ആർക്ക് വേണ്ടി, ഇ സദാചാര ഡ്രാമ,

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @bindhurpradeep8432
    @bindhurpradeep8432 5 часов назад +133

    താങ്കളെപ്പോലുള്ളവർ കൂടി ഇവിടെയുള്ളതാണ് ഏക ആശ്വാസം❤

  • @aswathychandran4158
    @aswathychandran4158 5 часов назад +82

    ഈ 2025 ലും ഒരാളുടെ വസ്ത്രത്തെ കുറിച് ചർച്ച ചെയ്യേണ്ടി വരുന്ന ഒരവസ്ഥ 😓

    • @mrx1902
      @mrx1902 4 часа назад

      @@aswathychandran4158 അതാണ് അസഹനീയം.....

  • @akhilnath4125
    @akhilnath4125 5 часов назад +138

    താങ്കൾ ഇപ്പോൾ ചെയ്യുന്നതാണ് ഒഴുക്കിനെതിരെ നീന്തൽ. സോഷ്യൽ മീഡിയിൽ ബഹു ഭൂരിപക്ഷം പേരും രാഹുലിൻ്റെ തെറ്റിദ്ധാരണയിൽ പെട്ട് തെറ്റുകൾ വിളിച്ച് പറയുമ്പോൾ സത്യം വിളിച്ച് പറയാൻ താങ്കൾ കാണിച്ച ധൈര്യം അഭിനന്ദനാർഹം ആണ്.❤❤❤

  • @maneeshamathew9756
    @maneeshamathew9756 6 часов назад +225

    ചേട്ടാ നിങ്ങളുടെ viedeos കാണുമ്പോൾ ആണ് ഒരു സമാധാനം കിട്ടുന്നത്. രാഹുൽ ഈശ്വരന്മാരെപോലുള്ളവരുടെ ഒക്കെ ഇടയിൽ നമ്മൾ വല്ലാതെ ശ്വാസം മുട്ടുവാണ്.

    • @shamzvlogz1622
      @shamzvlogz1622 6 часов назад +49

      അദ്ദേഹതെക്കാൾ, അയാളെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കാണുമ്പോഴാണ് സങ്കടം 🤦‍♂️

    • @kevinsam9278
      @kevinsam9278 6 часов назад +5

      yaya.. canadayil pokkude

    • @shamzvlogz1622
      @shamzvlogz1622 6 часов назад +6

      @@kevinsam9278 യായ re yu in canada now?

    • @Rockon111
      @Rockon111 6 часов назад +2

      👍👍👍

    • @aneesh_sukumaran
      @aneesh_sukumaran 6 часов назад +13

      @@shamzvlogz1622 ഒരേ തരത്തിൽ ചിന്തിക്കുന്നവർ എപ്പോഴും ഒന്നിച്ചല്ലേ നിൽക്കുകയുള്ളു അതിൽ ഒരു അതിശയവും വേണ്ട. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പുറമെ മാന്യനായി അഭിനയിച്ചു നടക്കുന്നവരുടെ മനസ്സിൽ ഉള്ളത് പുറത്തോട്ട് ചാടുന്നത്.

  • @Super123arun
    @Super123arun 4 часа назад +60

    ഈ രാഹുൽ ൻ്റെ മറുപക്ഷത്ത് എപ്പോഴും ന്യായം ഉണ്ടാവും.

  • @getabey
    @getabey 6 часов назад +106

    നിർഭയ കേസ് വന്നപ്പോഴും ആ പെൺകുട്ടി എന്തിനു രാത്രി ബസ്സിൽ പോയി എന്ന് ചോദിച്ച ആളുകളുടെ ഓർമ്മിപ്പിക്കുന്ന തരം കമന്റുകൾ ആണ് എല്ലാ വീഡിയോയുടെ താഴെയും. ഇവിടെ ഹണി റോസ് അങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് ബോബിക്ക് അങ്ങനെ പറയാമല്ലോ എന്ന ഒരു തരം ന്യായ വാദം.. ആ അവസ്ഥ ഉണ്ടാക്കിയത് രാഹുൽ ആണ്.. ഇത് എനിക്കും വിമർശ്ശിക്കാൻ അവകാശമുണ്ടെന്ന അത്ര നിഷ്കളങ്കമായ വാദമായി കാണാൻ കഴിയില്ല.

  • @nishavasudevan
    @nishavasudevan 6 часов назад +75

    Wearing an outfit of her choice, is Honey Rose's personal choice and freedom. But what Bobbi Chemmannur does is harming another person passing lewd remarks and double meaning comments. But no matter how many others try, the majority don't understand the difference. People have not learnt to understand and respect personal space and personal freedom in Kerala. No matter how much educated they are, loka vivaram illa

    • @Diederik.Alexander
      @Diederik.Alexander 6 часов назад +14

      absolutely agree on what you say💯

    • @me_myself_006
      @me_myself_006 5 часов назад +4

      Yes abhipraya swathanthryam ennum paranju varum.. matorale apamaanikunna reethiyil samsarikan ulla right aarkum illa enn ethra paranjalum manasilaavilla🤦‍♀️

    • @TheUnrulyMonster
      @TheUnrulyMonster 5 часов назад +1

      Choice yes but that doesn't mean no one can criticize... that is THEIR choice.... yes choice means it's not illegal.... but there are other questions moral, ethical etc not just legality

    • @lifethroughromans8295
      @lifethroughromans8295 5 часов назад

      @nishavasudevan - നിങ്ങൾ ഈ ലോകവിവരം കൊണ്ട് ഉദ്ദേശിച്ചത് ഏത് രാജ്യത്തിൻ്റെ കാര്യമാണ്.
      അമേരിക്ക ആണെങ്കിൽ കുടുംബ ബന്ധത്തിൻറെ കാര്യത്തിൽ വട്ടപ്പൂജ്യമാണ്.
      ഒരു മനുഷ്യനോടും ബഹുമാനമില്ലാത്ത ഒരു നാട്. അവിടെ ജോലിയോടുള്ള കമ്മിറ്റി മെൻറ്, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, പക്ഷേ കൾച്ചർ വെറും കൂതറയാണ് പ്രത്യേകിച്ച് സെക്സ് കാര്യത്തിൽ. അത് അവിടെയുള്ള ബോധമുള്ളവർ തന്നെ സമ്മതിക്കും. ആർക്കും ആരോടും ഒരു മാനസിക ബന്ധവും ഇല്ലാത്ത ഒരു നാട് ബഹുഭൂരിപക്ഷം പേർക്ക്.
      ജെൻഡർ എത്ര എണ്ണം ഉണ്ടെന്നുപോലും കൺഫ്യൂഷനാണ് അവിടെ. Facebook കണക്കനുസരിച്ച് 73 ആൻഡ് കൗണ്ടിങ്.
      ഇതാണോ ലോകവിവരം ഉള്ള നാട്? അവിടെ കൂടുതലും മെൻറൽ ഹെൽത്ത് ഡിസോഡർ ആൻഡ് ഡിപ്രഷൻ ആണ് ഒരാൾക്കും ഒരാളോട് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ട്.
      ആത്മഹത്യ ഉള്ളവർ ഉണ്ട്. വളരെ ചുരുക്കം. അമേരിക്ക അല്ലാതെ വെസ്റ്റേൺ രാജ്യങ്ങളിൽ ഏതാണ്ട് ഇതൊക്കെ തന്നെ. ഇംഗ്ലണ്ടിലെ ലോകം വിവരം കൂടിയിട്ട്, നഗ്നമായി പ്രവർത്തിക്കുന്ന ഒരു റസ്റ്റോറൻറ് ആരംഭിച്ചു. എന്നിട്ട്, ബോധം വന്നപ്പോൾ നിങ്ങൾ അനുകൂലിക്കുന്ന ലോക വിവരം നഷ്ടപ്പെട്ടു. കമ്പനി പൂട്ടി.
      അതുകൊണ്ട് ഒരു കുടുംബ പശ്ചാത്തലത്തിൽ, കുടുംബത്തിന് (അതായത് സ്വന്തം ഭർത്താവ് ഭാര്യയും മക്കളും) മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്ന ഒരു നാട് എന്ന നിലയിൽ, കുടുംബം താത്പര്യമില്ലാത്തവർക്ക് വസ്ത്രത്തിലെ കാര്യത്തിൽ ലോകവിവരം വേണമെന്ന് തോന്നും. പക്ഷേ അത് നിയമം അനുവദിക്കുന്ന രീതിയിൽ തന്നെ വളരെ മാന്യമായി തന്നെ എതിർക്കും.

