MBBS പഠിക്കുന്ന എന്റെ മകൾക്കുണ്ടായ വിവരംപോലും ആ ഹോസ്പിറ്റിലിലെ ഡോക്ടർമാർക്ക് ഉണ്ടായില്ല

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 332

  • @jancychacko6438
    @jancychacko6438 Месяц назад +14

    സാറിനും കുടുംബത്തിനും നീതി കിട്ടട്ടെ.. വ്യക്തിപരമായി ഒരുപാട് വേദനിപ്പിച്ച സംഭവം ആയിരുന്നു. പോരാടാൻ ദൈവം ശക്തി നൽകട്ടെ.. ഇനി ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്.

  • @umadevi5840
    @umadevi5840 Месяц назад +55

    എന്തസുഖവും സൈക്കോളജിക്കൽ റീസണാലാണ് എന്ന് വിചാരിക്കുന്നതൊരു ഫാഷൻ ആയിരിക്കുന്നു.... It happpened to me some time back in Chennai... Actually it was a clot in the brain as li was later diagnoised by doctors in Lissie hospital... Getting the services of good experienced doctors is a blessing.... Mol miss cheytha diagnostic tests okke enikku cheythu.... Prayers.. Theere vivaramillatha doctors aayi ppoyi... 🌹

  • @mano3779
    @mano3779 Месяц назад +26

    ഡോക്ടറിന്റെ പേരും ഹോസ്പിറ്റലിന്റെ പേരും mute ചെയ്യാതെ കാണിക്കാൻ പേടിയാണെങ്കിൽ എന്തിനാണ് നീയൊക്കെ പോയി ഇന്റർവ്യൂ ചെയ്യുന്നത്...

  • @lekhap91
    @lekhap91 Месяц назад +8

    എൻ്റെ ഒരു കസിൻ സിസ്റ്ററിനും 27 വർഷം മുൻപ് മെനിഞ്ചെറ്റിസ് വന്നിരുന്നു. അവൾക്ക് 20 വയസ് കല്യാണം കഴിഞ്ഞ് ഒരു വർഷം ആവുന്നതേയുള്ളൂ. തലവേദന ഛർദ്ദി ബോധക്ഷയം ബോധമില്ലാത്ത അവസ്ഥയിൽ പോലും വേദന കൊണ്ട് തലയിണയൊക്കെ മാന്തി പൊളിച്ചിരുന്നു. പക്ഷേ തുടക്കത്തിൽ തന്നെ മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിൽ ആയിരുന്നതിനാൽ അവർ വേഗം രോഗം കണ്ടെത്തി ചികിൽസിച്ചതിനാൽ രക്ഷപ്പെട്ടു. ഒരു വർഷത്തോളം കൃത്യമായി മരുന്ന് കഴിച്ചിരുന്നു. ഒരു 3 മാസത്തോളം ഒരു കണ്ണിൻ്റെ കൃഷ്ണമണിയൊക്കെ ഒരു വശത്തേക്കായിരുന്നു. 6 മാസമായപ്പോൾ എല്ലാം നോർമലായി.പിന്നീട് 2 മക്കൾ ഉക്കെയായി ഇപ്പോ സന്തോഷത്തോടെ കഴിയുന്നു.

  • @jameelamanikoth4390
    @jameelamanikoth4390 Месяц назад +35

    ഈ ആച്ഛൻ പറഞ്ഞത് ശരിയാണ്.എന്റെ ബാപ്പാക്ക് സോഡിയം കുറഞ്ഞതായി തോന്നുന്നു വെന്നും ഒന്ന് വന്ന് ഫലിശോധീക്കാൻ പറഞ്ഞു വരാതിരുന്നപ്പോൾ പോയ് കുറച്ചു ശബ്ദമുയർത്തി സംസാരിച്ചപ്പോൾ ഒരു നേഴ്സ് വന്നു നോക്കി സോഡിയം കയറ്റി പിന്നെയും 8 കൊല്ലം ജീവിച്ചു.

  • @aamis16
    @aamis16 Месяц назад +62

    അവർ പറഞ്ഞ പേരും ഹോസ്പിറ്റൽ name um ഹൈഡ് ആകാൻ ആണെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു ഇന്റർവ്യൂ നല്ല മാധ്യമ ധർമം 😡😡😡😡

    • @TheKooliyadan
      @TheKooliyadan Месяц назад

      ഈ വീഡിയോ കാണിച്ച് നല്ല ചക്രം വാങ്ങി കാണും, അതാണ് പേര് ഒളിച്ചത്

    • @healthcornervlog909
      @healthcornervlog909 Месяц назад +5

      അവർ പറയുന്നത് കേൾക്കു ആസ്റ്റർ മെഡിസിറ്റി പറയുന്നത് കേൾക്കു

    • @Alice7y
      @Alice7y Месяц назад

      Audio is not clear when hospital name is pronounced . 😮

    • @jainjose4684
      @jainjose4684 9 дней назад

      Aster

  • @Ds-x7s
    @Ds-x7s Месяц назад +21

    This is clear medical negligence, headache vomiting altered consciousness ulla patient, who will make mania as a first diagnosis?.this is basic medicine. Oru gov.medical collegil poya ethilum better treatment kittiyene. Csf examination was a basic test in such a classic presentation😢

  • @nice-xy8ey
    @nice-xy8ey Месяц назад +8

    This family deserves justice.

