മനുഷ്യൻ എന്ന മൃഗം | Dr.Vaisakhan Thampi | KLIBF Talk | KLIBF 2nd Edition

Поделиться
HTML-код
  • Опубликовано: 25 ноя 2023
  • മനുഷ്യൻ എന്ന മൃഗം | ഡോ. വൈശാഖൻ തമ്പി | KLIBF Talk | KLIBF 2nd Edition
    #vaisakhanthampi #human #klibftalk #klibfmoments
    കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം രണ്ടാം പതിപ്പ്
    കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 01 മുതൽ 07 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നു.
    Website : klibf.niyamasabha.org
    Email : klibf.kla@gmail.com
    RUclips - / @klibf
    Facebook - / klibf
    Instagram - / klibf_kla
    Twitter - / klibf_kla
    Threads - www.threads.net/@klibf_kla
    Whatsapp Channel : whatsapp.com/channel/0029VaAD...
    For KLIBF updates, pls join
    chat.whatsapp.com/JTPkyzLK4jn...
    The 2nd edition of Kerala Legislature International Book Festival (KLIBF) is scheduled to be held from November 01 to 07, 2023.
    #keralaniyamasabha #trivandrum #kerala #book #literature #klibf #malayalam #niyamasabha #keralalegislature #legislaturesecretariat #legislature #speaker #politics #bookfest #literature
  • РазвлеченияРазвлечения

Комментарии • 239

  • @sajikarunakaran2992
    @sajikarunakaran2992 8 месяцев назад +51

    തമ്പി അളിയാ, ബുദ്ധിയും നാവും ഉള്ളിടത്തോളം വീഡിയോ ചെയ്യണം, ലൈകും ഷെയറും ഉണ്ടാവില്ല, നമ്മളൊക്കെ പോയി കഴിയുമ്പോൾ പുതു തലമുറ ചർച്ചകൾ ചെയ്യും,

  • @abhijithsubash6160
    @abhijithsubash6160 8 месяцев назад +45

    ഇത് പറയാതെ ഇരിക്കാൻ വയ്യ...
    Camera യുടെ position വളരെ നന്നായിട്ടുണ്ട്. ഇതുപോലുള്ള പരുപാടിയിൽ ഇങ്ങനെ creative ആയി camera വെച്ച cameraman നു salute ❤

    • @sudheerayilakkatt3684
      @sudheerayilakkatt3684 Месяц назад

      iuuu officio xiv xcc😊u😊u😅💕😅u💕😊yu c💕😊😅💕💕uuu😊😊😊😊u😊😊u💕😅😊💕💕u😊uu💕u😊😊😊u😊yamaguchi 💕💕yo iraqi use u😅uuuuuu😊😊😊😊😊you 💕😊😊😊😊💕yu yiuyu🙄u ui u ui y😊uu uu un u you u ui i😅uy

    • @sudheerayilakkatt3684
      @sudheerayilakkatt3684 Месяц назад

      G😊😭😭😊uuuu

  • @hojaraja5138
    @hojaraja5138 8 месяцев назад +10

    ഏതൊരു മൃഗം പോലെ തന്നെ മനുഷ്യമൃഗവും

  • @rashidraazz5180
    @rashidraazz5180 8 месяцев назад +15

    ഒരുപാട് അറിവുകൾ ഒരൊറ്റ പ്രസംഗത്തിലൂടെ❤

  • @_ak._
    @_ak._ 8 месяцев назад +28

    It is always joyful to see him on a stage.❤

  • @wheelsgold9806
    @wheelsgold9806 Месяц назад +3

    മനുഷ്യനിൽ നിലകൊള്ളുന്നജീവന്റെ ഉണ്മതത്വ ത്തെ യാണ് സൃഷ്ടാവ് എന്ന സത്യം തിരിച്ചറിയും വിധത്തിൽ മനുഷ്യൻ പരമാത്മാവിലേക്ക് ഉണർന്നെഴുനേൽക്കേണ്ടതുണ്ട്

    • @sasikunnathur9967
      @sasikunnathur9967 Месяц назад

      ജീവൻ എന്താണ് ? എങ്ങിനെ ഉണ്ടായി ? അത് പഠിച്ചാലും - തെറ്റിദ്ധാരണ തീരണം

    • @krishnankutty4054
      @krishnankutty4054 Месяц назад

      What is paramathmaav😂😂😂

  • @ajeshvasudevannair1551
    @ajeshvasudevannair1551 8 месяцев назад +18

    Excellent presentation from what we call as an "extreme genius "

    • @Devilnero1991
      @Devilnero1991 4 месяца назад +1

      Don't fall at the feet of anyone who can speak well man, it is pathetic. Try to challenge these speakers, this kind of hero worship is what is wrong with this country.

