ഈ ഷാപ്പിൽ കിട്ടാത്ത ഫുഡ് ഇല്ല 😍🔥 | നീരാളി fry

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 374

  • @Moon.a90
    @Moon.a90 Год назад +685

    വിശന്നിരിക്കുമ്പോൾ ഇതു കാണുന്നവർ ഉണ്ടോ

    • @jincyraju9434
      @jincyraju9434 10 месяцев назад +5

      😢😢now

    • @Moon.a90
      @Moon.a90 10 месяцев назад +2

      @@jincyraju9434 😂😂😂

    • @sreejithnairevoor4022
      @sreejithnairevoor4022 6 месяцев назад +1

      😂

    • @diytyremachan4400
      @diytyremachan4400 6 месяцев назад +2

      മഞ്ഞപ്പിത്തം പിടിച്ചു കഞ്ഞി മാത്രം കുടിക്കുമ്പോൾ കണ്ട് നോക്കൂ😢😢

  • @MtxJack-gm2mz
    @MtxJack-gm2mz 9 месяцев назад +14

    Bill ethra ..athum kanikku

  • @abhilasha9771
    @abhilasha9771 2 месяца назад +24

    ഇത് കാണുമ്പോൾ, നല്ല ഒന്നാന്തരം റൊമാൻറിക് മൂവി കാണുന്ന പോലെ തോന്നുമെങ്കിലും എന്നാൽ, കണ്ണുകൊണ്ട് കാണുന്നതെല്ലാം, മായ ആകുന്നു. യാഥാർത്ഥ്യം ശൂന്യമായി നിലനിൽക്കുന്നു.
    ❤😂😂😂😂😢

  • @_Blaze_editeey
    @_Blaze_editeey 7 месяцев назад +65

    നോമ്പ് എടുത്ത് ഇത് കാണുന്നവരുണ്ടോ 😁🤚

    • @amalnarayan9397
      @amalnarayan9397 11 дней назад +4

      അതൊക്കെ ആരു എടുക്കാനാ

    • @13heisenberg13
      @13heisenberg13 3 дня назад

      @@amalnarayan9397😂😂😂

    • @KarloP-b9g
      @KarloP-b9g 2 дня назад

      👏🥴​@@amalnarayan9397

  • @Team_Socrates.123
    @Team_Socrates.123 Год назад +5

    ഇതെല്ലാം കൂടി എത്ര amound ആവും😊

  • @akhilabAb-nu2um
    @akhilabAb-nu2um Год назад +33

    ഫുഡ്‌ ന്റെ eak👌റേറ്റ് കൂടി പറയു ചുമ്മാ വീഡിയോ ഇടല്ലേ plzz ഉൾപെടുത്താൻ sremikuka

    • @indumenon3142
      @indumenon3142 10 дней назад +5

      അത് രഹസൃമാണ്. നിക്കർ കീറുന്ന റേറ്റാണ് എല്ലായിടത്തും.

    • @AlluloolBook
      @AlluloolBook 9 дней назад

      ​@@indumenon3142 satyam...😢

    • @ramkumarRam-vn5dn
      @ramkumarRam-vn5dn 4 дня назад

      അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ കത്തിറേറ്റല്ല
      കൊടുവാൾ റേറ്റാണ് ഒരു സെന്റ് സ്ഥലവും വിറ്റിട്ട് വേണം ഫാമിലിയും ഫ്രണ്ട്സും ആയി കഴിക്കാൻ പോകാൻ 😢😢😢

