മഷ്‌റൂം തോരനും, ചെമ്മീൻ റോസ്റ്റും പ്രിയട്ടെ ഒരാൾക്കായി |Travel vlog | EPISODE NO:1|

Поделиться
HTML-код
  • Опубликовано: 13 сен 2024
  • #tourists #travel #igtraveller #travelholic #travellers #travelpic #mytravelgram #traveladdict #travelgram #traveler #snehaseema #seemagnair #charityrun #seemayoutube #cooking #sharanyacitylights #seemasnehaseema #travelling vlog #mushroomthoran #chemmeenroast #konchuroast

Комментарии • 924

  • @fayizam4310
    @fayizam4310 3 года назад +37

    ശരിക്കും സീമചേച്ചിയോടുള്ള ഇഷ്ടം ഒരുപാട് കൂടി വരുന്നു ഈ നിഷ്കളങ്ക സ്നേഹവും, വിശാല മനസ്സും എന്നും നിലനിൽക്കട്ടെ... 🥰🥰🥰

  • @rekha4477
    @rekha4477 3 года назад +98

    വെളുപ്പാൻ കാലത്തു ഉറക്കപിച്ചുള്ള, ഒരു makeup ഇല്ലാത്ത മുഖവുമായി , സഹായത്തിനു ജോലിക്കാർ ഒന്നും ഇല്ലാതെ ഞങ്ങളെപ്പോലെ തന്നേ ഒരു സാധാരണക്കാരിയായ ഒരു സെലിബ്രിറ്റിയെ ആദ്യം കാണുവാ 😍😘😘😘👍❤️ ഒത്തിരി ഇഷ്ടം സ്നേഹം 😘

    • @snehaseema954
      @snehaseema954  3 года назад +17

      njan eppolum angane aanu 💜💜💜

    • @gyalaxygyalaxy3202
      @gyalaxygyalaxy3202 3 года назад +8

      എനിക്ക് നന്നായി അറിയുന്ന ഒരാൾ 4-5yr മുൻപ് serial location നിൽ നിന്നും വിളിച്ചു കൊണ്ടുവരുകയും vytila യിലെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്യുന്നതിന് കുറച്ചു നാൾ ഉണ്ടായിരുന്നു , അന്നേ പറഞ്ഞിരുന്നു ചേച്ചി ഭയങ്കര free ആണ്, നല്ല സ്നേഹവും care ആണെന്ന്.

    • @shaziyashamsu1502
      @shaziyashamsu1502 3 года назад

      😘😍

  • @virun684
    @virun684 3 года назад +54

    സീമ ചേച്ചി എത്ര simple ആണ്‌. ഒത്തിരി സ്നേഹം...🥰🥰🥰🥰🥰🥰. സത്യം പറയാലോ കൊതിയായി ചേച്ചിടെ പാചകം കണ്ടപ്പോൾ.

  • @linenphoenix2702
    @linenphoenix2702 3 года назад +12

    ഒരുപാട് ഒരുപാട് സ്നേഹം മാത്രം.... ചേച്ചീനെ കാണാൻ ഒരുപാട് ആഗ്രഹം.... എന്നും നന്മകൾ മാത്രം ഉണ്ടാവു 🙏🏻🙏🏻🙏🏻

  • @susheeladevi8946
    @susheeladevi8946 3 года назад +10

    സീമാ ജി നായർ. താങ്കൾ ചെയ്യുന്നത് പുണ്യ പ്രവർത്തി തന്നെ. അഭിനന്ദനങ്ങൾ. ശരണ്യയ്ക്കും താങ്കളുടെ സൗഹൃദവും സഹായവും ലഭിച്ചിട്ടുണ്ടെന്നറിയാം.

  • @lakshmiamma7506
    @lakshmiamma7506 3 года назад +46

    സീമയെ ദൂരദർശൻ കാലം മുതൽ എനിക്ക് ഇഷ്ടം, ഏകദേശം ഒരേ പ്രായം ആണ് അന്നും ഇന്നും ഒത്തിരി ഇഷ്ടം.🙏

  • @lizypaul7423
    @lizypaul7423 3 года назад +59

    ചേച്ചി നല്ലൊരു മനസിന്‌ ഉടമയാണ് ചേച്ചിയെ ഈശ്വരൻ ഒരു പാട് അനുഗ്രഹിയ്ക്കട്ടെ

  • @jobyjoseph6419
    @jobyjoseph6419 3 года назад +69

    നല്ലൊരു മനുഷ്യ സ്നേഹിയായ സീമ അമ്മക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ... ഒത്തിരി ഇഷ്ടം അമ്മാ.. 😘😘😘🙏🙏🙏

