Out Of Focus Live | 10 September 2024

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #outoffocus
    Out Of Focus Live | 10 September 2024
    1. ഹേമയിൽ സർക്കാരിന് തെറ്റി?
    2. അജയ്യനായി അജിത് കുമാർ
    3. പാൻ വേൾഡ് രാഹുൽ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 196

  • @myopinion6146
    @myopinion6146 8 дней назад +92

    ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യും ..അജിംസ് 🔥🔥🔥🔥🔥🔥🔥🔥

    • @Truthbehind-m3z
      @Truthbehind-m3z 7 дней назад

      Pashe chila vishayangalil pazham vizhungi irikkum

  • @FrancisJames-ld8ur
    @FrancisJames-ld8ur 8 дней назад +17

    Out of Focus is the best Talk show in Malayalam. Both Ajims and Dawood are incisive and erudite and analyze news precisely. ❤

  • @mnkuttoth6502
    @mnkuttoth6502 8 дней назад +24

    ഇന്നത്തേത് അജിംസ് കൊണ്ട്പോയി❤

  • @abdurazakm5989
    @abdurazakm5989 8 дней назад +18

    കുറച്ച് ഉച്ചത്തിൽ സംസാരിച്ചൂടെ മീഡിയ വൺ ഔട്ട് ഓഫ് ഫോക്കസ്

  • @Nasim-dv5lg
    @Nasim-dv5lg 8 дней назад +25

    കുറച്ച് കൂടെ സൗണ്ട് കൂട്ടാൻ പറ്റുമോ...

    • @user-xj6ho4gg9h
      @user-xj6ho4gg9h 8 дней назад

      Ent ye കാണൂ

    • @Drcyaseen
      @Drcyaseen 8 дней назад +3

      Sound കുറവുണ്ട്..

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 8 дней назад +2

      താങ്കളുടെ മൊബൈലിൽ അതിനുള്ള സംവിധാനമുണ്ട്

  • @soopibendichal962
    @soopibendichal962 8 дней назад +8

    Out of focus ❤❤❤

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 8 дней назад +29

    വിജയൻ ആകെ തുണി ഉരിഞ്ഞു പോയ അവസ്ഥയിലാണ്. ആരും ഒരു തുണി കൊടുക്കൂ. അയാളൊന്നു പുറത്തിറങ്ങട്ടെ.

    • @user-HOMIAC
      @user-HOMIAC 8 дней назад

      മോങ്ങാടാ കോലീബി.. നിന്നെയൊക്കെ നടുറോട്ടിലിട്ട് ഊക്കിയിട്ടുണ്ട് പിണറായി ഇന്ന്..

  • @user-se3tg9zt3c
    @user-se3tg9zt3c 8 дней назад +19

    പാർട്ടിയെ കാളും വലുതാണോ മുഖ്യമന്ത്രി

  • @user-se3tg9zt3c
    @user-se3tg9zt3c 8 дней назад +60

    മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞു മറ്റാരെങ്കിലും ഏറ്റെടുക്കട്ടെ

    • @thajutvbox9366
      @thajutvbox9366 8 дней назад

      @@redpepper592😂😂

    • @nacheewic4802
      @nacheewic4802 8 дней назад +1

      മാലക്കെട്ട് തെക്കോട്ടേക്കെടുത്താൽ നന്നായി.🤣

    • @ArshadKanyana
      @ArshadKanyana 8 дней назад

      Ellavarum chalivellathile tavalakalaan

    • @usmanvattakkandan1338
      @usmanvattakkandan1338 7 дней назад

      Talap kayar um edukete

  • @musthafaputhiyakath9542
    @musthafaputhiyakath9542 8 дней назад +8

    രാഹുലിൻ്റെ സ്നേഹത്തിൻ്റെ കടയെ കുറിച്ച് നിങ്ങൾ നേരത്തെ പരിഹസിച്ചിരുന്നു.... വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള പ്രതിരോധത്തിന് വഴിയൊരുക്കലായിരുന്നു അതെന്ന് തിരിച്ചറിഞ്ഞതിൽ സന്തോഷം.....

