എന്നാൽ ഇനി അങ്ങാടിയിൽ കാണാം...സിനിമക്കാരോടാണ് I About Malayalam film industry

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 290

  • @surajsreenandanam
    @surajsreenandanam 3 месяца назад +234

    തല്ലിപ്പൊളി പടങ്ങൾ ചുമ്മാ ഹൈപ് കൊടുത്തു ജനങ്ങളെ പറ്റിക്കുന്നത് തുറന്നു കാണിക്കണം, കള്ളപ്പണം കൊണ്ട് വന്ന് വെളുപ്പിച്ചെടുക്കുന്ന ചില സിനിമകളും കാണും അതും പുറത്ത് കൊണ്ടുവരണം.. മറുനാടന് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

    • @Baburajp-ik1ji
      @Baburajp-ik1ji 3 месяца назад +14

      പൊതു സമൂഹത്തിൽ യാഥാർഥ്യം സത്യസന്ധമായി അവതരിപ്പിക്കുന്ന മറുനാടാന് പ്രതേകിച്ചു ശാജൻസ്‌കറിയ സാറിനു അഭിനന്ദനങ്ങൾ..

    • @facemanATeam
      @facemanATeam 3 месяца назад +8

      ഇവന്മാർ പണ്ട് ടീവി ചാനെൽ boycot ചെയ്തു പിന്നെ തിയേറ്ററിൽ ആരും കയറിയില്ല 😂

    • @BinduXavier
      @BinduXavier 3 месяца назад

      ❤❤❤1❤❤❤❤

    • @RamKumar-cg1is
      @RamKumar-cg1is 3 месяца назад +1

      @@surajsreenandanam ninte shoonaki Akshay kumarinod para pulaydi mobe

    • @drkvenu
      @drkvenu 3 месяца назад +6

      ഈയിടെ ഇറങ്ങിയ അറുബോറൻ സിനിമയാണ് ഗുരുവായൂരമ്പലനടയിൽ. ഇത്ര വൃത്തികെട്ട ഒരു film അടുത്തെങ്ങും കണ്ടിട്ടില്ല. ഹോ കഷ്ടം തന്നെ.

  • @unnikmarar
    @unnikmarar 3 месяца назад +76

    ജനങ്ങൾ സിനിമ കാണുകയില്ല എന്ന് ഒരു തീരുമാനം എടുത്താൽ തീരുന്ന പ്രശ്നം മാത്രമേയുള്ളു

    • @AnilKumar-pw5vh
      @AnilKumar-pw5vh 3 месяца назад +4

      അത്ര തന്നെ.... 👍🏻👍🏻

    • @bennocyril
      @bennocyril 3 месяца назад +3

      പക്ഷേ അതു എളുപ്പം ആണോ. താങ്കളും കൂട്ടുകാരും മാത്രം തീരുമാനിച്ചാൽ അതു നടക്കുമോ. ശരിക്കും. പ്രേക്ഷകർക്കും ഒരു സംഘടന വേണം😂

    • @skariarose9105
      @skariarose9105 3 месяца назад +6

      തീയേറ്ററില്‍ കേറി കാണരുത്

  • @Shiju-l9q
    @Shiju-l9q 3 месяца назад +214

    ഇതിൻറെ പുറകിൽ ഏറ്റവും കൂടുതലുള്ളത് മട്ടാഞ്ചേരി മാഫിയ

    • @RamKumar-cg1is
      @RamKumar-cg1is 3 месяца назад

      Ninte thallede pootlsnu

    • @RR-tc1se
      @RR-tc1se 3 месяца назад +10

      മാളികപ്പുറത്തിനെ review ചെയ്തതിന്റെ പേരിൽ റിവ്യൂ വറെ വിളിച്ചു തെറി പറഞ്ഞ ഉണ്ണിമുകുന്ദനും ഈ മാഫിയയുടെ കൂട്ടാളി ആണോ 🙂

    • @azarmstreet5369
      @azarmstreet5369 3 месяца назад +1

      😂😂😂

    • @noobstationgaming6733
      @noobstationgaming6733 3 месяца назад +4

      തിരോന്തരം നായർ ലോബി ആണ് ഇതിന് പിന്നിൽ 😂

    • @abz9635
      @abz9635 3 месяца назад +1

      ​@@RR-tc1seaa padam hit ayitt avan 3 thavana anu misham review itte

  • @joseyjohn8776
    @joseyjohn8776 3 месяца назад +68

    Sooppper.. സാജാ..... നിർമ്മാതാക്കൾ എന്തു വിചാരിച്ചു..... ഇവർ ഇറക്കുന്ന എല്ലാ ചവറുസിനിമയും കണ്ടു ഇവരെ.. കോടി ക്ലബ്ബിൽ.. എത്തിക്കണോ...😂😂.... 150...കൊടുത്തു സിനിമ കാണുന്നവർ അഭിപ്രായം പറയരുത്....😅😅😅😅.....