  • @thakkudu4027
    @thakkudu4027 3 года назад +9

    മനുഷ്യരുടെ ഇടയിലെ മാലാഖ ആണ് സീമ ചേച്ചി 🥰🥰🥰🥰🥰🥰

  • @ishalpathoos
    @ishalpathoos 3 года назад +25

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..... പിന്നെ കുക്കിംഗ്‌ പൊളിച്ചു

  • @durga.s.rremya727
    @durga.s.rremya727 3 года назад +15

    എനിക്ക് ഇപ്പോൾ വല്ലാത്ത ആരാധന ആണ് ചേച്ചിയോട്.. എനിക്ക് എന്നെങ്കിലും ചേച്ചിയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്

  • @sindhuramadas684
    @sindhuramadas684 3 года назад +15

    Hai seemachechy, you are an unique personality. Your selfless love for others is awesome. God bless you. You woke up early and prepared all the food, instead of buying from bakery as we all do. Salute you. With lotsbof love🙏🙏🙏🙏🙏❤❤❤❤❤❤

  • @bindu8451
    @bindu8451 3 года назад +6

    സീമചേച്ചിയുടെ നല്ല മനസ്സ് പോലെ തന്നെ നല്ലൊരു മകനെയും കിട്ടിയല്ലോ? നന്നായി ചേച്ചി എനിയും ഒരു പാട് പാവങ്ങളെ സഹായിക്കാനുള്ള കരുത്ത് ദൈവം നല്കട്ടെ .ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും.

    • @snehaseema954
      @snehaseema954  3 года назад +1

      Thanku dear🥰🥰🥰🥰🥰

    • @lalixavier9198
      @lalixavier9198 3 года назад

      @@snehaseema954 chamen റോസ്റ്റ് പൊള്ളി ആണ് എന്റെ name navya സേവ്യർ fr

  • @ammusappusrocks7880
    @ammusappusrocks7880 3 года назад +6

    സീമ അമ്മേ സൂപ്പർ ആയിട്ടുണ്ട് ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ

    • @snehaseema954
      @snehaseema954  3 года назад +1

      🥰🥰

    • @ammusappusrocks7880
      @ammusappusrocks7880 3 года назад

      പണ്ടേ ഞാൻ ഒരു സീമഅമ്മ ഫാൻ ആയിരുന്നു ഇപ്പോൾ ശെരിക്കും എന്റെ റോൾ മോഡൽ ആയി മാറി

    • @snehaseema954
      @snehaseema954  3 года назад +1

      @@ammusappusrocks7880 💜💜

  • @arunkumarus9871
    @arunkumarus9871 3 года назад +13

    ചേച്ചി യെ കാണുമ്പോൾ റാണി mugarji സൗണ്ട് ഉം മുഖവും ഓർമ്മ വരുന്നു

  • @Sajida-vt4db
    @Sajida-vt4db 3 года назад

    ചേച്ചി വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ കണ്ടു. ഒരുപാട് ഇഷ്ടമായി. കുഞ്ഞു നാളിലെ എനിക്കറിയാവുന്ന ഒരു സൂപ്പർ സ്റ്റാർ ചേച്ചിയായിരുന്നു
    കാരണം എന്റെ വീട്ടിൽ TV ഇല്ലായിരുന്നു റെഡിയായോ ആയിരുന്നു. നാടകങ്ങൾ കേൾക്കുമ്പോഴൊക്കെ കേൾക്കുന്ന ഒരു പേരയരുന്നു സീമജിനായർ.വലിയ ഇഷ്ടമായിരുന്നു.അന്നേ മനസ്സിൽ തോന്നാറുണ്ടായിരുന്നു ഒരു ഫോട്ടോ എങ്കിലും കണ്ടിരുന്നെങ്കിൽ എന്ന്.ചാനൽ കണ്ടപ്പഴേ സന്തോഷമായി
    ഇത്രയും നന്മയുള്ള ചേച്ചിക്ക് ദൈവത്തിന്റെ അനു ഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @shijun.a331
    @shijun.a331 3 года назад +9

    സ്നേഹത്തിനു ന: സീമ=സീമ ചേച്ചി
    ഒരുപാട് ഇഷ്ടം ചേച്ചീ......
    അപ്പൂ നിന്നോടും💕💕💕