  • @Paroli87
    @Paroli87 8 дней назад +47

    മുഖ്യമന്ത്രിക്കെതിരെ ആവിശ്വസപ്രേമേയം കൊണ്ടുവരണം, പൊതുജനത്തിന് ആവിശ്വാസം തോന്നുന്നു...

    • @fazalforever3721
      @fazalforever3721 8 дней назад +1

      Adin changurappulla pradhipaksham venam
      Idokke gimmick alle

  • @askmajeed
    @askmajeed 8 дней назад +5

    Audio problem und . Pls. Check the devices .

  • @englishhelper5661
    @englishhelper5661 8 дней назад +15

    സിനിമയിലെ adjp ആണ് മുകേഷ്

  • @PreciousWords-cf1no
    @PreciousWords-cf1no 8 дней назад +14

    മുഖ്യമന്ത്രി ആർഎസ്എസിനൊപ്പമാണ് എന്നത് കൂടുതൽ വ്യക്തമാവുന്നു

  • @malimali20
    @malimali20 8 дней назад +27

    *ADGP യെ മുഖ്യമന്ത്രി വിട്ടതാണ് എന്ന് എല്ലാവർക്കും മനസ്സിലായി.*

  • @basheerchakkeeri7759
    @basheerchakkeeri7759 8 дней назад +5

    Anwar 🔥🔥

  • @Kunhammed-zq6mf
    @Kunhammed-zq6mf 8 дней назад +3

    കുറച്ചു സൗണ്ട് കൂട്ടണം

  • @FassalTu
    @FassalTu 8 дней назад +2

    അൻവർ വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞ് ആവർത്തന വിരസത ഉണ്ടാക്കുന്നു dawood സർ.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 дней назад +22

    സുരേന്ദ്രൻ പറഞ്ഞത് വെറും പത്തോ പതിനഞ്ചോ എം എൽ എ മാർ ഞങ്ങൾക്ക് ഉണ്ടായാൽ മതി കേരളത്തിലെ ഭരണം ഞങ്ങൾ നടത്തിമെന്നത്.
    പൊളിവാക്ക് അല്ലായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് 🤔
    ഒരു എം എൽ എ പോലും ഇല്ലാതെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ബിജെപി എങ്ങനെ ഇത്രയും നാൾ ഭരിച്ചു എന്നത് ചിന്തിക്കുന്നവർക്ക് 🙄

    • @joyaljoseph3640
      @joyaljoseph3640 8 дней назад

      RSS എന്ന് പറയുന്ന അർദ്ധ സൈനിക സംഘടന നമ്മൾ ഒക്കെ ഊഹിക്കുന്നതിനും വളരെ അപ്പുറത്ത് ഉള്ള ഒരു ഐറ്റം ആണ്☝️ഒരു പരിധി വരെ ബിജെപിക്ക് പോലും അളക്കാൻ പറ്റാത്ത സംഘടന ആണ് അത് 💯പിന്നെ ബാക്കി ഉള്ളവരുടെ കാര്യം പറയണോ🙆‍♂️