    • @withlife6505
      @withlife6505 16 часов назад

      Correct 😂😂 ചോദിക്കാതെ കഴിച്ചാൽ പേഴ്സ് മൊത്തം കാലിയാകും😮

  • @littlefalcon9332
    @littlefalcon9332 Год назад +4

    Total ethra aayi

  • @satheeshkumaryoldisgold
    @satheeshkumaryoldisgold 16 часов назад

    എല്ലാം കൂടെ എത്ര എമൗണ്ട് ആകും മിനിമം

  • @kevin20806
    @kevin20806 Год назад +63

    All time fav Kallu shaap 😁❤️.
    Love from Trivandrum

  • @Predictor_ghost007
    @Predictor_ghost007 Год назад +143

    Neerali alla ath koonthal !! 🙌

  • @d___e____va____de___th.s1688
    @d___e____va____de___th.s1688 Год назад +31

    Dhairyayitt poykoo super sthalaaa nalla taste ahh ellathinm 😌

  • @newtrailerhd3104
    @newtrailerhd3104 5 месяцев назад +38

    ഭയങ്കര rate ആണ് അതിനുള്ളത് ഇല്ല യൂട്യൂബിൽ കണ്ടിട്ട് അവിടെ പോയി hus ന്റെ എല്ലാവരുടെയും വഴക്ക് കേട്ടു 🙏

    • @resmimahesh9767
      @resmimahesh9767 5 месяцев назад +6

      അയ്യോ കഷ്ടമായി. ഇമ്മാതിരി സ്ഥലത്തൊക്കെ ഭയങ്കര കാശല്ലേ? ഈ വീഡിയോയിൽ കാണുന്ന പോലൊന്നുമല്ല

    • @JP-bh8fc
      @JP-bh8fc 5 месяцев назад +13

      ചേമ്പും, കാച്ചിലും മാത്രം ഒരു പ്ലേറ്റ് ₹4500/-12പേർക്ക് കഴിക്കാൻ 🥵🥵

    • @binoy5156
      @binoy5156 3 месяца назад +3

      Satyam family kondu poyi vazhaku kettu

    • @arungk66
      @arungk66 16 дней назад +1

      രാജപുരം, കാവാലം നല്ലതാണ്.

    • @albindominic7966
      @albindominic7966 14 дней назад +1

      ആദ്യത്തെ സംഭവം ആണോ പ്രാക്ടീസ് chaiyu😂

  • @satheeshkumaryoldisgold
    @satheeshkumaryoldisgold 16 часов назад

    ആരേലും ഒന്ന് പറയാമോ പ്ലീസ് ❤!!!!

  • @anoopkrishan5350
    @anoopkrishan5350 9 дней назад +2

    ഇത് വയർ ആണോ അതോ tanker oooo

  • @santhoshcherian7323
    @santhoshcherian7323 5 дней назад +1

    What is the name of this shappu

  • @induvishnu6334
    @induvishnu6334 7 дней назад

    Athe super food aviduthe....

  • @tulasimani7286
    @tulasimani7286 Год назад +2

    Location please,shop name I don't Malayalam

    • @AlluloolBook
      @AlluloolBook 9 дней назад +2

      It is a place called 'Kainakari' in Kuttanadu of Alappuzha district in Kerala. It's a "Kallushappu" means like a bar (an alcoholic drink from natural coconut tree) of traditional Kerala culture

    • @AlluloolBook
      @AlluloolBook 9 дней назад +2

      You can search about these places on internet

    • @tulasimani7286
      @tulasimani7286 9 дней назад

      @@AlluloolBook thankyou so much bro for your detailed information.thanks

    • @tulasimani7286
      @tulasimani7286 9 дней назад

      @@AlluloolBook sure ✌️

  • @njanaprasaranapillai6828
    @njanaprasaranapillai6828 4 дня назад

    Is frog fry available?

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +1

    ചിരി വരുന്നു.. എത്ര കണ്ടാലും mathiyaavill🌹

  • @JITHIN_
    @JITHIN_ Год назад +1

    Location📍 ithu Evidaya sthalam ? 🤔

  • @sajanshaji5380
    @sajanshaji5380 Год назад +6

    adipoli place aan, ividute koku fry oru rekshayumilatata

    • @snakesonboard
      @snakesonboard Год назад

      ഇനി കൊക്ക് ഫ്രൈ കഴിക്കുമ്പോൾ ഒന്ന് പറയണേ

  • @vyshakhkp782
    @vyshakhkp782 Год назад +2

    Total ഏത്ര രൂപാ ആയി????

  • @sreejeshnair3887
    @sreejeshnair3887 Год назад

    Etha stalam

  • @sibinp1800
    @sibinp1800 Год назад +1

    Please let me know where it is and how to reach?