    • @shebaabraham687
      @shebaabraham687 3 месяца назад +3

      ടിവിയിലെ ഹോട്ട് സ്റ്റാറിലോ വരുമ്പോൾ മാത്രം കാണും തിയേറ്ററിൽ പോയിട്ട് വർഷങ്ങളായി 😊

  • @SanthoshPanicker-p5g
    @SanthoshPanicker-p5g 3 месяца назад +70

    Mr. Shajan, Excellent answer. Thanks

    • @RamKumar-cg1is
      @RamKumar-cg1is 3 месяца назад +1

      Who believes this oola

    • @mmathew4519
      @mmathew4519 3 месяца назад +1

      ​@@RamKumar-cg1isyou

    • @tks7779
      @tks7779 3 месяца назад

      ഷാജൻ കൂടുതലും paid ന്യൂസ്‌ ആണ് കൊടുക്കുന്നത്

  • @sebastiancp77
    @sebastiancp77 3 месяца назад +60

    ഉള്ളൊഴുക്ക് കണ്ടു...... തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ!!!❤

    • @maheshmv218
      @maheshmv218 3 месяца назад +4

      അതെ ഫാമിലിയായി കാണാൻ പറ്റിയപ്പടം.അവിഹിദം, ഗർഭം etc etc 🙄

    • @rahultnnambiar9251
      @rahultnnambiar9251 3 месяца назад +2

      ​@@maheshmv218ippol ithokkeyaanu cinema thendikalude main vishayam. Kalla vettu kondu aaraadukayaanu naayikkal. 😁😁

  • @sreerajtp3685
    @sreerajtp3685 3 месяца назад +66

    ദിലീപ് പറഞ്ഞത് കേട്ടില്ലേ..നിങ്ങൾ ജനങ്ങൾ എങ്ങിനെയെങ്കിലും എൻ്റെ സിനിമ (ലാസ്റ് ഇറങ്ങിയ പടം)ഒന്ന് വിജയിപ്പിച്ചു തരണം എന്ന്. 😂 ഇതാണ് ഇന്നത്തെ അവസ്ഥ.

    • @shadowspeaks.6652
      @shadowspeaks.6652 3 месяца назад

      അതിന് സിനിമ കൂടി നന്നാവണം....ദിലീപിൻ്റെ കാര്യം നോക്കിയാൽ പ്രതിസന്ധിയുടെ കൊടുമുടിയിൽ പോലും രാമലീല എന്ന പടം വിജയിച്ചു കാരണം എന്താ ആ പടത്തിൽ എന്തോ ഒരു entertaining factor ഉണ്ട്.. എന്നാല് ശേഷം വന്ന പടങ്ങളിൽ അതില്ല...നല്ല പടം ചെയ്താൽ തനിയെ വിജയിച്ചോളും അതിന് അപേക്ഷ ഒന്നും വേണ്ട

  • @samabraham5003
    @samabraham5003 3 месяца назад +20

    കോഴിക്കോോടന്റെയും, സിനിക്കിന്റെയും നല്ല ഇടിവെട്ടു സിനിമാ നിരൂപണങ്ങൾ വായിച്ച് പരിചയപ്പെട്ടിട്ടുള്ള ഒരു പഴയ തലമുറക്കാരനായ എനിക്ക് ഒന്നേ പറയാനുള്ളു, താങ്കൾ സൂപ്പറാണ്.
    അഭിനന്ദനങ്ങൾ🎉🎉

  • @Manikumar12345
    @Manikumar12345 3 месяца назад +16

    ഷാജൻ സാർ പറഞ്ഞത് വളരെ ശെരിയാണ് മലയാള സിനിമയിൽ ഇപ്പോൾ ശെരിയായ കലാകാരന്മാർ പ്രവർത്തിക്കുന്നില്ല എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പറുകളാണെല്ലാം യഥാർത്ഥത്തിൽ ഭാവനയുള്ള കലാകാരന്മാരെ അകറ്റി നിർത്തുകയും അവരിൽ നിന്നും അരുകും മൂലയും ചുരണ്ടിയെടുത്തും കുറെ ശവങ്ങൾ ശവക്കല്ലറ പണിതുണ്ടാക്കുന്നു അതിന്റെ വിളിപ്പേർ സിനിമ എന്നാണ് ഇക്കൂട്ടത്തിൽ രണ്ടു മൂന്നു നല്ല സിനിമയും പുറത്തിറങ്ങുന്നുണ്ട് എന്നാലും യഥാർത്ഥ കലാകാരന്മാരെ അകറ്റിനിർത്തിയുള്ള ഈ പോക്ക് മലയാള സിനിമക്ക് ഭൂഷണമല്ല

