High-Tech Poultry Cage using Office Rack. Kondotty. ഓഫീസ് റാക്ക് കൊണ്ട് ഒരു ഹൈ-ടെക്ക് കോഴിക്കൂട്.

Поделиться
HTML-код
  • Опубликовано: 12 июл 2020
  • MOHAMMED ALI CHUNDAKKADAN (ബിച്ചാവ),
    KONDOTTY (തറയിട്ടാൽ),
    MALAPPURAM Dt.
    CALL & WHATSAPP: 9961209373
    1. • High-Tech Poultry Cage...
    2. lyoutu.be/S-zJbotim.me...
    അഴിച്ചു മാറ്റുവാൻ പറ്റുന്ന, വെൽഡിങ് ഇല്ലാത്ത ഹൈ ടെക്ക് കോഴിക്കൂട് ആണ് ഇത്. വാതിലും, പൂട്ടും ഉള്ള ഷെഡുകളിലൊ, അടച്ചുറപ്പുള്ള സ്ഥലങ്ങളിലോ വെക്കാൻ പറ്റുന്ന രീതിയിൽ ആണ് ഈ കൂട് നിർമിച്ചിട്ടുള്ളത്.
    എന്നാൽ Feeding Tray ക്കും, Egg Tray ക്കും Protection Cover വേണം എന്നുള്ളവർക്കു അതും ഫിറ്റു ചെയ്തു നൽകുന്നതാണ്.
    ഓഫീസ് റാക്കുകൾ ഉണ്ടാക്കുന്ന MS Anglers ഉപയോഗിച്ചുകൊണ്ടാണ് ഈ കോഴിക്കൂട് നിർമിച്ചിട്ടുള്ളത്.
    മൂന്ന് തട്ടുകളിലായിട്ട് ആറ് സെക്ഷൻ ആണ് ഉള്ളത്, കോഴികളുടെ പ്രായമനുസരിച്ച് മൊത്തം 30 മുതൽ 40 വരെ കോഴികളെ ഈ കൂട്ടിൽ ഉൾക്കൊള്ളിക്കാവുന്നതാണ്.
    ആവശ്യക്കാർക്ക് ഓർഡർ അനുസരിച്ച് പല രൂപത്തിലും ഇതുപോലെ ഉണ്ടാക്കി കൊടുക്കുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്തിട്ടുള്ള contact adressൽ ബന്ധപ്പെടുക.
    ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുള്ള മറ്റു വിഡിയോകൾ കാണുവാൻ: 👇👇
    1. • High-Tech Poultry Cage...
    2. lyoutu.be/S-zJbotim.me...
    • High-Tech Poultry Cage...
    • High-Tech Poultry Cage...

Комментарии • 54

  • @ukhgarden3595
    @ukhgarden3595 4 года назад +2

    വളരേ അധീകം നന്നായിട്ടുണ്ട്

  • @noushadpk1
    @noushadpk1 4 года назад +1

    ماشاء الله
    Very good

  • @abduljabbar3543
    @abduljabbar3543 4 года назад +2

    Excellent work, keep it up!

  • @jaberabdulkhader
    @jaberabdulkhader 4 года назад +1

    Super Idea... 👍👏👏👏✅

  • @ajmalchundakkadan8537
    @ajmalchundakkadan8537 4 года назад +2

    Good concept... 👍

  • @simsaru3001
    @simsaru3001 4 года назад +2

    👍 well done

  • @blueline6141
    @blueline6141 4 года назад +2

    അടിപൊളി വളരെ നന്നായിട്ടുണ്ട് ഇതുപോലെത്തെ വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @aniabrahamthomas8807
    @aniabrahamthomas8807 3 года назад

    Super ekkaa

  • @mohamedsalahudheensalahudh3651
    @mohamedsalahudheensalahudh3651 4 года назад +1

    Super......... അവതരണം വളരെ നന്നായിട്ടുണ്ട്. കൊറോണ ലോക്ക് ഡൌൺ സമയത്ത് ഇത്തരം ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ അഭിനന്ദനങ്ങൾ.....
    രാജ്യത്തെ സമ്പദ് വ്യവസ്ഥ നാൾക്കുനാൾ പ്രയാസത്തിലകപ്പെട്ടുകൊണ്ടിരുക്കുമ്പോൾ ഭക്ഷ്യോത്പാദനത്തിൽ ഓരോരുത്തരും ഇത്തരം ആശയങ്ങൾ മനസ്സിലാക്കി കോഴി, മത്സ്യം, ആട് വളർത്തൽ, പച്ചക്കറി കൃഷി എന്നിവ ചെയ്ത് സ്വാശ്രയത്വം കൈവരിച്ച് നമ്മുടെ പൂർവികർ കാണിച്ച് തന്ന കൃഷിയിലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് നാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @evoln09
    @evoln09 3 года назад

    Super 💞

  • @fousibavafousi2060
    @fousibavafousi2060 4 года назад +1

    Super ikka

  • @rabi904
    @rabi904 4 года назад +2

    Excellent presentation and work

    • @cbichava
      @cbichava  4 года назад

      താങ്ക്സ്

  • @shibuhamsa1
    @shibuhamsa1 4 года назад +1

    Very Good , Bichava sb. Keep it up.