  • @binuv7252
    @binuv7252 5 часов назад +37

    എന്തിനാണ് ചാനലുകാർ എല്ലാവരും രാഹുൽ ഈശ്വരിൻ്റെ പുറകെ നടക്കുന്നത്?" ച്ഛേ" യും " ഇശ്വരും" രണ്ടും വഷളൻമാരാണ്.

  • @dhaneshkumar6936
    @dhaneshkumar6936 5 часов назад +82

    Dear Bro, really proud to see youngsters like you using these platforms for such great initiative. Full support ❤❤. Rahul Eashwar is a person where all his thoughts deserve to be in garbage.

    • @alanclause2908
      @alanclause2908 2 часа назад

      Why didnt he talk avout atul subhash then?

    • @dhaneshkumar6936
      @dhaneshkumar6936 Час назад

      @ who is that bro?? Sorry for my ignorance.

  • @Diederik.Alexander
    @Diederik.Alexander 6 часов назад +40

    3:42 വസ്ത്രധാരണം അല്ല ഇവിടത്തെ പ്രശ്നം ബോബി ചെമ്മണ്ണൂർ ആണ് ഇവിടത്തെ പ്രശ്നം ആ വ്യക്തി വളരെ മോശമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത് അതും പൊതുവേദിയിൽ വെച്ച് പല ഇൻറർവ്യൂസിലും അറപ്പ് വരുന്ന രീതിയിലുള്ള സംസാരം പറഞ്ഞിട്ടുണ്ട് ഈ വ്യക്തി ജയിലിൽ പോണം ഇങ്ങനെ ഒരു വ്യക്തി സമൂഹത്തിന് വളരെ ആപത്താണ് പ്രതിയല്ല പ്രശ്നം ഇരയാണ് ഇവിടത്തെ പ്രശ്നം എന്ന് വരുത്തി തീർക്കുന്നവരും സമൂഹത്തിന് ആപത്താണ്

  • @Vipinzindhu
    @Vipinzindhu 6 часов назад +90

    നാട്ടിൽ വലിയ ഒരു അനീതി ഉണ്ടായാൽ അതിനു 2 വശം പറയാൻ ആളുകൾ ഉണ്ടാവും.. ഒന്ന് നീതിക്കൊപ്പം നിൽക്കുന്നവരും മറു വശത്ത് രാഹുൽ ഈശ്വറും..🥳

    • @anaghasuresh1396
      @anaghasuresh1396 4 часа назад +5

      Yes, Rahul evidano athinte opposit pidichal mathi.. Athayirikkum neethiyude paksham ennu kannumpooti parayam.

  • @shalinivinod9705
    @shalinivinod9705 4 часа назад +25

    Underrated channel.. !
    News kanunathilm ethrayo time labham nd content clarity.. also no spoon feeding but encouraging thoughts nd discussion..ithalle ee lokam agrahikunna freedom and respect to diversity. oru nalla % unbiased aaya aalkare ivide comment box il kanumbo santhosham .. These are the ppl who give us HOPE..!
    Beyond negativity nd hatred good content channels namude language il inim valarate..
    ❤❤

  • @aneesh_sukumaran
    @aneesh_sukumaran 6 часов назад +56

    രാഹുൽ ചാനലുകളിൽ വന്നിരുന്നു വിഡ്ഢിത്വം വിളിച്ചുപറയുന്നു അതിനെ സപ്പോർട്ട് ചെയ്യുന്നവർ പുനർവിചിന്തനം നടത്തുക.

    • @kevinsam9278
      @kevinsam9278 6 часов назад +3

      which part of
      ningalkk "anukulikkan" pattunnath poole bakki ollavarkk "anukulikkathirikkanum" pattum
      you fail to understand

    • @aneesh_sukumaran
      @aneesh_sukumaran 5 часов назад

      @@kevinsam9278 ഒരേ തരത്തിൽ ചിന്തിക്കുന്നവർ എപ്പോഴും ഒന്നിച്ചല്ലേ നിൽക്കുകയുള്ളു അതിൽ ഒരു അതിശയവും തോന്നുന്നില്ല 😂😂😂

    • @aneesh_sukumaran
      @aneesh_sukumaran 5 часов назад

      @@kevinsam9278 അനുകൂലിക്കുക അതുപോലെ ഒരു സ്വീകരണവും കൊടുക്കുക. 🤣🤣🤣🤣

    • @shalinivinod9705
      @shalinivinod9705 4 часа назад

      ​@kevinsam9278 ayal chindikane paranjullu..paksham cherunnath evide ayalm chindikanm manasilakiyathine punarparisodikanm patumbo anu silayugamanushyan adhunikamanushyanayath. Without thinking man is also an animal..!!

  • @arshadmunna2238
    @arshadmunna2238 6 часов назад +28

    I think Rahul Eswar likes to be famous and stay relevant by getting negative publicity. Otherwise what else does he have to remain relevant?

  • @vrindasv9536
    @vrindasv9536 4 часа назад +11

    Like most of the comments in this video, me too feel relieved to watch this.. Every other videos and comment sections are absolutely triggering, disappointing and fristrating..
    More power to you man..
    Keep goin❤

  • @syama5905
    @syama5905 4 часа назад +36

    രാഹുൽ ഈശ്വറിനെ പോലുള്ള വൃത്തിട്ടവർ ആണോ പുരുഷന്മാർ എല്ലാവരും എന്ന് ചിന്തിച്ചു പോയി.നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സമാധാനമായി

  • @drroshniamal7153
    @drroshniamal7153 5 часов назад +22

    The comments below this video show us there are good men too

    • @stealthblack8088
      @stealthblack8088 5 часов назад +1

      apparently men who support women sexually objectifying themselves are considered good. Great!