    • @raniyanusreen323
      @raniyanusreen323 7 дней назад

      ഹാവൂ രേഷ്മയും അജിംസുമൊക്കെ വന്നു

  • @whiteevil691
    @whiteevil691 8 дней назад +1

    Yes100% True ❤❤❤🙏🙏🙏Out of focus great and valuebale ❤👌🔥🔥🔥

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 8 дней назад +7

    ഗവർമെണ്ട് അമ്പേ പരാജയപ്പെട്ടു ഹേ മ കമ്മറ്റി ഒരു ബൂമറാങ് ആയി

  • @zakeerkalmata3834
    @zakeerkalmata3834 8 дней назад +1

    Plz increase volume

  • @kjamal62
    @kjamal62 8 дней назад +1

    Sound please

  • @hashi702
    @hashi702 8 дней назад +1

    Ajims back ❤

  • @muhammedsufiyankv7735
    @muhammedsufiyankv7735 8 дней назад +1

    Ajims ഇല്ലാത്തോണ്ട് ഇന്നലത്തെ എപ്പിസോഡ് കാണാത്തവരുണ്ടോ

  • @nasarkeerthi5004
    @nasarkeerthi5004 8 дней назад +1

    Out of focus🎉🎉🎉

  • @jasil509
    @jasil509 8 дней назад +2

    Ajims🎉

  • @shahulhameedabdulrasheed7222
    @shahulhameedabdulrasheed7222 8 дней назад +2

    Very low voice

  • @azharchathiyara007
    @azharchathiyara007 8 дней назад +4

    left right left right movie യിലെ പിണറായി തന്നെയാണ് real പിണറായി….

  • @JamsheerJamshi-f8j
    @JamsheerJamshi-f8j 8 дней назад

    Very informative program

  • @ziyad1361
    @ziyad1361 6 дней назад

    Ajims chettanod enk eppoyum Nalla oru bahumanam thonnarund
    Aal oru kariyam Parayumbol Nalla pole Padich vethiyasthamayitt samsarikaarund
    Love you sir ❤

  • @SameerUzhunnan
    @SameerUzhunnan 8 дней назад +12

    അജിയിംസ് 🌹👍🏻🌹മുഖ്യൻ.....
    ശ്രദ്ദയിൽ പെട്ടിട്ടുണ്ട് 😃

  • @najmudheenpp6441
    @najmudheenpp6441 7 дней назад

    Phone silent ചെയ്യു

  • @ebuqble33
    @ebuqble33 8 дней назад

    ❤❤❤❤❤❤❤ super sir

  • @rishadm994
    @rishadm994 8 дней назад

    അജിമ്സ് ഇജ്ജ് ഇന്ന് പൊളിച്ചു മുത്തേ 🤩😘

  • @mohammednaseebt7488
    @mohammednaseebt7488 8 дней назад

    Actually it was more than three hundred pages - hema committee report

  • @mstarbmujeeb2189
    @mstarbmujeeb2189 8 дней назад

    ❤❤❤

  • @hakkimkm8881
    @hakkimkm8881 8 дней назад +9

    തികച്ചും ഗവർമെന്റ് പെട്ടു ഇനി SIT അന്വേഷണം...... മുകേഷും പരിവാരങ്ങളും അഴിഎണ്ണുമോ?........

  • @ShafiKamar-jy7ei
    @ShafiKamar-jy7ei 8 дней назад

    Today very good ajims

  • @ashiquepk8194
    @ashiquepk8194 7 дней назад

    Ajims❤

  • @mohammedkk8754
    @mohammedkk8754 8 дней назад

    Out of focus the great.

  • @sakkeena-e5v
    @sakkeena-e5v 7 дней назад

    എന്തൊക്കെയാ ഈ നാട്ടിൽ നടക്കുന്നത് ആരെയാണ് വിശ്വസിക്കേണ്ടത്.. ആരിലാണ് പ്രതീക്ഷയുള്ളത് ??? ദാവൂദ് sir ajims sir thanks

  • @Mohammedhaneef1
    @Mohammedhaneef1 8 дней назад

    Out of focus 💯🔥👍

  • @user-se3tg9zt3c
    @user-se3tg9zt3c 8 дней назад +3

    ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് ബീഫ് കയറ്റുമതി ചെയ്യുന്നുണ്ടല്ലോ കൊല്ലാതെ എങ്ങനെ കയറ്റി അയക്കാൻ പറ്റും

