Bichava's Vlog Malayalam
Bichava's Vlog Malayalam
  • Видео 3
  • Просмотров 23 460
Portable Swimming Pool at your home. കൊണ്ടോട്ടി. ഇനി വീട്ടിൽ തന്നെ കുട്ടികൾക്ക് നീന്തൽ പഠിക്കാം.
MOHAMMED ALI CHUNDAKKADAN (ബിച്ചാവ),
KONDOTTY (തറയിട്ടാൽ),
MALAPPURAM Dt.
CALL & WHATSAPP: 9961209373
ചിലവ് കുറഞ്ഞ രൂപത്തിൽ നിങ്ങളുടെ വീട്ടിലും ഒരു സ്വിമ്മിങ്പൂൾ നിങ്ങൾക്കും ആവാം.
വീട്ടിൽവെച്ച്തന്നെ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ, വീടിന്റെ ടെറസിലോ, വീടിന്റെ മുറ്റത്തോ ഫിറ്റ് ചെയ്യാൻ പറ്റുന്ന രൂപത്തിലുള്ള പോർട്ടബിൾ ടൈപ്പ് സ്വിമ്മിങ് പൂൾ വ്യത്യസ്ത വലുപ്പത്തിൽ ഞങ്ങൾ നിർമ്മിച്ച് നൽകുന്നു.
a). 12 അടി നീളം, 9 അടി വീതി, 4 അടി ആഴം.
b). 9 അടി നീളം, 6 അടി വീതി, 1 മീറ്റർ ആഴം
c). 6 അടി നീളം, 6 അടി വീതി, 1 മീറ്റർ ആഴം
മുകളിൽ കാണിച്ച വലിപ്പത്തിലുള്ള എല്ലാ തരം സ്വിമ്മിങ് പൂളുകളും ഞങ്ങൾ നിർമ്മിച്ച് നൽകുന്നതാണ്. ഫിൽറ്ററിങ് സംവിധാനവും, പൂൾ പമ്പും വേണം എന്നുള്ളവർക്കു അതും ഫിറ്റ് ചെയ്തു നൽകുന്നതാണ്.
തൊട്ടു മുന്നേ ഞങ്ങൾ...
Просмотров: 1 142

Видео

High-Tech Poultry Cage with Protection Cover. നിങ്ങളുടെ വീട്ടിലും ഒരു ഹൈ-ടെക് കോഴിക്കൂട്. Kondotty.
Просмотров 4,3 тыс.3 года назад
MOHAMMED ALI CHUNDAKKADAN (ബിച്ചാവ), KONDOTTY (തറയിട്ടാൽ), MALAPPURAM Dt. CALL & WHATSAPP: 9961209373 കൂടിയ ഗേജ് ഉള്ള GI / MS നെറ്റ് ഉപയോഗിച്ചുകൊണ്ട് നിർമിക്കുന്ന ഈ കൂടുകൾക്ക് ഫീഡിങ് ട്രേയും എഗ്ഗ് ട്രേയും കവർ ചെയ്യുന്ന രീതിയിൽ പ്രൊട്ട്രക്ഷൻ ഉണ്ടായിരിക്കും. ഈ കൂടുകൾ 10 കോഴികളെ വീതം കയറ്റാവുന്ന രീതിയിൽ സിംഗിൾ യൂണിറ്റായും, 20 കോഴികളെ കയറ്റാവുന്ന രീതിയിൽ ഡബിൾ യൂണിറ്റായും, 40 കോഴികളെ കയറ്റാവുന്ന നാല...
High-Tech Poultry Cage using Office Rack. Kondotty. ഓഫീസ് റാക്ക് കൊണ്ട് ഒരു ഹൈ-ടെക്ക് കോഴിക്കൂട്.
Просмотров 18 тыс.4 года назад
MOHAMMED ALI CHUNDAKKADAN (ബിച്ചാവ), KONDOTTY (തറയിട്ടാൽ), MALAPPURAM Dt. CALL & WHATSAPP: 9961209373 1. ruclips.net/video/Mbulpz2wHMk/видео.html 2. lyoutu.be/S-zJbotim.me/join?g=656ee94af8894e0d98ef47e34f83854c&lang=enbotim.me/join?g=656ee94af8894e0d98ef47e34f83854c&lang=enSROT അഴിച്ചു മാറ്റുവാൻ പറ്റുന്ന, വെൽഡിങ് ഇല്ലാത്ത ഹൈ ടെക്ക് കോഴിക്കൂട് ആണ് ഇത്. വാതിലും, പൂട്ടും ഉള്ള ഷെഡുകളിലൊ, അടച്ചുറപ്...

Комментарии

  • @kairaly1672
    @kairaly1672 Год назад

    Chundakaadan bichava aalu kollaalo ❤👍👍

  • @kairaly1672
    @kairaly1672 Год назад

    Ee koodinu enthaanu vila .....

