സുരേഷ് ​ഗോപിയുടെ വിശദീകരണ പോസ്റ്റ് ഇങ്ങനെയാണ് | Suresh Gopi

Поделиться
HTML-код
  • Опубликовано: 8 фев 2025
  • സുരേഷ് ​ഗോപിയുടെ വിശദീകരണ പോസ്റ്റ് ഇങ്ങനെയാണ് | Suresh Gopi
    #sureshgopi #speech #bjp #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 178

  • @Soulmate9030
    @Soulmate9030 6 дней назад +42

    ജാതിയും മതവും തമ്മിൽ ഡിസ്ക്രിമിനേഷൻസ് പാടില്ല എന്നാണെങ്കിൽ താങ്കൾ യൂണിഫോം സിവിൽ കോഡ് സപ്പോർട്ട് ചെയ്യ് മാഷേ

    • @pouran227
      @pouran227 6 дней назад +2

      നീ ഉന്നത"കുല"ജാതനാ

    • @mohammedmusthafan186
      @mohammedmusthafan186 6 дней назад

      Njan support cheyyam...but uniform civil code Islamic shareeathinte adisthanathilayirikkanam ....ok ano?

    • @mrjoker1303
      @mrjoker1303 6 дней назад

      ഒരു രാജ്യം ഒരു നിയമം ഭരണഘടന അനുശാസിക്കുന്ന പോലെ അല്ലാതെ മതത്തിൻ്റെ​ നിയമം അല്ല.@@mohammedmusthafan186

    • @gokulcr8114
      @gokulcr8114 4 дня назад

      ​@@mohammedmusthafan186 uniform civil code, oru mathathintem adithanathil alla

  • @kpopstangirl2217
    @kpopstangirl2217 6 дней назад +40

    മൊട്ടയുടെ കേസിന്റെ കാര്യം എന്തായി???

    • @Ishasana12
      @Ishasana12 6 дней назад +1

      കോടതി തീരുമാനിക്കട്ടെ

    • @sujimon8836
      @sujimon8836 6 дней назад +1

      ഞാൻ അത് ചോദിക്കാൻ വരായിരുന്നു..

    • @Ishasana12
      @Ishasana12 6 дней назад

      @@sujimon8836 കോടതി തീരുമാനിക്കട്ടെ

    • @lathavenugopal8665
      @lathavenugopal8665 5 дней назад

      Munnokkakarude tax koodi eduttittanu pinnokkakark kodukkunnath.munno kkakkark enth aanukoolyam aanu kittunnath.ellavarkum ore anthas aanenkil oru gathiyum illatha munnokkakar ille

  • @aaduthoma1579
    @aaduthoma1579 6 дней назад +62

    ജാതി വിവേചനം പാടില്ല എന്നാണ് സുരേഷ് gopi പറഞ്ഞത്.. മാപ്രകൾക്കു എന്തെങ്കിലും വേണ്ടേ...

    • @thedoctorcritic8963
      @thedoctorcritic8963 6 дней назад +9

      ഈ ദലിതർ ഈ കോലത്തിൽ ആവാൻ കാരണം ഈ പറഞ്ഞ ഉന്നതർ ആണ്. അല്ല പറ?

    • @dilshadali007
      @dilshadali007 6 дней назад

      Ennittano brahmananayi adutha janmam janikkanm ennu parayunnath...ini munnokka vipakakkarude edenkilum idangalil pinnokka vibakakkare kettumo...

    • @abhilashs9400
      @abhilashs9400 6 дней назад +2

      😢😢😢sanki namichu savarkkar shoue vinte brand check cheythe aanu parayu

    • @Alliswell-jz9ft
      @Alliswell-jz9ft 6 дней назад +1

      ചാണകം നക്കി സങ്കി വെളുപ്പിക്കാൻ വന്നു

    • @sreeharisree703
      @sreeharisree703 5 дней назад

      അടുത്ത തവണ തന്ത്രി കുടുംബത്തിൽ ജനിക്കണം എന്ന് പറഞ്ഞ ഊള ഗോപി🤣

  • @aswins7861
    @aswins7861 6 дней назад +64

    അദ്ദേഹം എന്താണ് പറഞ്ഞത് ഗോത്രവിഭാഗക്കാരെ നയിക്കേണ്ടത് മുതിർന്ന ജാതിയിലുള്ളവരും മുതിർന്ന ജാതിയിലുള്ളവരെ നയിക്കേണ്ടത് ഗോത്രവിഭാഗക്കാരും ആണ് എന്നാണ് ഇത് കൊണ്ട് സമത്യവും സാഹോദര്യവും വളർത്താൻ ആണ് ഉദ്ദേശിച്ചത് അതിനെ വർഗിയത കൊണ്ടും ജാതിയെ കൊണ്ടും മുറിച്ച് കളഞ്ഞല്ലോ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ലജ്ജയാണ് തോന്നുന്നത് മാദ്ധ്യമങ്ങളെ കാണുമ്പോൾ