  • @a.hakeemshahna6504
    @a.hakeemshahna6504 8 дней назад

    Poor sound quality 😢

  • @relaxnow1159
    @relaxnow1159 8 дней назад

    പ്രസ്ഥാനത്തിലുള്ള വിശ്വാസം നഷ്ടമായി😔

  • @hafiz9317
    @hafiz9317 8 дней назад

    രണ്ടാം സെഷൻ superb✌️

  • @pulikkalmansur3739
    @pulikkalmansur3739 8 дней назад

    👍🔥

  • @kjamal62
    @kjamal62 8 дней назад

    ഇന്ന് അജിംസ് പൊളിച്ചു

  • @hashiqueashi9969
    @hashiqueashi9969 8 дней назад

    🎉

  • @saheert5887
    @saheert5887 8 дней назад +6

    പിണറായിയെ ED എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ ഈ ദാവൂദ് രാഹുലിനെ വിമർശിക്കുകയായിരുന്നു ചെയ്തത് ഇപ്പൊ എന്തായി...

  • @BitproGlobal
    @BitproGlobal 8 дней назад

    👍👍👍👍👍

  • @aboobackerbacker8010
    @aboobackerbacker8010 8 дней назад

    🌹👌

  • @shaanshuhaib532
    @shaanshuhaib532 8 дней назад

    Rahul❤❤❤

  • @mujeebrahman8226
    @mujeebrahman8226 8 дней назад

    Dawood & Ajims -Fatal Combo 🤩

  • @MUSTHAFAMusthu-k7m
    @MUSTHAFAMusthu-k7m 8 дней назад

    Vijayan.G maybe the last CM in Kerala

  • @Worldlyvibes
    @Worldlyvibes 8 дней назад

    എന്ത് കൊണ്ട് അജിത് കുമാറിനെ മാറ്റുന്നില്ല?

  • @RohithS-vo4zb
    @RohithS-vo4zb 8 дней назад +1

    Rahul❤️❤️❤️

  • @kabeerkunnampally3400
    @kabeerkunnampally3400 8 дней назад

    Out of focus

  • @anaskhkochi3314
    @anaskhkochi3314 8 дней назад

    പി.വിജയൻ ആറെസ്സെസ്സ് ചാരനാണെന്ന് ഏഴ് വർഷം മുമ്പ് ബോധ്യപ്പെട്ട ആളാണ് ഞാൻ, പലരോടും പറയുകയും ചെയ്തിരുന്നു

  • @mstarbmujeeb2189
    @mstarbmujeeb2189 8 дней назад

    2heros waiting

  • @AbdulLatheef-g5i
    @AbdulLatheef-g5i 8 дней назад

    Rg❤❤❤❤

  • @prajithkravindran6838
    @prajithkravindran6838 7 дней назад

    ദാവുദ് വല്ലാത്ത festrashion ഉണ്ടല്ലേ ❤️

  • @mathew38
    @mathew38 8 дней назад +1

    300 crores Ettan neyum Ikkayem padipichu adichu matti ennu judge nodu parayan pattumoa Vijayan u
    Angane aanu Committee report mukki yathu ennum

  • @PreciousFlowers-o6j
    @PreciousFlowers-o6j 8 дней назад

    Ajims👍

  • @ramshidclt713
    @ramshidclt713 8 дней назад

    out of focus

  • @raheemkuttayi7138
    @raheemkuttayi7138 8 дней назад

    😢😢😢😢😢

  • @pluspositive-pv6zi
    @pluspositive-pv6zi 8 дней назад

    34:10 കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇങ്ങനെ അല്ലല്ലോ ദാവൂദേ താൻ പറഞ്ഞിരുന്നത്

  • @user-yx7wp2cq5n
    @user-yx7wp2cq5n 8 дней назад

    ദാവൂദ് സാർ മുത്താണ് പൊളിച്ചു

  • @mmthwaha458
    @mmthwaha458 8 дней назад

    ഇന്ന് ajims ഡേ ❤❤

  • @thepanda9103
    @thepanda9103 8 дней назад

    മുഖ്യമന്ത്രിയുടെ കപ്സ്യൂൾ ഇറങ്ങിയിട്ടുണ്ട്. പക്ഷെ അണികൾ പോലും അത് ഏറ്റെടുക്കും എന്നു തോന്നുന്നില്ല.

