വെറും ആറു രൂപയുടെ സർക്കാർ വളത്തിൽ 25 kg കുല

Поделиться
HTML-код
  • Опубликовано: 27 янв 2024
  • #plantain#farming #food#banana#nenthravazha#vlogs

Комментарии • 169

  • @user-fb5ts5xg8y
    @user-fb5ts5xg8y 5 месяцев назад +1

    Super എൻ്റെ വാഴയിൽ ഞാൻ പരിക്ഷിച്ചതാണ് best റിസൽട്ടാണ്👍👌

    • @anoopasvlog
      @anoopasvlog  5 месяцев назад +1

      അതെ മാഡം

  • @vinodvasudevanvinodvasudev7619
    @vinodvasudevanvinodvasudev7619 6 месяцев назад +5

    ആഹാ 👍
    നല്ല അറിവ് 🥰👍

  • @govindankelunair1081
    @govindankelunair1081 6 месяцев назад +6

    പുതിയ അറിവ്‌ പങ്കു വെച്ചതിന് നന്ദി. വളരെ ലളിതമായ വിവരണം. അഭിനന്ദനങ്ങൾ 🙏

  • @sunnymathew6140
    @sunnymathew6140 6 месяцев назад +5

    Good

  • @sasidharanmk1659
    @sasidharanmk1659 5 месяцев назад +1

    വളരെ നല്ല അവതരണം,

  • @Londonbro_lg_azhvanchery
    @Londonbro_lg_azhvanchery 5 месяцев назад +1

    Informative ❤

  • @user-uz4jj3he6s
    @user-uz4jj3he6s 6 месяцев назад +2

    👍🏻👍🏻

  • @bsuresh279
    @bsuresh279 6 месяцев назад +3

    ഞാൻ ഉപയോഗിക്കാറുണ്ട് 👍

  • @mohananr7560
    @mohananr7560 5 месяцев назад +2

    Thank You
    🙏🙏

  • @elsamma3885
    @elsamma3885 Месяц назад +1

    അയർ എല്ലാ വിഷകടകളിലും കാർഷികഉപകരണങ്ങൾ വിൽക്കുന്ന (വിത്തുകൾ, ജൈവവളങ്ങൾ വിഷം,, പമ്പുകൾ തുടങ്ങിയവ )കടകളിലും ലെഭ്യമാണ്.

    • @anoopasvlog
      @anoopasvlog  Месяц назад

      പുതിയ അറിവാണ്... ഡ്യൂപ്ലിക്കേറ്റ് അല്ലേൽ ചൈന ayar കിട്ടും

  • @sujithkrishnan1701
    @sujithkrishnan1701 3 месяца назад +1

    Super vedio

  • @ajayanm2264
    @ajayanm2264 Месяц назад +1

    ഞാൻ കായംകുളത്ത് നിന്ന് വാങ്ങി 70 രുപയാണ് വില വാഴ പിണ്ടിക്ക് വണ്ണം വക്കുകയും നല്ല ആരോഗ്യമുള്ള വാഴയായി വളരുകയും ചെയ്യും

    • @anoopasvlog
      @anoopasvlog  Месяц назад

      അതെ നല്ല ഉപയോഗമുള്ളതാണ്

  • @shaharba1322
    @shaharba1322 6 месяцев назад +1

    Ok

  • @prabhantl8082
    @prabhantl8082 6 месяцев назад +5

    നല്ല കർഷകനും നല്ല അവതരണവും.

  • @georgytmathew2345
    @georgytmathew2345 4 месяца назад +1

  • @venugopalanv2710
    @venugopalanv2710 5 месяцев назад +1

    🎉

  • @janeeskitchen
    @janeeskitchen 6 месяцев назад +4

    Good💛💛💛👌👌👌L 17

  • @ranjishv
    @ranjishv 5 месяцев назад +1

    🎉🎉🎉

  • @TechTravelFoodieBros
    @TechTravelFoodieBros 3 месяца назад +1

    👍👍👍👍
    New sub

  • @kavuu3814
    @kavuu3814 6 месяцев назад +3

    ഇത് എല്ലാ ചെടികൾക്കും ഇടാമോ?

  • @user-qi9dd3si7x
    @user-qi9dd3si7x 6 месяцев назад +3

    ഞാൻ ആറന്മുളയിൽ നിന്നും. Kvk ഔട്ട്ലെറ്റ് ഇവിടെ ഇല്ലെല്ലോ. Socityyil നിന്നും കിട്ടുമോ. Please....