  • @gheein
    @gheein 3 месяца назад +22

    Aswanth cok is doing a good job for common people

  • @CineTimesMedia
    @CineTimesMedia 3 месяца назад +11

    കാശ് മുടക്കി വാങ്ങുന്നവന് ആ സാധനം കൊള്ളില്ല എന്ന് തോന്നിയാൽ അത് പറയാൻ ഈ നാട്ടിൽ സ്വാതന്ത്ര്യം അനുവദിക്കുമെങ്കിൽ കാശ് മുടക്കി കാണുന്ന സിനിമ കൊള്ളില്ലെങ്കിൽ അത് പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട് . ഈ ഉമ്മാക്കി മടക്കി അങ്ങ് വച്ചാൽ മതി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ .
    ചങ്കുറപ്പോടെ പ്രതികരിച്ച മറുനാടന് അഭിവാദ്യങ്ങൾ ❤

    • @jain-wt2ou
      @jain-wt2ou 3 месяца назад +1

      സത്യം , ഞാൻ വാങ്ങിച്ച ഒരു സാധനം മോശം ആണെങ്കിൽ അത് വാങ്ങരുത് എന്ന് തന്നെ എൻ്റെ കുടുംബക്കാരോടും കൂട്ടു കാരോടും എല്ലാം പറയും, തിരിച്ച് നല്ലത് ആണെങ്കില് അങ്ങനെയും.

  • @MyJayadevan
    @MyJayadevan 3 месяца назад +17

    ഇക്കാര്യത്തിൽ ഞാൻ നിങ്ങളെ സപ്പോർട്ട് ചെയ്യുന്നു.

  • @liznamthahara7301
    @liznamthahara7301 3 месяца назад +15

    സിനിമ ഒരാൾക്ക് കൊള്ളരുതായ്മയാണെങ്കിൽ മറ്റുള്ളവർക്ക് സൂപ്പർ ആയിരിക്കും....

  • @aneeshmartinjosef8281
    @aneeshmartinjosef8281 3 месяца назад +1

    ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവന് അഭിപ്രായം പറയാൻ അവകാശമുണ്ട്... പടം വിജയിക്കണമെങ്കിൽ നന്നായി ചെയ്യണം... അല്ലാതെ പ്രേക്ഷകന്റെ നെഞ്ചത്ത് കയറുകയല്ല വേണ്ടത്...

  • @sajeeshkumar2624
    @sajeeshkumar2624 3 месяца назад +5

    വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @65229
    @65229 3 месяца назад +33

    എല്ലാവരും മറുനാടൻ ഷാജൻ പോലെയല്ല

  • @lissyfrancis6594
    @lissyfrancis6594 3 месяца назад +6

    അല്ലെങ്കിലും ഇന്ന് ഇറങ്ങുന്ന സിനിമകളിൽ എന്താണ് ഉള്ളത് കഥദാരിദ്ര്യം വല്ലാതെ അനുഭവിക്കുന്നുണ്ട് ഇന്നത്തെ സിനിമകൾ. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ഒക്കെ എന്നെ കഴിഞ്ഞു. ഇന്നത്തെ സിനിമകളിൽ നല്ല ഗാനങ്ങൾ ഉണ്ടോ. കുറെ ഡാർക്ക്‌ മോഡ് ഫിലിംസ് കൊട്ടേഷൻ കൊലപാതകം ഇതല്ലാതെ എന്താണ് ഇന്ന് ഇറങ്ങുന്ന സിനിമകളിൽ ഉള്ളത്.എന്നിട്ട് തള്ളിനു മാത്രം ഒരു കുറവില്ല.100കോടി ക്ലബ്.150കോടി ക്ലബ്‌ എന്ന്. തീയറ്ററിന്റെ വാതിൽക്കൽ ഒരാൾ പോലും ഉണ്ടാകില്ല.

  • @user-mre40n
    @user-mre40n 3 месяца назад +6

    ഇങ്ങനെ ഒരു നിയമത്തിന് നിയമ സാധുതയില്ല. സിനിമാ നിർമ്മാതാക്കൾക്ക് വിവരം ഇല്ല എന്ന് മനസ്സിലായി. മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇടാൻ Producers Association ന് അധികാരമില്ല

  • @jcherbals4453
    @jcherbals4453 3 месяца назад +17

    തൻ്റേടത്തിന് അഭിനനങ്ങൾ.

  • @sinisrecipe8059
    @sinisrecipe8059 3 месяца назад +2

    'വർഷങ്ങൾക്കുശേഷം ' വിനീത് ശ്രീനിവാസൻ team film നിങ്ങൾ review ചെയ്തല്ലോ. അത് മൊത്തം തള്ളിയത് അല്ലെ. നല്ല ഫാമിലി പടം ആണ് എന്നൊക്കെയല്ലേ നിങ്ങൾ പറഞ്ഞത്. ആ സിനിമ കണ്ടവരാരും പറഞ്ഞട്ടില്ല അത് ഒരു നല്ല സിനിമ ആണെന്ന് 😏

  • @lg24det
    @lg24det 3 месяца назад +26

    താങ്കൾ വേറേ ലെവൽ തന്നെ ഷാജാൻച്ചായാ !!! ❤❤❤❤

  • @pradeepvt34
    @pradeepvt34 3 месяца назад +34

    Hats off to you Shajan 👏👏👏. Totally agree with you!!

