@@NaveenKKR Even 10 or 20 % population gone there are 500 crore left ! , in India it sef 1.3 crore left. don't worry, important do we learn ? willing to change our lifestyle ? this is Mother nature giving some lesson to the Human race to live a harmonious life with mother nature. When the big storm comes the Bigg trees are falling first small plants does not fall.
മരിക്കുന്നതു എത്രയോ എളുപ്പമാണ്. പക്ഷെ മറുന്നാടൻ കേട്ടിരിക്കുന്നതു ഭയാനകമാണ്. Alfred HitchKok ഉം steven Spielberg ഉം ഒക്കെ തോറ്റു പോകും. British government അറിഞ്ഞാൽ മറുനാടന് ഒരു സർ പദവി കൊടുക്കും. ഹിച്ച്കോക്കിനു കൊടുത്തതുപോലെ.
ഏതായാലും മറുനാടൻ മലയാളിക്കും സാജൻ സക്കറിയക്കും ഈ മഹാമാരിയും മരണങ്ങളും ചാനലിന് റേറ്റിങ് കൂട്ടാനുള്ള ഉത്സവക്കാലമായി കൊണ്ടാടുന്നു അത് കൊണ്ടാണ് സാജൻ സക്കറിയയും ടീമും ഓരോ മണിക്കൂറിലും രണ്ടും മൂന്നും വിഡിയോ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് അതും ഒരു വിഭാഗം ജനങ്ങളെ വൈകാരികമായി പ്രകോപിപ്പിക്കാനും മറ്റൊരു വിഭാഗം ജനത്തിന് വൈകാരികമായി മുറിവേൽക്കുന്ന വിഡിയോകൾ, റേറ്റിങ് കൂട്ടാൻ എത്ര നീചപ്രവർത്തികളും ചെയ്യുന്ന മാധ്യമവർഗ്ഗം
മനുഷ്യാ, നീ കാണു.. എവിടെ നിന്റെ സമ്പത്തു? എവിടെ നിന്റെ ബന്ധുക്കൾ? എവിടെ നിന്റെ കൂട്ടുകാർ? എവിടെ ബാന്റുമേളം? എവിടെ event മാനേജ്‍മെന്റ്? എവിടെ റീത്തുകൾ? എവിടെ നീ സഹായിച്ചവർ
നമ്മൾ ആറ്റംബോംബ് കണ്ടു പിടിച്ചു. നമ്മുടെ പിടിപ്പുകേടുകൊണ്ട് ക്ഷയരോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ അതിജീവിയ്ക്കാൻ യുടങ്ങിയിരിയ്ക്കുന്നു. വൈറസ്സുകൾ പതിവുപരിമിതികളെ കവച്ചുകടക്കുന്നു. അതിനിടയിൽ ഈ ക്ലോസ്ഡൗൺ കാലത്ത് മീനീൽ ഫോർമലിൻ ചേർത്തിയത്, അരിയുടെ പുഴ്ത്തിവെപ്പ് മുതലായവയുടെ ന്യൂസുകൾ. പാതിരാ കഴിഞ്ഞും പ്ലാസ്റ്റിക്ക് പുകയുന്ന മണം... എല്ലാം അവസാനിയ്ക്കാറായോ?
പ്രിയ സാജൻ സർ, സുഖപ്പെട്ടതിനു ശേഷം അവർ കഴിച്ച ഭക്ഷണം എന്തൊക്കെ ആയിരുന്നു എന്ന് അന്വേഷിച്ച് കണ്ടു പിടിക്കാൻ കഴിഞ്ഞാൽ അറിയാം എന്തുകൊണ്ട് ആ വൈറസുകൾ പുനർജീവിച്ചു എന്ന്.
പ്രോപ്പർ ആന്റി വൈറൽ മെഡിക്കേഷൻ ഫോർ at least 10 days കൊടുക്കണം. Total disease period.. 21 days Complete detection in 1st wk. Start treatment on finding+ ve Prolong treatment till 3rd wk.end Ok..?
Malaria vannalum ithuthanney sambhavikunnu. Treatment edukkumpol malaria virus ulvaliyunnu. Chance kittumpol veendum thalapokum. So,once treatment kazhinjalum twice in a week chloroquine tablet edukanam, with the help of a doctor.
ഇതിലും ഭീകരമാണ് പുതിയ വാർത്ത.. ഇ വൈറസുകൾ അവസ്ഥാന്തരം അഥവാ പുതിയ രൂപം പ്രാപിക്കുന്നു എന്നത്.. ഇതുവരെ ചെയ്ത പരീക്ഷണങ്ങളിൽ നിന്ന് മരുന്ന് കണ്ടുപിടിച്ചാൽ തന്നെ അപ്പോഴേക്കും ഇത് പുതിയ രൂപം പ്രാപിച്ചു വരും വീണ്ടും. ഇതേ അവസ്ഥ അതിനുള്ള മരുന്ന് കണ്ടുപിടിക്കുന്ന വരെ..
അവരിൽ ഭൂരിഭാഗവും തങ്ങളുടെ മരണത്തെക്കുറിച്ച് ഭയപ്പെടുന്നില്ല! എന്നാൽ അതെ, എല്ലാവരും മരണത്തിന്റെ വേദനയെക്കുറിച്ച് ഭയപ്പെടുന്നു.മരണത്തിനുമുമ്പ് ഒരു ശരീരത്തിന് എത്രമാത്രം വേദന നേരിടേണ്ടിവരുമെന്ന് നാമെല്ലാവരും ആശങ്കാകുലരാണ്.ഒരു ദിവസം എല്ലാവരും അതിന്റെ(മരണം) രഹസ്യ ആഴം ആസ്വദിക്കും (Every Soul shall Taste it) നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ ഒരു നല്ല മരണത്തിനായുള്ള പ്രാർത്ഥന നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അതിനുമുമ്പുള്ള ജീവിതത്തിനായി(present life), നിങ്ങൾ ചെയ്യേണ്ടതുണ്ട് ❤
Sasthravum sankedikavidhyayekkalumokke valuthu god aanu..atmavishvasam koodiyathinteya us,european countries okke ippol anubhavikkunnathu...so keep calm and pray to god....be safe.