    • @mathewjose8894
      @mathewjose8894 3 года назад +1

      Athirukal illatha sneham 💕❤️🙏

  • @maneeshkumar5731
    @maneeshkumar5731 3 года назад +33

    ചേച്ചിക്കും കുടുബത്തിനും എല്ലാവിധ നന്മകൾ വരട്ടെ 🙏🙏🙏🙏🙏

  • @anitababuraj9427
    @anitababuraj9427 3 года назад +61

    സീമയ്ക്ക് പകരം സീമ മാത്രം- എല്ലാവരും ഇങ്ങനെ ആയാൽ നാട് എത്ര നന്നായേനെ

  • @mathewjose8894
    @mathewjose8894 3 года назад +13

    Respect, Love and Salute you Seema chechi 🙏❤️ your love has no boundaries.. God bless you always to be a helping hand to the needy.🙏

    • @snehaseema954
      @snehaseema954  3 года назад +1

      Santhosham 🙏🙏🙏

    • @mathewjose8894
      @mathewjose8894 3 года назад

      @@snehaseema954 thirichu personal reply kittiyappol athilum peruthu santhosham.. 🙏

  • @salmashameer4038
    @salmashameer4038 3 года назад +7

    😍😍👍🤝😍
    വലിയ മനസ്സിന് ഉടമയാണ് എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്

  • @AbdulSalam-xq3un
    @AbdulSalam-xq3un 3 года назад

    സ്നേഹമാണ്..... കരുതലാണ് ഈ ചേച്ചി ദൈവം ചില രൂപത്തിൽ ഭൂമിയിൽ പ്രത്യക്ഷപ്പെടാം അങ്ങനെ ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ജീവൻറെ ജീവനായ എൻറെ സീമ ചേച്ചി ഇതിനൊക്കെ എങ്ങനെ...... നന്ദി പറയണമെന്ന് അറിയുന്നില്ല നല്ലതു മാത്രം സംഭവിക്കട്ടെ എന്നും.... എൻറെ ജീവൻറെ ജീവൻറെ ജീവനാണ്....ചേച്ചി💖💖💖💖💖

    • @snehaseema954
      @snehaseema954  3 года назад

      salam 💝💝💝💝💝❤️❤️❤️❤️

  • @user-yl4jj9np8g
    @user-yl4jj9np8g 3 года назад +4

    സീമ ചേച്ചിടെ നല്ല മനസിന് big selute..... Love you സീമ ചേച്ചി 😘😘😘😘😘

  • @sajithbalan85
    @sajithbalan85 3 года назад

    നമ്മുടെ ജീവിതത്തിൽ സ്വയം സന്തോഷം നിറയ്ക്കുക എന്നതിനേക്കാൾ മനോഹരവും വലിയ കാര്യവുമാണ് മറ്റൊരാളുടെ ജീവിതത്തിൽ നമ്മൾ കാരണം സന്തോഷം ഉണ്ടാക്കുക എന്നത് അതിനുവേണ്ടി ജീവിതത്തിന്റെ വലിയൊരു സമയം മാറ്റിവെക്കുന്ന സീമ ചേച്ചി നിങ്ങൾക്ക് ബിഗ്ഗ് സല്യൂട്ട്..

  • @sherlykgeorge3836
    @sherlykgeorge3836 3 года назад +23

    God bless u dear Seema💕💕. ഇനിയും നന്മകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @snehaseema954
      @snehaseema954  3 года назад +1

      thankuuuu 💜💜

    • @viceieva
      @viceieva 3 года назад

      Awesome 😍😍😍 Beautiful video 💕💕💕

  • @sophiasimon3305
    @sophiasimon3305 3 года назад +1

    ഈ സ്നേഹ തീരം സ്നേഹസീമ സ്നേഹസമ്മാനം ആർക്കാണ് ഇതൊക്കെ ഇഷ്ടപ്പെടാത്തത് great ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @snehaseema954
      @snehaseema954  3 года назад

      Thanku so much 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @nikhithapraveen3488
    @nikhithapraveen3488 3 года назад +6

    ചേച്ചി subscribe ചെയ്തിട്ടുണ്ട്.. വീഡിയോ എല്ലാം നന്നായിട്ടുണ്ട്... ഞാനും കോഴിക്കോട് ആണ് 😍😍

  • @shinisarangan2139
    @shinisarangan2139 3 года назад

    ചേച്ചി അടുത്ത vediokkayi കട്ട waiting......aarrude aduthano ആർക്കാണോ എന്നറിയില്ല എങ്കിലും നമ്മടെ കൈ കൊണ്ട് നമ്മൾ ഫ് ഉണ്ടാക്കി kodukkumpoyulla ഒരു ഹാപ്പി ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ്....അർഹത പെട്ട ആൾക്കയിരിക്കും എന്നുറപ്പ്. .....ചേച്ചിക്ക് നല്ലതേ വരൂ..... ദൈവം ചേച്ചിക്കും കുടുംബത്തിനും നല്ലത് വരുതട്ടെ. ,❤️🥰