    • @vishnups5849
      @vishnups5849 Год назад +1

      Kainakary
      12 km from Alleppey town

  • @MINIkKMINI
    @MINIkKMINI 8 дней назад

    എവിടെ ആണ് ഒന്നു ലൊക്കേഷൻ ഇടുമോ 😋😋😋😋😋

  • @txmmanu3218
    @txmmanu3218 Год назад +8

    Price ettrayayi

  • @sreyas7329
    @sreyas7329 Год назад +4

    Bill ethra kittyy😮

  • @arunv6
    @arunv6 5 дней назад +1

    Last week poyathe ullu. Curry ellsm tasty. Porotta rubber pole.

  • @George-f9c3w
    @George-f9c3w 6 месяцев назад +10

    ഫുഡ് അടിപൊളി ആണ് ❤❤❤❤

  • @arunbabu4123
    @arunbabu4123 Год назад

    Eth evida location

  • @Vishnu-x2w9k
    @Vishnu-x2w9k 5 дней назад

    Ente Nadu 😍njgl nattil varumbol pokunna shap❤😍😍

  • @Adwxith
    @Adwxith 7 месяцев назад

    Njanghal ivide poittond pwoli food ahnn athukoot avrdeh service um...pinneh food ❤️❤️‍🩹

  • @ramakrishnanrk4707
    @ramakrishnanrk4707 7 месяцев назад +1

    Address

  • @AmalKK-p6h
    @AmalKK-p6h Год назад

    Ellam kollam Odukkatha price aa

  • @SobhanaUnni-sr5fp
    @SobhanaUnni-sr5fp 8 дней назад

    Nice dishes

  • @AsadAli-dk4xb
    @AsadAli-dk4xb 2 месяца назад

    Kollam adipoli aanu ,super food ,location also very nice

  • @SHAKKS3
    @SHAKKS3 9 часов назад

    ഞങ്ങൾ അവിടെ നിന്ന് കഴിച്ചിട്ടുണ്ട് ❤️‍🔥
    സൂപ്പർ ആണ് 😍
    നമ്മുടെ ജില്ല വെച്ചു നോക്കുമ്പോൾ അന്ന് റേറ്റ് തീരെ കുറവ് ആയിരുന്നു 😍

  • @shilpsshilps7920
    @shilpsshilps7920 11 месяцев назад

    Wow കൊള്ളാല്ലോ

  • @RR-yy9ss
    @RR-yy9ss 3 месяца назад

    റേറ്റ് എങ്ങനെ ഫുഡിന്റെ 🤔

  • @irshadkunjani9797
    @irshadkunjani9797 Год назад

    കറക്റ്റ് സ്ഥലം പറയു

  • @ImranKhan-yx1wn
    @ImranKhan-yx1wn 6 месяцев назад

    please share location

  • @JithinJithincv-e2p
    @JithinJithincv-e2p Год назад +115

    കറികൾ കൊള്ളാം എല്ലാത്തിനും ഒടുക്കത്തെ വിലയാ , 😇😇😇

  • @Eghteen
    @Eghteen Год назад +91

    കാണാൻ കൊള്ളാം പോകുകയാണെങ്കിൽ ആധാരവും കൊണ്ടുപോകണം, അപ്പോൾ പിന്നെ ആ തലകറിയിൽ നിന്നും തുടങ്ങി പോകാം 👍👍👍