  • @Itskinda_sus
    @Itskinda_sus Месяц назад +21

    Keerti was my friend in high school. She was such a delightful and kind soul. I have never seen such a passionate person in my life, especially about being a doctor.
    I hadn’t seen her in real life after I graduated school but just kept the connection online. I was in utter shock when I got to know the unfortunate news from our other friend on call after she died. Me and a couple of our school friends went for her funeral and on God, it was truly heartbreaking.
    I hope she gets the justice that she deserves. RIP my dear friend. Your smiling face will never be forgotten!

    • @sunukumae
      @sunukumae Месяц назад +1

      Thanks ..

    • @Sreesishil
      @Sreesishil Месяц назад +1

      So sad even to think of it😔😔😔

    • @safenaoman
      @safenaoman Месяц назад

      Oru mole aayirunno ivark😢

  • @radhanair6177
    @radhanair6177 Месяц назад +17

    Please approach Marunadan Shajan Sir. He will definitely give it in his channel.

  • @manjugr7246
    @manjugr7246 Месяц назад +160

    ഹോസ്പിറ്റലിന്റെ പേര് പറയാതെ ഈ ഇന്റർവ്യൂ കൊണ്ടു ഒരു ഉപകാരം ആർക്കുമില്ല.

    • @Oppenheimer259
      @Oppenheimer259 Месяц назад +6

      Satyam 😢

    • @saranyapraveen2561
      @saranyapraveen2561 Месяц назад +17

      Aster anu

    • @resmiful
      @resmiful Месяц назад +2

      Renai medicity ennalle paranne

    • @shamilpc139
      @shamilpc139 Месяц назад +7

      Aster nnum paranju renai medicity ennum paranju

    • @Lawyertuber
      @Lawyertuber Месяц назад +10

      Aster medicity ernakulam ആണ് ആദ്യം പോയതും psychiatric medicine കൊടുത്ത് അവർ പറഞ്ഞ് വിട്ടതും ഒക്കെ....പിന്നീട് renai medicity ernakulam വെച്ച് കുട്ടി മരിച്ചു

  • @ramlaramla2349
    @ramlaramla2349 Месяц назад +26

    എന്ത് രോഗം വന്നാലും നല്ല ഡോക്ടർ ഏതാണ് എന്ന് നോക്കി നല്ല ഹോസ്പിറ്റലിൽ കൊണ്ട് പോവുക ഇനി തന്നെങ്കിലും ഒരു ഹോസ്പിറ്റലിൽ നിന്നും ട്ട്രീറ്റ് മെന്റ് കുറയുന്നു എന്ന് കണ്ടാൽ പിന്നെ വേറെ ഒരു ഹോസ്പിറ്റലിൽ പെട്ടന്ന് എത്തിക്കുക എന്നാൽ എങ്കിലും ജീവൻ തിരിച്ചു കിട്ടുമായിരുന്നു

  • @miniramesan7000
    @miniramesan7000 Месяц назад +15

    മകള്‍ പറഞ്ഞപ്പോള്‍ തന്നെ കൊണ്ടു പോയിരുന്നെങ്കില്‍ പാവം ആ മോളെ രക്ഷിക്കാമായിരുന്നു. 😢😢

    • @Jinumanoj-s9j
      @Jinumanoj-s9j Месяц назад +1

      Molu nigalodu paranjappol thanne kondu poyamayirunnekil rekshikkamayirinnu

  • @susanpalathra7646
    @susanpalathra7646 Месяц назад +4

    ഹോസ്പിറ്റലിൻ്റെ പേരും Drടെ പേരും കൊടുക്കണം

  • @ambikapillai4156
    @ambikapillai4156 Месяц назад +18

    ഇത്രയും സംശയം ആ സമയത്ത്ഉണ്ടായിരുന്നു വെ ങ്കിൽ മോളെ വേറെ ഹോസ്പിറ്റലിൽ കൊണ്ടുപോകാണമായിരുന്നു. കഷ്ടമായിപ്പോയി.

    • @bindhus4164
      @bindhus4164 Месяц назад +1

      Appol we trust these people. Ente brothernte karyathilum😢 njangale vittu oyo

  • @chikkusimbumittumom356
    @chikkusimbumittumom356 Месяц назад +7

    എന്റെ ദൈവമേ എന്തൊക്കെ ആണ് ഈ നാട്ടിൽ നടക്കുന്നത്
    ആലോചിക്കാൻ പോലും വയ്യ
    sure ആയിട്ടും നടപടി എടുക്കണം.
    ഈ interview വന്നത് ഏങ്കിലും അവർ ഇനി ഒരു കുട്ടിക്കും ഇങ്ങനെ വരാതെ ഇരിക്കട്ടെ 😢😢😢

