മഴ പെയ്യാതിരിക്കേണ്ടതിനു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും. 2 ദിനവൃത്താന്തം 7:13-14
ശബരിമല പ്രശ്നം പ്രളയത്തോടെ തീർന്നു. പൗരത്ത്വഭേദഗതി ബിൽ പ്രശ്നം കൊറോണയോടു കൂടിയും.. എന്തൊക്കെ ആയിരുന്നു, ഹിന്ദു, മുസ്ലിം, കൃസ്ത്യൻ... ബംഗാളി, പഞ്ചാബി, അഫ്ഗാനി അങ്ങിനെ എന്തൊക്കെ, ഒരു ഭൂമി.. ഭൂമിക്ക് ഒരച്ചുതണ്ട്.. ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഇവിടെ തുല്യ അവകാശം, തുല്യ നീതി. ഇപ്പോൾ തീവ്രവാതി ആക്രമണം ഇല്ല, രാജ്യങ്ങൾ തമ്മിൽ മത്സരം ഇല്ല. മനുഷ്യൻ അവന്റെ ഒടുക്കത്തെ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെ ടുത്തആയുധങ്ങളും വെടിക്കോപ്പുകളും ആവിശ്യമില്ല. മനുഷ്യനിമ്മിതമായ അത്യാധുനിക ലോകത്തിന്റെ പാർശ്വഫലങ്ങളാണ് ഇപ്പോൾ അനുഭവിച്ചു വരുന്നത്. ആകാശത്തിന് കീഴെയുള്ളതെല്ലാം വെട്ടിപ്പിടിക്കണമെന്ന സ്വാർത്ഥത... ഒരു പ്രളയം കൊണ്ടോ, ഒരു കൊറോണകൊണ്ടോതീരുകയുമില്ല. ഇതൊക്കെയൊന്ന് കലങ്ങി തെളിഞ്ഞുവരുമ്പോൾ വീണ്ടും തുടങ്ങും.. അതാണ് മനുഷ്യജന്മം...
@@kochi6128 പുതിയ ടെക്ക്നോളജി ഒക്കെ തന്നെയാ കുഴപ്പം😃 ഇന്നത്തെ കാലത്ത് ഒരു തമാശ പറഞ്ഞാലും മനസിലാകാത്ത മനുഷ്യരോ..?? 🤔 വെറുതെയല്ല നമ്മുടെ രാജ്യം തല തിരിഞ്ഞ് പോയത്....
ചിന്തിച്ചാൽ പോരാ ശാശ്വത പരിഹാരം വേണം ധുർത്തു അവസാനിപ്പിക്കണം അതിന് നിയമം കൊണ്ടുവരണം സമ്പന്നൻ സ്വർഗത്തിൽ പോകില്ലെന്ന് പറഞ്ഞിട്ട് കൊല്ലം രണ്ടായിരം കഴിഞ്ഞു മറ്റൊരാൾ പറഞ്ഞു അത്യാവശ്യം കഴിച്ചു ബാക്കി ഇല്ലാത്തവർക്കു കൊടുക്കാൻ ഇവർ രണ്ടുഭിഭാഗമാണ് ലോകത്ത് കൂടുതൽ അവരാണ് ലോകത്ത് കുടുതലും അവർക്ക് ധുർത്തു അവസാനിപ്പിക്കാൻ സാധ്യമല്ലെന്നു തെളിഞ്ഞു അധ്വാനിക്കുന്നവൻ ചികിത്സ കിട്ടാതെ മരിക്കുന്നു കൃഷിക്കാരനെആത്മഹത്യ ചെയ്യാൻഅവരെ പ്രേരിപ്പിക്കുന്നു അവർ ആത്‍മഹത്യ ചെയ്യുന്നു ഇവിടെ ആഡംബരത്തിന് ചിലവാക്കാൻ യേതേഷ്ടം പണമുണ്ട് അധ്വാനിക്കുന്നവന്നു ആവിശ്യത്തിന് പോലും പണമില്ല ധാരാവിയിയിൽ ഓക്കെ രോഗം പകർന്നാൽ പിടിച്ചാൽ കിട്ടുമോ ദിവസം കോടികൾ ചിലവാക്കുന്ന സമ്പന്നൻ മാരുണ്ട് പതിനഞ്ചു കൊല്ലം മുമ്പേ പത്രത്തിൽ വന്ന വാർത്ത യൂ എൻ പ്റഞ്ഞതു ലോകത്ത് മേക്കപ്പിനു ചിലവാക്കുന്ന പണം കൊണ്ട് ലോകത്തെ ദാരിദ്ര്യം തീർക്കാമെന്ന് സമ്പന്നൻ ആഡംബര പട്ടിക്കു ചിലവാക്കുന്ന പണം കൊണ്ട് എല്ലാവർക്കും ആരോഗ്യത്തോടെ കഴിയാമെന്നു അപ്പോൾ ഒരുശതമാനം മതി എല്ലാപ്രശ്നവും തീർക്കാൻ യൂ എൻ പറഞ്ഞു ജനങ്ങൾ ഉൽബുദ്ധരാവണമെന്നു അവിന്നില്ലങ്കിൽ പ്രകൃതി തന്നെ ഇടപെടും സമ്പന്നന്മാർ ഇപ്പോൾ വന്നിയ ജീവികളെയാണ് പോറ്റുന്നത് സാധാരണ ക്കാരന്റെ മക്കൾക്കു ആട്ടിറച്ചി കണികാണാൻ കിട്ടുന്നില്ല അതൊക്കെ ആഡംബര പട്ടിയും വന്യമൃഗത്തിനും കൊടുത്തു തീർക്കുന്നു എന്തൊരു സുന്ദരമായ ലോകമായിരുന്നു ഇന്നലെവരെ ഇതിനൊക്കെ പരിഹാരം നിർദ്ദേശിച്ചവരെ ലോകം മറന്നു ഇനിയെങ്കിലും ഓർക്കട്ടെ ഓർക്കാതിരുന്നാൽ ഇതിനേക്കാൾ മോശം അവസ്ഥവരും
🙏അല്ലയോ മനുഷ്യരേ നീ അഹങ്കരിച്ചു പ്രകൃതിയെ നീ വെല്ലുവിളിച്ചു ലോകത്തിലെ മറ്റുജീവജാലങ്ങളെയെല്ലാം നീ പുഛിക്കുകയും നശിപ്പിക്കുകയും ചെയ്തു ഇത് നിങ്ങൾക്ക് ഭൂമിയാകുന്ന അമ്മ നിങ്ങൾക്ക് തരുന്ന ശിക്ഷയാണ് 😡😡😡
"മനുഷ്യ കരങ്ങളുടെ പ്രവർത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്ന. അവർ ചെയ്തു കൂട്ടിയതിൽ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചു തന്നെ ആസ്വദിപ്പിക്കാനാണത്. അവർ ഒരു വേള നന്മയിലേക്കു മടങ്ങിയെങ്കിലോ?'' (വിശുദ്ധ ഖുർആൻ 30:41) "ഒരു സമൂഹത്തിൽ വ്യഭിചാരം പ്രത്യക്ഷപ്പെടുകയും അവരത് പരസ്യമാക്കിത്തുടങ്ങുകയും ചെയ്താൽ അവരുടെ മുൻഗാമികൾക്കില്ലാതിരുന്ന രോഗങ്ങൾ ആ സമൂഹത്തിൽ വ്യാപിക്കാതിരിക്കുകയില്ല." (മുഹമ്മദു നബി )
This is called negative media creating “fear” . What we need from media is caution and make aware of the safety and good health issues. We know it is not a small issue. We need everyone’s help and support to get over this . .🙏🙏🙏
ശ്രീ സാജൻ, നമ്മൾ മത രാഷ്ട്രീയത്തിന്റെ പിന്നാലെ പോയാൽ ഇങ്ങിനെയേ മുന്നോട്ടു പോകൂ . പക്ഷേ പ്രകൃതിയുമായി ഇണങ്ങിയ സംസ്കാരം/ ജീവിത രീതി ആണെങ്കിൽ മനുഷ്യനും ജീവജാലങ്ങൾക്കും അജീവജാലങ്ങൾക്കും ഉതകും. ചിന്തിക്കൂ. ആ സംസ്കാരങ്ങൾ Ganges/ Shatapura/ Mesapotamia etc കൾചർ കൊണ്ടു വരൂ. Manmade മതങ്ങൾ ഉപേക്ഷിക്കൂ. - ജയ് ഹിന്ദ്' - ലോകാ സമസ്താ സുഖിനോ ഭവന്തൂ എന്ന ആർഷ ഭാരത വീക്ഷണം പരിപാലിക്കൂ. സ്നേഹത്തോടെ! എനിക്ക് എഴുതാൻ പറ്റിയ ചാനൽ ഷാജൻറ്റേയും ജനവും മാത്രമാണ്. So I make use of it. Jai Hind
ബിന്ദു സാബു. കുട്ടി, കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ ലോകചരിത്രം ഗൂഗിളിലൊ പുസ്തകങ്ങളിലൂടേയൊ ഒന്നും വായിച്ചു നോക്കു. യുദ്ധങ്ങളും, അധിനിവേശ ങ്ങളും വതൃസ്ഥമതക്കാർ തന്നിലുള്ള യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും ,ഇവയുടെയൊക്കെ താണ്ഡവമായിരുന്നു. രണ്ടു മഹായുദ്ധങ്ങളിൽ മാത്രം ദശലക്ഷക്കണക്കിന് ആളുകൾ ദാരുണമായി കൊലചെയ്യപ്പെട്ടു.
What Happened to that Man Suddenly? Why He for What? How such change of Mind or What behind for that change? I Don't say don't Support RSs or BJP but don't support it's Total Concepts which it secretly or Actually Meant For it's Core.... As like jihadi terror groups... WHAT IF THE WORLD IS PEACEFUL??!🤔 ❤ 🏳 Not Possible...
എന്നെങ്കിലും ഇതുപോലുള്ള ഒരവസ്ഥാവിശേഷം സംജാതമാകുമെന്ന് ചിന്താശക്തിയുള്ളവരും സാത്വികരുമായ ആളുകൾക്ക് തോന്നിയിരുന്നു. അക്രമം, അനീതി, അഹങ്കാരം അന്യമതദ്വേഷം, ആർത്തി, അഴിമതി ഇങ്ങനെയുള്ള ദുഷിച്ച എന്തെല്ലാമുണ്ടോ അവയുടെ എല്ലാം കൂടാരമായിരിക്കുന്നു ലോകവും മനുഷ്യ മനസ്സും. തട്ടിപ്പറിക്കുന്നതും വെട്ടിപ്പിടിക്കുന്നതുമൊന്നും പ്രയോജനപ്പെടില്ല എന്ന് മനസ്സിലാക്കിക്കൊടുക്കാനുള്ള പുതിയ അവതാരമായിരിക്കാം കൊറോണ. എങ്കിലും നാം മന:ശുദ്ധിയുള്ളവരായും ശുഭാപ്തി വിശ്വാസമുള്ളവരായും തുടരേണ്ടതുണ്ടു്. അതു കൊണ്ട് താങ്കൾ ദയവായി ആളുകളെ മാനസികമായി തളർത്തുകയും തകർക്കുകയും ചെയ്യരുത്.
ദോഷങ്ങളെല്ലാം മനുഷ്യൻ്റെ അഹങ്കാരത്തിൻ്റെ ഫലമാണെങ്കിൽ ഗുണങ്ങൾ അവൻ്റെ നന്മയുടെ ഫലവുമായിരിക്കണം. ..പിട്ടവരുമ്പോൾ കൈവലിക്കുകയും മുട്ടവരുമ്പോൾ കൈ നീട്ടുകയും ചെയ്യുന്ന ദൈവം വാചകമടി നിർത്തി ഒരു മൂലക്കിരുന്നു കൊള്ളട്ടെ.. ഇങ്ങോട്ടുകെട്ടിയെഴുന്നള്ളണ്ട .. മനുഷ്യൻ്റെ തെറ്റിൻ്റെ ഫലം അവനനുഭവിച്ചുകൊള്ളും. അല്ലെങ്കിൽ അവൻ തരണം ചെയ്തു കൊള്ളും. പലതരത്തിലുള്ള ആപത്തുകളെ തരണം ചെയ്തു വിജയിച്ചവനാണ് മനുഷ്യൻ.. ഈ മാരക വൈറസിൽ നിന്നും മനുഷ്യൻ രക്ഷപെട്ടുകൊള്ളും.
ഇത് പോലെ ഒത്തിരി മഹാമാരികൾ വന്ന് പോയിട്ടും മനുഷ്യ കുലം ഉണ്ട് ഇന്നും,,, many Lives many masters ഒന്ന് വായിക്കണം,, മനുഷ്യൻ പെരുകുമ്പം,,, സന്തുലിനാവസ്ഥ: പ്രകൃതി ചെയ്യും
Yes many lives many masters by Dr. Brian Weiss is book that should be read. Probably the nature is punishing us for the crimes we humans commit against her.