    • @shinisarangan2139
      @shinisarangan2139 3 года назад

      ഒരു തെറ്റ് തിരുത്ത് food

  • @jijiscookbook7952
    @jijiscookbook7952 3 года назад +7

    ഇത്രയും രാവിലെ എണീറ്റ് ഇതൊക്കെ ഉണ്ടാക്കാനുള്ള ആ വലിയ മനസിന് 👏👏👏👏👍👍👍👍♥️♥️♥️

  • @sajithpsaji-be5yg
    @sajithpsaji-be5yg 3 года назад +5

    ചേച്ചി... എല്ലാ നന്മകളും ഉണ്ടാകട്ടെ..

  • @syamkrishnan4546
    @syamkrishnan4546 3 года назад +24

    Semma ammae, lots of love from my Heart ❤

  • @MrSiyad007
    @MrSiyad007 3 года назад +1

    Wow superb prashastha nadi seema g. Priyapetta oral suspens pwoli🎊🎥💯 great going

  • @nitheeshnitheesh7015
    @nitheeshnitheesh7015 3 года назад +3

    കൊച്ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. വീഡിയോ കാണാറുണ്ട്. കൊച്ചേച്ചിക്കും ആരോമലിനും സുഖമാണോ. ഞാൻ ആലിൻ ചുവട് ക്ഷേത്രത്തിൽ ശാന്തി ആണ്. കൊച്ചേച്ചിയെ കാണണം എന്ന് ആഗ്രഹം ഉണ്ട്‌

  • @malludubb
    @malludubb 3 года назад +1

    Pwoli cheche cheche oru help enk ene 1 k avan 200 alkar mathe onnu communityl edumo❤️

  • @lijuvarghese8967
    @lijuvarghese8967 3 года назад +4

    Seema chechi you are great simple, helpful, straight forward in today's world no one will do like this. My only motto is inner beauty is greater than outer beauty. May God Bless You 🙏

  • @mymoonacp
    @mymoonacp 3 года назад

    സീമ ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഞാനും ചേച്ചിയെപ്പോലെ ചെറിയ പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാണ്.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @sabukurian5220
    @sabukurian5220 3 года назад +22

    Seema amma ,appu
    And all family members
    Lot of love from my little heart

    • @snehaseema954
      @snehaseema954  3 года назад +4

      💟💟💟💟💟💟💜💜💜

  • @ratheeshvelumani3391
    @ratheeshvelumani3391 3 года назад

    സീമ ചേച്ചി ഒരുപാട് നല്ല മനസിന്റെ ഉടമ ആണ് ചേച്ചിക്ക് ദൈവം ഒരുപാട് ആയുസ്സ് ആരോഗ്യം തന്നു അനുഗ്രഹിക്കട്ടെ ❤

  • @reshmaprasanth8157
    @reshmaprasanth8157 3 года назад +10

    മാമ്പഴ പുളിശേരി കണ്ടട്ട് വായിൽ കപ്പൽ ഓടിയവർ ഉണ്ടോ.....

  • @ajmalkarimbilakkalahammed9232
    @ajmalkarimbilakkalahammed9232 3 года назад +1

    Nice video👌👌👌
    അപ്പു ശ്രദ്ധിച്ചു കാർ ഓടിക്കണം✌️✌️✌️
    ഉറങ്ങേണ്ട ടൈമിൽ റസ്റ്റ്‌ എടുക്കണം
    ഫുഡ്‌ കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋

  • @preethidileep668
    @preethidileep668 3 года назад +8

    സീമ ചേച്ചി കൊതിപ്പിക്കല്ലേ 😃😋😋💓💓💓

  • @swapnasathishsathish4461
    @swapnasathishsathish4461 3 года назад +6

    I love uuu സീമ ചേച്ചി, കാണുന്തോറും ഒരുപാട് സ്നേഹം ആണ് സീമ ചേച്ചി. പ്രവാസികളായ ഞങ്ങളുടെ പ്രാർത്ഥന എന്നും ചേച്ചിടെ കൂടെ കാണും