    • @Ani-gi1pf
      @Ani-gi1pf 6 дней назад +8

      Unnatha jaathy ennu paranjhath thanneyanu ettavum valiya thettu🙏🙇‍♂️🤷🏻‍♂️🙏🙏

    • @jeevansundar8550
      @jeevansundar8550 6 дней назад +4

      ​@@Ani-gi1pf അത് sg പറഞ്ഞട്ട് ആണോ ഇപ്പോഴും നമുടെ നാട്ടിൽ ഈ വ്യവസ്ഥ നിലനിൽക്കുന്നു

    • @SadakkuSadakku
      @SadakkuSadakku 6 дней назад +3

      😂😂😂 chirippikkade sir😂😂

    • @baijuvel913
      @baijuvel913 6 дней назад

      മൈരാണ്... 😡😡😡

    • @aniyankottayam6921
      @aniyankottayam6921 6 дней назад +1

      @@aswins7861 ആദിവാസികൾ അവരുടെ കാര്യം നോക്കി കൊള്ളും.. രക്ഷകർ ചമയുന്ന 'ഉന്നത കുലജാതർ " അവർക്കുള്ളത് തട്ടി എടുക്കുന്നത് അവസാനിപ്പിച്ചാൽ മതി..!

  • @sureshkumarsuresh7344
    @sureshkumarsuresh7344 6 дней назад +44

    Sureshgopi പേക്സേ കേസിൽ ജാമ്യത്തിൽ നിൽക്കുന്ന പ്രതിയല്ല ..

    • @shibimvaidyar9739
      @shibimvaidyar9739 6 дней назад

      ഉപ്പ് മാങ്ങാ പറയുമ്പോ '
      അച്ചച്ചൻ്റെ കുണ്ടി എന്നാടോ പറയുന്നത്.
      ആ കേസ് നീ വാദിക്കുന്നുണ്ടോ ?

    • @Ishasana12
      @Ishasana12 6 дней назад +1

      പോക്സോ കോടതിയിൽ കാണാം

    • @SaujathBeevi-y9t
      @SaujathBeevi-y9t 6 дней назад +3

      ആരു പറഞ്ഞു അല്ലെന്ന് പോക്സോ ഇല്ലെന്നേ ഉള്ളൂ മാധ്യമ പ്രവർത്തക തട്ടി മാറ്റിയിട്ടും അവളുടെ തോളിൽ കൈ വച്ചില്ലേ അതിൽ ഏത് വകുപ്പ്😂😂😂😂

    • @Ishasana12
      @Ishasana12 6 дней назад +1

      @@SaujathBeevi-y9t കോടതിയിൽ കേസ് നടക്കുന്നത് അല്ലെ സുഹൃത്തേ

    • @edwinjohnkottarathil4497
      @edwinjohnkottarathil4497 5 дней назад

      Pocso എന്താ എന്ന് പോലും അറിയാത്ത തായോളി ആണല്ലോ

  • @priya-si5kb
    @priya-si5kb 6 дней назад +10

    ❤❤❤❤suresh gopi sir ❤❤❤❤❤

  • @jayachandranmp7943
    @jayachandranmp7943 6 дней назад +42

    പോക്സോ കേസിന്റെ കാര്യം കൂടെ പറ

    • @Pra-pe9xh
      @Pra-pe9xh 6 дней назад +1

      News kanado

    • @rishanleo3978
      @rishanleo3978 6 дней назад

      Nee Pottan Aano 😂 Pocso Enthanenn polum ariyille .... oru Praya poorthi Aavatha kuttiyude photo Anumathi illathe Post cheytha vare Pocso Aanu 😂 Athu thanne Aanu ividayum State Kalolsavathil Oru Pen kutty yude News Anuvathi Illathe koduthu athu Atra valiya thett onnum alla Pinne Mosham Kaaryam onnum Alla Koduthathum