ഇത് മനുഷ്യൻ പെരുകിയത് കൊണ്ടുള്ള സന്തുലന പ്രക്രിയ അല്ല. ലോക ജനസംഖ്യ മൂന്നിലൊന്ന് മാത്രം ഉണ്ടായിരുന്ന സമയത്തും ഇതിനേക്കാൾ ദാരിദ്ര്യവും കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു. ഭൂമിയും ഭൂമിയിലുള്ള സകല വസ്തുക്കളും ജീവജാലങ്ങളും മനുഷ്യനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യൻ നന്ദി ഉള്ളവനും പരസ്പരം ബഹുമാനിക്കുന്നവരും സഹായിക്കുന്നവരും ആയിത്തീരാൻ. മനുഷ്യരെ പലനിറത്തിലും ദേശത്തിലും ഭാഷയിലും ആക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. ഇത് മറന്നു കൊണ്ട് പരസ്പരം രാജ്യങ്ങളും മതങ്ങളും വംശങ്ങളും മുൻനിർത്തി മനുഷ്യൻ കലഹിക്കാൻ തുടങ്ങിയപ്പോൾ. ഭൂമിയിലെ കോടതികൾ ഇടപെടാൻ മറന്നു പോകുമ്പോൾ. ദൈവത്തിന്റെ കോടതിയിൽ നിന്നുണ്ടാകുന്ന ഇടപെടലുകളാണ് ഇത്തരം മഹാമാരികൾ. മനുഷ്യ ജീവന്റെ വില മനസ്സിലാക്കാൻ എല്ലാ രാജ്യങ്ങൾക്കും കോടതികൾക്കും ഉള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്
@@shabeerkader8463 ഒന്ന് പോടാപ്പാ ,,, നിൻ്റെ ദൈവം കോടതി നടത്തുവാണോ,, ഒരു പണിയുമില്ലേ പുള്ളിക്ക്,,, ഈ പ്രകൃതിയിൽ ഉള്ളതെല്ലാം മനഷ്യന് വേണ്ടിയാ എന്ന് പറഞ്ഞാ,,84 ലക്ഷത്തിൽ കൂടുതൽ ജീവജാലങ്ങൾക്ക് അടുത്ത ഗ്രഹത്തിൽ ആണോ ഉള്ളത്,, നിന്നെ പോലെ നിൻ്റെ വീട്ടിലെ പട്ടിക്കും ജീവിക്കാനുള്ള താ ഈ ഭൂമി,,, പിന്നെ വിവരം ഉണ്ടേ, നീ ഒന്ന് ചിന്തിക്ക് വിഭവങ്ങൾ ,,, എണ്ണം കൂടുമ്പം എത്ര ലഭിക്കും എന്ന്, ചുമ്മാ ,,, ഒരേ ഒരു പുസ്തകം നോക്കി പൊട്ടത്തരം പറയാതെ, ആധുനിക ശാസ്ത്രം കൂടി പഠിക്കാ,,, മൃഗങ്ങൾ പെറ്റ് പെരുകിയാ,, ഈ പ്രകൃതി എന്ത് ചെയ്യുമോ അത് തന്നെ മനുഷ്യരുടെ കാര്യത്തിലും സംഭവിക്കുമെന്ന് അറിഞ്ഞ് വെച്ചോ
എന്ന് നമ്മൾ പ്രകൃതിക്കു എതിരെ വിരൽ ചൂണ്ടി തുടങ്ങിയോ അന്ന് മുതൽ നമ്മുടെ നാശവും തുടങ്ങി. മനുഷ്യൻ ഇരന്നു വാങ്ങിയത് ആണ് ഇതൊക്കെ. ശാത്രം എവിടെ ഉന്നതിയിൽ എത്തിയല്ലോ എന്നിട്ട് എന്തു പാറ്റി മൂഞ്ചി മൊത്തത്തിൽ
ഏതു ആപൽ സന്ദർഭത്തിലും മനുഷ്യർക്ക് സമാധാനവും ധൈര്യവും കൊടുക്കുന്ന വാക്കേ പറയാവൂ. സൽബുദ്ധികൾ അങ്ങനെ മാത്രമെ ചെയ്യൂ. നല്ല വാക്കുകൾ പകരുന്ന ധൈര്യവും ആശ്വാസവും അവാച്യമാണ്. അക്കാരണം കൊണ്ടു തന്നെ മനുഷ്യർ ആപൽഘട്ടങ്ങൾ തരണം ചെയ്യാറുണ്ട്. ലോകമഹായുദ്ധങ്ങൾ, ഭക്ഷ്യക്ഷാമം, മതകലഹങ്ങൾ, പ്ലേഗ് മുതലായ പകർച്ചവ്യാധികൾ തുടങ്ങി പല ദുരിതങ്ങളും പണ്ടും ലോകത്തെ ബാധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ലോകം തീർന്നു എന്നു മുറവിളി കൂട്ടി മനുഷ്യരെ ഭയപ്പെടുത്തുകയല്ല ചെയ്യുന്നതു്.
ഒരു സത്യം മറുനാടൻ ഷാജൻ പറഞ്ഞ കൂട്ടത്തിൽ നാവിൽ നിന്നും ഒരു സത്യം നാവിൽ നിന്നടർന്നു വീണു. സൃഷ്ടിയുടെ അവസ്താ വിശേഷങ്ങൾ, എവിടെയോ ഒളിഞ്ഞു നിന്ന സത്യം അടർന്നു വീണു, എന്താണ് സത്യം, ആരാണ് സത്യം എവിടെയാണ് ഈ സത്യം .സത്യം ഒന്നേയുള്ളൂ. മനുഷ്യൻ, ഞാതിയും, മതവും, വർഗ്ഗ വും വർണ്ണവും, മനുഷ്യൻ സൃഷ്ടിച്ചുവെന്നു പറയുമ്പോൾ. മനുഷ്യ ശരീരത്തിലെ രക്തം ചുവന്നതെന്ന് എല്ലാവരും പറയും. പക്ഷേ രക്ത ഗ്രൂപ്പുകൾ മനുഷ്യ നിർമ്മിതമാണോ
1918ൽ 10 കോടി പേരുടെ മരണത്തിനിടയാക്കിയ സ്പാനിഷ് ഫ്ലൂവിനേ നേക്കാൾ അപകടകാരിയാണ് കൊറോണ എന്നാണ് പറയപ്പെടുന്നത്. എല്ലാ വൻകരകളിലും ബാധിക്കുന്ന ഈ അസുഖം ദേശാടനപ്പക്ഷികൾ മൂലമാണ് കൂടുതൽ വ്യാപിക്കുന്നത്. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുമെന്നും ആഭ്യന്തര കലാപങ്ങൾ ഉണ്ടാകുമെന്നും ഓക്സിജൻ പോലും ബുദ്ധിമുട്ടുണ്ടാകുമെന്നും 2018ൽ ഹാർവാർഡ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം പറയുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളേയും ഈ കൊറോണ വൈറസ് കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
പ്രിയ ഷാജൻ ദേഹി നോ സ്മിൻ യദാ ദേഹേ കൗമാരം യൗവ്വനം ജരാ തദാ ദേഹാന്തര പ്രാപ്തിർ ധീര: സ്ത ത്രന മുഹ്യതിം (ശ്രീമത് ഭഗവത് ഗീത ) 2/13 ഷാജൻ ബാല്യ യൗവ്വന വാർദ്ധക്യങ്ങൾ വരുത്തുന്ന മാറ്റങ്ങൾ പോലെ ശരീരം വിട്ട് ആത്മാവും മറ്റൊരു ശരീരം സ്വീകരിക്കും എന്നാൽ ഒരു മാറ്റത്തിൽ നാം ദു:ഖിക്കുന്നില്ലെങ്കിൽ നാമെന്തിന്ന് മറ്റൊരു മാറ്റമായ മരണത്തിൽ ദു:ഖിക്കണം ഹേ ധീരാ പിന്നെന്തു വരാൻ പ്രിയ ഷാജൻ
ലോകത്തിൽ ഇന്നുവരെ ഉണ്ടായിരുന്നവരുടെയും ഇപ്പോഴുള്ളവരുടെയും ഇനി ഉണ്ടാവാൻ പോകുന്നവരുടെയും വ്യത്യസ്ഥ ദേ ഹാംഗ ലക്ഷണങ്ങളുംവിരലടയാളവും പതിപ്പിച്ചു വിട്ട ബുദ്ധിമാനാരോ ആ ബുദ്ധിമാനാണ് ദൈവം എല്ലാവരും ഒരുപോലെയായിരുന്നെങ്കിൽ ഒരു കുറ്റവാളിയെയും പിടികിട്ടൂല്ല ദൈവം മനുഷ്യബുദ്ധിയ്ക്ക് ഊഹിയ്ക്കാവുന്ന തിലും എത്രയോ മേലെ ,,,, ,ഭക്തൻമാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീ ജനങ്ങൾക്കും ഇച്ഛിച്ചീടുന്നതൊക്കെ കൊടുത്തിടും വിശ്വ മാതാവ് ഭൂമി ശിവ ശിവ ,, ജ്ഞാനപ്പാന
ശാസ്ത്രം എത്ര പുരോഗമിച്ചാലും ദൈവത്തിന്റെ പരീക്ഷണങ്ങളെ തടുക്കാൻ കഴിയില്ല.കോറോണയ്ക്കുള്ള മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞോ'..? അത് കണ്ടു പിടിക്കുമ്പോഴേക്കും'ദൈവം പുതുതായി വേറൊരു പരീക്ഷണം നടത്തും:..അഹങ്കാരികളായി നടക്കുന്ന മനുഷ്യർ ' ഞാൻ അത് ചെയ്യില്ല 'അവിടെ പോകില്ല' ആരുടെ മുമ്പിലും കൈ നീട്ടില്ല' അവന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കില്ല' ഇന്ന വസ്ത്രം ഞാൻ ഉപയോഗിക്കില്ല എന്നൊക്കെ അഹങ്കാരത്തോടെ പറയുമ്പോൾ 'ഓരോ പരീക്ഷണങ്ങളിലൂടെ ദൈവം നമ്മെ കൊണ്ട് അതു ചെയ്യിക്കുന്നു... എമ്പാടും ഉദാഹരണത്തിന് കഴിഞ്ഞ പ്രളയം തന്നെ ഒന്നു നോക്കിയാൽ മതി ......
വിശ്വാസി സമൂഹം ആണ് ഈ ദുനിയാവിൽ കൂടുതൽ. എല്ലാ മതസ്ഥരും പറയുന്നു സത്യ വിശ്വാസികളാണെന്നു. അവർ ബൈബിൾ വായിക്കുന്നവർ, ഖുർആൻ ഓതുന്നവർ, രാമായണം, ഭഗവത് ഗീത, മഹാ ഭാരതം പാരായണം ചെയ്യുന്നവർ ആ വിശുദ്ധ ഗ്രന്ഥങ്ങൾ മുഴുവൻ നന്മകൾ ആണ് പറയുന്നത്, കടമകൾ ആണ് ഉണർത്തുന്നത്, സ്നേഹവും, കരുണയും, സാന്ത്വനവും, സഹിഷ്ണുത യും, സഹകരണവും, ക്ഷമ യും, സഹ ജീവികളെ സഹായിക്കലും, മത സഹിഷ്ണുത യും ഒക്കെ ആണ് ഉണർത്തുന്നത്. ഇതെല്ലാം അനുദിനം ഭക്തിയോടു കൂടി വായിച്ചിട്ടും ഈ ലോകത്ത് അരാജകത്വം, അക്രമം, കൊല, കൊള്ള, തുടങ്ങി സകല കൊള്ളരുതായ് മ കളും നടമാടുന്നു. അപ്പോൾ ഇവർക്ക് ആർക്കെങ്കിലും പുണ്യ ഗ്രന്ഥങ്ങളോടോ, ദൈവത്തിനോടോ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടോ, ഭയം ഉണ്ടോ. ഒരു മണ്ണാങ്കട്ട യും ഇല്ല. മനുഷ്യൻ നന്നായാൽ എല്ലാം നന്നാവും. ദൈവം നന്നായതു കൊണ്ടോ, മതം നന്നായതു കൊണ്ടോ, പുണ്യ ഗ്രന്ഥങ്ങൾ നന്നായതു കൊണ്ടോ പ്രത്യേകിച്ച് ഒരു ഗുണവും കാണുന്നില്ല. മനുഷ്യൻ നന്നാവുക, അവൻ വിനയവും, മര്യാദ യും ഉള്ളവർ ആവുക, എല്ലാം ഉൾകൊള്ളാൻ വിശാല മനസ് രൂപപ്പെടുത്തുക.
പ്രകൃതി തന്നെയാണെ സത്യം ഈശ്വരന്നു ഏകത്വമേയുള്ളു പ്രകി ശിവനാ പ്രകൃതിയെ എങ്ങിനെയാണ് ആരാധിക്കേണ്ടത് ഈശ്വരൻ ഒന്നേയുള്ളൂ (സുഖഭോഗതൃഷ്ണ അന്ധരാക്കിയവർക്ക് കാറ് കാർ നിർമ്മാണം നാല് ന്നേരം ഉണ്ട് ഉറങ്ങിയാ വലുപ്പത്തരായി പിന്നെ അഹങ്കാരിയായി മറ്റുള്ളവരെ ഭരിക്കലായി നെഞ്ചത്ത് കയറലായി )
ഇതിനിടക്കും ചിലർക്ക് ദൈവം ഇല്ല എന്നു തെളിയിക്കാനാണ് തിരക്ക്. അവരുടെ ശാസ്ത്രവും രക്ഷക്കെത്തുന്നില്ല എന്നത് അവർ മറന്നതായി നടിക്കുന്നു ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ഈ ദുരിതകാലം കടക്കാൻ മാനസികമായ ധൈര്യം കിട്ടുന്നുണ്ട്. അതിനെങ്കിലും അവരെ അനുവദിക്കണമെന്നാണ്, ദൈവമില്ലെന്ന് പറഞ്ഞാലേ ബുദ്ധിമാൻ ആകുകയുളളു എന്ന് ധരിക്കുന്നവരോടപേക്ഷിക്കാനുള്ളത്.
താങ്കൾ പറഞ്ഞതുകൊണ്ട് അല്പമൊക്കെ ആശ്വാസം തോന്നുന്നുണ്ട് എന്തെന്നാൽ, താങ്കൾ പറയുന്നതിന് നേരെ വിപരീതമാണ് ഇന്നുവരെ നടന്നിട്ടുള്ളത്..... ഏറ്റവും അവസാനത്തെ ഉദാഹരണം വാവ സുരേഷിന്റേതുതന്നെയാണ് ഇപ്പൊ മരിക്കും ഇപ്പൊ മരിക്കും എന്നു പറഞ്ഞ താങ്കൾ അടുത്തദിവസം പറയുന്നു വാവ സുരേഷ് ഒരു മൂർഖനെ പിടിച്ചെന്ന്. ഇതും അതുപോലെയാകും...... താങ്കൾ ഇനിയും ഇനിയും ഇത്തരം പ്രവചനങ്ങൾ നടത്തൂ പ്ലീസ് ....
ഈ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു മഹാ ശക്‌തിയാ ണ് , ആ ശക്‌തിയെ ആണ് നമ്മൾ ദൈവം എന്ന് വിളിക്കുന്നത്. ഇപ്പോൾ എല്ലാം കൊണ്ടും ലോകം വളരെ വഷളായ അവസ്ഥയിൽ ആണല്ലോ. ലോകത്തിലെ കാര്യങ്ങൾ വഷളായപ്പഴ് അതിനു പരിഹാരം കാണേണ്ട തു ഈശ്വരൻ തന്നെയാണ്. ഈശ്വരൻ ഈശ്വരന്റെ ജോലി തുടങ്ങി കഴിഞ്ഞു.