  • @MaimoonaP-f5f
    @MaimoonaP-f5f Месяц назад +14

    പാവം അഛനും അമ്മയും

  • @shahinahajeed9232
    @shahinahajeed9232 Месяц назад +10

    ഇങ്ങനെ ഉള്ള ഒരു അവസ്ഥ ആർക്കും വരുത്തരുത് അവർക്ക് സമാധാനം കൊടുക്കണമേ 🤲🏻🤲🏻

  • @Roaring_Lion
    @Roaring_Lion Месяц назад +13

    പണം കൊണ്ട് മാത്രം ഡോക്ടർ പരീക്ഷ പാസായ പല പണ്ടാരങ്ങൾ പല ആശുപത്രികളിലും കുടിയിരിപ്പ്ണ്ട്. അവരെ ദൈവത്തെപ്പോലെ നമ്മൾ പാവങ്ങൾ വിശ്വസിക്കും😮 നമുക്ക് നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ട കഴിയുമ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും😢😢

    • @goldie7689
      @goldie7689 Месяц назад +1

      Paisa koduthal evide aanedo MBBS exams pass aakki vidunnathe ?

  • @geethakv3967
    @geethakv3967 Месяц назад +18

    ഇതേ Symptoms ആയിരുന്നു എൻ്റെ മോൾക്ക് Covid vaccine എടുത്ത് പത്താം ദിവസ മായിരുന്നു. പെട്ടെന്ന് തല വേദനവന്ന് ഇതേ അ സ്വസ്തതയു മായി hospital ൽ പോയി പെട്ടെന്ന് Stroke വന്ന് ഒരു ഭാഗം തളർന്നു. പക്ഷെ ആ hospitalൽ വേണ്ടത്ര treatment കിട്ടിയില്ല. ഞങ്ങൾ നിർബന്ധപൂർവം അവിടുന്ന് മാറ്റി - അവിടുന്ന് മാറ്റാതിരി ക്കാൻ അവർ ആംബുലൻസ് വൈകിപ്പിച്ചു. MIMS ൽ എത്തിച്ചു അപ്പോ ഴെക്കും വൈകിപ്പോയി 2021 November 6 ന് ഞങ്ങളെ വിട്ട് പോയി. +2 Student ആയിരുന്നു. നിങ്ങൾക്കും vaccine Side effects ആവാം.

    • @geethakv3967
      @geethakv3967 Месяц назад +2

      ഞങ്ങളുടെ കേസ് കോടതിയിൽ നടന്നു കൊണ്ടിരി ക്കുന്നു.

    • @deepavaradamsk1146
      @deepavaradamsk1146 Месяц назад

      😊

    • @salmawani1456
      @salmawani1456 21 день назад

      They should have done CT brain n LP,,poor girl

  • @jerinanil4056
    @jerinanil4056 Месяц назад +12

    This is absolutely medical negligence please take action against this incident, take care her parents

  • @sheelanr8089
    @sheelanr8089 Месяц назад +6

    നമ്മുടെ നാട്ടിലെ multiy hospital എല്ലാം ചികിത്സ ചെയ്യാനല്ല കാശുണ്ടാക്കുക മാത്രം ലക്ഷ്യം

  • @honeyfrancis4951
    @honeyfrancis4951 Месяц назад +23

    അറിയാൻപാടില്ലാത്ത അസുഖങ്ങൾ എല്ലാം ടെൻഷൻ, സൈക്കോളജിക്കൽ, തോന്നൽ തുടങ്ങിയ ഓമനപ്പേരിട്ടു വിളിക്കലാണ് ചില ഡോക്ടര്സിന്റ ട്രെൻഡ്.

  • @bobithacm6511
    @bobithacm6511 Месяц назад +12

    Am a neuro nurse ,💯 percentage it's a madical negligence pt herself had an intuition that it's meningitis.Sir you should fight for justice

  • @AbhinaPremji
    @AbhinaPremji 28 дней назад +1

    Hospital inte peru parayu please

  • @nithinbabu637
    @nithinbabu637 Месяц назад +25

    എറണാകുളം ജില്ലയിൽ പച്ചാളഠ എന്ന സ്ഥലത്ത് ഉള്ള ലൂർദ്ദ് ആശുപത്രിയിൽ ചികിത്സാ പിഴവുകൾ സ്ഥിരം ആണ്

    • @rajasreekr8774
      @rajasreekr8774 Месяц назад +1

      Loordu nalla hospital aanallo

    • @Achu283
      @Achu283 Месяц назад +1

      എല്ലാ ചാനലിലും ഇതേ comment ഇടുന്നുണ്ടല്ലോ, ആരും mind ചെയ്യുന്നില്ല അല്ലേ,കള്ളങ്ങൾ ആരും വിശ്വസിക്കില്ല അത് മനസ്സിലാക്ക്.