  • @smn3887
    @smn3887 3 часа назад +11

    9:42 ഇവന് ഇതിനെകുറിച്ചെന്നല്ല... ഇവന് ഒരു പിണ്ണാക്കും അറിയത്തില്ല.. I strongly agree with statement dude💯💯💯

  • @AkhilaarunA
    @AkhilaarunA 6 часов назад +74

    മുയലാളി നല്ല PR കൊടുത്തിട്ടുണ്ട് 🤡
    സോഷ്യൽ ഓഡിറ്റ് നടത്താൻ ഇരിക്കുന്നു 🤡 അങ്ങനെ കുറെ എണ്ണം 🙏

  • @rajeevsnair1403
    @rajeevsnair1403 6 часов назад +44

    Rahul... ഭയങ്കര ബാലൻസിങ് ആണ്...😄
    "ഒരു വരികൂടെ പറഞ്ഞു നിർത്താം..ഞാൻ അവരോട് യോജിക്കുന്നു.. പക്ഷെ അതെ സമയം തന്നെ ഞാൻ അവരെ എതിർക്കുന്നു. അവരോടു വല്യ ബഹുമാനം ആണ് പക്ഷെ അവരുടെ ചെയ്തികൾ ശെരിയല്ല... 😜... ഇതാണ്.. ലൈൻ

    • @rb483
      @rb483 6 часов назад +2

      💯

    • @VINSPPKL
      @VINSPPKL 5 часов назад +3

      സത്യം!!

    • @sreekutty.
      @sreekutty. 5 часов назад +8

      സത്യം അയാൾ ഇത് തന്നെ തുടരുന്നു.. ഇങ്ങനെ തന്നെയാണ് എല്ലാ ചർച്ചകളിലും ഇതേ..... Diologue.. 🤦‍♀️

    • @sindhubose9118
      @sindhubose9118 5 часов назад +1

      😂

    • @NashidAnu
      @NashidAnu 4 часа назад +1

      ​@@sreekutty.സ്ത്രീകൾക്ക് ഉണ്ടാകുന്ന അതിക്രമണത്തിന് ഒരു വലിയ പങ്കും അവരുടെ വസ്ത്രധാരണ കൊണ്ടാണ്. See ആണുങ്ങൾക്ക് കാഴ്ച്ചയിലൂടെയാണ് ലൈംഗികത ഉണ്ടാകുന്നത്. ഒരു പെണ്ണിന് എന്ത് വസ്ത്രം ധരിക്കുന്നത് അവരുടെ സ്വാതന്ത്രമാണ്. സ്ത്രീകളുടെ വസ്ത്രധാരണ പുരുഷൻ്റെ കാമ രീതിയെ ഉയർത്തും അത് സ്ത്രീകളായ നിങ്ങൾ ഓർക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ രാഹുൽ വിമർശിക്കുന്നത് ഹണിറോസിനെ അല്ല ഹണിറോസിൻ്റെ വസ്ത്രധാരണത്തെയാണ്. സ്കൂളിലും കോളേജിലും പഠിക്കുന്നുന്ന വിദ്യാർ നികൾക്ക് എന്ത് മെസ്സേജാണ് ഹണിറോസ് നൽകുന്നത്.

  • @adventure483
    @adventure483 5 часов назад +29

    Bro, നിങ്ങൾ എങ്കിലും പറഞ്ഞതിൽ വലിയ സന്തോഷം, രാഹുൽ ചെയ്ത ഒരു തെറ്റു വ്യക്തമായ ഒരു victim blaming ആണ്. ഇതു കാരണം ആ ഒരു ക്രൈമിനെതിരെ ഇര കൊടുത്ത പരാതിയുടെ ഗൌരവം കുറയ്ക്കുകയും ആളുകളെ ഇരയ്ക്കെതിരായി തിരിയാൻ സാഹചര്യം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്, ഇതു ഏറ്റു പിടിച്ചു പ്രതിയുടെ PR team കൂടി മുന്നോട്ടു വരുമ്പോൾ പരാതി കൊടുത്ത വ്യക്തിയെ കൂടുതൽ മാനസ്സിക സംഘർഷത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇനി ഒരാൾക്കു ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ അവർക്കു പോലും മുന്നോട്ടു വന്നു പ്രതികരിക്കാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാകും..

  • @Subi-w1b
    @Subi-w1b 3 часа назад +4

    Ente ponnu bro, kidilan vedio....Manyamayitt annakkil adich kodukknel itrayokke pattooo....Keep on going...10 vedio iyalkethire ittalm full support ❤

  • @rajangeorge4541
    @rajangeorge4541 6 часов назад +100

    Rahul eswar also should be sent to jail

    • @kevinsam9278
      @kevinsam9278 6 часов назад +11

      aaha.. abhiprayam paranjathinano.. enna pinne chettanum abhiprayam paranjathinu jayilil pokanam..

    • @jaiprakash.-menon
      @jaiprakash.-menon 5 часов назад +1

      ​@kevinsam9278 ഇങ്ങേർ പറഞ്ഞ കമന്റിൽ എന്താ തെറ്റ്?? ശിഖണ്ഡി രാഹുൽ പറയുന്നത് അങ്ങനെ ആണോ??

    • @chaitanya687
      @chaitanya687 5 часов назад +11

      ​@@kevinsam9278Enthanu ayalude abiprayam Honey roseinte dressing 100% malayalikalkum over anenu thonunind enu parayunatho?? Athu ayalo comment sectionil kidanu matulavare kuttam parayunavaro mathram decide cheyanulathalla. Malayalikalude motham abiprayam Rahul eeshwar parayenda avashyavumila. Ayalku ayalude abiprayam parayam. Ayalude vidditham sweekarikan soukaryamila enu sthreekalkum parayam. Ithu India aane, ayalude madambi swabavam sthreekalude thalayil adichelpikan nokanda

    • @warriorslegion4626
      @warriorslegion4626 5 часов назад

    • @kevinsam9278
      @kevinsam9278 5 часов назад +1

      @@chaitanya687
      > Malayalikalude motham abiprayam Rahul eeshwar parayenda avashyavumila
      angane angeru paranjittillallo.. nalloru percent ennale paranjollu..
      Ithu India aane, ayalude madambi swabavam sthreekalude thalayil adichelpikan nokanda

  • @sudhishnas9211
    @sudhishnas9211 6 часов назад +27

    Manas niranju.. 👏👏satisfaction 📈

  • @golden_eyes30
    @golden_eyes30 6 часов назад +61

    support honey rose❤❤

  • @mithragireesh8564
    @mithragireesh8564 5 часов назад +16

    JBI on fire today 🔥

  • @syamsivanandhan7701
    @syamsivanandhan7701 3 часа назад +4

    വളരെ കൃത്യമായ നിരീക്ഷണം. പൊളി ബ്രോ 🫶

  • @Mejo791
    @Mejo791 3 часа назад +3

    ഭാഗ്യം നിങ്ങള് journalist ജോലി തെരഞ്ഞെടുക്കാത്തത്. നിലപാടുകളെ വിലക്കെടുക്കുന്ന നാട്ടിൽ ഇങ്ങനെ ഒറ്റക്ക് നിന്ന് പൊരുതുക മാത്രമാണ് സ്വന്തം മനസ്സാക്ഷിക്ക് മുൻപിൽ എങ്കിലും നീതിമാനായിരിക്കാൻ ഉള്ള ഏക വഴി. ❤❤
    നന്ദി 🙏