  • @sunilkumararickattu1845
    @sunilkumararickattu1845 6 месяцев назад +1

    👌രാസവളത്തോടൊപ്പം ചേർക്കാമോ?

    • @anoopasvlog
      @anoopasvlog  6 месяцев назад

      After 15 days... വീഡിയോ കാണൂ

  • @saidikka5271
    @saidikka5271 5 месяцев назад +1

    ഞാൻ സഞ്ചരിക്കുന്നു നിങ്ങളുടെ കൂടെ 👍

    • @saidikka5271
      @saidikka5271 5 месяцев назад +1

      താങ്കളുടെ അവതരണത്തിലെ സത്യസന്ധത ഒരുപാട് അങ്ങ് ഇഷ്ടപ്പെട്ടു

    • @anoopasvlog
      @anoopasvlog  5 месяцев назад

      Thanks ഇക്ക

  • @user-st5om9zx8n
    @user-st5om9zx8n 6 месяцев назад +1

    Only for vazhak

  • @krajendraprasad4786
    @krajendraprasad4786 5 месяцев назад +1

    അയർ രാസവളതിൻ്റെ
    കൂടെ ഇടാൻ പറ്റുമോ?.
    സർക്കാരിൻ്റെ ഏതു ഔട്ട്
    ലെട്ടിൽ കിട്ടും..

    • @anoopasvlog
      @anoopasvlog  5 месяцев назад

      Watch വീഡിയോ

  • @abdulmajeed5447
    @abdulmajeed5447 6 месяцев назад +1

    Tvm karan annalle ? Antherayalum ithu nallathu thanne. Thanks. Alfutham foomi alladai. ( albhudham. Bhoomi ) annu parayadai 😂

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      പറഞ്ഞതിന് thanx ഇനി ശ്രദ്ധിച്ചോളാം ♥️

    • @junaidhzackariya8121
      @junaidhzackariya8121 6 месяцев назад +1

      😢😂

    • @abdulmajeed5447
      @abdulmajeed5447 6 месяцев назад +1

      @@junaidhzackariya8121 😀😀

    • @vaisakhp.g5430
      @vaisakhp.g5430 5 месяцев назад +1

      karyam manasilakyal pore..

  • @lincegeorge
    @lincegeorge Месяц назад +1

    ഇടുക്കിൽ എവിടെയാണ് kvk ഔട്ട്ലെറ്റ് ഉള്ളത്

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 6 месяцев назад +2

    Foomiyallado.bhoomi.Bhoomi manasilayo?

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      Ok zr

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      Ok zr

    • @junaidhzackariya8121
      @junaidhzackariya8121 6 месяцев назад

      Sahodara oro oro slang.samsarathilum aksharavithasangalundakum mansilakoo natubashakalanu.

  • @ravindranpn422
    @ravindranpn422 6 месяцев назад +2

    where to get ayar

    • @PankuNannuOfficial
      @PankuNannuOfficial 6 месяцев назад +1

      Will get from കൃഷി വിജ്ഞാൻ കേന്ദ്ര

    • @anoopasvlog
      @anoopasvlog  6 месяцев назад

      From k v k.. Such as thavanoor

  • @sreejithkumar3768
    @sreejithkumar3768 6 месяцев назад +1

    Congratulations

  • @anvartkanvarpasha8053
    @anvartkanvarpasha8053 5 месяцев назад +3

    അയർ മിത്രകുമിൾഅല്ലേ?' ഇത് ചാരത്തോട് ചേർത്ത് കൊടുക്കാൻ പറ്റുമോ?

    • @anoopasvlog
      @anoopasvlog  5 месяцев назад

      പറ്റും

    • @nikhilprasad6639
      @nikhilprasad6639 2 месяца назад

      അയർ മിത്ര കുമിൾ അല്ല. രാസ വളം ആണ്

  • @bibishpb8241
    @bibishpb8241 6 месяцев назад +4

    എറണാകുളത്ത് എവിടെ കിട്ടും

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      ഏത് ജില്ല ആയാലും k v k ഔട്ലെറ്റിൽ