എന്റെ പൊന്നു ചങ്ങാതി ഇത് എല്ലാർക്കും അറിയാം നിങ്ങൾ ഇത് ഇടക്കിടക് സർവനാശം സർവനാശം എന്ന് ഓര്മിപ്പിക്കണ്ട. നിങ്ങൾ വിചാരിക്കുന്ന മരണം സംഭവിക്കുന്നില്ല എന്നതാണ് നിങ്ങളുടെ പ്രശ്നം. വാവ സുരേഷിന് പറ്റി പറഞ്ഞത് ഞങൾ കേട്ടത് ആണ്
ഒരല്പം വസ്തുത പറയാൻ ശ്രമിച്ചപ്പോൾ തന്നെ ശാശ്വതമായി ഇവിടെ ജീവിച്ചു കൊണ്ടിരിക്കാമെന്ന് സ്വപ്നം കണ്ടവർക്ക് കുരുപൊട്ടി തുടങ്ങി. ഒരു നിമിഷത്തിനു ശേഷം എന്തു സംഭവിക്കുമെന്ന് പറയാന്പോലും കഴിയാത്ത മനുഷ്യ, ഇപ്പോൾ മഹാ മാരിയെ ആയിട്ടുള്ളു അടുത്തത് വെള്ളത്തിന്റെ ക്ഷാമമോ, തീമഴയോ, ദുഷ്ട മൃഗങ്ങളുടെ അക്രമമോ, ഭക്ഷ്യ വസ്തുക്കളെ നശിപ്പിക്കാൻ വെട്ടുക്കിളിയുടെ വരവോ, ഭൂമികുലുക്കങ്ങളോ, എവിടെയും പുകമാത്രമോ, ആകാശത്തു നിന്ന് ചരൽവർഷമോ, വിധ്വേഷങ്ങൾ കാരണം ആദം സന്തതികളായ സഹോദരങ്ങൾ പരസ്പരം അക്രമങ്ങളോ ഇതൊക്കെ ആയി തീരും മുൻപ് ഇനി ശാസ്ത്രത്തിനും യുക്തിക്കും ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലായെങ്കിൽ ദൈവത്തേയും കൂടി ഒന്നു ആശ്രയിച്ചു നോക്കേണ്ടേ? എന്തായാലും ഒരു മടങ്ങിപ്പോക്ക് നമുക്കുണ്ടല്ലോ ഇനിയും ഞാനെന്ന ഭാവം ഇല്ലാതെ ഒന്ന് ദൈവത്തോട് മാത്രം പ്രാർത്ഥിക്കാം.
ഇതുകേട്ട് ആരും പേടിക്കേണ്ട കാരണം ഇതിലും 10ഇരട്ടി സംഹാരശേഷിയുള്ള മഹാമാരികൾ ഇതിനും മുൻപും ഉണ്ടായിട്ടുണ്ട് ഈ വൈറസുകളെല്ലാം കുറെ കഴിയുബോൾ താനെ പത്തിമടക്കും ചരിത്രം അതാണ് !!
നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ചെറിയ ഒരു ജീവിയെ നമ്മൾ പേടിച്ചു കതക് അടച്ചു... ഈ പ്രപഞ്ചത്തെ നോക്കി ദൈവത്തിന്റെ ശക്തി തിരിച്ചറിയാൻ ശ്രമിച്ചാൽ ഒരു വൈറസും അടുക്കില്ല 🙏🙏🙏🙏
മറുനാടൻ ഷാജൻ സക്കറിയയുടെ കൊറോണ വിവരണം , പണ്ട് മംഗളവും മനോരമയും എഴുതുന്ന കൊലപാതക പരമ്പരയെ ഓർമ്മിപ്പിക്കും വിധം നിലവാരം ഇല്ലാത്തതാണെന്ന് പറഞ്ഞാൽ ഒട്ടും തെറ്റ് പറയാൻ കഴിയില്ലല്ലോ. ഇതിനേക്കാൾ നല്ലത് കോട്ടയം പുഷ്പനാഥിന്റെ ഡിക്റ്ററ്റീവ് മോഡൽ അനുകരിക്കുന്നതായിരിക്കും. അപ്പോൾ നിങ്ങളുടെ റേറ്റിംഗ് ഉയരുകയും ചെയ്യും ഞങ്ങൾക്ക് ഒരു രസവും അൽഭുതവും ആയിരിക്കുകയും ചെയ്യും. റേറ്റിംഗ് കൂട്ടാൻ ഇതുപോലുള്ള ഹെഡ്ഡിംഗും വിവരണങ്ങളും ഒരു തറവേല ആണെന്ന് വല്ല വിവരമുള്ളവർ പറഞ്ഞാൽ കുറച്ചിലല്ലേ ഷാജാ.... തലയിൽ ഇടി ആയ്ച്ചു നിൽക്കന്നവന്റെ നേർക്ക് എന്തിനാ ഷാജാ താങ്കൾ ഒരു പാമ്പിനേപ്പോലെ ഇങ്ങനെ ചീറ്റുന്നത് ? എല്ലാത്തിനും വേണ്ടേ ഒരു സമാധാനം ? ഇത്തിരി സമയം ഞങ്ങളെ സ്വസ്ഥമായി ഇരിക്കാൻ അനുവദിച്ച ശേഷം ഇഞ്ചിഞ്ചായി കൊന്നോളൂ അങ്ങനേയും റേറ്റിംഗ് കൂട്ടാമല്ലോ എന്റെ പൊന്ന് ഷാജൻ സക്കറിയാ.....
മനുഷ്യൻ തന്നെ മനുഷ്യന് വിന. അത്രയ്ക്ക് മോശമായി മാറാൻ മനുഷ്യന് മാത്രമേ സാധിക്കുള്ളൂ. നന്മ കുറവും തിന്മ കൂടുതലും ആയിക്കൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് ആരെയും ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത ഒരു നിർഭാഗ്യത നാം നേരിടുന്നു. ദുഷ്ടന്മാർ എല്ലാത്തുറകളിലും, leaders ആയും, മത പണ്ഡിതരായും, രക്ഷാധികാരികളായും, എന്തിനേറെ അമ്മയായും വരെ ആയിക്കഴിഞ്ഞിരിക്കുന്നു. ഇതിനു പ്രതിവിധി ഒന്ന് മാത്രം, covid നു പ്രതിവിധി കണ്ട കണക്കു അകലം ശീലിക്കുക. കറയറ്റ ഈശ്വര വിശ്വാസവും , ഈശ്വര പ്രാർഥനകളും മാത്രമാണിതിന് പ്രതിവിധി. നാമെല്ലാം ഓരോരുത്തരായി ഈ കുഴിയിൽ ഓരോരോ ദുഷ്ടന്മാരായി തീരാതിരിക്കാൻ ഒരേ ഒരു വഴിയാണ് ഈശ്വരനെ അറിയുന്നത്. എല്ലാം ചെന്ന് ചേരുന്നതും, ഒന്നിനോടും ഒരു പ്രത്യേക അടുപ്പവുമില്ലാത്ത ആ മഹാ ശക്തിയെ മനസ്, പ്രാർഥന കൊണ്ട് മനനം ചെയ്തു അറിയുക മാത്രം രക്ഷ.
നിങ്ങളൊക്കെ എന്തിനാടോ അയാളെ ഷർട്ടിനെ യും കണ്ണടയെയും കുറ്റം പറയുന്നത് മരണം അടുത്തെത്തിയിട്ടും മറ്റുള്ളവരെ കളിയാക്കുന്നത് നിർത്തൂ. എന്നിട്ട് നന്നാവാൻ നോക്ക് എങ്കിലേ ഈ കൊറോണ മാറൂ. അഹങ്കാരം കൂടിയത് കൊണ്ടാണ് ഇങ്ങനെ മാറാത്ത രോഗം തന്ന് ദൈവം പരീക്ഷിക്കുന്നത്.