    • @snehaseema954
      @snehaseema954  3 года назад

      thankuuuuu swapna 😂😂😂😂😂😂

  • @adithyamallu4881
    @adithyamallu4881 3 года назад +5

    ചേച്ചിടെ ചാനൽ ആദ്യായിട്ട കാണുന്നേ 🤩🤩❤❤

    • @snehaseema954
      @snehaseema954  3 года назад

      ഇനി കാണണം 😘share cheyyanam

  • @lakshman2404
    @lakshman2404 3 года назад +1

    ഹയ് സീമചേച്ചി സീമചേച്ചി ഒരു സംഭവമല്ല ഒരു അത്ഭുതമാണ് 🥰🥰🥰🥰🥰🥰🥰🥰🥰ഒരുപാടിഷ്ടം

  • @AlthafHussainalthafonline
    @AlthafHussainalthafonline 3 года назад +4

    Beauty of simplicity... Very nice 👌

  • @bincykurian4174
    @bincykurian4174 3 года назад +1

    Ippozha kanan pattiyathu chechikutti Appuse thamasichalum kandite kidakku 😘😘😘

  • @arathyvk4184
    @arathyvk4184 3 года назад +21

    ♥♥♥♥

  • @nisnarahind6018
    @nisnarahind6018 3 года назад

    ചേച്ചി ഈ യാത്ര കാണുന്പോൾ ശെരിക്കും നമ്മുടെ വീട്ടിൽ നിന്നും പോകുന്നത് പോലെ ഉണ്ട്. നിങ്ങളുടെ സംസാര രീതിയും. പുറപിടുന്നതും. വണ്ടിയിൽ പാട് ഇട്ടതൊക്കെ. യാത്ര പോയ അതെ ഫിൽ ഒത്തിരി ഇഷ്ടം ആയി 😘😘😍😍(ഞാൻ ഒരു kzd കാരത്തിയ )🤭😘😍

  • @archanasubeesh8961
    @archanasubeesh8961 3 года назад +17

    U r Great chechi 🥰🥰🥰🥰🤣

  • @nayanamolkj9516
    @nayanamolkj9516 3 года назад +10

    Seema ammeeee😘❤️

  • @sumenmathew4230
    @sumenmathew4230 3 года назад +4

    You are a wonderful cook. Love watching your channel

  • @polappancurryumnavileruchi3206
    @polappancurryumnavileruchi3206 3 года назад +2

    Hai. Seemacheachi. Godblessyou

  • @UnnivavaVlogs
    @UnnivavaVlogs 3 года назад +6

    Chechiiiiiii superb ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @krishnabai5204
    @krishnabai5204 3 года назад +2

    Would like to call you seema aunty... aunty your life is truly inspiring... you are always genuinely caring and going to any extend to make your loved ones happy...❤️ May God bless you and happy to see a wonderful human being...a super woman... and the mother son combo is lovely....❤️❤️

  • @sidygamingff692
    @sidygamingff692 3 года назад +17

    ചേച്ചി ചേച്ചിയുടെ കുടുംബത്തിനുവേണ്ടി ഞാനിപ്പോഴും ദുവാ ചെയ്യ് അപ്പുവിനു വേണ്ടി അപ്പൊ എപ്പോഴും വണ്ടി ഓടിക്കുന്നത് മോനു വേണ്ടി ദുആ ചെയ💜💜❤️❤️❤️❤️❤️❤️❤️❤️❤️

  • @sarojinisarojini5509
    @sarojinisarojini5509 3 года назад

    Oru padu ishttanu chechiye Eesweren manushyaroopathil varumennu kattittundu athanu chechi onnu samsarikkan kothiyundu

  • @lishibaiju1598
    @lishibaiju1598 3 года назад +5

    Innale ittathayirunnalum innu pinneyum kandu😍😍

  • @deecthikrishna1558
    @deecthikrishna1558 3 года назад

    Chechi vedio superakunnund.chechiye nerittu kanan agrahikkunna oralanu njan.iniyum nanmakal cheyyan idavaratte.daivam koode und.god bless you dear Seema chechi😘😘😘😘

  • @SMLCH369
    @SMLCH369 3 года назад +4

    ചേച്ചിയുടെ അടുത്ത ബ്ലോഗിൽ കാത്തുനിൽക്കുന്നു ചേച്ചിക്കും അപ്പൂസും നല്ലതു മാത്രം വരട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു🤲🤲🤲

  • @d3ssupervlogs982
    @d3ssupervlogs982 3 года назад

    Madam valare santhosham tonni. Makkalanalle madam. Vlog njan inna kanunne. Ente kuttikkalathu athayathu 11 vayasu ullappo kanyakumariyil oru kadankadha , Cochin sangamithra okke ormavarunnu. Njangade adutha kshetrathil undairunnu. Oru 36 year munpu. Trivandrum Pothencode vavara kunnathu devi kshetram. Sec or third program. Annu late aai so pittennu night 7 pm nadakam kalichu. Innum marannittilla aa drama