July 8 2020.😊 ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം നടക്കും എന്ന് Nostradamus. അതും കേരളത്തിൽ തന്നെ.വേറെ ഒന്നും അല്ല.ഇടുക്കി ഡാം തകരും.35 ലക്ഷം മനുഷ്യരും അത്ര തന്നെ പക്ഷി മൃഗാധികളും ചത്തൊടുങ്ങും. ഭൂകമ്പം ആയിരിക്കും കാരണം എന്ന് അദ്ദേഹം പ്രവചിക്കുന്നു.ഈ കഴിഞ്ഞ ആഴ്ച ഡാമിന്റെ പരിസര പ്രദേശങ്ങളിൽ 6 തവണ ഭൂകമ്പം ഉണ്ടായി.തീവ്രമായി തന്നെ.😢😢😢😢😢😢😢😢😢
@@rrknexus5776 :പേടിപ്പിക്കുന്നതല്ല സർ.Nostradamus എന്ന വ്യക്തിയെ പറ്റി താങ്കൾക്ക് അറിവുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.അദ്ദേഹത്തിൻറെ പ്രവചനങ്ങൾ എന്തൊക്കെ ആണെന്നും അതൊക്കെ വിശ്വസനീയം ആണോ എന്നും താങ്കളുടെ യുക്തിക്ക് അനുസരിച്ച് തീരുമാനിക്കാം.അദ്ദേഹം പ്രവചിച്ചത് കൊണ്ട് മാത്രമോ അല്ലയോ,എന്തായാലും ലോകം നാശത്തിന്റെ വക്കിൽ ആണെന്ന കാര്യത്തിൽ തർക്കം ഇല്ല.ഇനി ഇടുക്കിയുടെ കാര്യത്തിലേക് വരാം. 500 കൊല്ലം മുൻപ് തന്നെ അദ്ദേഹം ഈ ഒരു ദുരന്തത്തെ പറ്റി പറഞ്ഞിട്ടുണ്ട് എന്ന് ചരിത്ര രേഖകൾ പറയുന്നു.ഗൂഗിൾ നോക്കിയാൽ കാണാം.ഭൂമി കുലുക്കത്തിൽ മുല്ലപെരിയാർ ഡാം തകർന്ന് ഉണ്ടാകുന്ന മഹാ പ്രളയത്തിൽ ഇടുക്കി ഡാമും മറ്റ് അനുബന്ധ ഡാമുകളും തകർന്ന് ഏകദേശം 35 ലക്ഷം മനുഷ്യരും ജീവജാലങ്ങളും നാമാവശേഷം ആകും.ഈ ദുരന്തം നടക്കും എന്ന് പറയുന്ന കാലയളവ് 2020 ജൂൺ/ജൂലൈ മാസം എന്ന് അദ്ദേഹം പറയുന്നു.ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇടുക്കിയിലെ പല ഭാഗത്തും ഉണ്ടായ ഭൂമി കുലുക്കത്തെ പറ്റി താങ്കൾ കേട്ടിരിക്കും എന്ന് ഞാൻ കരുതുന്നു.അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് നിങ്ങളെ പോലെ ഞാനും ആഗ്രഹിക്കുന്നു.ഇതല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ജീവിതം തകർത്തെറിയപ്പെടും എന്ന കാര്യം പകൽ വെളിച്ചം പോലെ സത്യമാണ് സഹോദരാ...ഇനി ദൈവത്തെ വിളിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല.കാരണം അങ്ങനെ ഒരു സാധനം ഇല്ല.
@@arunpm6282 yes God made a big aquarium. And everything in that case. I and you. Some of us making some idukki. Kayamkulam all for..all mistakes and error. But we blame out creator
ഇത്രയും സംഭവിച്ചിട്ടും ഒരുത്തനും അനുതപിക്കുന്നില്ല കഠിന ഹ്യദയരായി തീർന്നിരിക്കുന്നു എന്നിട്ടും വെട്ടിപ്പിടിക്കാൻ എല്ലാം കൈയിൽ ഒതുക്കാൻ ശ്രമിക്കുന്നു വെറുതെയാണ്
ദൈവത്തെ പോലും തെറി വിളിക്കുന സമൂഹമേ അനുഭവി കു. അല്ലെഗിൽ ദൈവത്തിനോട് കരുണയ്ക്കു വേണ്ടി പ്രാർ ധിക്കുക. പ്രകൃതി ഒന്നു അല്ല,പ്രകൃതി ദൈവത്തിന്റെ സൃഷ്ടി മാത്രം ആണ്. പിന്നയോ അതിനാ സൃഷ്‌ടിച്ച ദൈവത്തെ അറിയുക. ആകാശവും, ബുമിയും സൃഷ്ടിച്ച ദൈവത്തെ അറിയുക.
@@kochi6128 We cannot do anything supernatural to stop that. They are the power centres and wealth holders for centuries. What we can do is by not cooperating with their agendas and plan they propose through all governments, public figures, Fake God Mans etc. I personally feel that the so called predictions which are now treated as happening are not really predictions, It is moreover a Manual or revelations of their Demonic plan by some enlightened folks. We should take it seriously and stay away from their plan of controlling the world for their benefits. Open your eyes and see the changes happened over the years. The Privacy is just a myth in 2020 and can be only seen in digital platforms and devices. Our life is now a open book that can be hacked anytime anywhere.
@@2frameentertainment366 It's more than that. It's actually Depopulation Agenda ie Agenda 22 of New World Order. Recently Trump stated that Corona effect will settle only after 2021 April. So just be prepared for the worst things to come.
സർ ,....നമസ്തേ .... യഥാ യഥാ ഹി ധർമസ്യ ....ഗ്ലാനിർ ഭവതി ഭാരത .....അഭ്യുത്ഥാന മധർമ്മസ്യ ......തദാത്മാനം സൃജാമ്യഹം ......... പരിത്രനായ സാധൂനാം ..... വിനാശായ ച ദുഷ് കൃതാഃ അഭ്യുത്ഥാന മധർമ്മസ്യ സംഭവാമി യുഗേ യുഗേ ....!!!! ഇതു മനസ്സിലാക്കി യാൽ യാതൊരു വിധ മാനസിക പിരിമുറുക്കങ്ങളും ഉണ്ടാവുകയില്ല ...ഭഗവാൻ ഭഗവത് ഗീതയിലൂടെ നൽകിയ ഉപദേശത്തിന്റെ സാരാംശം തന്നെയാണ് അങ്ങ് ഇപ്പോൾ വിളിച്ചു പറഞ്ഞത് . അതാ യത് , ദൈവപുത്രനായ യേശു ക്രിസ്തു പറഞ്ഞതും ഭഗവാൻ കൃഷ്ണൻ പറഞ്ഞതും ഒന്ന് തന്നെ ! ഇതു മനസ്സിലാക്കി വിളിച്ചു പറയുകയും നന്മകൾ ക്കായി നിലകൊള്ളുകയും ചെയ്യുന്ന അങ്ങയെ പ്പോലുള്ള പുന്യാത്മാക്കളെ നമിക്കാൻ മാത്രമേ എനിക്ക് കഴിയൂ ....
ചുമ്മാതേ പേടിപ്പിക്കാതേ മാഷേ ..ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം ഉണ്ടായാലും..മനുഷ്യൻ അത് അതിജീവിക്കും..ചിലപ്പോൾ ഞാനോ നിങ്ങളോ പോലും ഇല്ലാതായെന്നു വരാം എന്നാലും മനുഷ്യൻ ഈ പ്രശ്നം അതിജീവിക്കുക തന്നെ ചെയ്യും ..നമുക്ക് ഉത്തരവാദിത്യബോധമുള്ള പൗരന്‌മാരായി ഒന്ന് ചേർന്ന് നമ്മുടെ ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിച്ച് ..ഒന്നായി പോരാടാം....
ജീവിതം പഠിപ്പിക്കുന്നത് പ്രകൃതി അറിയാനായി തീർക്കു തത്വവും ശക്തിയും നമ്മെ രക്ഷിക്കുന്നത് നമ്മളും രക്ഷിക്കുക തന്നെ വേണം വന്ദനം നമസ്ക്കാരം ബഹുമാനം അഭയം വരദായിനി കൃപാകാരുണ്യ മാതാവ് അനുഷ്ഠിച്ച് നമ്മെ ജീവിപ്പിച്ച ശക്തികളായി മാറാനായി വിശ്വവന്ദനം
സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും കോടതിയുടെയും അടിമ പണിയെടുക്കുന്ന ജനങ്ങളുടെ മെക്കെട്ടു കയറുന്നതിനു ദൈവം കൊടുക്കുന്ന ശിക്ഷ യാണിത്. എല്ലാ സർക്കാർ ശമ്പളം പറ്റുന്ന അഹംങ്കാരികളായ ഉദ്യോഗസ്ഥരും അനുഭവിക്കണം.അതിനുള്ള താണീ മണ്ടൻ മോദിയുടെ ഭരണ ത്തിലൂടെ കിട്ടിയ രൂക്ഷ സാമ്പത്തിക പ്രതിസന്ധി ' ജയ് മോദീ ജീ
ഈ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ പേടിപ്പിക്കല്ലേ ഇപ്പോൾ ഇതുമൂലം മരിക്കാൻ വിധിക്കപെട്ടാൽ മരിക്കുക തന്നെ വേണം പിന്നെ ഒന്നും കിട്ടാനില്ലകിൽ പിന്നെ പണം എന്ന പേപ്പർ എന്തിനാണ് സർ ജനങ്ങൾ ജനിച്ചു മരിച്ചു കൊണ്ടിരിക്കുന്നു ഒരു പക്ഷെ ഇതിലൂടെ കുറച്ചു മനുഷ്യൻ മരിച്ചു പോയേക്കാം ചിലപ്പോൾ ഒരു പുതിയ ലോകം തന്നെ ഉണ്ടായേക്കാം പരസ്പരം സ്‌നേഹിക്കുന്ന മതം വിദ്വേഷം ഇല്ലാത്ത ലോകം എന്തായാലും വരുന്നത് വരട്ടെ നമുക്ക് കാത്തിരിക്കാം എല്ലാം എത്രയും വേഗം ശുഭം ആകാൻ
വൈകാരികവും സംഭ്രമജനകവും ആയി ഈ വിഷയം കൈകാര്യം ചെയ്യരുത് . ഇതൊരു സാംക്രമിക രോഗമാണ് . മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വയോധികരെയും ശിശുക്കളേയും ഓക്കെ ഗുരുതരമായി ബാധിക്കുന്നതുകൊണ്ട് അവരുമായി സമ്പർക്കം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം . ചെറുപ്പക്കാർ മുൻകരുതലുകളോടെ കഴിയുന്നത്ര സാധാരണ ജീവിതം , ഇപ്പോഴത്തെ തീവ്രനിവാരണ കാലം കഴിഞ്ഞാൽ , പുനരാരംഭിക്കുക .
പലരും പലതും പറയും പലതും വിശ്വസിക്കും ....!പക്ഷെ അറിയുന്നവൻ മാത്രം സത്യം അറിയും ...!അത് എല്ലാവർക്കും മനസ്സിലാക്കാനും സാധിക്കില്ല. ! കാണാൻ പോവുന്ന പൂരം ന്തിനാ ഇനി പറഞ്ഞുകേൾക്കുന്നത്? ധർമ്മ രക്ഷാർത്ഥം അതിരു വിട്ടുയർന്ന അധർമ്മത്തെ അടിച്ചൊതുക്കും അതു് പ്രകൃതിനിയമം മാത്രം.! അതിനു വേണ്ടി എന്തു ചെയ്യാനാവും എന്നു് ചിന്തിക്കൂ.. സമൂഹത്തെ ഉപദേശിക്കൂ ... സ്വയം പ്രവർത്തിക്കൂ.
ഓരോ നിമിഷവും നമുക്ക് വേണ്ട ജീവൻ ശ്വാസം നാമറിയാതെ തന്നുകൊണ്ടിരിക്കുന്ന ദൈവത്തിന് ഓർത്തു അനുസരിച്ച് ജീവിച്ചാൽ എങ്കിൽ അവൻ നമ്മെ പല വിധേനയും പരീക്ഷിക്കുംസത്യവിശ്വാസിയായ ജീവിക്കുക അത് ഏതാണെന്ന് തലയിൽ ബുദ്ധിയുള്ള എല്ലാവർക്കും ചിന്തിച്ചാൽ തിരിച്ചറിയും
FD ബാങ്കിലെ ലോക്കറിൽ വാങ്ങിച്ച് വെച്ചിരിക്കുന്ന സ്വർണ്ണം മൂന്ന് നാല് വില്ല അഞ്ചെട്ട് കാറുകൾ എല്ലാ നഗരത്തിലും ഫ്ലാറ്റ്... ഒക്കെ ഉള്ളവരും പോകുമോ🤔🤔 പാവങ്ങൾ എങ്കിൽ കഷ്ടമാണ്
Bro ആരും പാവപ്പെട്ടവന് ആയോ ധനികന്‍ ആയോ ജനിക്കുന്ന ഇല്ല, ജീവിത ധനികന്‍ ആകാൻ എല്ലാര്‍ക്കും orey കഴിവുണ്ട് അത് ഫലപ്രദമായി ഉപയോഗിക്കുന്ന and ധനികന്‍, അത് കൊണ്ട് തമ്മില്‍ കുറ്റം പറയാതെ ഇതിന്റെ solution കാണാന്‍ ശ്രമിക്കുക
@@renredes1234 കുറ്റം ആര് പറഞ്ഞു എല്ലാം ഉണ്ടാക്കാനായി ഓടി നടന്ന് ശ്രമിച്ച്..പലരെയും വെട്ടി ചിലരെ വിഴുങ്ങി മറ്റുചിലരെ പറ്റിച്ചും പിടിച്ചുപറിച്ചും ദ്രോഹിച്ചും ഒക്കെ ഉണ്ടാക്കിയത്.. ആ "ധനികർക്ക്" നഷ്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ ഒരല്പം കഷ്ടം തോന്നി അതുകൊണ്ട് പാവങ്ങൾ എന്ന് പറഞ്ഞിപോയി അതും കുറ്റമായി.. അല്ലേ ബ്രോ അത്രക്ക് വേദാന്തമൊന്നും പിടുത്തമില്ല എത്ര ഓടിയാലും ഒരു ഉരുളിക്കുള്ളിൽ ഓടിയാല് എവിടെവരെ ഓടാൻ.. അഥവാ ഇനി ഓടിയാലും.. അടുത്ത കറിക്ക് മുമ്പ് ഉരുളി ഉരുളിമാറും അത്രയേ കരുതിയുള്ളൂ അതും കുറ്റമായോ 🙏
ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവു നശിച്ചാൽ എന്തു പ്രയോജനം എന്നു ത്രീത്വൈക ദൈവമായ യേശൂനാഥൻ പറഞ്ഞതു് വിശ്വസിക്കാൻ ആളുകൾ ഇല്ലല്ലോ? ഇവന്മാരൊക്കെ ദൈവത്തിന്റെ പ്രവാചകന്മാരാണോ ? വരാനിരിക്കുന്നതു പ്രവചിക്കാൻ . മനുഷ്യ വർഗ്ഗത്തിന്റെ പാപത്തിനു യേശു നാഥൻ സ്വയം ബലിയായിതീന്ന് രക്ഷാകര പദ്ധതി പൂർത്തി കരിച്ചതാണ്. ഇതൊക്കെ ആർക്കു മനസിലാകാൻ . ദൈവത്തിന്റെ ക്ഷമ 2000 - വർഷം കഴിഞ്ഞിരിക്കുന്ന കാര്യം വായിക്കുന്നവൻ മനസിലാക്കും. മറുനാടന്റെ കലിപ്പും സ്വരവുമൊക്കെ കുറഞ്ഞു തുടങ്ങിയല്ലോ.