  • @DevasyaMC-ry5si
    @DevasyaMC-ry5si 3 месяца назад +5

    സിനിമ കണ്ടില്ലെങ്കിൽ ഒരാൾക്കും റേഷൻ കിട്ടാതെ വരില്ല

  • @MdRaj-e8d
    @MdRaj-e8d 3 месяца назад +1

    ഒരു എല്ലാ മലയാള സിനിമയും കഥയും ഇല്ലാ ഒരു കോമാളി കൂട്ടം തിയേറ്റർ സിനിമ കാണാൻ പോകാൻ പോലും തോന്നാത്ത സ്ഥിതി ayi

  • @reneesh568
    @reneesh568 3 месяца назад +7

    ഇവിടുത്തെ വിഷയം എന്താണ് എന്തുകൊണ്ട് ഇങ്ങനൊരു തീരുമാനത്തിൽ സിനിമ സംഘടന പോയി എന്ന് കൂടി പറയണ്ടേ .. മരണ വീട്ടിൽ പോലും ക്യാമറ തൂക്കിയും മൈക്കും പിടിച്ചു പോവുകയും മരിച്ചയാളുടെ അച്ഛന്റെയോ മകളുടെയോ പുറകെ തന്നെ പോയി അവരെ ശല്യം ചെയ്യുന്നത് മനസാക്ഷി ഉള്ള ഏതേലും ആള് ചെയ്യുമോ. ഒരു മനുഷ്യത്വത്തോടെ പെരുമാറണ്ടെ. കഴിഞ്ഞ ദിവസം സിദ്ദിഖിന്റെ മകൻ മരിച്ചപ്പോൾ ആ വീട്ടിൽ നിങ്ങൾ ഓൺലൈൻ മീഡിയക്കാർ കാണിച്ചു കൂട്ടിയത് മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ അല്ലെ. അതുകൂടെ പറയണ്ടേ ഷാജ.

  • @tomsimon301
    @tomsimon301 3 месяца назад +1

    തർബോ തള്ള് ഏതായാലും നിന്നു. വെറും തല്ലിപ്പൊളി പാട്ട പടം.

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 месяца назад +3

    അടിപൊളി മി . ഷാജൻ, 👍ഉണ്ട പോലുള്ള പുഴുക്കൾക്ക് കടിഞ്ഞാണിടേണ്ട സമയമായിരിക്കുന്നു. ഒരു മെഗാ എന്ന് ആരോ വാഴ്ത്തുന്ന വ്യക്തിയുടെ സിനിമയുടെ പേരാണ് ഉണ്ട, പുഴു.

  • @PrakashMaheshwaran
    @PrakashMaheshwaran 3 месяца назад +10

    നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത സിനിമ തള്ളി വിജയിപ്പിച്ചതാണെന്ന് നിങ്ങൾ പറഞ്ഞു എന്നാൽ ഉള്ളൊഴുക്ക് എന്ന സിനിമ താങ്കൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടതാണ് എനിക്കിഷ്ടപ്പെട്ടില്ല സിനിമ അങ്ങനെയാണ് ഓരോരുത്തർക്കും ഓരോ ഇഷ്ടമാണ്

  • @prarthanajanani829
    @prarthanajanani829 3 месяца назад +2

    മലയാള സിനിമയിൽ 100 കോടി നേടിയ സിനിമകൾ ഇല്ലെന്ന് തന്നെ പറയാം.
    ED ശരിക്കൊന്നു കുടഞ്ഞാൽ പുലി മുരുകൻ മുതൽ ഗുരുവായൂർ അമ്പല നട വരെയുള്ള തള്ളലുകൾ പൊളിയും😄😂

    • @martinsam8787
      @martinsam8787 3 месяца назад

      Innit ombiyath njnte guhante thoorbo anallo😂😂

  • @somanrajan7882
    @somanrajan7882 3 месяца назад +17

    ആടുജീവിതം പകുതി കണ്ടിട്ട് ഇറങ്ങി പ്പന്നതാണു ഞാന്‍.

  • @ChemparathyChemparathymanju
    @ChemparathyChemparathymanju 3 месяца назад +11

    Well said Shajan!!Journalism and journalists are more important to society than any entertainment industry who live on audience

  • @mmathew4519
    @mmathew4519 3 месяца назад +3

    ആളുകള്‍ ഇപ്പോൾ മതവും ജാതിയും നോക്കിയാണ് സിനിമ കാണാന്‍ പോലും പോകുന്നത്!
    കല ആണെങ്കിൽ മരിച്ചും പോയി.

    • @jrjtoons761
      @jrjtoons761 3 месяца назад

      Kalki കാണാൻ ഉമ്മച്ചി പെണ്ണുങ്ങളുടെ തിരക്കായിരുന്നു.