12ാ൦ക്ലാസ്സിലെ കുട്ടികളുടെ പുസ്തകത്തിൽ കൊറോഞയുണ്ടു. ഒരു കുട്ടിക്കു ഒരു വർഷം 3 4 പ്രാവശ്യം കൊറോണ പനി വരു൦. ഇങ്ങനെ വേഷം കെട്ടാറില്ല. കൊറോണ പനി എന്നു വിളിച്ചു കൂവാറില്ല
വീണ്ടും വന്നോട്ടെ ഷാജാ. വേറെ അസുഘങ്ങളൊന്നും വരില്ലല്ലോ. ആശുപത്രികളിൽ പോകേണ്ടിവരില്ല, റോഡ് അപകടങ്ങൾ ഉണ്ടാവില്ല . എല്ലാവരും വീട്ടിൽ തന്നെ ഇരുന്നോട്ടെ. ഇനി ഷാജന് എന്തെങ്കിലും വന്നാൽ വടക്കഞ്ചേരിയുടെയോ മോഹനന്റെയോ അടുത്ത് പോകാമല്ലോ
ഈ വൈറസിനെ ഉണ്ടാക്കിയ തെണ്ടികളെ ലോകം വെറുതെ വിടരുത് ഇവർ ഇവരുടെ രാജ്യത്ത് സമ്പത്ത് ഉണ്ടാക്കൻ വന്നതാ അവരെ വെറുതെ വിടരുത് തെണ്ടികൾ ഇവർക്ക് പണി ലോകരാജ്യങ്ങൾ കൊടുക്കണം
Dear Shajan, Am an admirer Of your channel...but your news on exporting chloroquine tabs to America and the heading you had chosen is absolutely baseless and ridiculous....The entire world is looking keenly what India and mofi is doing .to counter the disease...never under estimate the actions Of our PM.
@@anzillolackjose എടാ ഊച്ചാളി നിൻ്റെ നമ്പർ ഇട് എൻ്റെ ആസനം ചെരയ്ക്കാൻ സമയമാകുമ്പോൾ വിളിക്കാം അതിനു പറ്റിയ പരമപുണ്ടച്ചി മോനാണ് നീയെന്ന് നേരത്തെ ഞാൻ പറഞ്ഞതല്ലേ.
@@spiritualtechnology628 ഞാൻ കുണ്ടന്മാർക്ക് നമ്പർ കൊടുക്കാറില്ല കുണ്ടൻ പിള്ളെ. നിന്റെ നമ്പർ തന്നാൽ വേറെ kundanu കൊടുത്തിട്ട്, നിന്നെ വിളിക്കാൻ പറയാം. ഞാൻ പാവം ആനെടാ. ചെറിയ aasanathinu ഉടമ. Kundanadi നിഷിദ്ധം.
@@spiritualtechnology628 അറിയില്ലെടാ. നിനക്ക് നിന്റെ അമ്മേടെ ആസനം നോക്കിയും, alannum പരിചയം ഉണ്ടായിരിക്കാം. പക്ഷേ ഞങൾ ഇന്ത്യാക്കാർ അങ്ങനെ അല്ല. അമ്മ എന്ന vaakkinum അച്ഛൻ എന്ന vaakkinum ഒരു വില ഉണ്ട്. അപ്പോൽ അവർക്കുള്ള വില എന്താകും എന്ന് ഊഹിക്കാമല്ലോ. നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാകില്ല. എന്ത് ചെയ്യാനാ, തന്തയ്ക്ക് പിറക്കാതെ poyille നീ. സാരമില്ല 😂😂🤞
@@spiritualtechnology628 kundanadi ആണ് favorite എന്ന് മനസ്സിലായി. പക്ഷേ കുണ്ടൻ അടിക്കാൻ എന്റെ kundi തരില്ല. നിർബു ആണെങ്കിൽ നിന്റെ വീട്ടിൽ, കൊതം പണയം വയ്കുന്നവരുടെ അടുത്ത് poykoloo മാന്യ.. അളവ് നോക്കി അടിക്കാൻ നിക്കണ്ട, കിട്ടുന്നതിൽ കയറിക്കോ
നമ്മുടെ ജീവിത ശൈലിയും അക്രമഭാവവും ഓർക്കുമ്പോൾ , മതങ്ങൾ പോലും ശബ്ദ -പരിസര മാലിന്യ പരത്തുന്ന വൈറസ് കൾ വ്യാപകമാക്കുമ്പോൾ ഭയ പെടേണ്ടി ഇരിക്കുന്നു. ഈശ്വര ബന്ധത്തിൽ ശബ്ദമല്ല ശാന്തതയും നിശ്ശബ്ദതയും ആണ് കൂടുതൽ വേണ്ടത് എന്നു ഒച്ചപ്പാട് മറ്റുള്ളവരെ പഠിപ്പിച്ച പടിഞ്ഞാറൻ ക്രിസ്ത്യാനികൾ തന്നെ ആദ്യം തിരുത്തട്ടെ. പിന്നെ അവരുടെ indian പതിപ്പുകളും. മൈക്ക് കെട്ടി അലറി പ്രാര്ഥിക്കുന്നവർ ദൈവത്തെ ചെകിടൻ ആക്കുന്നു. ദൈവ സ്തുതിക്കു വരുന്നിടത്തു ബക്കറ്റ് പിരിവ് നടത്തുമ്പോൾ അദ്ദേഹത്തെ ദരിദ്രനും ആക്കുന്നു !! മരണ വിലാപ യാത്ര തികഞ്ഞ ശാന്തത പുലർത്തേണ്ടിടത് പോലും ഓർക്കസ്ട്ര വച്ച് അലറുന്ന മാർത്തോമാ ക്രിസ്ത്യാനികളും ദൈവിക പാത വ്യതിചലിക്കുന്നു. ജനറൽ കൺവെൻഷൻ കളിലും വേദികളിൽ നിറഞ്ഞിരുന്നു അട്ടഹാസം മുഴക്കുന്ന ക്രിസ്ത്യാനി കൾ kovid അനിവാര്യമാക്കി! ഇനിയും കൂടുതൽ ശിക്ഷ വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ...... ! ഇവിടെ ക്രിസ്ത്യാനികൾ മാത്രമാണോ കുറ്റക്കാർ എന്നു ചോദിക്കുന്നവർ, ഉപദേശങ്ങൾ അധികം പറയുന്ന അവരാണ് മാതൃക കാട്ടാൻ കൂടുതൽ ബാധ്യസ്തർ എന്നു ഓർക്കണം. മറുനാടനു ഇടപെടാവുന്ന ഈ വിഷയം ശ്രദ്ധയിൽ പെടുത്തുന്നു.