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 6 дней назад +23

    Arun, suresh gopi 100 times morally better than you

  • @abit2573
    @abit2573 5 дней назад +4

    Suresh Gopi 💪

  • @anuraj4048
    @anuraj4048 6 дней назад +23

    Pokso enthayi Arun Kumar

  • @sadiqpopzone5213
    @sadiqpopzone5213 6 дней назад +16

    മാപ്പ് പറച്ചിൽ ഇവരുടെ തൊഴിലാണ് 😂😂

    • @RAHULRAJ-ld9sg
      @RAHULRAJ-ld9sg 6 дней назад +7

      Arude. Ada. Poori. Mone

    • @muhad1552
      @muhad1552 6 дней назад

      ​@@RAHULRAJ-ld9sg നീയും നിന്റെ തന്തയുടെയും 😂😂🤌

    • @KadakkalKunjabdulla
      @KadakkalKunjabdulla 6 дней назад +2

      Maap prnj ooriyath jamaat e islami adiyantharavastha kaalath😂😂😂

    • @muhad1552
      @muhad1552 6 дней назад

      @@J43445 അതെ അതെ കോറെ ഷൂ... അണ്ടി ഒകെ നക്കി ജീവിക്കു 😂🤌

  • @gangadharanke8088
    @gangadharanke8088 6 дней назад +20

    ഹരിജൻ കുട്ടപ്പൻ എന്ന്
    ആക്ഷേപിച്ച് കോടതി കേറി, ഗാന്ധിജിവിളിച്ചപോലെ
    എന്ന് വാദിച്ച്, തടിയൂരിയ
    ഉന്നതകുലജാതനായ മുഖ്യ
    മന്ത്രിയുടെ പേരറിയാമോ.
    ശിരസ്കന് 😄🙏

  • @boxing094
    @boxing094 6 дней назад +7

    POCSO മുഹമദ്

  • @satheeshadhu7212
    @satheeshadhu7212 5 дней назад +2

    SG 👍👍👍🔥🔥🔥

  • @KadakkalKunjabdulla
    @KadakkalKunjabdulla 6 дней назад +8

    Pullide full video pulli ittittind...ningal valach odichathaan enn vyaktamaayi manasilaavum avde

  • @manueltr7393
    @manueltr7393 6 дней назад +3

    പോകസോ മോട്ടാ, ,,,

  • @githintpillai2928
    @githintpillai2928 6 дней назад +3

    ഒന്ന് പോടെ..

  • @sreejithkc6225
    @sreejithkc6225 6 дней назад +2

    പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വച്ച് വീഡിയോ പിടിച്ചിട്ട് അതിനെ വീണ്ടും വീണ്ടും ന്യായീരിച്ച് പോക്സോ കേസിൽ പെട്ടെ ഒരു മഹാൻ ഉണ്ടല്ലോ മോനേ അവന്റെ പേരെന്താ

  • @velayudhan2789
    @velayudhan2789 6 дней назад +8

    മറ്റുള്ളവർക്ക് വോട്ട് ചെയ്തു ജയിപ്പിച്ചു ട്ട് എല്ലാം ബിജെപി ചെയ്യൂ എന്നു പറഞ്ഞ്7 കരയാതെ

    • @jmrcontractors9687
      @jmrcontractors9687 6 дней назад

      നീ വോട്ട് ചെയ്തതിന് എന്താ ചെയ്യാ അയിത്തം ഊളെ

    • @jmrcontractors9687
      @jmrcontractors9687 6 дней назад

      ഡാ... അപ്പുറത്തെ പുരുഷന് തള്ളയെ കൊടുത്താൽ നക്കാൻ കിട്ടും എങ്കിൽ നീ തന്ത യെ മാറ്റി പറയും... ഡാ... ഊളെ ജനങ്ങൾ ക്ക് ഇഷ്ടം ഉള്ള വരെ തെരെഞ്ഞെടുക്കും... ഇന്ത്യ യടാ നായെ bjp ഭരിക്കുന്നത്... അല്ലാതെ bjp ഭരിക്കുന്ന സ്ഥലത്തു എച്ചിൽ കൊടുക്കാൻ അല്ല കേന്ദ്രം... കേട്ടോടാ

    • @Alliswell-jz9ft
      @Alliswell-jz9ft 6 дней назад +1

      Suresh gobi enth തേങ്ങ ചെയ്തു ചാണക തീട്ടമേ

    • @vijeeshv4329
      @vijeeshv4329 5 дней назад

      മാറി ഇരുന്നു കരയൂ.. ഇനി ബിജെപി ഭരിക്കുന്ന സ്റ്റേറ്റ് ല് ജീവിക്കാൻ കൊതി ഉണ്ടെങ്കിൽ.. കേരളം വിടൂ.. നോർത്ത് പോവു.. 🤭 കുറേ ആളുകളെ പാകിസ്ഥാൻ ല് പോവാൻ പറയുന്നവരോട് സ്റ്റേറ്റ് വിടാൻ എങ്കിലും പറയാലോ 🤭

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 6 дней назад +3

    അരുൺ സാർ... പ്രസിഡന്റ്‌ അപമാനിച്ചു സോണിയ പറഞ്ഞ... കര്യം ഒന്നും പറയാമോ.. പ്രസിഡന്റ്‌ കാൾ വലിയ എന്താലൂ പതവി ആണോ രാജീവ് കുടുബത്തിനും ഉള്ളത്...

