Это видео недоступно.
Сожалеем об этом.

ആമയിഴഞ്ചാൻ തോട്ടിൽ ഒരു മനുഷ്യനെ കാണാതായിട്ട് 32 മണിക്കൂർ പിന്നിടുന്നു

Поделиться
HTML-код
  • Опубликовано: 13 июл 2024
  • ആമയിഴഞ്ചാൻ തോട്ടിൽ ഒരു മനുഷ്യനെ കാണാതായിട്ട് 32 മണിക്കൂർ പിന്നിടുന്നു
    It's been 32 hours since a man went missing in Amaiyhanchan creek

Комментарии • 64

  • @ashrafmangunnil843
    @ashrafmangunnil843 Месяц назад +41

    ഇവർക്ക് യാതൊരു രോഗവും വരാതിരിക്കട്ടെ

  • @bobbysmathew5464
    @bobbysmathew5464 Месяц назад +36

    രക്ഷാ പ്രവർത്തകർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ajmals6151
    @ajmals6151 Месяц назад +46

    ആ മനുഷ്യൻ വലിയ അടിയൊഴിക്കിൾ വളരെ ദൂരെ പോയിക്കാണും

    • @abdu6688
      @abdu6688 Месяц назад +1

      adiozhukko avdeyo poda athil full azhukk aanu

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      താഴന്ന് പോയി കാണും

    • @ajmals6151
      @ajmals6151 Месяц назад

      @@abdu6688? എപ്പോഴോ

  • @mohananav4173
    @mohananav4173 Месяц назад +16

    സർക്കാരിന്റെ അവകാശം ലോകത്തിന് കേരളം മാതൃകയാണ് എന്ന്

  • @sebilthurakkal6531
    @sebilthurakkal6531 Месяц назад +10

    എത്രയും പെട്ടന്ന് അദ്ദേഹത്തിനെ ഒരാപത്തും വരാതെ തിരിച്ചു കിട്ടട്ടെ

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      No hope.... Oxygen കുറവാണ് ....

  • @jonathantoji6630
    @jonathantoji6630 Месяц назад +12

    എന്തുകൊണ്ട് proper waste management system കേരളത്തിൽ ഇല്ല 😢

    • @ratheeshrnair6064
      @ratheeshrnair6064 Месяц назад +2

      Because the management is waste.....

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      Population കൂടുന്നതിനുസരിച്ച് ചവറ് കൂടും.... ഭൂമി വലുതാവുന്നുമില്ലാ....

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      സർക്കാറും പരാജയം

  • @sunil-cz2vb
    @sunil-cz2vb Месяц назад +6

    Fire ഫോഴ്സ് ന് big സല്യൂട്ട്

  • @visakhsivarams5739
    @visakhsivarams5739 Месяц назад +2

    24ന്യൂസ്‌ ചാനൽ bigsalute💞 ഈ ഫയർ ഫോഴ്സ് കാരെ കുറിച്ച് കുറിച്ചു ഇത്രയും പറഞ്ഞതിന് 💞

  • @Positivethinkingpeople1355
    @Positivethinkingpeople1355 Месяц назад +9

    എന്ത് ചാചരത ആദ്യം കുട്ടികളെ നല്ലത് പഠിപ്പിക്കു

  • @Ani-tz9nc
    @Ani-tz9nc Месяц назад +5

    ജീവനോടെ ഉണ്ട് എന്ന് മനസ്സ് പറയുന്നു

  • @kmcreaper
    @kmcreaper Месяц назад +12

    Oru idea unde, Njan paraju theram ee water inte flow onnu change cheyanam allengil block akkanam. Apol water okke kurayum so namuke direct ayyi search cheyam without oxygen mask. Water namuke block akkam enitu athile vellam oru 10 motor vechu purathuke flow cheyipikan. So water entering = water going out. It's easy for searching. 2nd sideum block akkanam enitu inbetween search cheytham mathi.

    • @nichoosechinnoose15
      @nichoosechinnoose15 Месяц назад

      Engott ozhukkum

    • @kmcreaper
      @kmcreaper Месяц назад +1

      @@nichoosechinnoose15 bro, athu block cheyuva enitu oru veliya motor vechu vellam mate side ile ethiku oru 10th veliya motor mathiyavum. Inbetween the tunnel water block akkuva. Enitu aa water opposite flowing side ileku oyuvakuva so randu side ilum water flow block annuhh vellam flow um cheyunude

