40:34 പാണ്ഡവരുടെ അമ്മ കുന്തീദേവി തന്നെ …..42:00 എന്റെ മനസ്സിന്റെ കെട്ടുപൊട്ടി ! എന്തുപറ്റി ? 45:25 കർണ്ണൻ : അമ്മയുടെ താരാട്ടു പോലെ 46:10 പാണ്ഡവരുടെ അമ്മ യാചിക്കുകയോ ? 48:00 യുദ്ധം നാളെ തുടങ്ങാനിരിക്കുമ്പോൾ ?? 1:04:42 1:08:33 ഞാൻ നിന്നെ പ്രസവിച്ചു 1:08:50 അതിനുശേഷം എന്നെ പെട്ടിയിലാക്കി ഉപേക്ഷിച്ചതെന്തിന് ? 1:09:03 ഞാൻ ചെയ്‌ത പാപം 1:09:35 അമ്മക്ക് താൻ പ്രസവിച്ച കുഞ്ഞിനോട് അൽപ്പം ദയപോലും തോന്നിയില്ലാ എന്നോ . 1:10:05 കുഞ്ഞായിരുന്ന എന്നെ അങ്ങ് കൊന്നൂടായിരുന്നോ ? 1:21:10 അംഗരാജാവായി അഭിഷേകം ചെയ്യുന്നു 1:34:45 ശിവരഞ്ജിനി
2:30 ഒന്നു കുളിച്ചിട്ടു പെട്ടെന്നു വരാം.സൂര്യന് ജലതർപ്പണം ചെയ്യണം 4:30 നാളെ യുദ്ധമാണ് . യുദ്ധത്തിൽ ശത്രുക്കളാൽ ഞാൻ മരണപ്പെട്ടാൽ അതിൽ ദുഃഖിക്കാൻ ഇവിടെ ഭൂമിയിൽ എനിക്ക് ആരാണ് ഉള്ളത് ? 5:50 പണ്ട് ?? ഗംഗയിൽ കുളിക്കുമ്പോൾ ഒരു പെട്ടി ഒഴുകി വരുന്നത് കണ്ടു.പെട്ടിയിൽ കവചകുണ്ഡല പ്രഭയുള്ള ഒരു കുട്ടി.അതാണ് ഞാൻ .വളർന്നു വലുതായി . 7:44 അങ്ങനെയുള്ള എന്റെ മാതാപിതാക്കൾ ആരാണ് ? 8:05 പണ്ട് ഞാൻ അസ്ത്രവിദ്യ പഠിക്കാനായി പരശുരാമ മഹർഷിയുടെ സമീപത്തു ചെന്നു . 8:50 എനിക്ക് ?? അഭ്യസിക്കാനുള്ള മോഹം ഉണ്ട് . 9:03 പരശുരാമൻ: നീ ഏതു കുലത്തിൽപെട്ടവനാണ് ? 9:20 കർണ്ണൻ: ഞാൻ ഒരു ബ്രാഹ്മണകുമാരനാണ് . 9:40 പരശുരാമൻ:എനിക്ക് തോന്നുന്നില്ല .ആവട്ടെ 9:50 അങ്ങനെ പരശുരാമമഹർഷിയിൽ നിന്നും ശാസ്ത്രഭ്യാസം ചെയ്യുന്ന കാലത്തു ഒരു ദിവസം 10:17 മഹർഷി ദർഭകിടക്കയിൽ കർണ്ണന്റെ മടിയിൽ തലവെച്ചു ഉറങ്ങുന്ന സമയം 12:15 അസഹ്യ വേദന…13:20 വണ്ട് തുടയിൽ കടിക്കുന്നു 14:54 രക്തം ഒഴുകുന്നു . 15:20 ഉണർന്നെഴുനേറ്റ മഹർഷി…. നീ ബ്രാഹ്മണനല്ല..ക്ഷത്രിയകുമാരനാണെന്ന് ഉറപ്പ് . 15:58 കർണ്ണൻ:അല്ല ഞാൻ ക്ഷത്രിയനല്ല. 16:04 പരശുരാമൻ: ചതി 16:24 കർണ്ണൻ: ശപിക്കപ്പെട്ട കർണ്ണൻ 17:38 പരശുരാമ മഹർഷി പറഞ്ഞത് ??ഞാൻ ഒരു ക്ഷത്രിയനാണെന്നാണ്.എവിടെയാണ് എന്റെ അച്ഛൻ ??? 19:25 പാപനാശിനി ഗംഗ .പണ്ട് ശിശുവായിരുന്ന എന്നെ അമ്മയെപ്പോലെ ഓളങ്ങളിൽ ആലോലമാട്ടി ???? 21:14 22:00 ഗംഗാതീരത്തിനുചുറ്റും പടകുടീരങ്ങളിൽ പടയൊരുക്കങ്ങൾ . പ്രിയപ്പെട്ടവരുടെ യാത്രയാക്കൽ . 