  • @manukrishnasadhak1320
    @manukrishnasadhak1320 6 дней назад +1

    മാ.പ്രാ കൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എന്തെങ്കിലും പറയുന്നതിന് പകരം സിനിമ സ്റ്റൈലിൽ അവന്മാരെ കാണുന്നിടത്ത് വച്ചു രണ്ടു തെറി പറഞ്ഞാൽ പത്ത് വോട്ട് കൂടുതൽ കിട്ടും.

  • @aravind.s.m1089
    @aravind.s.m1089 5 дней назад +1

    ഇവടെ മുന്നോക്കകാരും പിന്നെക്കകരും ഇല്ലേ നിങ്ങടെയൊക്കെ ചാനൽ ചർച്ചയിൽ നിങ്ങൾ തന്നെ എത്ര തവണ മുന്നോക്കക്കാർ പിന്നോക്കക്കാർ സവർണർ എന്നൊക്കെ പറഞ്ഞിരിക്കുന്നു... നമ്മുടെ സിസ്റ്റം തന്നെ അത്തരം ഒരു ക്ലാസിഫിക്കേഷൻ ചെയ്തിട്ടുണ്ട്...

  • @vishnurs7813
    @vishnurs7813 6 дней назад +5

    സുരേഷ് ഗോപി ❤

  • @vineethtigersteel3182
    @vineethtigersteel3182 6 дней назад +1

    Sg 🔥🔥neet and clear

  • @brijithvelayudhan6624
    @brijithvelayudhan6624 6 дней назад +2

    പോക്സോ എന്താണ് പറയുന്നത്....

  • @akhilash4134
    @akhilash4134 6 дней назад

    വയനാട്ടിൽ ഇവനും ഇവന്റെ പാർട്ടിയും ഒരു പിണ്ണാക്കും ചെയ്തില്ല

  • @Jitheshjith975Jithesh
    @Jitheshjith975Jithesh 6 дней назад +1

    വിവരം വച്ചു മൊട്ടയയുടെ മുടി ആകെ പോയി 😂😂😂😂

  • @naveenkumarkc2213
    @naveenkumarkc2213 6 дней назад +2

    Suresh gopi jaichath Pinne engane yell m tholpikanam athanu media nokunnath . Nadakila nadakila nadakila . SG sir ki Jai ❤

  • @soorajmuttam2676
    @soorajmuttam2676 6 дней назад +2

    Motta waste

  • @sreejith.r.sr.s6761
    @sreejith.r.sr.s6761 6 дней назад

    well said Dr.Arun..👍

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 6 дней назад +3

    ഒന്ന്‌ പോഡാ പോക്സോ മോട്ടേ

  • @abhijitvs8176
    @abhijitvs8176 6 дней назад +2

    വളച്ചൊടിച്ചു വിരഗി ഓരോ ന്യൂസ്‌ ഉണ്ടാക്കി ആഘോഷിക്കുന്നു😂

  • @Indian-il5jq
    @Indian-il5jq 6 дней назад +5

    Pocso മൊട്ട 😂

  • @manojdubai2474
    @manojdubai2474 6 дней назад +1

    ഇപ്പോഴും അദ്ദേഹം അതിൽ ഉറച്ചു നിനൽകുന്നു ബുദ്ധി ഉള്ളവർ ഉണത കുല ജാതികർക് മാത്രം നടക്കു എന്ന് പറയുന്നു ഈ മന്ദ

  • @FIVEandFIVE
    @FIVEandFIVE 6 дней назад +6

    മൊട്ട പപ്‌സ് കഴിക്കാൻ വേണ്ടി ബ്രമെനിക്കൽ ഹെജിമണി എന്ന് പറഞ്ഞ അന്തം മൊട്ട😂😂😂😂😂

  • @ajithkumargopalakrishnan8500
    @ajithkumargopalakrishnan8500 3 дня назад

    ഒരു നല്ല നിഷ്കളങ്കനായ ഒരാളെ കുറിച്ച് ഇതുപോലെ വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ഇയാൾ മൂർഖൻ പാമ്പ് കടിച്ച്