  • @nishithaa502
    @nishithaa502 6 часов назад +18

    Ho enthoru manasugham ... News channel comments vayich ee video kanumbo nalla satisfaction

  • @mystickpop4801
    @mystickpop4801 6 часов назад +22

    New fashion designer in town Rahul Eeshwar😭😂

  • @abymathew1815
    @abymathew1815 3 часа назад +7

    പച്ചക്ക് ഇത്രയും വിവരക്കേട് പറയാൻ കഴിയുന്ന രാഹുൽ ഈശ്വറിനെ പോലുള്ളവർക് സംസാരിക്കാൻ അവസരം നൽകുന്ന ചാനലുകളോട് പുച്ഛം മാത്രം...

    • @uncorntolearnwithme2493
      @uncorntolearnwithme2493 2 часа назад +1

      Only for channels ratings they're doing like this with public

    • @AmmusAmmus-g3n
      @AmmusAmmus-g3n 2 часа назад

      Opposite nilkan allundale dibate pole munpottu poku. Athanu same karyam record chaithu vacha pole ella channel lum chennu parayunnu

  • @trimologystatus2286
    @trimologystatus2286 6 часов назад +34

    Even ifwhole 140 crore indians are against constitution rights and court still stand with truth
    Support for honeyrose 😊🇮🇳🌹
    Jai hind ❤

    • @kevinsam9278
      @kevinsam9278 6 часов назад +3

      aah.. ath pole court dowery system illegal aakkille.. ennitt ippozhum plain sightil ath nadakkunnundallo..
      just because court rules that the color of sky is violet doesn't mean it actually is violet.

    • @trimologystatus2286
      @trimologystatus2286 5 часов назад

      @kevinsam9278 give a complaint there will be action against dowry if you directly enquire .
      Also,
      Court will not say sky is violet or blue it
      Sky has no colour basically it is scattering of light if there is no light it is dark like night time
      Guys pls open your eyes this is india 🇮🇳

  • @gayathrivr8033
    @gayathrivr8033 6 часов назад +38

    Well said ❤👏

  • @shajisebastian43
    @shajisebastian43 5 часов назад +24

    Rahul should be in jail. Indian law will not allow social audit or dress code

  • @miya_moll.
    @miya_moll. 5 часов назад +11

    JBI❤

  • @Midhilakrishnnan
    @Midhilakrishnnan 5 часов назад +9

    Rahul Easwar acts as his ability to learn, re-learn and unlearn. He seems to be close minded. But its very dangerous because he got many people on his side throwing stones at Honey Rose. I feel pity on him but i m scared how people are just agreeing with what he said.

  • @Jokers_playlist
    @Jokers_playlist 5 часов назад +26

    Rahul ഈശ്വർനെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യുന്ന വലിയൊരു സമൂഹം ആണ് ഇവിടെ ഉള്ളത്. വാക്സാമാർദ്യം കൊണ്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിവുള്ള ഒരാളാണ് അയാൾ. അദ്ദേഹത്തെ 10000 കണക്കിന് ആളുകൾ സപ്പോർട്ട് ചെയ്താലും അതിൽ അത്ഭുതപെടാനില്ല. കുളത്തിലെ തവളകൾ ആണ്

    • @ManuThomas-my3ns
      @ManuThomas-my3ns 5 часов назад +3

      പിന്നെ താൻ ആരാ.
      കുളത്തിനു പുറത്തെ മൂങ്ങയോ 😂

    • @harsha.092
      @harsha.092 4 часа назад +6

      @@ManuThomas-my3nsഓ അപ്പോൾ ചേട്ടനാണല്ലേ ആ തവള!

  • @_misty_.
    @_misty_. 6 часов назад +18

    03:45, അയാൾക്ക് അതില്ല 😹.ഒരു ചർച്ചയിൽ രാഹുൽ പറഞ്ഞ ഞ്യായം " ആ കമന്റ്‌ ബോക്സ്‌ ഒക്കെ ഒന്ന് നോക്കൂ എന്നോട് യോജിക്കുന്നവരാണ് 99% ആളുകളും "

    • @tvrashid
      @tvrashid 4 часа назад +5

      കോടതിയിൽ രാഹുൽ സ്വയം വാദിക്കും എന്നാണ് പറയുന്നത്. രാഹുൽ - യുവർ ഓണർ, കമന്റ് ബോക്സ് എനിക്കൊപ്പമാണ്.
      ജഡ്ജി - അയ്ന് 😮

  • @virGo0409_
    @virGo0409_ 5 часов назад +9

    It was very sad to see the comment box of many news channels 🥲 .
    Some people are supporting him seeing the comment box only😒.

  • @adhi7105
    @adhi7105 6 часов назад +23

    it’s not about dressing ❎ it’s all about lust ✅

    • @SourabhDaniel
      @SourabhDaniel 5 часов назад

      Ok so accept the fact that honey rose was called for all these inauguration only to market this lust...

  • @ashinvarghese9313
    @ashinvarghese9313 5 часов назад +13

    From this case I can understand that commonsense and knowledge is different.
    l think the certificates he has is not worth for our society.

  • @anjanaks7618
    @anjanaks7618 5 часов назад +8

    Now I believe that Rahul is cleverly selling his ability to speak.

  • @Mafavssz
    @Mafavssz 5 часов назад +13

    Proud to be JBI follower from the very beginning ❤

  • @anaghasuresh1396
    @anaghasuresh1396 4 часа назад +7

    വസ്ത്രത്തിന്റെ ലക്ഷ്മണ രേഖ പറയാൻ രാഹുലിനോട് ചോദിക്കു.. Sleeveless tops, knee length skirts and transparent saree ധരിച്ച mrs. Rahul eeswar nte public photos available ആണ്... അപ്പോ social audit അയാൾ കുടുംബത്തിൽ തുടങ്ങട്ടെ..

    • @BlueLilly-h3i
      @BlueLilly-h3i 2 часа назад

      Yes. രാഹുലിൻ്റെ wife ധരിക്കുന്ന ഡ്രസ് മാന്യം അല്ല എന്ന് തോന്നുന്ന ആൾക്കാരും ഉണ്ട് . അപ്പോ അവർക്കൊക്കെ രാഹുലിൻ്റെ വൈഫിനെ ഡബിൾ meaning joke പറയാമോ

  • @Saneema01
    @Saneema01 5 часов назад +10

    Chettaa poliiii💯🥰

  • @vyshnav-j6i
    @vyshnav-j6i 6 часов назад +22

    Hi chetta enik ente first job kitty❤

  • @FreeZeal24
    @FreeZeal24 3 часа назад +2

    I found some genuinty in your response and analysis of contingent issues in the society of Kerala...dear Jaiby,I subscribed your Channel🤗✋

  • @FreeZeal24
    @FreeZeal24 3 часа назад +3

    Really you are a counter creator for such paramount issues 👌🤗

  • @StormShadow-o2f
    @StormShadow-o2f 2 часа назад +3

    ചാനലുകാർ വിളിച്ച് ചോദിക്കുമ്പോ അല്ലേ രാഹുൽ അഭിപ്രായം പറഞ്ഞത്....ഈ കേസ് ഇല്ലാതിരുന്ന സമയത്ത് രാഹുൽ വന്നു ചാനലിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഉള്ള അഭിപ്രായം പറയണം ആയിരുന്നു അല്ലേ..