  • @muhammedashraf7726
    @muhammedashraf7726 5 месяцев назад +2

    വെള്ളത്തിൽ കലക്കി ഉപയോഗിക്കാൻ പെറ്റുമോ

    • @shamsudheenmuttichira2193
      @shamsudheenmuttichira2193 3 месяца назад

      അയറ് വെള്ളത്തിൽ കലക്കി സ്പ്ര ചെയ്യുന്നതും വരുന്നുണ്ട്. ഓർമ ശരിയാണെങ്കിൽ 3 - 4 തവണ ഇലകളിൽ Spray ചെയ്യണം .Result👌

  • @musthafacp2833
    @musthafacp2833 6 месяцев назад +1

    Ee dadansm evide kittum pleace telle

    • @anoopasvlog
      @anoopasvlog  6 месяцев назад

      Watch വീഡിയോ

  • @aboobackerea4941
    @aboobackerea4941 5 месяцев назад +1

    കണ്ണൂർ എക്സിബിഷനിൽ വെച്ചാണ് ഞാൻ വാങ്ങിയത്. നല്ല റിസൾട്ട് ആയിരുന്നു പക്ഷേ പിന്നീട് ഒരുപാട് കടകളിൽനിന്ന് അന്വേഷിച്ചു എവിടെയും ഇത് കിട്ടാൻ വഴിയിലായിരുന്നു. ദയവാ എവിടെയാ കിട്ടുന്നത് ആരെങ്കിലും അറിയിച്ചാൽ കൊള്ളാം

    • @anoopasvlog
      @anoopasvlog  5 месяцев назад

      വിഡിയോയിൽ parayunnund

  • @sureshbaabu2292
    @sureshbaabu2292 5 месяцев назад +1

    Manjeri kullan evide kittum

    • @anoopasvlog
      @anoopasvlog  5 месяцев назад

      ബാംഗ്ലൂർ കന്നു... Fb വാഴത്തോപ്പ്

  • @unnimammu9065
    @unnimammu9065 4 месяца назад +1

    എല്ലാ വിളകൾക്കും ഇട്ടു കൊടുക്കാൻ പറ്റുമോ

    • @anoopasvlog
      @anoopasvlog  4 месяца назад

      പറ്റും but അതിനു വേറെ ഉണ്ട്

  • @aravindannairm65
    @aravindannairm65 5 месяцев назад +1

    സുഹൃത്തേ സർക്കാരിന് ഇഞ്ജനെ ഒരു കടയുണ്ടോ? ഒന്ന് വിശദമായി പറയാമോ?

  • @rajukuruvilla4031
    @rajukuruvilla4031 4 месяца назад +1

    Ayar kottayathu avide kittum prayamo

    • @anoopasvlog
      @anoopasvlog  4 месяца назад

      വീഡിയോ കാണു

  • @geetakumar3330
    @geetakumar3330 5 месяцев назад +1

    Ayar evidanu kittunnadu

    • @anoopasvlog
      @anoopasvlog  5 месяцев назад

      Pls watch വീഡിയോ

  • @user-en1ft2gj9j
    @user-en1ft2gj9j 6 месяцев назад +1

    സർക്കാർ വളം എവിടെ കിട്ടും കൃഷിഭവനിൽ പോയാൽ അവിടെ ഇല്ല ?

    • @bajicps857
      @bajicps857 6 месяцев назад

      At VFPCK. CENTRE...

    • @bajicps857
      @bajicps857 6 месяцев назад

      Don't apply with chaaram

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 5 месяцев назад +1

    എവിടൊക്കെ ഉണ്ട് ഈ kvk aut ലെറ്റ്

  • @CSA368
    @CSA368 5 месяцев назад +1

    ചാരം കൊടുത്താൽ കായ വിണ്ടു കീറാൻ സാധ്യതയില്ലേ

    • @anoopasvlog
      @anoopasvlog  5 месяцев назад +1

      നന്നായി നനക്കണം ചാരം ഡയറക്റ്റ് വാഴ കോൺടാക്ട് വരരുത്

  • @unnikrishnannair6275
    @unnikrishnannair6275 5 месяцев назад +1

    Trvandrum ത്തു എവിടെ കിട്ടും?