  • @aniyankottayam6921
    @aniyankottayam6921 6 дней назад +5

    ഉന്നതകുലജാതൻ "സുരേഷ്ജി "പറഞ്ഞത് വാസ്തവം തന്നെ..!
    ആദിവാസി വിഭാഗങ്ങൾ "ഹിന്ദുത്വ ചാതൂർവർണ്യ " പ്രകാരം അഞ്ചാം വർണ്ണം -"പഞ്ചമർ" . ഇവർക്കും ഇതര പിന്നോക്ക, പട്ടിക വിഭാഗങ്ങൾക്കും (സനാതന ധർമ്മ പ്രകാരം) സാധാരണ മനുഷ്യർക്കുള്ള അവകാശങ്ങൾക്ക് അർഹതയില്ല.. കാട്ടാളർ, രാക്ഷസർ എന്ന് അറിയപ്പെരുന്ന ഇവരെ ശ്രീരാമ ഭഗവാൻ പോലും ( വിശ്വാമിത്ര മുനിയോടൊപ്പം ) വനത്തിൽ ചെന്ന് കൊന്നൊടുക്കി യിട്ടുണ്ട് എന്ന് രാമായണം സാക്ഷി...
    ഇന്ത്യ ഒരു "ഹിന്ദു രാജ്യമാക്കാൻ നമ്മൾ "തീരുമനിക്കുമ്പോൾ " എല്ലാ " ആദിവാസി, "പിന്നോക്ക, പട്ടിക വിഭാഗ "ങ്ങളും മുന്നോക്ക ഉന്നതകുല ജാതർക്ക് " വിധേയമായി " ജീവിക്കാൻ തയ്യാറാകണം..! ഹിന്ദുത്വ - സനാതന ധർമ്മം, ചാതുർവർണ്യം എല്ലാം നമുക്ക് പുനസ്ഥാപിക്കേണ്ട തില്ലേ.!?

    • @rensiselvan1685
      @rensiselvan1685 6 дней назад +1

      അങ്ങനെ ജീവിച്ചില്ലെങ്കിൽ താൻ എന്ത് ചെയ്യും, നിന്നെ അടിമയായി കരുതട്ടെ

    • @aniyankottayam6921
      @aniyankottayam6921 5 дней назад +1

      @@rensiselvan1685 രാമരാജ്യം " പുനസ്ഥാപിക്കാനാവണം ...
      രാമരാജ്യത്ത് "ശംബുകന്മാർ " എന്തായിരിക്കണമെന്ന് "ഭഗവാൻ ശ്രീരാമസ്വാമി " തന്നെ കാട്ടി തന്നിട്ടുണ്ടല്ലോ..?!
      രാമ രാജ്യത്ത് ആയിരുന്നെങ്കിൽ തനിക്ക് സന്യാസം സ്വീകരിക്കാൻ അനുവാദമുണ്ടാകുമായിരുന്നില്ല എന്നും " ശംബുകന്റെ " ഗതി വരുമായിരുന്നു എന്നും "ശ്രീനാരായണ ഗുരു " തിരിച്ചറിഞ്ഞിരുന്നു..!

  • @VincentG1234
    @VincentG1234 6 дней назад +3

    പോക്സോ വീരൻ നല്ല കരച്ചിൽ ആണല്ലോ😂😂

  • @vijeeshv4329
    @vijeeshv4329 5 дней назад

    തൃശൂർ ലെ ഉന്നത കുലകളെ സ്മരിക്കുന്നു

  • @hemumurukanpillai4604
    @hemumurukanpillai4604 4 дня назад

    എടാ മാധ്യമ ചേട്ടെ, ഈ വകുപ്പുകളിൽ നടക്കുന്ന കോടികളുടെ അഴിമതി ചർച്ച ആകുന്നില്ല, കുടിവെള്ളം പോലും കുടിക്കാനില്ലത്ത പാവങ്ങൾ ചർച്ച അല്ല, ഇതേ വിിഭാഗത്തിലെ വരേണ്യ വർഗ്ഗം കട്ട് മുടിക്കുന്നത് ചർച്ചയല്ല, അത് മോഷണമാണെന്നു ഒരു പാവം പറയുമ്പോൾ അയാളെ ക്രൂശിക്കുന്നോ?

  • @LoveFootball-143
    @LoveFootball-143 4 дня назад

    അടുത്ത ജന്മത്തിൽ പൂണൂലിട്ട വർഗ്ഗത്തിൽ ജനിച്ചു ശബരിമലയിൽ തന്ത്രിയാവണം എന്ന് പറഞ്ഞ ആളല്ലേ...
    ' ഉന്നത കുല ജാതൻ ' പ്രയോഗമൊക്ക സ്വാഭാവികം....
    ഈ ജന്മത്തിൽ തന്നെ ജാതി സംവരണമല്ല ജാതി വേർതിരിവ്, ജാതികളിലെ ഉയർച്ച താഴ്ചകൾ എന്നിവയാണ് ഇല്ലാതെ ആവേണ്ടത് എന്ന് മനസ്സിലാക്കാൻ ഉള്ള ഹൃദയവിശാലത ഒന്നും അയാൾക്കും അയാളെ support ചെയ്യുന്നവർക്കും ഇല്ല....
    തറവാടിത്തം, കുലമഹിമ, ഉന്നത കുല ജാതൻ, കുടുംബത്തിൽ പിറന്നവർ..... അങ്ങനെ കുറെ ഉണ്ട് ഈ വകുപ്പിൽ. തത്കാലം ഒന്നും നമ്മുടെ നാട് നേരെ ആവില്ല......