    • @StormShadow-o2f
      @StormShadow-o2f 2 часа назад

      സോഷ്യൽ മീഡിയയിൽ ലഭം നോക്കാതെ പ്രവർത്തിക്കുന്നത് കമൻ്റ് ഇടുന്നവരും...ഈ content consume ചെയ്യുന്നവരും അല്ലേ....യൂട്യൂബ് ചാനൽ നടത്തുന്നത് ...ലോകത്തെ നന്നാക്കാൻ മാത്രം ആണ് എന്ന് പറഞ്ഞാല് അതു ശരി ആവുമോ...യൂട്യൂബ് വരുമാനം നൽകുന്നത് കൊണ്ട് അല്ലേ...

    • @StormShadow-o2f
      @StormShadow-o2f 2 часа назад

      രാഹുൽ ഇൻ്റെ അഭിപ്രായം വെച്ച് അല്ലല്ലോ കോടതി വിധി കൽപിക്കുന്നത്...അപ്പോ അയാൾക്ക് അഭിപ്രായം പറയാമല്ലോ...

  • @mithamurali9945
    @mithamurali9945 5 часов назад +10

    ❤thank you chettan❤

  • @ManuManu-j6k
    @ManuManu-j6k 3 часа назад +1

    ഇവനെ പോലെ ഉള്ള ചിലര്‍ ഇപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇത്തരം ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും അതിലൂടെ ആളുകളെ മാനസിക സമ്മര്‍ദ്ദം ചെലുത്തി നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല. ഇയാളെ ഒക്കെ പിന്താങ്ങുന്ന ഒരു വലിയ സമൂഹം വെളിയില്‍ ഉണ്ട് ഇപ്പോഴും എന്നത് പേടി ഉണ്ടാക്കുന്നു എങ്കിലും താങ്കളെ പോലെ ഉള്ള ആളുകള്‍ പ്രതീക്ഷ നല്‍കുന്നു. നാടുവിട്ട് പ്രവാസം നയിക്കുന്ന എന്നെപോലെ ഉള്ള ആളുകള്‍ക്ക് ഇതൊരു പ്രതീക്ഷ ആണ്. Thanks for doing this video. ❤

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 6 часов назад +18

    JBI 👍👍

  • @browblush8318
    @browblush8318 5 часов назад +5

    അതിപ്പോ പോസ്റ്റിനടിയിൽ comment ഇടുന്നവനും ചാനലിൽ ഇരുന്നു താളത്തിൽ പറയുന്നവനും, ഒരേ wavelength തന്നെ ആണ് എനിക്ക് feel ചെയ്തത്....

  • @TheAllash100
    @TheAllash100 2 часа назад +2

    Mr. Gentle man, There is no crime involved in the whole thing. What boche did is a kind of verbal harassment in a hidden connotation. This is not proven by law and can’t find any ground to punish anyone. No crime of any kind took place. Police should educate themselves before taking FIR. In court this don’t stand any ground. Interpretation of these words are subjective and the court can only take it in it current sense only. So kunthi in court is just as a name Kunthi and nothing else.

  • @MamaBearMe
    @MamaBearMe 3 часа назад +3

    ഒരാൾ ഇന്ന വസ്ത്രം ധരിക്കരുത് എന്നു പറയാൻ ആർക്കെന്തു അവകാശം. ഒരു വേഷം ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയാം എനിക്കതു ഇഷ്ടമല്ല അതുകൊണ്ട് ഞാൻ അങ്ങനെയുള്ള വേഷം ധരിക്കില്ല ok അതു പറയാം അല്ലാതെ നിങ്ങളും അതു ഉപയോഗിക്കരുത് എന്നും പറഞ്ഞുചെന്നാൽ 🤦‍♀️🤦‍♀️

  • @PriyaAnnaStephanose
    @PriyaAnnaStephanose 3 часа назад +1

    You are such a relief man!
    Such a relief to see like minded people in comment box.

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 6 часов назад +38

    രാഹുൽ പറയുന്നത്
    💯% തെറ്റ് തന്നെ..

  • @binsable
    @binsable 5 часов назад +11

    JBI 🔥🔥

  • @sreedevireno2191
    @sreedevireno2191 6 часов назад +8

    രാഹുൽ പറയുന്ന reasonable restriction പൊതുജനം അല്ല implement ചെയ്യേണ്ടത്. അത് state നിർവചിക്കുന്നതാണ്. ഒരു അഡ്വക്കേറ്റ് ആയ രാഹുലിന് അത് അറിയില്ലേ. പരമകഷ്ടം. രാഹുലിന് ഹണിയുടെ വസ്ത്രധാരണം constitutional morality ക്കു എതിരാണെന്നു തോന്നുന്നെങ്കിൽ അയാൾക്ക് നിയമം അനുസരിച്ചു പരാതി നൽകാമല്ലോ. അല്ലാതെ അവരെ വ്യക്തിഹത്യ ചെയ്യേണ്ട ആവശ്യമില്ല. അവർ അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. അത് സഹിക്കാൻ കഴിയാത്തത് രാഹുലിനെപ്പോലെയുള്ളവരുടെ മാനസികാവസ്ഥ അങ്ങനെയായത് കൊണ്ടാണ്

  • @Sham_97-q2q
    @Sham_97-q2q 4 часа назад +5

    Rahul eswar is telling the truth of frustration of men ❤

  • @femdreaeth8661
    @femdreaeth8661 5 часов назад +16

    Why so much space given to Rahul in medias?

    • @Just_thoughts_and_mind
      @Just_thoughts_and_mind 5 часов назад +13

      A joker for entertainment and trp

    • @harsha.092
      @harsha.092 4 часа назад

      They are paid to talk. A quote will be sent to them.