  • @ABDULMUBEENKV
    @ABDULMUBEENKV 3 месяца назад +6

    Cinema is money laundering business 😂😂😂

  • @ANOKHY772
    @ANOKHY772 3 месяца назад +1

    ഇന്നത്തെ വൃത്തികെട്ട സിനിമ കാണുന്നതിലും ഭേദം പഴയ സിനിമകൾ കാണുന്നതാ.

  • @Jacthomann
    @Jacthomann 3 месяца назад +1

    സിനിമ ലോകം ഇപ്പോൾ " കലങ്ങികിടക്കുകയാണ് "- കള്ളപ്പണത്തിന്റെ അടിയോഴുക്കിൽ വഴിമുട്ടി നിൽക്കുകയാണ്. പലരും ജയിലിൽ പോകുന്ന സ്ഥിതി വിശേഷം.

  • @philiposep.s8087
    @philiposep.s8087 3 месяца назад +1

    നല്ല മറുപടി, ഇ കൂട്ടർ ഭരണ ഘടന വരെ തിരുത്താൻ ശ്രമിക്കും..... എന്തൊരു അഹംകാരം 🤔

  • @layaswara
    @layaswara 3 месяца назад +14

    Superb answer .👏👌🙏

  • @sreekalamurali97
    @sreekalamurali97 3 месяца назад +1

    ആടുജീവിതം വെറും ഒരു drama

  • @jain-wt2ou
    @jain-wt2ou 3 месяца назад +1

    ഇനി ഇറങ്ങുന്ന എല്ലാ പടങ്ങളും അച്ചായൻ, ചുമ്മാ അങ്ങ് റിവ്യൂ ചെയ്യ്, ഇവന്മാര് എവട വരെ പോകും എന്ന് നമുക്ക് നോക്കാം, അല്ല പിന്നെ.

  • @sajijoseph8080
    @sajijoseph8080 3 месяца назад +1

    പുതു തലമുറയെ നശിപ്പിയ്ക്കുന്ന രീതിയിലുള്ള സിനിമകളല്ലെ ഒട്ടുമിക്ക സിനിമകളും .മൂല്യബോധമുള്ള സിനിമകൾ എന്നൊ അന്യം വന്നു പോയിരിയ്ക്കുന്നു.

  • @jeevan9526
    @jeevan9526 3 месяца назад +1

    Why are you torturing Aadujeevetham...u are saying it's so bad..at least respect other cinemas...if you have grudge against Prithiviraj don't use your platform for degrading his movies...so shameful Mr.Shajan..i always watch your channel but this is not acceptable

  • @shajithomas3515
    @shajithomas3515 3 месяца назад +3

    Disagree on ആട് ജീവിതം
    One of the best movie of recent times

  • @ucap6420
    @ucap6420 3 месяца назад +7

    കലക്കി... പൊളിച്ചു...😂

  • @georgechandy6480
    @georgechandy6480 3 месяца назад +9

    ഷാജൻ ബ്രോ 🌹🎉🎉

  • @midhundas8223
    @midhundas8223 3 месяца назад +14

    Marunadan 🔥💪❤️

  • @ligieshantony5871
    @ligieshantony5871 3 месяца назад +1

    Mammutty padagal mosam ayalum nalathu parajilegil teryude abishgamanu.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 3 месяца назад +1

    ഈയിടെ... കുറെ ഉള ഫിലിംമുകൾ ഇറങ്ങി..... അതെല്ലാം ഹിറ്റ്‌ ആയി അതാണ് അതിശയം....

  • @preethap1927
    @preethap1927 3 месяца назад +2

    രാമലീല തള്ളി വിജയിപ്പിച്ച പടം ആണ്

  • @sreekesh23
    @sreekesh23 3 месяца назад +1

    Aswanth kok , shazaam oke paid reviewers anu. Dont go to watch movies listening to these immatures. Kalki anu shazaam kanda ettuvam nalla cinema 😂

  • @anudr.5878
    @anudr.5878 3 месяца назад +1

    തൃശൂർ ജില്ലയിൽ ഊരകത്തുള്ള തിയേറ്റർ വിട്ടു വരുന്നവർ എല്ലാം ചുറ്റികളി പിള്ളേർ ആണ്.. ഫാമിലി ഒന്നും ഇല്ല.. ചെറിയ പ്രായക്കാർക്ക് കുറച്ചു സമയം സൊള്ളാൻ മാത്രമായി മാറി സിനിമ കാണൽ..

  • @mohanvnambiar7483
    @mohanvnambiar7483 3 месяца назад +1

    എടാ സിനിമകരെ യെന്തിനാടാ വേലിയിൽ പോകുന്ന ഒന്ദിനെ വേണ്ടാത്തിടത്തിൽ വെക്കുന്നത് ഓൺലൈൻ മാധ്യമകരെ ചൊറിയാൻ വന്നാൽ നിങ്ങൾക്കാണ് പണികിട്ടുക

  • @antonyf2023
    @antonyf2023 3 месяца назад +7

    വരട്ടെ... പഴയ ഷാജൻ...