  • @ramyarineesh7178
    @ramyarineesh7178 3 года назад +16

    സീമചേച്ചിക്കി അപ്പുവിനെപോലെ ഒരു മോനെ കിട്ടിയത് അള്ളാഹുവിന്റ അനുഗ്രഹമാണ് പിന്നെ സീമചേച്ചി ഞമ്മളെ മുത്താണ്

    • @snehaseema954
      @snehaseema954  3 года назад +1

      thanku ayisha 💟💟💟💟

    • @ramyarineesh7178
      @ramyarineesh7178 3 года назад

      @@snehaseema954 ഓരോ ദിവസവും സീമേച്ചിടെ വീഡിയോസിനായി കാത്തിരിക്കും

    • @snehaseema954
      @snehaseema954  3 года назад +1

      @@ramyarineesh7178 അങ്ങനെ ഇരിക്കണേ 🙏🥰🥰

    • @ramyarineesh7178
      @ramyarineesh7178 3 года назад

      @@snehaseema954 തീർച്ചയായും സീമേച്ചി

  • @sukeshkumarsuku9778
    @sukeshkumarsuku9778 3 года назад

    സീമചേച്ചി ഞാൻ ആദ്യമായിട്ടാ കമന്റ്‌ ചെയ്യുന്നേ ചാനൽ സബ്സ്ക്രൈബ് ചെയ്യ്തു..... സൂപ്പർ ചേച്ചി നല്ല വീഡിയോ

  • @vimalsachi
    @vimalsachi 3 года назад +7

    Thank u chechi, feel happy😊 ❤️🙏🇮🇳

  • @samiazharmotivationchannel
    @samiazharmotivationchannel 3 года назад +2

    Ellaaa karyangalum success akatte good journey akattee...😍😍

  • @ponnuswithaamivlogbymajeed2938
    @ponnuswithaamivlogbymajeed2938 3 года назад +18

    സീമ ജി യുടെ പ്രോപ്പർ സ്ഥലം എവിടെയാ? നാട്ടിൽ വന്നാൽ കാണാമല്ലോ..

    • @snehaseema954
      @snehaseema954  3 года назад +4

      ippol vyttilayil thamasam

    • @preethidileep668
      @preethidileep668 3 года назад +3

      വൈറ്റില ആണോ അപ്പോൾ എന്റെ വീട് അടുത്താണല്ലോ 😃

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/xpiQ0IKwbDc/видео.html

    • @divyagokul1912
      @divyagokul1912 3 года назад

      Seema chechi chegannur allea real house

  • @emmanuelpc6662
    @emmanuelpc6662 3 года назад

    Ennanu e channel. Subscribe chaithathu. 4, 5 vedios orumichu kandu. Ellarem oru pole snehikunna chechi. Mambazha pulisseri elakunnathu kandappo serikkum kothiyayitto. 🥰🥰🥰

  • @lalithadharan7603
    @lalithadharan7603 3 года назад +10

    God bless you

  • @rasiaju7427
    @rasiaju7427 3 года назад

    ഐന്റ.ചേച്ചി സീമ.പാവം സൂപ്പർ,🥰🥰👍👍👍

  • @leenakuwaitsupersongs4695
    @leenakuwaitsupersongs4695 3 года назад +3

    Njanum varattae kazhikkan kuwaitil ninnum👍👍😄👌👌❤️❤️❤️

  • @aichu..7333
    @aichu..7333 3 года назад

    vandiyil arakkoya...seemachechi... Love you chechi

  • @lpkp3398
    @lpkp3398 3 года назад +4

    Chavakkad seema chechi, njanghlde near allea, njanghl guruvayur 😍😍😍😍😍.chechi nanudenea allea kananu poyea

    • @snehaseema954
      @snehaseema954  3 года назад +1

      aano 😍😍parayillalo 😋😋

    • @lpkp3398
      @lpkp3398 3 года назад

      @@snehaseema954 thank you for your reply. U r an amazing actress and good human being 😍

    • @lpkp3398
      @lpkp3398 3 года назад +1

      @@snehaseema954 thank you for your reply. U r an amazing actress and good human being 😍

    • @keerthanakrishna6915
      @keerthanakrishna6915 3 года назад

      Ea nandu aranu?

    • @lpkp3398
      @lpkp3398 3 года назад +1

      @@keerthanakrishna6915 nandu mahadevaye ariyilea

  • @shaheemanishad2182
    @shaheemanishad2182 3 года назад +1

    Hai seema ചേച്ചി. സുഗാണോ 😍.. ചേച്ചി കുക്കിംഗ്‌ സൂപ്പർ 👌

  • @kalasunder6818
    @kalasunder6818 3 года назад +21

    May Almighty bless you Seema with his choicest gifts, that's all I have to say...