മനുഷ്യർ ചെയ്ത തെറ്റുകളുടെ ഫലമാകാം.. കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ വേദന തോന്നുന്നു.. അല്ലേൽ ഈ ലോകം അങ്ങ് തീരട്ടെ.
Correct arum ariyathe lokam ore second il avasanipikette....iya kalchagal kandooda... eallarum pedikathe marikette loka avsanam enkil...
Theercha..aayum.manushyakulam.aapathil.aanu
Allaahuakbar
@@NaveenKKR Even 10 or 20 % population gone there are 500 crore left ! , in India it sef 1.3 crore left. don't worry, important do we learn ? willing to change our lifestyle ? this is Mother nature giving some lesson to the Human race to live a harmonious life with mother nature. When the big storm comes the Bigg trees are falling first small plants does not fall.
@Taylor Ryland Food.. medicine, loan?
രോഗം വന്നവർക്ക് വീണ്ടും വരാൻ ചാൻസ് ഉണ്ട് എന്ന കാര്യം പറഞ്ഞത് വളരെ നല്ല കാര്യം ആണ്. മുൻകരുതൽ എടുക്കാൻ കൂടുതൽ സഹായിക്കും
ഈ കാലത്ത് എൻ്റെ ദൂ ആ : നന്മയുടെ ഒരു തരി എങ്കിലും അവശേഷിക്കുന്ന സകല മനുഷ്യരേയും നീക്കാക്കണേ റബ്ബേ...'
നിങ്ങളെ വാർത്ത കണ്ടിട്ട് തന്നെ കൊറേ എണ്ണം അറ്റാക്ക് വന്ന് ചാകും..
😄
Ys
😀
Ath shariyaanu
😁😁
Hello Marunada do you have only one shirt.
Lockdown കഴിയട്ടെ പുതിയതു മേടിക്കാം
Shajan sir u r news is perfect explain
About our country
Explain cheyyan aarum ille ???
മരിക്കുന്നതു എത്രയോ എളുപ്പമാണ്. പക്ഷെ മറുന്നാടൻ കേട്ടിരിക്കുന്നതു ഭയാനകമാണ്.
Alfred HitchKok ഉം steven Spielberg ഉം ഒക്കെ തോറ്റു പോകും.
British government അറിഞ്ഞാൽ മറുനാടന് ഒരു സർ പദവി കൊടുക്കും. ഹിച്ച്കോക്കിനു കൊടുത്തതുപോലെ.
എന്തായാലും ലോകത്തെ എല്ലാവരെയും പടച്ചവൻ കാക്കട്ടെ...
Markas pray will save!
ചൈനയുടെ ഒടുക്കത്തെ പണി.....
You said it
Sathyam
ഏതായാലും മറുനാടൻ മലയാളിക്കും സാജൻ സക്കറിയക്കും ഈ മഹാമാരിയും മരണങ്ങളും ചാനലിന് റേറ്റിങ് കൂട്ടാനുള്ള ഉത്സവക്കാലമായി കൊണ്ടാടുന്നു അത് കൊണ്ടാണ് സാജൻ സക്കറിയയും ടീമും ഓരോ മണിക്കൂറിലും രണ്ടും മൂന്നും വിഡിയോ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് അതും ഒരു വിഭാഗം ജനങ്ങളെ വൈകാരികമായി പ്രകോപിപ്പിക്കാനും മറ്റൊരു വിഭാഗം ജനത്തിന് വൈകാരികമായി മുറിവേൽക്കുന്ന വിഡിയോകൾ, റേറ്റിങ് കൂട്ടാൻ എത്ര നീചപ്രവർത്തികളും ചെയ്യുന്ന മാധ്യമവർഗ്ഗം
Hello,
Brotherinu ethraya salary kittunnthu..egna ellavryum paraju pedippochittu nthkilum kittumoo??
Mr: Sajan sr എപ്പോഴും സത്യസന്ധമായ വാർത്ത മാത്രമേ പറയൂ. Keep it up Man..
Hahaha ha ha ha ha ha ha ha ha
Ittittunde Ivan modijikkitte
Kandittu marupadi idu
Ho fayamkaram thanne 🙄
🙊🙊😝😝
Truth is always bitter... Humans wouldn't like to accept it.
അമൃതാരിഷ്ഠം കുടിക്കുക രണ്ടു നേരം ദിവസവും മാംസം കഴിക്കരുത്. പ്രതിരോധ ശക്തി കൂടും വെള്ളം കുടിക്കുക.
മനുഷ്യരുടെ അഹങ്കാരത്തിനുള്ള ശിക്ഷ
100%true
Very correct
@@maneeshnm9613Correct.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള വാർത്ത മറുനാടൻ. Sajan
മനുഷ്യാ, നീ കാണു..
എവിടെ നിന്റെ സമ്പത്തു?
എവിടെ നിന്റെ ബന്ധുക്കൾ?
എവിടെ നിന്റെ കൂട്ടുകാർ?
എവിടെ ബാന്റുമേളം?
എവിടെ event മാനേജ്‍മെന്റ്?
എവിടെ റീത്തുകൾ?
എവിടെ നീ സഹായിച്ചവർ
എവിടന്ന് കിട്ടിയതാ ?.
എവിടെ നിന്റെ ദൈവങ്ങൾ
....
Pediyakunnu
@@albosang8452 more accurate👀
@@albosang8452 daivam ivide thanneyundu...
Ellam kandum kettum .....
കണ്ടു പഠിക്കട്ടെ രാജ്യങ്ങൾ ഈ കൊച്ചുകേരളത്തെ !
Shaja good information. Many stupidity going on with you guys. But this kind of presentation truly helpful 🙏
ഇനി എല്ലാവരും സോപ്പു വെള്ളം മരുന്നായി കുടിക്കേണ്ടി വരുമോ? കിടപ്പ് സോപ്പ് വെള്ളത്തിലുമാക്കാം. കൊറോണയെക്കൊണ്ട് തോറ്റു.
ഈ വിവരം പറയരുതായിരുന്നു ആരാണ് ഈ അണുക്കളെ ഇറക്കിവിട്ടത്. ഭയങ്കര സാഹചര്യം !മനുഷ്യരാശിയുടെ അന്തിമമോ !"""
നമ്മൾ ആറ്റംബോംബ് കണ്ടു പിടിച്ചു. നമ്മുടെ പിടിപ്പുകേടുകൊണ്ട് ക്ഷയരോഗാണുക്കൾ ആന്റിബയോട്ടിക്കുകളെ അതിജീവിയ്ക്കാൻ യുടങ്ങിയിരിയ്ക്കുന്നു. വൈറസ്സുകൾ പതിവുപരിമിതികളെ കവച്ചുകടക്കുന്നു. അതിനിടയിൽ ഈ ക്ലോസ്ഡൗൺ കാലത്ത് മീനീൽ ഫോർമലിൻ ചേർത്തിയത്, അരിയുടെ പുഴ്ത്തിവെപ്പ് മുതലായവയുടെ ന്യൂസുകൾ. പാതിരാ കഴിഞ്ഞും പ്ലാസ്റ്റിക്ക് പുകയുന്ന മണം... എല്ലാം അവസാനിയ്ക്കാറായോ?