എന്റെ ദൈവമാണ് വലിയവൻ എന്റെ ദൈവമാണ് വലിയവൻ എന്ന് ജനങ്ങളെ ബോധൃപ്പെടുത്താൻ മല്ലടിക്കുന്നവർ എവിടെപോയി. ഈ നിസ്സാഹായ അവസ്തയിൽ ഈ ദൈവം എവിടെ പോയി. ദൈവദാസൻമാർ എവിടെപ്പോയി.നമ്മളെ സഹായിക്കാന് ഈ ദൈവത്തിന് സാധിക്കില്ലേ.ദൈവത്തിന്റെ പേരിൽ മനുഷൃനെ പറ്റിച്ചു ജീവിക്കുന്ന പരാന്നഭോജികൾ ക്ക് ഉൾവിളികൾ നഷ്ടപ്പെട്ടോ.അതോ എവിടെയെങ്കിലും പോയി ഒളിച്ചോ.നമ്മളെ സംരക്ഷിക്കുന്നത് ഈ പ്രപഞ്ചശക്തിയാണ്. ആ ശക്തിയെ നശിപ്പിക്കുന്നതിന് നമുക്കു കിട്ടുന്ന കൂലി യാണ് ഇത്.ആ ശക്തിക്ക് എല്ലാജീവജാലങ്ങളും ഒരുപോലെയാണ്.ആ ശക്തിക്ക് ജാതിയില്ല മതമില്ല.അതിനെ നമുക്ക് ബോധശക്തിയെന്നു വിളിക്കാം ആ ബോധനിയമത്തിലാണ് ഈ പ്രപഞ്ചം നില നിൽക്കുന്നത്.അതിന്റെ താളം തെറ്റിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ കിട്ടുന്ന പ്രതിഫലമാണ് ഇപ്പോൾ നമ്മളെ വേട്ടയാടുന്നത്.Every action there is an equal and opposite reaction.Be careful.
സകല ജീവികളെയും കൊന്ന് വെട്ടി പൊളിച്ചു തിന്നുന്നതിന്റെ കുഴപ്പം കൊണ്ട് ഉണ്ടാകുന്നതാ ഇത്. എല്ലാ ജീവികളുടെയും ജീവിക്കാനുള്ള ഇടം ആണ് ഭൂമി. സകല ജീവികളെയും ഉന്മൂലനം ചെയ്ത് ആർത്തിയോടെ ഭക്ഷിക്കുന്നു. മറ്റു ജീവികൾ എല്ലാം മനുഷ്യന്റെ ആഹാരത്തിന് ഉള്ള വസ്തു ആയി കണ്ട മനുഷ്യൻ മറന്നു പോയി താനും അന്നം ആണ് എന്ന കാര്യം.
മഴ പെയ്യാതിരിക്കേണ്ടതിനു ഞാൻ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാർഥിച്ച് എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമാർഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും.
2 ദിനവൃത്താന്തം 7:13-14
ശബരിമല പ്രശ്നം പ്രളയത്തോടെ തീർന്നു. പൗരത്ത്വഭേദഗതി ബിൽ പ്രശ്നം കൊറോണയോടു കൂടിയും.. എന്തൊക്കെ ആയിരുന്നു, ഹിന്ദു, മുസ്ലിം, കൃസ്ത്യൻ... ബംഗാളി, പഞ്ചാബി, അഫ്ഗാനി അങ്ങിനെ എന്തൊക്കെ, ഒരു ഭൂമി.. ഭൂമിക്ക് ഒരച്ചുതണ്ട്.. ഈ ഭൂമിയിലെ എല്ലാ മനുഷ്യർക്കും ഇവിടെ തുല്യ അവകാശം, തുല്യ നീതി. ഇപ്പോൾ തീവ്രവാതി ആക്രമണം ഇല്ല, രാജ്യങ്ങൾ തമ്മിൽ മത്സരം ഇല്ല. മനുഷ്യൻ അവന്റെ ഒടുക്കത്തെ പരീക്ഷണത്തിലൂടെ വികസിപ്പിച്ചെ
ടുത്തആയുധങ്ങളും വെടിക്കോപ്പുകളും ആവിശ്യമില്ല. മനുഷ്യനിമ്മിതമായ അത്യാധുനിക
ലോകത്തിന്റെ പാർശ്വഫലങ്ങളാണ്
ഇപ്പോൾ അനുഭവിച്ചു വരുന്നത്. ആകാശത്തിന് കീഴെയുള്ളതെല്ലാം വെട്ടിപ്പിടിക്കണമെന്ന സ്വാർത്ഥത... ഒരു പ്രളയം കൊണ്ടോ, ഒരു കൊറോണകൊണ്ടോതീരുകയുമില്ല.
ഇതൊക്കെയൊന്ന് കലങ്ങി തെളിഞ്ഞുവരുമ്പോൾ വീണ്ടും തുടങ്ങും.. അതാണ് മനുഷ്യജന്മം...
ഇത് ഞാൻ ഇങ്ങോട്ട് എടുക്കുവാ
Pashukkale bogikkunnade nirthanam
ചില മനുഷ്യരുടെ ദുർ മോഹവും അഹങ്കാരവും പണക്കൊതിയും തന്നെ ആണ് ഇതിനു കാരണം
എത്രയും പെട്ടെന്ന് ജനങ്ങൾ വീടുകളിൽ ഒതുങ്ങുക രണ്ട് ആഴ്ച ഇത് ചെയിതില്ലായെങ്കിൽ വൻ അപകട മാണ് നമ്മെ കാത്ത് രിക്കുന്നത്.
100% സത്യം
രണ്ടാഴ്ച വീട്ടിൽ ഇരുന്നാലും
പ്രശ്മാ...........🤔
ലത് ചെയ്താലും പ്രശ്നമാ😂
ഇത് പ്രശ്നമാ 🤔 ജനസംഖ്യ ഉയരും.
😆😂😆😄😀😁
@@peaceworld9458 100% സത്യം
@@peaceworld9458 പുതിയാ ടെക്നോളജിയെക്കുറിച്ച് ഒന്നും വേണ്ടത്ര അറിവ് ഇല്ലായെന്ന് തോന്നുന്നു ?
@@kochi6128 പുതിയ ടെക്ക്നോളജി ഒക്കെ തന്നെയാ കുഴപ്പം😃
ഇന്നത്തെ കാലത്ത് ഒരു തമാശ പറഞ്ഞാലും മനസിലാകാത്ത മനുഷ്യരോ..?? 🤔
വെറുതെയല്ല നമ്മുടെ രാജ്യം തല തിരിഞ്ഞ് പോയത്....
അന്യായമായി പണം സമ്പാദിക്കുന്നവനും പണവും അധികാരവുമാണ് എല്ലാം എന്ന് വിചാരിക്കുന്നവനും ചിന്തിക്കാൻ ഇത്തിരി സമയം വേണ്ടേ..? ആ സമയമാണിത്!
ചിന്തിച്ചാൽ പോരാ ശാശ്വത പരിഹാരം വേണം
ധുർത്തു അവസാനിപ്പിക്കണം
അതിന് നിയമം കൊണ്ടുവരണം
സമ്പന്നൻ സ്വർഗത്തിൽ പോകില്ലെന്ന് പറഞ്ഞിട്ട് കൊല്ലം രണ്ടായിരം കഴിഞ്ഞു
മറ്റൊരാൾ പറഞ്ഞു അത്യാവശ്യം കഴിച്ചു ബാക്കി ഇല്ലാത്തവർക്കു കൊടുക്കാൻ ഇവർ രണ്ടുഭിഭാഗമാണ് ലോകത്ത് കൂടുതൽ അവരാണ് ലോകത്ത് കുടുതലും അവർക്ക് ധുർത്തു അവസാനിപ്പിക്കാൻ സാധ്യമല്ലെന്നു തെളിഞ്ഞു
അധ്വാനിക്കുന്നവൻ ചികിത്സ കിട്ടാതെ മരിക്കുന്നു കൃഷിക്കാരനെആത്മഹത്യ ചെയ്യാൻഅവരെ പ്രേരിപ്പിക്കുന്നു
അവർ ആത്‍മഹത്യ ചെയ്യുന്നു
ഇവിടെ ആഡംബരത്തിന് ചിലവാക്കാൻ യേതേഷ്ടം പണമുണ്ട് അധ്വാനിക്കുന്നവന്നു ആവിശ്യത്തിന് പോലും പണമില്ല
ധാരാവിയിയിൽ ഓക്കെ രോഗം പകർന്നാൽ പിടിച്ചാൽ കിട്ടുമോ
ദിവസം കോടികൾ ചിലവാക്കുന്ന സമ്പന്നൻ മാരുണ്ട്
പതിനഞ്ചു കൊല്ലം മുമ്പേ പത്രത്തിൽ വന്ന വാർത്ത
യൂ എൻ പ്റഞ്ഞതു ലോകത്ത് മേക്കപ്പിനു ചിലവാക്കുന്ന പണം കൊണ്ട് ലോകത്തെ ദാരിദ്ര്യം തീർക്കാമെന്ന് സമ്പന്നൻ ആഡംബര പട്ടിക്കു ചിലവാക്കുന്ന പണം കൊണ്ട് എല്ലാവർക്കും ആരോഗ്യത്തോടെ കഴിയാമെന്നു
അപ്പോൾ ഒരുശതമാനം മതി എല്ലാപ്രശ്നവും തീർക്കാൻ
യൂ എൻ പറഞ്ഞു ജനങ്ങൾ ഉൽബുദ്ധരാവണമെന്നു
അവിന്നില്ലങ്കിൽ പ്രകൃതി തന്നെ ഇടപെടും
സമ്പന്നന്മാർ ഇപ്പോൾ വന്നിയ ജീവികളെയാണ് പോറ്റുന്നത് സാധാരണ ക്കാരന്റെ മക്കൾക്കു ആട്ടിറച്ചി കണികാണാൻ കിട്ടുന്നില്ല അതൊക്കെ ആഡംബര പട്ടിയും വന്യമൃഗത്തിനും കൊടുത്തു തീർക്കുന്നു
എന്തൊരു സുന്ദരമായ ലോകമായിരുന്നു ഇന്നലെവരെ
ഇതിനൊക്കെ പരിഹാരം നിർദ്ദേശിച്ചവരെ ലോകം മറന്നു ഇനിയെങ്കിലും ഓർക്കട്ടെ ഓർക്കാതിരുന്നാൽ ഇതിനേക്കാൾ മോശം അവസ്ഥവരും
@@allabout8183 correct
മനുഷ്യൻ ഇതെല്ലാം അർഹിക്കുന്നു...
മണ്ണിലിറഗി ജീവിക്കട്ടെ...
മതങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഇന്നു ആവാസ വ്യവസ്ഥ ഇത്രയും താറുമാറാകുമായിരുന്നില്ല.
🙏അല്ലയോ മനുഷ്യരേ നീ അഹങ്കരിച്ചു പ്രകൃതിയെ നീ വെല്ലുവിളിച്ചു ലോകത്തിലെ മറ്റുജീവജാലങ്ങളെയെല്ലാം നീ പുഛിക്കുകയും നശിപ്പിക്കുകയും ചെയ്തു ഇത് നിങ്ങൾക്ക് ഭൂമിയാകുന്ന അമ്മ നിങ്ങൾക്ക് തരുന്ന ശിക്ഷയാണ് 😡😡😡
U r right
കറക്റ്റ്. അതു പോലെ പ്രെകൃതി നിയമങ്ങൾ പാലിച്ചു ജീവിക്കുന്നവരെ രക്ഷിക്കാനും പ്രെകൃതിയ്ക്ക് അറിയാം.
@@minisoman982 🤔🤔🤔
Iniyenkilum anguparanjakaaryam manasilaakiyaal nallath
Manushyakulathinu avante athyarthiku daivamkodutha sikshayaanithu
Manushan bhoomiku bhaaramaayi
Ineem profitkittunnath covid.19.medicine aadayam kandupidikunna scientistnu .aa company cashundaakum.
കണ്ണു കൊണ്ട് കാണാനാവാത്ത ഒരു ചെറിയ ജീവിയെക്കൊണ്ട്,ലോകത്തെ നിശ്ചലമാക്കാന്‍ ദെെവത്തിന് വളരെ കുറഞ്ഞ സമയം മതി എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെ....
