ചെറിയ വണ്ടി ചാകര I Car Link I

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 38

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 месяца назад +11

    ഇങ്ങനെപോയാൽ ഈ ചാനൽ കാണാൻ തന്നെ ആളുകൾക്ക് താല്പര്യമില്ലാതാവും

  • @AnasChef-cm3fi
    @AnasChef-cm3fi 2 месяца назад +13

    എന്റെ അളിയാ ഇങ്ങനെ ഉള്ള കടകളിൽ ഒന്നും പോകരുത്. എന്ത് കത്തി റേറ്റ് ആണ് അവിടെ

  • @noushadthazhava223
    @noushadthazhava223 2 месяца назад

    ഒടുക്കത്തെ വിലയാണ് ബ്രോ .. ട്രൂ വാല്യു ഇതിനെക്കാളും ഭേദം

  • @ashokanc.s3800
    @ashokanc.s3800 2 месяца назад +2

    ഇത് വിൽക്കാനുള്ള റൈറ്റ് അല്ല കാഴ്ചയ്ക്ക് വയ്ക്കാം

  • @syamjith2080
    @syamjith2080 2 месяца назад +4

    റേറ്റ് കൂടുതൽ ആണ്

  • @haneefatk7462
    @haneefatk7462 2 месяца назад +2

    Thiruvanantha പുറത്തെ മറ്റ് കടകളെ അപേക്ഷിച്ച് റേറ്റ് കൂടുതൽ ആണ്

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 месяца назад +1

    അറുത്തിട്ട് തേയ്ക്കാനുള്ള ഉപ്പ് ഞങ്ങൾ കൊണ്ടുവരണോ അതോ അവിടെ ഉണ്ടോ?

  • @muhammedMusthafa-g6w
    @muhammedMusthafa-g6w 2 месяца назад +1

    Kooduthalaaaaanu machaaane , aakri vandikku puthiyathinde vila, melaal ee channel.............

  • @Smsher24
    @Smsher24 2 месяца назад +1

    Vandiyalle thinnunnapole sadhanathinte vilaparayan pattuvo

  • @shajimonsamuel1153
    @shajimonsamuel1153 2 месяца назад +1

    Sanooopaaa Kathi Rate Anneeeee

  • @manikandankunnukara113
    @manikandankunnukara113 2 месяца назад +2

    ഇവർ 4 വണ്ടിയുടെ വില ഒരുമിച്ചാണോ പറയുന്നത്

  • @arungopi6131
    @arungopi6131 2 месяца назад +1

    💖25k💖

  • @Shaheerkhane
    @Shaheerkhane 2 месяца назад +2

    Vila kuravanel 2 ennam veettil vedichondidu,chumma jangalodu vilakuravanenn thallathe

  • @PaulsonPaulson-dj5tl
    @PaulsonPaulson-dj5tl 2 месяца назад +1

    ഇതിലും നല്ലത്‌ കാക്കn പോകുന്നത് ഒടുക്കത്തെ വില ആണല്ലോ

  • @ShajahanSalim-mk2dr
    @ShajahanSalim-mk2dr 2 месяца назад +1

    കേരളത്തിൽ റീ പ്ലസ് ഇല്ല ബ്രോ

  • @vijayakumarkolangada6265
    @vijayakumarkolangada6265 2 месяца назад +1

    ഇത് എപ്പോ എടുത്ത vedio

  • @shajik.s2494
    @shajik.s2494 2 месяца назад +1

    ഇത് ഇന്ത്യയിൽ അല്ലേ ഇത്രയും വില. ഇതുപോലുള്ള സ്ഥലങ്ങളിൽ പോയി വീഡിയോ എടുത്താൽ തനിക്ക് ഉള്ള followers കൂടി ഇല്ലാതെയാകും

  • @travelwings1231
    @travelwings1231 2 месяца назад +1

    അളിയാ.. 🥰🥰

  • @cutframes
    @cutframes 2 месяца назад +1

    വില മാന്യമാണ്. ജനം പലവിധം സനൂപ് നിങ്ങൾ വീഡിയോ തുടരൂ. ഞങ്ങൾക്ക് ഒരു ചെറിയ വണ്ടി എടുക്കണം. ഒത്ത ഒരെണ്ണം വന്നാൽ എടുക്കും good luck🎉🎉🎉🎉

  • @Akhildasvkla
    @Akhildasvkla 2 месяца назад +1

    😮❤

  • @NRCREATIONRahanad
    @NRCREATIONRahanad 2 месяца назад +1

    Rate adiyam chodichu mathram video cheyyan nikkuka please😢 veruthe arum pinne video kanilla

  • @arungopi6131
    @arungopi6131 2 месяца назад +1

    Sanoob25k

  • @rajeshs4728
    @rajeshs4728 2 месяца назад +1

    Beat 1 40🙏🙏🙏

  • @Smithasuresh2420
    @Smithasuresh2420 2 месяца назад +1

    Video kandittu vila kuzhappamilla 🎉🎉🎉

  • @arungopi6131
    @arungopi6131 2 месяца назад +1

    Up to day vlog@25kkkkkkk

  • @vijayakumarkolangada6265
    @vijayakumarkolangada6265 2 месяца назад +1

    പഴയ വീഡിയോ

  • @_rightway_
    @_rightway_ 2 месяца назад +1

    കത്തി കത്തി 2014 eon 1.60 ന് കിട്ടും സിംഗിൾ ഓണർ വണ്ടി

  • @PaulsonPaulson-dj5tl
    @PaulsonPaulson-dj5tl 2 месяца назад +1

    ആരും പോകല്ലേ

  • @visakhvr9807
    @visakhvr9807 2 месяца назад +2

    അറവു ശാല 😂😂😂😂😂😂😂

  • @NasarVettikkali
    @NasarVettikkali 2 месяца назад +1

    വില കുറവാ 😄12 model😄eon 1:90 😄😄

  • @B_lux
    @B_lux 2 месяца назад

    🫠😵‍💫 veedinte aduth ulla kozhi kada😂 kathi rate

  • @vabeeshchathoth5690
    @vabeeshchathoth5690 2 месяца назад +1

    ഈ കുട്ടിക്ക് വലിയ പിടി ഇല്ല ചുമ്മാ എന്തോ പറയുന്നു

  • @jafarkolichal5143
    @jafarkolichal5143 2 месяца назад +2

    ഇത് പുതിയ വണ്ടികളുടെ ഷോറൂം ആണോ 2009 സാൻട്രോക്ക് 1 45 എന്ത് കൊള്ളാം ലാഭമാണ് ചോദിക്കുന്നത് നിങ്ങൾ ഇതുപോലെത്തെ സ്ഥലത്ത് പോയിട്ട് വീഡിയോ ചെയ്തു കഴിഞ്ഞൽ അവസാനം നിങ്ങളുടെ വീഡിയോ കാണാൻ ആരും ഉണ്ടാവില്ല ആർക്കും വേണ്ടാത്ത ഗുജിരി വണ്ടിക്ക് പോലും തീ വില

  • @harikrishnankk4507
    @harikrishnankk4507 2 месяца назад +1

    Thendi thinnadei

  • @1km678
    @1km678 2 месяца назад +1

    😂😂😂😂😂😂