Sir parayunnu 70000 aalukal lokath marichu ennu. Ori video yil parayunnu Americeyil lakshathola aalugal marichu ennu. I want explain sir.
പ്രിയ സാജൻ സർ, സുഖപ്പെട്ടതിനു ശേഷം അവർ കഴിച്ച ഭക്ഷണം എന്തൊക്കെ ആയിരുന്നു എന്ന് അന്വേഷിച്ച് കണ്ടു പിടിക്കാൻ കഴിഞ്ഞാൽ അറിയാം എന്തുകൊണ്ട് ആ വൈറസുകൾ പുനർജീവിച്ചു എന്ന്.
Shibu Bhadran r
ആയുസിന്റെ വലുപ്പം കൊണ്ടു മാത്രമാണ് മറുനാടന്റെ ചില വാർത്ത കേട്ടിട്ട് അറ്റാക് വന്നു ചാവാത്തതു. 🙄🙄🙄🙄
ഹ ഹ
Sathyam
പേടിപ്പിച്ചു കൊല്ലല്ലേ കുഞ്ഞേട്ടാ
പ്രോപ്പർ ആന്റി വൈറൽ മെഡിക്കേഷൻ ഫോർ at least
10 days കൊടുക്കണം.
Total disease period.. 21 days
Complete detection in 1st wk.
Start treatment on finding+ ve
Prolong treatment till 3rd wk.end
Ok..?
Please avoid terrifying caption to your news
Chicken pox, rabies pole oru viral disease proper vaccinationiloode mathrame verode illayma cheyyanakoo.Rogam chikilsichu bhedamayi hospital vidana aalkaril ,covid 19 virus angeyattam suppres cheyyappetta avasthayil seshikum.Ethrayum pettennu ithinulla Vaccine kandu pidichu prayogichal mathrame rakshayullu.
ആളുകളെ ഇങ്ങനെ ഭയപെടുത്തിയിട്ട് തനിക്കു എന്ത് സന്തോഷം ആണ് കിട്ടുന്നത്. എപ്പോഴെങ്കിലും കുറച്ചു ആശ്വാസം തരുന്ന news ഉം ഇടം കേട്ടോ
Malaria vannalum ithuthanney sambhavikunnu. Treatment edukkumpol malaria virus ulvaliyunnu. Chance kittumpol veendum thalapokum. So,once treatment kazhinjalum twice in a week chloroquine tablet edukanam, with the help of a doctor.
Living in fear is not a solution.
ഈ തള്ളു എടക്കോക്കെ ഒന്ന് നിർത്തി അല്പം വിശ്രമിക്കു.
ആയുർവേദവും ഹോമിയോയും പോലെ ഉള്ള ചികിത്സാ രീതികൾ കൊണ്ട് പ്രതിരോധശേഷി കൂട്ടുന്ന രീതി പരീക്ഷിക്കാൻ സർക്കാർ തയാറാവണം
⏳️🙏🌾
Act of God
ഇത്തരം വാർത്തകൾ കേട്ട് പേടിച്ച് കക്കൂസിൽ തന്നെ താമസം .
കൊള്ളാം നന്നായി, ഇനി വെളിയിൽ ഇറങ്ങരുത് അതിനകത്തു തന്നെ ഇരുന്നോ, അതാണിനി രക്ഷ
പ്രധാനമന്ത്രി പറഞ്ഞതിന് ശേഷം മുഖ്യമന്ത്രിയും പറഞ്ഞു നിങ്ങൾ എവിടെ ഇരിക്കുന്നുവോ അവിടെ തന്നെ ഇരിക്കണം
Sooper...
അവിടെ വൈറസിന് കുറവോന്നുമില്ല 😂
😆
ഇതിലും ഭീകരമാണ് പുതിയ വാർത്ത.. ഇ വൈറസുകൾ അവസ്ഥാന്തരം അഥവാ പുതിയ രൂപം പ്രാപിക്കുന്നു എന്നത്.. ഇതുവരെ ചെയ്ത പരീക്ഷണങ്ങളിൽ നിന്ന് മരുന്ന് കണ്ടുപിടിച്ചാൽ തന്നെ അപ്പോഴേക്കും ഇത് പുതിയ രൂപം പ്രാപിച്ചു വരും വീണ്ടും. ഇതേ അവസ്ഥ അതിനുള്ള മരുന്ന് കണ്ടുപിടിക്കുന്ന വരെ..
U said was correct
Ee urangi kidanna virus eneeto achaya
Oliyudham padich vanna virus ayirikum. Appol samshayam ith Vietnam ill ninn vanatano?
സത്യത്തിൽ സാജന് ഭയമുണ്ടോ. ഞങ്ങള്ക് ഭയമില്ല. മരണം സന്തോഷായി സ്വീകരിക്കും
അവരിൽ ഭൂരിഭാഗവും തങ്ങളുടെ മരണത്തെക്കുറിച്ച് ഭയപ്പെടുന്നില്ല!
എന്നാൽ അതെ, എല്ലാവരും മരണത്തിന്റെ വേദനയെക്കുറിച്ച് ഭയപ്പെടുന്നു.മരണത്തിനുമുമ്പ് ഒരു ശരീരത്തിന് എത്രമാത്രം വേദന നേരിടേണ്ടിവരുമെന്ന് നാമെല്ലാവരും ആശങ്കാകുലരാണ്.ഒരു ദിവസം എല്ലാവരും അതിന്റെ(മരണം) രഹസ്യ ആഴം ആസ്വദിക്കും (Every Soul shall Taste it)
നിങ്ങൾ ഒരു വിശ്വാസിയാണെങ്കിൽ ഒരു നല്ല മരണത്തിനായുള്ള പ്രാർത്ഥന നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അതിനുമുമ്പുള്ള ജീവിതത്തിനായി(present life), നിങ്ങൾ ചെയ്യേണ്ടതുണ്ട് ❤
Vedi news marunadan malayali
വ്യാധി യുടെ മുന്നിൽ പെട്ട ജനങ്ങൾക്ക് ആധി.
ഉറങ്ങിക്കിടന്ന കൊറോണ വൈറസ് രാവിലെ ഉണർന്ന്
ചാടി എഴുന്നേറ്റു😢😊☺💐👍☺☺😂😂😂
Iyal enthoru tholviya(marunadan)
ഇത് ശെരിയാണ് ചിലർക്ക് സാദാരണ നീര് വീഴ്ച തുടർച്ചയായി വരുന്നത് കാണാം.