🙏പ്രകൃതിയേ മാപ്പ് തരുക 🙏
മനുഷ്യകുലത്തിന്
മനുഷ്യരുടെ സുഖത്തോടുള്ള അത്യാർത്തി. അതിനൊരു മറു വശവും ഉണ്ട്. അതും അനുഭവിച്ചേ മതിയാകൂ
"മനുഷ്യ കരങ്ങളുടെ പ്രവർത്തനഫലമായി കരയിലും കടലിലും കുഴപ്പം പ്രകടമായിരിക്കുന്ന. അവർ ചെയ്തു കൂട്ടിയതിൽ ചിലതിന്റെയെങ്കിലും ഫലം ഇവിടെ വെച്ചു തന്നെ ആസ്വദിപ്പിക്കാനാണത്. അവർ ഒരു വേള നന്മയിലേക്കു മടങ്ങിയെങ്കിലോ?''
(വിശുദ്ധ ഖുർആൻ 30:41)
"ഒരു സമൂഹത്തിൽ വ്യഭിചാരം പ്രത്യക്ഷപ്പെടുകയും അവരത് പരസ്യമാക്കിത്തുടങ്ങുകയും ചെയ്താൽ അവരുടെ മുൻഗാമികൾക്കില്ലാതിരുന്ന രോഗങ്ങൾ ആ സമൂഹത്തിൽ
വ്യാപിക്കാതിരിക്കുകയില്ല."
(മുഹമ്മദു നബി )
This is called negative media creating “fear” . What we need from media is caution and make aware of the safety and good health issues. We know it is not a small issue. We need everyone’s help and support to get over this . .🙏🙏🙏
എന്റെ പ്രിയപ്പെട്ട ശ്രീ ഷാജൻ... താങ്കൾ യാഥാർഥ നല്ല സുഹൃത്തുക്കളുടെ ബന്ധുവാണ്...ആദ്യം ഞാൻ ഒരു നമോവാകം പറഞ്ഞോട്ടെ...🙏
ഒരു യഥാർത്ഥ ദൈവ വിശ്വാസിക്ക് ഈ കോറോണ ഒരു ഭയവും ഉണ്ടാക്കുന്നില്ല ..
കേരളത്തിൽ ദൈവ വിശ്വാസം ഉള്ളവർ ഉണ്ടാകില്ല'അഹങ്കാരമേ ഉള്ളൂ.
"മനുഷ്യകുലത്തിൻ്റെ അഹങ്കാരത്തിനു ശിക്ഷ..... ലോകം തീർന്നു....." മഹാനായ മറുനാടൻ ഷാജൻ സാറിൻ്റെ കണ്ടെത്തലിനു മുന്നിൽ നമസ്കരിക്കൂ!
ശ്രീ സാജൻ, നമ്മൾ മത രാഷ്ട്രീയത്തിന്റെ പിന്നാലെ പോയാൽ ഇങ്ങിനെയേ മുന്നോട്ടു പോകൂ . പക്ഷേ പ്രകൃതിയുമായി ഇണങ്ങിയ സംസ്കാരം/ ജീവിത രീതി ആണെങ്കിൽ മനുഷ്യനും ജീവജാലങ്ങൾക്കും അജീവജാലങ്ങൾക്കും ഉതകും. ചിന്തിക്കൂ. ആ സംസ്കാരങ്ങൾ Ganges/ Shatapura/ Mesapotamia etc കൾചർ കൊണ്ടു വരൂ. Manmade മതങ്ങൾ ഉപേക്ഷിക്കൂ. - ജയ് ഹിന്ദ്' - ലോകാ സമസ്താ സുഖിനോ ഭവന്തൂ എന്ന ആർഷ ഭാരത വീക്ഷണം പരിപാലിക്കൂ. സ്നേഹത്തോടെ! എനിക്ക് എഴുതാൻ പറ്റിയ ചാനൽ ഷാജൻറ്റേയും ജനവും മാത്രമാണ്. So I make use of it. Jai Hind
U r right sudhakaran
ആരോട് പറയാൻ ആര് കേൾക്കാൻ ... മത രാഷ്ട്രം....... മതം പുള്ളുത്തി തരും.
അഹംങ്കാരം ആർത്തി അക്രമം അനീതി, ദുർത്ത് ,കല്ല്' കരട് ,കാഞ്ഞിരക്കൂറ്റിമുതൽ മുള്ള് മുരട് മുർക്കൻ പാമ്പ് വരെ പ്രസനം
ഇത് ഒരു പരീക്ഷണം മാത്രം.ഉടൻ തന്നെ ദൈവം മനുഷ്യരാശിയെ ഈ ദുരിതത്തിൽ നിന്നും രക്ഷിക്കും. ഭയപ്പെടാതിരിക്കൂ.
ബിന്ദു സാബു. കുട്ടി, കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ ലോകചരിത്രം ഗൂഗിളിലൊ പുസ്തകങ്ങളിലൂടേയൊ ഒന്നും വായിച്ചു നോക്കു. യുദ്ധങ്ങളും, അധിനിവേശ ങ്ങളും വതൃസ്ഥമതക്കാർ തന്നിലുള്ള യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും പകർച്ചവ്യാധികളും ,ഇവയുടെയൊക്കെ താണ്ഡവമായിരുന്നു. രണ്ടു മഹായുദ്ധങ്ങളിൽ മാത്രം ദശലക്ഷക്കണക്കിന് ആളുകൾ ദാരുണമായി കൊലചെയ്യപ്പെട്ടു.
ഷാജൻ്റെ അഹങ്കാരവും തീരാൻ പോകുവാണ് സംശയിക്കണ്ടാ
What Happened to that Man Suddenly?
Why He for What?
How such change of Mind or What behind for that change?
I Don't say don't Support RSs or BJP but don't support it's Total Concepts which it secretly or Actually Meant For it's Core....
As like jihadi terror groups...
WHAT IF THE WORLD IS PEACEFUL??!🤔 ❤ 🏳
Not Possible...
എന്നെങ്കിലും ഇതുപോലുള്ള ഒരവസ്ഥാവിശേഷം സംജാതമാകുമെന്ന് ചിന്താശക്തിയുള്ളവരും സാത്വികരുമായ ആളുകൾക്ക് തോന്നിയിരുന്നു. അക്രമം, അനീതി, അഹങ്കാരം അന്യമതദ്വേഷം, ആർത്തി, അഴിമതി ഇങ്ങനെയുള്ള ദുഷിച്ച എന്തെല്ലാമുണ്ടോ അവയുടെ എല്ലാം കൂടാരമായിരിക്കുന്നു ലോകവും മനുഷ്യ മനസ്സും. തട്ടിപ്പറിക്കുന്നതും വെട്ടിപ്പിടിക്കുന്നതുമൊന്നും പ്രയോജനപ്പെടില്ല എന്ന് മനസ്സിലാക്കിക്കൊടുക്കാനുള്ള പുതിയ അവതാരമായിരിക്കാം കൊറോണ. എങ്കിലും നാം മന:ശുദ്ധിയുള്ളവരായും ശുഭാപ്തി വിശ്വാസമുള്ളവരായും തുടരേണ്ടതുണ്ടു്. അതു കൊണ്ട് താങ്കൾ ദയവായി ആളുകളെ മാനസികമായി തളർത്തുകയും തകർക്കുകയും ചെയ്യരുത്.
Valere shariyaya karyam
ഇത് വരാൻ പോകുന്ന വലിയ അപകടത്തിന്റ മുന്നറിയിപ്പ് ആണ് പ്രകൃതി നമുക്ക് തരുന്നത്,
കലിക്കാലം.......
ഭഗവാൻ തന്നെ ശരണം
💐💐💐നാരായണ, നാരായണ💐💐💐
Marunadan TV ,Very Good Channel..Thank you Mr.Shajan Scaria
നല്ല അവതരണം. മനുഷ്യന്റെ അധർമ്മങ്ങൾക്കുള്ള ശിക്ഷ തന്നെ. എന്നാൽ ഭീതി ഉളവാക്കും വിധം കൊലവിളി നടത്തരുതേ എന്നൊരൊപേക്ഷയുണ്ട്.
ദോഷങ്ങളെല്ലാം മനുഷ്യൻ്റെ അഹങ്കാരത്തിൻ്റെ ഫലമാണെങ്കിൽ ഗുണങ്ങൾ അവൻ്റെ നന്മയുടെ ഫലവുമായിരിക്കണം. ..പിട്ടവരുമ്പോൾ കൈവലിക്കുകയും മുട്ടവരുമ്പോൾ കൈ നീട്ടുകയും ചെയ്യുന്ന ദൈവം വാചകമടി നിർത്തി ഒരു മൂലക്കിരുന്നു കൊള്ളട്ടെ.. ഇങ്ങോട്ടുകെട്ടിയെഴുന്നള്ളണ്ട .. മനുഷ്യൻ്റെ തെറ്റിൻ്റെ ഫലം അവനനുഭവിച്ചുകൊള്ളും. അല്ലെങ്കിൽ അവൻ തരണം ചെയ്തു കൊള്ളും. പലതരത്തിലുള്ള ആപത്തുകളെ തരണം ചെയ്തു വിജയിച്ചവനാണ് മനുഷ്യൻ.. ഈ മാരക വൈറസിൽ നിന്നും മനുഷ്യൻ രക്ഷപെട്ടുകൊള്ളും.
ഇത് പോലെ ഒത്തിരി മഹാമാരികൾ വന്ന് പോയിട്ടും മനുഷ്യ കുലം ഉണ്ട് ഇന്നും,,, many Lives many masters ഒന്ന് വായിക്കണം,, മനുഷ്യൻ പെരുകുമ്പം,,, സന്തുലിനാവസ്ഥ: പ്രകൃതി ചെയ്യും
Yes many lives many masters by Dr. Brian Weiss is book that should be read.
Probably the nature is punishing us for the crimes we humans commit against her.
സന്തുലനം ചെയ്യാൻ കഴിയാത്ത തരത്തിൽ മനുഷ്യന്റെ ഇടപെടൽ നടന്നു കഴിഞ്ഞു.എല്ലാം കഴിഞ്ഞു മോനെ...😢😢😢😢
ഇത് മനുഷ്യൻ പെരുകിയത് കൊണ്ടുള്ള സന്തുലന പ്രക്രിയ അല്ല. ലോക ജനസംഖ്യ മൂന്നിലൊന്ന് മാത്രം ഉണ്ടായിരുന്ന സമയത്തും ഇതിനേക്കാൾ ദാരിദ്ര്യവും കിടക്കാൻ ഇടമില്ലാത്ത അവസ്ഥയിലായിരുന്നു. ഭൂമിയും ഭൂമിയിലുള്ള സകല വസ്തുക്കളും ജീവജാലങ്ങളും മനുഷ്യനുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യൻ നന്ദി ഉള്ളവനും പരസ്പരം ബഹുമാനിക്കുന്നവരും സഹായിക്കുന്നവരും ആയിത്തീരാൻ. മനുഷ്യരെ പലനിറത്തിലും ദേശത്തിലും ഭാഷയിലും ആക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമാണ്. ഇത് മറന്നു കൊണ്ട് പരസ്പരം രാജ്യങ്ങളും മതങ്ങളും വംശങ്ങളും മുൻനിർത്തി മനുഷ്യൻ കലഹിക്കാൻ തുടങ്ങിയപ്പോൾ. ഭൂമിയിലെ കോടതികൾ ഇടപെടാൻ മറന്നു പോകുമ്പോൾ. ദൈവത്തിന്റെ കോടതിയിൽ നിന്നുണ്ടാകുന്ന ഇടപെടലുകളാണ് ഇത്തരം മഹാമാരികൾ. മനുഷ്യ ജീവന്റെ വില മനസ്സിലാക്കാൻ എല്ലാ രാജ്യങ്ങൾക്കും കോടതികൾക്കും ഉള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്
@@shabeerkader8463 ഒന്ന് പോടാപ്പാ ,,, നിൻ്റെ ദൈവം കോടതി നടത്തുവാണോ,, ഒരു പണിയുമില്ലേ പുള്ളിക്ക്,,, ഈ പ്രകൃതിയിൽ ഉള്ളതെല്ലാം മനഷ്യന് വേണ്ടിയാ എന്ന് പറഞ്ഞാ,,84 ലക്ഷത്തിൽ കൂടുതൽ ജീവജാലങ്ങൾക്ക് അടുത്ത ഗ്രഹത്തിൽ ആണോ ഉള്ളത്,, നിന്നെ പോലെ നിൻ്റെ വീട്ടിലെ പട്ടിക്കും ജീവിക്കാനുള്ള താ ഈ ഭൂമി,,, പിന്നെ വിവരം ഉണ്ടേ, നീ ഒന്ന് ചിന്തിക്ക് വിഭവങ്ങൾ ,,, എണ്ണം കൂടുമ്പം എത്ര ലഭിക്കും എന്ന്, ചുമ്മാ ,,, ഒരേ ഒരു പുസ്തകം നോക്കി പൊട്ടത്തരം പറയാതെ, ആധുനിക ശാസ്ത്രം കൂടി പഠിക്കാ,,, മൃഗങ്ങൾ പെറ്റ് പെരുകിയാ,, ഈ പ്രകൃതി എന്ത് ചെയ്യുമോ അത് തന്നെ മനുഷ്യരുടെ കാര്യത്തിലും സംഭവിക്കുമെന്ന് അറിഞ്ഞ് വെച്ചോ
ഇത് നമ്മുടെ പ്രവൃത്തികളുടെ ഉത്തരം മാത്രമാണ് ഇനിയും നമ്മൾ നല്ല വഴികൾ തിരഞ്ഞെടുക്കില്ലങ്കിൽ കൊറോണയെക്കാൾ വലിയ മഹാമാരിയെ നേരിടേണ്ടി വരും
എന്ന് നമ്മൾ പ്രകൃതിക്കു എതിരെ വിരൽ ചൂണ്ടി തുടങ്ങിയോ അന്ന് മുതൽ നമ്മുടെ നാശവും തുടങ്ങി. മനുഷ്യൻ ഇരന്നു വാങ്ങിയത് ആണ് ഇതൊക്കെ. ശാത്രം എവിടെ ഉന്നതിയിൽ എത്തിയല്ലോ എന്നിട്ട് എന്തു പാറ്റി മൂഞ്ചി മൊത്തത്തിൽ
Asamgaditharaya janam yendhu cheyyum
Ahankaratthinulla prathifalam anu corona
ഏതു ആപൽ സന്ദർഭത്തിലും മനുഷ്യർക്ക് സമാധാനവും ധൈര്യവും കൊടുക്കുന്ന വാക്കേ പറയാവൂ. സൽബുദ്ധികൾ അങ്ങനെ മാത്രമെ ചെയ്യൂ. നല്ല വാക്കുകൾ പകരുന്ന ധൈര്യവും ആശ്വാസവും അവാച്യമാണ്. അക്കാരണം കൊണ്ടു തന്നെ മനുഷ്യർ ആപൽഘട്ടങ്ങൾ തരണം ചെയ്യാറുണ്ട്. ലോകമഹായുദ്ധങ്ങൾ, ഭക്ഷ്യക്ഷാമം, മതകലഹങ്ങൾ, പ്ലേഗ് മുതലായ പകർച്ചവ്യാധികൾ തുടങ്ങി പല ദുരിതങ്ങളും പണ്ടും ലോകത്തെ ബാധിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ലോകം തീർന്നു എന്നു മുറവിളി കൂട്ടി മനുഷ്യരെ ഭയപ്പെടുത്തുകയല്ല ചെയ്യുന്നതു്.