  • @ArjunPrasadZ007
    @ArjunPrasadZ007 3 месяца назад +2

    ഇത് producers വച്ചിരിക്കുന്നത് Cinema Promotion team നു ആണ്. അല്ലാതെ Reviewers നു അല്ല.
    രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്.

  • @Manikumar12345
    @Manikumar12345 3 месяца назад +1

    എന്റെ ചെറു പ്രായത്തിൽ ആഴ്ച്ച തോറും പുതിയ പടം റിലീസ് ചെയ്തിരുന്നതായും ആഴ്ച്ചയിൽ ഒരു സിനിമ കാണാനും കഴിയുമായിരുന്നു ഇന്ന് തീയേറ്ററുകൾ കൂടിയെങ്കിലും അന്യ ഭാഷ സിനിമകൾ ആണ്‌ കൂടുതൽ

  • @sha959-j8v
    @sha959-j8v 3 месяца назад +3

    1:34 parayunnathu kettal thonnum marunadan arkkum copy right koduthittilla ennu.....myr

  • @jimmyjohan8844
    @jimmyjohan8844 3 месяца назад

    ❤️🙏🏽👌🏽👌🏽👌🏽ഷാജൻ സാറേ സൂപ്പർ സിനിമ കാർക്ക് കുറച്ച് അഹങ്കാരം ഉണ്ട് പോയി പണിനോക്കാൻ പറ സാറേ👌🏽👌🏽👌🏽🌹🙏🏽❤️

  • @sanju627
    @sanju627 3 месяца назад +1

    സിനിമ മേഖലയിൽ ഉള്ളവന്മാരെ എന്തിന് പേടിക്കണം. നല്ലത് ചെയ്താൽ കാണാൻ ആളുണ്ടാവും. കൊള്ളാത്തതിനെ കൊള്ളില്ല എന്ന് തന്നെ പറയണം.

  • @dharmiknair
    @dharmiknair 3 месяца назад +1

    Malayalam cinema.... Biggest joke😂😂😂... A bunch of fatty old heroes and some useless technicians....
    Malayalees, those who are really talented are not working in stupid Malayalam film industry, they are working in other states with better film industries.

  • @euthnesia
    @euthnesia 2 месяца назад +1

    പണം വാങ്ങാത്ത ഒരു പുണ്യാളൻ ,തു

  • @johnpoulose4453
    @johnpoulose4453 3 месяца назад +1

    5:45
    അമ്മ യല്ല m നാടാ a m m a അല്ലാതെ ആ വല്ല്യ കടല് പോലെ ശാന്തവും, പരപ്പും ആഴവുമുള്ള വാക്ക് ഒക്കെ ഈ അമേദ്യത്തിൽ വന്നിരിക്കുന്ന ഈച്ചകൾക്കൊക്കെ ഉപയോഗിക്കാൻ ന്ത് യോഗ്യത🐾

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 месяца назад +1

    OLD NAME:പബ്ലിസിറ്റി NEW NAME:തള്ള് 😮😅😢

  • @saajanjoseph1
    @saajanjoseph1 3 месяца назад

    B and snllllllllillah.. al... Ready prnjupoya oru karym.. Echusme.. 😝😝😝🤣🤣🤣. Hahhaahhaa... Shajanu iniyum neram veluthille.. Atho urangaan kidannatgeyullo...

  • @PR-dz3yl
    @PR-dz3yl 3 месяца назад +2

    Superb Shajan. Go ahead. Ivanokke ahamgaram thalak pidichu. Veetil iruthanam e ulagale.

  • @Anex_1356
    @Anex_1356 3 месяца назад

    ഉർവശിക്ക് ഒപ്പം അഭിനയിക്കാൻ കഴിവുള്ള നടിയാണ് പാർവതി ഇപ്പോഴത്തെ കഴിവുള്ള നടി എന്തുകൊണ്ട് അവർക്കു കൂടുതൽ അവസരം കൊടുക്കുന്നില്ല

  • @aquaheaven6759
    @aquaheaven6759 3 месяца назад

    ഗോളം എന്ന സിനിമ വളരെ നല്ലതാണ്, പക്ഷെ ഒരു റിവ്യൂ പോലും ആ സിനിമയെപ്പറ്റി വന്നില്ല. പക്ഷെ പതുക്കെയാണ് എങ്കിലും ആ സിനിമ വിജയമായി.

  • @jaisonjoseph350
    @jaisonjoseph350 3 месяца назад +1

    Most of the films are useless

  • @aneeshnarayanan6112
    @aneeshnarayanan6112 3 месяца назад +2

    And.......verakatha ankutti anu thangallllll adi salute🙋🙏🙋🙋🙋🙋

  • @ROY-wu2cq
    @ROY-wu2cq 3 месяца назад

    ചേട്ടാ ഷർട്ട് പുതിയത് വാങ്ങിയല്ലേ,നന്നായി. അല്ലെങ്കിൽ എല്ലാരും അഭിനവ ഉമ്മൻചാണ്ടി എന്നു വിളിയ്ക്കും.