സാജോ ഇത് 2020 ആണ്. ടെക്നൊളേജി കുറച്ച് കൂടി ഇമ്പ്രൂവ്ഡ് ആണ്. കൊറോണയല്ല അവന്റെ അപ്പനെ വരെ നമ്മള് തകർക്കും. വെയിറ്റ് ആൻഡ് സീ !!
Uvvaaa...kanammm.....
Sasthravum sankedikavidhyayekkalumokke valuthu god aanu..atmavishvasam koodiyathinteya us,european countries okke ippol anubhavikkunnathu...so keep calm and pray to god....be safe.
എന്റെ പൊന്നു ചങ്ങാതി ഇത് എല്ലാർക്കും അറിയാം നിങ്ങൾ ഇത് ഇടക്കിടക് സർവനാശം സർവനാശം എന്ന് ഓര്മിപ്പിക്കണ്ട. നിങ്ങൾ വിചാരിക്കുന്ന മരണം സംഭവിക്കുന്നില്ല എന്നതാണ് നിങ്ങളുടെ പ്രശ്നം. വാവ സുരേഷിന് പറ്റി പറഞ്ഞത് ഞങൾ കേട്ടത് ആണ്
ഒരല്പം വസ്തുത പറയാൻ ശ്രമിച്ചപ്പോൾ തന്നെ ശാശ്വതമായി ഇവിടെ ജീവിച്ചു കൊണ്ടിരിക്കാമെന്ന് സ്വപ്നം കണ്ടവർക്ക് കുരുപൊട്ടി തുടങ്ങി. ഒരു നിമിഷത്തിനു ശേഷം എന്തു സംഭവിക്കുമെന്ന് പറയാന്പോലും കഴിയാത്ത മനുഷ്യ,
ഇപ്പോൾ മഹാ മാരിയെ ആയിട്ടുള്ളു അടുത്തത് വെള്ളത്തിന്റെ ക്ഷാമമോ, തീമഴയോ, ദുഷ്ട മൃഗങ്ങളുടെ അക്രമമോ, ഭക്ഷ്യ വസ്തുക്കളെ നശിപ്പിക്കാൻ വെട്ടുക്കിളിയുടെ വരവോ, ഭൂമികുലുക്കങ്ങളോ, എവിടെയും പുകമാത്രമോ, ആകാശത്തു നിന്ന് ചരൽവർഷമോ, വിധ്വേഷങ്ങൾ കാരണം ആദം സന്തതികളായ സഹോദരങ്ങൾ പരസ്പരം അക്രമങ്ങളോ ഇതൊക്കെ ആയി തീരും മുൻപ് ഇനി ശാസ്ത്രത്തിനും യുക്തിക്കും ഇതുവരെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലായെങ്കിൽ ദൈവത്തേയും കൂടി ഒന്നു ആശ്രയിച്ചു നോക്കേണ്ടേ? എന്തായാലും ഒരു മടങ്ങിപ്പോക്ക് നമുക്കുണ്ടല്ലോ ഇനിയും ഞാനെന്ന ഭാവം ഇല്ലാതെ ഒന്ന് ദൈവത്തോട് മാത്രം പ്രാർത്ഥിക്കാം.
നന്നായി
They might be used Chinese kit for test...
Njan Korea I'll aane ee news Korea I'll illa sajan ingalkke evidunnu kitty???
ഇതുകേട്ട് ആരും പേടിക്കേണ്ട കാരണം ഇതിലും 10ഇരട്ടി സംഹാരശേഷിയുള്ള മഹാമാരികൾ ഇതിനും മുൻപും ഉണ്ടായിട്ടുണ്ട് ഈ വൈറസുകളെല്ലാം കുറെ കഴിയുബോൾ താനെ പത്തിമടക്കും ചരിത്രം അതാണ് !!
Chumma poochandi. Vere paniyonnum
Illa
George Jos true 👍👍
✌️✌️👍athe
നമ്മുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ചെറിയ ഒരു ജീവിയെ നമ്മൾ പേടിച്ചു കതക് അടച്ചു... ഈ പ്രപഞ്ചത്തെ നോക്കി ദൈവത്തിന്റെ ശക്തി തിരിച്ചറിയാൻ ശ്രമിച്ചാൽ ഒരു വൈറസും അടുക്കില്ല 🙏🙏🙏🙏
True
ലോകാവസാനം ആയി തോന്നുന്നു 😪😪😪
so sad🌼🌼🌼
മറുനാടൻ ഷാജൻ സക്കറിയയുടെ കൊറോണ വിവരണം , പണ്ട് മംഗളവും മനോരമയും എഴുതുന്ന കൊലപാതക പരമ്പരയെ ഓർമ്മിപ്പിക്കും വിധം നിലവാരം ഇല്ലാത്തതാണെന്ന് പറഞ്ഞാൽ ഒട്ടും തെറ്റ് പറയാൻ കഴിയില്ലല്ലോ.
ഇതിനേക്കാൾ നല്ലത് കോട്ടയം പുഷ്പനാഥിന്റെ ഡിക്റ്ററ്റീവ് മോഡൽ അനുകരിക്കുന്നതായിരിക്കും. അപ്പോൾ നിങ്ങളുടെ റേറ്റിംഗ് ഉയരുകയും ചെയ്യും ഞങ്ങൾക്ക് ഒരു രസവും അൽഭുതവും ആയിരിക്കുകയും ചെയ്യും.
റേറ്റിംഗ് കൂട്ടാൻ ഇതുപോലുള്ള ഹെഡ്ഡിംഗും വിവരണങ്ങളും ഒരു തറവേല ആണെന്ന് വല്ല വിവരമുള്ളവർ പറഞ്ഞാൽ കുറച്ചിലല്ലേ ഷാജാ....
തലയിൽ ഇടി ആയ്ച്ചു നിൽക്കന്നവന്റെ നേർക്ക് എന്തിനാ ഷാജാ താങ്കൾ ഒരു പാമ്പിനേപ്പോലെ ഇങ്ങനെ ചീറ്റുന്നത് ? എല്ലാത്തിനും വേണ്ടേ ഒരു സമാധാനം ? ഇത്തിരി സമയം ഞങ്ങളെ സ്വസ്ഥമായി ഇരിക്കാൻ അനുവദിച്ച ശേഷം ഇഞ്ചിഞ്ചായി കൊന്നോളൂ അങ്ങനേയും റേറ്റിംഗ് കൂട്ടാമല്ലോ എന്റെ പൊന്ന് ഷാജൻ സക്കറിയാ.....
Boosting our immunity is the only solution.
ഇന്ത്യയിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു കൊറോണ മാറിയ ആളുകൾക്ക് തിരികെ വന്നു എന്ന്..
നിങ്ങൾ എന്നും ഒരേ shirt എന്തിനാ ഇടുന്നത്?