  • @thedoctorcritic8963
    @thedoctorcritic8963 6 дней назад

    ഈ ദലിതർ ഈ കോലത്തിൽ ആവാൻ കാരണം ഈ പറഞ്ഞ ഉന്നതർ ആണ്. അല്ല പറ?

  • @ShibuPA-p9f
    @ShibuPA-p9f 6 дней назад +3

    മതി അരുണേ നിർത്ത് 😵നാളെ രാവിലെ പത്രം വായിച്ചു മണ്ടത്തരം പറഞ്ഞു കുഴയേണ്ടതല്ലേ?😅😅😅

  • @kochanianiyan200
    @kochanianiyan200 6 дней назад

    പിന്നെ എങ്ങനെ ആണ് പറയേണ്ടത് sir ഒന്ന് പറയൂ വലിയ കെട്ടിടം ഉണ്ടാക്കി അതിൽ നാല് ക്യാമറയിൽ കൂടി ഇവിടുത്തെ ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സ്ഥാപനം ആയി മാറിയിരിക്കുന്നു ചാനലുകൾ

  • @sahishsanyal2378
    @sahishsanyal2378 6 дней назад

    ഇഷ്ടമല്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം
    അദ്ദേഹത്തിന്റെ പ്രസംഗം മുഴുവനൊന്നു കേട്ടു നോക്കൂ
    എന്താണ് ഉദ്ദേശിച്ചതെന്നു മനസിലാകും
    ആദിവാസി വിഭാഗത്തിന്റെ ഉന്നമാനത്തിനായി പ്രവർത്തിക്കണമെന്നാഗ്രഹമുണ്ടെന്നു പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് പറഞ്ഞതൊക്കെ മുക്കി
    കഷ്ടം

  • @kochanianiyan200
    @kochanianiyan200 6 дней назад

    അങ്ങനെ എങ്കിൽ യൂണിഫോം സിവിൽ കോഡിനെ താങ്കൾ അംഗീകരിക്കേണ്ടി വരില്ലേ അരുൺ

  • @enlightnedsoul4124
    @enlightnedsoul4124 6 дней назад +1

    മൊട്ട വീഡിയോ സ്ക്രീനനോക്കെ വെച്ച് എന്തോ കാലാവസ്ഥ നിരീക്ഷണം ആണെന്ന് തോന്നുന്നു 😂

  • @vishnua8044
    @vishnua8044 5 дней назад

    Mapra means echil pattikal😊

  • @trueistrue8439
    @trueistrue8439 6 дней назад

    സേവിച്ച് സേവിച്ചു രണ്ടാം ബജറ്റിലും "കേരളം" ഔട്ട് വട്ട പൂജ്യം "എയിംസ്" ആണെന്കിലോ പൊടിപോലുമില്ല കണ്ട് പിടിക്കാൻ

  • @arunp8990
    @arunp8990 6 дней назад

    🚑 വിഷയത്തില്‍ cbi അന്വേഷണo നടത്താന്‍ പറഞ്ഞ പൊലെ ഇതിലും സിബിഐ അന്വേഷണം വേണമെന്ന് പറയണം

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 6 дней назад

    കേരളം വേറെ രാജ്യം.... നിങ്ങൾക് വേറെ വാർത്ത ഒന്നും ഇല്ലേ

  • @amalsankar2579
    @amalsankar2579 6 дней назад

    ആ ജില്ലയുടെ പേര് ഇടക്കിടക്ക് പറയണം...ഒരു ഉളുപ്പ് തോനട്ടെ ...കേരളത്തിൽ മണ്ടന്മാരുടെ ജില്ലാ തെരഞ്ഞെടുക്കപ്പെട്ടു എന്ന് ഒരു ട്രോള് കണ്ടപ്പോ അത്രയ്ക്ക് മനസിലായിലാരുന്നു...🤣🤣🤣