Need a fasting prayer for everyone world wide in front of LORD.🙏🙏🙏
ഒരു സത്യം മറുനാടൻ ഷാജൻ പറഞ്ഞ കൂട്ടത്തിൽ നാവിൽ നിന്നും ഒരു സത്യം നാവിൽ നിന്നടർന്നു വീണു. സൃഷ്ടിയുടെ അവസ്താ വിശേഷങ്ങൾ, എവിടെയോ ഒളിഞ്ഞു നിന്ന സത്യം അടർന്നു വീണു, എന്താണ് സത്യം, ആരാണ് സത്യം എവിടെയാണ് ഈ സത്യം .സത്യം ഒന്നേയുള്ളൂ. മനുഷ്യൻ, ഞാതിയും, മതവും, വർഗ്ഗ വും വർണ്ണവും, മനുഷ്യൻ സൃഷ്ടിച്ചുവെന്നു പറയുമ്പോൾ. മനുഷ്യ ശരീരത്തിലെ രക്തം ചുവന്നതെന്ന് എല്ലാവരും പറയും. പക്ഷേ രക്ത ഗ്രൂപ്പുകൾ മനുഷ്യ നിർമ്മിതമാണോ
DO YOU HAVE THE SAME BLOOD GROUP IN YOUR FAMILY...BEING ALL OF YOU BELONG TO THE NAIR - COMMUNITY?
@@veluthedath Excellent Question....
Randu jaadhikkar kalyaanam kazhichaal kuttikal undaakille dear sir....?
Angane evide oru paadu per evide undaayittundu..... Pinne ethile koppile science aanu nee parayunnathu...... Corona kku mathamilla..... Jadhiyilla.... Rajyamilla..... Anubahavikku...... Ella jaaadhi/madha veriyanmaar.................
മാംസം വളർത്താൻ മാംസം തിന്ന മനുഷ്യർ.
@@shijith1000 വളരെ ശരിയാണ്. മനുഷ്യൻ അനുഭവിക്കും. ഞാൻ ഒരു veg ആണ്, ഈ non veg തീറ്റ കാണുമ്പോൾ അറപ്പു തോന്നാറുണ്ട്.
@@shijith1000 Aadima manusyar anganey bakshanam thinaa jevicheu.... alatheu nonstickil itt porich thinit alla.
Very good Thanks God'''I'm so happy ....Human never change his attitude.....
1918ൽ 10 കോടി പേരുടെ മരണത്തിനിടയാക്കിയ സ്പാനിഷ് ഫ്ലൂവിനേ നേക്കാൾ അപകടകാരിയാണ് കൊറോണ എന്നാണ് പറയപ്പെടുന്നത്. എല്ലാ വൻകരകളിലും ബാധിക്കുന്ന ഈ അസുഖം ദേശാടനപ്പക്ഷികൾ മൂലമാണ് കൂടുതൽ വ്യാപിക്കുന്നത്. ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടുമെന്നും ആഭ്യന്തര കലാപങ്ങൾ ഉണ്ടാകുമെന്നും ഓക്സിജൻ പോലും ബുദ്ധിമുട്ടുണ്ടാകുമെന്നും 2018ൽ ഹാർവാർഡ് മെഡിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനം പറയുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളേയും ഈ കൊറോണ വൈറസ് കാര്യമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
100%
സാറിന്റെ ഭാഷാ വ്യക്തത സംസാരിക്കുന്ന ശൈലി എനിക്ക് ഭയങ്കര ഇഷ്ടമാണ്
പ്രിയ ഷാജൻ
ദേഹി നോ സ്മിൻ യദാ ദേഹേ
കൗമാരം യൗവ്വനം ജരാ
തദാ ദേഹാന്തര പ്രാപ്തിർ
ധീര: സ്ത ത്രന മുഹ്യതിം
(ശ്രീമത് ഭഗവത് ഗീത ) 2/13
ഷാജൻ ബാല്യ യൗവ്വന വാർദ്ധക്യങ്ങൾ വരുത്തുന്ന മാറ്റങ്ങൾ പോലെ ശരീരം വിട്ട് ആത്മാവും മറ്റൊരു ശരീരം സ്വീകരിക്കും എന്നാൽ ഒരു മാറ്റത്തിൽ നാം ദു:ഖിക്കുന്നില്ലെങ്കിൽ നാമെന്തിന്ന് മറ്റൊരു മാറ്റമായ മരണത്തിൽ ദു:ഖിക്കണം ഹേ ധീരാ
പിന്നെന്തു വരാൻ പ്രിയ ഷാജൻ
🙏🙏🙏
യഥാ ദേഹേ
ധീരഃ + തത്ര = ധീരസ്തത്ര
തഥാ
@@dr.k.vasudevanpillai8976
അറിയാമതക്ഷരം അത്രയും പോലെ തനി
ക്കറിയാത്തതാണതിൽ കൂടുതലായതും
എന്നാലുമറിയാത്തതായെന്റെ അറിവിനെ
എതിരിടാതായ് പൊറുത്തീടണേ യെൻഗുരോ
ലോകത്തിൽ ഇന്നുവരെ ഉണ്ടായിരുന്നവരുടെയും ഇപ്പോഴുള്ളവരുടെയും ഇനി ഉണ്ടാവാൻ പോകുന്നവരുടെയും വ്യത്യസ്ഥ ദേ ഹാംഗ ലക്ഷണങ്ങളുംവിരലടയാളവും പതിപ്പിച്ചു വിട്ട ബുദ്ധിമാനാരോ ആ ബുദ്ധിമാനാണ് ദൈവം എല്ലാവരും ഒരുപോലെയായിരുന്നെങ്കിൽ ഒരു കുറ്റവാളിയെയും പിടികിട്ടൂല്ല ദൈവം മനുഷ്യബുദ്ധിയ്ക്ക് ഊഹിയ്ക്കാവുന്ന തിലും എത്രയോ മേലെ ,,,, ,ഭക്തൻമാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീ ജനങ്ങൾക്കും ഇച്ഛിച്ചീടുന്നതൊക്കെ കൊടുത്തിടും വിശ്വ മാതാവ് ഭൂമി ശിവ ശിവ ,, ജ്ഞാനപ്പാന
ശാസ്ത്രം എത്ര പുരോഗമിച്ചാലും ദൈവത്തിന്റെ പരീക്ഷണങ്ങളെ തടുക്കാൻ കഴിയില്ല.കോറോണയ്ക്കുള്ള മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞോ'..? അത് കണ്ടു പിടിക്കുമ്പോഴേക്കും'ദൈവം പുതുതായി വേറൊരു പരീക്ഷണം നടത്തും:..അഹങ്കാരികളായി നടക്കുന്ന മനുഷ്യർ ' ഞാൻ അത് ചെയ്യില്ല 'അവിടെ പോകില്ല' ആരുടെ മുമ്പിലും കൈ നീട്ടില്ല' അവന്റെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കില്ല' ഇന്ന വസ്ത്രം ഞാൻ ഉപയോഗിക്കില്ല എന്നൊക്കെ അഹങ്കാരത്തോടെ പറയുമ്പോൾ 'ഓരോ പരീക്ഷണങ്ങളിലൂടെ ദൈവം നമ്മെ കൊണ്ട് അതു ചെയ്യിക്കുന്നു... എമ്പാടും ഉദാഹരണത്തിന് കഴിഞ്ഞ പ്രളയം തന്നെ ഒന്നു നോക്കിയാൽ മതി ......
എവിടെ രാഷ്ട്രീയ പാർട്ടികൾ, സഖാക്കൾ, നേതാക്കൾ ഹർത്താൽ, പ്രകടനം, മതിലുകൾ ഒന്നും സൃഷ്ട്ടിക്കണ്ടേ എല്ലാ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് ഇത്.
ശബരിമലയിലെ ബിജെപിയുടെ അഴിഞ്ഞാട്ടം അനിയൻ മറന്നോ
Hallo!!Saja thangalude Nalla Informatione Valare Nanny. 👍
Mr Shajan
എല്ലാത്തിൻറെയും കരണം താൻ പറയണ്ട
നിന്റെ ശ്വാസത്തിൽ പോലു തിന്മയും ദോഷവും ഒളിഞ്ഞിരിക്കുന്നു
അഹംഭാവം കൊണ്ട് വന്നു ചേർന്ന ദുരന്തമാണു്, ലോകം അനുഭവിക്കുന്നത്,
വെട്ടിപ്പിടിക്കുന്നവർ അല്ല ശിക്ഷിക്കപ്പെടുന്നത് സോദരാ.!!
Ellaverum (95) per centagum swarthanmarannu. Avasaram kittunnavanmar paramavadhi adichu mattum.
That's strange
Two months ഉള്ളു കോറൊണ വൈറസ് ന്റെ life . അതുകഴിഞ്ഞ് മാറും.
എല്ലാം അറിയുന്ന
അങ്ങ്
pls .രക്ഷപ്പെടാനുള്ള ആ രഹസ്യ വഴി ഒന്നു പറഞ്ഞു തരുമോ?
അവസാനം ചാവുന്നവന്റെ കാര്യമാ കഷ്ടം കുഴിച്ചിടാൻ ആരുമുണ്ടാകില്ല !!!!
വിശ്വാസി സമൂഹം ആണ് ഈ ദുനിയാവിൽ കൂടുതൽ. എല്ലാ മതസ്ഥരും പറയുന്നു സത്യ വിശ്വാസികളാണെന്നു. അവർ ബൈബിൾ വായിക്കുന്നവർ, ഖുർആൻ ഓതുന്നവർ,
രാമായണം, ഭഗവത് ഗീത, മഹാ ഭാരതം പാരായണം ചെയ്യുന്നവർ ആ വിശുദ്ധ ഗ്രന്ഥങ്ങൾ മുഴുവൻ നന്മകൾ ആണ് പറയുന്നത്, കടമകൾ ആണ് ഉണർത്തുന്നത്, സ്നേഹവും, കരുണയും, സാന്ത്വനവും, സഹിഷ്ണുത യും, സഹകരണവും, ക്ഷമ യും, സഹ ജീവികളെ സഹായിക്കലും, മത സഹിഷ്ണുത യും ഒക്കെ ആണ് ഉണർത്തുന്നത്. ഇതെല്ലാം അനുദിനം ഭക്തിയോടു കൂടി വായിച്ചിട്ടും ഈ ലോകത്ത് അരാജകത്വം, അക്രമം, കൊല, കൊള്ള, തുടങ്ങി സകല കൊള്ളരുതായ് മ കളും നടമാടുന്നു. അപ്പോൾ ഇവർക്ക് ആർക്കെങ്കിലും പുണ്യ ഗ്രന്ഥങ്ങളോടോ, ദൈവത്തിനോടോ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടോ, ഭയം ഉണ്ടോ. ഒരു മണ്ണാങ്കട്ട യും ഇല്ല. മനുഷ്യൻ നന്നായാൽ എല്ലാം നന്നാവും. ദൈവം നന്നായതു കൊണ്ടോ, മതം നന്നായതു കൊണ്ടോ, പുണ്യ ഗ്രന്ഥങ്ങൾ നന്നായതു കൊണ്ടോ പ്രത്യേകിച്ച് ഒരു ഗുണവും കാണുന്നില്ല. മനുഷ്യൻ നന്നാവുക, അവൻ വിനയവും, മര്യാദ യും ഉള്ളവർ ആവുക, എല്ലാം ഉൾകൊള്ളാൻ വിശാല മനസ് രൂപപ്പെടുത്തുക.
ഭൂമിയിലെ നിലവിലുള്ള എല്ലാം നശിക്കട്ടെ പുതിയ ജീവജാലങ്ങൾ ഉണ്ടാകട്ടെ
Same pich
പ്രകൃതി തന്നെയാണെ സത്യം
ഈശ്വരന്നു ഏകത്വമേയുള്ളു
പ്രകി ശിവനാ
പ്രകൃതിയെ എങ്ങിനെയാണ് ആരാധിക്കേണ്ടത്
ഈശ്വരൻ ഒന്നേയുള്ളൂ
(സുഖഭോഗതൃഷ്ണ അന്ധരാക്കിയവർക്ക് കാറ് കാർ നിർമ്മാണം നാല് ന്നേരം ഉണ്ട് ഉറങ്ങിയാ വലുപ്പത്തരായി പിന്നെ അഹങ്കാരിയായി മറ്റുള്ളവരെ ഭരിക്കലായി
നെഞ്ചത്ത് കയറലായി )
പ്രകൃതിദുരന്തം ..... ഇപ്പോഴും തിരിയാത്തവൻ മാർ ഒരുപാട് .... എന്നിട്ട് ബുദ്ധിജി വി ന ടിപ്പ് ......
ഇതിനിടക്കും ചിലർക്ക് ദൈവം ഇല്ല എന്നു തെളിയിക്കാനാണ് തിരക്ക്.
അവരുടെ ശാസ്ത്രവും രക്ഷക്കെത്തുന്നില്ല എന്നത് അവർ മറന്നതായി നടിക്കുന്നു
ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ഈ ദുരിതകാലം കടക്കാൻ മാനസികമായ ധൈര്യം കിട്ടുന്നുണ്ട്.
അതിനെങ്കിലും അവരെ അനുവദിക്കണമെന്നാണ്, ദൈവമില്ലെന്ന് പറഞ്ഞാലേ ബുദ്ധിമാൻ ആകുകയുളളു എന്ന് ധരിക്കുന്നവരോടപേക്ഷിക്കാനുള്ളത്.