    • @anoopasvlog
      @anoopasvlog  5 месяцев назад

      വെള്ളായണി ചാൻസ് ഉണ്ട്... Kvk ഉണ്ടേൽ കിട്ടും.. ഗൂഗിൾ സേർച്ച്‌ ചെയ്യൂ zr

    • @sreekumarc2844
      @sreekumarc2844 5 месяцев назад

      അഗ്രോ യിലും കിട്ടും (പത്മ വിലാസം റോഡ് )

  • @VargheseKurian-vo6kp
    @VargheseKurian-vo6kp Месяц назад +1

    അയറ് ഇടുക്കിയിൽ എവിടെക്കിട്ടും

    • @anoopasvlog
      @anoopasvlog  Месяц назад +1

      സെർച്ച്‌ in ഗൂഗിൾ... ഇടുക്കി place അറിയില്ല

  • @user-tz4nn8rg9l
    @user-tz4nn8rg9l 6 месяцев назад +3

    കോഴിക്കോട് എവിടെ കിട്ടും

    • @anoopasvlog
      @anoopasvlog  6 месяцев назад

      തവനൂർ കിട്ടും. കോഴിക്കോട് ഔട്ട്ലെറ്റ് ഉണ്ടേൽ കിട്ടും

    • @habibhabi859
      @habibhabi859 6 месяцев назад

      Thavanooril ഉണ്ട്

    • @shameermax9934
      @shameermax9934 6 месяцев назад

      vengeri vpck

  • @madhumalafarm3684
    @madhumalafarm3684 5 месяцев назад +1

    എവിടെ നിന്ന് കിട്ടും സർ

    • @anoopasvlog
      @anoopasvlog  5 месяцев назад

      Watch വീഡിയോ

  • @rajagopals4858
    @rajagopals4858 6 месяцев назад +2

    v

  • @vishnudevs9694
    @vishnudevs9694 3 месяца назад +1

    അയറും സൂക്ഷ്മ മൂലകവും ഒന്നാണോ

    • @anoopasvlog
      @anoopasvlog  3 месяца назад

      അയർ for ബെറ്റർ റിസൾട്ട്‌

  • @user-cl6ns5jp1z
    @user-cl6ns5jp1z 5 месяцев назад +1

    മഞ്ചേരിയിൽ കിട്ടുമോ

  • @beenal6960
    @beenal6960 6 месяцев назад +3

    Eviday kittum

    • @anoopasvlog
      @anoopasvlog  6 месяцев назад

      K v k ഔട്ട്ലെറ്റ്

  • @abrahamv.k5374
    @abrahamv.k5374 5 месяцев назад +1

    പത്തു പൈസയുടെ പ്രയോജനമില്ലാത്ത വളങ്ങൾ

    • @anoopasvlog
      @anoopasvlog  5 месяцев назад +1

      Hard work cheyyunnorkke prayochanam

  • @SoumyavipiSoumya
    @SoumyavipiSoumya 6 месяцев назад +1

    monitization Ayyo ?

  • @SasiKumar-fb1me
    @SasiKumar-fb1me 5 месяцев назад +1

    എല്ലാ ജില്ല യിലും kvk ഉണ്ടോ? ഉണ്ടെങ്കിൽ അതിന്റെ വിശദവിവരം തരൂ പ്ലീസ്,,,,

    • @anoopasvlog
      @anoopasvlog  5 месяцев назад

      മിക്ക ജില്ലകളിലും outlet ഉണ്ട് ജസ്റ്റ്‌ സെർച്ച്‌ in ഗൂഗിൾ

  • @user-vx1hv9mg8n
    @user-vx1hv9mg8n 2 месяца назад +1

    അയർ ഞാൻ വാങ്ങിച്ചു kg 70 രൂപയാണ്

    • @anoopasvlog
      @anoopasvlog  Месяц назад

      ഇപ്പോൾ 10 രൂപ കൂടിയോ

  • @Mukesh984672
    @Mukesh984672 2 месяца назад +1

    Ith evide ne kittum...?

  • @blissantony1525
    @blissantony1525 6 месяцев назад +4

    കോഴിവളമിട്ടാൽ ചുവട്ടിൽ മണ്ണിടരുതെന്ന് പറയുന്നത് ശരിയാണോ ?

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      കോഴി വളം ഇടേണ്ടത് 1.5 അടി ചുറ്റിനും...

    • @user-zw3el5li6e
      @user-zw3el5li6e 6 месяцев назад +1

      കോഴിവളം വളരെ ചൂട് കൂടിയ വളമാണ്. അത് കൊണ്ടാണ് മണ്ണിട്ട് മൂടരുത് എന്ന് പറയുന്നത്.. മൂടുന്നുണ്ടെങ്കിൽ കുറച്ചു ദിവസംനല്ലവണ്ണം വെള്ളം കൊടുക്കണം ഇല്ലെങ്കിൽ വാടി പോകും..