    • @anju5124
      @anju5124 4 часа назад

      Really?! I didn't know that.​@@harsha.092

  • @JacobTJ1
    @JacobTJ1 3 часа назад +1

    Well Said, Agree100%

  • @bebbacoltoo6097
    @bebbacoltoo6097 Час назад

    Dear Sir, Thank You for such a valuable and creating best awareness on what the law and rules. Please keep doing the good for people

  • @malukrishnan9572
    @malukrishnan9572 5 часов назад +4

    Well said🔥

  • @jkbk8333
    @jkbk8333 2 часа назад +1

    ഒരു പത്തു വര്ഷം മുന്നേ സ്ത്രീകൾ ജീൻസ്‌/പാന്റ്സ് ഇടുന്നതു വലിയ തെറ്റും , അതിനെ കുറിച്ച് പല വിമര്ശനോം ഉണടായിരുന്നു , അന്ന് വിമർശിച്ചു നടന്ന പല കുലപുരുഷമാരുടേം/കുലസ്ത്രീകളുടേം മക്കളൂം കെട്ടിയോളുമാരും ഒക്കെ ഇന്ന് ജീൻസ്‌ മത്രമേ ഇടൂ . (ജീൻസ്‌ ഇടരുത് എന്ന് പറഞ്ഞാല മക്കള് രണ്ടും കൂടി എന്നെ വീട്ടിന്നു പുറത്താക്കും എന്ന് ഒരു തൈക്കിളവൻ സുഹൃത്ത് തമാശ ആയിട്ടാണേലും പരിതപിക്കുന്നത് കുറെ നാളു മുന്നേ കേട്ട് ) വസ്ത്രധാരണം ഒക്കെ ഇത്രേ ഉള്ളു . 30 വര്ഷം മുന്നേ ചുരിദാർ ഇടുന്നതു അഹങ്കാരികൾ ആണ് എന്ന് പല സ്ത്രീകളും വരെ പറയുന്നത് കേട്ടിട്ടുണ്ട് , എന്ന ഇന്ന് ആ സ്ത്രീകൾ തന്നെ ചുരിദാർ ഇട്ടു നടക്കുന്നു .. അപ്പൊ ഇതൊക്കെ ഇത്രേ ഉള്ളു .. അല്ലതെ ഞരമ്പൻ ബൊച്ചേ നെ ഒക്കെ രണ്ടു ദിവസം അകത്തിടുമ്പോൾ കരയുന്ന രാഹുൽ ഈശ്വരനെ പോലെ ഉള്ള പാഴുകളോട് ഒക്കെ എന്ത് പറയാൻ . സമൂഹത്തിലെ ഒരു 30 % ത്തിന്റെ സപ്പോർട്ട് പിടിച്ചു പറ്റാനും ലൈയിം ലൈറ്റിൽ നിൽക്കാനും ഉള്ള അവന്റെ ഒക്കെ കുത്തിമറിയൽ അത്ര തന്നെ

  • @uncorntolearnwithme2493
    @uncorntolearnwithme2493 2 часа назад +1

    Bro, thank you for coming in front of making people aware of the foolish blunder thoughts of these people's ......🫡🫡🫡

  • @NINU..SHAIJU695
    @NINU..SHAIJU695 3 часа назад +1

    Well said bro👍👍

  • @solosoccer-bc1ye
    @solosoccer-bc1ye 4 часа назад +3

    വസ്ത്ര കൊണ്ടു് ഒരാളെ വിലായിരുതരുത് എന്ന് വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് വായ തുറന്നാൽ ഭാരത സംസ്കാരം തന്ത വൈബ് ശർദ്ദിക്കുന്ന രാഹുൽ ഇതൊന്നു കേട്ടിട്ടില്ലേ. ഇവൻ്റെ ഫാൻസിനെ ശരിക്കും നമിക്കുന്നു.

  • @Neethu-pr4np
    @Neethu-pr4np 6 часов назад +11

    I really feel sad about this mentality of people. Mr rahul nte ella vedioslum ingane paid comments ittu support cheyyunna aalkare kaanumbo shame on the people. Very sad to see people trying to deviate this and putting all the blame to the victim . When will this society change? Its 2025😢 a sad reality

  • @HuskyElaine
    @HuskyElaine 2 часа назад +1

    ഹണി റോസിന്റെ കാര്യത്തിൽ കേരളം അധഃപ്പത്തിച്ചു എന്ന് ഉറപ്പിച്ചതാ. ഒരാൾ എങ്കിലും ഉണ്ട് എന്നെപ്പോലെ ചിന്തിക്കുന്നത്.

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 6 часов назад +5

    രാഹുലിനോട് എനിക്കൊന്നും പറയാനില്ല👍🏻

  • @BlueLilly-h3i
    @BlueLilly-h3i 6 часов назад +13

    ഈ രാഹുൽ ഈശ്വർ തന്നെ അല്ലെ അമ്പലത്തിൽ ഷർട്ട് ഇട്ടു കയറരുത് എന്ന് പറയുന്നത് . അമ്പലം പോലെ ഉള്ള ഒരു സ്ഥലത്ത് ഷർട്ട് ഇടാതെ ഉള്ള ശരീര പ്രദർശനം ശരിയാണോ. അപ്പോള് മാന്യതയുടെ problem ille🤔🤔

    • @harsha.092
      @harsha.092 4 часа назад +5

      അയാൾക്ക്‌ പോലും അറിയില്ല അയാൾ എന്തൊക്കെയാ ഇരുന്നു പറയുന്നേ എന്ന്. അയാൾ എപ്പോൾ വേണമെങ്കിലും നിറം മാറാവുന്ന ഒരു ഒന്താണ്.

  • @anju5124
    @anju5124 4 часа назад

    I appreciate you for these videos. We need them. ❤

  • @ashas4680
    @ashas4680 4 часа назад +2

    ഇവിടെ അവരുടെ ഡ്രസ്സ് ആണോ പ്രശ്നം അതോ അയ്യാൾ ഡബിൾ മീനിങ് പറയുന്നതാണോ പ്രശ്നം, കേസ് ഡബിൾ മീനിങ് സംസാരിച്ചു എന്നതിനല്ലേ അത് അയ്യാളുടെ എല്ലാ ഇന്റർവ്യൂ വിലും അയ്യാൾ ഡ്രസ്സ്‌ നേരെ ഇടുന്ന സ്ത്രീ ആയാലും അല്ലാതെ ഉള്ള വരോടും ഇങ്ങനെ ആണ് സംസാരിക്കുന്നതു 🙏

  • @user-ik3lq7kw5n
    @user-ik3lq7kw5n 3 часа назад +2

    Publicil body expose cheyyunathum woman empowermentum thammil enthenkilum coonection undo🤔🤔🤔

  • @90sഅമ്മാവൻവസന്തം

    Comment vayikan patunilla broo . Oru otta aal polum haniye support cheyunilla 🙂

  • @Geethubiju-q4e
    @Geethubiju-q4e 5 часов назад +8

    രാഹുൽ ഈശ്വർ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    രാഹുൽ
    ❤️❤️

    • @Palakalik040
      @Palakalik040 5 часов назад +12

      ക്യാഷ് ഇല്ല 2 എണ്ണം കൂടി വേണം എണ്ണം കുറഞ്ഞു പോയി

    • @mrx1902
      @mrx1902 4 часа назад +2

      😂😂​@@Palakalik040

    • @mrx1902
      @mrx1902 4 часа назад +7

      വീട്ടിൽ കൊണ്ട് പൊയ്ക്കോ
      വളരെ നല്ലത്

    • @tvrashid
      @tvrashid 4 часа назад +4

      ഈയാഴ്ചത്തെ റേഷൻ ഉറപ്പായി 👏👏

    • @shalinivinod9705
      @shalinivinod9705 4 часа назад

      😂

  • @anittajohnson8557
    @anittajohnson8557 5 часов назад +5

    For the first time i couldn't be with you For the first time
    Not only honey rose but also anna rajan ,malavika,amala paul ,etc

