Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
പിന്നെ ഒന്ന് അകലെ ഒരു പുല്ലാംകുഴൽ 💞💞💞🎼🎼🎼
ADIPOLI
Nee arinjhukond. Enney chadichadalla enna pattindey korokey kittimo
kure nalayit trackin vendi wait cheyyayirunnu tnxx😗😘👌
പ്ലീസ് ഈ രണ്ടു വീഡിയോ കരോക്കെ ഒന്ന് ചെയ്തു തരുമോ
❤️❤️❤️❤️❤️😍😍😍😍😍💛💛💛💛💛
ഹായ് മുത്തേ എനിക്ക് രണ്ട് കരോക്കെ ചെയ്തു തരുമോ കണ്ണൂർ ശരീഫ് ക പാടിയ നെഞ്ചിൽ മയങ്ങിയ കിളിമകളെ
😍😍😍😍💝💝💝💝
Super song
Tnxx😍
Ko
നെഞ്ചിലെ കിതാബിൽനീ തന്നൊരാ കിസ്സയിൽപറയാത്ത കഥകൾവീണ്ടും ചേർക്കാം....ഉള്ളിലെ നൊമ്പരംകണ്ണുനീർ തുള്ളിയായികവിളൊരമിന്നും ചുടുനീര് തന്നു...നീ അറിയാണ്ട് പറയാണ്ട്ഹൃദയം കവർന്നു...വിടപറയാണ്ട് അകലേക്ക്നീ മറഞ്ഞു......നെഞ്ചിലെ കിതാബിൽനീ തന്നൊരാ കിസ്സയിൽപറയാത്ത കഥകൾവീണ്ടും ചേർക്കാം.നീയും ഞാനും..കാണും കനവിൽ...ദൂരെ നിലാവിന്റെ താരമാകാം......പാടും പാട്ടിൽ...ഈണം നീയേ....കേൾക്കാൻ കൊതിപൂണ്ടുനിൻ വാക്കുകൾ...മെല്ലെ കിന്നാരം ചൊല്ലിട്ടുനെഞ്ചോരം ചേർത്തിട്ട്രാവൊന്നുറങ്ങേണം....എന്നും കണ്ണോട് കൺനോക്കി കയ്യൊന്നുകോർത്തിട്ട് കഥകൾപറഞ്ഞെന്റെ അരികിൽ വേണംഎടിയേ...സഖിയേ....എടിയേ...സഖിയേ...നീയെന്നരികിൽ......മരണം വരെയും.....ഉയിരായ് നിഴലായ്..ചാരെ വേണം......നീറും നെഞ്ചിൻ....നോവറിയേണം....നീ തന്ന കനവിൽഞാനുറങ്ങേണം....നിന്നെ കാണാണ്ട് കണ്ണിൻറെ വെട്ടംകുറഞ്ഞേകിൽ നഷ്ട്ടം പറയേണം.... നീയെൻചാരത്തുനിന്നിട്ട് കണ്ണീർതുടച്ചിട്ടുഖൽബൊരം കുളിരുന്ന വാക്കൊന്നു ചൊല്ലണം....എടിയേ.... സഖിയേ.......എടിയേ.... സഖിയേ.......
പിന്നെ ഒന്ന് അകലെ ഒരു പുല്ലാംകുഴൽ 💞💞💞🎼🎼🎼
ADIPOLI
Nee arinjhukond. Enney chadichadalla enna pattindey korokey kittimo
kure nalayit trackin vendi wait cheyyayirunnu tnxx😗😘👌
പ്ലീസ് ഈ രണ്ടു വീഡിയോ കരോക്കെ ഒന്ന് ചെയ്തു തരുമോ
❤️❤️❤️❤️❤️😍😍😍😍😍💛💛💛💛💛
ഹായ് മുത്തേ എനിക്ക് രണ്ട് കരോക്കെ ചെയ്തു തരുമോ കണ്ണൂർ ശരീഫ് ക പാടിയ നെഞ്ചിൽ മയങ്ങിയ കിളിമകളെ
😍😍😍😍💝💝💝💝
Super song
Tnxx😍
Ko
നെഞ്ചിലെ കിതാബിൽ
നീ തന്നൊരാ കിസ്സയിൽ
പറയാത്ത കഥകൾ
വീണ്ടും ചേർക്കാം....
ഉള്ളിലെ നൊമ്പരം
കണ്ണുനീർ തുള്ളിയായി
കവിളൊരമിന്നും ചുടുനീര് തന്നു...
നീ അറിയാണ്ട് പറയാണ്ട്
ഹൃദയം കവർന്നു...
വിടപറയാണ്ട് അകലേക്ക്
നീ മറഞ്ഞു......
നെഞ്ചിലെ കിതാബിൽ
നീ തന്നൊരാ കിസ്സയിൽ
പറയാത്ത കഥകൾ
വീണ്ടും ചേർക്കാം.
നീയും ഞാനും..
കാണും കനവിൽ...
ദൂരെ നിലാവിന്റെ താരമാകാം......
പാടും പാട്ടിൽ...
ഈണം നീയേ....
കേൾക്കാൻ കൊതിപൂണ്ടു
നിൻ വാക്കുകൾ...
മെല്ലെ കിന്നാരം ചൊല്ലിട്ടു
നെഞ്ചോരം ചേർത്തിട്ട്
രാവൊന്നുറങ്ങേണം....
എന്നും കണ്ണോട് കൺനോക്കി കയ്യൊന്നു
കോർത്തിട്ട് കഥകൾ
പറഞ്ഞെന്റെ അരികിൽ വേണം
എടിയേ...സഖിയേ....
എടിയേ...സഖിയേ...
നീയെന്നരികിൽ......
മരണം വരെയും.....
ഉയിരായ് നിഴലായ്..
ചാരെ വേണം......
നീറും നെഞ്ചിൻ....
നോവറിയേണം....
നീ തന്ന കനവിൽ
ഞാനുറങ്ങേണം....
നിന്നെ കാണാണ്ട് കണ്ണിൻറെ വെട്ടം
കുറഞ്ഞേകിൽ നഷ്ട്ടം പറയേണം.... നീയെൻ
ചാരത്തുനിന്നിട്ട് കണ്ണീർതുടച്ചിട്ടു
ഖൽബൊരം കുളിരുന്ന വാക്കൊന്നു ചൊല്ലണം....
എടിയേ.... സഖിയേ.......
എടിയേ.... സഖിയേ.......