  • @nazeemashamseer2078
    @nazeemashamseer2078 2 года назад

    Ithupole enikuvenam

  • @JaiHind-70
    @JaiHind-70 3 года назад

    വളരെ നന്നായിട്ടുണ്ട്.... 👍👍

  • @farmlovers6378
    @farmlovers6378 3 года назад

    Kidilan👍👍👍👍

  • @evoln09
    @evoln09 3 года назад

    Super 💞

  • @mammyme9544
    @mammyme9544 3 года назад

    Waste tray എന്തു material anu

  • @faizalchemmatt6073
    @faizalchemmatt6073 3 года назад

    Very nice very useful video and good information video

  • @moviechannel3683
    @moviechannel3683 3 года назад

    Adipoli 👍

  • @timepasspopcorn2349
    @timepasspopcorn2349 3 года назад

    ഇത്രയും പറഞ്ഞ സ്ഥിതിക്ക്

  • @timepasspopcorn2349
    @timepasspopcorn2349 3 года назад

    വില കൂടി പറഞ്ഞൂടെ

  • @timepasspopcorn2349
    @timepasspopcorn2349 3 года назад

    എന്താ വില സൂപ്പറായിട്ട് ഉണ്ട്

    • @cbichava
      @cbichava 3 месяца назад

      നിങ്ങള്ക്ക് സ്വന്തം ചെയ്യാനുള്ള ഐഡിയ തന്നതാണ്. ഞാൻ ഇപ്പോൾ മറ്റൊരു പ്രൊജക്റ്റ് ന്റെ പിന്നാലെ തിരക്കിലാണ്

  • @sabus2207
    @sabus2207 3 года назад

    Slotted angle nte വില എത്രയാണ്

  • @asokkumar6035
    @asokkumar6035 3 года назад

    ഈ കൂടിന് എത്രയ വില

  • @nijjuamanath171
    @nijjuamanath171 3 года назад

    Mika video Arum price kodkunilla ed vilkan ullad alla

  • @ecoownmedia
    @ecoownmedia 3 года назад

    👍

  • @aniabrahamthomas8807
    @aniabrahamthomas8807 3 года назад

    Super ekkaa

  • @deepakkandangath326
    @deepakkandangath326 3 года назад

    Rate parajal kooduthal upakaram aavum

  • @jinojolly495
    @jinojolly495 3 года назад

    40 കോഴി ഇടുന്നത് എത്ര കസാണ് എവിടെയാണ് സ്ഥലം

  • @nijokongapally4791
    @nijokongapally4791 3 года назад

    👍💯💖

  • @naseemnettakkal8674
    @naseemnettakkal8674 3 года назад

    ഇക്ക ഇത് കോഴിയെ വളർത്താൻ വേണ്ടി ആണങ്കിൽ ഈ കൂട് വീടിന്റെ ഉള്ളിൽ വക്കേണ്ടി വരും വീടിന് പുറത്ത് വച്ചാൽ കോഴികൾക്ക് തലയും ഉടലും നഷ്ടപ്പെട്ടപെടാൻ അത് കാരണമാകും .

    • @cbichava
      @cbichava 3 года назад

      Thanks for your feedback, Discriptionൾ ഉൾപ്പെടുത്തിയിട്ടുണ്ട്.🙌👍

    • @cbichava
      @cbichava 3 года назад

      അടച്ചുറപ്പുള്ള ഷെഡിൽ ആണ് ഈ കൂട് വെക്കേണ്ടത്.

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 3 года назад

    Sthalam parayo kood aavashyamund

    • @cbichava
      @cbichava 3 года назад

      Tharayittaal Kondotty Malappuram Dt. Near Karipur Airport

  • @rakhiabhilashrakhiabhilash1605
    @rakhiabhilashrakhiabhilash1605 3 года назад

    റേറ്റ് പറയാമോ

    • @cbichava
      @cbichava 3 года назад

      Contact addressൽ ബന്ധപ്പെടുക.

  • @mujeebrahman3887
    @mujeebrahman3887 3 года назад

    ഏതെങ്കിലും ഒരു മോഡൽ ഉണ്ടാക്കിയിട്ട് കാണിക്കാമായിരുന്നു.

  • @evoln09
    @evoln09 3 года назад

    സൂപ്പർ.

  • @abdulgafoor2801
    @abdulgafoor2801 3 года назад

    മാഷാ അള്ളാ സോ സൂപ്പർ ഇത് പോലത്തേ നല്ല നല്ല സംരഭങ്ങൾ തുടഞാൻ ധാഥൻ നിങ്ങൾക്ക് സൻ മനസ്സ് നൽകുമാറാവട്ടേ