    • @ssh4482
      @ssh4482 Месяц назад

      Practical alla. ഒന്നാമത് മഴക്കാലം ആണ്. So എങ്ങിനെ വെള്ളം ഒഴുകി വരുന്നത് തടയും? Possible alla. രണ്ടാമത് ഇനി വെള്ളം ഒഴുകി വരുന്നത് തടഞ്ഞാലും അതിനകത്തു മാലിന്യ കൂമ്പാരം ആണ്. വരുന്ന റിപ്പോർട്ടുകൾ അനുസരിച് മാലിന്യം അടിഞ്ഞു കൂടി ഉറച്ചു പാറ പോലെ ആയി എന്നാണ്. അതൊക്കെ മാറ്റണം എങ്കിൽ ചില്ലറ പണി ഒന്നും അല്ല. മാത്രമല്ല നമ്മളെക്കാൾ എത്രയോ എക്സ്പീരിയൻസ് ആയ ആളുകൾ ആണു ഇതൊക്കെ ചെയ്യുന്നത്. ഈ പോസിബിലിറ്റി ഉണ്ടെകിൽ അവർ അത് ആലോചിക്കാതെ ഇരിക്കുമോ

    • @restore__life1705
      @restore__life1705 Месяц назад

      ​@@kmcreaper See in such situation without proper water level Scuba diving & the chance to recover the person becomes impossible... Also Trivandrum Central Station does not have any Sketches about Amayizhanjan Canal passing through the railway station... So without any such blueprints & complete information this idea goes in vain

  • @radhikasunil9280
    @radhikasunil9280 Месяц назад +1

    അതിൽ ചവറ് യിട്ട ഓരോ മനുഷ്യരും തെറ്റ് ക്കാർ .... സർക്കാറും

  • @ADARSHCK-fe7jv
    @ADARSHCK-fe7jv Месяц назад +4

    Manual scavenging is a punishable offense. Still people/ officials led a man for mere Rs. 1500 in to peril. Then spending huge resources in the name of rescue. It could have been avoided.

  • @prasannathomasthomas5920
    @prasannathomasthomas5920 Месяц назад +1

    ചെറിയ പ്ലാസ്റ്റിക്ക് ബാഗ് നിരോധിക്കുക. കഴിഞ്ഞയാഴ്ച3, 4 ദിവസം മുൻപു ഹരിത കർമ്മസേന കൊണ്ടുവെച്ച പലാസ്റ്റിക് ബാഗ്കളിൽ നിറച്ച വെയ്സ്റ്റു കുത്തി ചാടിച്ചു റോഡിലേക്ക് തള്ളുന്നു. ഒലിച്ചു പോയി ഇതുപോലെ ഓവുകൾ അടഞ്ഞു നാശം നമുക്ക് തന്നെയെന്ന് ഇവറ്റകൾക്കറിയില്ലേ. ഇത് കാണുന്നുണ്ടാകു മല്ലോ. പ്ലാസ്റ്റിക് നിരോതിക്കണം. "Rly അഴിക്കുചാലിൽ ഇറങ്ങിയവരെ കൈകൂപ്പി തൊഴുന്നു". ❤❤❤🎉🎉🎉

  • @varshaajithvarshaaji4039
    @varshaajithvarshaaji4039 Месяц назад +3

    മായർ അമ്മ മത്തിൽ ആണ്.... ബസ് തടയാൻ ഒരുക്കത്തിൽ ആയിരിക്കും

  • @bennyfrancis2069
    @bennyfrancis2069 Месяц назад +1

    അടിയോഴുക്കിൽ...... ഒത്തിരി മുന്നോട്ട് പോയിട്ട് ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ്

  • @jeromvava
    @jeromvava Месяц назад +1

    കഷ്ടം എന്നല്ലാതെ എന്തു പറയാനാണ്
    ആധൂനിക
    ലോകം

  • @pappan5380
    @pappan5380 Месяц назад +2

    പൊതുജനങ്ങൾ നന്നാകണം
    അല്ലാതെ മാലിന്യപ്രശ്നം ഒരിക്കലും മാറില്ല.

    • @restore__life1705
      @restore__life1705 Месяц назад

      Sir, proper waste Management um uniformly across Trivandrum city venam... Everyone don't have money to give for collecting waste once in a month so such people helplessly depends on these canals

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      ജനവും ശരി ആവണം : സർക്കാറും ശരിയാവണം

  • @abdulmajeed871
    @abdulmajeed871 Месяц назад +3

    Sarkkar anastha😢

  • @shailajanp8062
    @shailajanp8062 Месяц назад +1

    മേയർ റേ തൊട്ടിലിറക്ക്

  • @salmanesmail2966
    @salmanesmail2966 Месяц назад

    ആക്കുളം കായലിൽ ആണ് ഈ തോട് പോകുന്നത്...