  • @mymoviechoices
    @mymoviechoices 4 дня назад

    POCSO veeran

  • @Ananya_kalarikkal_
    @Ananya_kalarikkal_ 5 дней назад

    🥚🥚🥚🥚🦴🦴

  • @jayakumars4302
    @jayakumars4302 6 дней назад +1

    ഉന്നതകുല ജാഥൻ്റെ ന്യായീകരണം, സഭാഷ് 🎉

  • @jeena5949
    @jeena5949 6 дней назад +1

    Aruna choryalla

  • @naijussavari2803
    @naijussavari2803 6 дней назад

    Chembu gobi

  • @sureshkumarpillai7484
    @sureshkumarpillai7484 6 дней назад

    Posco cheta prathi aanu vaayikkunnathu

  • @yahipoov3096
    @yahipoov3096 6 дней назад

    മനസ്സിൽ ഉള്ള മാടമ്പിത്തരം ആദ്യം പുറത്തോട്ടു ഛർദിക്കുക (ഇതിനെ ഒന്നും പുറത്ത് പറയുക എന്ന വാക്ക് use ചെയ്യാനുള്ള ഇടം പോലും ഇല്ല ഈ മാടമ്പിയുടെ വാക്കിനെ കുറിച്ച് ) അതിനു ശേഷം അതിനെ തിരുത്തുക അല്ലങ്കിൽ വാക്കിനെ തെറ്റ് ധരിച്ചു എന്ന് പറയുക ഇവർക്ക് അറിയാം ആ പറഞ്ഞ വാക്കുകൾ സമൂഹത്തിൽ തന്നെ ഉണ്ടാവുമല്ലോ പാവം ദളിത്‌ മോർച്ചക്കാർ ഇവരുടെ ആട്ടും തുപ്പലും സഹിക്കുക തന്നെ ശരണം
    മുന്നെ അടുത്ത ജന്മം ബ്രഹ്മണൻ ആയിട്ട് വേണം എന്ന് പറഞ്ഞ കക്ഷി അല്ലെ അപ്പോൾ ഇതും പറയും ഇതിന്റെ അപ്പുറവും പറഞ്ഞില്ലെങ്കിലേ അതിശമുള്ളൂ തൃശൂർ കാർ ക്ഷമിക്കുക

    • @sandeepk.s7477
      @sandeepk.s7477 6 дней назад

      Ne ആദ്യം പോയി അയാള് പറഞ്ഞ vedio muzhuvan കാണു, എന്നിട്ടു അതിന്റെ ഇന്റെൻഷൻ എന്താണെന്നു മനസിലാക്കു, ഒറ്റ തന്തക്കു പിറന്നതാണെന്നു ഉറപ്പുണ്ടേൽ കണ്ടിട്ടു പ്രതികരിക്കു, ലിങ്ക് വേണമെങ്കിൽ തരാം

  • @Masterofindia123
    @Masterofindia123 6 дней назад +1

    2000 3000 വർഷത്തോളം താഴ്ന്ന ജാതിക്കാരെ അടിമപ്പണി ചെയ്യിപ്പിച്ചു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്

  • @muhammedfajas-u1m
    @muhammedfajas-u1m 6 дней назад

    1:28😂😂😂

  • @hmrd8555
    @hmrd8555 6 дней назад

    Tribal woman aanu indian president....po mallu medias....

  • @Dheeraj-y4f
    @Dheeraj-y4f 6 дней назад

    dont try to fool me nikesh!
    its very bad😂

  • @ananthakrishnank6626
    @ananthakrishnank6626 6 дней назад +1

    നിനക്ക് മുടിയും ഇല്ല്ല വിവരവും ഇല്ല.. അതിനു നമ്മൾ എന്തു ചെയ്യും... ഞങ്ങൾക്ക് മനസിലായി നീ നിൻ്റെ കേസ് എന്തായെന്നു നോക്ക് 😂

  • @abdulsalim913
    @abdulsalim913 6 дней назад

    തമ്പ്രാന്റെ മുമ്പിൽ കുമ്പിടിൻ ഗോപി തമ്പ്രാൻ

  • @kanakanm7148
    @kanakanm7148 6 дней назад

    Hariyaana result pole

  • @kanakanm7148
    @kanakanm7148 6 дней назад

    Bramanikkal news

  • @midhunsnair4441
    @midhunsnair4441 6 дней назад

    Mr Arun, njglum video, post elam kandath anu ....veruthe valach odich kuzhayunath nigal anu
    Keralathil news channels prayunath vellam thodathe vizhugunna kallam kazjuuu....ath thangalum thangalude channelm manasil akkiyal ninaglk thane kollam

  • @Sujithsunil-r2i
    @Sujithsunil-r2i 5 дней назад

    Mottayudea undaa

  • @Pra-pe9xh
    @Pra-pe9xh 6 дней назад

    Dear Dr. Arun Sir, Don't waste your time he is an Pottan Thampuran,

  • @rajesh.r4779
    @rajesh.r4779 5 дней назад

    Edaa motte poyi uthrdaaaa😊

  • @Ani-gi1pf
    @Ani-gi1pf 6 дней назад

    SG ye thiruthan polum oruthanum aa partyil illa ennullathanu ettavum apakadakaramaya vishayam🙇‍♂️🙆‍♂️🤷🏻‍♂️🙆‍♂️🙏🙇‍♂️🙏