    • @snehaseema954
      @snehaseema954  3 года назад +1

      🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @traveleatandsleep4147
      @traveleatandsleep4147 3 года назад

      സീമക്ക് നല്ലത് വരട്ടെ

  • @rethikasuresh2983
    @rethikasuresh2983 3 года назад +1

    ഹായ് സീമ. ചെമ്മീൻ റോസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് കാണിയ്ക്കണെ

  • @മാപ്പിളപ്പാട്ട്

    ചേച്ചി നിങ്ങൾ ആദ്യം അഭിനയിച്ച
    പടം ക്രോണിക് ബാച്ലർ അല്ലെ

    • @soumyalachoose7573
      @soumyalachoose7573 3 года назад

      Alla athinum munp padmaraajante parann parann parann anna chithrathil

    • @snehaseema954
      @snehaseema954  3 года назад +1

      ആദ്യം പറന്ന് പറന്ന് പറന്ന്

  • @merlin3515
    @merlin3515 3 года назад

    താങ്കൾക്ക് വനിതാ കമ്മീഷന്റെ ചുമതല വഹിച്ചൂടെ സന്മനസ്സുള്ളവർക്കാണ് ആ പോസ്റ്റ് ചേരുന്നത് ശരിക്കും ജീവിതത്തിന്റെ അർത്ഥമറിഞ്ഞാണ് താങ്കളുടെ പ്രവർത്തനം

  • @sakeenabasheer9643
    @sakeenabasheer9643 3 года назад +10

    എല്ലാർക്കും സീമയെ പോലുള്ള മനസായിരുന്നേൽ എത്ര നന്നായിരുന്നു

    • @snehaseema954
      @snehaseema954  3 года назад

      ❣️❣️❣️❣️❣️❣️

  • @johnleela95
    @johnleela95 3 года назад

    Seema, othiri othiri santhosham thonnunnu... Njan Nanduvinu vendi ennum prarthikunna oral anu... Daivam avanu ayusum arogyavum kodukkattee... Waiting for next video...God bless..

  • @rashif148
    @rashif148 3 года назад +5

    ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. ചേച്ചി കുക്കറിൽ ചോറ് വെക്കുന്നത് ഡീറ്റൈൽ ആയി ഒന്ന് കാണിച്ചു തരാമോ? ഞാൻ കുക്കറിൽ ചോറ് വച്ചാൽ അതിൽ നിറയെ വെള്ളായിരിക്കും.

    • @rachelwilson1098
      @rachelwilson1098 3 года назад

      Kuthari aanekil
      2 whistle kelkkumbol matti vekkuka
      Appol thanne oru kalathil vellam vakkuka athinu thila varumbol cooker le aavi kalanju onnukil vellam ootti kalayuka allenkil hole ulla oru thavi upyogichu choru kori thilacha vellathilekku iduka ennittu avaravarude avisyathinu vekumbol ootuka

  • @varshavenu8961
    @varshavenu8961 3 года назад

    ചേച്ചി ഒത്തിരി ഇഷ്ടം ❤❤❤❤❤
    ഇത്ര നേരത്തെ എണീറ്റ് ചേച്ചി തന്നെ പാചകം കാണുമ്പോ ഒത്തിരി സന്തോഷം 😍 ആർക്കായാലും ചേച്ചിക്ക് അത്രേം ഇഷ്ടം ഉള്ള മോനു നന്ദു ആണല്ലേ.. നന്ദുന്റെ വീട്ടിലെ വിശേഷങ്ങൾ കാണിക്കുമോ ചേച്ചി.. നന്ദു എല്ലാം എത്രയും വേഗം സുഖം ആകട്ടെ 🙏🙏🙏🙏

    • @snehaseema954
      @snehaseema954  3 года назад

      ❤️❤️❤️❤️❤️❤️❤️

  • @jimajayan102
    @jimajayan102 3 года назад +20

    ഹായ് സീമചേച്ചി ♥️

  • @haripriyasrekutty5955
    @haripriyasrekutty5955 3 года назад

    Hi chechii ethiri vayikipoy .... Aarbadagalilatha cooking ad sandoshavum snehavum koodi akubol teastum koodum ... Ammaude sneham 😘😘😘😘
    Love u chechiiii ethrem risk eduth fd oke undaki kondupokubozhe ariyam chechik ethra mathram eshtam und enne God bless u

  • @radhaap5924
    @radhaap5924 3 года назад +8

    സീമയുടെ വീട്ടൽ വേറെ ചിലരെ കണ്ടല്ലോ ആരൊക്കെയാണ് ഒന്നു പരിചയപ്പെടുത്തണേ

    • @reney1452
      @reney1452 3 года назад +1

      Athe puthiya subsribers nu vendi.