  • @aquilathebee8058
    @aquilathebee8058 8 месяцев назад +7

    What a great talk Vaisakhan! 👏🏼👏🏼 thank you!

  • @user-yh7qh9do5w
    @user-yh7qh9do5w 8 месяцев назад +7

    As usual, excellent speech from Mr.Vaisakhan..

  • @jayanandankulanada5007
    @jayanandankulanada5007 7 месяцев назад +2

    വളരെ അറിവ് പകര്‍ന്നു നല്‍കിയ ക്ലാസ് ആയിരുന്നു അഭിനന്ദനങ്ങള്‍ ❤❤❤

  • @immanuelabrahammathew8806
    @immanuelabrahammathew8806 8 месяцев назад +1

    Excellent presentation. 😊

  • @sreekumarvarathra8537
    @sreekumarvarathra8537 8 месяцев назад +4

    കൃമികീടങ്ങള്‍ മുതല്‍ വന്യമൃഗങ്ങള്‍ വരെ, പുല്ലു മുതല്‍ പേരാലുവരെ എല്ലാ ജീവജാലങ്ങളും പ്രകൃതിയെ നിലനിര്‍ത്താനുള്ള ഏതെങ്കിലും ഒരു ധര്‍മ്മം അനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ ഒരു ധര്‍മ്മവും തനിക്കില്ല എന്നു വിശ്വസിക്കുകയും, തന്‍റെ കഴിവിലും ശാസ്ത്രബോധത്തിലും വൃഥാ ഊറ്റം കൊള്ളുകയും, താന്‍ ഈ ജീവജാലങ്ങളെ മുഴുവന്‍ ഭരിക്കാനും അനുഭവിക്കാനും ജനിച്ചവനാണ് എന്നഹങ്കരിക്കയും ചെയ്യുന്ന ഒരു ജീവിയേ ഈ ഭൂമുഖത്തുള്ളൂ - മനുഷ്യന്‍!

    • @starnstripes777
      @starnstripes777 7 месяцев назад +1

      പ്രകൃതിയെ നിലനിർത്താനുള്ള ഒരു ധർമവും ചെയ്യുന്നില്ലെന്നു മാത്രമല്ല,അതിനെ തകർക്കാനുള്ള പണികൾ തന്നാലാവും വിധം ചെയ്യുന്നുമുണ്ട്!!!

    • @sasikunnathur9967
      @sasikunnathur9967 Месяц назад

      - അതാണ് മുതലാളിത്തം

  • @jayeshbp4443
    @jayeshbp4443 8 месяцев назад +4

    Awesome speech sir!

  • @anithasreekumar6789
    @anithasreekumar6789 7 месяцев назад

    Great Presentation as always!!

  • @mujievmr1428
    @mujievmr1428 5 месяцев назад +1

    Happy to see Vaishak on stage again❤️

  • @ajeshnarayanan2145
    @ajeshnarayanan2145 8 месяцев назад +5

    As always.. very well explained

  • @intelligible993
    @intelligible993 8 месяцев назад +11

    The clarity in speech always top notch. Sir ❤

  • @nandinimenon8855
    @nandinimenon8855 8 месяцев назад

    Excellent talk👍

  • @smithasanthosh5957
    @smithasanthosh5957 8 месяцев назад +1

    Excellent👍👍👍

  • @abhilashpr6160
    @abhilashpr6160 8 месяцев назад +4

    മനു മറ അറിയാന്നുള്ള ആഗ്രഹങ്ങൾക്ക് പരിമിധികൾ ഇല്ല അറിവുള്ളവർ എവിടെ നിന്നാലും അവരെ അംഗീകരിക്കാതിരിക്കാൻ ആർക്കും കഴിയക്കില്ല