  • @anilthomas4045
    @anilthomas4045 2 месяца назад

    പൊന്ന് ഷാജൻ എന്താണ് matter എന്ന് അറിയാതെ ഇങ്ങനെ ഒരു content ഉണ്ടാക്കാൻ നോക്കുന്നത് എന്തിനാവോ, reveiw നടത്തുന്നത് സംബന്ധിച്ച് ഇവിടെ ആരാണ് നിയത്രണം ഏർപ്പെടുത്തിയത്, ഹൈ കോടതി തീർപ്പു കൽപിക്കാൻ ഇരിക്കുന്ന ആ കാര്യത്തിൽ നിർമ്മാതാക്കളുടെ സംഘടനക്കു ബ്രഷ്ട് കൽപിക്കാൻ ഭ്രാന്ത് ഇല്ലാ, ഇതിന്റെ മുഴുവൻ കാര്യങ്ങളും മനസിലാക്കി വേണം ഒരു പ്രതികരണം അധികാരയമായി പറയാൻ, ഇത് താങ്കൾക്ക് content ഉണ്ടാക്കാൻ മാത്രമുള്ള ഒരു ജത്പന്നമായി തോന്നി

  • @avinaashmaheshwar7372
    @avinaashmaheshwar7372 3 месяца назад

    അത്ര തന്നെ, ഇവനൊക്കെ ആളെ പറ്റിച്ചു ക്യാഷ് ഉണ്ടാക്കണം..............

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 месяца назад

    ചേട്ടൻ ബോബി ചെമ്മണ്ണൂരിന് ഇതുവരെ മറുപടി കൊടുത്തില്ല.

  • @sankeyissac
    @sankeyissac 3 месяца назад

    മോശം സിനിമ ചെയ്താൽ പ്രേക്ഷകന് പ്രൊഡ്യൂസർ പണം മടക്കി നൽകണം

  • @antongeokollannur9214
    @antongeokollannur9214 2 месяца назад

    ആട് ജീവിതം മോശം ആയി തോന്നിയില്ല. NB: വ്യക്തിപരമായ അഭിപ്രായം.

  • @ちすねゆの
    @ちすねゆの 3 месяца назад +2

    A very good observation and straight forward approach of a journalist.

  • @neenapriya1350
    @neenapriya1350 2 месяца назад

    Aadu jeevitham ningalk mathramanu kollathath 😂 athu prithivirajine choriyan poyit pulli case koduthu 🤣 athinte frustration aanu sirnu

  • @85fathima89
    @85fathima89 2 месяца назад +1

    Well said Mr sajan

  • @jojo2020
    @jojo2020 2 месяца назад

    Aadujeevitham cinema ye mosam parayan Ivan sangikalude cash medichennu thonnunnu

  • @vujaybabu
    @vujaybabu 3 месяца назад

    Is this change imposed by law or imposed by film associations? Associations can impose rules for only it's employees or members. But they can decide one thing. They can ban their members from participating for interviews or entertainment programs to media that cause damage to the film industry. They can publish a list of media to be boycotted by it's members. Members will then have to follow this. That will be bad for the media acting irresonsibly.

  • @vineethcp2.0
    @vineethcp2.0 3 месяца назад +1

    മലയാളം സിനിമ എൻ്റർടൈൻമെൻ്റ് വാല്യൂ ഇല്ലാത്തവ മിക്കതും international ക്വാളിറ്റി music ഇല്ല ആക്ഷൻ ഡാൻസ് ഒന്നുമില്ല

    • @PoochaSaar
      @PoochaSaar 3 месяца назад +1

      നായിക തീരെ ഇല്ല

  • @ShaaziS
    @ShaaziS 3 месяца назад

    *സുരേഷ് ഗോപി പണി തുടങ്ങി മക്കളേ* ...😂😂😂

  • @heerajvk3505
    @heerajvk3505 3 месяца назад

    Thallipoli padam hip itt kodupokaruth . Janagal pottamar akkum

  • @telsmonthomas6929
    @telsmonthomas6929 3 месяца назад +2

    Athu kalakki 👌Superb Shajan 👌👌❤️

  • @nithin9736
    @nithin9736 3 месяца назад +1

    Ozler and premalu were hyped movies according to me

  • @babilubabil1721
    @babilubabil1721 3 месяца назад +1

    ഞാൻ ഒരു മമ്മൂട്ടി ഫാൻ ആണ് ബട് ടർബോ 😢😢😢😢

  • @azarmstreet5369
    @azarmstreet5369 3 месяца назад +1

    Aadujeevitam mosham ciniema aano

  • @sudheertrainer
    @sudheertrainer 3 месяца назад

    എന്നാൽ ഞാനും തുടങ്ങാൻ പോകുന്നു, നിശിതമായ വിമർശനം 😂😂😂

  • @theprovocateur24
    @theprovocateur24 3 месяца назад +7

    Aadujeevitham 100% agree. Nalla bore screenplay aayirunnu

    • @sabual6193
      @sabual6193 3 месяца назад

      എല്ലാ വെള്ളിയാഴ്ചയും 1 st ഷോ കഴിഞ്ഞു റിവ്യൂ വരട്ടെ 🤔വെറുതെ തള്ളിയാൽ പോരാ 😄😄😄😄😄.