    • @Cookiemybaby-KL7
      @Cookiemybaby-KL7 Месяц назад +1

      എന്റെ sister in law ക്ക് pregnency ആയിട്ട് ലൂർദ് ലെ gyane department ൽ കാണിക്കാൻ പോയി. നല്ല vomiting ഉം തല ചുറ്റലും ഒക്കെ ആയിട്ട് pregnency kit വാങ്ങി test ചെയ്തു result positive ആണെന്ന് കണ്ട ശേഷം ആണ് ഞങ്ങൾ അവിടെ കൊണ്ട് പോയത്. അവിടെ ചെന്ന ശേഷം സ്കാനിങ് ആണ് ആദ്യം പറഞ്ഞത്. Scann ചെയ്തു result കാണിച്ചപ്പോൾ ആ doctor പറഞ്ഞത് ഇത് pregnency അല്ല എന്തോ ഒരു പാട പോലെ ആണ് ഉള്ളിൽ ഉള്ളത്. ഇത് pregnency ആയി വന്നാലും കുഞ്ഞിനെ കിട്ടില്യ 3months ന്റെ ഉള്ളിൽ ഇത് അബോർഷൻ ആകും so ഇപ്പോഴേ നിങ്ങള് ആലോചിച്ചു അത് clear ചെയ്യണം അല്ലെങ്കിൽ പാട ഉള്ളിൽ കിടന്നു പഴുപ്പ് കേറി utress ൽ infection ആകുമെന്ന്. ചേട്ടത്തിക്ക് second delivery ആയത് കൊണ്ട് ആദ്യത്തെ delivery നടന്ന തൃശൂർ ജുബിലീയിലെ gynae യോട് second opinion എടുത്തിട്ട് ബാക്കി നോക്കാം എന്ന് ഞങ്ങൾ decide ചെയ്തു. ഇപ്പൊ ലൂർദിലെ gynae പറഞ്ഞ ആ പാടക്ക് വയസ്സ് 8ആയി. നല്ല അസ്സൽ ചുന്ദരി മോള്. ഞങ്ങടെ പാറുക്കുട്ടി. പെൺ കുഞ്ഞ്നു വേണ്ടി കാത്തിരുന്ന ഞങ്ങൾക്ക് കിട്ടിയ നിധി. ഈ incident നു ശേഷം ഞങ്ങൾക്ക് പേടി ആണ് ലൂർദിൽ പോകാൻ. അവിടെ ആകെ നല്ലൊരു dr എന്ന് പറയാൻ ഉള്ളത് peadiatric dr റോജോ മാത്രമാണ്.

  • @adwaithbiji642
    @adwaithbiji642 Месяц назад +5

    Justice pls 🙏

  • @ceepee999
    @ceepee999 Месяц назад +6

    So sad.. such a clear classic presentation of infection was missed! Pity on the doctors working at such a hyped institution. Not even one person suspected encephalitis/meningitis. Despite having all facilities they missed it. I hope TCMC, & govt run a fool proof investigation and take appropriate action! And they did not have the basic manners to transfer patient in their own ambulance. All organic causes must be ruled out before labelling someone as having a psychiatric condition.

  • @KanugoluLeaks
    @KanugoluLeaks Месяц назад +2

    Dr. Geetha Philips
    Senior Consultant - Internal Medicine
    MBBS, MD, FRCP

  • @akhilav5107
    @akhilav5107 27 дней назад +1

    കേരളത്തിലെ best ഹോസ്പിറ്റലിന്റെ പേര് പറഞ്ഞുകൂടേ.

  • @undertaker7666
    @undertaker7666 Месяц назад +16

    5-55 Aster medicity,....6-38 Dr.Geetha Philip Gen Med

    • @Roaring_Lion
      @Roaring_Lion Месяц назад

      അവസാന ഭാഗങ്ങളിൽ റിനൈ മെഡിസിറ്റി എന്ന് പറഞ്ഞതുപോലെ യും കേട്ടു😢

    • @shreedevis5425
      @shreedevis5425 Месяц назад +1

      ​@@Roaring_Lionathu Aster karyam vashalayapol kay ozhinathanu thonunu..Aster il psychiatry IP illennum parannu avidathe Drz thanne aanu mattorru hospital il matanamnu paranathum reference letter koduthathum..but by now due to wrong diagnosis n medication given n already her condition wz worstttt as 3-4 days they wer focusing only on psychiatry n related medication n same day she passed away..Itz a clear case of medical negligence

    • @Roaring_Lion
      @Roaring_Lion Месяц назад

      @@shreedevis5425 I think they visited Aster and Renai

    • @KanugoluLeaks
      @KanugoluLeaks Месяц назад

      Dr. Geetha Philips Aster Medcity Kochi, Senior Consultant
      Dr Aiswarya S Mohan Aster Medcity Specialist - Psychiatry
      Dr. Sandeep Padmanabhan Aster Medcity Senior Consultant
      Aster Medcity 🤬ആസ്റ്റർ മെഡ്സിറ്റി 🤬
      Renai Medicity 😡🤬റിനൈ മെഡിസിറ്റി ആശുപത്രി 😡

    • @SS24480
      @SS24480 Месяц назад

      @@Roaring_Lion yes

  • @ancymolbiju9692
    @ancymolbiju9692 Месяц назад +2

    Absolute medical negligence... LP was one of the primary diagnostic tests in this case, which they failed to perform.