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      അതിനാൽ ഉണങ്ങിപോടിഞ്ഞത് കൊടുക്കുക.. കോഴിവളം ഡയറക്ട വാഴക്കു ചുവട്ടിൽ ജലത്തോടൊപ്പം വരാതിരിക്കാൻ വാഴക്കു നേരെ ചുവട്ടിൽ മണ്ണ് കൂന ആക്കണം. പുറം തടത്തിൽ കോഴിവളം ഇട്ടു നനക്കാം. മണ്ണ് മുടിയാൽ നന്നായി നനക്കണം

  • @kumarankutty2755
    @kumarankutty2755 6 месяцев назад +13

    അയർ എവിടെയാണ് വാങ്ങാൻ കിട്ടുന്നത്?

    • @PankuNannuOfficial
      @PankuNannuOfficial 6 месяцев назад +2

      കൃഷി വിജ്ഞാൻ കേന്ദ്ര

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      K v kyil കിട്ടും

    • @meirah4822
      @meirah4822 6 месяцев назад +1

      VFPCK യിൽ കിട്ടും

    • @kumarankutty2755
      @kumarankutty2755 6 месяцев назад +3

      @@meirah4822 What is that? Please expand it.

    • @meirah4822
      @meirah4822 6 месяцев назад +1

      @@kumarankutty2755 VFPCK Vegitable and Fruit Promotion Council.
      ഞാൻ കാക്കനാട് നിന്നാണ് വാങ്ങാറുള്ളത്.

  • @AbdulMajeed-kv6mc
    @AbdulMajeed-kv6mc 6 месяцев назад +3

    Ayar കിട്ടുന്ന സ്ഥലം

    • @PankuNannuOfficial
      @PankuNannuOfficial 6 месяцев назад

      കൃഷി വിജ്ഞാൻ കേന്ദ്ര ഔട്ലെറ്റിൽ കിട്ടും

  • @FaizalKoladi
    @FaizalKoladi 6 месяцев назад +5

    സർക്കാരിൻറെ പ്രോഡക്റ്റ് എങ്ങനെയാണ് വിശ്വാസത്തെ വരുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത് ഇവിടെ സർക്കാരിനെ തന്നെ വിശ്വാസമില്ല അപ്പോഴാണ് സർക്കാറിന്റെ പ്രോഡക്റ്റ്❗️ ഉടായിപ്പ് അതിൻറെ പര്യായപദമാണ് ഇപ്പോൾ പിണറായി സർക്കാർ😂

    • @anoopasvlog
      @anoopasvlog  6 месяцев назад +3

      സർക്കാർ എങ്ങനെ ആകട്ടെ ഞാൻ 4 കൃഷി ഉപയോഗിച്ച് ബെറ്റർ റിസൾട്ട്‌.. Pls watch my ഹാർവെസ്റ്റ് വീഡിയോസ്...

    • @tcltv-ei2eu
      @tcltv-ei2eu 6 месяцев назад +1

      kaaangress aannengil katyiittu vaaru, kattu...

    • @anoopasvlog
      @anoopasvlog  6 месяцев назад +3

      ഏതു സർക്കാർ വന്നാലും നമ്മുടെ ഹാർഡ് work നമ്മുടെ കുട്യോളുടെ ആഹാരം. നമ്മ job ചെയ്യുന്നു ആരുടേം കുറ്റം ഇല്ലാതെ ജീവിക്കുന്നു...

    • @tcltv-ei2eu
      @tcltv-ei2eu 6 месяцев назад +1

      @@anoopasvlog yes, everyone has equal chance to work in gulf

    • @girishkumar3274
      @girishkumar3274 6 месяцев назад +3

      നീ വിശ്വസിക്കേണ്ട

  • @PradeepPK-nf7ws
    @PradeepPK-nf7ws 6 месяцев назад +3

    ഇത് എവിടെ കിട്ടും പ്ലീസ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 месяцев назад +1

      3:18 😏😏
      വീഡിയോ മൊത്തം കാണാത്തതിന്റെ പ്രശ്നമാണത്

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      എന്നാലും പറയാം k v k outlet

    • @floccinaucinihilipilification0
      @floccinaucinihilipilification0 6 месяцев назад +1