    • @PoochaSaar
      @PoochaSaar 3 месяца назад

      അയ്യോ.. ഓസ്‌കാറിന് പോണ്ട മുതലാണ്

  • @villainrobin
    @villainrobin 3 месяца назад +1

    🥰🥰

  • @lalkrishna1836
    @lalkrishna1836 3 месяца назад

    ഒരു സാധരണ പ്രേക്ഷകൻ... സ്വന്തം കയ്യിലെ ക്യാഷ് കൊടുത്ത് സിനിമ കാണുന്ന പ്രേക്ഷകരെ....ooooo ക്കൽ ആദ്യം നിർത്തട്ടെ 🙏 ആരുടെ സിനിമ ആണെങ്കിലും..... പ്രേക്ഷകർ വെറും കഴുത അല്ല sir ✌️✌️✌️

  • @sijogeorge4536
    @sijogeorge4536 3 месяца назад +1

    ഷാജ, സുരേഷ് ഗോപിയെ കുറിച്ച് വീഡിയോ ഇടൂ...... 🙏

    • @Rationalist..
      @Rationalist.. 3 месяца назад

      എന്ത് മൈരിന് 😂

  • @rameshrajan75
    @rameshrajan75 3 месяца назад +2

    Perfectly said 👌👏🏼👏🏼👏🏼💐👍

  • @sijogeorge4536
    @sijogeorge4536 3 месяца назад

    ഷാജ, നീ അദ്യം പറഞ്ഞു ടർബോ തല്ലിപ്പൊളി പടം എന്ന് പിന്നീട് പറഞ്ഞു കണ്ടിരിക്കാൻ നല്ല എന്റെർറ്റൈനേരെന്നു, ഇപ്പൊ പറയുന്നു പൊളിഞ്ഞു പോയെന്നു.
    എവിടെയെങ്കിലും ഒന്ന് ഉറച്ച് നിക്കാപ്പ.... 🙏

  • @subhashachu8510
    @subhashachu8510 3 месяца назад

    വിമർശിക്കുന്നവരോട് അല്ല നല്ല സിനിമകൾ മോശം സിനിമ എന്ന് പ്രചരിപ്പിക്കുന്നു അതുതന്നെയാണ് നിങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്

  • @preethap1927
    @preethap1927 3 месяца назад

    പവി കെയർ ടേക്കർ എല്ലാ റിവ്യൂ വിലും മോശമാണെന്നു പറഞ്ഞത് സത്യമായി.... അതിന്റെ ഒക്കെ പക പോക്കലായിരിക്കും

  • @ed9964
    @ed9964 3 месяца назад +1

    ഒരു നടിയോട് ഇന്റെർവ്യൂർ ചോദിച്ചത് നിങ്ങൾ കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയത് എന്ന് ഇതൊക്കെ നിർത്തിയെ പറ്റു , വീണ എന്നൊരു അവതാരിക ഉണ്ട് അവളുടെ ചോദ്യങ്ങൾ മുഴുവൻ കളിയെ പറ്റി ആണ് , അവളെ ഒകെ വീട്ടിൽ ഇരുത്തണം

  • @satheeshkollam8281
    @satheeshkollam8281 3 месяца назад

    തീർച്ചയായും

  • @starthere6711
    @starthere6711 3 месяца назад

    Shaajan sir , boby chemmannooorinte vellu vilyiude marupadikaayi kaathirikkunnu...

  • @joshyjacob1533
    @joshyjacob1533 3 месяца назад

    സിനിമ കണ്ട് വിജയിപ്പിയ്ക്കുന്ന മനുഷ്യർക്ക്‌ ഓരോ കിലോ അരി മേടിച്ച് കൊടുത്തിട്ടു പറയുന്നതിൽ വാസ്തവം ഉണ്ട്..

  • @aschettali6293
    @aschettali6293 3 месяца назад

    മറുനാടന് ഇങ്ങനത്തെ ഒരു രീതിയില് ഉള്ള സത്യത്തെ കോട്ടി മാറ്റുന്ന രൂപം , ഇതിന്റെ മുന്നേ മറുനാടന് അല്ലേ ഒരാളുടെ ചനനെലിന് മൂന്ന് സ്ട്രൈക് ഒരുമിച്ച് കൊടുത്തതു

  • @binoaugust
    @binoaugust 3 месяца назад

    7:04 ബിഗ് ബെൻ ഇപ്പോൾ കേറി വരുന്നു 😍😍Thanks ഷാജൻ