  • @AlaiWeaves
    @AlaiWeaves Месяц назад +2

    Share it maximum on social medias

  • @sajeelaafsal3406
    @sajeelaafsal3406 Месяц назад +8

    ദൈവം അവൾക് അത്ര ആയുസ് കൊടുത്തിട്ടുള്ളു 😢😢😢ആയുസ് ഇല്ല സഹോദര അതാ നിങ്ങൾക് കിട്ടാത്തത് ❤ആയുസ് ഉണ്ടെങ്കിൽ 7ദിവസം ചെളി കുണ്ടിൽ കിടന്നാലും രക്ഷപ്പെടുമായിടുന്നു

  • @Mycookbook-l2r
    @Mycookbook-l2r Месяц назад +10

    ഹോസ്പിറ്റലിന്റെ പേര് അയാൾ പറയുന്നുണ്ട്. അത് channel mute ചെയ്യുന്നതാണ്

  • @JeanGeorge-bi1jj
    @JeanGeorge-bi1jj Месяц назад +7

    ഞങ്ങളും ഇതേ പോലെ മകളെ ഓർത്തു വിഷമിക്കുന്ന മാതാപിതാക്കൾ ആണ്.

    • @sunukumae
      @sunukumae Месяц назад

      HI .. How can I contact you ?

  • @nisha4995
    @nisha4995 Месяц назад +9

    ചാനല് കാർ ആരെ സ്സരക്ഷിക്കുന്നു dr. പേര് .ഹോസ്പിറ്റലിൻ്റെ പേര് എല്ലാം അവർ പറയുന്നു.അത് ഒന്നും പുറത്ത് വിടാൻ വയ്യ എങ്കിൽ നിങൾ എന്തിന് ഇൻ്റർവ്യൂ എടുത്ത്

  • @shamsheerashanavas7310
    @shamsheerashanavas7310 Месяц назад +41

    Hospital ഏതാണെന്ന് മനസ്സിലായിരുന്നെങ്കിൽ ഇനി ആരും അങ്ങോട്ട് പോകില്ലായിരുന്നു

  • @dayanajacob9681
    @dayanajacob9681 21 день назад

    Pattathillengil refer cheyyamayirunnu .

  • @advikasaji9612
    @advikasaji9612 Месяц назад +13

    എന്ത്കൊണ്ടാണ് ഹോസ്പിറ്റലിന്റെ പേര് പറയുന്ന ഭാഗം cut ചെയ്യുന്നത്

  • @susanpalathra7646
    @susanpalathra7646 Месяц назад

    proper ആയ treatments ഉം care ഉം കിട്ടാതെ മരിച്ചപൊന്നുമോൾ - വല്ലാതെ വേദനിപ്പിയ്ക്കുന്നു. ആ മോൾ സ്വയം ചികിത്സിച്ചാൽ ഇതിലും ഭേദമായിരുന്നു.

  • @dhanyya89
    @dhanyya89 Месяц назад

    Tragic story. Cant imagine the pain they arre going through

  • @sujathapn9440
    @sujathapn9440 Месяц назад +7

    അവര്ക് നീതി കിട്ടണം

  • @DarlyPaulose
    @DarlyPaulose Месяц назад +16

    It's really a medical negligence.
    Even though I'm a nurse, I can diagnose according to the systems, it's meningitis or encephalitis.
    Atleast they could have done an LP and from the CSF we can find out the disease.
    Even before the results come they can start some Antibiotics.
    She showed disorientation & confusion, because of increased ICP.
    I don't know what's the wrong with new generation doctors.
    Anyway my heart felt condolences 🙏🙏🙏🙏
    May God give peace of mind for both parents 🙏🙏🙏

    • @umabk5499
      @umabk5499 Месяц назад

      L om

    • @geethav1693
      @geethav1693 Месяц назад

      All payment seats,reservation so no quality of doctors

  • @advikasaji9612
    @advikasaji9612 Месяц назад +13

    ഒരു മെഡിസിൻ student ആയിട്ട് ഈ അവസ്ഥ

    • @Dr.aryan..muthumol
      @Dr.aryan..muthumol Месяц назад +1

      Pidivadi illel nmukonnum no value .... hospital l klil ipol cash bsnnss political alkrk cash kodth othukim..so nmml string ayt sot l react allel thok vngy ellrhinm vedivch kollnm..allnd niymm onnum chyth hlp chyilla nmmle .inn ethryo daily medical negligence l death samfvikunuu ..so ivde niymm strong alla.. hospital kl inn konn edukuva organs .polum cash nyt inn thaty edykunna Kure management

  • @PrabhaKichu-i7g
    @PrabhaKichu-i7g 20 дней назад

    ഇവർക്ക് എതിരായി പോരാടണം നീതി കിട്ടുന്നതു വരെ പേരാടണം വെറുതെ വിടരുത്

  • @deepavarma8233
    @deepavarma8233 Месяц назад +3

    Horrible situation of hospitals!!!!!

  • @nila7860
    @nila7860 Месяц назад +10

    സാധാരണ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോയാൽ ലോകത്തുള്ള എല്ലാ ടെസ്റ്റും നമ്മളെക്കൊണ്ട് ചെയ്യിക്കും
    ആദ്യം തന്നെ അഡ്മിറ്റും ചെയ്യാൻ പേടിപ്പിച്ച് നിർബന്ധിക്കും
    Astermims മാത്രം test ഒന്നും വേണ്ടാന്ന് പറയുന്നു😡😡😡😡