  • @midhunaproudindian9247
    @midhunaproudindian9247 8 месяцев назад +1

    Excellent 👌🏻

  • @renjithsmith
    @renjithsmith 8 месяцев назад +1

    ❤❤ simply superb ❤❤

  • @hameedmanikoth9683
    @hameedmanikoth9683 8 месяцев назад +6

    ഒരു മനുഷ്യന് ഒരു മൃഗത്തിന്റെ മാനസിക നിലവാരത്തിലേക്കുയരാൻ കഴിയില്ല എന്നതാണ് സത്യം

  • @kesavadas5502
    @kesavadas5502 8 месяцев назад +2

    ഗുഡ് സർ

  • @sajeevanam557
    @sajeevanam557 8 месяцев назад

    അടിപൊളി 👍❤

  • @amedeoj.j8859
    @amedeoj.j8859 7 месяцев назад +1

    hai sndra. you are the one ask first question. you and me studied same college. st.xaviers thumba. i am your senior. i am glad you are there with professor vyshakan thambi. and i am proud you interact with the section. best wishes

  • @darksoulcreapy
    @darksoulcreapy 8 месяцев назад +6

    Excellent presentation✨❤❤

    • @noushadusman6127
      @noushadusman6127 8 месяцев назад

      Excellent speech what a presentation ❤

  • @seekzugzwangful
    @seekzugzwangful 5 месяцев назад

    The point about marathon was very interesting and new to me. Thank you 😊

  • @binoybabu9167
    @binoybabu9167 7 месяцев назад

    Excellent presentation 🎉

  • @sajimakkan3523
    @sajimakkan3523 8 месяцев назад +1

    സഹോദരാ.

  • @RaviPuthooraan
    @RaviPuthooraan 7 месяцев назад

    It's the Teacher who makes Science Smart ❤️👌

  • @indv6616
    @indv6616 7 месяцев назад +1

    44:26 Such an inspiring shot, even at this age his enthusiasm in making a note from a speech is really amazing.

  • @stebinalex
    @stebinalex 8 месяцев назад +1

    🤩 nice one

  • @kochunarayananp7323
    @kochunarayananp7323 7 месяцев назад

    Truely enlightening, 😢inspirin

  • @mbshayju7107
    @mbshayju7107 8 месяцев назад

    സൂപ്പർ സ്പീച്ച്. 👍👍

  • @infinitegrace506
    @infinitegrace506 8 месяцев назад +13

    ചില അതുല്യ സവിശേഷതകൾ എങ്ങനെ മറ്റുള്ള ജീവികളിൽ നിന്ന്, മനുഷ്യരെ വ്യത്യസ്തരാക്കുന്നു എന്ന് അവർ തന്നെ ചിന്തിച്ച് വിലയിരുത്തുന്നു : അതിൽ എന്താണ് സ്പെഷ്ൽ 😊

    • @dinkan7953
      @dinkan7953 8 месяцев назад +4

      തളളാഹുൻെറ ആളാണോ😂

    • @infinitegrace506
      @infinitegrace506 8 месяцев назад +1

      @@dinkan7953
      ഇവിടെ വിശദമാക്കിയ വ്യത്യസ്തതകൾ മനസിലാക്കാൻ താങ്കൾക്ക് യുക്തി പോരാ എന്നാണോ?

    • @masterpieceakhil
      @masterpieceakhil 8 месяцев назад

      Because the way of your thinking can change, only if you understand and care. If you don't, oru karyavum illa.

    • @infinitegrace506
      @infinitegrace506 8 месяцев назад

      @@masterpieceakhil
      What exactly is your point?

    • @user-mm8uo8iy1o
      @user-mm8uo8iy1o 7 месяцев назад

      There is nothing special. That's the whole point. It's as simple as it can be.

  • @psychostm2838
    @psychostm2838 7 месяцев назад

    Good presentation 🎉🎉

  • @belurthankaraj3753
    @belurthankaraj3753 8 месяцев назад

    Great Sir

  • @Mamzarabdu
    @Mamzarabdu 8 месяцев назад

    Super speach

  • @sindhun.s1982
    @sindhun.s1982 8 месяцев назад

    What a speech,!!!!!