  • @abdussamedc8116
    @abdussamedc8116 3 года назад

    Super

  • @ajmalchundakkadan8537
    @ajmalchundakkadan8537 3 года назад

    Masha allah... Good

  • @colourswondershow7599
    @colourswondershow7599 3 года назад

    ഉഷാറായിട്ടുണ്ട്

  • @ashiqahmd
    @ashiqahmd 3 года назад

    Pever pever 💥💯

  • @sreaizenchundakkadan2735
    @sreaizenchundakkadan2735 4 года назад

    Hi bichavakka RAFI CHUNDAKKADAN dubaiyaa

  • @noushadpk1
    @noushadpk1 4 года назад

    Super

  • @nashwank3031
    @nashwank3031 4 года назад

    hi i am nashwan

  • @aneeschundakkadan2929
    @aneeschundakkadan2929 4 года назад

    ബിച്ചാവാക്കാ അടിപൊളി

  • @ukhgarden3595
    @ukhgarden3595 4 года назад

    Super. അടിപൊള

  • @afzalchundakkadan2568
    @afzalchundakkadan2568 4 года назад

    Masha Allah..... Adipowli 😁♥️

  • @pkdysainu
    @pkdysainu 4 года назад

    അസ്സലാമു അലൈക്കും, കൂടും വേണം കോഴിയേയും വേണം

    • @cbichava
      @cbichava 4 года назад

      Discription ബോക്സിൽ കൊടുത്തിട്ടുള്ള contact നമ്പറിൽ ബദ്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ അറിയാം.

    • @ritavarghese3519
      @ritavarghese3519 3 года назад

      Kollam district annu .njangalku kondu tharumo? How much price

  • @mohamedsalahudheensalahudh3651
    @mohamedsalahudheensalahudh3651 4 года назад

    Super......... അവതരണം വളരെ നന്നായിട്ടുണ്ട്. കൊറോണ ലോക്ക് ഡൌൺ സമയത്ത് ഇത്തരം ആശയങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിൽ അഭിനന്ദനങ്ങൾ..... രാജ്യത്തെ സമ്പദ് വ്യവസ്ഥ നാൾക്കുനാൾ പ്രയാസത്തിലകപ്പെട്ടുകൊണ്ടിരുക്കുമ്പോൾ ഭക്ഷ്യോത്പാദനത്തിൽ ഓരോരുത്തരും ഇത്തരം ആശയങ്ങൾ മനസ്സിലാക്കി കോഴി, മത്സ്യം, ആട് വളർത്തൽ, പച്ചക്കറി കൃഷി എന്നിവ ചെയ്ത് സ്വാശ്രയത്വം കൈവരിച്ച് നമ്മുടെ പൂർവികർ കാണിച്ച് തന്ന കൃഷിയിലധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് നാം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @kadeejabacker8740
    @kadeejabacker8740 4 года назад

    Good one...

  • @RefeesKitchenLab
    @RefeesKitchenLab 4 года назад

    super video...good presentation keep it up

  • @fousibavafousi2060
    @fousibavafousi2060 4 года назад

    Super ikka

  • @shibuhamsa1
    @shibuhamsa1 4 года назад

    Very Good , Bichava sb. Keep it up.

  • @zahirmohammed222
    @zahirmohammed222 4 года назад

    👍👍👍👍

  • @mpsaifudheen3134
    @mpsaifudheen3134 4 года назад

    സംഭവം നന്നായിട്ടുണ്ട്. ഒരു കാര്യം ശ്രദ്ധയിൽ കൊണ്ടു വരാം. മിക്കസ്ഥലങ്ങളിലും കോഴിക്കൂട്ടിൽ പാമ്പുകൾ കയറിക്കൂടി കോഴികളെ നശിപ്പിക്കുന്ന ശല്യത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗംകൂടിയുണ്ടായാൽ അടിപൊളി

    • @cbichava
      @cbichava 4 года назад

      Thanks for your feedback👍. ഈ കോഴിക്കൂട് closed shedന്റെ ഉള്ളിൽ മാത്രം വെക്കാനുള്ളതാണ്.

    • @cbichava
      @cbichava 4 года назад

      എസ്

    • @surazara1458
      @surazara1458 3 года назад

      ഹലോ ഈ കോഴിക്കോടൻ എന്താ വില

    • @surazara1458
      @surazara1458 3 года назад

      ആ കോഡിന് എന്താ വെല എന്നുള്ളത് പറഞ്ഞില്ല മറുപടി കണ്ടില്ലല്ലോ

    • @bigbees.3737
      @bigbees.3737 3 года назад

      പുറത്തു വെക്കാൻ പറ്റുന്ന നല്ല ഉറപ്പുള്ള കൂടിന്റ ഒരു വീഡിയോ ചെയ്യു.

  • @noushadpk1
    @noushadpk1 4 года назад

    ماشاء الله Very good

  • @jaberabdulkhader
    @jaberabdulkhader 4 года назад

    Super Idea... 👍👏👏👏✅

  • @blueline6141
    @blueline6141 4 года назад

    അടിപൊളി വളരെ നന്നായിട്ടുണ്ട് ഇതുപോലെത്തെ വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @ajmalchundakkadan8537
    @ajmalchundakkadan8537 4 года назад

    Good concept... 👍

  • @asedtk8992
    @asedtk8992 4 года назад

    😍😍

  • @sheb728
    @sheb728 4 года назад

    Super video and presentation