  • @beenamk2729
    @beenamk2729 Месяц назад +3

    Must go for justice

  • @susanstephen2347
    @susanstephen2347 Месяц назад +1

    എന്റെ അമ്മയ്ക്ക് സോ 13:12 ഡിയം കുറഞ്ഞ symptoms കണ്ടിട്ട്, psychiatric problem ആണ് എന്ന്‌ പറഞ്ഞു psychiatrist ആയ husband ne കൊണ്ടു വന്നു Kottayam---hospital il gynecologist ആയ dr madam. വേറെ hospital ഇല്‍ പോയത് കൊണ്ടു ഇന്നും amma ജീവിച്ചിരിക്കുന്ന😂

  • @Dusky88
    @Dusky88 Месяц назад +1

    Aster medicine Kochi aanu Hospital. Dr Sandeep Padmanabhan avide aanu

    • @SS24480
      @SS24480 Месяц назад

      yes true

  • @sherlyjaison7617
    @sherlyjaison7617 Месяц назад +1

    ഇതൊക്കെ Medical Negligence ആണ്. At least ഒരു young ആയ patient ആണെന്ന് കരുതിയെങ്കിലും അവർ care കൊടുക്കണമായിരുന്നു.
    മാതാപിതാക്കളെ ദൈവം ആശ്വസിപ്പിക്കട്ടെ.

  • @chikkusimbumittumom356
    @chikkusimbumittumom356 Месяц назад +4

    MRI, fundoscopy and CSF examination was a must. N further tests too
    100% negligence

  • @safeedaps1993
    @safeedaps1993 Месяц назад +1

    They deserve justice 😢

  • @Ayishus285
    @Ayishus285 Месяц назад +4

    എല്ലാം കഴിഞ്ഞിട്ട് പറഞ്ഞിട്ട് കാര്യം ഇല്ലാലോ നിങ്ങൾ അവിടത്തെ ചികിത്സ ശെരിയല്ല എന്ന് തോന്നിയാൽ നിങ്ങൾ അപ്പോയെ നല്ല ഒരു ഹോസ്പിറ്റലിൽ മാറ്റാനമായിരുന്നു

  • @rajendranneduvelil9289
    @rajendranneduvelil9289 Месяц назад +1

    HOSPITAL Name need to be DISCLOSED !!!

    • @sunukumae
      @sunukumae Месяц назад

      Aster Medcity - Geetha mary Philip, Sanddep padmanabhan and Aiswarya s Mohan .. and Renai Medicity.. Dr. Vivek

  • @sabeethahamsa7015
    @sabeethahamsa7015 Месяц назад

    നിങ്ങൾക്ക് സംശയം തോന്നി എങ്കിൽ വേറെ എവിടെ എങ്കിലും കൊണ്ട് പോകാമായിരുന്ന് മോള് പറഞ്ഞത് കേട്ടിരുന്നു എങ്കിൽ ഒരു ഹോസ്പിറ്റലിൽ നിന്നും വേറെ ഒരു ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ അവരും ആദ്യം മുതൽ ഉള്ള ടെസ്റ്റ് എല്ലാം ചെയ്യും എന്തായാലും നിങൾ തന്നെ അതിനെ മരണത്തിലേക്ക് നയിച്ചത് ഇത്രയും അറിവ് ഉളളവർ കഷ്ടം തോന്നുന്നു

  • @sumayyasulaiman1563
    @sumayyasulaiman1563 Месяц назад

    കഷ്ട്ടം 😔

  • @suseelareghu6480
    @suseelareghu6480 Месяц назад +1

    Aster ennum, medcity ennum father parayunnundallo.

  • @dayanajacob9681
    @dayanajacob9681 21 день назад

    So sad...

  • @shahanashena6366
    @shahanashena6366 Месяц назад +1

    എനിക്കും aster mimis calicut ന്നു phsychiatry department ന്നു ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.

  • @minim3046
    @minim3046 Месяц назад

    ഇതേ ഒരു അനുഭവം എനിക്കും ഉണ്ടായി. MlMS കാലിക്കറ്റ്‌ ൽ നിന്നും.

  • @fathimaayas
    @fathimaayas Месяц назад +2

    Aster medicity ernakulam aanu hospital

  • @shafeekshakv7134
    @shafeekshakv7134 Месяц назад

    ഇനി ആർക്കും ഇങ്ങനെ ഉണ്ടാവാതിരിക്കാൻ ഹോസ്പിറ്റലിന്റെ പേര് പറയാമായിരുന്നു

  • @kamalammat.b8953
    @kamalammat.b8953 Месяц назад +3

    26 varsham munp aniyathik severe headache dr pain killers koduthukondirunnu orazhcha kazhinj doule vision undayi medical knowledge illatha njangal polum meninjetis aanennu samsayichu alapuzha medical collegille neurologist dr chitrayude rreatment exuthu onnara varsham marunnukazhichu bhedamayi sariyaya diagnosis cheythu
    Meningetis samsayichal aadyam thanne nattellil ninnu dr nattellile fluid kuthiyeduth parisodhikkum
    Ivar manasikarogamanenna munvidhiyudukoode treatment cheythu