    • @sandeepk.s7477
      @sandeepk.s7477 6 дней назад +1

      കാര്യം പറയുമ്പോ എന്തിനാടാ തിരുത്തുന്നെ ne oke ആദ്യം ആ വീഡിയോ കാണു

  • @harikrishnanas25
    @harikrishnanas25 5 дней назад

    Suresh Ettan🔥🔥🔥

  • @fivestarhome
    @fivestarhome 6 дней назад

    Ooovooo 😂😂😂.... SG entha paranjathennu njangalk manasilaitooooo.... ath mathi.... ningal madhyangal engane valachalum odichaalum sg paranjath valare clear aanu sahodara

  • @hookoya1344
    @hookoya1344 6 дней назад

    സുരേഷ് ഗോപി അല്ല കുറ്റക്കാരൻ...അയാളെ ജയിപ്പിച്ച ത്രിശൂർ chetta കളാണ് കുറ്റക്കാർ

    • @sandeepk.s7477
      @sandeepk.s7477 6 дней назад

      പോടാ മൈരേ നിന്റെ ബാപ്പ ആണ് ചെറ്റ, അയാള് തൃശ്ശൂർ ചെയുന്ന കാര്യങ്ങൾ ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ലെങ്കിലും അടിസ്ഥാന വർഗ്ഗത്തിന് അത് കൃത്യമായി കിട്ടുന്നുണ്ട്, ne തൃശ്ശൂർക്കാർക്കു ഇട്ടു ഉണ്ടാക്കാൻ വരണ്ട

  • @rashisoum
    @rashisoum 6 дней назад

    Sangi galku kondu....commentary boxil karachil....

  • @shakkirsha33
    @shakkirsha33 6 дней назад

    😂😂

  • @preethavrpreethavr2586
    @preethavrpreethavr2586 6 дней назад

    അംബേദ്കർ 🙏🏻🙏🏻🙏🏻

  • @AizamAiz-u9p
    @AizamAiz-u9p 6 дней назад

    Budget അവഗണന ചർച്ച ആകാതിരിക്കാൻ മനപൂർവ് പറഞ്ഞതാകും

  • @alfredsunny800
    @alfredsunny800 6 дней назад

    Suresh gopi😂brain inde onnum cheyatha ee mp thrissur kare jayipikaruthu

    • @vishnumohan7184
      @vishnumohan7184 6 дней назад

      താൻ കിടന്നു കരയാതെ. തൃശ്ശൂർ കാർക് ബോധം ഉള്ളത് കൊണ്ട് പുള്ളിയെ ജയിപ്പിച്ചു.

    • @alfredsunny800
      @alfredsunny800 6 дней назад

      @vishnumohan7184 ennitu thrissur kitiya oru upakaram parayo🤣

    • @vishnumohan7184
      @vishnumohan7184 6 дней назад

      @@alfredsunny800 തിരഞ്ഞെടുത്തു വിട്ടിട്ടു ഇപ്പോൾ 5 വർഷം കഴിഞ്ഞോ മിസ്റ്റർ. 1 വർഷം കൊണ്ട് എല്ലാം ഉണ്ടാക്കിക്കോളാം എന്ന് പുള്ളി പറഞ്ഞിട്ടുണ്ടോ. ബാക്കി ulla 19 വാഴകൾ ഇവിടെ മല മരിക്കുവാണല്ലോ. സുരേഷ് ഗോപിയെ കാണുമ്പോൾ ചില നാറികൾക് ചൊറിച്ചിൽ ആണ്. ചൊറിച്ചിൽ തുടരട്ടെ 🤣

  • @ShaheenAhmed-ji3ne
    @ShaheenAhmed-ji3ne 6 дней назад +1

    Sharashari Thrishurkaran 2024 to 2029 marakilla..

    • @D-T-M
      @D-T-M 6 дней назад

      Nee ninte karyam nokandada kunne peleyadi mone Thrissur karke pezechitila nee ethada kunee

  • @SajithO-ci7ty
    @SajithO-ci7ty 6 дней назад +1

    നീ കിടന്നു കുരക്കു മോട്ടേ നിനക്ക് സംസ്ഥാനത്തിൽ എവിടേയോ പണി വരുന്നുണ്ട് 😄

  • @jmrcontractors9687
    @jmrcontractors9687 6 дней назад

    ഉന്നത കുല ജാതൻ " ബ്രാഹ്മണ ൻ " എങ്ങനെ ആണെടോ സുരേഷ് ഗോപി? നീ ഗോത്ര വര്ഗങ്ങളെ മുന്നൊക്ക കാരൻ എന്ന് വിളിക്കെടാ

    • @geteducated9123
      @geteducated9123 6 дней назад

      എടോ മലവാണം അദ്ദേഹം കൃത്യമായി പറയുന്നത് ഉന്നതകുലജാതർ എന്ന് ബ്രാക്കറ്റൈസ് ചെയ്ത ആളുകൾ എന്ന് ആണ് 😂😂😂