മനുഷ്യൻ തിന്മയുടെ വഴിയേ സഞ്ചരിക്കുന്നു. അതിനുള്ള പ്രകൃതിയുടെ ശിക്ഷ.
താങ്കൾ പറഞ്ഞതുകൊണ്ട് അല്പമൊക്കെ ആശ്വാസം തോന്നുന്നുണ്ട് എന്തെന്നാൽ, താങ്കൾ പറയുന്നതിന് നേരെ വിപരീതമാണ് ഇന്നുവരെ നടന്നിട്ടുള്ളത്..... ഏറ്റവും അവസാനത്തെ ഉദാഹരണം വാവ സുരേഷിന്റേതുതന്നെയാണ് ഇപ്പൊ മരിക്കും ഇപ്പൊ മരിക്കും എന്നു പറഞ്ഞ താങ്കൾ അടുത്തദിവസം പറയുന്നു വാവ സുരേഷ് ഒരു മൂർഖനെ പിടിച്ചെന്ന്. ഇതും അതുപോലെയാകും...... താങ്കൾ ഇനിയും ഇനിയും ഇത്തരം പ്രവചനങ്ങൾ നടത്തൂ പ്ലീസ് ....
😂
ഈ ചേട്ടൻ നമുക്ക് വേണ്ടി നമ്മുടെ ഭാവിക്ക് വേണ്ടി നമ്മുടെ അച്ചൻ കാലിൽ വീണ് കേണ് അപേഷിക്കുന്ന പോലെ തോനുന്നു . നമുക്ക് അനുസരിച്ചേ മതിയാവു
ഈ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരു മഹാ ശക്‌തിയാ ണ് , ആ ശക്‌തിയെ ആണ് നമ്മൾ ദൈവം എന്ന് വിളിക്കുന്നത്. ഇപ്പോൾ എല്ലാം കൊണ്ടും ലോകം വളരെ വഷളായ അവസ്ഥയിൽ ആണല്ലോ. ലോകത്തിലെ കാര്യങ്ങൾ വഷളായപ്പഴ് അതിനു പരിഹാരം കാണേണ്ട തു ഈശ്വരൻ തന്നെയാണ്. ഈശ്വരൻ ഈശ്വരന്റെ ജോലി തുടങ്ങി കഴിഞ്ഞു.
നോസ്ട്രഡാമസിനെ പ്രവചനത്ത് പറ്റി ഇതുവരെ ആരും പറഞ്ഞു കേട്ടില്ല
July 8 2020.😊 ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം നടക്കും എന്ന് Nostradamus. അതും കേരളത്തിൽ തന്നെ.വേറെ ഒന്നും അല്ല.ഇടുക്കി ഡാം തകരും.35 ലക്ഷം മനുഷ്യരും അത്ര തന്നെ പക്ഷി മൃഗാധികളും ചത്തൊടുങ്ങും. ഭൂകമ്പം ആയിരിക്കും കാരണം എന്ന് അദ്ദേഹം പ്രവചിക്കുന്നു.ഈ കഴിഞ്ഞ ആഴ്ച ഡാമിന്റെ പരിസര പ്രദേശങ്ങളിൽ 6 തവണ ഭൂകമ്പം ഉണ്ടായി.തീവ്രമായി തന്നെ.😢😢😢😢😢😢😢😢😢
Stone braking 👆
😖
@@rrknexus5776 :പേടിപ്പിക്കുന്നതല്ല സർ.Nostradamus എന്ന വ്യക്തിയെ പറ്റി താങ്കൾക്ക് അറിവുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല.അദ്ദേഹത്തിൻറെ പ്രവചനങ്ങൾ എന്തൊക്കെ ആണെന്നും അതൊക്കെ വിശ്വസനീയം ആണോ എന്നും താങ്കളുടെ യുക്തിക്ക് അനുസരിച്ച് തീരുമാനിക്കാം.അദ്ദേഹം പ്രവചിച്ചത് കൊണ്ട് മാത്രമോ അല്ലയോ,എന്തായാലും ലോകം നാശത്തിന്റെ വക്കിൽ ആണെന്ന കാര്യത്തിൽ തർക്കം ഇല്ല.ഇനി ഇടുക്കിയുടെ കാര്യത്തിലേക് വരാം.
500 കൊല്ലം മുൻപ് തന്നെ അദ്ദേഹം ഈ ഒരു ദുരന്തത്തെ പറ്റി പറഞ്ഞിട്ടുണ്ട് എന്ന് ചരിത്ര രേഖകൾ പറയുന്നു.ഗൂഗിൾ നോക്കിയാൽ കാണാം.ഭൂമി കുലുക്കത്തിൽ മുല്ലപെരിയാർ ഡാം തകർന്ന് ഉണ്ടാകുന്ന മഹാ പ്രളയത്തിൽ ഇടുക്കി ഡാമും മറ്റ് അനുബന്ധ ഡാമുകളും തകർന്ന് ഏകദേശം 35 ലക്ഷം മനുഷ്യരും ജീവജാലങ്ങളും നാമാവശേഷം ആകും.ഈ ദുരന്തം നടക്കും എന്ന് പറയുന്ന കാലയളവ് 2020 ജൂൺ/ജൂലൈ മാസം എന്ന് അദ്ദേഹം പറയുന്നു.ഈ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ഇടുക്കിയിലെ പല ഭാഗത്തും ഉണ്ടായ ഭൂമി കുലുക്കത്തെ പറ്റി താങ്കൾ കേട്ടിരിക്കും എന്ന് ഞാൻ കരുതുന്നു.അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് നിങ്ങളെ പോലെ ഞാനും ആഗ്രഹിക്കുന്നു.ഇതല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ജീവിതം തകർത്തെറിയപ്പെടും എന്ന കാര്യം പകൽ വെളിച്ചം പോലെ സത്യമാണ് സഹോദരാ...ഇനി ദൈവത്തെ വിളിച്ചിട്ട് ഒന്നും ഒരു കാര്യവും ഇല്ല.കാരണം അങ്ങനെ ഒരു സാധനം ഇല്ല.
@@arunpm6282 yes God made a big aquarium. And everything in that case. I and you. Some of us making some idukki. Kayamkulam all for..all mistakes and error. But we blame out creator
ഇത്രയും സംഭവിച്ചിട്ടും ഒരുത്തനും അനുതപിക്കുന്നില്ല കഠിന ഹ്യദയരായി തീർന്നിരിക്കുന്നു എന്നിട്ടും വെട്ടിപ്പിടിക്കാൻ എല്ലാം കൈയിൽ ഒതുക്കാൻ ശ്രമിക്കുന്നു വെറുതെയാണ്
ദൈവത്തെ പോലും തെറി വിളിക്കുന സമൂഹമേ അനുഭവി കു. അല്ലെഗിൽ ദൈവത്തിനോട് കരുണയ്ക്കു വേണ്ടി പ്രാർ ധിക്കുക.
പ്രകൃതി ഒന്നു അല്ല,പ്രകൃതി ദൈവത്തിന്റെ സൃഷ്ടി മാത്രം ആണ്. പിന്നയോ അതിനാ സൃഷ്‌ടിച്ച ദൈവത്തെ അറിയുക. ആകാശവും, ബുമിയും സൃഷ്ടിച്ച ദൈവത്തെ അറിയുക.
വേണമല്ലോ ഇടക്കെങ്കിലും ദൈവത്തെ അറിയാൻ ശ്രമിക്കുകയെങ്കിലും വേണം
Mr .sajan sure you are correct
ഒരു വര്ഷം ഇരുനൂറോളം ദിവസം ഹർത്താലും ബന്ദുമുള്ള കേരളത്തിന് എന്തേര് കൊറോണാടെ? സാമ്പത്തിക രംഗം ഇനി എന്ത് താറുമാറാകാൻ? സുമ്മ സിരിപ്പിക്കല്ലേ സേട്ടാ..
എന്തെങ്കിലും വിളിച്ച് പറയാതെ,,, മറുനാടാ,,,
മനുഷ്യ ചരിത്രത്തിലേക്കും ലോക ചരിത്രത്തിലേക്കുമൊക്കെ ചെറുതായെങ്കിലും ഒന്ന് തിരിഞ്ഞ് നോക്കൂ ,,,
കമ്മി മതങ്ങൾ ഇല്ലാതായാൽ മാനവ ബോധം ഉയരും
Everything is man made and preplanned for the benefit of few
Yes
Like bio war
So what you can do against this? Can you? Sorry we can't at least we have to protect our life.
@@kochi6128 We cannot do anything supernatural to stop that. They are the power centres and wealth holders for centuries. What we can do is by not cooperating with their agendas and plan they propose through all governments, public figures, Fake God Mans etc. I personally feel that the so called predictions which are now treated as happening are not really predictions, It is moreover a Manual or revelations of their Demonic plan by some enlightened folks. We should take it seriously and stay away from their plan of controlling the world for their benefits. Open your eyes and see the changes happened over the years. The Privacy is just a myth in 2020 and can be only seen in digital platforms and devices. Our life is now a open book that can be hacked anytime anywhere.
@@2frameentertainment366 It's more than that. It's actually Depopulation Agenda ie Agenda 22 of New World Order. Recently Trump stated that Corona effect will settle only after 2021 April. So just be prepared for the worst things to come.
സർ ,....നമസ്തേ ....
യഥാ യഥാ ഹി ധർമസ്യ ....ഗ്ലാനിർ ഭവതി ഭാരത .....അഭ്യുത്ഥാന മധർമ്മസ്യ ......തദാത്മാനം സൃജാമ്യഹം .........
പരിത്രനായ സാധൂനാം .....
വിനാശായ ച ദുഷ് കൃതാഃ
അഭ്യുത്ഥാന മധർമ്മസ്യ
സംഭവാമി യുഗേ യുഗേ ....!!!!
ഇതു മനസ്സിലാക്കി യാൽ യാതൊരു വിധ മാനസിക പിരിമുറുക്കങ്ങളും ഉണ്ടാവുകയില്ല ...ഭഗവാൻ ഭഗവത് ഗീതയിലൂടെ നൽകിയ ഉപദേശത്തിന്റെ സാരാംശം തന്നെയാണ് അങ്ങ് ഇപ്പോൾ വിളിച്ചു പറഞ്ഞത് . അതാ യത് , ദൈവപുത്രനായ യേശു ക്രിസ്തു പറഞ്ഞതും ഭഗവാൻ കൃഷ്ണൻ പറഞ്ഞതും ഒന്ന് തന്നെ !
ഇതു മനസ്സിലാക്കി വിളിച്ചു പറയുകയും നന്മകൾ ക്കായി നിലകൊള്ളുകയും ചെയ്യുന്ന അങ്ങയെ പ്പോലുള്ള പുന്യാത്മാക്കളെ നമിക്കാൻ മാത്രമേ എനിക്ക് കഴിയൂ ....
ചുമ്മാതേ പേടിപ്പിക്കാതേ മാഷേ ..ഈ പറയുന്ന പ്രശ്നങ്ങൾ എല്ലാം ഉണ്ടായാലും..മനുഷ്യൻ അത് അതിജീവിക്കും..ചിലപ്പോൾ ഞാനോ നിങ്ങളോ പോലും ഇല്ലാതായെന്നു വരാം എന്നാലും മനുഷ്യൻ ഈ പ്രശ്നം അതിജീവിക്കുക തന്നെ ചെയ്യും ..നമുക്ക് ഉത്തരവാദിത്യബോധമുള്ള പൗരന്‌മാരായി ഒന്ന് ചേർന്ന് നമ്മുടെ ഗവൺമെന്റിന്റെ നിർദേശങ്ങൾ പാലിച്ച് ..ഒന്നായി പോരാടാം....
ഇതൊന്നും കേട്ടു നിങ്ങൾ പേടിക്കേണ്ട ഇതിപ്പം ശെരിയാവും ഏറിയാൽ 2മാസം ഇതു കലിയുഗമാണ് ഈയുഗത്തിൽ ദൈവങ്ങളെക്കാൾ ശക്‌തി മനുഷ്യനാണ്.
ഇറ്റലിയിൽ പോകാത്ത 3 അക്ക ശമ്പളമുള്ള അവിവാഹാതാനായ 3 പെഗ്ഗ് കഴിക്കുന്ന 48 വയസ്സ് .. വിവാഹാലോചന ക്ഷണിക്കുന്നു.
ഷാജൻ
ആദിയിൽ ദൈവം ആകാശവും ഭൂമിയിം സൄഷ്ടിച്ചു ഉൽപ്പത്തി ( ആരംഭ ) പുസ്തകം 1: 1 വിശുദ്ധ ബൈബിൾ
ആകാശം എന്നാൽ ശൂന്യതയല്ലെ ? ഭൂമിയെ സൃഷ്ടിച്ചു എന്നു പറയുമ്പോൾ മറ്റു ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ആരു സൃഷ്ടിച്ചു....
എല്ലാം തീരും, മറുനാടൻ സജനും ശിങ്കിടികളും ബാക്കിയാവും.
ജീവിതം പഠിപ്പിക്കുന്നത് പ്രകൃതി അറിയാനായി തീർക്കു
തത്വവും ശക്തിയും നമ്മെ രക്ഷിക്കുന്നത് നമ്മളും രക്ഷിക്കുക തന്നെ വേണം
വന്ദനം
നമസ്ക്കാരം
ബഹുമാനം
അഭയം വരദായിനി
കൃപാകാരുണ്യ
മാതാവ് അനുഷ്ഠിച്ച് നമ്മെ ജീവിപ്പിച്ച ശക്തികളായി മാറാനായി വിശ്വവന്ദനം
സർക്കാരിൻ്റെയും ഉദ്യോഗസ്ഥരുടെയും കോടതിയുടെയും അടിമ പണിയെടുക്കുന്ന ജനങ്ങളുടെ മെക്കെട്ടു കയറുന്നതിനു ദൈവം കൊടുക്കുന്ന ശിക്ഷ യാണിത്. എല്ലാ സർക്കാർ ശമ്പളം പറ്റുന്ന അഹംങ്കാരികളായ ഉദ്യോഗസ്ഥരും അനുഭവിക്കണം.അതിനുള്ള താണീ മണ്ടൻ മോദിയുടെ ഭരണ ത്തിലൂടെ കിട്ടിയ രൂക്ഷ സാമ്പത്തിക പ്രതിസന്ധി ' ജയ് മോദീ ജീ
Mr Sajan, oru thavana kuraan vayikkanan, thankalkk orayiram vishyam ningaklkk kittum.