  • @asamad4722
    @asamad4722 8 дней назад

    അജിത് കുമാർ മറ്റണം

  • @sabirass5432
    @sabirass5432 8 дней назад

    നിങ്ങൾ മൂന്നു

  • @MuhammedBilal-v1j
    @MuhammedBilal-v1j 8 дней назад

    Mr. അജിത്കുമാർ. അല്ല. മിസ്റ്റർ. മിനിസ്റ്റർ. അജിത്കുമാർ. എന്നു വിളിക്കണം

  • @user-se3tg9zt3c
    @user-se3tg9zt3c 8 дней назад +1

    വെറുപ്പിനെ അങ്ങാടിയിൽ സ്നേഹത്തിൻറെ കട തുറക്കും

  • @nebusebastian7519
    @nebusebastian7519 8 дней назад

    അൻവർ സ്വന്തം കാര്യം ആണ് പറഞ്ഞു കൊണ്ടിരിക്കുന്നത് ചാനലിൽ നിന്നും അൻവർ മാറ്റണം

  • @p.m.thahir323
    @p.m.thahir323 8 дней назад

    😢😢😢naadinte avastha

  • @abdurahimanarp6038
    @abdurahimanarp6038 8 дней назад +1

    ഇന്ന് അജിംസാണല്ലോ ഗോളടിച്ചത്

  • @IndianRaven
    @IndianRaven 8 дней назад +7

    സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വാചാലനാവുന്ന ദാവൂദ് സാഹിബ് ഒരു സ്ത്രീയെ മൂന്നു തസ്തികയിൽ ഉള്ള പോലീസുകാർ പീഡിപ്പിക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ച് പരിഹസിച്ച് ചിരിക്കുന്നത് കേട്ടിരുന്നു. ചാനൽ യുദ്ധങ്ങൾ ഒക്കെ കൊള്ളാം. ഇത്തരം വെകിട് ചിന്താഗതികൾ പ്രചരിപ്പിച്ച് ഈ അടുപ്പു കൂട്ടൽ പരിപാടിയുടെ ക്രെഡിബിലിറ്റി തകർക്കരുത്.

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 8 дней назад

      policekaare pole valla sensership cenima fieldil undo?

    • @mohammedaslam6396
      @mohammedaslam6396 8 дней назад +1

      Sathiyam

    • @shuhaibp6560
      @shuhaibp6560 8 дней назад

      സെലിബ്രിട്ടിക്ക് വേണ്ടി മാത്രം ദാവൂദ് കുഴലൂതരുത്
      എല്ലാ സ്ത്രീകൾക്കും നീതി കിട്ടണം
      പോലീസ് കാർ പീഢിപ്പിച്ച സ്ത്രീയെ അവഹേളിച്ച് സംസാരിച്ച ദാവൂദും വെളി ട്രിക്സു മാമനും ആരെ വെളുപ്പിക്കുകയാണ്

    • @Rajesh.Ranjan
      @Rajesh.Ranjan 8 дней назад

      Fake case against Police.

    • @omanadarshan5994
      @omanadarshan5994 8 дней назад +1

      ഇങ്ങനെയൊക്കെ പറയാനാകുന്ന രണ്ടാൾ ഉണ്ടായിട്ടും രണ്ട് ദിവസം മുമ്പ് ആ നാസറെ പിടിച്ചുകൊണ്ടുവന്നു വെറുതെ അലക്കിച്ച് മരം മുറി ചാനലിനെ പ്രതിയാക്കി സ്വയം തിളങ്ങി വരാനുള്ള വൃഥശ്രമം നടത്തി നോക്കിയത് എന്തിനായിരുന്നു. ചില സംഘികൾ പറയുന്ന അടുപ്പുകുറ്റി ആരോപണത്തിന് ശക്തി പകരാനോ?