  • @libalways
    @libalways 6 часов назад +6

    Loved it❤️

  • @shamzvlogz1622
    @shamzvlogz1622 6 часов назад +12

    @jbi. ഈ രാഹുൽ കുത്തി ഇരുന്നു അവനെ സപ്പോർട്ട് ചെയ്യുന്ന കമന്റ്സ് എണ്ണി എടുക്കുന്നുണ്ടെന്നു തോന്നുന്നു... ഓരോ ചർച്ച കഴിയുന്തോറും വീര്യം കൂടുന്നു 😢. കഷ്ടം തോന്നുന്നു

  • @ameeshsamalopanan6046
    @ameeshsamalopanan6046 5 часов назад +9

    ഹണി റോസ് 2.0 വരുന്നത് 2022, ജൂലൈയിൽ ആണ്. അതുവരെ ഫീൽഡ് ഔട്ട് ആയ ആരും ശ്രദ്ധിക്കാത്ത ഒരു നടി ആയിരുന്നു. അവരുടെ ഇൻസ്റ്റ കണ്ടാൽ ഒരു സാധാരണ നടിയുടെ പോലെ ഫോട്ടോഷൂട്ട്…
    പക്ഷേ 2022 ജൂലൈ ലുലു മാളിൽ ഇറുകിയ പാന്റും ഇട്ട് വന്ന ഹണി പിന്നീട് തരംഗം ആകുന്നു… ഇൻസ്റ്റഗ്രാമിലും ഹണിയുടെ 95% പടങ്ങളും തിരിഞ്ഞു നിൽക്കുന്നതോ ചരിഞ്ഞു നിൽക്കുന്നതോ ആകുന്നു.. 3 വർഷത്തിൽ 2 പടം മാത്രം ചെയ്ത ഹണി, മുൻനിര നായികമാരെക്കാൾ കൂടുതൽ പണം മേടിച്ചു ഉത്ഘാടനത്തിന് പോകുന്നു… ഹണിയുടെ സോഫ്റ്റ് പോൺ ഷോ കാണാൻ ആളുകൾ ഇടിച്ചു കയറുന്നു.. ഹണിയും തിരിഞ്ഞു നിന്ന് മാക്സിമം കാഴ്ചസൗകര്യം ഒരുക്കുന്ന (honey rose inauguration എന്ന് സെർച്ച് ചെയ്താൽ മനസ്സിലാകും).

    • @en-ww4cw
      @en-ww4cw 4 часа назад +7

      So? What you're trying to say?

    • @tvrashid
      @tvrashid 4 часа назад +3

      സോഫ്റ്റ് പോൺ എന്നതിന്റെ മീനിംഗ് അറിയാമോ

    • @remya8296
      @remya8296 4 часа назад +4

      അയിന്

    • @harsha.092
      @harsha.092 4 часа назад +5

      Fashion statement എന്നൊരു സംഭവം ഉണ്ട്. അതു ബോധം ഉള്ളവർക്കേ മനസിലാകുകയുള്ളു. . അപ്പോൾ ഹണി റോസ് ഫേമസ് ആയതാണല്ലേ താങ്കളുടെ പ്രശ്നം. .. ഫേമസ് ആയ എല്ലാ ആളുകളോടും ഈ അസൂയ ഉണ്ടോ?

    • @NashidAnu
      @NashidAnu 3 часа назад +1

      ​@@harsha.092ആ ഫേഷൻ സ്റ്റൈയിറ്റ് മൻ്റ് ഇവിടെ വേണ്ട . കാരണം വിദ്യാർതികൾ ഹണിറോസിൻ്റെ വസ്ത്ര ധാരണത്തെ മാത്യകയാക്കി ജീവിച്ചാൽ ഇവിടെ rape കൂടത്തൊള്ളു. ഇവിടെ ഉള്ള ഒരു വിരോധാഭാസം ഞാൻ പറഞ്ഞു തരാം സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അതില്ലാതെ ബിക്കിനി ഇട്ടോണ്ട് നടക്കാനും പറയുന്നു കാമവെറിയൻമായ പുരുഷൻമാർ അവിടേക്ക് നോക്കാനും പാടില്ല. ഓർക്കുക പുരുഷൻ്റെ വികാരം നിലകൊള്ളുന്നത് കാഴ്ചയിലുടെയാണ്. അതുകൊണ്ട് മാന്യമായി വസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങിയാൽ ആരും ഒന്നും പറയില്ല

  • @rajsreevijayan
    @rajsreevijayan 5 часов назад +4

    Well said

  • @ponnu854
    @ponnu854 5 часов назад +4

    രാഹുൽ ഈശ്വർ ബോചെയേക്കാൾ വൃത്തികെട്ടവൻ. ബോച്ചേ ഒരു പ്രാഞ്ജിയേട്ടൻ 😂.. ഇനി ജന്മത്തിൽ അബദ്ധം കാണിക്കില്ല 🤣.. Salute to kerala police and govt. 👍🏻👍🏻👍🏻

  • @Super123arun
    @Super123arun 4 часа назад +2

    Subscribed 👍

  • @IND19408
    @IND19408 4 часа назад +5

    മാന്യമായ വസ്ത്രധരണത്തിന് വേണ്ടി പോരാടുന്ന രാഹുലിന് അഭിവാദ്യങ്ങൾ 👌🏻👌🏻👌🏻👌🏻

    • @AbhiAbhinav-g2u
      @AbhiAbhinav-g2u 4 часа назад

      Maanyamaya vastramethanennonnuparayoo kelkan aagrahamundu@@IND19408

    • @Mafavssz
      @Mafavssz 2 часа назад

      😂😂

  • @specialvideo3227
    @specialvideo3227 5 часов назад +7

    അല്ല ജെബി ഹണി റോസിനെ മാത്രമേ സ്‌പോർട് ചെയുള്ളോ.... രണ്ടുമൂന്നു വീഡിയോ കണ്ടായിരുന്നു... പത്തനം തുടയിൽ ഒരു പെൺകുട്ടി 13 വയസുത്തോടെ 18 വയസു വരെ 64 ഓളം പേര് പിടിപ്പിച്ചു അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്... ഹണി റോസിന്റെ കേസ് മാത്രമേ എടുക്കയുള്ളു

    • @anaghasudheep3095
      @anaghasudheep3095 5 часов назад +1

      താങ്കൾ ആ സംഭവത്തിൽ എത്ര comments ഇട്ടു..

    • @specialvideo3227
      @specialvideo3227 4 часа назад +1

      @anaghasudheep3095 കാമറ്റിന്റെ എണം നോകിയാണോ ആൾക്കാരുടെ അഭിപ്രായം രേഖപ്പെടുഎത്തേണ്ടത്...