  • @amruthasajeesh40
    @amruthasajeesh40 Год назад +3

    ശരിക്കും എവിടെയാണ് സ്ഥലം

    • @Kabeer-v9o
      @Kabeer-v9o 9 дней назад

      ആലപ്പുഴ
      കുട്ടനാട്
      കൈനകിരി

  • @mirashk2841
    @mirashk2841 13 дней назад +2

    Pisa vangi review idan ulupp venam lessam

  • @vivekvnair4153
    @vivekvnair4153 5 месяцев назад

    കൊള്ളാം നല്ല രുചിയ 👍🏻👍🏻👍🏻

  • @nazilaameer5993
    @nazilaameer5993 Год назад

    Njna evide vannittund adipoli food aanu ❤❤❤

  • @Vishnuacharya1994
    @Vishnuacharya1994 16 дней назад

    Neerali fry pora.. backi okkea Kollam

  • @robintaniyan5297
    @robintaniyan5297 9 дней назад

    Polii chettaa ❤❤❤

  • @citizenkane9222
    @citizenkane9222 7 месяцев назад

    ചക്ക പുഴുക്ക് കിട്ടുമോ 🤔

  • @satheeshkumaryoldisgold
    @satheeshkumaryoldisgold 16 часов назад

    എപ്പോഴും കിട്ടുമോ

  • @Thestranger80123
    @Thestranger80123 7 месяцев назад +8

    Kfc undo

  • @sruthimols2402
    @sruthimols2402 7 месяцев назад

    Kanacha oil undakkiya നീരാളി fry

  • @jerinjohn2316
    @jerinjohn2316 Год назад +1

    Pork fry kazhikanam supper

  • @oo-hk5np
    @oo-hk5np 8 месяцев назад +1

    Shapil poyi pepsi kudikunoo

  • @arunkumar-wp8ys
    @arunkumar-wp8ys Год назад +22

    Njn pooyetund
    pwoli aanu🔥

  • @akhileshappu7484
    @akhileshappu7484 9 месяцев назад +1

    Sea food nallath kittanamagil alappuzha thanne varanam😍

  • @josephninan999
    @josephninan999 7 месяцев назад +1

    ഷാപ്പിൽ എങ്കിലും കേറുമ്പോൾ ഇച്ചിരി പോർക്ക്‌ ഒക്കെ കഴിക്കണം ❤

  • @jamshidak293
    @jamshidak293 3 дня назад

    എത്ര ലക്ഷം ആകും

  • @RejithKumar-j3h
    @RejithKumar-j3h Месяц назад

    Ethine Vela onnu parayamo njalkum onnu pokady Bloger mar mahaudayippa

  • @AKR-uj3lg
    @AKR-uj3lg 5 дней назад

    favourite location anu

  • @yjkbuddy
    @yjkbuddy 10 дней назад

    Pork undo

  • @jithiltt0072
    @jithiltt0072 3 месяца назад

    😊😊😊😊kothippikkalle ponne😌😌😌aaa kallu kudichu oru beef thinnumbol ulla sugam ifff😍😍😍😍😍😍😍

  • @gokul2779
    @gokul2779 Год назад +6

    Avde food oke kazhichu kazhinja chaary nilkaan pattye thengum und... 😊

  • @MEENAKSHISNACKSHOME
    @MEENAKSHISNACKSHOME Год назад +2

    Najan avda tha seram constmer annu , super annu super ❤

  • @user-wl6fx1gq8x
    @user-wl6fx1gq8x Год назад

    ലൊക്കേഷൻ....????

  • @louisjnedumpara
    @louisjnedumpara Год назад

    Is your stomach a water closet

  • @sslchistoryworld9218
    @sslchistoryworld9218 Год назад

    Odukathey rate

  • @PradeepC-ln4bw
    @PradeepC-ln4bw Год назад

    aana mutta kittumo

  • @Arjunpsunil
    @Arjunpsunil Год назад +1

    Total bill

  • @mariyamolthomas4261
    @mariyamolthomas4261 Год назад

    details?

  • @MidhuMonuttan
    @MidhuMonuttan 7 месяцев назад

    Njangal poyitund adipoliya

  • @sumeshmurali3404
    @sumeshmurali3404 Год назад +2

    കയ്‌നഗിരി ഷാപ് എവിടെയാണ്?

