 2 года назад +8

    ദിലീപ് ആണ് ഇതു ചെയ്തത് എന്ന് ഞങ്ങൾ മുൻനിര സിനിമ കാർക്കെല്ലാം അറിയാം...

    • @leelaunni7123
      @leelaunni7123 2 года назад +7

      എങ്കിൽ പിന്നെ വെറുതെ സമയം കളയാതെ. വേഗം ReporterChanel ലേക്ക് പോകു. നികേഷ് കുമാർ നിങ്ങളെ പൂമാലയിട്ട് സ്വീകരിക്കും..

  • @azeezk8688
    @azeezk8688 2 года назад +28

    സ്വന്തം കഴിവ് കൊണ്ട് മാത്രം മലയാള സിനിമയുടെ ഉയരങ്ങൾ കീഴടക്കിയ ദിലീപ് എന്ന നടനോട് അസൂയയും വൈരാഗ്യവും ഉള്ളവർ ഒരു പാട് പേരുണ്ടാകും..ബാലചന്ദ്രന്റെ വെളിപ്പെടുത്തലിൽ തന്നെ പറയുന്നുണ്ട് ഒരു സൂപ്പർ താരത്തിന്റെ പിന്തുണയുണ്ടെന്ന്...കുറ്റം ചെയ്ത് ജയിലിൽ കിടക്കുന്നവനും അവന്റെ കുടുംബവും ഇപ്പോൾ വിശുദ്ധർ, അവരുടെ അഭിമുഖങ്ങൾക്ക് ചാനലുകാർ ക്യൂ നിൽക്കുന്നു...ബാലചന്ദ്രൻ ഓരോ മണികൂറും ദിലീപിനെതിരെ തെളിവെന്നും പറഞ്ഞു ഓരോന്നുമായി വരുന്നു ,..

  • @shinithshinith891
    @shinithshinith891 2 года назад +6

    മഞ്ജു വാര്യർ ആണ് ആദ്യമായി ഇതിനു പിന്നിൽ ഒരു ഗൂഡാലോചന ഉണ്ട് യെന്ന് പറഞ്ഞത്.

    • @riyamol541
      @riyamol541 2 года назад

      മഞ്ജു പറഞ്ഞത് സത്യം. അത് ദിലീപ് ആണ് എന്ന് എവിടെയും മഞ്ജു പറഞ്ഞിട്ടില്ല

    • @lekhalekha6504
      @lekhalekha6504 2 года назад +1

      ഇന്നുവരെ നടിയും പറഞ്ഞിട്ടില്ല

  • @jyothishal
    @jyothishal 2 года назад +14

    യഥാർത്ഥ സത്യം എന്തായാലും എന്നായാലും പുറത്തുവരും ... നല്ല EPISODE ആയിരുന്നു...ആ ദിനങ്ങൾ

    • @sheelashanmugham5506
      @sheelashanmugham5506 2 года назад

      ദിലീപ് കേസിൽ അകപ്പെട്ട അന്നുമുതൽ സർ ചാനലിൽ ചർച്ച ചെയ്തതെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ന്യൂസ്‌ ഗ്ലോബ് എന്ന ചാനലിൽ കൂടി

  • @Prakasan-oy6kv
    @Prakasan-oy6kv 2 года назад +35

    പേടിക്കേണ്ട ചേട്ടാ ഉറപ്പായിട്ടും ദിലീപ് സമ്മതിക്കും നിങ്ങളുടെ ചാനലിൽ തന്നെ ഇന്റർവ്യൂ ചെയ്യും ഉറപ്പായിട്ടും എന്റെ മനസ്സ് പറയുന്നു

    • @simsimadubai3510
      @simsimadubai3510 2 года назад +7

      Enikuum nalla urappund...dilipettan defenit ayittum lights action camera yiloode episodukal dinesh sir nde oppam cheyyum...theercha...njangal athu mudangaathe kaanukayum cheyyum.....defenit...hats of dinesh sir...we are waiting for that episodes with dilipettan and dinesh sir 🥰👍👍👍

