ഇത് മനോഭാവത്തിൻ്റെ പ്രശ്നമാണ് | Unni Balakrishnan | Suresh Gopi

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @Usman-vs3sf
    @Usman-vs3sf 3 часа назад +6

    ആദ്യമായിട്ടാണ് ഉന്നത കുലജാതർ എന്ന വാക്ക് കേൾക്കുന്നത് അതും സുരേഷ് ഗോപിയിൽ നിന്ന് ഈ വാക്ക് നിരോധിക്കണം മലയാളത്തിൽ അഭിപ്രായമുള്ളവർ ലൈക്ക് അടിക്കുക

  • @babutharamal
    @babutharamal 3 часа назад +5

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് എത്ര സത്യം....

    • @unnikrishnanvc7959
      @unnikrishnanvc7959 3 часа назад

      Yes. Santosh Pandit is the right person to address this man

  • @anandshyam2531
    @anandshyam2531 3 часа назад +11

    തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാമതാകും എന്ന് പറഞ്ഞ ചുണ്ണി സാറിന് SG യെ കുറ്റം പറയാൻ ഒരു അവസരം കിട്ടി അതങ്ങു മുതലാകുന്നു. നിങ്ങളുടെ ഇങ്ങനെയുള്ള promotion കൊണ്ടാണ് Manorama വരെ Newmaker award കൊടുത്തത് 😹

    • @Anandhu88
      @Anandhu88 3 часа назад

      നേമം ആവർത്തിക്കും 😍

    • @Abd-i4b
      @Abd-i4b 3 часа назад

      അതിന് ഗോപി പറഞ്ഞത് മോദിയെയല്ലേ പുള്ളിയെ കൊണ്ട് ഒരു ചുക്കുന്നും കൊള്ളില്ല എന്ന് 😄😄😄

    • @anandshyam2531
      @anandshyam2531 3 часа назад

      @Anandhu88 ഇനിയും ഉണ്ട് ഏകദേശം 4 വർഷം,ഇപ്പോഴേ ഒന്നും പറയാറായില്ല. പിന്നെ നേമത്ത് BJP കാർ കാലുവരിയത് കൊണ്ടും UDF candidate strong ആയത്കൊണ്ടും മാത്രം

    • @ckfrancis5267
      @ckfrancis5267 3 часа назад

      തൃശ്ശൂർക്കാർക്ക് അമളി പറ്റിയതല്ല, പിണറായി നിലനിൽപ്പിനു വേണ്ടി സുരേഷ് ഗോപി ക്ക് തൃശൂർ എടുക്കുവാൻ സാഹചര്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കി, തൃശ്ശൂർ പൂരം കലക്കി സുരേഷ് ഗോപിയെ വിജയിപ്പിച്ചു കൊടുക്കുകയും, cpm വോട്ടുകൾ സുരേഷ് ഗോപിക്ക് മറിച്ചു കൊടുത്തും bjp ക്ക് അക്കൗണ്ട് ഉണ്ടാക്കി കൊടുത്തു, അതിന്‌ പ്രത്യുപകാരം കരുവന്നൂർ ബാങ്ക് പണം തട്ടിപ്പ് കേസ് ഇപ്പോൾ ആവിയായി, വീണയുടെ മാസപ്പടി കേസും ആവിയായി കൊണ്ടിരിക്കുന്നു, സുരേഷ് ഗോപി ഇനി തൃശ്ശൂരിൽ വെറും മായക്കാഴ്ച ആകും

    • @Abd-i4b
      @Abd-i4b 3 часа назад

      @@ckfrancis5267 പിന്നെ എങ്ങനെ ഇത്രയും വോട്ട് കിട്ടി 🤔

  • @sathyan2996
    @sathyan2996 3 часа назад +3

    Unniyourgreat

  • @lalajicr3777
    @lalajicr3777 3 часа назад +3

    ശുണ്ണി പകുതി കേട്ടിട്ട് ചൊറിയുന്നു

  • @Jithin888
    @Jithin888 3 часа назад +2

    👍

  • @Mathewc5387
    @Mathewc5387 3 часа назад +3

    Chunni 😂😂😂 Oru mana sukam. SG ❤❤❤

  • @Mathewc5387
    @Mathewc5387 3 часа назад +1

    SG ❤❤❤❤

    • @shibimvaidyar9739
      @shibimvaidyar9739 3 часа назад

      അറിയാൻ വേണ്ടി മാത്രമാണ്
      ഞാൻ നിങ്ങൾക്ക് എഴുതുന്നത്
      നീ നല്ല മൈരനാണല്ലൊ

  • @mujkuni
    @mujkuni 3 часа назад

    ഉണ്ണി സത്യം❤

  • @Mathewc5387
    @Mathewc5387 3 часа назад +1

    SG പറഞ്ഞു മുന്നൊക്കക്കാരും പിനൊക്കക്കാരുടെയും പിനൊക്കക്കാർ മുന്നൊക്കക്കാരുടെ ministor ആകണം , വർത്ത വരച്ച് ഒടിക്കാതെ, Double DD Chunni 😂😂😂😂😂

  • @ijasiwtr1688
    @ijasiwtr1688 3 часа назад +8

    ഉന്നത കൊല യുള്ള ഷിറ്റ് കോവി 😂

  • @nikhilmohan2404
    @nikhilmohan2404 3 часа назад +2

    Yes Unni Gi.. but Santhosh panditinu manasikarogam aanennu paranjathu pinne ee kalagattathinu anuyojyam aanalloo

  • @rekhakizhekkiveetil4657
    @rekhakizhekkiveetil4657 3 часа назад +2

    "ഉണ്ണിസാറ്" കഴിഞ്ഞ ജൂൺ 4 ന് തുടങ്ങിയ കരച്ചിലാണ്. നിർത്താറായില്ലേ?

