അവസാന പണികൾ കൂടെ പൂർത്തിയാക്കി!! electrical Restoration Completed!!
HTML-код
- Опубликовано: 22 окт 2024
- elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb
how to solve earth leakage problem malayalam
#earthfault #elcb #rccb #tripping #malayalam #housewiring #electrical #unnistechvlog
whatsapp 8848240442
ഉണ്ണീ ദീർഘമായ ഒരിടവേളയായിപ്പോയി നോ പ്രോബ്ലം തിരക്ക് കൊണ്ടല്ലേ എന്തായാലും ഇന്നത്തേ വീഡിയോയും ഭംഗിയാക്കി സന്തോഷം OK തുടരുക അടുത്ത വീഡിയോ യിൽ കാണാം
നമുക്ക് ശെരിയാക്കാം.. 🥰
Puthiyavittil 2way onakkubol mattu bulbil indection canikkunnu endha cheyuka pls ഒന്നു പറഞ്ഞു tharuvo first timema e vomplint
Unni chettta Pvc adaptor ernakulath evideya medikkan kittunne?
Mikkavarum ella kadakalilum kittum
ടൈമർ കണക്ഷൻ എങ്ങനെ കൊടുക്കാം എന്ന് മനസ്സിലായില്ല
അതൊന്നു വ്യക്തമാക്കാം ആയിരുന്നു
എൻറെ ഒരു അഭിപ്രായം പറഞ്ഞതാണേ
ഫൈസലേ ചാനലിൽ തന്നെ
വീഡിയോ ഉണ്ട് അതിന്റെ മാത്രമായി
DB- IP 67 rating ൽ ഉള്ളത് വയ്ക്കാമായിരുന്നു
വളരെ നല്ല ഒരു നിർദേശം..
Sintex ന് ഉള്ളിൽ ആയത്കൊണ്ട് പിന്നെ കൂടുതൽ expense വരുത്തേണ്ടല്ലോ
പിന്നെ കമ്പനി പറയുന്ന പ്രൂഫ് ന് അപ്പുറം നമുക്ക് ഒരു ഉറപ്പ് വേണമല്ലോ..
Box whether proof ആണ് 🥰
Ethrainde cable anu RYB onnu parayammo main boxill vannathu
4 Core 25 Sqmm
Nice work ❤
Thanks 🔥
ഐസൊലേറ്ററിന് പകരം mcb ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
കുഴപ്പം ഒന്നും ഇല്ല.
❤👍
👍
✌🏻✌🏻✌🏻
🥰🥰
🙌
❤❤❤