  • @SunuSatish
    @SunuSatish Месяц назад +3

    ന്തിന് ഹോസ്പിറ്റലിൽ കാരെ മാത്രം വിശ്വസിക്കരുത് പാവങ്ങൾ ☹️☹️☹️... Aa കൊച്ച് paranjeppo അതിനെ മാറ്റിരുന്നു ങ്കിൽ അത് ഇന്ന് കണ്ടേനെ... 😒😒😒😒😒... സൈക്കോളജിക്കൽ symptoms ഒന്ന് അല്ല അതിന് ഇവര് പറഞ്ഞ കാര്യം വച്ചു നോക്കിയ 😔😔😔😔...😮😮😮🤦🏼‍♂️🤦🏼‍♂️🤦🏼‍♂️ന്ത് ചെയ്യാൻ ആണ് 😢😢

  • @KanugoluLeaks
    @KanugoluLeaks Месяц назад

    ❌Dr. Sandeep Padmanabhan ❌
    Aster Medcity Senior Consultant - Neurology & Epilepsy Management
    MBBS, MD (Internal Medicine), DM (Neurology), Postdoctoral Fellowship (Epilepsy)

  • @neethusujesh5119
    @neethusujesh5119 Месяц назад

    ആസ്റ്റർ and റെനൈ മെഡിസിറ്റി എറണാകുളം ഹോസ്പിറ്റൽ

  • @prasannank.sprasannan9659
    @prasannank.sprasannan9659 Месяц назад +5

    Marunadan malayali newsil report cheyyuka.

  • @anjaliajitha8105
    @anjaliajitha8105 Месяц назад +14

    Hospitals intay name enthukondu marachu vaickunnu?Athu koodi paranjenkilallay mattullavarkoru prayojanamullu?

    • @Lawyertuber
      @Lawyertuber Месяц назад +3

      Aster medicity ആണ്...പിന്നീട് renai medicity, ernakulam shift ചെയ്ത്...അവിടെ വെച്ച് മരിച്ചു..

    • @healthcornervlog909
      @healthcornervlog909 Месяц назад

      ആസ്റ്റർ മെഡിസിറ്റി പറയുന്നുണ്ട്

  • @mollyjose57
    @mollyjose57 Месяц назад

    MRI needed, but first test was lumbar punture, fundoscopy, should have treated with antibiotics & Acyclovir and steroids, close monitoring. She presented all the symptoms of encephalitis. Really they should get justice.🙏🏽🙏🏽🙏🏽

  • @diplomat985
    @diplomat985 Месяц назад +1

    Psychiatry problrm aaanennu diagnosis varunnadinu munne bakki ella testum cheydu vere shaareerikamaayi oru budhimuttum illa ennu orappu varthanam...
    Very sorry for your loss.

  • @Jinumanoj-s9j
    @Jinumanoj-s9j Месяц назад +1

    Doctornte peru para

  • @vinishavijay3243
    @vinishavijay3243 Месяц назад +2

    Hospital ilnu perille.... Pinne ithellam explain cheythitt arkkk enth use annn sir .... Doctor num perillaa.... Idayk etho names parayunnath kettu but clear ayilla.... Mol vere hospital il kond pokanam enn paranjapol thanne hospital change cheyyanamayirinnu sir ... Let her rest in peace

  • @SheebaNavas-du2bl
    @SheebaNavas-du2bl Месяц назад +2

    Renai Medicity

  • @Jinumanoj-s9j
    @Jinumanoj-s9j Месяц назад +1

    Ithil yethra fedamanu Givernment ashupathri

  • @beenamk2729
    @beenamk2729 Месяц назад +2

    Pavam molu

  • @jokceyjustin293
    @jokceyjustin293 Месяц назад

    Purely the symptoms shows infection in brain.. everyone who are not in medical field can suggest for multiple tests , so it’s a medical negligence.. hope she get justice

  • @dramalchandran9411
    @dramalchandran9411 Месяц назад +1

    Pondicherry num aa JIPMER il kond pokendath ayirun.

  • @KanugoluLeaks
    @KanugoluLeaks Месяц назад +1

    Dr. Geetha Philips
    Aster Medcity Kochi, Senior Consultant - Internal Medicine
    MBBS, MD, FRCP

  • @induvijayakumar7859
    @induvijayakumar7859 Месяц назад +1

    ഹോസ്പിറ്റലിൽ ന്റെ പേര് പറഞ്ഞു വേണം പറയാൻ ഇങ്ങനെ പറഞ്ഞട്ടു ഒരു കാര്യവും ഇല്ല

  • @AsadAshik-j7x
    @AsadAshik-j7x Месяц назад +2

    Aster mims hospitalum Aster medicity hospitallum onnano

  • @beenamathew660
    @beenamathew660 Месяц назад

    Very sad to hear this. Pavam Mol. Prayers 🙏🙏 . medical negligence . Ethu karayathe kanan pattilla.

  • @RukkiyaBeevi-y1r
    @RukkiyaBeevi-y1r Месяц назад

    Ee ahan par njathu valare seri aanu

    • @RukkiyaBeevi-y1r
      @RukkiyaBeevi-y1r Месяц назад

      Engte monu magaties vanathaanu
      Resaltu kidunnathinu munmbu medisin koduthu thudgi athukondu veetileku thirch varaan patti

  • @aksharasworld858
    @aksharasworld858 Месяц назад +1

    ഈ വീഡിയോ യിലും ഹോസ്പിറ്റലിന്റെ പേരും dr ന്റെ പേരും കേൾപ്പിക്കുന്നില്ല

  • @AnuAnushitha-qb1zy
    @AnuAnushitha-qb1zy Месяц назад +4

    Government medical Collegil poyaal ethilum nalla treatment kittumaayirunuu..