  • @user-sc9ng8xl9k
    @user-sc9ng8xl9k 7 месяцев назад

    Good speach 👍

  • @terencegeorge8775
    @terencegeorge8775 8 месяцев назад

    Super speech

  • @imagine2234
    @imagine2234 7 месяцев назад

    Simply great!! 👍🏻

  • @rajeeshrajeesj7903
    @rajeeshrajeesj7903 7 месяцев назад

    Excellent 👌

  • @rineeshflameboy
    @rineeshflameboy 7 месяцев назад

    Idheham ariv nedunnath pakka perfect ayanu...❤❤❤❤❤❤

  • @AutoPlanet369
    @AutoPlanet369 7 месяцев назад

    Superb 👌🏼

  • @rekhap8874
    @rekhap8874 8 месяцев назад

    Super ❤

  • @shafisherief7006
    @shafisherief7006 7 месяцев назад +5

    Sapiens ❤

  • @aijohn8007
    @aijohn8007 Месяц назад

    Great speech

  • @sabiranestle1718
    @sabiranestle1718 2 месяца назад

    Great👌

  • @TraWheel
    @TraWheel 8 месяцев назад +1

    തമ്പി അണ്ണാ ❤❤❤

  • @sreevidyapv3719
    @sreevidyapv3719 8 месяцев назад +1

    ♥️👍🏻👍🏻👍🏻👍🏻

  • @fahidk9859
    @fahidk9859 8 месяцев назад +1

  • @baijujamesthoppil9512
    @baijujamesthoppil9512 8 месяцев назад +5

    മനുഷ്യൻ പലകഥകളും മെനെഞ്ഞെടുത്തു.ജാതിക്കാരോ അതിലും വലിയ കഥകൾ മേനെഞ്ഞൂ പരസ്സുരാമ

  • @sooryamsuss4565
    @sooryamsuss4565 8 месяцев назад

    👏❤

  • @ShihabPkmotivation
    @ShihabPkmotivation 8 месяцев назад

    ❤❤❤❤

  • @ratheeshvaravoor4524
    @ratheeshvaravoor4524 8 месяцев назад

    👌👌👌

  • @krsalilkr
    @krsalilkr 8 месяцев назад

    👍👍👍

  • @cjohn2277
    @cjohn2277 7 месяцев назад

    🌹❤️

  • @B14CK.M4M84
    @B14CK.M4M84 7 месяцев назад

    ❤❤❤

  • @ktashukoor
    @ktashukoor 8 месяцев назад +3

    V. thambi 😮👍

  • @abhijithzx-
    @abhijithzx- 7 месяцев назад

    🎉❤

  • @AjithKumar-tf9dv
    @AjithKumar-tf9dv 7 месяцев назад

    വേറെ ഒരു തലങ്ങളിൽ കൊണ്ടുപോയി .... എന്നെ ?👍👍👍👍

  • @joshymathew2253
    @joshymathew2253 8 месяцев назад

    Good

  • @user-ih8es5oy8r
    @user-ih8es5oy8r 6 месяцев назад

    Adipoli

  • @nijumediacom3908
    @nijumediacom3908 8 месяцев назад +5

    🧠🧠😍💯👍

  • @kesavadas5502
    @kesavadas5502 8 месяцев назад +6

    മനുഷ്യൻ സ്പെഷ്യൽ ആണ് അവൻ ഡീസന്റ് ആണ് അതാണ് പ്രബുദ്ധ കേരളം

    • @josekm285
      @josekm285 8 месяцев назад

      😂😂😂

  • @rhsbjm
    @rhsbjm 3 месяца назад

    👍🥰

  • @somkumarmg7467
    @somkumarmg7467 7 месяцев назад

    ❤👍

  • @rahulraveendran180
    @rahulraveendran180 8 месяцев назад

    💯

  • @jamespfrancis776
    @jamespfrancis776 8 месяцев назад

    👍❤🌷

  • @govindank5100
    @govindank5100 8 месяцев назад +6

    ഭൂരിപക്ഷത്തിന്നും അവർ സ്വയം ആരാണെന്ന് - ആരായിരുന്നു എന്നറിയുവാൻ ഭയമാണ്.അങ്ങിനെ ശാസ്ത്രീയായി മനസ്റ്റിലാക്കിയാൽ - മാത്രമെ മനുഷ്യത്വം എന്ന സംഗതി ഉണ്ടാവുകയുള്ളൂ എന്നതാണ് നേര്😅