      @@anoopasvlog കേരളത്തിലെ എല്ലാ ജില്ലയിലും kvk outlet ഉണ്ടോ 🤔

    • @anoopasvlog
      @anoopasvlog  6 месяцев назад

      Keralathile mikka jillakalilum

    • @anandananil2271
      @anandananil2271 Месяц назад

      എല്ലാ കാർഷിക വിപണികളിലും ലഭ്യമാണ്

  • @AbdulHameed-wc3nf
    @AbdulHameed-wc3nf 5 месяцев назад +1

    ഒരു രൂപ പോലും വേണ്ട വാഴ വെക്കാൻ

  • @amminibabu2462
    @amminibabu2462 6 месяцев назад +4

    സർക്കാരിൻറെ ആയതുകൊണ്ട് മാത്രം ഒട്ടും വിശ്വസിക്കാൻ ഒക്കത്തില്ല

    • @anoopasvlog
      @anoopasvlog  6 месяцев назад +3

      Njan upayogichu nallath

    • @girishkumar3274
      @girishkumar3274 6 месяцев назад +2

      നീ വിശ്വസിക്കേണ്ട

    • @meirah4822
      @meirah4822 5 месяцев назад

      ജീവിതത്തിൽ ഒരു വാഴയെങ്കിലും വെച്ചിട്ടുണ്ടോ? അയർ വളരെ നല്ല ഒരു സൂക്ഷ്മ മൂലകമാണ്.

    • @mohananvenattu
      @mohananvenattu 5 месяцев назад

      നീ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കക്കൂസ് മാലിന്യ൦ ഉപയോഗിച്ച്ാൽമതി

  • @jayachandrankunjan2840
    @jayachandrankunjan2840 6 месяцев назад +3

    കോട്ടയം വൈക്കത്ത് എവിടെ കിട്ടും😅😅

    • @anoopasvlog
      @anoopasvlog  6 месяцев назад

      കോട്ടയത്ത്‌ കൃഷി വിജ്ഞാന കേന്ദ്ര ഉണ്ടാകും അവിടെ കിട്ടും

    • @nairrs6030
      @nairrs6030 6 месяцев назад

      kottayam kumarakam kvk undu. anweshichu nokkoo

  • @prasads174
    @prasads174 5 месяцев назад +1

    ഈ എയർ എവിടെ കിട്ടും

    • @anoopasvlog
      @anoopasvlog  5 месяцев назад

      അയർ kvk outlet മാത്രം കിട്ടും.. അവിടെ tvm വെള്ളായണി

  • @gayathrim8954
    @gayathrim8954 6 месяцев назад +5

    അറുപതു രൂപ
    ആണ് വില ആറു രൂപ എന്ന് വെറുതെ തലക്കെട്ട്... എന്തോന്നടെ

    • @anoopasvlog
      @anoopasvlog  6 месяцев назад +1

      ഒരു വാഴക്കു 6 രൂപ വീഡിയോ അറ്റ്ലീസ്റ്റ് കണ്ടിട്ട് നെഗറ്റീവ് വിട്

    • @user-en1ft2gj9j
      @user-en1ft2gj9j 6 месяцев назад

      അയർനല്ലവളം തന്നെയാണ്? പക്ഷെ അത് കിട്ടുന്നില്ല? 200 ഗ്രാം മാത്രമാണ് ഒരു വാഴക്ക് ആവിശ്യം രണ്ടാം മാസം 100 g 40 മാസം 100 ഗ്രാം പക്ഷെ കൃഷി ഭവനിൽ ഇല്ല ?

    • @nairrs6030
      @nairrs6030 6 месяцев назад

      kottayam kumarakam kvk undu. anweshichu nokkoo

    • @DUKE__GIRL_
      @DUKE__GIRL_ 5 месяцев назад

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 50 രൂപയുള്ളപ്പോൾ വാങ്ങിയതാണ്. ക്യാപ്ഷൻ കണ്ടു വന്നതാണ്.

  • @sakthinair1773
    @sakthinair1773 5 месяцев назад +1

    വെറുതെ ആണ് മോനേ. വളം ചെയ്താൽ കുല കിട്ടും.

    • @anoopasvlog
      @anoopasvlog  5 месяцев назад

      ആയിക്കോട്ടെ വളത്തോടൊപ്പം കൊടുക്കാന് പറഞ്ഞത് മാജിക്കല്ല

  • @user-cl6ns5jp1z
    @user-cl6ns5jp1z 5 месяцев назад +1

    മഞ്ചേരിയിൽ കിട്ടുമോ