23:19 ഒരു ?? സ്ത്രീക്കു സമീപം ഒരു യോദ്ധാവ്.അമ്മയായിരിക്കും . മകനെ കെട്ടിപ്പിടിച്ചു കരയുന്നു . 24:58 നാളെ ഞാൻ യുദ്ധത്തിനു പോകുമ്പോൾ ഇതുപോലെ എന്നെ ആലിംഗനം ചെയ്യാൻ എന്റെ അമ്മ ഇല്ലല്ലോ 25:40 ഇല്ല പാടില്ല ഇതുകൊണ്ടൊന്നും ഞാൻ ദുർബലനാകരുത്.പെട്ടെന്ന് പോയി കുളിക്കുക തന്നെ .
Kalina Kai Thozhutheedunnen - Atana - 00:00:28
Enthiha Man Manase - Hindolam - 00:29:35
Kunthee Devi Vande - Kamboji - 00:42:36
Karna Dayalo - Anandabhairavi - 00:44:48
Kim Karaneeyam - Kamboji - 00:48:24
Kouravanmarodu Bandham Veera - Bageshri - 00:50:09
Shravana Kutaram Athu Akiya - Saranga - 00:53:31
Othunnen Oru Sathyam - Suruti - 00:55:38
Hantha Daivame - Sindhubhairavi - 01:00:06
Janani Mamaka Charitham - Bhairavi - 01:10:54
Ennude Ponnomane - Dwijavanthi - 01:14:37
Aruthe Veruthe Paranjidenthu - Bhairavi - 01:19:20
Unnee Ennude Kannilunnee - Sahana - 01:22:17
Maruchodyavum Undu Aneka Valsaram - Bhairavi - 01:26:12
Karna Mathi Idam - Thilang - 01:28:39
Arulendiniyum Maha Jangalde - Bhairavi - 01:33:15
Hantha Manasam - Shivaranjani - 01:34:44
Sharanagathare Parithyajikkilla - Bhairavi - 01:38:52
Part 1 - ruclips.net/video/BaJz2c3sRZ0/видео.html
Part 2 - ruclips.net/video/2_wz8Y7Lir4/видео.html
Part 3 - ruclips.net/video/AYxL98mLqtQ/видео.html
40:34 പാണ്ഡവരുടെ അമ്മ കുന്തീദേവി തന്നെ …..42:00 എന്റെ മനസ്സിന്റെ കെട്ടുപൊട്ടി ! എന്തുപറ്റി ?
45:25 കർണ്ണൻ : അമ്മയുടെ താരാട്ടു പോലെ 46:10 പാണ്ഡവരുടെ അമ്മ യാചിക്കുകയോ ? 48:00 യുദ്ധം നാളെ തുടങ്ങാനിരിക്കുമ്പോൾ ??
1:04:42
1:08:33 ഞാൻ നിന്നെ പ്രസവിച്ചു
1:08:50 അതിനുശേഷം എന്നെ പെട്ടിയിലാക്കി ഉപേക്ഷിച്ചതെന്തിന് ?
1:09:03 ഞാൻ ചെയ്‌ത പാപം
1:09:35 അമ്മക്ക് താൻ പ്രസവിച്ച കുഞ്ഞിനോട് അൽപ്പം ദയപോലും തോന്നിയില്ലാ എന്നോ .
1:10:05 കുഞ്ഞായിരുന്ന എന്നെ അങ്ങ് കൊന്നൂടായിരുന്നോ ?