Oru divasam thanne 1hr idavittu vaartha ittal engine shirt maatum
@@miraa5326 ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല, പുള്ളി യുടെ പഴയ video ഒക്കെ ഒന്ന് കാണൂ
@@hunter0602 chirikkan vayya suhruthe....lokam enthokke vishayangal charcha cheyyunnu...ivide shirt ne kurichu ghoramaya charcha aanu..
മനുഷ്യൻ തന്നെ മനുഷ്യന് വിന. അത്രയ്ക്ക് മോശമായി മാറാൻ മനുഷ്യന് മാത്രമേ സാധിക്കുള്ളൂ. നന്മ കുറവും തിന്മ കൂടുതലും ആയിക്കൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് ആരെയും ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത ഒരു നിർഭാഗ്യത നാം നേരിടുന്നു. ദുഷ്ടന്മാർ എല്ലാത്തുറകളിലും, leaders ആയും, മത പണ്ഡിതരായും, രക്ഷാധികാരികളായും, എന്തിനേറെ അമ്മയായും വരെ ആയിക്കഴിഞ്ഞിരിക്കുന്നു. ഇതിനു പ്രതിവിധി ഒന്ന് മാത്രം, covid നു പ്രതിവിധി കണ്ട കണക്കു അകലം ശീലിക്കുക. കറയറ്റ ഈശ്വര വിശ്വാസവും , ഈശ്വര പ്രാർഥനകളും മാത്രമാണിതിന് പ്രതിവിധി. നാമെല്ലാം ഓരോരുത്തരായി ഈ കുഴിയിൽ ഓരോരോ ദുഷ്ടന്മാരായി തീരാതിരിക്കാൻ ഒരേ ഒരു വഴിയാണ് ഈശ്വരനെ അറിയുന്നത്. എല്ലാം ചെന്ന് ചേരുന്നതും, ഒന്നിനോടും ഒരു പ്രത്യേക അടുപ്പവുമില്ലാത്ത ആ മഹാ ശക്തിയെ മനസ്, പ്രാർഥന കൊണ്ട് മനനം ചെയ്തു അറിയുക മാത്രം രക്ഷ.
ഇപ്പോൾ വൈറസിനേക്കാൾ പേടിക്കേണ്ടത് മറുനാടൻ ഷാജനെ
Medicine ചെന്ന് sleeping ശേഷം മരുന്ന് effect തീർന്നപ്പോൾ വീണ്ടും active ആയി,so rainy season നമ്മളും allert ആവണം അതാണ് virus.
Halleluya Praise the lord blood of Jesus christ saves.
ഇതാണ് പേടിപ്പിച്ചു കൊല്ലൽ
സക്കറിയ ആരെയും പേടിക്കാതെ തന്റേടത്തോടെ ഉള്ള news അവതരണം കേരളത്തിലെ മാധ്യമങ്ങൾ കണ്ടു പഠിക്കണം..... ചങ്കൂറ്റത്തോടെ മുന്പോട്ടു പോകു... കട്ട support..
News starts at 1:50
നിങ്ങളൊക്കെ എന്തിനാടോ അയാളെ ഷർട്ടിനെ യും കണ്ണടയെയും കുറ്റം പറയുന്നത് മരണം അടുത്തെത്തിയിട്ടും മറ്റുള്ളവരെ കളിയാക്കുന്നത് നിർത്തൂ. എന്നിട്ട് നന്നാവാൻ നോക്ക് എങ്കിലേ ഈ കൊറോണ മാറൂ. അഹങ്കാരം കൂടിയത് കൊണ്ടാണ് ഇങ്ങനെ മാറാത്ത രോഗം തന്ന് ദൈവം പരീക്ഷിക്കുന്നത്.
ഇനി രക്ഷയില്ല........
എന്ത് കൊണ്ടാണ് മനുഷ്യൻ ഇതിനുള്ള മരുന്ന് കണ്ടുപിടിക്കാത്തതു,.ഞാനെന്ന ഭാവം.
12ാ൦ക്ലാസ്സിലെ കുട്ടികളുടെ പുസ്തകത്തിൽ കൊറോഞയുണ്ടു. ഒരു കുട്ടിക്കു ഒരു വർഷം 3 4 പ്രാവശ്യം കൊറോണ പനി വരു൦. ഇങ്ങനെ വേഷം കെട്ടാറില്ല. കൊറോണ പനി എന്നു വിളിച്ചു കൂവാറില്ല
Pandora newsil marunadan parangu Russia Covid 19 RNA verthirichu vaccine kandethi annu.? Oru logikum ellatha news......
corona goo corona goo ..go corona🌼
🙏🙏ദൈവമേ കാത്ത്കൊള്ളണേ🙏🙏
വീണ്ടും വന്നോട്ടെ ഷാജാ. വേറെ അസുഘങ്ങളൊന്നും വരില്ലല്ലോ. ആശുപത്രികളിൽ പോകേണ്ടിവരില്ല, റോഡ് അപകടങ്ങൾ ഉണ്ടാവില്ല . എല്ലാവരും വീട്ടിൽ തന്നെ ഇരുന്നോട്ടെ. ഇനി ഷാജന് എന്തെങ്കിലും വന്നാൽ വടക്കഞ്ചേരിയുടെയോ മോഹനന്റെയോ അടുത്ത് പോകാമല്ലോ
Second wave..its also in China
I said was correct
Embola, നിപ്പ, ഡെങ്കി, സുനാമി, പ്രളയം, ദാ ഇപ്പോൾ കൊറോണ ലോകാവസാനമായെന്നു തോന്നുന്നു.
Pl don't demoralise people We INDIANS are buying time with lockdown until we invent proper medicine.
ഈ വൈറസിനെ ഉണ്ടാക്കിയ തെണ്ടികളെ ലോകം വെറുതെ വിടരുത് ഇവർ ഇവരുടെ രാജ്യത്ത് സമ്പത്ത് ഉണ്ടാക്കൻ വന്നതാ അവരെ വെറുതെ വിടരുത് തെണ്ടികൾ ഇവർക്ക് പണി ലോകരാജ്യങ്ങൾ കൊടുക്കണം
Gooomarunadaaaa
രക്ഷെല്ലെന്നുതോന്നുന്നു
2021 ൽ കാലി ഭൂമി മാത്രം ഉണ്ടാവും മനുഷ്യ കുലവും ജീവികളും ഒരു പക്ഷെ ഇല്ലാതായേക്കാം.
2000 alla lokaavasam 2020 akam..
ഭയാനകമാവും അങ്ങനെ വന്നാല്‍
O GOD....KAIVIDALLE.
.
Eat beef egg milk. Date
എന്റെ അണ്ണാ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലരുതേ.
കോശങ്ങളിൽ എത്തിയ വൈറസ് പെരുകി വർദ്ധിക്കും കോശത്തിന് പുറത്ത് ഇവ inactive ആയിരിക്കും . മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല.