    • @snehaseema954
      @snehaseema954  3 года назад +1

      parayam purake varunnundu details

  • @hamdhaukkash7856
    @hamdhaukkash7856 3 года назад

    Hiii seema chechi .ippoya ningale vdo kand thudangunned .oru paad isttaayitto eni ennum ella vdosum kaanum .subscribe cheydu ketto .enikk oru hii parayo chechiii pls

  • @vijishivanand5493
    @vijishivanand5493 3 года назад +3

    God bless u Seema and Appu mona 🥰🥰🥰

    • @snehaseema954
      @snehaseema954  3 года назад

      thankuuuuu❣️❣️❣️❣️❣️

  • @lakshyakhilmusics2581
    @lakshyakhilmusics2581 3 года назад +1

    Seemechi kude ullavar Aarokkeya onnu parayane ariyan valiya aagraham und ❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘❤️

  • @achurajeshachurajesh9747
    @achurajeshachurajesh9747 3 года назад +4

    Seema chechi haiii.. love u. ❤️❤️❤️. Monum haii.. sugamano ellarukkum

  • @sangeethasuresh9373
    @sangeethasuresh9373 3 года назад

    Seema chechidey puthiya subscriber aanu njan eniku chechiye orupadu ishtamanu .pavangaludey vishamangal arinju koodey nikum chechi .chechidey chanal oru padu uyarangalil ethattey .njan ellarkum shere chaithu chechidey chanal .chechiku orupadu nanma undavatey ..God bless youuu😘😘😘😘

    • @snehaseema954
      @snehaseema954  3 года назад

      ellarkum share cheyyanam ❤️ennale nammukku kure karyan cheyyan pattu

    • @sangeethasuresh9373
      @sangeethasuresh9373 3 года назад

      @@snehaseema954 urappayittum cheyum chechi

  • @vavavaava6318
    @vavavaava6318 3 года назад +6

    ആഗ്രഹിക്കുന്നകാര്യങ്ങൾ എല്ലാം നന്നായി നടക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു

    • @snehaseema954
      @snehaseema954  3 года назад

      athanu ennum 🧑‍🦰🧑‍🦰🧑‍🦰🧑‍🦰

  • @1jmhilton
    @1jmhilton 3 года назад

    Seema God bless you. Keep up your good work. I would like to see you some day. All the best. You are one of my favourite actress.

  • @nidhinpnair8550
    @nidhinpnair8550 3 года назад +3

    I am proud of you cheachi 🥰

  • @adithi1980
    @adithi1980 3 года назад

    Chechi ....Jeevikkunnekil chechiye pole jeevikkanam.....Namme pole muttullavareyum snehichu kondu ....all prayers to you n family

  • @jayanthianil4512
    @jayanthianil4512 3 года назад +5

    രണ്ടു വട്ടവും വീഡിയോ ഫുൾ കണ്ടു, പക്ഷെ തിരുത്തൽ എന്തുവാന്നു പിടി കിട്ടുന്നില്ല 🙄, അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. ഒന്നുടെ കണ്ടു നോക്കട്ടെ 😀

    • @snehaseema954
      @snehaseema954  3 года назад

      അതുണ്ട് bt ippol parayan pattunnilla ❤️❤️❤️

  • @molu3672
    @molu3672 3 года назад

    Seema chechiye kanan othiri aagraham und

  • @sreenandhasujith2409
    @sreenandhasujith2409 3 года назад +14

    Love u nandhu & love u chechi 😍😍😘😘

  • @dilshaharis8364
    @dilshaharis8364 3 года назад +1

    I'm seeing ur vlog first tym related to city lights u r awesome mam ......luv u 😍

  • @lisharaman166
    @lisharaman166 3 года назад +5

    ചുവന്ന കുറി. വെക്കുമ്പോ പ്രത്യേക ഭംഗി

  • @rekhaj5757
    @rekhaj5757 3 года назад +1

    Seema, me too prepare rice in cooker only, and do like you showed. I don't know other way.
    You are great.

  • @vijithakp7772
    @vijithakp7772 3 года назад +5

    വാനമ്പാടിയിലെ മാമിയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ..

    • @snehaseema954
      @snehaseema954  3 года назад +1

      undu 😄😄😄njan 🤣🤣🤣

  • @abhiramisnair4825
    @abhiramisnair4825 3 года назад

    Semachaechii othiri akamshayodae kathirikuvaa adutha vlogil chaechidae preyapetta aalae kaanan🥰🥰🥰