1:21:10 അംഗരാജാവായി അഭിഷേകം ചെയ്യുന്നു
1:34:45 ശിവരഞ്ജിനി
2:30 ഒന്നു കുളിച്ചിട്ടു പെട്ടെന്നു വരാം.സൂര്യന് ജലതർപ്പണം ചെയ്യണം
4:30 നാളെ യുദ്ധമാണ് . യുദ്ധത്തിൽ ശത്രുക്കളാൽ ഞാൻ മരണപ്പെട്ടാൽ അതിൽ ദുഃഖിക്കാൻ ഇവിടെ ഭൂമിയിൽ എനിക്ക് ആരാണ് ഉള്ളത് ?
5:50 പണ്ട് ?? ഗംഗയിൽ കുളിക്കുമ്പോൾ ഒരു പെട്ടി ഒഴുകി വരുന്നത് കണ്ടു.പെട്ടിയിൽ കവചകുണ്ഡല പ്രഭയുള്ള ഒരു കുട്ടി.അതാണ് ഞാൻ .വളർന്നു വലുതായി .
7:44 അങ്ങനെയുള്ള എന്റെ മാതാപിതാക്കൾ ആരാണ് ?
8:05 പണ്ട് ഞാൻ അസ്ത്രവിദ്യ പഠിക്കാനായി പരശുരാമ മഹർഷിയുടെ സമീപത്തു ചെന്നു . 8:50 എനിക്ക് ?? അഭ്യസിക്കാനുള്ള മോഹം ഉണ്ട് .
9:03 പരശുരാമൻ: നീ ഏതു കുലത്തിൽപെട്ടവനാണ് ?
9:20 കർണ്ണൻ: ഞാൻ ഒരു ബ്രാഹ്മണകുമാരനാണ് .
9:40 പരശുരാമൻ:എനിക്ക് തോന്നുന്നില്ല .ആവട്ടെ
9:50 അങ്ങനെ പരശുരാമമഹർഷിയിൽ നിന്നും ശാസ്ത്രഭ്യാസം ചെയ്യുന്ന കാലത്തു ഒരു ദിവസം
10:17 മഹർഷി ദർഭകിടക്കയിൽ കർണ്ണന്റെ മടിയിൽ തലവെച്ചു ഉറങ്ങുന്ന സമയം
12:15 അസഹ്യ വേദന…13:20 വണ്ട് തുടയിൽ കടിക്കുന്നു
14:54 രക്തം ഒഴുകുന്നു .
15:20 ഉണർന്നെഴുനേറ്റ മഹർഷി…. നീ ബ്രാഹ്മണനല്ല..ക്ഷത്രിയകുമാരനാണെന്ന് ഉറപ്പ് .
15:58 കർണ്ണൻ:അല്ല ഞാൻ ക്ഷത്രിയനല്ല.
16:04 പരശുരാമൻ: ചതി
16:24 കർണ്ണൻ: ശപിക്കപ്പെട്ട കർണ്ണൻ
17:38 പരശുരാമ മഹർഷി പറഞ്ഞത് ??ഞാൻ ഒരു ക്ഷത്രിയനാണെന്നാണ്.എവിടെയാണ് എന്റെ അച്ഛൻ ???
19:25 പാപനാശിനി ഗംഗ .പണ്ട് ശിശുവായിരുന്ന എന്നെ അമ്മയെപ്പോലെ ഓളങ്ങളിൽ ആലോലമാട്ടി ????
21:14
22:00 ഗംഗാതീരത്തിനുചുറ്റും പടകുടീരങ്ങളിൽ പടയൊരുക്കങ്ങൾ . പ്രിയപ്പെട്ടവരുടെ യാത്രയാക്കൽ .
23:19 ഒരു ?? സ്ത്രീക്കു സമീപം ഒരു യോദ്ധാവ്.അമ്മയായിരിക്കും . മകനെ കെട്ടിപ്പിടിച്ചു കരയുന്നു .
24:58 നാളെ ഞാൻ യുദ്ധത്തിനു പോകുമ്പോൾ ഇതുപോലെ എന്നെ ആലിംഗനം ചെയ്യാൻ എന്റെ അമ്മ ഇല്ലല്ലോ
25:40 ഇല്ല പാടില്ല ഇതുകൊണ്ടൊന്നും ഞാൻ ദുർബലനാകരുത്.പെട്ടെന്ന് പോയി കുളിക്കുക തന്നെ .
29:35 Enthiha
Super
പുതിയ തലമുറ നന്നാകുന്നു ണ്ട്
Nice perfomence
Thank you sir.
Who has enacted the role of Karan? All others I could identify.
Shree Ettumanoor Kannan