    • @tvrashid
      @tvrashid 4 часа назад +1

      ​@@specialvideo3227വീഡിയോകളുടെ എണ്ണം നോക്കിയിട്ടാണോ അഭിപ്രായം കണക്കാക്കേണ്ടത് 😮

    • @harsha.092
      @harsha.092 4 часа назад

      പീടിപിക്കുന്നത് തെറ്റാണു എന്ന് എല്ലാവർക്കും അറിയാം.. പീഡനം ഒരു സാധാരണ സംഭവമാണ് കേരളത്തിൽ. അതിൽ എന്താണ് പറയേണ്ടത്,? പുരുഷന്മാരുടെ dicks മുറിച്ചു കളയണം എന്നോ? ഇവിടെ ചർച്ചവിഷയം ആകുന്നതു രാഹുൽ ന്റെ നിലപാടുകളാണ്.. അല്ലാതെ ഹണി റോസ് അല്ല.. അതു മനസ്സിലാക്കാനുള്ള സാമാന്യ ബോധം പോലും ഇല്ലാത്തതാണ് നിങ്ങളെ പോലെ ഉള്ളവരുടെ കുഴപ്പം.

    • @anju5124
      @anju5124 4 часа назад

      Good old whataboutery.

  • @DinkiriVava
    @DinkiriVava 5 часов назад +7

    എല്ലാം ഉണ്ട് രാഹുൽന്.. എന്നാ ചിലതൊ ഇല്ലില്ല...🪇

  • @Anu1234._2
    @Anu1234._2 5 часов назад +4

    Pothuve melinja sthreekal eth type dress ittalm valiya bore onnum undakilla.. Thadichirikkunnavar ittal ath bore ayit thonnam...thadichenn karuthi ellaa model dressum idan agrhaikknna aalkal undakille.. Honey rosente self confidence appreciate chyyndidath ithrayadhikm dressingnte peril akshepikkunnath valare mosham.
    Ellavarum Sirne pole chindhikkunnavar ayirnnel enn agrhaich pokunnu❤

  • @abduljaleel3503
    @abduljaleel3503 4 часа назад +1

    രാഹുൽ ഈശ്വർ 🎉

  • @LahelVakkachan-d9l
    @LahelVakkachan-d9l 5 часов назад +22

    സ്ത്രീകളുടെ നഗ്നത കാണാൻ വെമ്പുന്നവർക്ക് രാഹുൽ പറയുന്നത് മനസ്സിലാവില്ല..😢😢

    • @mochima999
      @mochima999 4 часа назад +1

      aah vembi irunnavr thanneya ippo honeyde dressine kuttam paranj vanavr... streek ishtam illa dress idamnu parayunente artham nagnatha kanamnalla oru vrithiketta type narrative indakathe..

    • @harsha.092
      @harsha.092 4 часа назад +6

      ഞങ്ങൾക്ക് സ്ത്രീയെന്നോ പുരുഷന്മാരെന്നോ ഒന്നും ഇല്ല, human beings ഉം അവരുടെ സ്വാതന്ത്രവും മാത്രമേ ഉള്ളു. നിങ്ങൾ എന്തിനു ഈ നഗ്നതയെ കുറിച്ച് ചിന്ദിക്കുന്നു?

    • @NashidAnu
      @NashidAnu 3 часа назад +1

      ​@@harsha.092മാന്യമായി വസ്ത്രം ധരിച്ച് ജീവിച്ചാൽ ആർക്കും ഒരു കുറ്റപ്പെടുത്തലോ മറ്റോ കേൾക്കണ്ടി വരില്ല . ഒന്നുമല്ലങ്കിൽ ചെറിയ കുട്ടികൾ ജീവിക്കുന്ന നാട് അല്ലെ നമ്മുടെത് അതെങ്കിലും ഈ ലിബറലിനെ സ്വപ്നം കാണുന്നവർ ചിന്തിക്കണ്ടേ

    • @Lehhaaaa
      @Lehhaaaa 2 часа назад

      ​@@NashidAnu define manyamaya vastram ?

    • @gn2143
      @gn2143 13 минут назад

      ഒരു ആള് നഗ്നത കാണിച്ചാൽ അത് kandit മിണ്ടാതെ പോവ.. അത്ര തന്നെ.. അല്ലാതെ അവരെ ജഡ്ജ് ചെയ്യാൻ നിങ്ങളാര... ഇത് തന്നെ വീട്ടിൽ ഷർട്ടിടാതെ നടക്കുന്ന അച്ഛനയോ നാടിലെ ചേട്ടന്മാരെ കാണുമ്പോഴോ പറയാൻ തോന്നിന്നില്ലല്ലോ

  • @Canterburynightzzz
    @Canterburynightzzz 3 часа назад +2

    I being a woman does not like Honey Rose's dresing sense. What Rahul is saying correct. I agree with him. Both Boche as well as Honey Rose is wrong. That is what Rahul is also saying.
    Women have their freedom to wear the dress of their choice. But having said that no woman wears a bikini in the public. Honey Rose's dress is either too tight or worse especially when she comes to the public especially when she knows so many men come to see her for a particular reason not out of pure love or respect

    • @deepajohn15
      @deepajohn15 3 часа назад

      What Rahul says is not correct, he has no right to say to social audit someone for her dress sense or to tell someone how to dress in a public place, I don't know where he got his legal degree, it's basic common sense.

  • @sebastianpp6087
    @sebastianpp6087 2 часа назад +1

    ഇവൻ മാറില്ല ഒരിക്കലും ദിലീപിന്റെ കൂടെയുണ്ട് ഇപ്പോഴും 😂

  • @_Heisen_Berg_Skyler
    @_Heisen_Berg_Skyler 2 часа назад +1

    Not sure why Rahul Easwar is interfering in every incident happening in Kerala. Most importantly he likes to be side with the culprit.
    He doesn't seem to have any sense or moral responsibility but yet he claims to be a representative of society. What an irony!
    Media shall boycott this fox.

  • @humankind868
    @humankind868 6 часов назад +7

    ഒന്നല്ലെങ്കിൽ രാഹുലിന് താൻ പറയുന്നത് മണ്ടത്തരം ആണെന്ന് മനസ്സിലാകുന്നില്ല അല്ലെങ്കിൽ attention കിട്ടാൻ വേണ്ടി മണ്ടത്തരം വിളിച്ചു പറയുന്നു

  • @ArunMohan-u5m
    @ArunMohan-u5m 46 минут назад

    Well done bro.Happy to see sensible person like you. Iwide undaya athikramam divert cheythu vere reethiyilaakki basic common sense illatha valiya vibhagathe parathikarikku ethirakkan oru paridhi vare Rahulne polulla chettakalkku patti ennathanu ettawum apakadakaramaya sthithi

  • @VincentGomez2255
    @VincentGomez2255 2 часа назад +1

    Honey Rose isn't guilty and shouldn't be morally questioned at all. Rahul Eashwar's behaviour points that religious people are worse than those who have no religion.

  • @dimplegurll
    @dimplegurll 29 минут назад

    Well said! 👍🏻

  • @Storiesbycoder
    @Storiesbycoder 5 часов назад +3

    Well said 👍

  • @golden_eyes30
    @golden_eyes30 6 часов назад +5

    🎉🎉jbi

  • @rineeshap3425
    @rineeshap3425 4 часа назад +1

    👏👏👍