  • @achuaslam1259
    @achuaslam1259 7 дней назад

    ഞാനും നാലുപേരും കൂടി പോയിരുന്നു കൊള്ളാം അടിപൊളി ഫുഡ് ആണ് നമ്മൾ പ്രതീക്ഷിച്ച ചാർജില്ല

    • @KK-wc9wi
      @KK-wc9wi 7 дней назад

      Rate engane und

    • @achuaslam1259
      @achuaslam1259 6 дней назад

      @@KK-wc9wi കപ്പ വരാൽകറി ബീഫ്ഫ്രൈ കേര കറി ചെമ്മീൻ 2200

  • @ArunRajS.R
    @ArunRajS.R 6 дней назад

    Oo super ഞാൻ ഒരിക്കൽ പോയിട്ടുണ്ട്

  • @roshankottayam3256
    @roshankottayam3256 Год назад +9

    Najn poyathu a 😂❤❤❤ adi powli a

  • @kkochi
    @kkochi Год назад

    കൊള്ളാലോ 👌

  • @rajivt1982
    @rajivt1982 8 дней назад

    Ethra variety adichal vayar elakiyalo enna...P)

  • @ligyprince9750
    @ligyprince9750 Год назад

    Mapranam shap, must try, rate um kurava

  • @jsmillions
    @jsmillions Год назад

    Price

  • @ChandriPk
    @ChandriPk 5 месяцев назад

    Super

  • @meenus2135
    @meenus2135 12 дней назад +1

    നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ വില കൂടി പറയൂ

    • @travelnod6034
      @travelnod6034 10 дней назад

      😂

    • @travelnod6034
      @travelnod6034 10 дней назад

      ഞാൻ പോയിട്ടുണ്ട് ഒടുക്കത്തെ റേറ്റ് ആണ് കുറച്ചു അങ്ങട് പോയാൽ മാധവാസ് ഉണ്ട് 🤤 റേറ്റ് കുറവാ 👌👌

  • @fortyfive2.3
    @fortyfive2.3 12 дней назад

    ഞാൻ പോയിട്ടുണ്ട് സൂപ്പർ food ആണ് താറാവ് കറി ഒരു രക്ഷയും ഇല്ലാ സൂപ്പർ ടേസ്റ്റ്

  • @akhilm8141
    @akhilm8141 Год назад +50

    കൈനഗിരി ജയശ്രീ😅യെ ഒർമ്മ വന്നവരുണ്ടോ?

  • @zeinanas1120
    @zeinanas1120 10 месяцев назад

    Kidilan food aahn❤️

  • @leneeshpspulpally1248
    @leneeshpspulpally1248 15 дней назад

    മടമുയൽ ഒന്നും കിട്ടിയില്ലേ

    • @Zathan_Xavier
      @Zathan_Xavier 15 дней назад

      അണ്ണേ ഇങ്ക ഒരു പ്ലേറ്റ് കുഴിമുയൽ കൊടുങ്ങോ 🤭

  • @Amalkashi745
    @Amalkashi745 Год назад

    സൂപ്പർ ❤❤

  • @vimalvu7367
    @vimalvu7367 Год назад +12

    Fav spot❤

  • @Vpr2255
    @Vpr2255 Год назад

    കൈനകേരി 🙄 എവിടെയോ കെട്ട പേര്

  • @SyamthilakYoutuber
    @SyamthilakYoutuber Год назад +1

    അടിപൊളി 🎉

  • @adithyanadithyan4278
    @adithyanadithyan4278 Год назад +8

    Rate athra ayi broo

  • @pradeeshputhuvill-jn5eg
    @pradeeshputhuvill-jn5eg 9 дней назад

    👍👍❤

  • @sruthysruthy9995
    @sruthysruthy9995 Год назад +2

    ettante voice nice 😋

  • @manjuck1536
    @manjuck1536 Год назад

    wowww 👌👌👌

  • @anilantony3561
    @anilantony3561 Год назад

    Njan Last week poirunu nallatha

  • @abhijithranjan8323
    @abhijithranjan8323 Год назад

    Super shappanu

  • @superfrank9323
    @superfrank9323 Год назад

    Price engana.... Adaram povo

    • @anig-anig
      @anig-anig 8 месяцев назад

      Over priced and poor food quality. Vloggers chumma hipe undakkunnu.

  • @BagavathiLuckycenterkoll-cs6hs
    @BagavathiLuckycenterkoll-cs6hs 8 дней назад

    😮😊😍

  • @bijeshbnair6642
    @bijeshbnair6642 11 часов назад

    ഗരുഡാഗിരി 🔥

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 11 дней назад

    അതാരം കൂടി എടുക്കണേ 😮