  • @shamnadhsham3897
    @shamnadhsham3897 2 месяца назад +1

    എന്നെ ഒരു ജനാധിപത്യ മനുഷ്യൻ ആയീ തീർത്ത ആൾ,

  • @stuthy_p_r
    @stuthy_p_r 4 месяца назад

    🖤🔥

  • @nidhinvenu5121
    @nidhinvenu5121 6 месяцев назад

    🎉

  • @nidhingirish5323
    @nidhingirish5323 8 месяцев назад

    തമ്പി ആശാൻ 😍

  • @govindank5100
    @govindank5100 7 месяцев назад +1

    അറിവുകളെ വിശകലനം ചെയ്യാൻ ഭൂരിഭാഗം തലകൾക്കും സാധിക്കാത്തതിൻ്റെ ശാസ്ത്രീയ കാരണം - പറഞ്ഞാൽ ഉപകാരമാകു😮

  • @Riderjonjo
    @Riderjonjo 28 дней назад

    അതും തനിയെ ഉണ്ടായതാണ് .

  • @smackachi
    @smackachi 8 месяцев назад

    ❤ Excellent presentation ❤

  • @jrjtoons761
    @jrjtoons761 8 месяцев назад +48

    Blood relation ൽ ഉള്ള sexual relation മനുഷ്യർ പണ്ട് എപ്പോഴോ വേണ്ടന്നു വച്ചിരിരുന്നു. അതിലൂടെ ഉണ്ടാവുന്ന കുട്ടികൾക്ക് വൈകല്യം ഉണ്ടാവാനും സാധ്യത ഏറെയാണ് എന്നൊന്നും അറിയാതെ തന്നെ അവർ അത് വേണ്ടന്ന് വച്ചത് , something better quality than animals.

    • @s.2697
      @s.2697 8 месяцев назад

      ഇത് മൃഗങ്ങളിലും ഉണ്ട് ഹൈന matriarchy ഫോളോ ചെയ്യുന്ന ആൺ മക്കളെ ഓടിച്ചുവുടുന്ന ജീവിയാണ്

    • @alandonsaji6673
      @alandonsaji6673 8 месяцев назад

      അതിനോട് Aversion മനുഷ്യരിലും Chimpanzee Bonobos എല്ലാം ഉണ്ട്...മനുഷ്യനിൽ matramalal

    • @KJS3353
      @KJS3353 8 месяцев назад +10

      ആനകളും അങ്ങനേയാണല്ലോ .

    • @jrjtoons761
      @jrjtoons761 8 месяцев назад +4

      @@KJS3353 highly emotional attachment ulla animals aanu avar

    • @alandonsaji6673
      @alandonsaji6673 8 месяцев назад +1

      @@KJS3353 അതെ...ആനകൾ ഒരു പ്രായം എത്തി കഴിഞ്ഞാൽ ഒരു കൂട്ടത്തിൽ നിന്ന് പിരിഞ്ഞ് പോകും...പിന്നിട് കണ്ട് മുട്ടിയാൽ Pheromones ഉപയോഗിച്ച് രക്തബന്ധത്തിൽ പെട്ടവരെ തിരിചഞ്ഞ് Inbreeding ഒഴിവാക്കും...

  • @csnarayanan5688
    @csnarayanan5688 7 месяцев назад +1

    എല്ലാ ജീവികൾക്കും അവക്കുള്ള ആഹാരം അവക്ക് സ്വയം കണ്ടെത്തണം. എന്നൽ മനുഷ്യൻ മാത്രമാണ് സ്വയം മനുഷ്യൻ മനുഷ്യനെ തന്നെ ചൂഷണം ചെയ്യുന്നു എന്ന് മുതൽ അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയ മുതൽ അതിനു അവൻ കൊള്ള ചെയ്യുന്നു കൊല ചെയ്യുന്നു വ്യഭിചാരം ചെയ്യുന്നു അതിൽ മാറ്റം വരുത്താൻ മതങ്ങൾക്ക്, രാഷ്ട്രീയ തിന് കഴിഞ്ഞിട്ടില്ല അത് സ്വേഛാധിപത്യം ആയാലും കമ്മ്യൂണിസം ആയാലും സോഷ്യലിസം ആയാലും മതാധിപത്യം ആയാലും ജനാധിപത്യ മായാലും. മതത്തിൻ്റെ പേരിൽ വിശ്വാസത്തിൻ്റെ പേരിൽ മൃഗങ്ങളെ ബലി കൊടുക്കുന്നു എന്നൽ അവൻ സ്വയം ബലിയാടാ കുന്നില്ല.