    • @RafirazanMuhammad
      @RafirazanMuhammad 3 часа назад

      നീയൊക്കെ ഇങ്ങനെ തമ്പ്രാന്റെ അടിമയായി ജീവിച്ചോളൂ അന്തസ്സും ആഭിമാനമുള്ള മലയാളിയെ അതിനു കിട്ടില്ല

  • @craftandplantingguide7853
    @craftandplantingguide7853 3 часа назад

    Who is pm before the eyes of sg

  • @ramankuttywarrier6962
    @ramankuttywarrier6962 3 часа назад

    എന്താണു സുരേഷ് ഗോപി പറഞ്ഞത് എന്ന് ആദ്യം മുഴുവൻ കേൾക്കണം സത്യസന്ധമായി വിലയിരുത്തണം. ഇവിടെ കാതലായ കാര്യത്തിൽ ആരും ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. ഒരു ചെറിയ കാര്യം മാത്രം ചെയ്താൽ മതി.1947 മുതൽ 2025 വരെ പട്ടികജാതി പട്ടിക വർഗവകുപ്പുകൾ അവരുടെ ഉന്നമനത്തിനു വേണ്ടി ചിലവാക്കിയ എത്ര തുക യഥാർത്ഥ്യത്തിൽ അവരിലേക്ക് എത്തിയിട്ടുണ്ട്? അവരെ ഇനിയും ഈ പിന്നോക്കവസ്ഥയിൽ നിന്നു ഉയർന്നു വരരുത് എന്ന ചിന്തയല്ലേ ഭൂരിഭാഗം ഭരണകർത്താക്കൾകും ഉള്ളത്? അവർക്കനുവദിക്കുന്ന ഭൂരിഭാഗം ഫണ്ടും മുകളിൽ നിന്ന് താഴെ വരെയുള്ളവർ മുക്കുന്നു. രാഷ്ട്രീയക്കാർക്ക് അവരുടെ വോട്ട് മാത്രം മതി. പാവങ്ങൾ.. അവർക്ക് ദൈവം മാത്രമേ എന്നും കൂടെയുള്ളു. ഇതിൽ നിന്നും മോചനം ഉണ്ടാകട്ടെ..

  • @praveentunnithan1095
    @praveentunnithan1095 3 часа назад

    There are no issues with his statement

  • @unnikrishnanvc7959
    @unnikrishnanvc7959 3 часа назад

    Santosh Pandit sarikkum koduthu. Next Suresh gopi will give

  • @unnikrishnanvc7959
    @unnikrishnanvc7959 3 часа назад

    Unniyetta Santhosh Pandit vilikkunnu

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 3 часа назад

    Ambraaaaa. Adiyangal. 😂😂😂😂😂

  • @akashprasad1759
    @akashprasad1759 3 часа назад +1

    Endhu naariya madhyama prevarthanama ivde keralathil nadakunne..ee mannuniye pole ulla visha vithikale adichu purathaki shudhikalasham nadathanam..Ivane kanumbam pepattiye aanu enik orma varunne..

  • @ajims9288
    @ajims9288 3 часа назад

    ഡാ ചുണ്ണി നിന്റെ കരച്ചിൽ മാറിയില്ലേ

  • @PrasanthNk-n8s
    @PrasanthNk-n8s 3 часа назад +1

    Pakka madambi

  • @anuraj4048
    @anuraj4048 3 часа назад +2

    Chunni kutten

  • @madhuyes
    @madhuyes 3 часа назад

    Jaathi vyavasthayillay Unni? Illenkil yenthinaanu samvaranam? Munnokka jaathi illenkil pinnay enganay aanu pinnokka jaathi varunnathu, Unni😂. 77varsham kazhinjittum samvaranam kittiyavar eviday yethi, Unni? Santholsh Pandit-nu manorogam yennu paranja Unni-kko😂

  • @Manikantan.jJayakumar
    @Manikantan.jJayakumar 3 часа назад

    Eda methanunni ninte kazhappu ithuvare mariyille

  • @sureshraja-d7d
    @sureshraja-d7d 3 часа назад

    Unnatha kula...thenga kula 😂😂😂😂

  • @ullasm1342
    @ullasm1342 3 часа назад

    Vere valla panikkum podo mannunni

  • @madhuyes
    @madhuyes 3 часа назад

    Mattullavaray choriyaan pokunnathinu munpu avanavantay manobhaavam thiruthanam Unni😂

  • @maheshat3261
    @maheshat3261 3 часа назад

    Pottanano eyalu

  • @RajeeshKV-r8l
    @RajeeshKV-r8l 3 часа назад

    Ninakku vidyabyasam undoda pulle

  • @kavirajan3735
    @kavirajan3735 3 часа назад

    🐶🐶🐶😂

  • @aaravaarav8787
    @aaravaarav8787 3 часа назад

    Podo komali