  • @p.m.thahir323
    @p.m.thahir323 8 дней назад +1

    Parayula paranjal pinaraayi thanne kungum

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 8 дней назад +2

    രാഹുൽ ഗാന്ധിയെ സംഘികൾ പപ്പു പപ്പു എന്ന് കളിയാക്കി ഇപ്പോൾ എൽ ഒ ഓപ് ആക്കി (ലീഡർ ഓഫ് ഒപ്പസിഷൻ)
    ഇനി നാളെ ഭാവിയിൽ രാഹുൽ ഗാന്ധി ലീഡർ ഓഫ് പാർലിമെന്റ് ആകും LOP 💪l

    • @Rajesh-hr8id
      @Rajesh-hr8id 8 дней назад

      ഏത് നാളെ....🤔....2050 നു ശേഷമായിരിക്കും 😂😂😂

    • @SAJIDHUSSAIN-xq7io
      @SAJIDHUSSAIN-xq7io 8 дней назад

      2029​@@Rajesh-hr8id

  • @user-gy2nw6st4p
    @user-gy2nw6st4p 8 дней назад

    Sagakkal Thoori Mezhukunnu

  • @kbthameer
    @kbthameer 8 дней назад

    Dawood sahib dhayavu cheythu kurachu dhairgyam kurakkanam please.

  • @patathoor
    @patathoor 8 дней назад

    Ippol keralam nadhan illa state pole " aarkum yendum chayan, chodhikaan aal illa" thonivasam

  • @Kalakki_vijayan
    @Kalakki_vijayan 8 дней назад

    മലപ്പുറത് മാത്രമല്ല കണ്ണൂരിലെ തില്ലെങ്കിരിയിൽ നെഞ്ചിൽ ചെഗുവേര പച്ച കുത്തിയ പല സഖാകളും വീട്ടിനകത്താണ് അവർ പുറത്തിറങ്ങിയാൽ പോലീസ് പിന്തുടരും കള്ള കേസ് എടുക്കും ഇല്ലേൽ RSS ന് തിന്നാൻ ഇട്ട് കൊടുക്കും സത്യമാണ് ഇത്. ..!നിങ്ങൾ ഒന്ന് പി ജയരാജനെ interview ചെയ്താൽ കണ്ണൂരിലെ anwarayi ജയരാജൻ മാറും ഉറപ്പ്. ..കല്യാശരി mla യോട് ഭരണകൂടം എന്താ ചെയ്തത് എന്ന് നിങ്ങളുടെ ലൈബ്രറി പരിശോധിച്ചാൽ മതി. ..കണ്ണൂർ തില്ലെങ്കിരിയിലെ ഒരു സഖാവ് 💪

  • @Vmixedmedia
    @Vmixedmedia 7 дней назад

    മേരികുട്ടിയെ മാറ്റിയത് 🤬

  • @shahimuhd
    @shahimuhd 8 дней назад +1

    RSS 🟰 പിണറായി ✅

  • @user-gy2nw6st4p
    @user-gy2nw6st4p 8 дней назад

    Pinarayi Da Ennu Kelkkunnillallo

  • @abduljabbarjabbar4711
    @abduljabbarjabbar4711 8 дней назад

    കോടതി എനനാൽ ഞങ്ങടെ പാർട്ടി കോടതി 😂😂😛😜😄😃🤓🤓🙏 ഇക്കാര്യം ബഹുമാനപ്പെട്ട കോടതിയകും അറിയാം 😅😅 സാധാരണക്കാരെ ഫൂൾ ആക്കല ലേല ഞങ്ങൾ ഗവൺമെൻറിൻറെ യും// സർകകാർ ഓഫീസുകളിൽ ലാപ്ടോപ്പും ആയി കുതതിയിരികകുനന സർക്കാർ ഉദ്യോഗസ്ഥന്മാരുടെയും ജാലികള് 😂😂🤓🤓🤣😂👻👻👻