  • @arunpeegee
    @arunpeegee Месяц назад

    17:25 hats off Video editor 😂🎉🎉❤❤❤❤

  • @syedkhajarafiq92
    @syedkhajarafiq92 8 месяцев назад +1

    ALBERT EINSTEIN said, "It is enough for me to contemplate the mistery of concious life perpetuating itself through all eternity, to reflect upon the marvellous structure of the universe which we dimly persive, and to try humbly to comprehend an infinitesimal part of intelligence manifested in nature"

  • @jojivarghese3494
    @jojivarghese3494 8 месяцев назад +4

    മൃഗീയം എന്നു പറഞ്ഞ് മൃഗങ്ങളെ അപമാനിക്കുന്നതിനു പകരം പൈശാചികം എന്നു പറയാം. 😊

    • @radhakrishnantp3876
      @radhakrishnantp3876 8 месяцев назад +3

      അങ്ങനെ പറയരുത് ... പിശാച് വളരെ നല്ല കഥാപാത്രം ആണ്... മകനെ ദൈവത്തിന് ബലികൊടുക്കാൻ ഒരുങ്ങിയ മണ്ടൻമാരെ പിൻതിരിപ്പിച്ച ആളാ ...

    • @Devilnero1991
      @Devilnero1991 4 месяца назад

      @@radhakrishnantp3876 Ningaludeyokke jeevitham engane semanticsil theerum 👍

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S 8 месяцев назад +6

    കുതിരക്കെന്തേ മരത്തോണ് ഓടാൻ കഴിയില്ലേ. മനുഷ്യനേക്കാൾ കൂടുതൽ ദൂരം കൂടുതൽ വേഗത്തിൽ കുതിര ഓടുമല്ലോ.

    • @fawaspm2594
      @fawaspm2594 8 месяцев назад

      Ath kuthiraye vahanam akki manushan use cheythath kondu Vanna kayivu ane .chumma kuthira kore dhooram odilla

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 8 месяцев назад

      Ellaa...kutihira adakkam ellaa animalsinum manushyane pole deergadooram odaan kazhiyilla...Karanam shareerathinte temparature manushyanu mathrame viyarppu ulpathippichu niyathrikkan kazhiyukayullo...mattu jeevikalkk ee kazhivillathath kondu pettannu thalarnnu pokum...kuthira ellaam oru strechinu maximum 5 kilometres mathrame odukayollo...one day maximum 50 kilometres run cheyyan kazhiyum...but orpadu pravishyam break edukkanam...manushyanu pakshe 50 kilometres vare oru single stretch I'll odaaan kazhiyum...raajakkanmarude kathakal kett kuthirayumayi lokam keezhadakki ennokke kelkkumbol kuthira kilometres odiyittundakum ennokke ulla dharana pottatharam anu 😂

  • @muraleedharanomanat3939
    @muraleedharanomanat3939 2 месяца назад

    Hai

  • @mathewvarghese6591
    @mathewvarghese6591 8 месяцев назад

    The reason most people consider mankind as special in comparison with other creatures is because of the lack of the knowledge of scientific differences between mankind and other creatures and because of the lack knowledge of the functions of those differences that includes the scale of capacity to imagine which has it's positive effects of creative imaginations and it's negative effects from the fear of survival as a combination of both by complementing each other to result in those negative effects to alleviate such fears as well as the negative effects from using the same imaginative capacity to feed self interests and needs. The frontal and pre-frontal cortex of the human brain can be manipulated today (one day be transplanted) to demonstrate and verify the above facts. That's precisely why other creatures do not have gods, religions or 'worship' places. It also means that If and when other creatures evolve to have or be transplanted with what is similar to the frontal cortex of the human brain, they will also behave and develop similar to humans. Most of the creatures' frontal cortex of brains can be observed as flat (like 'shaved off') due to that fact. Imagine dinosaurs evolving to be roaming the earth with similar brains as humans!