    • @jishin2092
      @jishin2092 2 года назад +1

      @@simsimadubai3510 😍

    • @bijusree6700
      @bijusree6700 2 года назад

      😀

  • @rajeshkoikal4470
    @rajeshkoikal4470 2 года назад +43

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതിന്റെ നിജ സ്ഥിതി മനസിലാക്കാതെ ഒരു ക്യാമറ യും മൈക്കും കിട്ടിയാൽ എന്ത് തരവഴി തനവും വിളിച്ചു പറയുന്ന നിങ്ങളുടെ ഈ രീതി ശെരിയാണോ എന്ന് സ്വയം ചിന്തിച്ചു നോക്കു.. നിങ്ങൾ ഒരിക്കൽ ഒരാളെ കുറ്റപെടുത്തും.. അടുത്ത എപ്പിസോഡിൽ നിങ്ങൾ ക്ക് തെറ്റിപ്പോയി ആ വാർത്ത അല്ല ശെരി ഈ പറയുന്നതാണ് ശെരി എന്ന് പറയും.. നിങ്ങൾ തന്നെ പറയുന്നു ഒരു ചാനലിൽ സംസാരിച്ച വിഷയം അപ്പോൾ തന്നെ കളയും എന്ന്.. നിങ്ങൾക്ക് ഇതൊക്കെ നിസാരമായി കരുതാം.. ഒരാളെ കുറിച്ച് നിങ്ങൾ പറയുന്ന ആരോപണങ്ങൾ അയ്യാൾക്ക് എത്ര വേദന ഉണ്ടാക്കുന്നു എന്ന് ചിന്തിക്കാറുണ്ടോ..? നിങ്ങളുടെ തിരുത്തൽ വീഡിയോ എല്ലാരും കാണണം എന്നുണ്ടോ..?? പിന്നെ ദിലീപ് ന് വേണ്ടിയുള്ള താങ്കളുടെ ശ്രെമങ്ങൾ നടക്കട്ടെ.. അവസാനം കോടതി തീരുമാനിക്കുമല്ലോ ആരൊക്കെ കുറ്റവാളികൾ എന്നും നിരപരാധികൾ എന്നും.. (അതുവരെ എല്ലാം ചാനലുകൾക്കും ഇതൊരു വയറ്റിപ്പിഴപ്പ് വാർത്ത യാണ്... ശാന്തിവിളയുടെ വാക്കും പഴയ ചാക്കും.. ചാനലിൽ പോയി ദിലീപ് ന് വേണ്ടി പറയില്ല എന്ന് ഇയ്യാൾ രാവിലെ സ്വന്തം ചാനലിൽ ഇരുന്നു തള്ളിയിട്ട് വൈകുന്നേരം ന്യൂസ്‌ 18 ചാനലിൽ ഇരുന്ന് ഒരു ഉളുപ്പും ഇല്ലാതെ ദിലീപ് നെ white wash ചെയ്യുന്നു..)

    • @indian4227
      @indian4227 2 года назад

      @GAYATHRI 💖 ഒരു ജഡ്ജി വിധി പറഞ്ഞു എന്നും വച്ചു കേസ് അവസാനിക്കില്ല മുകളിൽ വേറെയും കോടതിയും ജഡ്ജി ഒക്കെ ഉണ്ട്. എല്ലാ കോടതിയിലും വാദം കഴിഞ്ഞേ ഒരാൾ ജയിലിൽ പോലും കിടക്കു. ദിലീപ് ഈ കേസിൽ കുറ്റവാളി ആയാൽ പോലും അങ്ങേരു ഉടനെ ജയിലിൽ പോകില്ല. മുകളിൽ ഉള്ള കോടതിയിൽ എല്ലാം വാദം കഴിഞ്ഞു ജയിലിൽ പോകുമ്പോൾ 15 കൊല്ലം എങ്കിലും വീണ്ടും എടുക്കും

    • @lovemykeralam8722
      @lovemykeralam8722 2 года назад +4

      ദിനേശ് പറയുന്ന കാര്യം സത്യം തന്നെയാണ് ഒരു സംശയവുമില്ല

  • @antonycf5382
    @antonycf5382 2 года назад +27

    Mr. Dinesh നിങ്ങൾ അവൻ പറഞ്ഞു ഇവൻ പറഞ്ഞു എന്നൊക്കെ പറയുന്നു. ഇതിനൊക്കെ വല്ല തെളിവോ voice ക്ലിപ്പോ വല്ലതും ഉണ്ടോ. മറുഭാഗം തെളിവുകൾ വെച്ചാണ് സംസാരിക്കുന്നതെന്നു ഓർമ വേണം. ദിലീപിനെയും അനൂപിനെയും അറിയില്ല പക്ഷെ dileep നിരപരാധി ആണ് എന്ന് താങ്കൾ പറയുന്നത് താങ്കളുടെ വിശ്വാസസം മാത്രമാണ്. കുറ്റവാളി ആരെന്നു കോടതി തീരുമാനിക്കട്ടെ. പിന്നെ ലാലിന്റെ statement. അതു അങ്ങേരു ഇന്ന് ഒരു facebook പോസ്റ്റ്‌ ഇട്ടു ക്ലിയർ ചെയ്തു. 4 വർഷം മുൻപ് താൻ പറഞ്ഞ കാര്യങ്ങൾ ആണ് ഇന്ന് പറഞ്ഞ കാര്യങ്ങൾ ആണെന്ന്
    പറഞ്ഞു പ്രചരിപ്പിക്കുന്നത്. ലാൽ അന്ന് അങ്ങനെ പറഞ്ഞെങ്കിൽ അതും അയാളുടെ കാഴ്ചപ്പാടാണ്. കുറ്റവാളി ആരെന്നു കോടതി പറയട്ടെ

    • @MarkRevStryker
      @MarkRevStryker 2 года назад +1

      Pulsar Suni enthenkilum Sheriyaya Thelivu Vechaanno Dileepine Aropichathu ?

  • @sherinzakkariya8189
    @sherinzakkariya8189 2 года назад +7

    ആഗ്രഹം സഫലം ആകട്ടെ 😊.

  • @jeeum7609
    @jeeum7609 2 года назад +17

    താൻ പറയുന്നതേ അരോചകം , താൻ ഒന്നും പറയാതിരിക്കുക, സ്ത്രീ വിരുദ്ധൻ

    • @rajsham1915
      @rajsham1915 2 года назад +1

      Love you...വിളയണ്ണാ.. 👍👍

  • @rayanz2492
    @rayanz2492 2 года назад +9

    katta support dileep yetta