  • @RefeesKitchenLab
    @RefeesKitchenLab 4 года назад +2

    super video...good presentation keep it up

  • @asedtk8992
    @asedtk8992 4 года назад +3

    😍😍

  • @nazeemashamseer2078
    @nazeemashamseer2078 2 года назад

    Ithupole enikuvenam

  • @zahirmohammed222
    @zahirmohammed222 4 года назад +1

    👍👍👍👍

  • @sheb728
    @sheb728 4 года назад +2

    Super video and presentation

  • @nijokongapally4791
    @nijokongapally4791 3 года назад

    👍💯💖

  • @jameelabichava3595
    @jameelabichava3595 4 года назад +1

    Good, verity concept

  • @mpsaifudheen3134
    @mpsaifudheen3134 4 года назад +5

    സംഭവം നന്നായിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടു വരാം. മിക്കസ്ഥലങ്ങളിലും കോഴിക്കൂട്ടിൽ പാമ്പുകൾ കയറിക്കൂടി കോഴികളെ നശിപ്പിക്കുന്ന ശല്യത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗംകൂടിയുണ്ടായാൽ അടിപൊളി

    • @cbichava
      @cbichava  4 года назад

      Thanks for your feedback👍.
      ഈ കോഴിക്കൂട് closed shedന്റെ ഉള്ളിൽ മാത്രം വെക്കാനുള്ളതാണ്.

    • @cbichava
      @cbichava  4 года назад

      എസ്

    • @surazara1458
      @surazara1458 3 года назад

      ഹലോ ഈ കോഴിക്കോടൻ എന്താ വില

    • @surazara1458
      @surazara1458 3 года назад

      ആ കോഡിന് എന്താ വെല എന്നുള്ളത് പറഞ്ഞില്ല മറുപടി കണ്ടില്ലല്ലോ

    • @bigbees.3737
      @bigbees.3737 3 года назад

      പുറത്തു വെക്കാൻ പറ്റുന്ന നല്ല ഉറപ്പുള്ള കൂടിന്റ ഒരു വീഡിയോ ചെയ്യു.

  • @kadeejabacker8740
    @kadeejabacker8740 4 года назад +1

    Good one...

  • @naseemnettakkal8674
    @naseemnettakkal8674 3 года назад +4

    ഇക്ക ഇത് കോഴിയെ വളർത്താൻ വേണ്ടി ആണങ്കിൽ ഈ കൂട് വീടിന്റെ ഉള്ളിൽ വക്കേണ്ടി വരും വീടിന് പുറത്ത് വച്ചാൽ കോഴികൾക്ക് തലയും ഉടലും നഷ്ടപ്പെട്ടപെടാൻ അത് കാരണമാകും .

    • @cbichava
      @cbichava  3 года назад

      Thanks for your feedback,
      Discriptionൾ ഉൾപ്പെടുത്തിയിട്ടുണ്ട്.🙌👍

    • @cbichava
      @cbichava  3 года назад

      അടച്ചുറപ്പുള്ള ഷെഡിൽ ആണ് ഈ കൂട് വെക്കേണ്ടത്.

  • @deepakkandangath326
    @deepakkandangath326 3 года назад +1

    Rate parajal kooduthal upakaram aavum

  • @timepasspopcorn2349
    @timepasspopcorn2349 3 года назад +1

    ഇത്രയും പറഞ്ഞ സ്ഥിതിക്ക്

  • @kairaly1672
    @kairaly1672 Год назад

    Ee koodinu enthaanu vila .....

  • @sabus2207
    @sabus2207 3 года назад

    Slotted angle nte വില എത്രയാണ്

  • @nijjuamanath171
    @nijjuamanath171 3 года назад

    Mika video Arum price kodkunilla ed vilkan ullad alla

  • @timepasspopcorn2349
    @timepasspopcorn2349 3 года назад

    എന്താ വില സൂപ്പറായിട്ട് ഉണ്ട്

    • @cbichava
      @cbichava  3 месяца назад

      നിങ്ങള്ക്ക് സ്വന്തം ചെയ്യാനുള്ള ഐഡിയ തന്നതാണ്. ഞാൻ ഇപ്പോൾ മറ്റൊരു പ്രൊജക്റ്റ് ന്റെ പിന്നാലെ തിരക്കിലാണ്

  • @asokkumar6035
    @asokkumar6035 3 года назад

    ഈ കൂടിന് എത്രയ വില

  • @timepasspopcorn2349
    @timepasspopcorn2349 3 года назад

    വില കൂടി പറഞ്ഞൂടെ

  • @rakhiabhilashrakhiabhilash1605
    @rakhiabhilashrakhiabhilash1605 3 года назад +1

    റേറ്റ് പറയാമോ

    • @cbichava
      @cbichava  3 года назад

      Contact addressൽ ബന്ധപ്പെടുക.

  • @pkdysainu
    @pkdysainu 4 года назад +1

    അസ്സലാമു അലൈക്കും, കൂടും വേണം കോഴിയേയും വേണം

    • @cbichava
      @cbichava  4 года назад

      Discription ബോക്സിൽ കൊടുത്തിട്ടുള്ള contact നമ്പറിൽ ബദ്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.

    • @ritavarghese3519
      @ritavarghese3519 3 года назад

      Kollam district annu .njangalku kondu tharumo? How much price

  • @mammyme9544
    @mammyme9544 3 года назад

    Waste tray എന്തു material anu