  • @user-bt7wj8yd7y
    @user-bt7wj8yd7y Месяц назад

    മേയർ എവിടെ

  • @user-bt7wj8yd7y
    @user-bt7wj8yd7y Месяц назад +2

    അടിയൊഴുക്കിൽ ദൂരെ പോയിക്കാണും

  • @sunilgp1129
    @sunilgp1129 Месяц назад

    കുടി വെള്ളത്തിന്റെ പൈപ്പും പൊകുന്നുണ്ടെന്ന് തോന്നുന്നു

  • @sarithadevias
    @sarithadevias Месяц назад

    പൊതു നിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വരാണ് ഇതിന് ഉത്തരവാദി

  • @satheeshrg9176
    @satheeshrg9176 Месяц назад +2

    ന്യൂ യോർക്ക് നഗരം 😂

    • @ihsan.v.v6821
      @ihsan.v.v6821 Месяц назад +1

      Enthoru mattaman nammude keralathil 😂

  • @muhammedriyas6260
    @muhammedriyas6260 Месяц назад

    സേവ് ജോയ്

  • @ashok554
    @ashok554 Месяц назад

    ഭൂമിക്ക് മുകളിൽ മാത്രം ശ്രദ്ധിക്കുന്ന ഭരണകൂടങ്ങളും ! വീട്ടിലെ വൃത്തിഹീനമായ മാലിന്യങ്ങൾ ഒഴുക്കുന്ന മലയാളിയും! ഒരു ചെറിയ പ്ലാസ്റ്റിക്ക് കവർ വീട്ടിൽ നിന്ന് സ്വരൂപിക്കാൻ വരുന്ന ഹരിത കർമസേന അവർക്ക് വരിസഖ്യകൊടുക്കാത്തതിൻ്റെ പേരിൽ അവരുടെ ഭീഷണി സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ എല്ലാം ഒരു ഛയം പൂശൽ മാത്രം

  • @moideenkutty9330
    @moideenkutty9330 Месяц назад

    Olulla thod allayo thazhethekk olichu poyi kanum

  • @shalurobin6617
    @shalurobin6617 Месяц назад

    Please band plastic .. save earth 😢

  • @SJ-yg1bh
    @SJ-yg1bh Месяц назад

    വൃത്തികെട്ട നാട്ടുകാരുടെ സംഭാവന മറക്കരുത്

    • @radhikasunil9280
      @radhikasunil9280 Месяц назад +1

      നാട്ടുക്കാരെ ക്കാൾ കൂടുതൽ Trivandrumത്ത് അന്യനാട്ടുക്കാർ യാണ്

  • @samarittan1118
    @samarittan1118 Месяц назад

    Vellam vatticha pore

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 Месяц назад

    വേറെ വീട്ടിൽ പോകണമെങ്കിൽ അയാളുടെ ഭാര്യയെ അവിടെ കൊണ്ട് നിർത്താൻ പറയു

  • @yasirkunnummal1738
    @yasirkunnummal1738 Месяц назад +6

    തിരുവന'ന്തപുരക്കാർ അല്ലേ. അത്ര കാണൂകൾച്ചർ. കൊല്ലക്കാരും പിന്നിൽ അല്ല

    • @rajeevchandran11
      @rajeevchandran11 Месяц назад +2

      Thangal yevidithukaaran ane

    • @rajeevchandran11
      @rajeevchandran11 Месяц назад +1

      Ara ee kozhiyuda wastum arave maliniyavum idunnathe

    • @dr_vivekkumar8812
      @dr_vivekkumar8812 Месяц назад

      Epoozhum kanum kure keedangal trivandrum ullavare mathram target cheyth parayan....thanum thante jillakkarum waste okke daily moonu neram vach thinnano theerkunne🤬🤬🤬🤬🤬🤬🤬🤬......corporation cheyyenda joliyan proper waste segregation and disposal

  • @user-bo8kp5qz5t
    @user-bo8kp5qz5t Месяц назад

    വിദ്യാഭ്യാസമുള്ള മലയാളികളുടെ സംസ്കാരം

  • @muneermunna8828
    @muneermunna8828 Месяц назад

    SKN....edapadanam.....😂

  • @rajeevchandran11
    @rajeevchandran11 Месяц назад

    Ithu raiwayyda waste ane haha

  • @abhiramvram5730
    @abhiramvram5730 Месяц назад +9

    മേയർ 🤮🤮🤮

  • @Prasanth-ie2sj
    @Prasanth-ie2sj Месяц назад +5

    റെയിൽവേ ആണ് ഇതിനു ഉത്തരവാദി എന്തൊക്കെ പറഞ്ഞാലും....

  • @chinnantechtravels2102
    @chinnantechtravels2102 Месяц назад +1

    രക്ഷാ പ്രവർത്തകർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