മുസ്ലിങ്ങളുടെയും ക്രിസ്ത്യനികളും കമ്മ്യൂണിസ്റ്റുകളും ഒക്കെ ചിന്തിച്ചു തുടങ്ങൂ.... 😁😁😁😁😁
കടലിലും 'കരയിലും കുഴപ്പങ്ങൾക്ക് കാരണം ''മനുഷ്യ ൻ്റെ കരങ്ങ ളു ടെ 'ദുഷ്പ്രവൃത്തനങ്ങൾ കൊണ്ട് '''ഖുർആൻ
wow!!!Igt
ഈ ലോകം അങനെയൊന്നും തീരല്ല സാജാ
ഈ പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ പേടിപ്പിക്കല്ലേ ഇപ്പോൾ ഇതുമൂലം മരിക്കാൻ വിധിക്കപെട്ടാൽ മരിക്കുക തന്നെ വേണം പിന്നെ ഒന്നും കിട്ടാനില്ലകിൽ പിന്നെ പണം എന്ന പേപ്പർ എന്തിനാണ് സർ ജനങ്ങൾ ജനിച്ചു മരിച്ചു കൊണ്ടിരിക്കുന്നു ഒരു പക്ഷെ ഇതിലൂടെ കുറച്ചു മനുഷ്യൻ മരിച്ചു പോയേക്കാം ചിലപ്പോൾ ഒരു പുതിയ ലോകം തന്നെ ഉണ്ടായേക്കാം പരസ്പരം സ്‌നേഹിക്കുന്ന മതം വിദ്വേഷം ഇല്ലാത്ത ലോകം എന്തായാലും വരുന്നത് വരട്ടെ നമുക്ക് കാത്തിരിക്കാം എല്ലാം എത്രയും വേഗം ശുഭം ആകാൻ
കോടിക്കണക്കിന് വീട് വൈക്കുന്നു മലപ്പുറത്ത് കോടികണക്കിന് ഹോട്ടൽ പുതിയ ബേക്കറി എന്നും ഉയർന്നു വരുന്നത്
👌👌👌👌👌👌👍👍👍👍👍👍
ശാന്തമായിരിക്കുക മറുനാടാ.. കുറച്ചു പ്രയാസങ്ങളുണ്ടാകും. താമസിയാതെ എല്ലാം പൂര്‍വ്വ സ്ഥിതിയിലാകും.
വൈകാരികവും സംഭ്രമജനകവും ആയി ഈ വിഷയം കൈകാര്യം ചെയ്യരുത് . ഇതൊരു സാംക്രമിക രോഗമാണ് . മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വയോധികരെയും ശിശുക്കളേയും ഓക്കെ ഗുരുതരമായി ബാധിക്കുന്നതുകൊണ്ട് അവരുമായി സമ്പർക്കം ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കണം . ചെറുപ്പക്കാർ മുൻകരുതലുകളോടെ കഴിയുന്നത്ര സാധാരണ ജീവിതം , ഇപ്പോഴത്തെ തീവ്രനിവാരണ കാലം കഴിഞ്ഞാൽ , പുനരാരംഭിക്കുക .
Oooompi......njan...kalayanam....pollum..kazhinjilaa😭😭😭😭😭😭😭😭😭😭
Haha
😂
ഒരു പെണ്ണ് കോറോണയിൽ നിന്ന് രക്ഷപെട്ടു
😁😁😁😁😁😁🙈
ശരിയാണ് പല ധാരണകളും മാറണം /ബോധ നില ഉയരണം
ഇരുകാലികൾആയ അഹംകാരികളെ ഒരുമിച്ച് വിളിക്കദൈവത്തെ
പലരും പലതും പറയും പലതും വിശ്വസിക്കും ....!പക്ഷെ അറിയുന്നവൻ മാത്രം സത്യം അറിയും ...!അത് എല്ലാവർക്കും മനസ്സിലാക്കാനും സാധിക്കില്ല. ! കാണാൻ പോവുന്ന പൂരം ന്തിനാ ഇനി പറഞ്ഞുകേൾക്കുന്നത്? ധർമ്മ രക്ഷാർത്ഥം അതിരു വിട്ടുയർന്ന അധർമ്മത്തെ അടിച്ചൊതുക്കും അതു് പ്രകൃതിനിയമം മാത്രം.! അതിനു വേണ്ടി എന്തു ചെയ്യാനാവും എന്നു് ചിന്തിക്കൂ.. സമൂഹത്തെ ഉപദേശിക്കൂ ... സ്വയം പ്രവർത്തിക്കൂ.
Bhargavi Amma യതോ ദർമ്മസ്ഥതോ ജയ...
Very good
ഓരോ നിമിഷവും നമുക്ക് വേണ്ട ജീവൻ ശ്വാസം നാമറിയാതെ തന്നുകൊണ്ടിരിക്കുന്ന ദൈവത്തിന് ഓർത്തു അനുസരിച്ച് ജീവിച്ചാൽ എങ്കിൽ അവൻ നമ്മെ പല വിധേനയും പരീക്ഷിക്കുംസത്യവിശ്വാസിയായ ജീവിക്കുക അത് ഏതാണെന്ന് തലയിൽ ബുദ്ധിയുള്ള എല്ലാവർക്കും ചിന്തിച്ചാൽ തിരിച്ചറിയും
FD
ബാങ്കിലെ ലോക്കറിൽ വാങ്ങിച്ച് വെച്ചിരിക്കുന്ന സ്വർണ്ണം
മൂന്ന് നാല് വില്ല
അഞ്ചെട്ട് കാറുകൾ
എല്ലാ നഗരത്തിലും ഫ്ലാറ്റ്...
ഒക്കെ ഉള്ളവരും പോകുമോ🤔🤔
പാവങ്ങൾ
എങ്കിൽ കഷ്ടമാണ്
Bro ആരും പാവപ്പെട്ടവന് ആയോ ധനികന്‍ ആയോ ജനിക്കുന്ന ഇല്ല, ജീവിത ധനികന്‍ ആകാൻ എല്ലാര്‍ക്കും orey കഴിവുണ്ട് അത് ഫലപ്രദമായി ഉപയോഗിക്കുന്ന and ധനികന്‍, അത് കൊണ്ട് തമ്മില്‍ കുറ്റം പറയാതെ ഇതിന്റെ solution കാണാന്‍ ശ്രമിക്കുക
@@renredes1234 കുറ്റം ആര് പറഞ്ഞു
എല്ലാം ഉണ്ടാക്കാനായി ഓടി നടന്ന് ശ്രമിച്ച്..പലരെയും വെട്ടി
ചിലരെ വിഴുങ്ങി
മറ്റുചിലരെ പറ്റിച്ചും
പിടിച്ചുപറിച്ചും
ദ്രോഹിച്ചും
ഒക്കെ ഉണ്ടാക്കിയത്..
ആ "ധനികർക്ക്" നഷ്ടപ്പെടുമല്ലോ
എന്നോർത്തപ്പോൾ
ഒരല്പം കഷ്ടം തോന്നി
അതുകൊണ്ട് പാവങ്ങൾ എന്ന് പറഞ്ഞിപോയി
അതും കുറ്റമായി..
അല്ലേ ബ്രോ
അത്രക്ക് വേദാന്തമൊന്നും പിടുത്തമില്ല
എത്ര ഓടിയാലും
ഒരു ഉരുളിക്കുള്ളിൽ ഓടിയാല് എവിടെവരെ ഓടാൻ..
അഥവാ ഇനി ഓടിയാലും..
അടുത്ത കറിക്ക് മുമ്പ് ഉരുളി ഉരുളിമാറും
അത്രയേ കരുതിയുള്ളൂ
അതും കുറ്റമായോ 🙏
@@renredes1234 അഞ്ചും ആറും ഫ്ലാറ്റുകൾ വാങ്ങിച്ച് വെറുതെ അടച്ചിട്ടിരിക്കുന്ന അവരുടെ കാര്യമാണ് അദ്ദേഹം ഉദ്ദേശിച്ചത്
ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവു നശിച്ചാൽ എന്തു പ്രയോജനം എന്നു ത്രീത്വൈക ദൈവമായ യേശൂനാഥൻ പറഞ്ഞതു് വിശ്വസിക്കാൻ ആളുകൾ ഇല്ലല്ലോ? ഇവന്മാരൊക്കെ ദൈവത്തിന്റെ പ്രവാചകന്മാരാണോ ? വരാനിരിക്കുന്നതു പ്രവചിക്കാൻ . മനുഷ്യ വർഗ്ഗത്തിന്റെ പാപത്തിനു യേശു നാഥൻ സ്വയം ബലിയായിതീന്ന് രക്ഷാകര പദ്ധതി പൂർത്തി കരിച്ചതാണ്. ഇതൊക്കെ ആർക്കു മനസിലാകാൻ . ദൈവത്തിന്റെ ക്ഷമ 2000 - വർഷം കഴിഞ്ഞിരിക്കുന്ന കാര്യം വായിക്കുന്നവൻ മനസിലാക്കും. മറുനാടന്റെ കലിപ്പും സ്വരവുമൊക്കെ കുറഞ്ഞു തുടങ്ങിയല്ലോ.
പ്രകൃതിയെ വ്യപിചരിച്ച മനുഷ്യകുല്ത്തിനു കിട്ടിയ ചെറിയ ശിക്ഷ... എന്നാലും നമ്മൾ ജന്തുക്കൾ പഠിക്കില്ല...
മനുഷ്യരെ.. നിങ്ങളെ നാം വെറുതെ സൃഷ്‌ടിച്ചതാണെന്ന് നിങ്ങൾ കരുതിയോ?.... (ഖുർആൻ )
സാജൻ സാർ പറഞ്ഞതൊക്കെ ശരിയാണ്
ആ കണ്ണട യെവിടെന്ക്കിലും വെക്കു 😄
കണ്ണിൽ വെക്കാൻ പറ
ഞാൻ എഴുതാനിരോന്നതാണ്
Haha
മനുഷ്യൻ അഹങ്കാരം കാണിക്കുന്നു മനുഷ്യന്റെ ജീവന് ഒരു. വിലയും കല്പിക്കുന്നില്ല ഇത് മനസ്സിലാക്കാത്തത് കൊണ്ട് അവൻ ഇനിയും അനുഭവിക്കും
അല്ല സാജാ ഈ കൊറോണക്കാലത്തെങ്കിലും ആ ഷർട്ടൊന്നു മാറ്റിക്കൂടെ... എപ്പം മുതൽ കാണുന്ന ഷർട്ട് ആണിത്... കഷ്ടം... ഭാര്യെങ്ങിനെ സഹിക്കുന്നു
എന്റെ ദൈവമാണ് വലിയവൻ എന്റെ ദൈവമാണ് വലിയവൻ എന്ന് ജനങ്ങളെ ബോധൃപ്പെടുത്താൻ മല്ലടിക്കുന്നവർ എവിടെപോയി. ഈ നിസ്സാഹായ അവസ്തയിൽ ഈ ദൈവം എവിടെ പോയി. ദൈവദാസൻമാർ എവിടെപ്പോയി.നമ്മളെ സഹായിക്കാന് ഈ ദൈവത്തിന് സാധിക്കില്ലേ.ദൈവത്തിന്റെ പേരിൽ മനുഷൃനെ പറ്റിച്ചു ജീവിക്കുന്ന പരാന്നഭോജികൾ ക്ക് ഉൾവിളികൾ നഷ്ടപ്പെട്ടോ.അതോ എവിടെയെങ്കിലും പോയി ഒളിച്ചോ.നമ്മളെ സംരക്ഷിക്കുന്നത് ഈ പ്രപഞ്ചശക്തിയാണ്. ആ ശക്തിയെ നശിപ്പിക്കുന്നതിന് നമുക്കു കിട്ടുന്ന കൂലി യാണ് ഇത്.ആ ശക്തിക്ക് എല്ലാജീവജാലങ്ങളും ഒരുപോലെയാണ്.ആ ശക്തിക്ക് ജാതിയില്ല മതമില്ല.അതിനെ നമുക്ക് ബോധശക്തിയെന്നു വിളിക്കാം ആ ബോധനിയമത്തിലാണ് ഈ പ്രപഞ്ചം നില നിൽക്കുന്നത്.അതിന്റെ താളം തെറ്റിക്കാൻ നമ്മൾ ശ്രമിക്കുമ്പോൾ കിട്ടുന്ന പ്രതിഫലമാണ് ഇപ്പോൾ നമ്മളെ വേട്ടയാടുന്നത്.Every action there is an equal and opposite reaction.Be careful.
ജനങ്ങളെ ഭയപ്പെടുത്തി വാർത്തകൾ ഇറക്കുന്ന മറുനാടനെതിരെ കേസെടുക്കണം
ഭയപ്പെടേണ്ടതിനെ ഭയപ്പെടുകതന്നെ വേണം. അതില്ലതോണ്ടാണ് കൊറോണ പരക്കുന്നത് തന്നെ.
അണ്ണാ നിങ്ങളു് പ്യാടിപ്പിയ്ക്കല്ലേ
😆😂
സകല ജീവികളെയും കൊന്ന് വെട്ടി പൊളിച്ചു തിന്നുന്നതിന്റെ കുഴപ്പം കൊണ്ട് ഉണ്ടാകുന്നതാ ഇത്. എല്ലാ ജീവികളുടെയും ജീവിക്കാനുള്ള ഇടം ആണ് ഭൂമി. സകല ജീവികളെയും ഉന്മൂലനം ചെയ്ത് ആർത്തിയോടെ ഭക്ഷിക്കുന്നു. മറ്റു ജീവികൾ എല്ലാം മനുഷ്യന്റെ ആഹാരത്തിന് ഉള്ള വസ്തു ആയി കണ്ട മനുഷ്യൻ മറന്നു പോയി താനും അന്നം ആണ് എന്ന കാര്യം.
പടരട്ട ങ്ങന പടരട്ടെ ലോകം മുഴുവൻ പടരട്ടെ, എന്തെ ഇങ്ങോട്ടു വരാത്തത് കാത്തിരിക്കുന്നു ,