  • @kmgeorge8376
    @kmgeorge8376 Месяц назад

    ആയിരം ചുഴറ്റലുകൾക്ക് ശേഷം എന്റെ കയ്യിലിരിക്കുന്ന ഒരുപാത്രം പഞ്ചസാരയുടെ മുഴുവിന്യാസം മുൻകൂട്ടി അറിയാത്തതിനാൽ നാം കൗതുകം കാക്കുന്നു. അല്ലെങ്കിൽ ബോറടിച്ചു ചാകും. ഈ കൗതുകം പ്രകൃതിയുടെ ദാനമാണ്.

  • @muraleedharanomanat3939
    @muraleedharanomanat3939 8 месяцев назад

    Hello

  • @1960cdj
    @1960cdj 8 месяцев назад +2

    അങ്ങനെ ഉണ്ടായി. അങ്ങനെ ഉണ്ടായി വന്നു. അങ്ങനെ ജീവി വർഗം ഉണ്ടായി വന്നു. ബിഗ് ബാങ് ഉണ്ടായി. ഉണ്ടായി വന്നു.
    നല്ല ക്‌ളാസ്. നല്ല അധ്യാപകൻ.

  • @swapnac2379
    @swapnac2379 8 месяцев назад

    How can you explain this human opinion in the form of a shloka ,which voices the same thought like Dr VT has elaborated
    “Aahara Nidra bhaya maithunam cha
    Samaana evam pashubhir Naraanaam
    Dharmo hi Eko Adhiko visheshams
    Dharmena Heena pashubhir samaan Aam”

    • @Devilnero1991
      @Devilnero1991 4 месяца назад

      What are you trying to say? What does this sloka mean?

  • @abyoommen2901
    @abyoommen2901 8 месяцев назад

    18:27

  • @msemn5162
    @msemn5162 8 месяцев назад

    3:58 1380 varsham alla 1380 koadi varshamundennanu parayendi irunnathu

  • @haridaschirayil8337
    @haridaschirayil8337 7 месяцев назад

    😄😄😄

  • @ibrahimpp4388
    @ibrahimpp4388 Месяц назад

    In the basic of science, somebody might admit your arguments but I can't.

  • @seekzugzwangful
    @seekzugzwangful 5 месяцев назад +3

    ഭാഷയുടെ പ്രാധാന്യം കൂടുതൽ ആഴത്തിൽ വിശദീകരിക്കണം.. മനുഷ്യരും മറ്റു മൃഗങ്ങളും തമ്മിലുള്ള പ്രധാന അന്തരം ഭാഷ ആണെന്ന് സൂചിപ്പിചാൽ പോരാ.. വിശദമാക്കണം..

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 8 месяцев назад

    MANUSHYA MRIGAMENGIL EE RANDU STHANATHU NILKUNNAVARKU RANDU PER IVARUDE IDAYIL VANNADHENGINE,,, VALIYA VALIYA KAARIYANGAL ENNU KONDU VARUNNAVAR KARUDHUMPOL PALA ROOPATHIL ULLA MANUSHYAR AASAYAM PALA VIDHATHIL AANU MANASILAKKUNNADHU,, ADHUKONDU MANUSHYAN ENNA JENMANGALKU EE KAARIYAM EE EEKADHA KAI VARIKKADHE POKUNNADHU KONDAANU INGINE SAMBAVIKKUNNADHU..!!!

  • @simonchalissery581
    @simonchalissery581 Месяц назад

    Potable means drinkable water.

  • @sajeesh_mali
    @sajeesh_mali 8 месяцев назад +7

    ഒരു മനുഷ്യർ കമ്യൂണിസ്റ്റ് ആകുബോൾ മാത്രമാണ് മൃഗമാകുന്നത്

    • @askask9242
      @askask9242 Месяц назад

      സങ്കിയാവുമ്പോൾ അതിലും tharam താഴും.

  • @simonchalissery581
    @simonchalissery581 Месяц назад

    Delivery is made laborious by allopathy.