Kumarakom house boat ( details in description box )കുമരകം ഹൗസ്ബോട്ട് യാത്ര ( കുറഞ്ഞ ചിലവിൽ )

Поделиться
HTML-код
  • Опубликовано: 20 май 2022
  • Houseboat Trip Experience With two Family / രണ്ട് കുടുംബങ്ങൾക്കൊപ്പമുള്ള ഹൗസ് ബോട്ട് യാത്രാനുഭവം / KOTTAYAM , KUMARAKOM ,prakash pandalam
    / prakash_pandalam
    Prakash-pand...
    കോട്ടയം കുമരകം എന്ന സ്ഥലത്ത് നിന്നും " അർദ്ധനാരി " എന്ന ഹൗസ്ബോട്ടിൽ യാത്ര ( അനീഷ് +919633185762 )
    ഒരു മണിക്കൂർ യാത്രക്ക് 1000 രൂപയാണ് ചാർജ് ( സീസൺ അനുസരിച്ച് തുക മാറ്റം ഉണ്ടാകും) ആളിന് 500 രൂപാ നിരക്കിൽ ഫുഡിന് നൽകണം
    ( യാത്രാ തുടക്കം, വെൽക്കം drink , ഉച്ചക്ക് ചിക്കൻ കറി കരിമീൻ ഉൾപ്പെടെ വിഭവസദ്യ . ഇത് കൂടാതെ (additional ആഡ് ചെയ്യാം ഇത് പാക്കേജിൽ ഇല്ല) വൈകിട്ട് snacks ചെറുകടി + ചായ .
    Houseboat ride from Kumarakom, Kottayam to Ardhanari (Aneesh +919633185762)
    The charge is Rs.1000 / - per hour (depending on the season) Rs.500 / - per person for food.
    (Start of the trip, welcome drink, lunch including chicken curry carp. In addition to this (additional can be added it is not in the package) Evening snacks snack + tea.

Комментарии • 29

  • @stelthmaniv5666
    @stelthmaniv5666 2 года назад

    Adipoli yathra aayirunnu 🥰🥰🥰🥰🥰🥰🥰🥰koodathe ruchiyeriya bhakshanavum kazhichu😋😋😋😋

  • @mishavishal1519
    @mishavishal1519 2 года назад

    Good luck 🍀 Aneesh👍👍👍

  • @world__style3691
    @world__style3691 2 года назад

    സൂപ്പർ 🥳🥳🤪🤪😋😋😋😋😋

  • @reshmysunil6285
    @reshmysunil6285 2 года назад

    Superb

  • @Sj-jd5rj
    @Sj-jd5rj 2 года назад +1

    ❤️😘

  • @aneeshmvl4532
    @aneeshmvl4532 2 года назад

    😍👌🏻👍🏻👍🏻👍🏻👏🏻

  • @postbox6641
    @postbox6641 2 года назад +1

    🙂🙂

  • @abhijithr9595
    @abhijithr9595 2 года назад

    😍

  • @sajeevkumars9820
    @sajeevkumars9820 2 года назад

    അടിപൊളി ♥️👍

  • @anandarajk6368
    @anandarajk6368 4 месяца назад

    "കുറഞ്ഞ ചിലവിൽ ഹൗസ് ബോട്ടിലേക്ക് ഒരു യാത്ര" എന്ന് പറഞ്ഞപ്പോൾ തന്നെ skip ചെയ്യുന്നു......

  • @elevenylsirc11
    @elevenylsirc11 Год назад

    Achu shoutoutt

  • @vincentjohnson7789
    @vincentjohnson7789 2 года назад

    Colam nala oru boat yathara tharakedela bro 👍 👍 eanaku pidichu

    • @manoharanpp2695
      @manoharanpp2695 2 года назад

      പേക്കേജ് എത്ര എ ന്ന് പറ ഞ്ഞി ല്ല തങളുടെ വീഡിയോ കാണുന്നവരെ പറയണം

    • @prakashpandalam
      @prakashpandalam  2 года назад

      bro , ഒരു മണിക്കൂറിന് 1000 ( സീസൺ അനുസരിച്ച് മാറ്റം ഉണ്ടാകും ) വിശദവിവരം description ബോക്സിൽ ഉണ്ട്