  • @asamad4722
    @asamad4722 8 дней назад

    സിപിഎം നാ ബിജെപി യുടെ അലയിൽ കെട്ടി പിണറായി

  • @nebusebastian7519
    @nebusebastian7519 8 дней назад

    അൻവർ എറ്റവും വലിയ ഫോർട് ആണ്

  • @fazalforever3721
    @fazalforever3721 8 дней назад

    Pinaraayi RSS deal ipo allla kore kollangal aay ullad
    Ippo thelinj verunnu

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 8 дней назад +1

    അജിത് കുമാറിൻ്റെ പോർട്ട് ഫോളിയോ തീരുമാനിക്കുന്നത് അൻവർ അല്ല . അൻവർ ഒന്ന്നും തെളിവ് കൊടുത്തിട്ടില്ല . ആരെങ്കിലും എന്തെങ്കിലും പത്ര സമേ ളനത്തിൽ പറഞ്ഞാൽ അതിനനുസരിച്ച് മാറ്റാൻ തുടങ്ങിയാൽ വേറെ പണി കാണില്ല

    • @Shabeerali565
      @Shabeerali565 8 дней назад

      ഒന്നും ഇല്ലെങ്കില്‍ അന്‍വര്‍ ന്ന് എതിരെ കേസ് എടുക്ക് 😂😂😂

  • @sabarijmohan4358
    @sabarijmohan4358 8 дней назад

    Rj biggest fool

  • @sabarijmohan4358
    @sabarijmohan4358 8 дней назад

    Vara panniyonnum illiyo

  • @121MuhammedSinankb
    @121MuhammedSinankb 8 дней назад

    Nivin poliyunde vishayam nigal yenthkond charcha chaythillaa

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 8 дней назад +1

    അജിംസ് എന്തോകെ വിടുവായത്തമാണ് പറയുന്നത് ഗൂഗിളിൽ ധൈര്യമുണ്ടെങ്കിൽ കേസ് എടുക് എന്നു സെർച്ച് ചെയ്ത് അവരുടെ പേരിൽ എല്ലാം കേസ് എടുക്കലല്ല പോലീസിൻ്റെ പണി. ഇവിടെ ഒരു പാട് സീരിയസ് കേസുകളുണ്ട് പോലീസിന്. ഉള്ള് പൊള്ള യായ ചർച്ച

    • @janeesjaan1504
      @janeesjaan1504 8 дней назад +2

      Mandatharam parayathedo..dhayryamundenkil case edukk ennu bjpkkar ithra confidentsode parayunnu ennanu paranjath..mandatharathinu award vangi vanna varavayirikkum thaan alle 😂

    • @pulikkalmansur3739
      @pulikkalmansur3739 8 дней назад

      😅😅 നീ സോങ്ങും ചർച്ചയും ഒരുമിച്ചാണോ കേൾക്കുന്നത് 😅😅

  • @gzസേട്ട്
    @gzസേട്ട് 8 дней назад

    അജയ്യനായ അജിത്കുമാർ, പരാജിതനായ ഇരട്ടചങ്കൻ

  • @jamalmuhammedabdulrahiman1530
    @jamalmuhammedabdulrahiman1530 8 дней назад

    ചാണ്ടി ഉമ്മൻ ബിജെപി പാനലിൽ വക്കിലായത് സംബന്ധിച്ച് താങ്കളുടെ അഭിപ്രായം പറയാമോ..

    • @bijo2290
      @bijo2290 8 дней назад

      അടിമ🤣🤣🤣

    • @pavanazhitroll
      @pavanazhitroll 8 дней назад

      Poda myre 😂😂

    • @saheert5887
      @saheert5887 8 дней назад

      കമ്മൂഞ്ചിസത്തിന്റെ ആളാണോ 😂😂

    • @mahsookms
      @mahsookms 8 дней назад

      അത് വെറും ഗോസിപ്പ് ആണ് കമ്മീ.

    • @hakkeemkanniparambil6847
      @hakkeemkanniparambil6847 8 дней назад

      എട കമ്മിപൊട്ടാ കാപ്സ്യൂൾ പോരാ

  • @Parayatte-e7f
    @Parayatte-e7f 8 дней назад

    GOLDEN VISA KITTIYA FILM FIELD THEMMADIKAL UDAN NAADU VEEDUM ..JAKARTHE...POLICE