  • @SheebaGopan
    @SheebaGopan Месяц назад +9

    Hospital te name parayunath yenthina cut cheyunath

    • @bb0001
      @bb0001 Месяц назад

      parayunnundallo..

    • @haseenahaseena3502
      @haseenahaseena3502 Месяц назад +2

      Hospital name, drs name onnum clear aakkunnilla... Interview inganoru karyayhil cheyumbol athinulla dhyryam illenkil pinnenthinu ee jolikku nikkanam😡😡

  • @neethusujesh5119
    @neethusujesh5119 Месяц назад

    ഒരു dr ആവേണ്ടിയിരുന്ന കുട്ടി സാധാരണ ക്കരുടെ അവസ്ഥ ആലോചിക്കാൻ വയ്യ 😔😔😔ലിസി n മെഡിക്കർ നല്ല ഹോസ്പിറ്റൽ ആണെന് ആണ് കരുതുനെ 😒

  • @veenasatish4215
    @veenasatish4215 Месяц назад +2

    ആരോട് പറഞ്ഞിട്ടെന്താ.. പോയ കുഞ്ഞിനെ തിരിച്ചു കിട്ടുമോ? ഇപ്പോഴത്തെ ഡോക്ടര്സിനൊന്നും വിവരമില്ല. കാശ്കൊടുത്താണ് മിക്കവരും ഡോക്ടർ ആകുന്നതു.. Ethics ഉള്ള doctors ചുരുക്കം

  • @beenajimmy4552
    @beenajimmy4552 Месяц назад

    Very bad Management of medical problem
    May God strengthen parents

  • @jjthomas2008
    @jjthomas2008 24 дня назад

    I remember one case , she was a young medical student ,had chest pain , the doctors diagnosed her hysteria. She died with heart disease . Some doctors diagnose early . Your daughter had vomitting, headache ,vision problems ., these all leading to the problem with head .( when I heard the story half way through I thought may be some tumour pressing the brain.) LP must have done. ( lumber puncher ) 50 years ago I learned nursing . I am not a doctor .

  • @susanstephen2347
    @susanstephen2347 Месяц назад

    നീതി കിട്ടുന്നത് വരെ strike ചെയുക

  • @Muhammedshammas-i8z
    @Muhammedshammas-i8z Месяц назад +1

    പാവങ്ങൾ നഷ്ടമായത് ഇവർക്ക് 😢😢

  • @UshakumariMS
    @UshakumariMS Месяц назад +7

    അമൃതേൽ കൊണ്ടുപോകാമായിരുന്നില്ലേ

  • @ushavinod8327
    @ushavinod8327 Месяц назад

    തീർച്ചയായും പോരാട്ടം നടത്തണം.ഞങ്ങൾക്കും ഇതേ അനുഭവം ഉണ്ടായതാണ്

  • @Myviews2007
    @Myviews2007 Месяц назад +1

    Oru lumbar puncture enthu kondu cheythilla ithrem symptoms kandittu…. Kastam thanne …😢

  • @deepavarma8233
    @deepavarma8233 Месяц назад +3

    Sad news

  • @ranibiju8192
    @ranibiju8192 Месяц назад

    Daivame

  • @sajigeorge2516
    @sajigeorge2516 Месяц назад +3

    Media കാർ എല്ലാവരും ഇതിനെതിരെ സംസാരിക്കില്ല

  • @mercymescaria7959
    @mercymescaria7959 19 дней назад

    ആദ്യം തന്നെ അവർ പല പ്രാവശ്യം ഡിസ്ചാർജ് ചെയ്യട്ടെ എന്ന് ചോദിച്ചു, വീണ്ടും അവിടെ തുടർന്നു, കുട്ടിയും പറഞ്ഞു ഇതല്ല ചികിത്സ, ലക്ഷണങ്ങൾ വച്ചു, വേറെന്തോ ആണ്, ആദ്യം കൊണ്ടുപോയ ആശുപത്രി വേണ്ടത്ര സൗകര്യം ഉള്ളതായിരുന്നോ? കുട്ടിയെ നേരത്തെതന്നെ നല്ല ഒരു ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകേണ്ടതായിരുന്നു, ചില അസുഖങ്ങളുടെ കാര്യത്തിൽ മണിക്കൂറുകളും, ഒരുദിവസമെന്നു പോലും പറയുന്നത് താമസമാണ്, നമ്മൾ സംതൃപ്തരല്ലെങ്കിൽ, അസുഖം കുറയുന്നില്ലങ്കിൽ നമുക്ക് തന്നെ ഡിസ്ചാർജ് വാങ്ങി കൊണ്ടുപോകാൻ സാധിക്കും ആരെങ്കിലും അറിഞ്ഞിരുന്നുവെങ്കിൽ ഒരു പക്ഷെ അവർ പറഞ്ഞു തന്നേനെ നല്ലയൊരു ഹോസ്പിറ്റലിൽ നേരത്തെ എത്തിച്ചിരുന്നെങ്കിൽ