  • @shineywilson2834
    @shineywilson2834 2 года назад +1

    ഇത് ചാർജ് കൂടുതലാണല്ലോ ബ്രോ

  • @ranjithkumarranjithkumar6571
    @ranjithkumarranjithkumar6571 2 года назад +1

    റേറ്റ് പറയൂ ബ്രോ

    • @prakashpandalam
      @prakashpandalam  Год назад

      താഴെ description Boxil ഉണ്ട് ബ്രോ

  • @abdulsaleem4377
    @abdulsaleem4377 2 года назад

    Eathrayan charj

    • @prakashpandalam
      @prakashpandalam  2 года назад

      bro , ഒരു മണിക്കൂറിന് 1000 ( സീസൺ അനുസരിച്ച് മാറ്റം ഉണ്ടാകും ) വിശദവിവരം description ബോക്സിൽ ഉണ്ട്

    • @NandanaSuresh97
      @NandanaSuresh97 Год назад

      Per head ano 1000?

  • @haridasam1281
    @haridasam1281 2 года назад

    അടിപോളി💅💅💅💅💅💅💅👌👌👌👌👌👌👌👌👌🌲🌲🌲🌲🌲🌲🌲🌲

  • @oktechfarming6561
    @oktechfarming6561 2 года назад

    എങ്ങനെ ആണ് ബ്രോ ഇത് കുറഞ്ഞ ചാർജ് ആവുക ...മണിക്കൂർ 1000 ഫുഡ്‌ ഒരാൾക്കു 500 അതിലും നല്ലത് ഒരു ദിവസം സ്റ്റേ ചെയ്യുന്നത് ആണ് ചാർജ് ഒന്നിച്ചു നൽകിയാൽ മതി അതും ഇതിലും കുറച്ചു മതി .24 മണിക്കൂർ ബോട്ടിൽ നിൽക്കാൻ പറ്റും .....വേറെ ഹൌസ് bot നോക്കുന്നത് ആയിരിക്കും നല്ലത്

    • @prakashpandalam
      @prakashpandalam  2 года назад

      ഒരു ദിവസം ഫുൾ സ്റ്റെ ആണ് എങ്കിൽ വീണ്ടും ചാർജു കുറയും എന്നു പറഞ്ഞു bro

    • @oktechfarming6561
      @oktechfarming6561 2 года назад

      @@prakashpandalam അങ്ങനെ പറയൂ ബ്രോ അല്ലാതെ 1000 രൂപ കുറവ് ആണെന്ന് പറയരുത് അവിടെ നന്നായി ഉടായിപ്പ് ടീം ഉണ്ട് ഉച്ചക്ക് ഊണ് കഴിക്കാൻ നിർത്തിയാൽ പിന്നെ കുറെ കഴിഞ്ഞു ആയിരിക്കും വീണ്ടും ബോട്ട് എടുക്കുക അവർ പറയുന്ന കിലോമീറ്റർ ഒന്നും ചിലപ്പോൾ ഓടിക്കാൻ നോക്കില്ല .ഫുൾ പണവും അവർ ചിലപ്പോൾ ആദ്യം വാങ്ങും .പല ഉടായിപ്പ് ഉം ഉണ്ട് അവിടെ അത് അല്ലെങ്കിൽ ഉം ടൂറിസ്റ്റ് പ്ലേസ് ഇൽ നന്നായി ഉടായിപ്പ് ഉണ്ടാവും ...😂

    • @prakashpandalam
      @prakashpandalam  2 года назад

      @@oktechfarming6561 കോവിഡ് വന്നതിനു ശേഷം കഷ്ടമാണ് bro അവരുടെ കാര്യം ...
      പാവങ്ങൾ

    • @praveenkumarpp3717
      @praveenkumarpp3717 2 года назад

      1000 രൂപ ഏറ്റവും കുറഞ്ഞ റേറ്റ് ആണ് ചേട്ടാ പിന്നെ ഫുഡ്‌ 400 ആണ് ഫുഡിന്റെ റേറ്റ് പിന്നെ താറാവ് എക്സ്ട്രാ ആണോ 100 രൂപ ഒരു ആൾക്ക് എവിടേലും 100 രൂപക്ക് താറാവ് കറി കിട്ടുമോ

    • @shamsudheeen133
      @shamsudheeen133 Год назад

      give me nober