Dr. SAJI Ad Ed Kd PhD (kundanidavazhi)
😎
Und sathiyam
Reality never change
ലോകത്തു ഏറ്റവും കൂടുതൽ ബാധിക്കുന്നതു ഇന്ത്യയിൽ ആയിരിക്കും ഓഗസ്റ്റ് മാസത്തിൽ ആയിരിക്കും അത്
അപ്പോൾ ഈ വർഷം ഓണം ആഘോഷിക്കാൻ പറ്റില്ല അല്ലേ
Alla sthalthum negative adekkan ejjathi durandangal 🤢🤢🤢neeyoke paranj paranj eni illathadine varthi vekk🙆♂️🙆♂️🙆♂️
annittum manushyru nannayillallo
Dear Shajan, Am an admirer Of your channel...but your news on exporting chloroquine tabs to America and the heading you had chosen is absolutely baseless and ridiculous....The entire world is looking keenly what India and mofi is doing .to counter the disease...never under estimate the actions Of our PM.
Sahodara antibiotic viral diseases ne ഉപയോഗിക്കില്ല ..
W H O not done their job well
Ningalk coronO anallo
ഈ നസ്രാണി ലോകം അവസാനിപ്പിച്ചിട്ടേ അടങ്ങൂ എന്ന് തോന്നുന്നു.
ആദ്യം നിന്നെ. അതിന് ശേഷം ആലോചിക്കാം, ലോകത്തിനെ പറ്റി.
@@anzillolackjose
എടാ ഊച്ചാളി നിൻ്റെ നമ്പർ ഇട്
എൻ്റെ ആസനം ചെരയ്ക്കാൻ സമയമാകുമ്പോൾ വിളിക്കാം
അതിനു പറ്റിയ പരമപുണ്ടച്ചി മോനാണ് നീയെന്ന് നേരത്തെ ഞാൻ പറഞ്ഞതല്ലേ.
@@spiritualtechnology628 ഞാൻ കുണ്ടന്മാർക്ക് നമ്പർ കൊടുക്കാറില്ല കുണ്ടൻ പിള്ളെ. നിന്റെ നമ്പർ തന്നാൽ വേറെ kundanu കൊടുത്തിട്ട്, നിന്നെ വിളിക്കാൻ പറയാം. ഞാൻ പാവം ആനെടാ. ചെറിയ aasanathinu ഉടമ. Kundanadi നിഷിദ്ധം.
@@spiritualtechnology628 അറിയില്ലെടാ. നിനക്ക് നിന്റെ അമ്മേടെ ആസനം നോക്കിയും, alannum പരിചയം ഉണ്ടായിരിക്കാം. പക്ഷേ ഞങൾ ഇന്ത്യാക്കാർ അങ്ങനെ അല്ല. അമ്മ എന്ന vaakkinum അച്ഛൻ എന്ന vaakkinum ഒരു വില ഉണ്ട്. അപ്പോൽ അവർക്കുള്ള വില എന്താകും എന്ന് ഊഹിക്കാമല്ലോ.
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, നിനക്ക് മനസ്സിലാകില്ല. എന്ത് ചെയ്യാനാ, തന്തയ്ക്ക് പിറക്കാതെ poyille നീ. സാരമില്ല 😂😂🤞
@@spiritualtechnology628 kundanadi ആണ് favorite എന്ന് മനസ്സിലായി. പക്ഷേ കുണ്ടൻ അടിക്കാൻ എന്റെ kundi തരില്ല. നിർബു ആണെങ്കിൽ നിന്റെ വീട്ടിൽ, കൊതം പണയം വയ്കുന്നവരുടെ അടുത്ത് poykoloo മാന്യ..
അളവ് നോക്കി അടിക്കാൻ നിക്കണ്ട, കിട്ടുന്നതിൽ കയറിക്കോ
My god ,appol antibody um undaakilley nammudey ശരീരത്തിൽ
Arkhu bhayam 😂😂😂😂😂
മറുനാട് നി ഇങ്ങനെ ആളെ പേടിപ്പിക്കല്ലെ
നമ്മുടെ ജീവിത ശൈലിയും അക്രമഭാവവും ഓർക്കുമ്പോൾ , മതങ്ങൾ പോലും ശബ്ദ -പരിസര മാലിന്യ പരത്തുന്ന വൈറസ് കൾ വ്യാപകമാക്കുമ്പോൾ ഭയ പെടേണ്ടി ഇരിക്കുന്നു. ഈശ്വര ബന്ധത്തിൽ ശബ്ദമല്ല ശാന്തതയും നിശ്ശബ്ദതയും ആണ് കൂടുതൽ വേണ്ടത് എന്നു ഒച്ചപ്പാട് മറ്റുള്ളവരെ പഠിപ്പിച്ച പടിഞ്ഞാറൻ ക്രിസ്ത്യാനികൾ തന്നെ ആദ്യം തിരുത്തട്ടെ. പിന്നെ അവരുടെ indian പതിപ്പുകളും. മൈക്ക് കെട്ടി അലറി പ്രാര്ഥിക്കുന്നവർ ദൈവത്തെ ചെകിടൻ ആക്കുന്നു. ദൈവ സ്തുതിക്കു വരുന്നിടത്തു ബക്കറ്റ് പിരിവ് നടത്തുമ്പോൾ അദ്ദേഹത്തെ ദരിദ്രനും ആക്കുന്നു !! മരണ വിലാപ യാത്ര തികഞ്ഞ ശാന്തത പുലർത്തേണ്ടിടത് പോലും ഓർക്കസ്ട്ര വച്ച് അലറുന്ന മാർത്തോമാ ക്രിസ്ത്യാനികളും ദൈവിക പാത വ്യതിചലിക്കുന്നു. ജനറൽ കൺവെൻഷൻ കളിലും വേദികളിൽ നിറഞ്ഞിരുന്നു അട്ടഹാസം മുഴക്കുന്ന ക്രിസ്ത്യാനി കൾ kovid അനിവാര്യമാക്കി! ഇനിയും കൂടുതൽ ശിക്ഷ വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞില്ല എങ്കിൽ...... ! ഇവിടെ ക്രിസ്ത്യാനികൾ മാത്രമാണോ കുറ്റക്കാർ എന്നു ചോദിക്കുന്നവർ, ഉപദേശങ്ങൾ അധികം പറയുന്ന അവരാണ് മാതൃക കാട്ടാൻ കൂടുതൽ ബാധ്യസ്തർ എന്നു ഓർക്കണം. മറുനാടനു ഇടപെടാവുന്ന ഈ വിഷയം ശ്രദ്ധയിൽ പെടുത്തുന്നു.
അപ്പോൾ 6 മത്തെ extinction ആണോ മനുഷ്യന് ശേഷം എന്ത് അപ്പോൾ?
Only God know what is this virus.
നിങ്ങളുടെ ചാനൽ ആണ് ലോകത്തിൽ ഏറ്റവും വലിയ വൈറസ് . കാരണം എന്താ പറയുന്നത് എന്ന് അറിയില്ല.